Trying New Recipe At Saif Ali Khan's 2500 Acre Land | Water Chestnut | Malayalam Vlog | EP23

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • CarLife 2.0 - The second season of the car life series, a road trip across India while sleeping & living in a car. In this Malayalam vlog, we tried a new recipe at Saif Ali Khan's 2500 acre land using Madhya Pradesh's favourite Singada, also known as Chinese water chestnut.
    📷 Follow Us On Instagram: / tinpinstories
    ❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
    www.buymeacoff...
    -----MOST POPULAR PLAYLISTS-----
    ▶️ India’s First Car Life Couple
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha
    • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicso...
    Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
    #Singada #WaterChestnut #MalayalamVlog

ความคิดเห็น • 185

  • @vimalasvlog9596
    @vimalasvlog9596 ปีที่แล้ว +60

    ഓരോ സ്ഥലവും അവരുടെ ജീവിത രീതിയും ഒരിക്കല്‍ പോലും ആരേയും കുറ്റം പറയാതെ ഓരോ സംസ്ഥാനത്തിന്റെയും നല്ല കാഴ്ചകള്‍ കാണിക്കുന്ന ഹരിക്കും ലക്ഷ്മിക്കും ആശംസകള്‍ കൂടാതെ advance Happy X'mas

    • @edna19.
      @edna19. ปีที่แล้ว +1

      Christmas is a combination of two words, Christ and mass. Christ is written as Christ not X.

    • @chinnuseva3250
      @chinnuseva3250 ปีที่แล้ว

      @@edna19. 👍👍

    • @kunhikannan3489
      @kunhikannan3489 ปีที่แล้ว

      Justindianporn

    • @kunhikannan3489
      @kunhikannan3489 ปีที่แล้ว

      P

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +2

    കണ്ട് കണ്ട്, നിങ്ങൾ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ടു പേരായി അനുഭവപ്പെടുന്നു..
    നിങ്ങളുടെ യാത്രക്കിടയിൽ ഒരു അദൃശ്യ സാന്നിദ്ധ്യമായി, പ്രേക്ഷകരും സഞ്ചരിക്കുന്ന പോലെ..
    കൂടുതൽ കാഴ്ചകൾക്ക് കാത്തിരിക്കുന്നു ❤️💕👍

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +8

    Hi hari-lakshmi....ആദ്യമേ പറയട്ടെ, നല്ല വീഡിയോ... 👏👏
    നിങ്ങളുടെ വ്ലോഗ് അത്ര colourful ഒന്നും അല്ല പക്ഷെ content, അതു so much colourful and unique ♥️
    നിങ്ങളുടെ way of approach to all those circumstances and situations without complaining anyone or their systems are so much appreciable 👏👏
    Luv u guys...

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว +2

    ഇത് ഞാൻ സ്ഥിരം കഴിക്കുന്ന സാധനം ആണ്,,, നമ്മുടെ നാട്ടിൽ കോൾ പാടങ്ങളിലും,, തോടുകളിലും മറ്റും കാണുന്ന വെള്ള താമരയുടെ വിത്ത് ആണത്,,, വെള്ളത്തിനു താഴെ ചേറിൽ ആണ് ഇത് ഉണ്ടാവുക,,, പാടത്തു പണി എടുക്കുന്നവർ ഇത് പറിച്ചു തരാറുണ്ട്,,, ഞങ്ങൾ ഇത് ഉപ്പിട്ട് പുഴുങ്ങി,കട്ടനും കൂട്ടി അടിക്കാറുണ്ട്,,, അല്ലി ഉള്ളതും, ഇല്ലാത്തതും രണ്ടു ടൈപ് ഉണ്ട്...
    നല്ല പോഷകഗുണം ഉള്ള ഐറ്റം ആണ്... 👌👌👌
    🙏🙏🙏THANKS🙏🙏🙏

  • @anjanaharidas9636
    @anjanaharidas9636 ปีที่แล้ว +12

    Etra useless channelsnanu 1M subscription okke ullathu.😔.. This couple deserves more ...♥️

  • @medinibineeshbineesh8633
    @medinibineeshbineesh8633 ปีที่แล้ว +6

    ഹായ് ഡെയിലി വീഡിയോ.. അത്ഭുതം... ഇനി ദിവസവും പ്രതീക്ഷിച്ചോട്ടെ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +1

    വളരെ നല്ല ഫാമിലി ആണ്. മൻസൂർ അലി പട്ടോടി യുടെ. മകൾ സാബ വൈഫ്‌ ഷെർമിള ടാഗോർ അവരക്കേ ഒട്ടും ഹെഡ് വെയിറ്റ് ഇല്ലാതെ ആണ് സാദാരണ ക്കാരോട് പെരുമാറുന്നത്. മൻസൂർ അലിഖാൻ പാട്ടൊടിയുടെ ഒരു കണ്ണിന് കാഴ്ച്ച ഉണ്ടായിരുന്നുള്ളു. ഏതോ ക്രിക്കറ്റ്‌ മാച്ചിൽ സംഭവിച്ചതാണ്.

  • @anandusreedharan1934
    @anandusreedharan1934 ปีที่แล้ว +6

    Water Chestnut 🌰
    Malayalam names :- Karimbolam, Kakkamullu, Kuzhimundan, Vankottakkaya

  • @gokulsdev95
    @gokulsdev95 ปีที่แล้ว +7

    Watching TinPin stories is always a happiness ❤️
    Don't know the reason☺️
    Watched every episode of Carlife 2.0😀

  • @Ancientdays07
    @Ancientdays07 ปีที่แล้ว +3

    കാപ്പി കുടിച്ചിട്ട് പണം നൽകാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ വിസമ്മതിച്ച ബജിക്കടയിലെ ചേട്ടന്റെ മലയാളി സ്നേഹം.

  • @sandhyaraj2287
    @sandhyaraj2287 ปีที่แล้ว

    E channel njan ippozha kaanane enik nalla ishttayi nalla 2 kuttikal, nalla avatharanam, puthiya arivukal❤️❤️

  • @silverstreakedtravelers-ja7179
    @silverstreakedtravelers-ja7179 ปีที่แล้ว +1

    U guys have found some really unexplored places.....Chiklod is where we used to go from school for picnics. You have refreshed some beautiful memories for me. Thanks Hari & Lakshmi

  • @ammu7926
    @ammu7926 ปีที่แล้ว +4

    പുതിയ ഭക്ഷണങ്ങൾ, പുതിയ ആളുകൾ പുതിയ സ്ഥലങ്ങൾ നിങ്ങളുടെ ഒപ്പം ഞങ്ങളും explore ചെയ്യുന്നു ❤️❤️🙏🙏

  • @Solenomads
    @Solenomads ปีที่แล้ว +1

    എന്റെ കുട്ടിക്കാലത്ത് ആമ്പലിന്റെ കിഴങ്ങു പറിച്ചു പുഴുങ്ങി കഴിക്കാറുണ്ടായിരുന്നു പാടത്തു വെള്ളം നിറയുമ്പോൾ ആമ്പലുകൾ ധാരാളം വളർന്നു പൂവിട്ടു ആ പൂവ് ഇതളുകൾ കൊഴിഞ്ഞു ഒരു ബോൾ രൂപത്തിൽ ആകുകയും അതിനുള്ളിൽ കടുകു നിറച്ചപോലെ കൊഴുപ്പോടുകൂടിയ വിത്തുകളുള്ള ഭാഗം വെള്ളത്തിൽ നിന്ന് തന്നെ ചവച്ചു തിന്നും, ഇന്ന് അതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം 😭💖❤️

  • @TravelingTraveler-
    @TravelingTraveler- ปีที่แล้ว +2

    പാട്ടയിലിട്ട് പുഴുങ്ങി സൂചികൊണ്ട് കുത്തിക്കഴിക്കുന്ന ഹരിയും ലക്ഷ്മിയും... പൊളിച്ച്... 🥰.... 👆

  • @spikerztraveller
    @spikerztraveller ปีที่แล้ว

    Ithu Adipoli episode ayirunnu..new variety food cooking experience

  • @nathkv1628
    @nathkv1628 ปีที่แล้ว +1

    I enjoyed your video. Keep going and explore new places and food habits of the people over there.

  • @baburajnk6183
    @baburajnk6183 ปีที่แล้ว +1

    ജമീൻ ദാർമാരാണ് കളി വേറെയാണ് ട്ടോ

  • @geethakoottala8548
    @geethakoottala8548 ปีที่แล้ว +1

    എന്റെ കഴിഞ്ഞ കാല ഓർമ്മകൾ മക്കളെ നല്ലതാ ശിങ്കാരക്കഫൽ
    വയറിലെ അസിഡിറ്റി കുറയ്ക്കാം ശിംങ്കാര കഴിച്ചാൽ
    ഞാൻ ഒത്തിരി കഴിച്ച ട്ടുണ്ടcha this ga r d-ലും കൽക്കത്തയിലും ഉള്ളപ്പോൾ

  • @sivarajr230
    @sivarajr230 ปีที่แล้ว +2

    good to know the new receipe ,hope you enjoyed it....looks very emmy taste with fish :-)

  • @vasanthakunthipadath8522
    @vasanthakunthipadath8522 ปีที่แล้ว +2

    എ നി ക്ക് നിങ്ങളോട് സം സാരിക്ക ണം എന്നുണ്ടായിരുന്നു പക്ഷേ സാധിച്ചില്ല, പന്നിയങ്കര ടോൾ ഇൽ വെച്ച് എന്റെ മോൻ നിങ്ങളെ കണ്ടിരുന്നു നിങ്ങൾ ഓർക്കുന്നുണ്ടോ എന്തൊ, കാർ നിർത്തിയപ്പോൾ മോൻ എന്നെ വിളിച്ചു, പന്നിയങ്കര ടോളിൽ. നിങ്ങക്ക് ഫോൺ തന്നാൽ എനിക്ക് സംസാരിക്കാം, പക്ഷെ സമയം തീർന്നു നിങ്ങൾ പോയി ഇനി എപ്പോഴ്ങ്കിലും സാധിക്കും എന്ന് വിചാരിക്കുന്നു 🥰🥰🥰🥰👏

    • @TinPinStories
      @TinPinStories  11 หลายเดือนก่อน

      Aunty, we are really sorry for not responding and disappinting you. Just now Remya had messaged and told the whole story. I have a surprice for you today :)

  • @kakkakakkatpc1842
    @kakkakakkatpc1842 ปีที่แล้ว +1

    വളരെ വളരെ ഹാപ്പിയായി👍👍❤️❤️

  • @ajitlakshmiratan
    @ajitlakshmiratan ปีที่แล้ว +1

    Nice. We gave seen all your episodes. When in Bangalore we would like to meet you both.

  • @nasarnasar831
    @nasarnasar831 ปีที่แล้ว +1

    Food super anenu tonunu nice

  • @thankarajanmv
    @thankarajanmv ปีที่แล้ว

    ♥️chest nuts ഇപ്പോൾ ഞാൻ വാങ്ങിയിട്ടുണ്ട് ,അത് ചുട്ടുകഴിക്കാനും, പുഴുങ്ങി കഴിക്കാനും കൊള്ളാം ,എന്നാൽ ഇവിടെ കിട്ടുന്ന നട്ടു്സുമായി നല്ല വ്യത്യാസം ഉണ്ട് ,ഇവിടെ ഒരു ബ്രൗൺ നിറമാണ്

  • @vasanthakunthipadath8522
    @vasanthakunthipadath8522 ปีที่แล้ว +1

    ചായ കുടിച്ചിട്ട് ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ സത്യം കരഞ്ഞു, പാവം തന്നെ, അവരുടെ സ്‌നേഹം നിങ്ങൾ ക്ക് അത് അനുഭവിക്കാൻ സാധിച്ചത് ഭാഗ്യം

  • @shanthameenanatrajan4397
    @shanthameenanatrajan4397 ปีที่แล้ว +1

    Water chestnut hunting , cooking n eating successful 👍by cooking the fish proved he also can cook n it's only lekshmis wish to cook he allows her to do so,point agreed Hari..😄

  • @Abhijithvj9349
    @Abhijithvj9349 ปีที่แล้ว

    Athaa .. back to back video.. ith enth patti🤪❤️

  • @jayapillai5755
    @jayapillai5755 ปีที่แล้ว +1

    സിങ്ങാട നവരാത്രി വൃതം edukkunna ആൾക്കാർ ആണ് കുടുതലും കഴിക്കുന്നത്‌. കുടുതലും ആ samayathu ithu orupadu kittum

  • @alikunnath4481
    @alikunnath4481 ปีที่แล้ว +1

    ഞാനും അതു കഴിച്ചിട്ടുണ്ട് അവസാനം നിങ്ങൾ പറഞ്ഞ പോലെ ചക്കക്കുരുവിന്റെ രുചിയാണ് എന്റെ കൂടെ ജോലി ചെയ്യുന്ന യൂ പി കരൻ ഖത്തരിലേക്ക് കൊണ്ട് വന്നിട്ടുണ്ടായിരുന്നു

  • @jayasreemt3055
    @jayasreemt3055 ปีที่แล้ว +1

    ടിന്നിലെ മീനും,പാട്ടയിലെ കപ്പയും👌👌👌,കൊതി കിട്ടും😀😍

  • @nechusnest
    @nechusnest ปีที่แล้ว +1

    മീൻ കണ്ടപ്പോ ഹരിന്റെ ഒരു സന്തോഷം

  • @jojioommen4046
    @jojioommen4046 ปีที่แล้ว

    Ningal valare Nalla couples aanu,ennalum oru advice from my side.ithrayum snehathode coffee thanna chettanu oru hug nu avakasham undu. Please keep in mind please.

  • @jobzworld9939
    @jobzworld9939 ปีที่แล้ว +1

    Goose bumps of my M P . I used to wander around in 97 and had variety of experience. Must visit panna , Khajuraho, etc. bro don’t cook or park in lonely areas like this . Not safe even for men . Be careful.

  • @flemingdiaz
    @flemingdiaz ปีที่แล้ว

    Good to know about the recipe of Water Chestnut. Thank you Hari & Lakshmi.

  • @geethadamodaran3460
    @geethadamodaran3460 ปีที่แล้ว +1

    രാജൻചേട്ടനെ പോലെ ഉള്ളവരോട് ചായയ്ക്കു എത്രയായെന്നു ചോദിക്കരുത് 💕

  • @suneersuni9855
    @suneersuni9855 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്

  • @abhilashthomas1743
    @abhilashthomas1743 ปีที่แล้ว +1

    ഇത് ഫ്രൂട്സ് ആയിട്ടാണ് ഉപയോഗിക്കുന്നത്

  • @unnisreedhar
    @unnisreedhar ปีที่แล้ว

    Content wise your video is fabulous.

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +3

    Merry Christmas dears ❤❤❤

  • @johnmillerjohnson.
    @johnmillerjohnson. ปีที่แล้ว

    superb video, especially tinpin fish fry recipe , kalkki....

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว

    Very nice dish you cooked , thanks for sharing ,

  • @sulaikha907
    @sulaikha907 ปีที่แล้ว +1

    കപ്പയും മീനും പൊളി 👌👌🥰

  • @rosegarden458
    @rosegarden458 ปีที่แล้ว

    Super vedio.. Lakshmi new recipe invent cheytallo ..😊

  • @girishampady8518
    @girishampady8518 ปีที่แล้ว

    ഹൃദ്യമായ ക്രിസ്മസ് aasa🥰💕🌲🗻..
    കാറിൽ സ്ഥലം ഉണ്ടെങ്കിൽ ഒരു കസേര കൂടി വാങ്ങണം ട്ടോ 🥰💕... അപ്പോൾ ആ ഒരു ഫ്രെയിം ഒരുമിച്ചുള്ളത് കിടു ആകും 🥰😄.. വീഡിയോ ഇഷ്ടായി ട്ടോ 😄🥰💕💃🏽💃🏽💃🏽...

  • @bavahaneefa656
    @bavahaneefa656 ปีที่แล้ว

    നല്ല കാഴ്ചകള്‍ കാണിക്കുന്ന ഹരിക്കും ലക്ഷ്മിക്കും ആശംസകള്‍ advance Happy X'mas

  • @muhammedshibin4102
    @muhammedshibin4102 ปีที่แล้ว +1

    Try tasty nibbles meen curry(packed one)..that one is awesome

  • @preethasabu6905
    @preethasabu6905 ปีที่แล้ว

    വീഡിയോകൾ നല്ല രസമുണ്ട്

  • @cmuraleedharan4067
    @cmuraleedharan4067 5 หลายเดือนก่อน

    സിം കാട എന്നാണ് പറയുക ഭയങ്കര വിലയുള്ള സാധനമാണ് പച്ചക്കപ്പ പോലിരിക്കും

  • @Abhijithvj9349
    @Abhijithvj9349 ปีที่แล้ว

    ❤️💕TINPIN STORIES ISHTAM ❤️💕

  • @madhuputhoorraman2375
    @madhuputhoorraman2375 ปีที่แล้ว +1

    ഇത് ഞാൻ കഴിച്ചിട്ടുണ്ട് ചക്കക്കുരു പുഴിങ്ങിയ രസം ആണ് സെയ്ഫ് അലിഖാനെ ഒന്ന് കോക്ടറ്റ് ചെയ്യണം ഒരു പത്ത് ഏക്കർ തരോ എന്ന് ചോദിക്കണം

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @angrygirlgaming21
    @angrygirlgaming21 ปีที่แล้ว +1

    ഹാജർ ആയിട്ട

  • @ashtamurthy
    @ashtamurthy ปีที่แล้ว +1

    ❤️❤️

  • @jibinsabu6531
    @jibinsabu6531 ปีที่แล้ว

    Subscribed😍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +1

    Tin pin meen fry 🤣🤣❤️❤️

  • @bindhuts673
    @bindhuts673 ปีที่แล้ว

    God bless hari lekshmi

  • @dilludillu6628
    @dilludillu6628 ปีที่แล้ว

    Kanditu kotiyayi....njanum poi valladum kayikkate...take care guyss

  • @prasadc3462
    @prasadc3462 ปีที่แล้ว +1

    ❤️❤️❤️❤️

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun ปีที่แล้ว +1

    ചക്കക്കുരു മെഴുക്കുപുരട്ടി എന്ന് കേട്ടപ്പോ തന്നെ വായിൽ വെള്ളം വന്നു..... 🤪 ഇനിയിപ്പോ നാട്ടിൽ പോകണം...

  • @rameshmundany1743
    @rameshmundany1743 ปีที่แล้ว

    Really enjoyed.

  • @cmuraleedharan4067
    @cmuraleedharan4067 5 หลายเดือนก่อน

    കേരളത്തിലെ ഇത് ഇല്ല എന്ന് തന്നെ പറയാം നല്ല നാൾ കഴിക്കാൻ നല്ല ടേസ്റ്റ് ഉള്ള ഒരു സാധനമാണ് ഇതിൻറെ പൊടി കിട്ടും സിം കാർഡ് സിം കാർഡ് എന്നാണ് പറയുന്നത് അതിൻറെ കറിയുണ്ട് കറി വയ്ക്കാൻ നല്ലതാണ് നല്ല ടേസ്റ്റ് വ്രതം എടുക്കുന്നത് ഈ സാധനം ആണ് കഴിക്കാറുള്ളത് 40 രൂപ 50 അരക്കിലോ വിലയുണ്ട് പൊളിച്ചു കഴിക്കുമ്പോൾ പച്ചക്കപഎന്ന് പോലിരിക്കും ടെസ്റ്റ്

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว

    muth manikale Sugaano🥰

  • @zebamol5159
    @zebamol5159 ปีที่แล้ว

    Innocent couple ❤️❤️❤️❤️

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 ปีที่แล้ว +1

    Hari Mumbai ൽ ജോലി ചെയ്തിരുന്ന സമയത്ത് chest nut കഴിച്ചിട്ടില്ലേ ? മുമ്പെയിൽ ധാരാളം കിട്ടുമല്ലോ

  • @sanatkrishnan9104
    @sanatkrishnan9104 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @joobybabu5001
    @joobybabu5001 ปีที่แล้ว +1

    🥰❤️

  • @bijidevanand6717
    @bijidevanand6717 ปีที่แล้ว +1

    Eth singade alle Njan kazhchind

  • @anishmathew7108
    @anishmathew7108 ปีที่แล้ว

    Ethu pole daily vedios ettukude

  • @hemandmk5983
    @hemandmk5983 ปีที่แล้ว

    💪💪💪അടിപൊളി

  • @gopeshnair6706
    @gopeshnair6706 ปีที่แล้ว

    Mouth watering Singodha. Missing them

  • @sreejaraj2790
    @sreejaraj2790 ปีที่แล้ว +1

    ഇതിന്റെ ആട്ട വാങ്ങാൻ കിട്ടും. ഇവിടെ. ചില ഫാസ്റ്റ് ഡയസിൽ ഇവിടെ ഉള്ളോർ അതാ കഴിക്ക

  • @kunjiman5588
    @kunjiman5588 ปีที่แล้ว

    Love you guys ❤️❤️

  • @nitedits007
    @nitedits007 ปีที่แล้ว

    Kari undakam patum keto. Njangal undaki kazhichu nokitundu.

  • @vkv9801
    @vkv9801 ปีที่แล้ว +1

    12:10 ഇന്ന് ഇനി ഭക്ഷണമൊന്നും കഴിക്കേണ്ട ചിങ്കര കഴിച്ചാൽ മതി 17:00 ഈ 5000 ഏക്കർ ഇന്ത്യയിൽ തന്നെ ആണോ ഇത് എന്ന് സംശയിച്ചു പോകും from kuwait

  • @paulvarghese8219
    @paulvarghese8219 ปีที่แล้ว

    Hariyum Lakshmi yum koody Saif Ali khan te oru 100 acre vasthu avide vangikuvan patumo ennu nokuka...Vallapozhum avide chelavazhikamallo!...Ok best wishes. Paulson Angamaly

  • @mk-nq6ri
    @mk-nq6ri ปีที่แล้ว +1

    😍😍👍👍😍👍❤️😍😍👍😍😍😍👍😍😍👍👍👍👍😍😍👍😍😍😍❤️❤️❤️❤️😍👍👍😍😍❤️😍👍😍😍😍😍😍😍😍❤️😍❤️😍😍❤️👍😍❤️❤️😍😍😍😍😍😍😍😍😍😍😍😍❤️❤️😍😍❤️❤️❤️❤️❤️❤️❤️❤️👍👍👍😍😍😍

  • @shibumeppadam
    @shibumeppadam ปีที่แล้ว

    അടിപൊളി

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Great beautiful congratulations hj Best wishes thanks

  • @technotrivia
    @technotrivia ปีที่แล้ว +1

    ഞാൻ ആമ്പൽ ഇൻ്റെ കിഴങ്ങ് കഴിച്ചിട്ട് ഉണ്ട്....

  • @remyjohn8135
    @remyjohn8135 10 หลายเดือนก่อน

    Lotusinte seed anu

  • @pramodramanathan3973
    @pramodramanathan3973 ปีที่แล้ว

    Happy xmas 🎄 ♥️ ☺️

  • @vineethachu9785
    @vineethachu9785 ปีที่แล้ว

    CheChiiyude thalakarakkam kk maariyo

  • @Jijo.k.mathew
    @Jijo.k.mathew ปีที่แล้ว

    Nice

  • @mathewcheriyan1410
    @mathewcheriyan1410 ปีที่แล้ว +1

    Hi friend

  • @deepur7862
    @deepur7862 ปีที่แล้ว

    Adipoli

  • @abduljaleel576
    @abduljaleel576 ปีที่แล้ว

    I heard this nut first time Thanks

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว

    I hope this s is same makhana.

  • @marshalvv8485
    @marshalvv8485 ปีที่แล้ว

    Chestnut super👌👍

  • @PMR172
    @PMR172 ปีที่แล้ว +1

    👍🏻

  • @velli_nakshatram
    @velli_nakshatram ปีที่แล้ว

    My dream car oru divasam njaggal vangikkum

  • @rajivpanicker2688
    @rajivpanicker2688 ปีที่แล้ว

    Can you visit Mawlynnong village Meghalaya and make a vlog?

    • @dragonpaili696
      @dragonpaili696 ปีที่แล้ว

      Check their playlist “north east”

  • @physicsclassesjinesh7670
    @physicsclassesjinesh7670 ปีที่แล้ว

    Harilakshmi❤❤

  • @adhikanav-family
    @adhikanav-family ปีที่แล้ว

    കണ്ട് place ഇഷ്ട്ടം ആയി പോകുന്നു🥰🥰

  • @keerthanaraj8325
    @keerthanaraj8325 ปีที่แล้ว

    😍😍😍👌❤️

  • @V99.2
    @V99.2 ปีที่แล้ว +1

    ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുമ്പോ സൂക്ഷിക്കണം.
    നിങ്ങൾ രണ്ടുപേരും മാത്രം ആണെങ്കിൽ പോകാത്തതാ നല്ലത്....
    N

  • @sreejaraj2790
    @sreejaraj2790 ปีที่แล้ว +1

    അതിന്റെ ഹിന്ദി പേര് സിങ്ങാടാ എന്നാ

  • @kodur1
    @kodur1 ปีที่แล้ว

    ❤❤❤🙌🏻

  • @vijeeshkumar6509
    @vijeeshkumar6509 ปีที่แล้ว

    Plz go Jabalpur also

  • @kunhimohamed228
    @kunhimohamed228 ปีที่แล้ว

    Good food