കോട്ടയി രാജു ചേട്ടനോട് തൃവിഷ്ടപം ഗോപികണ്ണൻ ( പഴയ വെട്ടത്ത് ഗോപീ കണ്ണൻ ) ആനയെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ചോദിക്കണം. കേരളത്തിലെ ഏറ്റവും ചെറിയ പ്രായം ഉള്ള ആന ആണ്. അപ്പോ എല്ലാ കാര്യങ്ങളും ചോദിക്കണം. Please
@@ElephantFrames കോട്ടയി രാജു ചേട്ടനോട് തൃവിഷ്ടപം ഗോപികണ്ണൻ ( പഴയ വെട്ടത്ത് ഗോപീ കണ്ണൻ ) ആനയെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ചോദിക്കണം. കേരളത്തിലെ ഏറ്റവും ചെറിയ പ്രായം ഉള്ള ആന ആണ്. അപ്പോ എല്ലാ കാര്യങ്ങളും ചോദിക്കണം. Please
ഇന്ന് രാവിലെ 08-03-2023 ഇൽ ചേപ്പാട് വെട്ടികുളങ്ങര അമ്പലത്തിന്റെ പുറകിൽ പാപ്പാൻ വൃത്തിയാക്കിയതിനു ശേഷം വീണ്ടും മണ്ണ് വാരി ഇട്ടതിനു ഒരു മനസാക്ഷി ഇല്ലാതെ മർദ്ധിക്കുന്ന കാഴ്ച കാണാൻ ഇടയായി രാവിലെ കണ്ട ആ കാഴ്ച ഇപ്പോളും മനസിൽ നിന്നു പോകുന്നില്ല. ഏകദേശം 100 മീറ്റർ ദൂരത്തിൽ നിന്നു നിന്നു നോക്കുമ്പോൾ പാപ്പന്മാർ ആനയെ വൃത്തി ആക്കുന്നു.അതിനു ശേഷം ഒന്നാം പാപ്പാൻ വലിയകോൽ എടുത്ത് ആനയുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ നോക്കി നില്കുന്നതിനാൽ ഒന്നും ചെയ്തില്ല. അതിനു ശേഷം കാപ്പി കുടിക്കാൻ പോകാൻ നേരം ആന ദേഹത്തു മണ്ണ് വാരി ഇട്ടു. ആ ദേഷ്യത്തിൽ ആദ്യം അയാൾ ആനയുടെ അമരത്തിൽ ബോൾട് ഇട്ട വടി കൊണ്ട് കുറെ അടിച്ചു, അടികൊണ്ട് ഇരുന്ന ആനയുടെ നട്ടെല്ല്, തലക്കുന്നി, നട എല്ലായിടത്തും ഒരുപാട് അടിച്ചു. അതിനു ശേഷം രണ്ടാം പാപ്പാൻ നട്ടെല്ലിനും, ഒന്നാമൻ കോലിനും ഇടിക്കാൻ തുടങി. ആ മിണ്ടപ്രാണി ചെയ്ത തെറ്റ് മണ്ണ് വാരി അതിന്റെ ദേഹത്ത് ഇട്ടതു. ക്ഷേത്രത്തിലെ CCTV പരിശോദിച്ചാൽ കാര്യങ്ങൾ മനസിലാകും. പിന്നേ ആനപ്രേമികളെക്കാൾ, പാപ്പാൻ പ്രേമികൾ അവിടെ മാറി നിന്നു ആസ്വദിക്കുന്നുണ്ടാരുന്നു. രണ്ടോ, മൂന്നോ അടിച്ചോളൂ ഇത് അല്പം കടന്നു പോയി.ഞാൻ പ്രതികരിച്ചപ്പോൾ അടി നിർത്തി..... പിന്നീട് ഞാൻ പോയി. അതിന് ശേഷം എന്ത് നടന്നു എന്ന് അറിയില്ല. ഒരു കെട്ടി അഴിക്കൽ തന്നെ ആരുന്നു.ഒരു മോഴ ആന ആരുന്നു. പേര് അറിയില്ല. പാവം... 🙏🏻
ചെറിയ ഒരു സംശയം ആന ചെരിഞ്ഞാൽ കൊമ്പ് പല്ല് നഖം എന്നിവ എന്ത് ചെയ്യുന്നു അത് ഉടമസ്ഥൻ ഉള്ളതാണോ ഒരാളും ഇതിനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല അറിവുള്ളവർ പറഞ്ഞു തരിക
അല്ല അവർ strong room ൽ സൂക്ഷിക്കുo ഒരു കാലാവധി കഴിഞ്ഞാൽ കത്തിച്ചു കളയും ഉടമസ്ഥന് വനം വകുപ്പിൻ്റെ നിബന്ധനകളനുസരിച്ചുള്ള strongroom പണിത് കൊമ്പുകൾ സൂക്ഷിക്കാം പക്ഷെ 6 മാസം / 1 വർഷം കൂടുമ്പോൾ അവ വനം വകുപ്പിൻ്റെ പരിശോധനക്ക് വിധേയമാക്കണം ആനക്കൊമ്പ് വ്യാപാരം UNO നിയമവിധേയമായി തടഞ്ഞിട്ടുണ്ട് പുല്ലുകുളങ്ങര ഗണേശൻ്റെ കൊമ്പുകൾ ,അമ്പലം സ്വന്തം ചിലവിൽ Strongroom പണിത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണറിവ് ,കേട്ടറിവ് മാത്രമാണ്
കുട്ടൻ കുളങ്ങര ആനയിൽ എത്ര വർഷം ഉണ്ടായിരുന്നു കാവടി ആശാനേ പറ്റി ആറന്മുള മോഹൻദാസ് ഏട്ടനെ പറ്റി ഇതെല്ലാം ചോദിക്കാൻ ഉള്ള അവസരം കിട്ടിയല്ലോ അതിനെ പറ്റി എല്ലാം ചോദിക്കൂ തിരക്ക് പിടിക്കല്ലേ.
ആനക്കാരന്റെ സൗണ്ട് അത് ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും ഗംഭീരം അത് ഭദ്രൻ ആന കേറിയ അപ്പു ചേട്ടൻ. 🔥🔥🔥🔥രണ്ടു പേരും ഇപ്പോൾ ഇല്ല 😔. തിരുവമ്പാടി രാമഭദ്രൻ 🔥🔥🔥
നല്ലൊരു മനുഷ്യൻ സത്യ സന്തമായ കാര്യങ്ങൾ ഞാൻ എന്ന ഭാവം ഇല്ലാ തനിക്ക് പറ്റിയ അബദ്ധങ്ങൾ സത്യമായ് പറഞ്ഞു.
❤️❤️❤️❤️അടിപൊളി എപ്പിസോഡ്.... രാജുവേട്ടൻ കടുവ ആശാനെപ്പറ്റി പറഞ്ഞു കേട്ടപ്പോ എന്തോ ഒരു സൂപ്പർ ഹീറോയെ ഓർമ്മ വന്ന്
❤️❤️❤️❤️🙏😊
ആശനെയൊക്കെ മുട്ട് കുത്തിച്ച ആനകളുണ്ട്
കൊട്ടായി രാജു ഇന്ന് ഓർമയിൽ
കോട്ടയി രാജു ചേട്ടനോട് തൃവിഷ്ടപം ഗോപികണ്ണൻ ( പഴയ വെട്ടത്ത് ഗോപീ കണ്ണൻ ) ആനയെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ചോദിക്കണം.
കേരളത്തിലെ ഏറ്റവും ചെറിയ പ്രായം ഉള്ള ആന ആണ്.
അപ്പോ എല്ലാ കാര്യങ്ങളും ചോദിക്കണം.
Please
തൊഴിലുകാരൻ 🔥🔥
ഈ പറയുന്ന ഒല്ലൂക്കര കൃഷ്ണദാസിന്റെ നേരെ മുന്നിൽ ആണ് എന്റെ വീട്. ഇന്ന് ഉണ്ടെങ്കിൽ ഒരുപക്ഷേ നല്ല ഒരു കേരളത്തിലെ എണ്ണം പറഞ്ഞ ഒരു തിടംബാനയായി മാറിയേനെ
❤️
@@ElephantFrames കോട്ടയി രാജു ചേട്ടനോട് തൃവിഷ്ടപം ഗോപികണ്ണൻ ( പഴയ വെട്ടത്ത് ഗോപീ കണ്ണൻ ) ആനയെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ചോദിക്കണം.
കേരളത്തിലെ ഏറ്റവും ചെറിയ പ്രായം ഉള്ള ആന ആണ്.
അപ്പോ എല്ലാ കാര്യങ്ങളും ചോദിക്കണം.
Please
@@sherinphilipose434e
Super👌❤
വാടാനാപ്പള്ളി സുനിച്ചേട്ടൻടെ video cheyo💥😘
👍
തൊഴിലുകാരൻ 🔥
എരിമയൂർ മണി ആശാൻ കൃഷ്ണദാസ് ആനയെ കൊണ്ട് നടന്നിട്ടുണ്ട്..
ഇന്ന് രാവിലെ 08-03-2023 ഇൽ ചേപ്പാട് വെട്ടികുളങ്ങര അമ്പലത്തിന്റെ പുറകിൽ പാപ്പാൻ വൃത്തിയാക്കിയതിനു ശേഷം വീണ്ടും മണ്ണ് വാരി ഇട്ടതിനു ഒരു മനസാക്ഷി ഇല്ലാതെ മർദ്ധിക്കുന്ന കാഴ്ച കാണാൻ ഇടയായി രാവിലെ കണ്ട ആ കാഴ്ച ഇപ്പോളും മനസിൽ നിന്നു പോകുന്നില്ല. ഏകദേശം 100 മീറ്റർ ദൂരത്തിൽ നിന്നു നിന്നു നോക്കുമ്പോൾ പാപ്പന്മാർ ആനയെ വൃത്തി ആക്കുന്നു.അതിനു ശേഷം ഒന്നാം പാപ്പാൻ വലിയകോൽ എടുത്ത് ആനയുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ നോക്കി നില്കുന്നതിനാൽ ഒന്നും ചെയ്തില്ല. അതിനു ശേഷം കാപ്പി കുടിക്കാൻ പോകാൻ നേരം ആന ദേഹത്തു മണ്ണ് വാരി ഇട്ടു. ആ ദേഷ്യത്തിൽ ആദ്യം അയാൾ ആനയുടെ അമരത്തിൽ ബോൾട് ഇട്ട വടി കൊണ്ട് കുറെ അടിച്ചു, അടികൊണ്ട് ഇരുന്ന ആനയുടെ നട്ടെല്ല്, തലക്കുന്നി, നട എല്ലായിടത്തും ഒരുപാട് അടിച്ചു. അതിനു ശേഷം രണ്ടാം പാപ്പാൻ നട്ടെല്ലിനും, ഒന്നാമൻ കോലിനും ഇടിക്കാൻ തുടങി. ആ മിണ്ടപ്രാണി ചെയ്ത തെറ്റ് മണ്ണ് വാരി അതിന്റെ ദേഹത്ത് ഇട്ടതു. ക്ഷേത്രത്തിലെ CCTV പരിശോദിച്ചാൽ കാര്യങ്ങൾ മനസിലാകും. പിന്നേ ആനപ്രേമികളെക്കാൾ, പാപ്പാൻ പ്രേമികൾ അവിടെ മാറി നിന്നു ആസ്വദിക്കുന്നുണ്ടാരുന്നു. രണ്ടോ, മൂന്നോ അടിച്ചോളൂ ഇത് അല്പം കടന്നു പോയി.ഞാൻ പ്രതികരിച്ചപ്പോൾ അടി നിർത്തി..... പിന്നീട് ഞാൻ പോയി. അതിന് ശേഷം എന്ത് നടന്നു എന്ന് അറിയില്ല. ഒരു കെട്ടി അഴിക്കൽ തന്നെ ആരുന്നു.ഒരു മോഴ ആന ആരുന്നു. പേര് അറിയില്ല. പാവം... 🙏🏻
🙏👍
🔥
ചെറിയ ഒരു സംശയം ആന ചെരിഞ്ഞാൽ കൊമ്പ് പല്ല് നഖം എന്നിവ എന്ത് ചെയ്യുന്നു അത് ഉടമസ്ഥൻ ഉള്ളതാണോ ഒരാളും ഇതിനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല അറിവുള്ളവർ പറഞ്ഞു തരിക
Forest kondu pokkum
@@adhithcg5940 forest ഇതെല്ലാം എന്ത് ചെയ്യുന്നു ലേലം ചെയ്യുകയാണോ
അല്ല അവർ strong room ൽ സൂക്ഷിക്കുo ഒരു കാലാവധി കഴിഞ്ഞാൽ കത്തിച്ചു കളയും ഉടമസ്ഥന് വനം വകുപ്പിൻ്റെ നിബന്ധനകളനുസരിച്ചുള്ള strongroom പണിത് കൊമ്പുകൾ സൂക്ഷിക്കാം പക്ഷെ 6 മാസം / 1 വർഷം കൂടുമ്പോൾ അവ വനം വകുപ്പിൻ്റെ പരിശോധനക്ക് വിധേയമാക്കണം ആനക്കൊമ്പ് വ്യാപാരം UNO നിയമവിധേയമായി തടഞ്ഞിട്ടുണ്ട്
പുല്ലുകുളങ്ങര ഗണേശൻ്റെ കൊമ്പുകൾ ,അമ്പലം സ്വന്തം ചിലവിൽ Strongroom പണിത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണറിവ് ,കേട്ടറിവ് മാത്രമാണ്
@@1976sree ok
@@kalippansuganan6046by by xx❤❤😊
🙏🙏🙏🙏🙏
കാട്ടിൽ കിടന്ന വന്യ ജീവിയെ പിടിച്ചു കൊണ്ട് വന്നു അത് വന്യത കാണിക്കുമ്പോൾ അതിനു കുറ്റം.
അന്ന് നഷ്ടം സംഭവിച്ചവരുടെ അവസ്ഥ
ഇപ്പോ ഈ ആൾ ചീരോത്ത് രാജീവിൽ ഇണ്ട്. അതിനെ കുറിച്ച് ചോദിക്ക്
കുട്ടൻ കുളങ്ങര ആനയിൽ എത്ര വർഷം ഉണ്ടായിരുന്നു കാവടി ആശാനേ പറ്റി ആറന്മുള മോഹൻദാസ് ഏട്ടനെ പറ്റി ഇതെല്ലാം ചോദിക്കാൻ ഉള്ള അവസരം കിട്ടിയല്ലോ അതിനെ പറ്റി എല്ലാം ചോദിക്കൂ തിരക്ക് പിടിക്കല്ലേ.
ഒരു വർഷം
nanu ezhuthachan beeman patti chodichilleee
Rest in peace!!!
Nte naattukaran😆😆
ആക്കാവിള ആനകുട്ടിയും മാമ്പി ആശാന്റെയും വീഡിയോ ചെയ്യണം 🥰
Just for curiosity.......
How much will a Paappaan earn a day...?
......
😘❤️