പാപ്പാനെ കൊന്നു കൊലവിളിച്ച ശേഷം ശുചീന്ദ്രത്തു നിന്ന് തിരുവനന്തപുരം വരെ ഒറ്റ വിടീൽ...!

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 76

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +10

    നല്ല സംസാരം ഒത്തിരി ഇഷ്ടമായി നല്ലൊരു എപ്പിസോഡ്.. ഉഷാറായി

  • @maneshmadhavan9053
    @maneshmadhavan9053 ปีที่แล้ว +5

    എല്ലാ ആനകളും ശിവരാജുനെ പോലെ കെട്ടിയഴിക്കേണ്ടതില്ലായിരുന്നെങ്കിൽ....നന്നായിരുന്നു!

  • @saidalavin3788
    @saidalavin3788 ปีที่แล้ว +10

    നല്ല ഒരുപാട് വിവരണങ്ങൾ 👌
    നല്ല സംസാരം 😍
    നല്ലൊരു എപ്പിസോഡ്.💓💓

  • @visakhanpd5871
    @visakhanpd5871 ปีที่แล้ว +27

    2007മാർച്ച്‌ കോട്ടയം പാമ്പാടി ചെറുവള്ളി ക്കാവിൽ ശിവരാജുവിനെ കൊണ്ടുവന്നത് ഒരിക്കലും മറക്കാൻ കഴിയില്ല

  • @sijisiji5662
    @sijisiji5662 ปีที่แล้ว +3

    ഗോപാലകൃഷ്ണൻ ചേട്ടന്റെ തുറന്ന സംസാരം ഇഷ്ടപ്പെട്ടു ❤️❤️❤️

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 ปีที่แล้ว +5

    ഒരുജാടയുമില്ല നല്ലയൊരു ആനപ്പണിക്കാരൻ 🙏🙏🙏❤

    • @marryfrank2968
      @marryfrank2968 ปีที่แล้ว

      I Love You Da Raju Chellam 💕💕💕😘😘😘 GOD BLESS YOU DA Chutta Mon 💕💕💕

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +20

    ശ്രീ ചേട്ടൻ മനോജിനോടും അച്ഛനോടും കുത്തി കുത്തി ചോദിക്കുന്നുണ്ട് അച്ഛനും മകനും ആണോ എന്ന് ആനക്ക് അറിയാമോ എന്ന് 😂

  • @dhaneshkumar2858
    @dhaneshkumar2858 ปีที่แล้ว +3

    എ.കെ ആൻ്റണി ചെയ്ത ചാരായ നിരോധനം മൂലം എത്ര കുടിയൻമാരായ ആനകൾ മദ്യപാനം നിർത്തി ... നല്ല കാര്യം😛. .. ശ്രീയേട്ടാ നല്ല രസമുള്ള അഭിമുഖം .. - ഇഷ്ട്ടായി

  • @ravindranpallath7062
    @ravindranpallath7062 ปีที่แล้ว +1

    ഹായ് ശ്രീകുമാർ ചേട്ടാ സൂപ്പർ എപ്പിസോഡ്. ശിവരാജുവിലേയ്ക്ക് തിരിച്ചുവന്ന മനോജ്‌ ചേട്ടന്റെ അച്ഛനും സൂപ്പർ ആണല്ലോ. ഉള്ളൂർ കാർത്തികേയൻ ആള് ചില്ലറക്കാരൻ അല്ലല്ലോ. സ്മാൾ അടിക്കുമല്ലേ. വിജയൻ പിള്ള ചേട്ടന്റെ അച്ഛൻ ആയിരുന്നല്ലേ അതിന്റെ സാരഥി. തുടർന്നും ഇങ്ങനെയുള്ള അവതരണം അനുസ്യൂതം തുടരട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @manojms9596
    @manojms9596 7 หลายเดือนก่อน

    നല്ല അവതരണം

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    Kottayamthente gajaveeranmar orupadund
    Kamanmar🐘🙏🙏🙏🙏❤❤❤❤

  • @madavnmadavn7548
    @madavnmadavn7548 ปีที่แล้ว +1

    Chetta കൂടൽമാണിക്യം മേഘനാഥന്റെ video chaiyo.... Plz

  • @sureshathili
    @sureshathili ปีที่แล้ว +2

    ആന മരിച്ചു എന്ന് പറയില്ല. ആന "ചെരിഞ്ഞു" എന്നാണ് ഉത്തമമായ പദം. 🙏

  • @ottayan9851
    @ottayan9851 ปีที่แล้ว +5

    കടവൂരാൻ ഉയിർ ❤️❤️

    • @balan8640
      @balan8640 ปีที่แล้ว

      Chkknte mugathidakyu thevarudea ravdram kayari varoom a ravdra gauravam super adhu thiruvanikavinoom undu ammyudearavdram adipoliya😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rakeshthiruvalla7381
    @rakeshthiruvalla7381 ปีที่แล้ว

    ഞങ്ങൾ തിരുവല്ലക്കാരുടെ സ്വന്തം ജയചന്ദ്രൻ 💞💞💞

  • @ദ്രോഹി
    @ദ്രോഹി ปีที่แล้ว +6

    വാഴക്കുളം മനോജ്‌ ഏട്ടൻ ശിവരാജു ആനയെ അഴിച്ചിട്ടിലെ

    • @vishnukannan3872
      @vishnukannan3872 ปีที่แล้ว +3

      ഉണ്ട് പ്രതാപേട്ടന് ചെയ്തതിനുശേഷം കുറച്ചുദിവസം നിന്നുള്ളൂ.. കുറെ പേരെല്ലാം കൂടെ കുറ്റങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടാക്കി പറഞ്ഞു വിടീപ്പിച്ചു.. വേറെ കുറെ കളികളൊക്കെ ഇതിന്റെ ഇടയിൽ കഥയുണ്ട് പറയാതിരിക്കുന്നതാണ് ഭേദം

    • @ദ്രോഹി
      @ദ്രോഹി ปีที่แล้ว

      @@vishnukannan3872 oooo

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      മനോജ് - വിനോദ് എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. മനോജ് തന്നെ പറയുന്നുണ്ട്. കണ്ടു നോക്കൂ

  • @binjurajendran
    @binjurajendran ปีที่แล้ว +3

    ഉള്ളൂർ കാർത്തികേയൻ ❣️🔥

  • @balan8640
    @balan8640 3 หลายเดือนก่อน

    Chekkane chenapatticha paniye😊😊😊😊😊

  • @kannanbadrinadh6031
    @kannanbadrinadh6031 ปีที่แล้ว

    ഗോപാലകൃഷ്ണൻ ആശാൻ❤️
    രാജുട്ടൻ ❤️🥰

  • @Kannanharisree
    @Kannanharisree ปีที่แล้ว +1

    അപ്പൊ മനോജ്‌ ചേട്ടൻ മാറിയോ

  • @sojanxavier5848
    @sojanxavier5848 ปีที่แล้ว +1

    Interesting video 😘🥰😘😍😍😘😍😘😍

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +2

    Very Interesting👌👌👌

  • @pradeepind5991
    @pradeepind5991 ปีที่แล้ว

    sree etta thechine ayachille... athinte visesam uncut segments lu paranjoodee...pradeep feom coimbatore..

  • @sreekumaranvengassery3490
    @sreekumaranvengassery3490 ปีที่แล้ว +1

    Very interesting this episode

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว +2

    Good Good information

  • @mallutravaller600
    @mallutravaller600 ปีที่แล้ว

    ചേട്ടാ ഓണകുർ പോണൻ ചേട്ടൻ്റെ ഒരു വീഡിയോ ചെയ്യാമോ

  • @StanStanley_
    @StanStanley_ ปีที่แล้ว

    ആറന്മുള രഘു ❤️❤️

  • @Saphira_IV
    @Saphira_IV ปีที่แล้ว

    Sree cheattaa gopala krishnan cheattanakondu pullukulangara ganeshanayum Vijayan pillai um thirichu gopala krishnan cheattanayum pradipadikkunna 2 episode please…..

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว

    പലതും ചോദിക്കാൻ ഉണ്ട് ചോദിക്കുമോ എന്നു ചോദിക്കാൻ ആചോദ്യത്തിൽ കാര്യം ഇല്ല ലോ

  • @shamithapkanayi2480
    @shamithapkanayi2480 ปีที่แล้ว +3

    ലൈവ് ചെയ്യുമ്പോൾ 1മണിക്കൂറൊക്കെ ചെയ്‌തുടെ

  • @santhoshkumar-ro9dj
    @santhoshkumar-ro9dj ปีที่แล้ว

    Sir please Thrithala Ramachandran Nair it's a request

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അദ്ദേഹം തയ്യാറാവുന്നില്ലെങ്കിൽ പിന്നെയെങ്ങിനെ

  • @bindupavi4947
    @bindupavi4947 ปีที่แล้ว

    👌👌👌

  • @anoopantony9285
    @anoopantony9285 ปีที่แล้ว +2

    ശ്രീയേട്ടാ നടക്കൽ ഉണ്ണി കൃഷ്ണൻ എന്ന ആന ചരിഞ്ഞു അതിന്റെ ഒരു വിഡിയോ ചെയ്യാമോ മുണ്ടക്കയം ആണ് സ്ഥലം

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ഒരു വീഡിയോ ചെയ്യുവാൻ ആവശ്യമായ വിഷ്വൽ സ് നമ്മുടെ പക്കൽ വേണ്ടേ

    • @anoopantony9285
      @anoopantony9285 ปีที่แล้ว

      @@Sree4Elephantsoffical ഓക്കേ ശ്രീയേട്ടാ പറഞ്ഞു എന്നെ ഉള്ളു

  • @manojmgmanoj3178
    @manojmgmanoj3178 ปีที่แล้ว +1

    Super

  • @vinodkumar.v5237
    @vinodkumar.v5237 ปีที่แล้ว

    ശ്രീകുമാറേട്ടാ... ഞങ്ങളുടെ നാട്ടിലെ ആനയാണ് ഉള്ളൂർ കാർത്തികേയൻ അവൻ ഒരു പുലിയാണ് ചേട്ടൻ കണ്ടിട്ടുണ്ടോ..?

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      കണ്ടിട്ടില്ല എന്നാണ് വിശ്വാസം

  • @athulkichu2544
    @athulkichu2544 ปีที่แล้ว +2

    🥰

  • @sreenathsreenath4245
    @sreenathsreenath4245 ปีที่แล้ว +2

    ❤️❤️❤️❤️👍

  • @renjandraj9097
    @renjandraj9097 ปีที่แล้ว

    ഓമല്ലൂർ മണികണ്ഠൻ ❤️❤️❤️

  • @jwalasalesh6669
    @jwalasalesh6669 ปีที่แล้ว +2

    💖🥰♥️

  • @sasichembath1681
    @sasichembath1681 ปีที่แล้ว +1

    കുപ്പി ഗ്ലാസ്‌ ചിട്ട 😜😜😜😂

  • @vidyasudhi7159
    @vidyasudhi7159 ปีที่แล้ว

    👍

  • @Riyasck59
    @Riyasck59 ปีที่แล้ว +1

    💓💓💓😍😍😍💞💞💞

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍👌🏻👌🏻

  • @sheejak3528
    @sheejak3528 ปีที่แล้ว +1

    🙏👌

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว +1

    👌👌🥰🥰🥰🥰💕💕💕🐘🐘

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว +1

    👌🧡🎉

  • @ananthuananthu3883
    @ananthuananthu3883 ปีที่แล้ว +1

    അച്ഛനും മകനും ആണെന്ന് ആനയ്ക്ക് അറിയാം എന്ന്‌ പുള്ളിയോട് പറ അതാണ്‌ പുള്ളിക്ക് ആവശ്യം..
    ചോദിച്ച കാര്യം വീണ്ടും വീണ്ടും ചോദിച്ചു വെറുപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว

    നെയ്യാറ്റിക്കര മുറിവാലൻ കൊച്ചഅയ്യപ്പൻ

  • @Harilal-v4f
    @Harilal-v4f 22 ชั่วโมงที่ผ่านมา

    Pathu maasam 😂😂

  • @sheebaashok6955
    @sheebaashok6955 ปีที่แล้ว +1

    ♥️♥️♥️

  • @sreenathps4923
    @sreenathps4923 ปีที่แล้ว

    നടക്കൽ ഉണ്ണികൃഷ്ണന്റെ ഒരു എപ്പിസോഡ്

  • @krunni3406
    @krunni3406 ปีที่แล้ว +1

    💝💝💝💝💝💝💝💝💝💝💝💝💝

  • @snehajans1915
    @snehajans1915 ปีที่แล้ว

    Lallsalam

  • @jayamohanpm4894
    @jayamohanpm4894 ปีที่แล้ว

    Thiruvambadi Shivasunar oru full motham akathakum

  • @mugeebrahman2992
    @mugeebrahman2992 ปีที่แล้ว +1

    Hi

  • @yedhukrishnan9685
    @yedhukrishnan9685 ปีที่แล้ว

    Iyalk budhiyille aanayk ariyonnu chettante makan allenn.. Best

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +3

      ബുദ്ധി കുറവാണ് ബുദ്ധിമാനേ...

  • @achupriyan9922
    @achupriyan9922 ปีที่แล้ว

    👌👌

  • @jayakrishnankj9312
    @jayakrishnankj9312 ปีที่แล้ว +1

    ❤️❤️

  • @bijoysnpuram3799
    @bijoysnpuram3799 ปีที่แล้ว +1

    😍