ഈ യോഗ ചെയ്താൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷം ലഭിക്കും | 10 Min Daily Yoga Routine |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 441

  • @mayajayasekharannair2353
    @mayajayasekharannair2353 7 หลายเดือนก่อน +11

    ഹലോ ഡോക്ടർ നമസ്കാരം❤❤. ഞാൻ 50 വയസു കഴിഞ്ഞതാണ്. ഞാൻ എല്ലാ ദിവസവും ഒരു മണിക്കൂർ മോണിംഗ് വാക്കും ഒരു മണിക്കൂർ യോഗയും ചെയ്യുന്നുണ്ട്. നല്ല ഉന്മേഷം ആണ് എന്നും ഇത് ചെയ്യുന്നത് കൊണ്ട്. ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോയും ഒത്തിരി upakarapradavum ആണ്. ഇനിയും നല്ല നല്ല വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @harishkandathil7434
    @harishkandathil7434 ปีที่แล้ว +3

    Doctor നെ കാണുമ്പോൾ തന്നെ ഒരു ഉന്മേഷം കിട്ടും... നല്ല പോസിറ്റീവ് approach. സിംപിൾ ഭാഷ.... ഒന്ന് നേരിൽ കണ്ടു കോൺസൾട്ട് ചെയ്യാൻ ആഗ്രഹം. എന്റെ ഫുഡ്‌ ഇൻടേക്ക് കൂടുതൽ ആണ്. അതൊന്നു optimise ചെയ്യണം... Body weight കുറക്കണം

  • @hasnaashik3016
    @hasnaashik3016 หลายเดือนก่อน +1

    എനിക്ക് ഇപ്പോൾ 28 വയസ്സായി ഇത്രേം ചെറിയ പ്രായത്തിൽ തെന്നെ എനിക്ക് back pain leg pain okke und dr ഉടെ വീഡിയോസ് kanal തുടങ്ങിയതിനുശേഷം വ്യായാമം ചെയ്തുതുടങ്ങിയപ്പോ നല്ല മാറ്റം ഉണ്ട് thanks 👍🏻

  • @valsalanhangattiri8521
    @valsalanhangattiri8521 ปีที่แล้ว +14

    നമസ്കാരം 🙏🏻
    2015മുതൽ "യോഗ "ചെയ്യുന്നുണ്ട്. ശാരീരികമായും -മാനസികമായും ഒരുപാട് ഗുണങ്ങൾ അനുഭവത്തിൽ വന്നു ചേർന്നു. ജീവിതത്തിൽ എല്ലാവരും എന്നും പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ? അതിനാൽ കിട്ടുന്ന എല്ലാ അറിവുകളും ആത്മാർത്ഥമായ കൗതുകത്തോടെ നോക്കിക്കാണുന്നു.. അതിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു
    . 🙏🏻

  • @josek.t8027
    @josek.t8027 2 ปีที่แล้ว +11

    Dr ഉപകാരപ്രദമായ വീഡിയോ കാണുമ്പോൾ വളരെ ഈസിയായി തോന്നി ഈ രീതിയിൽ ചെയ്യാൻ ശ്രമിക്കാം നന്ദി

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว +18

    ഈ യോഗ എനിക്ക് വളരെ ഇഷ്ടമായി,കാരണം; ഒരു മാസം മുൻ മ്പ് എൻ്റെ ഇടതു ഷോൾഡർ പെട്ടെണ് അതിശക്കിയായി വേദന.xrayൽ കണ്ടത്, വളരെക്കാലം മുമ്പ് കഴുത്തിന് മുന്നോട്ട് അൽപം വളവുണ്ട്. അതിനാലാണ് ഷോൾഡർ വേദന. ഏതായാലും ഈ യോഗ ചെയ്യാൻ ശ്രമിക്കും.ഡോക്ടറിന് ആയിരമായിരം ആശംസകളും നന്ദിയും.

    • @DrAkhilaVinod
      @DrAkhilaVinod ปีที่แล้ว

      😊🙏

    • @Pinchuprincy
      @Pinchuprincy 6 หลายเดือนก่อน

      L. 12:17

    • @ayishak7581
      @ayishak7581 5 หลายเดือนก่อน

      ഉപ്പൂറ്റിതരുപ്പു മാറാനുള്ള എക്സർസൈസ് എന്ന് പറഞ്ഞു തരുമോ

  • @ajithanallakandy9235
    @ajithanallakandy9235 2 ปีที่แล้ว +21

    അറിവില്ലാത്തവർക്ക് യോഗ പഠിപ്പിച്ചതിന് വളരെ നന്ദി മാഡം

    • @prathyushprasad7518
      @prathyushprasad7518 ปีที่แล้ว +1

      യോഗ തന്നെ ഒരു അറിവില്ലായ്മ ആണ്

    • @bhanumathichandran2820
      @bhanumathichandran2820 ปีที่แล้ว

      🙏🌹Thank you very much Doctor 👍👍

  • @sdp828
    @sdp828 2 ปีที่แล้ว +116

    ഡോക്ടർ, first ടൈം ആണ് ഇത് കാണുന്നത്. എനിക്കു 71 വയസ്സായി. ഇനി ഇത് എന്നും ചെയ്യാൻ ശ്രമിക്കണം. God bless you

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว +2

    🌹വൈദ്യർ 🌹 രെ... ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... ഞാൻ നാടക നടൻ 65 വയസ്... വിശാഖം ന്റെ വിശേഷങ്ങൾ... 🙏👏👍... 💕♥️💞., ഞാൻ നാഗു.

  • @elisascaria9768
    @elisascaria9768 5 หลายเดือนก่อน

    ഓരോ ക്ലാസ്സുകളും കൂടുതൽ ഉപകാരപ്രദമാണ് വ്യക്തമായും പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി.

  • @NajithaNk
    @NajithaNk ปีที่แล้ว +2

    നല്ല ക്ലാസ് എനിക്ക് ഇഷ്ടായി❤ 14:03

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 ปีที่แล้ว +3

    സുഹൃത്തേ, സൂപ്പർ വളരെ ഉപകാരം ആയ വീഡിയോ

  • @abdulsaleem934
    @abdulsaleem934 2 ปีที่แล้ว +2

    Dr. എനിക്ക് യോഗ ചെയ്യാൻ വലിയ ഇഷ്ട്ടമാണ്. യോഗ ചെയുന്നുണ്ട്. ഡോക്ടറുടെ വിഡിയോ കാണാൻ തുടങ്ങിയത് മുതൽ കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. നന്ദി ഉണ്ട് 🙏

    • @ramani4827
      @ramani4827 ปีที่แล้ว

      Mo ma

    • @SunilDas-bf8yy
      @SunilDas-bf8yy 3 หลายเดือนก่อน +1

      നമസ്ക്കാരം ഡോക്ടർ, എനിക്ക് 70 വയസ്സായി എൻ്റെ പ്രശ്നം രണ്ടു കാലിനടിയിലും തരിപ്പ് തുടങ്ങീട്ട് രണ്ടു മൂന്ന് വർഷം ആയി കാലിനടിയിൽ എന്തോ ഒട്ടിനിൽക്കുന്ന പോലെയുണ്ടു്.ഇ തിന് എന്തെങ്കിലും പരിഹാരമുണ്ടോ? 12 വർഷമായാ ഞാനൊരു ഷുഗർ രോഗിയാണ്

    • @SuprabhaKs-w4t
      @SuprabhaKs-w4t หลายเดือนก่อน

      ​@ /😊SunilDas-bf8yy

  • @anithak8517
    @anithak8517 2 ปีที่แล้ว +10

    Thanks Madam
    ഞാൻ ചെയ്തു നോക്കി വളരെ ഉപകാരപ്രദം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
    GOD BLESS YOU

  • @vpcmenon1444
    @vpcmenon1444 2 ปีที่แล้ว +21

    വളരെ എളുപ്പമുള്ളതും ഫലപ്രദവുമായ exercise. Thank u.

  • @sarithasarasan9809
    @sarithasarasan9809 ปีที่แล้ว +5

    I just started doing yoga. Accidentally i saw ur yoga exercises. So i started from here.very comfortable.thankyou ,mam

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +1

    ഞാൻ പുതിയ subscriber ആണ് .ഞാൻ ആദ്യമായിട്ടാണ് ഡോക്ടറുടെ ഈ വീഡിയോ കണ്ടത്. Very simple and easy excercises. ആർക്കും ചെയ്യാൻ പറ്റുന്നത്. Thank you doctor. God bless you. 👍

  • @anithank2081
    @anithank2081 ปีที่แล้ว +1

    Dr muttu theymanam undu
    Valathe muttinu valave vannu

  • @fyttitu258
    @fyttitu258 6 หลายเดือนก่อน

    Dr: ഞാൻ ബാലകൃഷ്ണൻ എനിക്ക് 72. വയസ്സുണ്ട് എനിക്ക യോഗ ചെയ്യാൻ ഇഷ്ടമാണ് കാലുമടക്ക 7 ഇരിക്കാൻ പ്രയാസമാണ് എങ്കിലും ഡോക്റ്റർ ചെയ്യുന്ന പോലെ നോക്കി ചെയ്യാൻ ശ്രമിക്കാറുണ്ട് .തേങ്ക സ്

  • @philipvikas460
    @philipvikas460 11 หลายเดือนก่อน

    Thanks dr. Beautiful voice

  • @vijaybalan2459
    @vijaybalan2459 2 ปีที่แล้ว +14

    Very simple and easy to follow.Very useful excercise Thank you Dr.🙏🙏

  • @abdullatheefa1151
    @abdullatheefa1151 ปีที่แล้ว +1

    Super. Super. Bigsalut. Iam satisfied dr.yoga. Thanks along

  • @kunjupillai6853
    @kunjupillai6853 8 หลายเดือนก่อน

    Congrats. All suggestions super from Dr. Side.

  • @easwaryvp4504
    @easwaryvp4504 ปีที่แล้ว +2

    Thank u very much Dr
    God bless u

  • @jayasreem.s.3994
    @jayasreem.s.3994 ปีที่แล้ว +1

    Sincere and beautiful
    presentation
    Thank you dear❤

  • @Kichentocooking8174
    @Kichentocooking8174 9 หลายเดือนก่อน

    Thanks madam njan cheyarudu 10 days ayi happy ayi

  • @suseelaprabhakaran7797
    @suseelaprabhakaran7797 2 ปีที่แล้ว +2

    ഞാൻ ഇന്നാ ആദ്യമായി കാണുന്നത്. 👍👍🙏🏼🙏🏼
    ഒരുപാട് നന്ദി Dr. 🙏🏼🙏🏼🙏🏼
    ഒരുപാട് ഒരുപാട് ❤️❤️❤️❤️

  • @Sirajmuneer-bt5ii
    @Sirajmuneer-bt5ii 11 หลายเดือนก่อน

    Jnan 1 maasamaayi yoga cheyyan thudangitt, yenik nadu vedhane undayrunnu, ippom 90% maatamund doctor chechikk nanni👍

  • @shajishaji8799
    @shajishaji8799 ปีที่แล้ว

    ഞാനിന്ന് വെറുതെ ട്രൈ ചെയ്യുകയാണ് എനിക്ക് മാറും എന്ന് വിശ്വസിക്കുന്നു
    എനിക്ക് മുട്ടിനു വേദനയും നടുവേദനയും ഉള്ള ആളാണ് വൈസ് 53 ആയി
    നല്ല രീതിയിൽ ജിമ്മും ചെയ്യാറുണ്ട് എക്സസൈസ് ചെയ്യാറുണ്ട് യാതൊരു കുറവുമില്ല നടുവേദന മുട്ടുവേദന

  • @rajannairk2316
    @rajannairk2316 ปีที่แล้ว

    അതി രാവിലെ നല്ല ഒരു യോഗ ഉണ്ടു് അതങ്ങ് ചെയ്താൽ ഫുൾ ഹാപ്പി ആകും

  • @ummerka2329
    @ummerka2329 ปีที่แล้ว +2

    Very useful vedeos.. 👍👍

  • @dpsvlog4335
    @dpsvlog4335 2 ปีที่แล้ว +15

    Very good exercise doctor, everyone can do this. Thank you very much 🙏🙏🙏 God bless you.

  • @AyshaBai-j9q
    @AyshaBai-j9q ปีที่แล้ว

    Thanku daughter

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +5

    Very good and simple
    Thank you so much

  • @മാധുരീദേവിമന്ദാരത്തിൽപിഷാരം

    വളരെ പ്രയോജനപ്ര ദം 🙏🙏🙏🙏

  • @matsiby6886
    @matsiby6886 ปีที่แล้ว

    Never done yoga..if it’s easy as you said..let me start..Thanks Dr

  • @Elza5012
    @Elza5012 2 ปีที่แล้ว +6

    Very good and useful video.God bless you dr.

  • @muhammedshakkeer2277
    @muhammedshakkeer2277 ปีที่แล้ว

    Suuupe Adipoli video good enjoy buteaful

  • @VijayaVijayagireesh
    @VijayaVijayagireesh 7 หลายเดือนก่อน

    Nallaclassanu valare ishtapettu

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 11 หลายเดือนก่อน

    Excellent

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว

    Dr....... ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. എനിക്ക് 50 വയസ്സുണ്ട്, 72 kg weight ഉണ്ട്... Bp, ഷുഗർ മെഡിസിൻ കഴിക്കുന്നുണ്ട്.. എകോസ്പിരിന് 75 ഉം കഴിക്കുന്നുണ്ട് veediyo. കണ്ടപ്പോൾ ചെയ്തുനോക്കിയാലോ ന്നു തോന്നി..

  • @sherlyxavier8469
    @sherlyxavier8469 ปีที่แล้ว

    Very simple thank you

  • @AnilKumarGokulam-kg7yg
    @AnilKumarGokulam-kg7yg ปีที่แล้ว

    Very. Good. Thank. You very. Much

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +4

    Thank you for this easy exercises and Yoga. God bless you.

  • @namitha9636
    @namitha9636 5 หลายเดือนก่อน +1

    Thank you soo much ma'am ❤‍🔥❤‍🔥
    I'm your big fan🫂

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +2

    Hare krishnaa🙏🙏🙏

  • @balakrishnanm5385
    @balakrishnanm5385 ปีที่แล้ว +1

    നന്ദി dr .ആശംസകൾ

  • @seethamani2305
    @seethamani2305 2 ปีที่แล้ว +12

    Very useful video Dr. Thank you so much.

  • @rejivt9133
    @rejivt9133 8 หลายเดือนก่อน +1

    ഹായ്. Nice 🌹🌹🌹🌹

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +1

    Welldone dr അഖില ജി welldone

  • @SajithaAKSajithaAK
    @SajithaAKSajithaAK 2 ปีที่แล้ว +4

    👍👌👌👌super class mam
    Nannayi manasilakki tharunnu🥰

  • @mkbhasi1531
    @mkbhasi1531 ปีที่แล้ว

    Is it New invention or a new discovery?

  • @smitasoji533
    @smitasoji533 ปีที่แล้ว +2

    Thank you very much Doctor.

  • @febnam516
    @febnam516 6 หลายเดือนก่อน

    God bless you🥰🥰❤

  • @abdullakvkv4607
    @abdullakvkv4607 3 หลายเดือนก่อน

    സൂപ്പർ ❤️❤️❤️

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 ปีที่แล้ว

    Fentastic sister🖐️i will do 🖐️🖐️thanks❤👍👏🥰

  • @sujithkumar9915
    @sujithkumar9915 11 หลายเดือนก่อน

    Hi
    Verygood

  • @ajithancnair264
    @ajithancnair264 ปีที่แล้ว

    Good message congratulations

  • @latha9605196506
    @latha9605196506 ปีที่แล้ว +2

    It was a very good beginning...thank you madam 👍🙏

  • @nasreen29-xo9kl
    @nasreen29-xo9kl 3 หลายเดือนก่อน

    Good❤❤❤

  • @rvijayakumarpai9086
    @rvijayakumarpai9086 ปีที่แล้ว

    Simple yoga exercises. Thank you Dr.

  • @prameelaramakrishnan3386
    @prameelaramakrishnan3386 6 หลายเดือนก่อน +1

    Dr ചെയറിൽ ഇരുന്നു യോഗ ചെയ്യ്തു ഞാൻ കൊള്ളാം

  • @mathewskariah6304
    @mathewskariah6304 ปีที่แล้ว +3

    Thank you ma'am. Very useful .

  • @pbalakrishnanmilma2938
    @pbalakrishnanmilma2938 ปีที่แล้ว

    വളരേ നന്ദി

  • @nambullyramachandran5411
    @nambullyramachandran5411 ปีที่แล้ว

    Very good Doctor

  • @neshariyakv1915
    @neshariyakv1915 2 ปีที่แล้ว +2

    Thanks Dr. Very nice.

  • @salimkh2237
    @salimkh2237 ปีที่แล้ว

    ❤❤ Thanks

  • @thulasidasmb106
    @thulasidasmb106 ปีที่แล้ว +1

    Hare krishnaaa🙏🙏🙏🙏🙏

  • @shahidapa3545
    @shahidapa3545 6 หลายเดือนก่อน

    Adipoli ❤

  • @sumodkumar1491
    @sumodkumar1491 2 ปีที่แล้ว +6

    ഉപകാരപ്രദമായ വീഡിയോ 🙏

  • @aruchamyvsiofkeralapolice7966
    @aruchamyvsiofkeralapolice7966 ปีที่แล้ว

    Thanks. Doctor

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +1

    Good yoga madam , thanks

  • @vasanthaviswambharan
    @vasanthaviswambharan 8 หลายเดือนก่อน

    Very nice. I feel like doing it. Can I don't in the evening time?

  • @umadevi7756
    @umadevi7756 ปีที่แล้ว +1

    Thank you mam.for the excs.shown here

  • @narayankutty744
    @narayankutty744 ปีที่แล้ว +1

    Excellent video presentation helpful to many. keep it up

  • @madhuvk7806
    @madhuvk7806 ปีที่แล้ว

    സൂപ്പർ കൊള്ളാം

  • @sulaikhaskitchen3355
    @sulaikhaskitchen3355 ปีที่แล้ว +2

    Very simple and useful❤

  • @sujababu9543
    @sujababu9543 ปีที่แล้ว

    Hi I just started your yoga it’s very beneficial thanks❤

    • @jayendranp6647
      @jayendranp6647 ปีที่แล้ว

      Thank for your valuable advice ❤

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว +1

    ഇത് വളരെ എളുപ്പമാണ് ചെയ്യാൻ
    Thank you ❤❤❤

  • @NirmalaNair-kb5do
    @NirmalaNair-kb5do ปีที่แล้ว

    Very good

  • @pranavkk3662
    @pranavkk3662 ปีที่แล้ว

    Thankyou Dr...❤

  • @sheejab.s7108
    @sheejab.s7108 2 ปีที่แล้ว +1

    Dr. Very very thanks.....

  • @unnikrishnano3813
    @unnikrishnano3813 ปีที่แล้ว

    Fine

  • @vijayanairh7093
    @vijayanairh7093 ปีที่แล้ว

    Very good yoga

  • @jayasreeudayakumar5361
    @jayasreeudayakumar5361 ปีที่แล้ว

    Thanks madam

  • @jayanthiramesh6992
    @jayanthiramesh6992 ปีที่แล้ว +2

    Thank u so much doctor for sharing this yoga exercise 🙏😘ve well explained 👍

  • @sasikumarp4301
    @sasikumarp4301 ปีที่แล้ว

    ❤ Good &easily

  • @sajithchirakkal
    @sajithchirakkal ปีที่แล้ว

    Grea t♥️🙏

  • @unnikrishnankv7796
    @unnikrishnankv7796 ปีที่แล้ว

    Good afternoon ❤️ Dr sir 🙏

  • @lorakorah1339
    @lorakorah1339 ปีที่แล้ว +5

    Very good demo! Clear and useful way! Thanks

  • @devirathi6570
    @devirathi6570 ปีที่แล้ว

    താങ്ക്സ് dr ❤❤❤

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Thank u do ❤❤

  • @lalithabose8904
    @lalithabose8904 ปีที่แล้ว

    Your sound is very soothening

  • @binuvijayan5721
    @binuvijayan5721 7 หลายเดือนก่อน

    ഡോക്ടറെ I love you 🥰

  • @krbuildingdesigners3775
    @krbuildingdesigners3775 7 หลายเดือนก่อน

    Simple yoga exercise. Thanks Dr. I like too much. Defenitly l will follow you❤️👍

  • @shanayniyanvlogs6781
    @shanayniyanvlogs6781 2 ปีที่แล้ว +2

    Thank you doctor

    • @shinuraji6216
      @shinuraji6216 2 ปีที่แล้ว

      Dr. Natil eviday anu. Contact cheyuvan anganay

  • @yakkuniya4264
    @yakkuniya4264 ปีที่แล้ว

    Thankyou mam

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 2 ปีที่แล้ว +2

    സൂപ്പർ mam

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว +7

    Thank you doctor. 🙏🙏🙏🥰❤️🥰❤️❤️❤️🥰

    • @Arogyam
      @Arogyam  2 ปีที่แล้ว +1

      You are welcome

    • @DrAkhilaVinod
      @DrAkhilaVinod 2 ปีที่แล้ว

      🙏

    • @saniyageo8599
      @saniyageo8599 2 ปีที่แล้ว

      @@DrAkhilaVinod ❤️🥰🥰❤️🥰🥰

  • @muraleedharankailasam9889
    @muraleedharankailasam9889 ปีที่แล้ว

    Wonderful