Dr ഞാൻ 64 വയസുള്ള ഒരു അമ്മ യാണ് ഇതു പോലെ ഞാൻ കണ്ണ് അടച്ചാണ് മെഡിറ്റേഷൻ നടത്തുന്നത് ഒരു ഭഗവാന്റെ രൂപം മനസ്സിൽ ഉറപ്പിച്ചിട്ടാണ് ഇതു ഞാൻ ചെയ്യുന്നത് intermittent fasting ചെയ്യുന്നുണ്ട് എന്നെ കണ്ടാൽ 50 പോലും തോന്നില്ല എന്നാണ് എല്ലാരും പറയുന്നത് സൂര്യനമസ്കാരവും ചെയ്യുന്നുണ്ട് ഡാൻസും ചെയ്യും
Doctor ഞാൻ മെഡിറ്റേഷൻ ചെയ്യുന്നൊരാളാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ്. കൂടാതെ എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായ മറ്റൊരു കാര്യം നമ്മുടെ ഉളളിലുളള പല കഴിവുകളും കുറച്ചു ദിവസങ്ങൾ ചെയ്യുമ്പോൾ തന്നെ പുറത്തു വരുന്നുണ്ട്. പിന്നെ നാളുകളായി നാം ചെയ്യാൻ വിചാരിക്കുന്ന പല കാര്യങ്ങളും തടസ്സങ്ങൾ നീങ്ങി എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്. എപ്പോഴും പ്രസരിപ്പുണ്ടാവുകയും ജീവിതത്തെ പോസിറ്റീവ് ആയി കാണുവാൻ സാധിക്കുകയും ചെയ്യുന്നുണ്ട്
ഞാൻ യോഗയും, meditation um ഒക്കെ ചെയ്യുന്ന oraal ആയിരുന്നു. എന്നാല് ജനകീയ കോടതിയിൽ വന്ന ഒരു വീഡിയോ യോഗ, meditation നേ പറ്റി ഉള്ളത് ആയിരുന്നു. അതിൽ വന്ന ഡോക്ടർ meditation നേ പറ്റി വളരെ മോശമായി സംസാരിച്ചു. യോഗയെ പറ്റിയും. അന്ന് മുതൽ ഞാൻ meditation അവസാനിപ്പിച്ചു. ചെയ്യുന്ന യോഗകൾ വളരെ അധികം കുറച്ചു. എനിക്ക് ഇപ്പൊൾ meditation il വീണ്ടും വിശ്വാസം വരുന്നു. പക്ഷേ വലിയ വിശ്വാസം ഇല്ല. സത്യത്തിൽ ഇത് നല്ലതോ, അതോ waste ഒ.
ഇത് പൊലെതെ Dr s ne. ആണ് കാലത്തിനു ആവശ്യം...മരുന്ന് കമ്പനിയെ വളർഥാതെ. ആത്മാർത്ഥ മായി കാര്യങ്ങളെ കാണിച്ചു തരുന്നത് പുണ്യ കർമ്മമാണ്.. Dr nu m കുടുംബത്തിനും ദൈവാനുഗ്രഹം കിട്ടട്ടെ..
@@pearly8580 ഹായ്.ആദ്യം തന്നെ പറയാം ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്. പ്രേത്യേകിച്ചു "മഹാദേവൻ "പിന്നെ അതോടൊപ്പം സ്ഥിരമായി യോഗ സൂര്യനമസ്കാരം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഇരുന്നപ്പോ ഒരുദിവസം എന്റെ മനസ്സിൽ തോന്നി ചെയ്തു തുടങ്ങിയതാ.പിന്നെ ചിലപ്പോ എല്ലാവർക്കും ഇഷ്ടപെട്ടെന്ന് വരില്ല പണ്ട് മുതൽ RSS ശാഖയിൽ പോകാറുണ്ടാരുന്നു അവിടെ നിന്നാണ് യോഗയും പ്രാർത്ഥനയും ഒക്കെ പഠിച്ചു തുടങ്ങിയത്. നന്ദി🙏🏻
വളരേ വിലപ്പെട്ട അറിവാണ് dr ഷെയർ ചെയ്തത്.. പ്രത്യേക നന്ദി... നെഗറ്റീവ് thougts കൊണ്ട് ഒരുപാടു ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ.. നെഗറ്റീവ് thougts ഒഴിവാക്കുന്നത് എങ്ങിനെ എന്ന വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു.. Thanks ആ lot 👍
കൊറോണ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് dr ന്റെ ചാനൽ ആണ്. തികച്ചും positive ആയി കാര്യങ്ങൾ പറഞ്ഞു തരികയും ,കേൾവിക്കാർക്ക് ഒട്ടും തന്നെ അസുഖങ്ങളെ ഒരു പേടിയോടെ കാണുന്നതിൽ നിന്നും മാറ്റി ചിന്തിപ്പിച്ചു .കാര്യാ കാരണങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരികയും ചെയ്ത ഒരു നല്ല dr ആണ് താങ്കൾ ☺️
Hi sir, ഞാൻ മിക്ക videos ഉം കാണാറുണ്ട്... എല്ലാം വളരെ ഉപകാര പ്രാത്ഥമുള്ളതാണ്...അത്ഭുതം തോന്നുന്നത് ഇന്നലെ ഞാൻ meditation ne kurich search ചെയ്തിട്ടുണ്ടായിരുന്നു.. ഇന്ന് സർ ഈ വീഡിയോ ഇട്ടു...ഈ anxiety പോലെ, tension varumbo കിതപ്പ് പോലെ heart beat കൂടുന്നതായിട്ടൊക്കെ തോന്നാറുണ്ട് എനിക്ക്... അതിനു വേണ്ടിയായിരുന്നു... എപ്പോഴും sir vdeos ഇടുമ്പോ അത് ഞാൻ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആവാറുണ്ട്...Thank you so much sir
Ippo ravile irunnanu ithu kandathu. Here the time is 6:57 now ( UAE) Ettavum avashyamulla timeil anu ee vedio kannil pettathu. Inganulla timeil eeshwaran thankaliloode enikku messege tharunnathayi thonnunnu. Theerchayayum meditation practice cheyam👍
Meditation Njan ചെയ്യാറുണ്ട് . എപ്പോഴും free fresh maint കിട്ടും ചെയ്താൽ.... meditation ചെയ്ത് എൻ്റെ സ്വപ്നങ്ങൾ achive ചെയ്യലും ഉണ്ട്... meditation is power full bank of brain നമ്മളെ maint ഫുൾ clear cheyyum refresh cheyyum.very cleaning happy...energy... ഒരു സുന്ദര ലോകം അതുകും അപ്പുറം✨✨✨✨✨
മെഡിറ്റേഷനെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ സാറിന്റെ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഞാൻ ചെയ്യും. മെഡിറ്റേഷന്റെ ഗുണങ്ങൾ ഇത്ര വിശദമായി പറഞ്ഞ് തന്നതിന്, നന്ദി... ഡോക്ടർ🌹🌹
You are such a wonderful soul. God is great that we have people like you to give us the knowledge in a calm and positive spirit.. God bless you Doctor❤
Waiting For Negative Thinking Vedio , മെഡിറ്റേഷൻ ടെക്‌നിക് പറഞ്ഞ ഡോക്ടർ നന്ദിയുണ്ട് , ഒപ്പം മറ്റുള്ള ആൾക്കാരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യാം, ഉപകാരമാകും 💯 നന്ദിയോടെ ... 💗
Dr please do one video related to gut related and digestion problem, diet to follow for good intestinal bacteria, which is causing migrane and lifestyle problem.
Good dr .ഇനി ഞാൻ ഒരു ശാന്ത സ്വരൂപ ആത്മാവ് ആണെന്ന് മനസ്സിലാക്കി meditate ചെയ്യൂ....നമ്മൾ ഈ നശിക്കുന്ന ശരീരമാണെന്നു മനസിലാക്കാരത് ആത്മാവിനു നാശമില്ല ,അതിന്റെ ഗുണങ്ങൾ ശാന്തി , സ്നേഹം ,പവിത്രത,ജ്ഞാനം,സന്തോഷം,ശക്തി, ആനന്ദം ഇവ എല്ലാമാണ് നമ്മുടെ ഗുണങ്ങൾ ...ഇതിനെ focus ചെയ്യൂ...
Doctor ഞങ്ങൾക്കൊക്കെ ഒരു മാതൃകയാണ്.... 🩷🩷 ചെയ്യണം ചെയണം എന്നു മനസ്സ് പറയും... പക്ഷെ ബോഡി സമ്മതിക്കില്ല... 😁 നാളെ മുതൽ ഒന്ന് ചെയ്യണം.... എന്നിട്ട് മാറ്റം ഉണ്ടായാൽ ഞാൻ വന്നു പറയാം... മാറ്റം ഉണ്ടാകും അതാണല്ലോ അതിന്റെ ഗുണം.... സ്ഥിരമായി ചെയ്താൽ മതിയാരുന്നു 🙄 Doctor ഞങ്ങൾക്കൊക്കെ വളരെ inspiration ആണ് കേട്ടോ... ഒരു ദൈവത്തിനു തുല്യം.... ഡോക്ടറുടെ video കണ്ടു കണ്ടു ഞാൻ ചായ കുടിക്കുമ്പോൾ മധുരം ഇടാറേയില്ല.. എനിക്ക് പണ്ടും മധുരത്തോട് വലിയ curiosity ഇല്ലാത്ത ഒരാളാണ്... കിട്ടുമ്പോൾ കഴിക്കും എന്നാൽ മിതമായി കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. പണ്ട് മുതലേ മെലിഞ്ഞ ഒരാളാണ് ഞാൻ അപ്പോൾ ഒട്ടും മധുരം കഴിക്കാതെ ഇരുന്നാൽ weight loss അകുല്ലോ... പൂർണമായി മധുരം ഒഴിവാക്ക്കില്ല... എന്നാൽ പണ്ടത്തെ പോലെ മിതമായി കഴിക്കും.... അതു പോലെ meditation ഒരു challenge ആയി ഏറ്റെടുത്തു ഞാൻ ചെയ്യാൻ പോവാ... കാരണം എനിക്ക് ചില ടൈമിൽ നല്ല ദേഷ്യം വരും... വാ വിട്ടു സംസാരിക്കും... അതൊക്കെ ഒന്ന് കുറക്കണം....
Dr. Cheyunna മെഡിറ്റേഷൻ ഒന്ന് ചെയ് തു കാണിക്കാമോ? Kazhiyunnathum വൈകുന്നേരം 6-7 മണിക്ക് ശേഷം ഫുഡ് കഴിക്കാൻ പാടില്ല എന്നു പറയുന്നത് ശെരിയാണോ? അങ്ങനെയെങ്കിൽ രാത്രി ആലോപൊതി ) medicine കഴിക്കുന്നവർ (കൊളെസ്ട്രോൾ )പോലെ ഉള്ളത് എപ്പോ കഴിക്കണം.കാരണം ആലോപൊതി മെഡിസിൻ ne munpe food kazhikkanam yennu കേട്ടിട്ടുണ്ട്. ഒഴിഞ്ഞ വയറ്റിൽ മെഡിസിൻ കഴിക്കാൻ പാടില്ല എന്നു കേട്ടിട്ടുണ്ട്. ദൃ. റിപ്ലൈ തരാമോ?
നല്ല ഡോക്ടർ🙏🙏🙏 ഡോക്ടറെ.. പ്രായമുള്ള ആളുകൾക്ക് ഈ വ്യായാമം മതിയോ ? എനിക്കും കഴുത്തിന്റെ വേദന തിരിക്കുമ്പോഴും മറ്റും വല്ലാത്ത ഒരു അസുഖം... ചെവിയുടെ ഭാഗത്തും വലത്തെ സൈഡിൽ വല്ലാത്ത ബദ്ധിമുട്ട് .... കഴുത്തിൽ ബൽറ്റ് ഇടയ്ക്ക് ഉപയോഗിക്കാറുണ്ട് .... ശരിയായ ഉപദേശം തരു..🙏🙏🙏🙏🙏
കൊറോണ വന്നപ്പോൾ ഡോക്ടർ പറഞ്ഞതുപോലെ തന്നെയാണ് ആകാലം കടന്നുപോയത് അന്നുതോട്ടു ഞാൻ ഡോകടറുടെ പരിപാടി എപ്പോഴും കാണും നമ്മുടെ സമൂഹത്തിനു ഇങ്ങിനെ ഒരു ഡോക്ടർ ആണ് അത്യാവശ്യം 🙏🏻എനിക്ക് ഡിപ്രഷൻ ഒണ്ടു അതിന്നു മരുന്ന് കഴിക്കുന്നുണ്ട് കുറെ കാലമായി pasnam ethengilum varumo doktare
Dr ഞാൻ 64 വയസുള്ള ഒരു അമ്മ യാണ് ഇതു പോലെ ഞാൻ കണ്ണ് അടച്ചാണ് മെഡിറ്റേഷൻ നടത്തുന്നത് ഒരു ഭഗവാന്റെ രൂപം മനസ്സിൽ ഉറപ്പിച്ചിട്ടാണ് ഇതു ഞാൻ ചെയ്യുന്നത് intermittent fasting ചെയ്യുന്നുണ്ട് എന്നെ കണ്ടാൽ 50 പോലും തോന്നില്ല എന്നാണ് എല്ലാരും പറയുന്നത് സൂര്യനമസ്കാരവും ചെയ്യുന്നുണ്ട് ഡാൻസും ചെയ്യും
മനസ്സിൽ സന്തോഷമുണ്ടെങ്കിൽ പ്രായം തോന്നില്ല 🥰
Ammaye kaanan agrahikkunnu🥰
ഞാനു൦
Doctor ഞാൻ മെഡിറ്റേഷൻ ചെയ്യുന്നൊരാളാണ്. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ്. കൂടാതെ എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായ മറ്റൊരു കാര്യം നമ്മുടെ ഉളളിലുളള പല കഴിവുകളും കുറച്ചു ദിവസങ്ങൾ ചെയ്യുമ്പോൾ തന്നെ പുറത്തു വരുന്നുണ്ട്. പിന്നെ നാളുകളായി നാം ചെയ്യാൻ വിചാരിക്കുന്ന പല കാര്യങ്ങളും തടസ്സങ്ങൾ നീങ്ങി എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്.
എപ്പോഴും പ്രസരിപ്പുണ്ടാവുകയും ജീവിതത്തെ പോസിറ്റീവ് ആയി കാണുവാൻ സാധിക്കുകയും ചെയ്യുന്നുണ്ട്
ഞാൻ യോഗയും, meditation um ഒക്കെ ചെയ്യുന്ന oraal ആയിരുന്നു.
എന്നാല് ജനകീയ കോടതിയിൽ വന്ന ഒരു വീഡിയോ യോഗ, meditation നേ പറ്റി ഉള്ളത് ആയിരുന്നു.
അതിൽ വന്ന ഡോക്ടർ meditation നേ പറ്റി വളരെ മോശമായി സംസാരിച്ചു. യോഗയെ പറ്റിയും. അന്ന് മുതൽ ഞാൻ meditation അവസാനിപ്പിച്ചു.
ചെയ്യുന്ന യോഗകൾ വളരെ അധികം കുറച്ചു. എനിക്ക് ഇപ്പൊൾ meditation il വീണ്ടും വിശ്വാസം വരുന്നു. പക്ഷേ വലിയ വിശ്വാസം ഇല്ല. സത്യത്തിൽ ഇത് നല്ലതോ, അതോ waste ഒ.
@@arshadkp1855 നല്ലതാണ്
Njanum athu kettathode nirthiyathanu
Athinte link share cheyyu😮
@@surjithvallath1812 ജനകീയ കോടതി link ആണോ?
ഓം നമഃ ശിവായ ആദിയോഗി a source of yoga 🧘
ഇത് പൊലെതെ Dr s ne. ആണ് കാലത്തിനു ആവശ്യം...മരുന്ന് കമ്പനിയെ വളർഥാതെ. ആത്മാർത്ഥ മായി കാര്യങ്ങളെ കാണിച്ചു തരുന്നത് പുണ്യ കർമ്മമാണ്.. Dr nu m കുടുംബത്തിനും ദൈവാനുഗ്രഹം കിട്ടട്ടെ..
P>p>p
Correct
100% Supported
7
Super
കഴിഞ്ഞ 10 വർഷത്തോളമായി ഞാൻ ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിൽ അതിന്റെതായ ഒരുപാടു മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട് 😍
ആണോ
ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു 🙏🏻
@@aminacp576 sudarshana kriya mathram chaithal thanne vere level change aakkum
@@manubalachandran8374Thankal ith trained aaya gurukanmark keezhil abhyasichitundooo..Engene ahn itholek vannath..Engene ahn cheyyendeth..
@@pearly8580 ഹായ്.ആദ്യം തന്നെ പറയാം ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്. പ്രേത്യേകിച്ചു "മഹാദേവൻ "പിന്നെ അതോടൊപ്പം സ്ഥിരമായി യോഗ സൂര്യനമസ്കാരം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഇരുന്നപ്പോ ഒരുദിവസം എന്റെ മനസ്സിൽ തോന്നി ചെയ്തു തുടങ്ങിയതാ.പിന്നെ ചിലപ്പോ എല്ലാവർക്കും ഇഷ്ടപെട്ടെന്ന് വരില്ല പണ്ട് മുതൽ RSS ശാഖയിൽ പോകാറുണ്ടാരുന്നു അവിടെ നിന്നാണ് യോഗയും പ്രാർത്ഥനയും ഒക്കെ പഠിച്ചു തുടങ്ങിയത്. നന്ദി🙏🏻
വളരേ വിലപ്പെട്ട അറിവാണ് dr ഷെയർ ചെയ്തത്.. പ്രത്യേക നന്ദി...
നെഗറ്റീവ് thougts കൊണ്ട് ഒരുപാടു ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ.. നെഗറ്റീവ് thougts ഒഴിവാക്കുന്നത് എങ്ങിനെ എന്ന വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു.. Thanks ആ lot 👍
കൊറോണ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് dr ന്റെ ചാനൽ ആണ്. തികച്ചും positive ആയി കാര്യങ്ങൾ പറഞ്ഞു തരികയും ,കേൾവിക്കാർക്ക് ഒട്ടും തന്നെ അസുഖങ്ങളെ ഒരു പേടിയോടെ കാണുന്നതിൽ നിന്നും മാറ്റി ചിന്തിപ്പിച്ചു .കാര്യാ കാരണങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരികയും ചെയ്ത ഒരു നല്ല dr ആണ് താങ്കൾ ☺️
ഞാൻ daily ചെയ്യാറുണ്ട് ശെരിക്കും stress relief തന്നെയാണ് meditation ❤
Eth samayamaan cheyyunnath.. Ennum ore time thanne ano
@@adiz3500 yes morning
@@sarangikrishnamorning time?
Yoga aano ee meditation??? Like pranayamam okke
Engane aanu cheyendathu music kekano?
Dr...Thanks a lot.. ഒരുപാട് ജോലിതിരക്കുകൾക്ക് ഇടയിലും ഇതൊക്കെ ചെയ്യുന്നതിന് 👍👌. God bless you 💜🙏.
Good
Suoer
ഡെലിവറി സമയത്ത് ബിപിയുടെ ബുദ്ധിമുട്ട് കാരണം ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായി അതെല്ലാം പരിഹരിച്ചത് മെഡിറ്റേഷനിലൂടെ യാണ്.. 😊Tnq dr👍
Paranju tharu engane aane control aayath.... Njan ippo anubhavikukayane.. Pls paranju tharu
Hi sir, ഞാൻ മിക്ക videos ഉം കാണാറുണ്ട്... എല്ലാം വളരെ ഉപകാര പ്രാത്ഥമുള്ളതാണ്...അത്ഭുതം തോന്നുന്നത് ഇന്നലെ ഞാൻ meditation ne kurich search ചെയ്തിട്ടുണ്ടായിരുന്നു.. ഇന്ന് സർ ഈ വീഡിയോ ഇട്ടു...ഈ anxiety പോലെ, tension varumbo കിതപ്പ് പോലെ heart beat കൂടുന്നതായിട്ടൊക്കെ തോന്നാറുണ്ട് എനിക്ക്... അതിനു വേണ്ടിയായിരുന്നു... എപ്പോഴും sir vdeos ഇടുമ്പോ അത് ഞാൻ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആവാറുണ്ട്...Thank you so much sir
നല്ല ഒരു ക്ലാസ്❤ ഇനിയും ഇത് പോലെയുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു, Dr. എല്ലാ വിധ ഭാവുകങ്ങളും
Ippo ravile irunnanu ithu kandathu. Here the time is 6:57 now ( UAE)
Ettavum avashyamulla timeil anu ee vedio kannil pettathu.
Inganulla timeil eeshwaran thankaliloode enikku messege tharunnathayi thonnunnu.
Theerchayayum meditation practice cheyam👍
Samsaramketal nalla aashvasam god bless you ❤
Meditation Njan ചെയ്യാറുണ്ട് .
എപ്പോഴും free fresh maint കിട്ടും ചെയ്താൽ....
meditation ചെയ്ത് എൻ്റെ സ്വപ്നങ്ങൾ achive ചെയ്യലും ഉണ്ട്... meditation is power full bank of brain
നമ്മളെ maint ഫുൾ clear cheyyum refresh cheyyum.very cleaning happy...energy...
ഒരു സുന്ദര ലോകം അതുകും അപ്പുറം✨✨✨✨✨
True 🤗
Its "mind " bro
Anoooo
@@keerthisreedhar9551 തീർച്ചയായും
Mind blowing ❤
ഡോക്ടർ നിങ്ങൾക്ക് നല്ല ഗ്ലാമർ ആണ്.. 🌹🌹🌹♥️♥️♥️
Meditation ചെയ്യുന്നത് കൊണ്ടാണ്. കണ്ണിനടിയിലെ blackish colour പോകും. ക്രീം അല്ല മരുന്ന്.
മെഡിറ്റേഷനെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ സാറിന്റെ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഞാൻ ചെയ്യും. മെഡിറ്റേഷന്റെ ഗുണങ്ങൾ ഇത്ര വിശദമായി പറഞ്ഞ് തന്നതിന്, നന്ദി... ഡോക്ടർ🌹🌹
മലയാള നാടിൻ്റെ മഹാനായ Dr
താങ്ക്സ് dr ഞാൻ ചെയ്യും എനിക്ക് എന്നും ടെൻഷൻ ആണ്
Very good brother...ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് കഴിക്കാൻ പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക്‌ത്തിക്കുക എന്നതാണ് പ്രധാനം.👍🏼
ഇങ്ങനത്തെ നല്ല അറിവുകൾ പറഞ്ഞു തന്ന സർ നു ഒരു പാട് നനി ❤❤
ഇസ്ലാമിൽ നബി പഠിച്ചു തന്നിട്ടുണ്ട് മെഡിറ്റേഷൻ 😊
അത് 5 നേരം നിസ്കാരം ആണ് 👍
Yes , തീർച്ചയായും Result ഉണ്ട്
ഞാൻ ചെയ്യാറുണ്ട്
നല്ല അവതരണം,കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന Dr ക്ക് നന്ദി ഇനിയും ഇങ്ങനെയുളള videos പ്രതീക്ഷ ക്കുന്നു.
ഇന്നു മുതൽ ചെയ്യുന്നതാണ് ... ഡോക്ടർ.. വളരെ നന്ദി
Doctor ആണ് ഡോക്ടറെ doctor❤❤ thank uh for your valuable information😊
Namaskaram doctor 🙏🌹
God bless you and your family doctor 🙏🌹
Thank you very much for your valuable information 🙏🌹
ഡോക്ടറെ ഞാൻ ഡെയിലി രവിശങ്കറിന്റെ ആർട്ട് ഓഫ് കോഴ്സ് ചെയ്തിട്ടുണ്ട് വളരെ മാറ്റങ്ങൾ അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റും
സാർ നിങ്ങൾ ഇടാറുള്ള എല്ലാ വീഡിയോസ് കാണാറുള്ള ഒരു ആൾ ആണ് ഞാൻ വളരെ ഉപകാരം പ്പെടാറുണ്ട് നല്ല അറിവ് പകർന്ന സാറിന്ന് വെൽക്കം
നിങ്ങൾ ആണ് ഡോക്ടർ ❤ബിഗ് സല്യൂട്ട് സർ
Y
Very useful ഞാനും meditation ചെയ്യാൻ ശ്രമിക്കുന്നതാണ്.നന്ദി ഡോക്ടർ
You are such a wonderful soul. God is great that we have people like you to give us the knowledge in a calm and positive spirit.. God bless you Doctor❤
👍great. താങ്കൾ ഇതു വിശ്വസിച്ചു മനസിലാക്കിയതിൽ വളരെ നല്ലത്. പല ഗുണങ്ങളും ഉണ്ട് പ്രയോജികമായി ചെയ്തു അറിയണം.
സാറേ സാർ ദൈവം തന്നെ യാണ്
Just a doctor !
ഞാനും ചെയ്യുന്നുണ്ട്, ശ്വാസത്തിൽ ശ്രദ്ധകൊടുത്ത് കൊണ്ട്
Dr കാണുമ്പോൾ തന്നെ, പകുതി ടെൻഷൻ മാറും
ഞാൻ പരീക്ഷക്ക് ഒരു മുമ്പ് 5 മാസം ചെയ്തു..... നല്ല മാർക്ക് കിട്ടി
Civil excise officer ക്സാമിന് main ലിസ്റ്റിൽ 😂😂😂😂😂 മെഡിറ്റേഷൻ സീൻ ആണ്
സത്യം ആണോ
Psc boy🔥🔥🔥
Meditation enkaneya cheyyuka
സാർ പോളിയാണ് 👍
Your are best teacher Doctor,Iam a big fan of you,May God bless you 🙏
നന്ദി സർ നിങ്ങൾ പറഞ്ഞു തന്ന വായമം യന്റെ കഴുത്തു വേദന മാറ്റി
മെഡിറ്റേഷൻ മടിച്ചിരുന്നു but.. eppo sir nte വാക്കുകൾ കേൾക്കുമ്പോ very intrested 🙏🙏🙏ഒത്തിരി നന്ദി 🙏🙏🙏🙏god bless u🙏
🙏♥️🎇🙏🙏omshanti omshanti omshanti 🙏🎇♥️🙏🙏sweetistsivaparamathmalovefull knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god. susi 🙏♥️🙏🎇🙏🙏🙏
Doctor.... Good.. Excellent💯💯💯.... Asamsakal...
Njan korona time thottu doctur parayunnathu kelkkarundu ellam valare upakaarpradamaaya thanks doctur
Dr u are great🙏🙏
U r very unique Dr 💯... Almighty will bless u nd ur family.. 🙏🏻
ഞാൻ 1 30 മണിക്കൂർ ചെയ്യാറുണ്ട് wonder full ആണ് മെഡിറ്റേഷൻ
ഞാൻ ദിവസവും ആരോഗ്യപരമായ വീഡിയോകൾ കാണാറുണ്ട് .സാറിൻ്റെ വീഡിയോകളും കണ്ടിട്ടുണ്ട്.👍
666666⁶66⁶
ശെരിയാ ണ് സർ എനിക്ക് ബോൺ t b വന്നതാണ് പോസറ്റീവ് ആയിട്ട് ചിന്തിച്ചതിന്നാൽ ഇപ്പോൾ ഞാൻ സന്തോഷമായിട്ട് ഇരിക്കുന്നു
Hlo.. Evdya kanichath
Nte ammaku bone tb anu oru kollam ay mariyitilla
വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏
Waiting For Negative Thinking Vedio , മെഡിറ്റേഷൻ ടെക്‌നിക് പറഞ്ഞ ഡോക്ടർ നന്ദിയുണ്ട് , ഒപ്പം മറ്റുള്ള ആൾക്കാരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യാം, ഉപകാരമാകും 💯
നന്ദിയോടെ ... 💗
Realy great words.🙏🙏
മാഷാ അള്ളാഹു 🤝🤝🤝
Ningalkk allahu deergaayisu vardippikkyatte👐👐
Thank u Dr. Danish for your wonderful experience about meditation .I am also practicing the meditation to lead a peaceful mind.
Very precious advice Dr.!!!
Snaha nidyaaya doctor sir dayvam aanu rogikalk. Congrats sir
Dr parayunnathu 💯 %used full aaya karyamanu. Thanks 🙏
നന്ദി ഡോക്ടർ
Thank u doctor. Try cheyyum. God bless u
Thanks Dr.. 🙏 ധ്യാനം
ഓ...ഇപ്പോഴാ ഈ ധ്യാനം എന്ന് വച്ചാ എന്താണ് എങ്ങിനെ ചെയ്യണം എന്ന് മനസിലായെ താങ്ക് യു ഡോക്ടർ 🙏🌹
License edukaan h varakkaan poyapoo
Breathingh exercise rakshappeduthi
Nalla video
You are great❤very good information❤❤thank you doctor❤❤❤
Meditation is miracle 🙏🙏🙏
ഞാനും വളരെ stress ഉള്ള ആളാണ്. നല്ല infermation 👍👍👍
Heartfulness meditation is the best meditation
Thanks sir Allahu ബറകത്ത് നൽകട്ടെ
എല്ലാ Dr സിനും മാതൃക യാണ് dr
ഞാനും ചെയ്യുന്നുണ്ട്.tuayirod normal aayi..Kure പ്രശ്നങ്ങൾ മാറി മരുന്നിന് മാറാത്ത പലതും മാറി
Guru Sishya relationshipinekkurich oru video cheyyamo sir
Dr please do one video related to gut related and digestion problem, diet to follow for good intestinal bacteria, which is causing migrane and lifestyle problem.
Good dr .ഇനി ഞാൻ ഒരു ശാന്ത സ്വരൂപ ആത്മാവ് ആണെന്ന് മനസ്സിലാക്കി meditate ചെയ്യൂ....നമ്മൾ ഈ നശിക്കുന്ന ശരീരമാണെന്നു മനസിലാക്കാരത്
ആത്മാവിനു നാശമില്ല ,അതിന്റെ ഗുണങ്ങൾ ശാന്തി , സ്നേഹം ,പവിത്രത,ജ്ഞാനം,സന്തോഷം,ശക്തി, ആനന്ദം ഇവ എല്ലാമാണ് നമ്മുടെ ഗുണങ്ങൾ ...ഇതിനെ focus ചെയ്യൂ...
sirrr....you really made my dayy.thankyouuu so much
നല്ല ക്ലാസ്' അൽഹംദുലില്ലാഹ്
വളരെ നന്നായി. സന്തോഷം.
Meditation is miracle
Thank you so much! nicely explained the benefits of meditation and how to do it effectively...truly appreciate
☺👍
Yoga for good health ❤️
Doctor ഞങ്ങൾക്കൊക്കെ ഒരു മാതൃകയാണ്.... 🩷🩷
ചെയ്യണം ചെയണം എന്നു മനസ്സ് പറയും... പക്ഷെ ബോഡി സമ്മതിക്കില്ല... 😁
നാളെ മുതൽ ഒന്ന് ചെയ്യണം.... എന്നിട്ട് മാറ്റം ഉണ്ടായാൽ ഞാൻ വന്നു പറയാം... മാറ്റം ഉണ്ടാകും അതാണല്ലോ അതിന്റെ ഗുണം.... സ്ഥിരമായി ചെയ്താൽ മതിയാരുന്നു 🙄
Doctor ഞങ്ങൾക്കൊക്കെ വളരെ inspiration ആണ് കേട്ടോ... ഒരു ദൈവത്തിനു തുല്യം.... ഡോക്ടറുടെ video കണ്ടു കണ്ടു ഞാൻ ചായ കുടിക്കുമ്പോൾ മധുരം ഇടാറേയില്ല.. എനിക്ക് പണ്ടും മധുരത്തോട് വലിയ curiosity ഇല്ലാത്ത ഒരാളാണ്... കിട്ടുമ്പോൾ കഴിക്കും എന്നാൽ മിതമായി കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. പണ്ട് മുതലേ മെലിഞ്ഞ ഒരാളാണ് ഞാൻ അപ്പോൾ ഒട്ടും മധുരം കഴിക്കാതെ ഇരുന്നാൽ weight loss അകുല്ലോ... പൂർണമായി മധുരം ഒഴിവാക്ക്കില്ല... എന്നാൽ പണ്ടത്തെ പോലെ മിതമായി കഴിക്കും.... അതു പോലെ meditation ഒരു challenge ആയി ഏറ്റെടുത്തു ഞാൻ ചെയ്യാൻ പോവാ... കാരണം എനിക്ക് ചില ടൈമിൽ നല്ല ദേഷ്യം വരും... വാ വിട്ടു സംസാരിക്കും... അതൊക്കെ ഒന്ന് കുറക്കണം....
Njanum
Very useful meditation. Good message Sir
വളരെ നല്ല വീഡിയോ..താങ്ക്സ്..സാർ..
Simple Meditation. Thankyou Dr.
God bless you 🙏
Dr. Ethu. Valare. Eshttappettu. Thankyou
Thank you dr ❤️ very informative
Thanks Dr for your valuable information
വളരെ ഉപകാരപ്രദം sir 👍✌️
While doing meditation. Negativity completely removes from our mind
അറിവിന്റെ നിറകുടം ilove you. Brother 🥰🥰🥰🥰നല്ല വിവരണം
Thankyou Doctor for your precious advices God will bless you
Very valuable information thank you very much 🙏🙏🙏.
Dr. Cheyunna മെഡിറ്റേഷൻ ഒന്ന് ചെയ് തു കാണിക്കാമോ? Kazhiyunnathum വൈകുന്നേരം 6-7 മണിക്ക് ശേഷം ഫുഡ് കഴിക്കാൻ പാടില്ല എന്നു പറയുന്നത് ശെരിയാണോ? അങ്ങനെയെങ്കിൽ രാത്രി ആലോപൊതി ) medicine കഴിക്കുന്നവർ (കൊളെസ്ട്രോൾ )പോലെ ഉള്ളത് എപ്പോ കഴിക്കണം.കാരണം ആലോപൊതി മെഡിസിൻ ne munpe food kazhikkanam yennu കേട്ടിട്ടുണ്ട്. ഒഴിഞ്ഞ വയറ്റിൽ മെഡിസിൻ കഴിക്കാൻ പാടില്ല എന്നു കേട്ടിട്ടുണ്ട്. ദൃ. റിപ്ലൈ തരാമോ?
Thanks Dr. for your valuable information 😇. May God bless you 🙏
Thank u do enu muthal thane parisililakate ❤
Thank you so much for the beneficial information Doctor. God bless you and your family. 🙏🏻
Doctor,your videos are super,🙏👍👌
You’re awesome Doctor. Thanks🙏🏻
HIGH QUALITTY DOCTOR😊
Good
ധ്യാനം❤
💯 % correct. It's my experience.
നല്ല ഡോക്ടർ🙏🙏🙏 ഡോക്ടറെ.. പ്രായമുള്ള ആളുകൾക്ക് ഈ വ്യായാമം മതിയോ ? എനിക്കും കഴുത്തിന്റെ വേദന തിരിക്കുമ്പോഴും മറ്റും വല്ലാത്ത ഒരു അസുഖം... ചെവിയുടെ ഭാഗത്തും വലത്തെ സൈഡിൽ വല്ലാത്ത ബദ്ധിമുട്ട് .... കഴുത്തിൽ ബൽറ്റ് ഇടയ്ക്ക് ഉപയോഗിക്കാറുണ്ട് .... ശരിയായ ഉപദേശം തരു..🙏🙏🙏🙏🙏
Very good information vedio. Thank you 🙏
കൊറോണ വന്നപ്പോൾ ഡോക്ടർ പറഞ്ഞതുപോലെ തന്നെയാണ് ആകാലം കടന്നുപോയത് അന്നുതോട്ടു ഞാൻ ഡോകടറുടെ പരിപാടി എപ്പോഴും കാണും നമ്മുടെ സമൂഹത്തിനു ഇങ്ങിനെ ഒരു ഡോക്ടർ ആണ് അത്യാവശ്യം 🙏🏻എനിക്ക് ഡിപ്രഷൻ ഒണ്ടു അതിന്നു മരുന്ന് കഴിക്കുന്നുണ്ട് കുറെ കാലമായി pasnam ethengilum varumo doktare
Accupuncture treatment cheyyu marum sure