നല്ല ആരോഗ്യത്തിന് ഓട്സ് ഉപ്പുമാവ് | Healthy Breakfast | Oats Upma Recipe | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 144

  • @rajith66
    @rajith66 2 ปีที่แล้ว +10

    എന്തെന്നറിയില്ല എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഡിമ്പുനെയും മമ്മിനെ, ഡിവൈനെ പിന്നെ നിങ്ങടെ വീട് എല്ലാം 🥰🥰🥰

  • @shajue.p7125
    @shajue.p7125 2 ปีที่แล้ว +5

    ഡിംപിൾ ഭർത്താവിൻറെ വീട്ടിൽ പോണത് കാണാൻ ഞാൻ കട്ട വെയിറ്റിംഗ്

  • @sanamolrocks2251
    @sanamolrocks2251 2 ปีที่แล้ว +19

    ഹായ് dimpu ഞാൻ എന്നും വെയിറ്റ് ചെയ്തിരിക്കും എപ്പോഴാ വീഡിയോ വരുന്നത് നോക്കി അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക് പ്രത്യേകിച്ച് എൻറെ മകൾക്ക് അവൾക്ക് ഇപ്പോൾ മൂന്നു വയസ്സ് ആയതേയുള്ളൂ എപ്പോഴും പാച്ചുവിനെ കാണിച്ച് വീഡിയോ കണ്ടതുതന്നെ കണ്ടുകൊണ്ടിരിക്കും ഭയങ്കര ഇഷ്ടമാണ് ആ വീഡിയോസ് കാണാൻ

  • @ukdreams1730
    @ukdreams1730 2 ปีที่แล้ว +3

    Hi dimpu, njn Ella videosum kanarund... super aaannu...pachune eninim kanikkne...Katta waiting
    God bless you

  • @basithshajeer6737
    @basithshajeer6737 2 ปีที่แล้ว +6

    നല്ല അവതരണം ഞാൻ ആദ്യം ആയി കാണുവാണ് 🥰🥰. രസമുണ്ട് കണ്ടോണ്ടിരിക്കാൻ. വലിച്ചു നീട്ടൽ ഇല്ല. ഗ്രീൻ ടീ കുടിച്ചപ്പോ എനിക്കും കയ്ച്ചു പോയി 😆😆. നൈസ് ഡിയർ. നന്നായി മെലിഞ്ഞു. നല്ല കിച്ചൻ 😍😍

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว +7

    Green tea കുടിക്കുമ്പോൾ എന്റെ പോലെ same expression കണ്ടത് ഡിമ്പിളിൽ ആണ് 😄 പരസ്യത്തിലൊക്കെ പായസം കുടിക്കുന്നത് പോലെയാ ആളുകൾ കുടിക്കുന്നത് 😆

  • @jaleelnada7634
    @jaleelnada7634 2 ปีที่แล้ว +11

    Hii ഡിംപിൾ💞💛 ഉപ്പുമാവ് റസപ്പി സൂപ്പർ👍👍 പാ ചൂന്റെ കൂടെ ഒരു Day in my life ചെയ്യോ

  • @bincysajan8333
    @bincysajan8333 2 ปีที่แล้ว +3

    ഞാനും ഇങ്ങനെ തന്നെയാ ഗ്രീൻ ടീ കുടിക്കുന്നത്. Same expression

  • @subhamanoj2850
    @subhamanoj2850 2 ปีที่แล้ว +2

    ഉപ്പുമാവ് സൂപ്പർ പ്രേസേന്റെഷൻ നല്ല ഭംഗിണ്ട്

  • @abckidshouse1570
    @abckidshouse1570 2 ปีที่แล้ว +2

    Thanks dear..
    Njn auntyod paranjirunu healthy breakfast recipies idane nnu

  • @kadheejaabbas9308
    @kadheejaabbas9308 2 ปีที่แล้ว +12

    👌👌Ponnunte vlogilum mammide vlogilum സംസാരിക്കുമ്പോൾ പച്ചമെളക് പറയുന്നത് കേൾക്കാൻ കണ്ട ഭാഗം തന്നെ വീണ്ടും കാണും👌 🥰🥰🌹🌷

  • @babyshifa6342
    @babyshifa6342 2 ปีที่แล้ว +6

    എനിക്കും oats ഇഷ്ടല്ല. ഉപ്പുമാവ് ഒന്ന് try ചെയ്ത് നോക്കണം👍👍

  • @dreamdiaries7627
    @dreamdiaries7627 2 ปีที่แล้ว +1

    I really like your all videos expesioliy this video so simple and humple life so cute this video lam waiting your all vidoes

  • @shamilan5204
    @shamilan5204 2 ปีที่แล้ว +12

    Hi chechi കുറെ ദിവസം ആയി ഒരു ഹെലോ കിട്ടാൻ കാത്തിരിക്കുന്നു......എല്ലാ വീഡിയോസും കാണാറുണ്ട്...... കെട്ടിരിക്കാൻ തന്നെ ഒരു രസം.... Love u chechiii❤️❤️❤️😘😘😘😘

  • @ajminoufal12
    @ajminoufal12 2 ปีที่แล้ว +1

    Ottum boradippikkatha videos aan😘eppozhum dimpum divinum mummyum oke upload cheyyunne. Ithum easiyum healthyum aaya video aantto. Healthy foods kazhikkan ithiri budhimuttaan lle. 😘😂. Super 👍👍

  • @anjanacy1451
    @anjanacy1451 2 ปีที่แล้ว +2

    Ente dimpachi😘😘വല്യ cook കൂടി ആണ് 😜😜healthy receipe😜😜

  • @DreamscharitableTrust
    @DreamscharitableTrust 2 ปีที่แล้ว

    Eniku orupaadu useful aya video aane.. bcz njn ipol pregnant aane sugar und... So tnk u chechy

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +3

    Dimplinte videos kandillenkil enthopole, Anson chettante veettil pokunna vlog idanam

  • @nishawilson7786
    @nishawilson7786 2 ปีที่แล้ว +1

    Oru information thannathine thanku soo much ❤️

  • @hashimaansuhashimaansu1879
    @hashimaansuhashimaansu1879 2 ปีที่แล้ว +4

    Hiii ചേച്ചി പാച്ചുന്റെ mattagal parayuvo😍😍😍

  • @jithuretheesh4753
    @jithuretheesh4753 2 ปีที่แล้ว +1

    ചേച്ചി ഉപ്പുമാവ് സൂപ്പർ try cheyyam. Pachu ne idakke onnu kanikkane Chechi

  • @lubhinausanar8825
    @lubhinausanar8825 2 ปีที่แล้ว

    സൂപ്പർ dish ആണ് ട്ടോ ട്രൈ ചെയ്യാം 👌🏻👌🏻

  • @vidhyavijish5565
    @vidhyavijish5565 2 ปีที่แล้ว +1

    Hii dimpu.... Nce dress... Dress evdunna shop cheyyunne??? Feedng ale ith....

  • @shibnasherin2150
    @shibnasherin2150 2 ปีที่แล้ว

    Othiri ishttam checheede family...❤... Athey.. Home cleaning ideas chechi oru video cheythirunnallo... Iniyum pala ideasum undenn paranjirunnille.. Athum koodi parayavo.. Annathe checheede video valare useful aaayirunnu.. So... Pls..

  • @ardramariaroyardramariaroy5087
    @ardramariaroyardramariaroy5087 2 ปีที่แล้ว

    Hai dimple chechi othiri eshttamanu chechiyeyum pachuneyum❤❤

  • @nahdaaboobacker1279
    @nahdaaboobacker1279 2 ปีที่แล้ว +1

    Dimple please introduce your camera team, editing team etc..

  • @shazafathima8289
    @shazafathima8289 2 ปีที่แล้ว +6

    ഇവരുടെ നാട്ടിൽ കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ തന്നെ yaano

  • @reemamathew302
    @reemamathew302 2 ปีที่แล้ว

    Good video. Which chopper is it (brand)?

  • @paruparukkutty8543
    @paruparukkutty8543 2 ปีที่แล้ว

    ഗ്രീൻ ടീ കുടുക്കുമ്പോ റിസൾട്ട് ഉണ്ടോ ചേച്ചിയുടെ 👍🥰🥰🥰 പാച്ചു മോന് ഒരു ummmaaa 💋💋💋😘

  • @delightdays1
    @delightdays1 2 ปีที่แล้ว

    വാചകമടി കുറച്ചാൽ 👌🏻

  • @joshnakv2226
    @joshnakv2226 ปีที่แล้ว

    Neat kitchen

  • @muneerabeegump6220
    @muneerabeegump6220 2 ปีที่แล้ว

    Dimple chechiiiiii ഉപ്പുമാവ് കൊള്ളാട്ടോ. ഞാനും undakiyit ഫോട്ടോ അയക്കാം

  • @ramadaskrishnan8293
    @ramadaskrishnan8293 2 ปีที่แล้ว

    super....indakki nokkam to

  • @___MJM___
    @___MJM___ 2 ปีที่แล้ว

    Hi dimple. Nice presentation. Say hi please

  • @fasilov9761
    @fasilov9761 2 ปีที่แล้ว

    Dimple nannayi fair aayi

  • @ajisgirlvlogs3509
    @ajisgirlvlogs3509 2 ปีที่แล้ว

    Chechi...ethila shoot chyyunne parayamo

  • @rahiashi1966
    @rahiashi1966 2 ปีที่แล้ว +2

    Empty stomachil green tea kudikan padilaaa

    • @sinusidu7864
      @sinusidu7864 2 ปีที่แล้ว

      Eneeta udane green tea kudikkan Padilla njan kudikkarund vykit

  • @prajeeshvk3544
    @prajeeshvk3544 ปีที่แล้ว

    Good video

  • @tia9083
    @tia9083 2 ปีที่แล้ว

    എന്നും waiting ആണ്.

  • @athirakiran8802
    @athirakiran8802 2 ปีที่แล้ว +3

    മറിയാമ്മേനെ kananillallo

  • @christinaelizabathgeorge2310
    @christinaelizabathgeorge2310 2 ปีที่แล้ว +1

    Tried it out nd it came out very well… Very tasty… Thanks for the Recipe 😊

  • @devarshnairmeenu2884
    @devarshnairmeenu2884 2 ปีที่แล้ว

    Dimple, pachunoppam oru day cheyyo.....uppumavu 👌

  • @devikapraveen8475
    @devikapraveen8475 2 ปีที่แล้ว

    Super Dimple

  • @anjalisajith1837
    @anjalisajith1837 2 ปีที่แล้ว +2

    Dimple nte videos ellam kanan super aanu❤❤❤

  • @aneesaabdulla699
    @aneesaabdulla699 2 ปีที่แล้ว

    Chechi njn oats upma indakeeto tasty aayrunu🤗🤗oats anenu thonillaa...

  • @shibimolsunil8955
    @shibimolsunil8955 2 ปีที่แล้ว +9

    നമ്മൾ മനസ്സിൽ ചിന്തിക്കുന്നത് മോൾ തന്നെ പറയുന്നു 😂😂😂😂😂😂

  • @reusafaffa9523
    @reusafaffa9523 2 ปีที่แล้ว

    feed cheyyunna moms green tea adikam kudikaruth....

  • @neenajoe8950
    @neenajoe8950 2 ปีที่แล้ว +1

    ഹായ് സിംപിൾ.

  • @anniejoy3201
    @anniejoy3201 2 ปีที่แล้ว +1

    What happened to Mariamma now a days not seeing

  • @sajithavineeshvineesh3353
    @sajithavineeshvineesh3353 2 ปีที่แล้ว

    Haiii dimple..... feeding top ano ititikune......

  • @rajeenamanaf3436
    @rajeenamanaf3436 2 ปีที่แล้ว

    Hai dimple 🥰🥰. Pachukuttan sugamayirikkunno 🥰🥰🥰

  • @sarithababu2745
    @sarithababu2745 2 ปีที่แล้ว +1

    പെട്ടെന്ന് അടുത്ത വീഡിയോ ചെയ്യൂ ❤🙏🏻

  • @nimaniljo8366
    @nimaniljo8366 2 ปีที่แล้ว

    Easy recipe 👍👍👍thank u for sharing 😊😊i will try.... Paachu😘😘😘Baptism fix cheytho....

  • @devikamk3424
    @devikamk3424 2 ปีที่แล้ว

    Mariyamma evide chechi??

  • @sulthanathasneem8271
    @sulthanathasneem8271 2 ปีที่แล้ว

    മല്ലി ഇല എനിക്കും ഇഷ്ട്ടം

  • @ajisgirlvlogs3509
    @ajisgirlvlogs3509 2 ปีที่แล้ว

    Name the device name

  • @noufiyanizar2281
    @noufiyanizar2281 2 ปีที่แล้ว +1

    Chechiyeeee❤️

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 ปีที่แล้ว

    Dimpuuu chechi❣️❣️❣️❣️

  • @shybykishorelal5308
    @shybykishorelal5308 2 ปีที่แล้ว

    Dimple ഒരു കിച്ചൻ ടൂർ ചെയ്യാവോ

  • @akshayajency7521
    @akshayajency7521 2 ปีที่แล้ว +1

    Good❤️Chechi👍

  • @sanamolrocks2251
    @sanamolrocks2251 2 ปีที่แล้ว +1

    ഐ ലവ് യു പാച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anuboby4168
    @anuboby4168 2 ปีที่แล้ว

    Chopper ethu brand aanu

  • @sugandhirajan8872
    @sugandhirajan8872 2 ปีที่แล้ว +5

    ഉണ്ടാക്കിനോക്കണം. ♥️. പാച്ചു, തൊമ്മു ഉറക്കമായിരിക്കും alle😂

  • @rubirubayya23
    @rubirubayya23 2 ปีที่แล้ว +7

    Dimplente kaftan model tops evidunna kittunne meesho yil nnano

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj 2 ปีที่แล้ว +2

      Ith enik undd..from meeshoo

    • @rubirubayya23
      @rubirubayya23 2 ปีที่แล้ว

      @@Ajmmasjjklbvvdsmkj athya
      Ella sizum available ano
      Thadi ullorkkokke

  • @farsanafazal6120
    @farsanafazal6120 2 ปีที่แล้ว

    Mariyamma chechiiye ippo vedioill kannarillallooo

  • @sivaanvi
    @sivaanvi 2 ปีที่แล้ว

    Adipoli Super

  • @semisown9586
    @semisown9586 2 ปีที่แล้ว

    Ed oilanu use cheyyunne pls reply

  • @nishawilson7786
    @nishawilson7786 2 ปีที่แล้ว

    Super chechii❤️

  • @anilajefin3863
    @anilajefin3863 2 ปีที่แล้ว +1

    Day in life video

  • @athmika.p8231
    @athmika.p8231 2 ปีที่แล้ว +2

    Good vedio 👌👌

  • @amalaakhil978
    @amalaakhil978 2 ปีที่แล้ว

    Super chechii

  • @vinodkarumbil169
    @vinodkarumbil169 2 ปีที่แล้ว +1

    Chechi paranjapole inikkum ishttamalla carrot vevichaal but pacha kazhikkum

  • @Cleenandneet
    @Cleenandneet 2 ปีที่แล้ว +1

    ഹായ് 👌👌👌👌

  • @vinithapradeep1321
    @vinithapradeep1321 2 ปีที่แล้ว

    ഡിമ്പിൾ, ഗ്രീൻ ടീ ഉണ്ടാക്കുന്ന വെള്ളത്തിൽ അൽപ്പം ഇഞ്ചി ചതച്ചതും, പുതിന ഇലയും ചേർത്താൽ അടിപൊളി ഗ്രീൻ ടീ ആകും.

  • @asbusam1437
    @asbusam1437 2 ปีที่แล้ว

    Dimple Chechi 🖐️

  • @anusreejayesh639
    @anusreejayesh639 2 ปีที่แล้ว

    Hi chechi enikku orupadizhtta chechiye

  • @_sayed_kadheeja_rena_6597
    @_sayed_kadheeja_rena_6597 2 ปีที่แล้ว

    Thyroide problem undo

  • @butterflyammu6797
    @butterflyammu6797 2 ปีที่แล้ว +1

    Nice vedio 🤗🤗

  • @shahsworld2940
    @shahsworld2940 2 ปีที่แล้ว +1

    സെക്കന്റ്‌ hi dimpu

  • @lidiyababu1264
    @lidiyababu1264 2 ปีที่แล้ว

    👍🏻👍🏻

  • @dhanyadhanyaunnikrishnan5716
    @dhanyadhanyaunnikrishnan5716 2 ปีที่แล้ว

    Break fast sooper

  • @housewife12345
    @housewife12345 2 ปีที่แล้ว

    🥰

  • @foodtoffey
    @foodtoffey 2 ปีที่แล้ว +1

    Nice

  • @meenumeenu7584
    @meenumeenu7584 2 ปีที่แล้ว +1

    👌👌👌

  • @Anuuiiu___
    @Anuuiiu___ 2 ปีที่แล้ว

    Pachu innee kond oru video idooooplzzz😭😭😭😭😭😭😭

  • @minumartin9413
    @minumartin9413 2 ปีที่แล้ว +1

    ❤️

  • @sreevlog9873
    @sreevlog9873 2 ปีที่แล้ว +1

    Ponnu thirich povan aayo negative ayi edukaruth tto

  • @josmishijo4361
    @josmishijo4361 2 ปีที่แล้ว

    Ponnu❤️❤️❤️❤️

  • @shinythanikal
    @shinythanikal 2 ปีที่แล้ว +2

    yummy and healthy recipe..

  • @rinshahiba6852
    @rinshahiba6852 2 ปีที่แล้ว

    ഹായ് dimpu

  • @HAPPYHOMEMAKERMIDHU1981
    @HAPPYHOMEMAKERMIDHU1981 2 ปีที่แล้ว +1

    Nice recipe

  • @sanurazeen
    @sanurazeen 2 ปีที่แล้ว

    Enna palliprath pokunnath

  • @vrindav4534
    @vrindav4534 2 ปีที่แล้ว

    Hair cut cheyyunnenu munp ulla vedio aano🤔

  • @sandrasleisurehome8635
    @sandrasleisurehome8635 2 ปีที่แล้ว

    ഈ വീഡിയോ യിൽ ഇടുന്ന dress ഒക്കെ feeding type ആണോ? Meesho app നിന്നാണോ purchase ചെയ്യുന്നത്? Online purchasing link ഇടാമോ pls??

  • @amnuminnuvlogs7154
    @amnuminnuvlogs7154 2 ปีที่แล้ว

    🤩💞👍

  • @achunoby3568
    @achunoby3568 2 ปีที่แล้ว

    Hai chechi

  • @tia9083
    @tia9083 2 ปีที่แล้ว

    ആരാ ക്യാമറ ചെയ്യുന്നേ

  • @7avishnu493
    @7avishnu493 2 ปีที่แล้ว

    Dress ettathe thirinjupoyo

  • @jaimoljoy2818
    @jaimoljoy2818 2 ปีที่แล้ว

    Green tea verum vayattil kudikan padilla

  • @shabnashereef2641
    @shabnashereef2641 2 ปีที่แล้ว

    🥰❤❤❤❤