നന്നായിട്ടുണ്ട്, പക്ഷെ ചില ഭാഗത്തു, സാധാരണ ഈ പാട്ടിൽ വരുന്ന താളത്തിന്റെ വേഗതയെക്കാളും, ഇരട്ടി വേഗത, ഇവർ വായിക്കുമ്പോൾ വരുന്നുണ്ട്.. അത് നല്ലതല്ല.. അതിന്റെതായ താളത്തിൽ ഏതു പാട്ട് വായിക്കുമ്പോൾ മാത്രമേ, ആ പാട്ട് നന്നാവൂ.. ശ്രദ്ധിക്കുക കുറെ കൂടി. ഓരോ ആളുകൾ,ഇടുന്ന കമെന്റുകൾ, നിങ്ങൾ heavens ടീംമംഗങ്ങൾ നോക്കി, തെറ്റുകൾ തരണം ചെയ്ത്, next സോങ്സുകൾ പാടുമ്പോൾ correct കമ്പോസ് ചെയ്ത റിധത്തിൽ, വായിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
Ethu mood poli mood 😮💨💥

Number undo
@@thehypercruzer8283 7356509727