ലിംഫോമ ക്യാന്‍സര്‍..🎗️ Don't Miss the 7 Symptoms of Lymphoma Like This Guy 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 134

  • @doctorprasoon
    @doctorprasoon  11 หลายเดือนก่อน +7

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @unaifkavarodi847
    @unaifkavarodi847 ปีที่แล้ว +126

    എനിക്ക് lymphoma ആണ് ഇപ്പോൾ mvr കാലിക്കറ്റ്‌ ചികിത്സയിൽ ആണ് എല്ലാവരും പ്രാർത്ഥിക്കണേ

    • @nishanichu2842
      @nishanichu2842 ปีที่แล้ว +7

      Prarthikkam...❤

    • @sahopz340
      @sahopz340 ปีที่แล้ว +1

      🙏🏻

    • @anupamavarma
      @anupamavarma 11 หลายเดือนก่อน +2

      🙏👍🏻

    • @nanidharussalam9312
      @nanidharussalam9312 11 หลายเดือนก่อน +3

      പെട്ടന്ന് ശിഫ യാവട്ടെ

    • @sujis2761
      @sujis2761 9 หลายเดือนก่อน +1

      Pettennu sukamakum. Prayer cheyyam ❤

  • @pallotty
    @pallotty ปีที่แล้ว +36

    ശരീരത്തിൽ കഴല വരും. എന്റെ മതറിന് വന്നിരുന്നു. എനിക്ക് സംശയം തോന്നി ഡോക്ടറെ കാണിച്ചു. ആദ്യംക്യാൻസറിന്റെ ഡോക്ടറെ കാണിച്ചു. ബുദ്ധിയില്ലാത്ത സർക്കാർ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു അത് പ്രായത്തിന്റെ, നീറിരകത്തിന്റെ ആണെന്. പിനീട് ഞാൻ ഇരിഞ്ഞാലക്കുട സർക്കാർ ഹോസ്പിറ്റലിലെ സർജൻ ആയ അരുൺ ഡോക്ടറെ കണ്ടു. അത് കുത്തി പരിശോധിക്കാൻ എഴുതി തന്നു. കുത്തി പരിശോദിച്ചപ്പോൾ നോർമൽ ആയിരുന്നു.അതെ സർജനെ വീണ്ടും കാണിച്ചപ്പോൾ അത് പല്ല് വേദനയുടേതാണെന്നു ആ വിവരം ഇല്ലാത്ത ഡോക്ടർ പറഞ്ഞു.
    ലാസ്റ്റ് വേറെ ഹിസ്‌പിറ്റലിൽ പോയി കാണിച്ചു. അവസാനം ലിംഫോമ ആണെന് കണ്ടു പിടിച്ചു.
    അവസാനം മദർ മരണപെട്ടു.
    കാൻസർ സംശയം തോന്നിയാൽ അത് കണ്ടെതാൻ പ്രൈവറ് ഹോസ്പിറ്റലിന്റെ ആശ്രയിക്കുന്നതാണ് നല്ലത്. എത്രയും പെട്ടെന്നു അസുഖം കണ്ടു പിടിച്ചു പിന്നീട് ട്രീറ്റ്മെന്റ് സർക്കാർ ഹോസ്പിറ്റലിൽ ചെയ്താലും മതിയാകും.
    തുടക്കത്തിലേ കണ്ടെത്താൻ വിവരമില്ലാത്ത സർക്കാർ ഹോസ്പിറ്റലിലെ ഡോക്ടറിനെ കാണിക്കരുത്. റിസൾട്ട്‌ അവർ കണ്ടെത്തി കഴിയുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

    • @fathimap8089
      @fathimap8089 6 หลายเดือนก่อน

      എന്തായിരുന്നു ലക്ഷണം

    • @pallotty
      @pallotty 6 หลายเดือนก่อน

      @@fathimap8089 ക്ഷീണം ആയിരുന്നു ആദ്യം. കഴുത്തിൽ ഒരു സൈഡിൽ കഴല വന്നു. അത് കുത്തിയെടുത്തു പരിശോദിച്ചു. റിസൾട്ട്‌ നോർമൽ ആയിരുന്നു. അവസാനം pet scan ചെയ്തു.23000 രൂപയായി. കറക്റ്റ് കിട്ടും റിസൾട്ട്‌. അതിൽ. അത് കിട്ടിയപ്പോൾ കഴല പോലെ ശരീരത്തിന്റെ ഉള്ളിലും, ബ്രെസ്റ്റിലും കുറെ ഇണ്ട്. അങ്ങിനെ ഡോക്ടർ പറഞ്ഞു ഒരു കഴല എടുത്തു പരിശോധികം എന്ന്. കക്ഷത്തിൽ നിന്നും എടുത്തു പരിശോദിച്ചു. ളിംഫോമ cancer. ആയിരിന്നു.
      ആർക്കാ അസുഖം?

  • @naushadag8165
    @naushadag8165 4 หลายเดือนก่อน +9

    ഞാൻ അതിജീവിച്ച് വന്നു . 5 വർഷം ആയി. ❤

  • @vijeeshkumar4683
    @vijeeshkumar4683 ปีที่แล้ว +3

    Ente makanu ippol 6 year aayi. Avanu 2years muthal both sidelum node und idakki pani varum. Pallu full kedanu. Smiare test cheythu nutrophilic lycocytosis aanennu paranju uzhappam illannu paranju eight normal aanu hb und but enik tensiona

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +4

    Valare upagaram dr
    Vivarangal manassilagunna vidhathil paranju thannathinu,👌💐

  • @SreeneshRaj
    @SreeneshRaj ปีที่แล้ว +7

    എനിക്ക് 10വർഷം ആയി കുറെ മുഷകൾ ഇത് പോലെ ഉണ്ട് മിനിമം 75mor

    • @pallotty
      @pallotty ปีที่แล้ว

      അത് കഴല ആയിരിക്കില്ല.
      സ്‌കിനിൽ വരുന്ന ലൈപോമ ആകാം.
      ശരീരം മെലിയുനൊന്നുമില്ലലോ, മുകളിൽ ഡോക്ടർ പറഞ്ഞത് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ശരീരത്തിൽ കാണുന്നില്ല എങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല.
      എന്നാലും ഒരു ഡോക്ടറെ കാണിക്കുക.

  • @sharfawahid4706
    @sharfawahid4706 ปีที่แล้ว +4

    Valuable information

  • @mayooris8318
    @mayooris8318 2 หลายเดือนก่อน +1

    ലിവർ കാർസിനൊമ ഒരു വീഡിയോ ചെയ്യാമോ plz...

  • @athiraradhakrishnan1879
    @athiraradhakrishnan1879 14 วันที่ผ่านมา

    Sir
    Age 26 ... Ende neck nde oru side molil lymph node swelling ind.... Ultrasound scan cheythu ... Report :- ➤ Multiple prominent bilateral level II and III cervical lymph node are seen, largest measuring 8.5 mm in SAD with preserved fatty hilum and hilar vascularity.
    IMPRESSION:
    BILATERAL CERVICAL LYMPH NODES AS DETAILED .... FNAC cheythu report il blood mathre kittiyullu ennarnu..... Ippol vere side lum varunna polund..... Enthelm prblm indo ...?

  • @anilajoy7530
    @anilajoy7530 7 หลายเดือนก่อน +4

    How long does it take to show symptoms?
    Also after full cycles of treatment what is the chance of remission.

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Good information 🎉

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial ปีที่แล้ว +2

    Good information ❤

  • @thomasmathew5691
    @thomasmathew5691 ปีที่แล้ว +4

    Hi Doctor
    What is the chances of re occurrence of Non Hodjkins Lymphoma B type after 5 yrears. Is a normal family life possible.

    • @alby353
      @alby353 ปีที่แล้ว

      Don't worry, very low chance. You should do normal life with proper food. I had diagnosed t cell lymphoma and with God Grace am in remission.

    • @amritaharidas955
      @amritaharidas955 4 หลายเดือนก่อน

      @@alby353 evde ahn treatment cheythath ? government hospital or private

    • @alby353
      @alby353 4 หลายเดือนก่อน

      @@amritaharidas955 tvm RCC

    • @amritaharidas955
      @amritaharidas955 4 หลายเดือนก่อน

      @@alby353 ok

  • @susammavarghese8237
    @susammavarghese8237 ปีที่แล้ว +1

    Peripheral T cell lymphoma. Can u please explain about this.

  • @sabnadiaries3160
    @sabnadiaries3160 3 หลายเดือนก่อน

    Ente mol 5 vyss kzhthin oru vshm 2 kayala veerth nilknnu.thalyil tharan und kuttik.athavam krnm enn dr prnju

  • @sumithra.msunildas3913
    @sumithra.msunildas3913 ปีที่แล้ว +1

    Thank you dr

  • @tharaswarysatheesh4286
    @tharaswarysatheesh4286 3 หลายเดือนก่อน +1

    Chest ile rib cage inte mukalil oru varshamayi oru dull pain und. Lymphoma kond bone il pain varumo ?

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @minir2050
    @minir2050 7 หลายเดือนก่อน

    U are great👍

  • @Fathimasafa-sx4xn
    @Fathimasafa-sx4xn 11 หลายเดือนก่อน

    Lymphocyte 44percentage anu anda chayyandad 38 age blood 9

  • @viswanath4735
    @viswanath4735 ปีที่แล้ว +1

    Thank s

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +2

    good video

  • @deepikacanikumar6166
    @deepikacanikumar6166 5 หลายเดือนก่อน +1

    Lymphocytes 59,absolute lymphocyte 6.84,wbc-11600within several month. Neutrophils -37,hematrocrit-33.3,ഡോക്ടറെ കാണേണ്ടി വരുമോ sir 🙏🏻🙏🏻

  • @ashannaircon262
    @ashannaircon262 หลายเดือนก่อน +1

    എന്റെ lymposites 41 ആയിരുന്നു ഞാൻ എന്ത് ചെയ്യണം

    • @Rayyan-x1
      @Rayyan-x1 24 วันที่ผ่านมา

      സീൻ ഇല്ല എന്റെ 43 ആണ് ഇന്ന് ഡോക്ടറെ കാണിച് ശ്രദ്ധിച്ചാൽ മതി ബോർഡറിൽ ആണ്

  • @JumailasulfikerJumi
    @JumailasulfikerJumi 2 หลายเดือนก่อน

    ഹലോ dr നെറ്റിത്തടത്തിൽ രണ്ടായിച്ച ഒക്കെ കൂടുമ്പോൾ വലത്തേ സൈഡിൽ ഒരു മുയ പോലെ വരുന്നു പിന്നീട് അത് മാഞ്ഞു പോവുന്നു. ഇതിന് ആരെയാ കാണിക്കേണ്ടത്.

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @goutham5249
    @goutham5249 7 วันที่ผ่านมา

    Lymphocyte 34 risk stage ആണോ ദേഹത്ത് ധാരാളം മുഴകളുണ്ട് Plz replay doctor

    • @doctorprasoon
      @doctorprasoon  4 วันที่ผ่านมา

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @Malik-coom
    @Malik-coom 3 หลายเดือนก่อน +3

    എൻറ്റ മോനു 6 വയസാണ് കഴുത്തിലു 2 വശവും 2 മുഴ വീതം ഉണ്ട് dr കാണിച്ചു സർജറി വേണം എന്നാ പറയുന്നേ waight വെക്കുന്നില്ല 13 ഉള്ളു tb ടെസ്റ്റ്‌ ഒകെ നടത്തി

    • @muhsinadem
      @muhsinadem 2 หลายเดือนก่อน

      എന്തായി എന്റെ മോനും und

    • @athiraradhakrishnan1879
      @athiraradhakrishnan1879 14 วันที่ผ่านมา

      Ippol engnund?

  • @rosadeepu7594
    @rosadeepu7594 4 หลายเดือนก่อน

    Doctor ente husband nu lymphoma ayirunnu. One Yr ayee nagalle vittu poyittu

  • @ashzworld7159
    @ashzworld7159 3 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് റിപ്ലൈ തരണം എനിക്കി periods ആവുമ്പോൾ vaginel area yil കുരു വന്നിരുന്നു അതു ചൊറിഞ്ഞു പൊട്ടി പിന്നെ മാറി ഇപ്പൊ ഇന്നാണ് vaiginel ഏരിയ യുടെയും തുടയുടെയും ഇടയിൽ ഉം ഒരു ചെറിയ മുഴ പോലെ ശ്രെദ്ധയിൽ പെട്ടത് തൊടുമ്പോൾ പെയിൻ ഉണ്ട്. അതിനു കാരണം എന്താ

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @zavi-hs7nm
    @zavi-hs7nm 2 หลายเดือนก่อน

    small peripancreatic lymph nodes 7.5mm problem ano?

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @philominad8766
    @philominad8766 4 หลายเดือนก่อน

    Good

  • @sreedevims6726
    @sreedevims6726 3 หลายเดือนก่อน

    Super

  • @sheelakv8428
    @sheelakv8428 4 หลายเดือนก่อน

    Limphoma complete cure akunnathalle vedum medicine countinue cheyyendathayitundo

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @rimnathomas2402
    @rimnathomas2402 11 หลายเดือนก่อน +7

    എനിക്ക് ഇപ്പോൾ 5മാസമായി കഴുത്തിൽ ഒരു ലിമ്ബനോട് കണ്ടു അതു അമൃത ഹോസ്പിറ്റലിൽ കാണിച്ചു pet mri സ്കാൻ എടുക്കാൻ parannu എടുത്തു അപ്പൊ അതിൽ കക്ഷത്തിൽ abnormal ആയിരുന്നു ഒരു മുഴ ഉണ്ടെന്നു പറഞ്ഞു സർജറി ചെയ്തു ബിയോസൈക്കു വിട്ടു റിസൾട്ട്‌ നോർമൽ പക്ഷേ ഇ പ്പോളും കഴുത്തിലെ ആ മുഴ വളരുന്നു.. പിന്നെയും സ്കാൻ ചെയ്തു ഒന്നും ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഇടവിട്ട് ഇടവിട്ട് പനി വരും ബ്ലഡ്‌ ടെസ്റ്റ്‌ il ANA പോസിറ്റീവ് ആണ്. എന്റെ അച്ഛൻ നു lymphoma ആയിരുന്നു അച്ഛൻ മരിച്ചു. എന്റെ അസുഖം മാത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല...

  • @hdgdgdgvegehggdgsgs7397
    @hdgdgdgvegehggdgsgs7397 ปีที่แล้ว +1

    Sir lipoma vedio cheyo please

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Food സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @alby353
      @alby353 ปีที่แล้ว

      ​@@jameelakp7466ipluse aarikkum😂

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      @@alby353 എന്താണ് ഈ പറയുന്നത്

  • @abdulbasith2858
    @abdulbasith2858 4 หลายเดือนก่อน

    Ente thalayude ullil backil left side down partil oru cheriya mozha undu. Kurach aayi athu. Issue aanno. Thodumpol angane valliya pain onnum illa

    • @doctorprasoon
      @doctorprasoon  4 หลายเดือนก่อน

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @SujeeshKV-f1g
    @SujeeshKV-f1g 11 หลายเดือนก่อน +5

    ലിപ്പോമയും ലിംഫോമയും ഒന്നാണോ?

  • @nobby1767
    @nobby1767 7 หลายเดือนก่อน

    Pain ulla kayala anno indavuaaa

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sirajcprcellphonerepair7102
    @sirajcprcellphonerepair7102 ปีที่แล้ว

    Njan thyroid full eduthada vallathey mlinju poyi

  • @limasathyan4801
    @limasathyan4801 ปีที่แล้ว +7

    ഒരു തവണ lymphoma വന്നു treatment ചെയ്തു അസുഖം മാറിയതിനു ശേഷം വീണ്ടും വരുമോ

    • @sufiyabeevi6145
      @sufiyabeevi6145 ปีที่แล้ว +1

      Yes

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      വരാതിരിക്കാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @alby353
      @alby353 ปีที่แล้ว

      ​@@sufiyabeevi6145naanamundo inganokke anno comments idunne, pthhhhu 💦

    • @rafimarakkar
      @rafimarakkar 9 หลายเดือนก่อน

      @@sufiyabeevi6145 endado , ingane aano paraya, thankalk ariv illenkil mindathe irikuka, alland matullore bhayapedutharuth

  • @IChURamShi
    @IChURamShi 4 หลายเดือนก่อน

    Yendey kalil violot colouril oru kallap vannirknnu adhil thodmbo nalla pain🥺yendhavm karannam pls ans dr

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @lalydevi475
    @lalydevi475 ปีที่แล้ว

    👍👍❤️❤️

  • @rajeshowriamma5182
    @rajeshowriamma5182 8 หลายเดือนก่อน +3

    സാർ എന്റ്റെ അനിയത്തി 46വയസ്, ഇപ്പൊ രോഗം ആയി, ഉടനെ pet ct dr പറഞ്ഞു എടുക്കാൻ etharikkum സാർ

    • @Bathriya.K.S..
      @Bathriya.K.S.. 8 หลายเดือนก่อน +1

      Pet scan ചെയ്താൽ ഫുൾ details ariyaan സാധിക്കും.

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @abhilashav8334
    @abhilashav8334 ปีที่แล้ว +2

    Sir NHL ആയിരുന്നു MOM AGE (60)ന്... CHEMO RCHOP ചെയ്തു... കഴുത്തിൽ RIGHT SIDE LYMPH NODE വലുതായി വന്നു .... 1-2 MONTH കൊണ്ട്.... 6 സൈക്കിൾ CHEMO ചെയ്തു ..... Pet scan ചെയ്തു റേഡിയേഷൻ ആവശ്യം ഇല്ല പറഞ്ഞു 1 YEAR കഴിഞ്ഞു.... NOW MOM നോർമൽ ലൈഫ് ഇലേക്ക് വന്നു.... ഇനി എന്തൊക്കെ പ്രധാനമായും ശ്രദ്ധിക്കണം... വീണ്ടും വരാതിരിക്കാൻ...

    • @harismeharu3545
      @harismeharu3545 11 หลายเดือนก่อน

      Ith ullappo mom health okke aayiruno nadakun okke undayiruno

    • @abhilashav8334
      @abhilashav8334 11 หลายเดือนก่อน

      Ok.. ആയിരുന്നു.. Lymph node... വലുതായി വന്നു അത്രേ പ്രശ്നം ഉണ്ടായിരുന്നുള്ളു... Now fully ok ആണ് ​@@harismeharu3545

    • @amritaharidas955
      @amritaharidas955 4 หลายเดือนก่อน

      bro eth hospitalil anuh chythath, government ano private ano ?

    • @abhilashav8334
      @abhilashav8334 4 หลายเดือนก่อน

      @@harismeharu3545 ok aayirunnu... Nadakkunnundayirunnu..... Infection one tym. Vannu..... Ath varathe nallapole nokkanam....

    • @abhilashav8334
      @abhilashav8334 4 หลายเดือนก่อน

      @@amritaharidas955 government hospital CALICUT....

  • @shanuluca4504
    @shanuluca4504 10 หลายเดือนก่อน +6

    Dr എനിക്ക് കുറെ കൊല്ലം മുന്നേ ഉണ്ടായതാൻ ഇത് വരെ മാറിയിട്ട്
    ഇല്ല but എനിക്ക് ഇത് വരെ കുഴപ്പം ഒന്നും ഇല്ല. എനിക്ക്
    പണ്ടേ മുതൽ ഉള്ളതാണ്
    അത് പുറത്തേക്ക് പൊന്തി നില്കുന്നില്ല. അവിടെ തൊടുമ്പുയാണ് ഉണ്ട് അറിയുന്നോളൂ. പിടിക്കുമ്പോൾ അത് ചലിക്കുന്നുണ്ട്

  • @sreedarantv2510
    @sreedarantv2510 8 หลายเดือนก่อน +2

    സാര എനിക്ക് 5 വർഷം മുമ്പ് ഈ അസുഖം വന്നു മലബാർ ക്യസർ സെൻ്റർ ചികിത്സ തേടി സുഖാമാക്ഷ എന്നാൽ ഇപ്പോൾ കഴുത്തിനു ഒരു മുഴഎന്താങ്ങ് സാർ ഇത് ക്യൻ സർ ആണോ

    • @nobby1767
      @nobby1767 7 หลายเดือนก่อน

      Njn onu chodikate kure ammonut ayyoo ennit

    • @saneeshsanu6306
      @saneeshsanu6306 5 หลายเดือนก่อน

      Pet സ്കാൻ ചെയ്യാൻ 20500 പിന്നെ 1300 രൂപ ഗുളിക വരും.... മെഡിക്കൽ കോളേജ് ൽ കാരുണ്യ യിൽ ചേർന്നാൽ free ആണ് ​@@nobby1767

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @anjalinambiar9267
    @anjalinambiar9267 9 หลายเดือนก่อน

    Ct scan cheytha manssilkuvmo cancer ha ante biopsy kaziju
    plz onn rply tharaamo

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @SujeeshKV-f1g
    @SujeeshKV-f1g 11 หลายเดือนก่อน +3

    ലിപ്പോമയും ലിംഫോമയും ഒന്നാണോ എന്നൊന്ന് പറഞ്ഞു തരുമോ plz

    • @shareenao7574
      @shareenao7574 9 หลายเดือนก่อน

      Alla

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @akhileshkrishnan7918
    @akhileshkrishnan7918 7 หลายเดือนก่อน

    സർ എൻറെ അമ്മയ്ക്ക് Lymphocytes ആദ്യം നോക്കിയപ്പോൾ 48 രണ്ടാം നോക്കിയപ്പോൾ 44 മൂന്നാമതി നോക്കിയപ്പോൾ 48 എന്തെങ്കിലും പ്രശ്നമുണ്ടോ അമ്മ വളരെ ക്ഷീണിതയാണ് .

    • @alwayslisteningmusic2343
      @alwayslisteningmusic2343 5 หลายเดือนก่อน

      Enik 46%

    • @ShalushafiShalu
      @ShalushafiShalu 4 หลายเดือนก่อน

      47

    • @chandral5979
      @chandral5979 4 หลายเดือนก่อน +1

      Enik58

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

    • @abeesbs5339
      @abeesbs5339 3 หลายเดือนก่อน

      ​@@chandral5979 Enthayi bro enikum 58 undu....

  • @sajeesh7817
    @sajeesh7817 ปีที่แล้ว +15

    വീഡിയോ കണ്ടുകൊണ്ട് ഇരിക്കെ കഴുത്തിൽ തപ്പിയവർ ഉണ്ടോ😂

  • @jamshinamolu6254
    @jamshinamolu6254 ปีที่แล้ว

    Thank you dr

  • @ambilynair7589
    @ambilynair7589 6 หลายเดือนก่อน +2

    Thank you Dr