അധികം ഈ കാൻസറിനെ കുറിച്ച് അറിയാത്ത ഞങ്ങൾക്ക് ഇത്രയും അറിവു പകർന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി ,,,, ഇനിയും കാൻസർ ലോകത്ത് ഒരു പാട് ജീവിതങ്ങൾക്ക് പുതു ലോകത്തേയ്ക്ക് ഒരു വെളിച്ചമാകട്ടെ അങ്ങയുടെ കരങ്ങൾ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ,,🙏🙏🌷🌷🌷🙏🙏🌷🌷
I have 3 lymph node below my jaw from past 0ne year.it started with subacute thyroiditis.nodes see still peasized and movable.my thyroid issue are gone.i have no other symptoms like fever pain etc..I also have lichen planus few years back..Now I an having white patched in neck like vitiligo.what should I do about lymph nodes.
Sir എന്റെ കഴുത്തിന്റെ രണ്ടും sidum തുടയുടെ രണ്ട് sidum ഇതുപോലെ കയലകൾ ഉണ്ട്. പക്ഷേ pain ഒന്നുമില്ല, പുറത്തേക്ക് തള്ളി നിക്കുന്നുമില്ല. ഞാൻ അത് Govt. Hospitalile കാണിച്ചിരുന്നു പല ടെസ്റുകളും ചെയ്‌തുനോക്കി. എന്താനാണെന്ന് ഇതുവരെ ആയിട്ടും തിരിച്ചറിയാൻ പറ്റിയിട്ടില്ല. ശരീരത്തിന്റെ വെയിറ്റ് കുറയലും, മുടികൾ ധാരാളം കോഴിഞ്ഞുപോകുകയും ചെയുന്നു. 3 വർഷത്തോളമായി ഇത് വന്നിട്ട്. പലപല ആരോഗ്യാ പ്രേശ്നങ്ങൾ ഇപ്പൊ കണ്ടു വരുന്നു. ഇത് ഇപ്പൊ എന്താനാണെന്ന് എങ്ങനെയാ അറിയുന്നത്?.
My father died in this week by limphorma, which was infected in his intenstine system. Operation was carried out 5months back , but lived only for 5 months after that .he was at87yrs.
എനിക്ക് കഴുത്തിന്റെ വലതു ഭാഗത്തായി വീക്കമുണ്ട് , വേദനയില്ല. കിതപ്പുകാരണം ഓടാനോ, കായികമായി എന്തെങ്കിലും ണ്ടോലി ചെയ്യുവാനോ സാധിക്കുന്നില്ല. ഇതെല്ലാം വർഷങ്ങളായി ഉള്ളതാണ്. ഇത് കാൻസറിന്റെ ലക്ഷണങ്ങളാണോ ?
Sir please reply 🙏 Lymphocyte 49.2 Monocyte 1 Esr 35 Platelet count 3.16 Neutrophils 46.2 Eosinophils 3 Basophil 0.2 Haemoglobin 11.7 Total leukocyte count 9050 Age 48.women. Is There is any issue. Please reply sir🙏
ഡോക്ടർ എന്റെ വയറിന്റെ ഇടത് /വലതു ഭാഗത്തു മുഴകൾ പോലെ എന്നാൽ മുഴയുടെ രൂപം അല്ല മറിച് നീളത്തിൽ നരമ്ബ് തടിച്ചതു പോലെ ഓവർ ആയി പ്രെസ്സ് ചെയ്യുമ്പോൾ ചെറിയ വേദന എന്നാൽ സ്പര്ശനം ഇല്ലെങ്കിൽ വേദന ഇല്ല താനും, ഇത് കൊഴുപ്പ് കൂടിയതിന്റെ കൊണ്ടണോ 23 വയസ്സ് ഉണ്ട് അവസാനമ്മയി തൂകി നോക്കിയപ്പോൾ 95കെജി ഉണ്ട്
Sir,ഇതിന്റെ ട്രീറ്റ്മെന്റ് ൽ കീമോതെറാപ്പിക്ക് പിറ്റേന്ന് നട്ടെല്ലിന് ഒരു ഇൻജെക്ഷൻ ചെയ്യുന്നത് എന്തിനാണ്. എന്റെ മോൻ ഇതിന്റെ ട്രീട്മെന്റിലാണ്.6കീമോ പറഞ്ഞു. Rcc യിലാണ്.20വയസ് ആണ്. രണ്ടെണ്ണം കഴിഞ്ഞു. മുടി കുറച്ചു പൊഴിയാൻ തുടങ്ങിയപ്പോൾ കളഞ്ഞു.
അധികം ഈ കാൻസറിനെ കുറിച്ച് അറിയാത്ത ഞങ്ങൾക്ക് ഇത്രയും അറിവു പകർന്ന അങ്ങേയ്ക്ക് ഒരു പാട് നന്ദി ,,,, ഇനിയും കാൻസർ ലോകത്ത് ഒരു പാട് ജീവിതങ്ങൾക്ക് പുതു ലോകത്തേയ്ക്ക് ഒരു വെളിച്ചമാകട്ടെ അങ്ങയുടെ കരങ്ങൾ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ,,🙏🙏🌷🌷🌷🙏🙏🌷🌷
Lymph nodes3 mm normal ano
🙏 Valuable information from a nice and confident Doctor. Thank you
Lymph nodes 3mm is normal?
Well explained sir, Thank you
Thank u so much sir for your valuable information
Thank you docter for valuable information
Fine information.. thank you Dr.
Thank you doctor good infermation
Tnq doctor.well explained
Thank you sir. Thank you very much
Good information 👍
Good information sir..
Thank u for your information
Thankyou doctar
Once treated what is the chance of recurring?
Diffuse large B cell lymphoma treatment illee sir?
Want to know about DLBCL
I have 3 lymph node below my jaw from past 0ne year.it started with subacute thyroiditis.nodes see still peasized and movable.my thyroid issue are gone.i have no other symptoms like fever pain etc..I also have lichen planus few years back..Now I an having white patched in neck like vitiligo.what should I do about lymph nodes.
Sir ante.hasbantinu pokililum chevielum. Ond vethanayum ond prashnnamondo
Sir. Colonil anenkil treat cheyth mataamo
Dr.Children 10 Years will Have? My Daughter She is Having Limph Nodes.her symptoms is .Feaver and Abdominal pain ? Is it Danger?
ടാങ്ക്യൂ സാർ
Hows she now now ?
Mine too😒
Lymphoma swelling pain ullathayirikkumo dr
Lymph nodes 3 mm normal ano
@kasinadhsivadha3581 No
Ithinu stage 4 aayittum treatment koduthillelll marikko
Pain undakumo
Thank you doctor
എന്റെ ചേച്ചിയുടെ മോൻ 6 മാസമായി പോണ്ടിച്ചേരി ഹോസ്പിറ്റലിൽ ആണ് ഇത് പൂർണമായി marumo
Dr ente Mon 5 vayassund. mon lymph nodes 11mm Anu .stomach pain und plz reply doctor
അവൻ ഇപ്പോൾ എങ്ങനെ ഇണ്ട് dr കാണിച്ചോ
Dr enth paranju
Thanks
Sir എന്റെ കഴുത്തിന്റെ രണ്ടും sidum തുടയുടെ രണ്ട് sidum ഇതുപോലെ കയലകൾ ഉണ്ട്. പക്ഷേ pain ഒന്നുമില്ല, പുറത്തേക്ക് തള്ളി നിക്കുന്നുമില്ല. ഞാൻ അത് Govt. Hospitalile കാണിച്ചിരുന്നു പല ടെസ്റുകളും ചെയ്‌തുനോക്കി. എന്താനാണെന്ന് ഇതുവരെ ആയിട്ടും തിരിച്ചറിയാൻ പറ്റിയിട്ടില്ല. ശരീരത്തിന്റെ വെയിറ്റ് കുറയലും, മുടികൾ ധാരാളം കോഴിഞ്ഞുപോകുകയും ചെയുന്നു. 3 വർഷത്തോളമായി ഇത് വന്നിട്ട്. പലപല ആരോഗ്യാ പ്രേശ്നങ്ങൾ ഇപ്പൊ കണ്ടു വരുന്നു. ഇത് ഇപ്പൊ എന്താനാണെന്ന് എങ്ങനെയാ അറിയുന്നത്?.
Hloo... Enthaayi?? Maariyoo??
എനിക്കും ഇതുപോലെ തെന്നെ. ...ഇപ്പൊ എങ്ങെനെ ഉണ്ട്
My father died in this week by limphorma, which was infected in his intenstine system. Operation was carried out 5months back , but lived only for 5 months after that .he was at87yrs.
Sir lymphoma വരാൻ സാധിദ എന്താ
എന്താണ് ഇതിനുള്ള ചികിത്സ
Ee doctor evde ullatha
Medical Trust Hospital, Ernakulam
എനിക്ക് കഴുത്തിന്റെ വലതു ഭാഗത്തായി വീക്കമുണ്ട് , വേദനയില്ല. കിതപ്പുകാരണം ഓടാനോ, കായികമായി എന്തെങ്കിലും ണ്ടോലി ചെയ്യുവാനോ സാധിക്കുന്നില്ല. ഇതെല്ലാം വർഷങ്ങളായി ഉള്ളതാണ്. ഇത് കാൻസറിന്റെ ലക്ഷണങ്ങളാണോ ?
ലിംഫോ നോഡ് ഉം ബ്ലഡ് കാൻസറും ഒന്നാണോ?
Alla
👍👍👍👌
Very much informative sir...
Sir please reply 🙏
Lymphocyte 49.2
Monocyte 1
Esr 35
Platelet count 3.16
Neutrophils 46.2
Eosinophils 3
Basophil 0.2
Haemoglobin 11.7
Total leukocyte count 9050
Age 48.women.
Is There is any issue. Please reply sir🙏
How's now?
ഡോക്ടർ എന്റെ വയറിന്റെ ഇടത് /വലതു ഭാഗത്തു മുഴകൾ പോലെ എന്നാൽ മുഴയുടെ രൂപം അല്ല മറിച് നീളത്തിൽ നരമ്ബ് തടിച്ചതു പോലെ ഓവർ ആയി പ്രെസ്സ് ചെയ്യുമ്പോൾ ചെറിയ വേദന എന്നാൽ സ്പര്ശനം ഇല്ലെങ്കിൽ വേദന ഇല്ല താനും, ഇത് കൊഴുപ്പ് കൂടിയതിന്റെ കൊണ്ടണോ 23 വയസ്സ് ഉണ്ട് അവസാനമ്മയി തൂകി നോക്കിയപ്പോൾ 95കെജി ഉണ്ട്
Eniku und
എനിക്കും ഉണ്ട്
enikkum left sideil kurach valuthaanu
Dr knicho
Dr kaanichoo nthaayi???
ഇത് തലയിൽ ഉണ്ടാകുമോ?
Sir,ഇതിന്റെ ട്രീറ്റ്മെന്റ് ൽ കീമോതെറാപ്പിക്ക് പിറ്റേന്ന് നട്ടെല്ലിന് ഒരു ഇൻജെക്ഷൻ ചെയ്യുന്നത് എന്തിനാണ്. എന്റെ മോൻ ഇതിന്റെ ട്രീട്മെന്റിലാണ്.6കീമോ പറഞ്ഞു. Rcc യിലാണ്.20വയസ് ആണ്.
രണ്ടെണ്ണം കഴിഞ്ഞു. മുടി കുറച്ചു പൊഴിയാൻ തുടങ്ങിയപ്പോൾ കളഞ്ഞു.
Hi noorjahan noorjahan
Hi noorjahan noorjahan
Ippo engane und makanu ellam bhetham aayo
@@govindpradeep7345 hi
Hi..monk ippo ഇങ്ങനെ ഉണ്ട്
താങ്ക്സ് ഡോക്ടർ
👌👌👌🙏🙏🙏👍👍👍
സാർ ഇതിനു വേദന ഉണ്ടാവുമോ
Illaa
@@arjunkottayi6840 ok
no
Policythemea യും lymphoma യും ബന്ധമുണ്ടോ?
Thanks