കൊലവിളിയുമായി ആന പിന്നാലെ.. പ്രാണൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ചതുപ്പിൽ പുതഞ്ഞ് താഴുന്ന കാലുകൾ.. ശേഷം.?

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2022
  • പാലക്കാട് നെൻമാറയ്ക്കടുത്തുള്ള ക്ഷേത്രത്തിൽ വച്ച് തൃക്കാരിയൂർ വിനോദിനെ തന്റെ ആന തട്ടിത്തെറിപ്പിക്കുന്നത് ഒരു ഞട്ടലോടെയാണ് ലോകം കണ്ടത്. പക്ഷേ അതിന് പിന്നിലെ യഥാർത്ഥ കാരണം അധികം ആരും അറിഞ്ഞില്ല...!
    വില്ലാളിവീരൻമാരെ അഴിച്ചു കയറിയിട്ടുള്ള വാഴക്കുളം മനോജ് ... തെക്കിന്റെ തേവരായ തൃക്കടവൂർ ശിവരാജുവിൽ നിന്നും ഒഴിവായത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്.
    ദുരന്ത നാടകമായി മാറിയ നടുവത്ത് മന വിനയന്റെ ജീവിതം...?
    #sree4elephants #vazhakulammanoj #keralaelephants #elephant #FousiyaMahesh
    #Kariyathmahadevan #Naduvathmanavinayan
    #Thrikkadavursivaraju
    #Thrikkariyoorvinod

ความคิดเห็น • 362

  • @legendkiller2628
    @legendkiller2628 ปีที่แล้ว +27

    ചിരിക്കില്ല എന്ന് പറയുന്നവർ ഒന്ന് മനസിലാക്കണം, ഒലക്കേലെ ഫാൻസിനെ കാണിക്കാൻ പോഷ് കാണിക്കുന്ന പാപ്പാൻമാരല്ല ഇവർ, ചിരിക്കില്ല പക്ഷെ ചതിക്കില്ല,,, ഒരുപാടിഷ്ടം മനോജേട്ടനും വിനോദേട്ടനും ഒരുപാടിഷ്ടം 🥰🥰🥰

  • @nizarpathanapuram4077
    @nizarpathanapuram4077 ปีที่แล้ว +61

    അഞ്ച് എപ്പിസോഡുകളും അതിമനോഹരം ശ്രീകുമാർ ഏട്ടന് അഭിനന്ദനങ്ങൾ💔🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +6

      വളരെ സന്തോഷം നിസാർ ...
      പത്തനാപുരം ഗ്രൂപ്പുകളിൽ എല്ലാം ഒന്ന് മിന്നിച്ചേക്കണ

    • @nizarpathanapuram4077
      @nizarpathanapuram4077 ปีที่แล้ว +3

      @@Sree4Elephantsoffical 👍

    • @Dipinraj
      @Dipinraj ปีที่แล้ว +2

      @@nizarpathanapuram4077 njanum. Pathanapuram

  • @sulochanarajeev8611
    @sulochanarajeev8611 ปีที่แล้ว +13

    സ്വഭാവം രണ്ടുപേരുടെയും വ്യത്യസ്തം... ഒരാൾ മിതഭാഷി... മറ്റൊരാൾ നല്ല ശക്തമായിത്തന്നെ അഭിപ്രായം പറയുന്നു... എന്നിരുന്നാലും പരസ്പരബഹുമാനം 🥰എന്നും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ ഇവരുടെ സ്നേഹം... എല്ലാ ആനകൾക്കും അവരാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുവാൻ കഴിയട്ടെ 🙏🌹

  • @kanelgpariyarath7872
    @kanelgpariyarath7872 ปีที่แล้ว +14

    ഇന്നത്തെ ആനകേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് ഇവരെ പോലുള്ള അറിവും പരിചയവും ആത്മാർത്ഥതയും ഉള്ള പാപ്പാന്മാരുടെ കുറവാണ്.അഭിനന്ദനങ്ങൾ ശ്രീ ഫോർ എലിഫന്റ് ടീം.

  • @matchbox7365
    @matchbox7365 ปีที่แล้ว +49

    ഇവരുടെ സൗഹൃദത്തിന് കണ്ണ് തട്ടാതിരിക്കട്ടെ...........
    എന്നും നിലനില്ക്കട്ടെ ഈ ചങ്ങാത്തം.........

  • @saranjithrk3995
    @saranjithrk3995 ปีที่แล้ว +20

    വിനോദേട്ടന്റെ നിഷ്കളങ്കമായ ഇരിപ്പ് 😍

  • @vibinac4776
    @vibinac4776 ปีที่แล้ว +20

    ആയുരാരോഗ്യ സൗഖ്യം നേരുന്നു... രണ്ടു പേർക്കും അവരുടെ കുടുംബത്തിനും 👍🏼🙌🏼🥰

  • @sijisiji5662
    @sijisiji5662 ปีที่แล้ว +34

    ഈ എപ്പിസോഡുകൾ ആനപ്രേമികൾക്കും ആന ഉടമകൾക്കും പാപ്പാന്മാർക്കും ഏറെ പഠിക്കാനുള്ളതാണ് നന്ദി sree4elephant ടീം

    • @sumeshtsts640
      @sumeshtsts640 ปีที่แล้ว

      കോപ്പാണ്

    • @jineshkrishnang4687
      @jineshkrishnang4687 ปีที่แล้ว +5

      @@sumeshtsts640 വിര ഇളക്കാനുള്ള മരുന്ന് നീ അത്യാവശ്യമായിട്ട് വാങ്ങി കഴിക്കണം. അതാണ് നിൻ്റെ കുഴപ്പം. ഓരോ എപിസോഡിലും വന്ന് വെറുതെ വളവളാന്ന് കമെൻ്റ് ഇടും

    • @sijisiji5662
      @sijisiji5662 ปีที่แล้ว +1

      @@jineshkrishnang4687 വിര ഇളക്കാൻ മരുന്ന് നീ കഴിച്ചാൽ മതി ഇങ്ങോട് കേറണ്ട

    • @nathanck4909
      @nathanck4909 ปีที่แล้ว

      @@sijisiji5662 Nthada kayyap ano

    • @henavn9120
      @henavn9120 7 หลายเดือนก่อน

      മനോഹരം

  • @sabeeshtsts5745
    @sabeeshtsts5745 ปีที่แล้ว +119

    ശ്രീയേട്ടനെക്കൊണ്ട് നടന്നില്ലെങ്കിൽ പിന്നെ നടക്കില്ല, നമ്മുടെ രാമേന്ദ്രേട്ടൻ ഒരു എപ്പിസോഡ്, waitting

    • @kuwaitphones1577
      @kuwaitphones1577 ปีที่แล้ว +11

      Thrithala ramachandran Nair 🔥🔥🔥

    • @vishnumelveettil2209
      @vishnumelveettil2209 ปีที่แล้ว

      💯

    • @rrr1376
      @rrr1376 ปีที่แล้ว +2

      Waiting Sreekumar Etta

    • @shifasshif563
      @shifasshif563 ปีที่แล้ว +4

      അതെ ഞാൻ ഇത് എല്ലാ ചാനലിലും പറയാറുണ്ട് 😁

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER ปีที่แล้ว

      I second u that

  • @vishnumohan2129
    @vishnumohan2129 ปีที่แล้ว +6

    ഒരുപാട് ഒരുപാട് പഠിക്കാൻ കഴിഞ്ഞു ഇവർ രണ്ടു പേരുടെയും അനുഭവ കഥകളിൽ നിന്ന്...അവർ പറയുന്നത് കേട്ടിരിക്കാൻ തന്നെ വളരെ ഇഷ്ടമാണ്...ആനയോട് എങ്ങനെ പെരുമാറണം പൊതുജനം എന്നുള്ളത് ഈ ഒരു 5 ഭാഗങ്ങളിൽ നിന്ന് വളരെ വ്യക്തമായി മനസിലായി...അവർ രണ്ടു പേരും അനുഭവിച്ച കഷ്ടപ്പാടുകൾ, മരണത്തെ മുഖാമുഖം കണ്ടു കൊണ്ടുള്ള പോരാട്ടങ്ങൾ...എല്ലാം നമുക്ക് തന്നത് പുതിയ തിരിച്ചറിവുകൾ ആണ്...എല്ലാവിധ ആശംസകളും നേരുന്നു ആനക്കേരളത്തിലെ മികച്ച രണ്ടു ചട്ടക്കാർക്കും...ഇങ്ങനെ വളരെ ഉപയോഗപ്രദമായ ഒരു സീരീസ് സംപ്രേഷണം ചെയ്ത നമ്മുടെ സ്വന്തം ആനചാനലിന് ഒരുപാട് നന്ദി....🙏🙏🙏😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      വളരെ സന്തോഷം .... സ്നേഹം വിഷ്ണു ... കഴിയും പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ ഏറെ സന്തോഷം

  • @avinashalappattu7223
    @avinashalappattu7223 ปีที่แล้ว +7

    ഇവരുടെ അനുഭവ സമ്പത്തിൽ നിന്നുള്ള അറിവുകൾ ഞാൻ ഉൾപെടുന്ന ആന സ്നേഹികൾക്ക് , നന്നായി പെരുമാറാനുള്ള പാഠമായി ഉൾകൊള്ളുന്നു . 🙏❤️

  • @vinodkesavan5176
    @vinodkesavan5176 ปีที่แล้ว +10

    നമ്മുടെ എല്ലാമെല്ലാമായ വിഷ്ണു ശങ്കർ പോയതിൽ അതിയായ ദുഖമുണ്ട് 🙏🙏🙏💐

  • @soorajsoman6943
    @soorajsoman6943 ปีที่แล้ว +8

    ❣️❣️❣️❣️❣️മനോജെട്ടൻ്റെയും വിനോധേട്ടൻ്റെയും episodes മതിയായില്ല എന്ന് വേണം പറയാൻ ❣️❣️❣️എങ്കിലും ഇത് ഇനിയും തുടരും എന്ന സൂചന നൽകിയത് കൊണ്ട് ഒരു ആശ്വാസം 🤩

  • @nishantha.g3015
    @nishantha.g3015 ปีที่แล้ว +9

    എപ്പിസോഡ് തീരുന്നതിൽ വളരെ വിഷമം ഉണ്ട്.... എന്നലും രണ്ടു പേർക്കും അവരുടെ കുടുബത്തിനും ആനക്കും എല്ലാ വിധ സർവ ഐശ്വര്യങ്ങളും സർവ്വേശ്വരൻ കൊടുക്കട്ടെ ❤❤❤❤❤

  • @user-qv9ws5wv3s
    @user-qv9ws5wv3s ปีที่แล้ว +31

    ഇവരെ ഇനിയും ആന കേരളത്തിന്‌ ആവിശ്യം ഉണ്ട് ആയുസും ആരോഗ്യവും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻. പിന്നെ നിങ്ങൾ വിചാരിച്ചാൽ തൃത്താല ആശാന്റെ ഒരു ജീവിത അനുഭവങ്ങൾ ഞങ്ങൾക് മുന്നിലേക്ക് എത്തിക്കാൻ ആവും ennu പ്രതീക്ഷിക്കുന്നു. അങ്ങേര് അങ്ങനെ ഇന്റർവ്യൂ ഒന്നും ആർക്കും കൊടുക്കാറില്ല എന്ന് ആനക്കാർ ഉളപ്പടെ പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്ന് ശ്രമിക്കണം.

  • @shajipa5359
    @shajipa5359 ปีที่แล้ว +18

    അഞ്ച് എപ്പിസോഡും കണ്ടു അടിപൊളി ഇന്ന് അവസാനിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നി ഇവരുടെ ബാക്കി ഭാഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട

  • @anandvivek8924
    @anandvivek8924 ปีที่แล้ว +20

    തൃത്താല രാമചന്ദ്രേട്ടന്റെ ഒരു ഇന്റർവ്യൂ വേണം.... ഒരുപാട് പറയാനും, അറിയാനും ഉണ്ടാവും 😊

  • @sasichembath1681
    @sasichembath1681 ปีที่แล้ว +13

    ഞാൻ ഒരു മദ്ദള കലാകാരൻ ആണ്, അന്ന് മേടമാസം മൂന്നാം തിയതി പാലക്കാട്‌ ചേരാമംഗലം വേല ഉത്സവത്തിനിടയിലാണ് കാളിദാസൻ ചട്ടക്കാരനെ തട്ടിയിടുന്നത്. വെളുപ്പിന് ഞങ്ങൾ പഞ്ചവാദ്യം കലാശിക്കുന്നത് വരെയും അവിടെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ശേഷം ക്ഷേത്രത്തിന് പുറത്തു നിന്നും മേളം അകത്തു കയറി കലാശിക്കാൻ നിൽക്കുന്നതിനിടയിലാണ് ഈ സംഭവം. അതിന് ശേഷം കോലമിറക്കി ആന ഒരു പ്രശ്നവും ഉണ്ടാക്കാതെ ലോറിയിൽ കയറി പോവുകയും ചെയ്തു 🙏🙏🙏👍🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +3

      ഈ പ്രതികരണത്തിനും പിന്തുണയ്ക്കും നന്ദി.

    • @amruthapinkii9650
      @amruthapinkii9650 ปีที่แล้ว +2

      👍💟💟💗

    • @amruthapinkii9650
      @amruthapinkii9650 ปีที่แล้ว +1

      👍👏💟💟💟💖

    • @ajithaaworld2744
      @ajithaaworld2744 ปีที่แล้ว +1

      ശെരിയാണ് ഇ സംഭവം നടന്നത് എന്റെ നാട്ടിലെ അമ്പലത്തിൽ ആണ്. ഞാനും അവിടെ സാക്ഷ്യണേ 🙏🙏🙏🙏

  • @fawasnalakath1993
    @fawasnalakath1993 ปีที่แล้ว +2

    എല്ലാ Eapisodum മുടങ്ങാതെ കാണാറുണ്ട് വിനോത് ഏട്ടനും മനോജ്‌ ഏട്ടനും ഇവരിൽ നിന്ന് കൊറേ കാര്യങ്ങൾ അറിയാൻ പറ്റി super Thank you Sree kumar ഏട്ട🙏🙏

  • @dr.vinugovind7270
    @dr.vinugovind7270 ปีที่แล้ว +5

    അഞ്ചു ഭാഗവും ഒന്നിനൊന്നു ഗംഭീരമായിരുന്നു....ആശംസകൾ....👍👍

  • @sreejithr4959
    @sreejithr4959 ปีที่แล้ว +2

    Thank you so much.. ithra manoharamaaya eee episode thannathinum, ivarude anubhavangal neril kandapole anubhavangal thannathinum orupaadu nandhi🐘🐘🐘🐘🐘🐘🥰🥰🥰

  • @adarsh3041
    @adarsh3041 ปีที่แล้ว +1

    അതിമനോഹരം... ഗംഭീരം 👌❤️
    ഇനി അടുത്ത എപ്പിസോടിനായി കാത്തിരിപ്പ്..!

  • @kpn82
    @kpn82 ปีที่แล้ว +5

    അഞ്ചു എപ്പിസോഡും ഒന്നിനുഒന്നു നന്നായിരുന്നു....... ഇനിയും ഇത് പോലെ നല്ല വീഡിയോ കൾക്കായി.. എന്നും കൂടെ ഉണ്ടാവും ,,....
    😟വില്നായി വന്നു.. നായ്ക്കനോളം സ്നേഹിച്ച നമ്മുടെ ചുള്ളി വിഷ്ണുശങ്കർ പോയില്ല ... പറഞ്ഞ അറിയിക്കാൻ പറ്റുന്നില്ല... ആത്മാവിന് നിത്യശാന്തി നേരുന്നു...

  • @mingledfellow633
    @mingledfellow633 ปีที่แล้ว

    ശ്രീയേട്ടാ വളരെ നന്നായിട്ടുണ്ട്. മനോജേട്ടനും വിനോദേട്ടനും എല്ലാ നന്മകളും നേരുന്നു

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +6

    ഈ ഒരൊറ്റ എപ്പിസോഡ് മതി ഇന്നത്തെ പാപ്പാന്മാർക്ക് പഠിക്കാൻ ഉള്ളത് മുഴുവനുണ്ട്.. ശ്രീകുമാറിന് അഭിമാനിക്കാൻ ഒരു പൊൻ തൂവൽ കൂടി... ശ്വാസം പിടിച്ചിരുന്നു കേൾക്കുകയായിരുന്നു.... അവസാനം മല്ലനും മാതേവനും എന്ന സംബോധന കലക്കി.... ആശംസകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം സന്തോഷം ....
      കഴിയുന്ന പോലെ ഷെയർ ചെയ്യണേ ഈ വീഡിയോ

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 ปีที่แล้ว

      @@Sree4Elephantsoffical തീർച്ചയായും

  • @gorbibabu4646
    @gorbibabu4646 ปีที่แล้ว +3

    ഇവരുടെ സുഹൃത്ത് ബന്ധം കാലങ്ങളോളം ഇങ്ങനെ നില നിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰🥰

  • @sarathudhay2170
    @sarathudhay2170 ปีที่แล้ว +9

    The Best And Perfect TH-cam Channel For Elephant Related One ❤️ Keep Going & Do Better Episode's Like This 👍🏻👏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much Sarath for your support and appreciation ❤️

  • @vinodkesavan5176
    @vinodkesavan5176 ปีที่แล้ว +3

    Hi Sreekumaretta...
    വിനോദേട്ടൻ ആദ്യമായിട്ടാണ് ഇത്ര ചിരിച്ചു പറയുന്നത് കണ്ടത് അതിൽ ഏറെ സന്തോഷം തോന്നി
    പിന്നെ മനോജേട്ടൻ അവസാനം പറഞ്ഞതിനോട് ഇത്തിരി വിയോജിപ്പ് ഉണ്ട്
    കാരണം കഴിഞ്ഞ വർഷം ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന്
    ആറാട്ടിന്റ അന്ന് പുള്ളിക്കാരൻ ചെയ്തത് ഇപ്പോൾ പറഞ്ഞതിന് നേരെ തിരിച്ചാണ് അതിന് ഏറെ ദുഖമുണ്ട്.
    തൊട്ടടുത്തു ഒരു അമ്പലത്തിൽ ആന തെറ്റി പാപ്പാനെ കുത്തി അതും നമ്മുടെ ഓണക്കൂർ രത്നൻ ചേട്ടനെ ഇത് കേട്ട ഉടൻ ഈ പറയുന്ന മനോജേട്ടൻ കമ്മിറ്റി ക്കാരുമായി ഒരു ചെറിയ പ്രശ്നം ഉണ്ടാക്കി.

    • @aneeshkumar1227
      @aneeshkumar1227 ปีที่แล้ว +1

      സാഹചര്യം മനസിലാക്കണം സഹോദരാ.. ആന അവിടെ അടുത്ത് തെറ്റി നിൽക്കായിരുന്നു കെട്ടിയിട്ടുണ്ടായില്ല അതാണ് ആറാട്ട് കഴിഞ്ഞു നേരത്തെ പോകണം എന്ന് പറഞ്ഞത് അവിടെ നിന്നും ആളുകൾ വിളിക്കാനും വന്നിരുന്നു.. നിങ്ങളുടെ കമ്മിറ്റികാരുമായി സംസാരിക്കുകയും ചെയ്തു..അന്ന് അവിടെ ഞാനും ഉണ്ടായിരുന്നു..

  • @alanalan6107
    @alanalan6107 ปีที่แล้ว

    Sree4 Elephant is my best chanal ,.very good, your questions , they will given reply super.

  • @bhaiaju05
    @bhaiaju05 ปีที่แล้ว +3

    ശ്രീകുമാർ ചേട്ടാ കൈരളി യിലെ പ്രോഗ്രാം കാണുവാൻ കാത്തിരുന്ന കാലം ഓർമ വന്നു., അന്ന് ചീരോത് വലിയ രാജീവ്‌ ആനയുടെയും ചേലൂർ ആനയുടെയും എപ്പിസോഡ് ഞാൻ മറക്കില്ല 🙏വളരെ നന്ദി ശ്രീ കുമാർ ചേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ.!!

  • @sheejak3528
    @sheejak3528 ปีที่แล้ว

    സൂപ്പർ ഇനിയും ഇത്തരം എ എപ്പിസോഡുകൾ പ്ര തീക്ഷിക്കുന്നു

  • @sreerajv6375
    @sreerajv6375 ปีที่แล้ว +9

    ദേശാടനം പോലെ വളരെ മനോഹരമായൊരു സിനിമയുടെ കഥയെഴുതിയ ശ്രീകുമാറേട്ടന് ആന പ്രധാന കഥാപാത്രമായി വരുന്ന ഒരു കഥയെഴുതി സിനിമയാക്കിക്കൂടെ ? ഞങ്ങൾ അത് ആഗ്രഹിക്കുന്നുണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +10

      നല്ല ഒരു സിനിമക്ക് വേണ്ടി പണം മുടക്കാൻ തയ്യാറുള്ള ഒരു നിർമ്മാതാവ് തയ്യാറായാൽ ... നോക്കാം. വിജയിപ്പിക്കാം....
      ദൈവാനുഗഹവും കൂടിയുണ്ടെങ്കിൽ...

  • @user-hh7kq7ws5g
    @user-hh7kq7ws5g ปีที่แล้ว +4

    ശ്രീ ചേട്ടാ ചുള്ളി ആന പോയതിനെ കുറിച്ച് ഒരു വീഡിയോ വേണം ഈ ഘട്ടത്തിൽ അത്യാവശ്യം ആണ് അത്, ചേട്ടന്റെ ചാനലിൽ വന്നാലെ അത് ശ്രദ്ധിക്കപ്പെടു, പ്ളീസ് അപേക്ഷ ആണ്,മരണ കാരണം ഞങ്ങൾക്ക് അറിയണം അത്രയും അവനെ സ്നേഹിച്ചിരുന്നു😢😢

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    Both of them are very experienced and u presented v nicely 👌. Keep it up.

  • @muralimayyil1397
    @muralimayyil1397 ปีที่แล้ว +3

    Thanks for the creation ,Sreekumar.... The best art, of seamless serialisation of the intended content , was showcased taking care of viewers' sensitivities... Mesmerised with your ,own kind of, perfection of various aspects of filming it.... Special mention to Sri.Vinod and sari.Manoj....wish them good health and safe mahouting for any length of time...Thank you,team....
    Looking forward to have many more streams from your directorship,Sreekumar.... Take care ....

  • @akhilkunhimangalam
    @akhilkunhimangalam ปีที่แล้ว

    ഗംഭീരം 👍👌👌
    അതിമനോഹരം 👍👌👌

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 ปีที่แล้ว +2

    ഒരു video ചെയ്യണമെങ്കിൽ എത്ര കഷ്ടപാട് ഉണ്ട് എന്ന് നന്നായി അറിയാം എങ്കിലും ഞങ്ങൾക്ക് വേണ്ടി ഇത്രെയും കഷ്ട്ടപെടുന്ന sree 4 elephant ചാനലിലെ എല്ലാ സുഹൃത്തുകൾക്കും നന്ദി

  • @silyedappattu3443
    @silyedappattu3443 ปีที่แล้ว

    മനോഹരമായ എപ്പിസോഡ് 😍😍

  • @sreekumarbpillai6683
    @sreekumarbpillai6683 ปีที่แล้ว

    Reference episode to all...., mahouts and even public ❤️❤️❤️super sreeyetta

  • @ArunKumar-zc1gi
    @ArunKumar-zc1gi ปีที่แล้ว

    Super chettaaaa. E for Elephant il ninnum sree 4 elephant. ella episodum kandu. God bless you

  • @manukyadav9749
    @manukyadav9749 ปีที่แล้ว

    Sree etta supper ..Kurach late ayi Ellam kandutheerthu …..

  • @aneeshaneesh1529
    @aneeshaneesh1529 ปีที่แล้ว

    Ella eisode um kandu. Ellaavidhathilum ullaa aana karyanghalum avarude anubavaghalum ariyaan sadhichu 🤝 avark dheerggayusum dhaivam eppazhum koode ndaavanum njan prathikkunnnu 🙏

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @sheebaashok6955
    @sheebaashok6955 ปีที่แล้ว +1

    എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മികച്ചത് ♥️

  • @aswanth17
    @aswanth17 ปีที่แล้ว

    ശ്രീ bro❤️ ellaam vere level episode❤️🙌🏻.go a head like this❤️🙌🏻🔥

  • @locomotive
    @locomotive ปีที่แล้ว

    Very good presentation...

  • @rajisaraswati2577
    @rajisaraswati2577 ปีที่แล้ว +10

    Dear mone,you are blessed. Go on,our prayers are always with you.

  • @thulasirajesh4751
    @thulasirajesh4751 ปีที่แล้ว +3

    Sreekumar chetta, kairaliyil undayirunna programme ealla Sundays mudangathe kannarundu najan ippo youtubilum... 😍😍😍😍😍 good videos

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      വളരെ സന്തോഷം .... കഴിയുന്ന പോലെ നമ്മുടെ വീഡിയോസ് വല്ലപ്പോഴും സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയർ ചെയ്യണ

  • @muhammadnoufal78693
    @muhammadnoufal78693 ปีที่แล้ว +3

    എല്ലാം എപ്പിസോഡുകളും നന്നായിരുന്നു.❤️❤️👍👍. ചെറിയൊരു വിഷമം ഉണ്ട് എന്നാലും സാരമില്ല..ചുള്ളി പറമ്പിൽ വിഷ്ണു ശങ്കറിന്റെ എപ്പിസോഡ്‌ ഇനി കാണാൻ കഴി ഇല്ലല്ലോ എന്ന് ഒരു വിഷമം... 🐘🐘😭😭

  • @RenjithN16
    @RenjithN16 ปีที่แล้ว

    Valare nalla episodes..

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +1

    തൊഴിൽ കണ്ടു ഇഷ്ടപെട്ട രണ്ടു ആനക്കാർ അവരുടെ സീരിയസ് തീരുന്നു എന്ന് കേട്ടതിൽ വലിയ വിഷമം ഉണ്ട് എങ്കിലും അവർക്ക് എല്ലാ വിധ ആശംസകളും, കാളിയും വിനോദേട്ടനും, ഉമയും മനോജേട്ടനും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇതുപോലെ എന്നും നിറഞ്ഞു നില്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josephkt1383
    @josephkt1383 ปีที่แล้ว

    Episode okke super aaanu ,ingane pokuvanenkil parupadi edukkan anakal undakilla,pranamam vishnu shankar

  • @xtvloger
    @xtvloger ปีที่แล้ว +1

    Super episode God bless you chatta

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว +2

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .

  • @sunilpalakot5405
    @sunilpalakot5405 ปีที่แล้ว

    ശ്രീയേട്ടാ...
    Great..

  • @jayakrishnanr3444
    @jayakrishnanr3444 ปีที่แล้ว

    Good episode waiting😍👍

  • @krishnarajcvcv1749
    @krishnarajcvcv1749 ปีที่แล้ว +1

    First like adikum ennitanu video kanaunath. ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear for your support and encouragement 💗

  • @pramodkv1042
    @pramodkv1042 ปีที่แล้ว

    Amazing. Episode. Chettaa....

  • @sujithkumar5668
    @sujithkumar5668 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് ♥️♥️
    വിനോദേട്ടൻ ♥️മനോജേട്ടൻ

  • @priyanachu5281
    @priyanachu5281 ปีที่แล้ว +3

    5 കണ്ടു,സൂപ്പർ എപ്പിസോഡ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much ❤️ priyan..
      Please share this video with your friends and relatives

  • @rjiosasi6779
    @rjiosasi6779 ปีที่แล้ว

    Super kidu

  • @prasooncc8970
    @prasooncc8970 ปีที่แล้ว +1

    Nalla kure nirdheshangal eruvarum paranju❤❤❤❤

  • @binukp5393
    @binukp5393 ปีที่แล้ว +1

    എപ്പിസോഡുകൾക്ക് നമ്പർ കൊടുത്തിരുന്നെങ്കിൽ നന്നായേനെ 😊. മിസ് ആയിപ്പോയ ചില എപ്പിസോഡുകൾ പിന്നീട് തപ്പിയെടുക്കാൻ പ്രയാസം വരുന്നു . Congratulations 💐💐💐💐💐

  • @dibinfrancis2019
    @dibinfrancis2019 ปีที่แล้ว +3

    ഇവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നുന്നു

  • @mahadevanajithkumar2965
    @mahadevanajithkumar2965 ปีที่แล้ว

    Adutha episode chulliyudeth venam.pls 🙏🏻

  • @aneeshnarayanan2698
    @aneeshnarayanan2698 ปีที่แล้ว

    ശ്രീ ഏട്ടൻ ഒരുപാട് നന്ദി 🙏
    മുതുകുളം വിജയൻ പിള്ള ആശാന്റെ എപ്പിസോഡ് മറന്നു പോകല്ലേ പ്ലീസ്

  • @prk9137
    @prk9137 ปีที่แล้ว

    സൂപ്പർ 🌹

  • @akhilchandran8893
    @akhilchandran8893 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി...

  • @ravipillai8872
    @ravipillai8872 ปีที่แล้ว

    രണ്ട് പേർക്കും നല്ലതുവരെട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @sreerajpr6218
    @sreerajpr6218 ปีที่แล้ว +3

    ആനയെ സ്നേഹിക്കുന്ന പലർക്കും അറിയാത്ത കാര്യങ്ങള്‍ ആണ്, ഇത് കണ്ടിട്ട് എങ്കിലും ആളുകളുടെ മനോഭാവം മാറട്ടെ

  • @saneeshmachad7996
    @saneeshmachad7996 ปีที่แล้ว

    സൂപ്പർ

  • @sarathbabubabu219
    @sarathbabubabu219 ปีที่แล้ว

    അടിപൊളി

  • @mithunashokashok5701
    @mithunashokashok5701 ปีที่แล้ว

    Next Episode Waiting

  • @skmediavisuals
    @skmediavisuals ปีที่แล้ว +1

    ശ്രീകുമാർ ഏട്ടാ നല്ലൊരു എപ്പിസോഡ് ( ഷാനവാസ്‌ കണ്ണഞ്ചേരി )

  • @binuthanima4970
    @binuthanima4970 ปีที่แล้ว +2

    അടിപൊളി ആന അനുഭവങ്ങൾ , ഇവർക്ക് മുന്നേ പേര് എടുത്ത് പ്രഗത്ഭരായ നമ്മുടെ ( കാഴ്ചപാടിൽ ) ഓണക്കൂർ പൊന്നൻ ചേട്ടനെ പോലുള്ളവരെ പറ്റി ഇവരുടെ കാഴ്ചപാട് എന്തായിരിന്നു എന്ന് ഒരു എപ്പിസോഡ് ചെയ്യണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Very sorry...

    • @jineshkrishnang4687
      @jineshkrishnang4687 ปีที่แล้ว

      പൊന്നൻ ചേട്ടൻ വേണമെന്നില്ല കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ്റെ ഒരു എപിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. ഈസി ഫാമിംഗ് തൃശൂർ എന്ന ചാനലിന് ഇത്രയും റീച്ച് കിട്ടാൻ കാരണം തന്നെ പുള്ളിയുടെ interview ആണ്

  • @krishnadas6137
    @krishnadas6137 ปีที่แล้ว

    Kidu episode

    • @MadhuMadhu-ij2pr
      @MadhuMadhu-ij2pr ปีที่แล้ว

      ഒരിക്കൽ ഈ വീരൻ മനോജ് രാത്രിക്ക് രാത്രി മുത്തകുന്നത്തു നിന്ന് രക്ഷപെട്ടത് ഓർക്കുന്നോ - ഉമാ മഹേശ്വരനായിരുന്നു അന്നു നിങ്ങളുടെ രക്ഷകൻ അതിന്റെ ഒരു വേറിട്ട കാഴ്ച - അജഗജാന്തരം - വെറുതെ തള്ളി മറിക്കാതിരിക്ക ടെ രാക്ക് രാമാനം വണ്ടിയിൽ കയറ്റി ഉമാ മഹേശ്വരനെ കൊണ്ടു പോയില്ലേ മോനെ കടുതൽ തള്ള് വേണ്ട മനോജെ

  • @harikrishnaneb618
    @harikrishnaneb618 ปีที่แล้ว

    5 episode കണ്ടപ്പോൾ ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ശ്രീയേട്ടാ...❤️

  • @shivanisandhya1712
    @shivanisandhya1712 ปีที่แล้ว

    5 Episodes super. 👍🏻👍🏻👍🏻

    • @mtsanthoshkumar7237
      @mtsanthoshkumar7237 ปีที่แล้ว

      ഇരുത്തം വന്ന അമരക്കാർ.. വിവേകപരമായ സംസാരം സംസ്കാരം🙏.. ശ്രീ.. God bless...🙏

  • @anoopsreedhar4952
    @anoopsreedhar4952 ปีที่แล้ว

    Satyam Ulla karyam

  • @bbwoods
    @bbwoods ปีที่แล้ว

    Namaaskaram.. Ente per Vyshakh ente veed ottapalam aan... Koore kanditund.. Ottapalam bhagath verumbol aanaye ketaanum, paapanmaaarkum kidakaan sthalamilathe bhudhimutunath kanditund... Athukond ente veetil thane.. Aanaye ketaanum paapanmark visramikyanum sthalam orukitund...

  • @sandeepc8452
    @sandeepc8452 ปีที่แล้ว

    Sree Etta super episodes

  • @rakhirakesh2048
    @rakhirakesh2048 ปีที่แล้ว

    5 എപ്പിസോഡും സൂപ്പർ...

  • @ponnusadhi
    @ponnusadhi ปีที่แล้ว

    Sreekumaretta chulliparabil vishnushankerinte oru video cheyyamo...

  • @shyamshashidharanpillai90
    @shyamshashidharanpillai90 ปีที่แล้ว

    🙏🏻🙏🏻🥰🥰🥰 Athe angana etai Sivaraju ne angane ange 🌜🌜🌜🌜kan kadavorkar samathikila

  • @vidhyakanjily5433
    @vidhyakanjily5433 ปีที่แล้ว +2

    Waiting 🥰🥰

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER ปีที่แล้ว

    Vishnu Vinnu pranaamam .. orekalum vicaahrichilla ..etra pettennu eghane type cheyyapedum enn .. sahikaan pattunillla 😭

  • @pramodperingavu9623
    @pramodperingavu9623 ปีที่แล้ว

    Please uplod a episode of nanu ezhuthachan sankaranarayanan or vaikam Chandrasekharan

  • @user-iy6xb6zw8b
    @user-iy6xb6zw8b ปีที่แล้ว +30

    തൃത്താല രാമചന്ദ്രൻ നായർ, ഓണക്കൂർ പൊന്നൻ
    ഇവരുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..

    • @nibuambalapuzha8522
      @nibuambalapuzha8522 ปีที่แล้ว

      ഓണക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ഞാനും പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ

    • @llll507
      @llll507 ปีที่แล้ว +1

      @@nibuambalapuzha8522 നടക്കില്ല 🌚

    • @prasadkalarikkal9222
      @prasadkalarikkal9222 ปีที่แล้ว

      Ath ivr cheyilla

    • @shabeerali1461
      @shabeerali1461 ปีที่แล้ว

      @@prasadkalarikkal9222 why

    • @nibuambalapuzha8522
      @nibuambalapuzha8522 ปีที่แล้ว

      ജീവിച്ചിരിക്കുമ്പോൾ ചെയ്യണ്ടത് ചെയ്യും
      ശ്രീയേട്ടനെ നമുക്ക് വിശ്വാസമാണ്

  • @sudhikb937
    @sudhikb937 ปีที่แล้ว +3

    ക്ഷത്രീയന് പ്രണാമം.. 😔🌹ചേറ്റുവ ചന്ദനക്കുടം സംഭവം കഴിഞ്ഞ് ആനയെ കൊടുങ്ങല്ലൂർ താലപ്പൊലിക്ക് എഴുന്നള്ളിച്ചിരുന്നു.. അന്ന് അതിന്റെ കൊമ്പിൽ നിന്ന് ചോരയും ചിലവും വരുന്നത് കണ്ടിട്ടുണ്ട്.. ഇടയ്ക്ക് കൊമ്പിൽ തുമ്പി തട്ടുമ്പോൾ ആന വല്ലാതെ അസ്വസ്ഥൻ ആവുന്നത് കണ്ടിട്ടുണ്ട്.. ഇത്രയ്ക്കും പ്രശ്നം ഉണ്ടാക്കിയ, സുഖമില്ലാത്ത ആനയെ എന്തിനാ എഴുന്നള്ളിച്ചതെന്ന് ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്.. 😔

    • @aghorigaming13
      @aghorigaming13 ปีที่แล้ว

      Kodungallur thalapolikk ezhunnallichirunno

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നടുവത്ത് മന വിനയന്റെ കാര്യമല്ലേ പറയുന്നത്...
      വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാക്കും.
      വിഷ്ണുവിന്റെ കാര്യമാണ് എന്ന തോന്നൽ സൃഷ്ടിക്കും...

    • @sudhikb937
      @sudhikb937 ปีที่แล้ว

      @@aghorigaming13 നടുവത്ത് മന വിനയനെ..

  • @moinudheenfahad7905
    @moinudheenfahad7905 ปีที่แล้ว +2

    Pattath sreekrishnte ormakale kurich vedio cheyyamo

  • @rahimgolden1273
    @rahimgolden1273 ปีที่แล้ว +3

    വിനോദ് സൂപ്പർ ആനക്കാരൻ
    യാതൊരുവിധ ജാടയില്ലാത്ത
    ഫൗസിയ മഹേഷിൻറ്റെ
    പാപ്പാൻ

  • @mickyblessy
    @mickyblessy ปีที่แล้ว +2

    Interview cheyumpol max avare interrupt cheyathe irikaan sradhikane pls🙂🙏 aa flow angu pokunnu athkondaanu. Very interesting & lots of info. Keep it up🙏

  • @ranimahadev784
    @ranimahadev784 ปีที่แล้ว

    Waiting ❤️❤️❤️

  • @vimalvimal7796
    @vimalvimal7796 ปีที่แล้ว

    Vinodh chettan paranjapol anu kariyam manasill aye njan karuthiye anaki annu niril kettan ulla taim ayirunnu athukond ana angane cheyithe enna karuthiyirunne

  • @jyothisankar1919
    @jyothisankar1919 ปีที่แล้ว

    Chulliparambil vishnu sankarinte video iduvo

  • @xtvloger
    @xtvloger ปีที่แล้ว

    ,2. Legents god bless

  • @devu97
    @devu97 ปีที่แล้ว +4

    cherppulassery rajasekharan video cheyummo please ...

  • @jithuprasad9175
    @jithuprasad9175 ปีที่แล้ว

    vishnushangarinu pranamam arpichukond oru special episode cheyamo 😔🙏🏻

  • @ajaykrishnan2306
    @ajaykrishnan2306 ปีที่แล้ว +1

    Super 🎉…. Anna muthalimarudae kadakal ( Hariettan, Krishnakumar ettan, Babhunamboothira sir etc) pratheshikkunu

  • @renjithcrkottayam6647
    @renjithcrkottayam6647 10 วันที่ผ่านมา

    Chirakkadavu nelakandan oru episode cheyumo