അമേരിക്കയിൽ 2 ദിവസം ടെന്റിനുള്ളിൽ താമസിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023

ความคิดเห็น • 284

  • @rajilal001
    @rajilal001 11 หลายเดือนก่อน +169

    ആശാന് ടെന്റില് താമസിച്ചാലും ചന്ദ്രനില് താമസിച്ചാലും ഈ കഥാപ്രസംഗം കേട്ടില്ലെങ്കില് ഒരു സുഖമില്ല.. 🤩🤩

  • @augustinechemp7617
    @augustinechemp7617 11 หลายเดือนก่อน +53

    അടിപൊളി! സൗകര്യങ്ങള്‍ ലഭിച്ചവർക്ക് ലഭിക്കാത്തവരോട് ഒരുത്തരവാദിത്വമുണ്ടെന്ന ചിന്ത എല്ലാവരുടേയും മനസിൽ ഉണ്ടായിരുന്നെങ്കൽ ലോകം സ്വർഗ്ഗമായേനെ

  • @salmanfarsipkd
    @salmanfarsipkd 11 หลายเดือนก่อน +16

    അവിടെയുള്ളവർ മനുഷ്യനെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ...❤
    ഇവിടെയുള്ളവർ എങ്ങനെ മനുഷ്യനെ വെറുക്കാനും വേർതിത്തിരിക്കാനും നോക്കുന്നു....😢
    നാളെ എന്റെ നാട്ടിലുള്ള ആളുകളും മനുഷ്യരെ മനസിലാക്കും എന്ന് ആഗ്രഹിച്ചു കൊണ്ടു ഒരു " ഓണം ആശംസകൾ " നേരുന്നു... sinoj bro❤❤

  • @shajijacob5974
    @shajijacob5974 11 หลายเดือนก่อน +4

    ഹലോ shinoth നിങ്ങളുടെ പ്രസൻ്റേഷൻ ഈസ് സൂപ്പർ. Keep it up.😊👏👏👏👍👍👍👌👌👌👌

  • @StarVibes7763
    @StarVibes7763 11 หลายเดือนก่อน +6

    മച്ചാനെ നിങ്ങടെ talk എന്തോരു positive vibe anu :)

  • @reshmirajesh1327
    @reshmirajesh1327 11 หลายเดือนก่อน +13

    Hi Shinoth, Your presentation is awesome. Campig videos are very interesting to watch. Looking forward to more videos like this. Wish you all the best.

  • @SangeethTech
    @SangeethTech 9 หลายเดือนก่อน +2

    അവതരണം വേറെ ലെവൽ ❤😊

  • @ignatiusdavid7397
    @ignatiusdavid7397 11 หลายเดือนก่อน +17

    Thank you so much Shinoth, for doing this video of Tent camping. This is the trend of youngsters now a days. Thanks to videographer Sheena and you to show us the details. Good job..

  • @kabeerthodupuzha8227
    @kabeerthodupuzha8227 11 หลายเดือนก่อน +4

    ടെൻ്റ് അടിച്ച സ്ഥലങ്ങൾ കാണാൻ സുപ്പർ

  • @ziyadvalamkottil9856
    @ziyadvalamkottil9856 11 หลายเดือนก่อน +3

    നല്ല വീഡിയോ, ഇത് പോലെ വെറൈറ്റി ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @nizamoomer5182
    @nizamoomer5182 11 หลายเดือนก่อน +12

    പണ്ടൊക്കെ കരുതിയിരുന്നത് അമേരിക്കയിൽ പാവപ്പെട്ടവർ ഇല്ലെന്ന് ആയിരുന്നു.... പിന്നീടാണ് മനസ്സിലായത് വഴിവക്കിൽ കിടക്കുന്നവരും ടെന്റ് അടിച്ചു കിടക്കുന്ന ദാരിദ്രർ ഉണ്ടെന്ന്...

  • @sankaranunny1125
    @sankaranunny1125 10 หลายเดือนก่อน +1

    താങ്കളുടെ ആ പറയുന്നതിൻ്റെ ശൈലി ഉണ്ടല്ലോ , അതിന് ഇവിടത്തെ അറബികളുടെ മുന്തിയ അത്തറിൻ്റെ മണത്തേക്കാൾ അപാര വശ്യതയാണ് .
    അമേരിക്കയെ നമ്മുടെ നാടിനോട് ചേർത്ത് വെച്ച് പരിചയ പ്പെടുത്തുന്നതിന് നന്ദി.

  • @user-wl4qx3kk4u
    @user-wl4qx3kk4u 10 หลายเดือนก่อน

    Bro ude soundum samsara reethiyum nallathanu...kettu erunnupovum...good keep it up👍👍👍

  • @JishnuSreenivasan
    @JishnuSreenivasan 11 หลายเดือนก่อน +1

    Beautiful video! Thanks for sharing. You forgot to mention the Bikepacking!! 😃 Keep up the good work!

  • @sunilkumar-sh3gj
    @sunilkumar-sh3gj 11 หลายเดือนก่อน

    Very happy to see your video brother ❤
    much love from Europe

  • @vettilakkaran
    @vettilakkaran 11 หลายเดือนก่อน +3

    കേരളത്തിൽ ഓലപ്പുരിയിൽ താമസിച്ചനായിരിക്കും
    അമേരിക്കയിലെ ടെന്റ് കാണുമ്പോൾ Wow എന്ന് പറയുന്നത്
    🤭

  • @abdullatheefkp2133
    @abdullatheefkp2133 11 หลายเดือนก่อน +5

    വീഡിയോയുടെ അവസാനമുള്ള മ്യൂസിക് അടിപൊളിയാണ്

  • @nawabmohammed9389
    @nawabmohammed9389 11 หลายเดือนก่อน

    Nice presentation. Thank you, Shinoth

  • @jafarkalicheri5134
    @jafarkalicheri5134 10 หลายเดือนก่อน

    Good machane,, shall you share the specifications for this tend ,,

  • @afnasappus8189
    @afnasappus8189 11 หลายเดือนก่อน +7

    ഇവിടെയായിരുന്നു കാത്തിരിക്കുകയായിരുന്നു ഞാൻ 😂😂😂🙋‍♂️🙋‍♂️

  • @rafikandakkai
    @rafikandakkai 11 หลายเดือนก่อน +3

    നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമ ആണ് ❤

  • @rcsnair3829
    @rcsnair3829 10 หลายเดือนก่อน

    We too enjoyed this Camping experience in a deep forest in California and we were alone for a circumferance of around 3 km when we visited to my daughter an grand children in the month of june 2023. Ofcourse its a nice and fantastic experience

  • @timepasswithnikhilctct5019
    @timepasswithnikhilctct5019 11 หลายเดือนก่อน +1

    Superb shinoth bro...

  • @jayamenon1279
    @jayamenon1279 11 หลายเดือนก่อน

    Very Nice Video 👍🏽 Tent 🎪 Jeevitham Patichayapeduthiyathinu Thanks 🙏

  • @roseminabraham9678
    @roseminabraham9678 11 หลายเดือนก่อน

    Nice video ❤loved it❤

  • @sarathkumar-iy3or
    @sarathkumar-iy3or 11 หลายเดือนก่อน +1

    Hi shinoth chettayi, every time I watch your videos I feel happy.this is good video.May you can make many good videos anymore. Happy Onam chettayi❤

  • @sajijoseph2545
    @sajijoseph2545 11 หลายเดือนก่อน +2

    Intro was very meaningful Shinoth.....interesting and informative. Enjoyed the episode....❤

  • @prakashpk3116
    @prakashpk3116 10 หลายเดือนก่อน +1

    വളരെ നല്ല തിരുമാനം നല്ല സന്തോഷവും സമാധാനവും

  • @ananduma5745
    @ananduma5745 11 หลายเดือนก่อน

    Chetta avide matte immigrants egane aa onne parayamo

  • @princyvishwanath3874
    @princyvishwanath3874 11 หลายเดือนก่อน +1

    Super chetta, we all loved watching it. And as usual the closing words were touching and thought provoking. Love.

  • @ananduma5745
    @ananduma5745 11 หลายเดือนก่อน

    Chetta avide matte immigrants swabhavam egane annane parayamo

  • @saseendrankk1737
    @saseendrankk1737 11 หลายเดือนก่อน +2

    ആകർഷണമായ വിവരണം.

  • @jessyjosephalappat3289
    @jessyjosephalappat3289 10 หลายเดือนก่อน

    Vellapokkam kondano tentil stay cheyunnath.

  • @BismiKitchenS
    @BismiKitchenS 10 หลายเดือนก่อน

    👍👍

  • @jerinmathew1987
    @jerinmathew1987 11 หลายเดือนก่อน

    barbecue evide?

  • @rahmannaduvilothi9560
    @rahmannaduvilothi9560 11 หลายเดือนก่อน

    Happy onam 🌹🌹🙏

  • @MrudulAshok
    @MrudulAshok 11 หลายเดือนก่อน

    Hello shinoth bro thanks for the interesting campfire video ❤❤❤❤❤❤. ❤❤❤❤❤❤❤❤❤❤. ❤❤❤❤❤

  • @smt7749
    @smt7749 11 หลายเดือนก่อน

    Great Going Shinodhetta ❤️🎊🎊🎊🎊🎊👍🏻

  • @ttsubash
    @ttsubash 11 หลายเดือนก่อน +3

    I expectedly wait for your videos of this duration rather than only the shots that you are currently doing

  • @noor2213
    @noor2213 11 หลายเดือนก่อน +1

    Good narration 👌👌

  • @freadyroyson9420
    @freadyroyson9420 11 หลายเดือนก่อน

    Nicely explained....Good job bro

  • @MAGICALJOURNEY
    @MAGICALJOURNEY 9 หลายเดือนก่อน

    Superb🥰👌🏻👌🏻

  • @JT89671
    @JT89671 11 หลายเดือนก่อน +3

    You forgot to describe the toilet and bathroom facilities, that is the important part of outdoor camping

  • @sarathchandrakumar
    @sarathchandrakumar 11 หลายเดือนก่อน

    Happy onam🌹

  • @jdeep0709
    @jdeep0709 11 หลายเดือนก่อน +2

    ടെൻ്റിനകത്ത് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടല്ലോ 🤔🙂

  • @shijinmathew7424
    @shijinmathew7424 11 หลายเดือนก่อน

    Avide ayirunnuuu itra nall
    Nice vdo 👏

  • @user-xe3ys9xl6w
    @user-xe3ys9xl6w 11 หลายเดือนก่อน +3

    എവിടെ ആയിരുന്നു ചേട്ട ഇത്രെയും നാൾ....?
    ഹാപ്പി ഓണം ചേട്ടോ❤

  • @Fzzz-nr7yd
    @Fzzz-nr7yd 11 หลายเดือนก่อน

    Chettan nala physic body analo❤

  • @sathyanv-ou2qi
    @sathyanv-ou2qi 11 หลายเดือนก่อน

    Great ❤🌹

  • @kuvallamvlogs
    @kuvallamvlogs 10 หลายเดือนก่อน +2

    അവതരണം super 👌👌👌❤

  • @vikings6342
    @vikings6342 11 หลายเดือนก่อน

    Amazing ❤🎉

  • @vimalk6424
    @vimalk6424 11 หลายเดือนก่อน +1

    Nice video bro❤

  • @pakkanadanstoriez
    @pakkanadanstoriez 11 หลายเดือนก่อน +2

    Amen ✝️

  • @krishnakumar-wn1xf
    @krishnakumar-wn1xf 10 หลายเดือนก่อน

    Thammil bedam thomman.. Darawiyil oru 25 sq feet plastic il moodiya koora undavum, caril jeevikkendy varilla. 😥

  • @melviljamesaj9757
    @melviljamesaj9757 10 หลายเดือนก่อน +1

    ഞാൻ എപ്പോഴും പറയണമെന്ന് വിചാരിക്കുന്ന ഒരു കാര്യമാണ്. ഈ മലയാളം പരീക്ഷക് ഉപന്യാസവും അശ്വധന കുറുപ്പും എഴുതിയാൽ ഈ ചേട്ടനായിരിക്കും first

  • @kirans5830
    @kirans5830 11 หลายเดือนก่อน

    Such a good video ❤️

  • @johnyjohnykutty6810
    @johnyjohnykutty6810 11 หลายเดือนก่อน

    Happy onam bro

  • @shoibnezn8490
    @shoibnezn8490 11 หลายเดือนก่อน +6

    മച്ചാന്റെ വാക്ക്ചാരുതം ❤❤👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน +1

      ❤️

    • @sarathchandranbk2151
      @sarathchandranbk2151 11 หลายเดือนก่อน +1

      വാഗ്ചാതുര്യം എന്നാണോ ഉദ്ദേശിച്ചത് 😁😁

    • @shoibnezn8490
      @shoibnezn8490 11 หลายเดือนก่อน

      @@sarathchandranbk2151, അതെന്നെ 😄

  • @tonyxavierpc
    @tonyxavierpc 11 หลายเดือนก่อน

    സൂപ്പർ ❤❤

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 11 หลายเดือนก่อน

    Wash room സംവിധാനങ്ങൾ എങ്ങനെയാണ്?

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 10 หลายเดือนก่อน

    Interesting videos ❤❤❤🙏🙏🙏

  • @harishps1213
    @harishps1213 11 หลายเดือนก่อน +1

    aaa last dialogues set aane

  • @jacobgeorge4265
    @jacobgeorge4265 11 หลายเดือนก่อน

    Nice Shinoth bhai

  • @ravikumarka6896
    @ravikumarka6896 11 หลายเดือนก่อน +2

    👌ഓണാശംസകൾ🌻🌻🌻🙏

  • @aneeshkkedy
    @aneeshkkedy 11 หลายเดือนก่อน +1

    ഹായ് ചേട്ടാ... കുറെ അയല്ലോ കണ്ടിട്ട്❤❤❤❤

  • @manilkr4255
    @manilkr4255 11 หลายเดือนก่อน

    Aria 51 inday oru video chayamo ?

  • @jibinmathai9362
    @jibinmathai9362 11 หลายเดือนก่อน

    Chetta central parkil poyi video cheyyamo

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน

      Already Cheythu th-cam.com/video/l25z9IepRM4/w-d-xo.htmlsi=QTPwagOiz8pZs2eT

  • @yehudatrivandrum6054
    @yehudatrivandrum6054 11 หลายเดือนก่อน +3

    അവസാനത്തെ വാക്കുകൾ നന്നായിരിക്കുന്നു🎉

  • @ahadzia1
    @ahadzia1 11 หลายเดือนก่อน

    Your kathaprasangam is better than visuals my dear.😅

  • @devasyapc391
    @devasyapc391 11 หลายเดือนก่อน +2

    നല്ല ഒരു അറിവുമായി വനന്തരത്തിൽ തമസിച്ചു എന്താണ് വീഡിയോ കൾ ഇപ്പോൾ കുറവാണല്ലോ തിരക്കായിരിക്കും👍💐🌹🍎🍓🍍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน +1

      ❤️

    • @devasyapc391
      @devasyapc391 11 หลายเดือนก่อน

      @@SAVAARIbyShinothMathew നേ സ്നേഹം പങ്കിടാൻ അവിടെത്തെ നമ്പർ

  • @sajokochuparampil9651
    @sajokochuparampil9651 11 หลายเดือนก่อน +1

    Thank you so much for your wonderfull msg 😍😇

  • @Mr_John_Wick.
    @Mr_John_Wick. 11 หลายเดือนก่อน +4

    ബ്രോ ഒരു 10 days കൂടുമ്പോൾ എങ്കിലും വീഡിയോ ഇടണേ... ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കേറി നോക്കും, ഇനി എനിക്ക് മാത്രം notification വരാത്തത് ആണോ എന്ന് ഒക്കെ 😝

  • @sreedeviaravindan9645
    @sreedeviaravindan9645 8 หลายเดือนก่อน +1

    ഞങ്ങളും സ്കൂൾ അടക്കുമ്പോൾ ഇതുപോലെ കളിക്കാൻ വേണ്ടി വീട് ഉണ്ടാക്കി കളിക്കുമായിരുന്നു

  • @41deerpark
    @41deerpark 10 หลายเดือนก่อน

    first you show a hammer before starting the trip, but later you use different one at the site, why ?

  • @bobbykp
    @bobbykp 11 หลายเดือนก่อน

    Please provide me the amazon link for bed, tent etc…

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน

      Ozark Trail 11-Person Instant Cabin with Private Room (Green) a.co/d/bxZK0bU

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน

      SleepLux Durable Inflatable Air Mattress with Built-in Pump, Pillow and USB Charger a.co/d/aPREM5X

  • @mattsjon1004
    @mattsjon1004 11 หลายเดือนก่อน +1

    How was the first camping experience?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  11 หลายเดือนก่อน +1

      It was good

    • @mattsjon1004
      @mattsjon1004 11 หลายเดือนก่อน +1

      @@SAVAARIbyShinothMathew eethu brand aanu tent ?

  • @gopakumar-qu4zm
    @gopakumar-qu4zm 10 หลายเดือนก่อน

    Super

  • @arunek9371
    @arunek9371 11 หลายเดือนก่อน

    Good presentation

  • @bibinm.p1130
    @bibinm.p1130 11 หลายเดือนก่อน

    ❤super information 🌹🌹🌹🌹🌹

  • @shajijacob5974
    @shajijacob5974 11 หลายเดือนก่อน

    Happy ഓണം.

  • @user-so8kz6bd7x
    @user-so8kz6bd7x 9 หลายเดือนก่อน

    Chicken piller kondu poyi alle

  • @beenashaji7109
    @beenashaji7109 11 หลายเดือนก่อน +1

    Happy onam

  • @akhilaadhi8919
    @akhilaadhi8919 11 หลายเดือนก่อน

    Ngt visuals koodi kanikarnnu

  • @mayasaji7819
    @mayasaji7819 11 หลายเดือนก่อน

    👌👌💕

  • @philipmervin6967
    @philipmervin6967 11 หลายเดือนก่อน

    American ഓണം ആഘോഷം എങ്ങിനെ?

  • @Jp-zb8uu
    @Jp-zb8uu 11 หลายเดือนก่อน +1

    ❤nice......

  • @santhoshkumarn6535
    @santhoshkumarn6535 11 หลายเดือนก่อน

    🎉🎉🎉

  • @akhilprabhath6851
    @akhilprabhath6851 11 หลายเดือนก่อน +1

  • @sandu--9243
    @sandu--9243 11 หลายเดือนก่อน

    Muscle building aano karyam,alpam slim ayittundux💪👍

  • @anvarsadique5168
    @anvarsadique5168 11 หลายเดือนก่อน +1

    കാത്തിരിക്കുകയായിരുന്നു ബ്രോ....

  • @rajishpnair3269
    @rajishpnair3269 11 หลายเดือนก่อน +1

    എവിടെയായിരുന്നു ഇച്ചായാ ഇത്രയും നാൾ. റിയൽസ് കണ്ട് തൃപ്തിയടേണ്ടിവന്നു.

  • @user-je6sy1zb4x
    @user-je6sy1zb4x 7 หลายเดือนก่อน

    Bathroom???

  • @joshinissac
    @joshinissac 11 หลายเดือนก่อน

    Wishes...

  • @pokkatturamachandran107
    @pokkatturamachandran107 10 หลายเดือนก่อน

    You are so pleasing.. Some times your opinions may dead against my views..But I hear you....

  • @adarshasokansindhya
    @adarshasokansindhya 11 หลายเดือนก่อน +2

    ❤❤❤

  • @manojbekal
    @manojbekal 11 หลายเดือนก่อน

    മച്ചാനെ പൊളി 😍

  • @beemashameer4404
    @beemashameer4404 11 หลายเดือนก่อน +1

    ഹാപ്പി ഓണം ചേട്ടായി

  • @noufal2322
    @noufal2322 11 หลายเดือนก่อน

    👍🥰

  • @preethaiyer5281
    @preethaiyer5281 11 หลายเดือนก่อน

    👍👍💕💕💕