സകലവുമുള്ളതു തന്നെ തത്ത്വചിന്താ - ഗ്രഹനിതു സർവവുമേകമായ് ഗ്രഹിക്കും അകമുഖമായറിയായ്കിൽ മായയാംവൻ - പക പലതും ഭ്രമമേകിടുന്നു പാരം 🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
Atmopadesakam is an elixir for all kind of superstitious rituals and devotional suspecion of our spiritual thought and belief.we can escape from all ignorance.
SNDP യുടെ ജില്ല തലത്തിൽ നടന്ന ഒരു പഠന ക്ലാസ്സിൽ പങ്കെടുത്തപ്പോൾ ജീവകാരുണ്യ പഞ്ചകം എന്ന കൃതിയെ അടിസ്ഥനമാക്കി എല്ലാവരും ആത്മ സഹോദരരെന്നല്ലേ പ റയേണ്ടതിതോർക്കുകിൽ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ തെല്ലം കൃപയറ്റു ഭുജിക്കയതും ക്ലാസെസടുത്ത ആചാര്യൻ ഇങ്ങനെ അവസാനിപ്പിച്ചു.കൊല്ലായ്കിൽ ഗുണമുള്ള പുമാൻ അല്ലായ്കിൽ മൃഗത്തോടു തുല്യ നവൻ ഇതൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ഉച്ച ഈണ്ടിന് കറി കോഴിക്കറി
കണ്ണുകൾ തുടങ്ങി 5 ഇന്ദ്രിയങ്ങളേയും ..... അടക്കി എന്നറിയുക ആത്മോപദേശ ശതകം ഉന്നം വെക്കുന്നത് ബ്രഹ്മ സാക്ഷാത്കാരമാണ് അപ്പോൾ തെരു തെരെ വീണ് വണങ്ങാൻ പറയുന്നത് ബോധത്തെ ( ബ്രഹ്മത്തെ) തന്നെയാണ് അതായത് കാണുന്നതെല്ലാം ബോധം മാത്രം. ഈശാവാസ്യമിദം സർവ്വം ... എന്ന ഉപനിഷദ് വാക്യം ഓർക്കുക🙏
വളരെ ലളിതമായി വിശദീകരിച്ചു, ആശയം മനസ്സിലാക്കാൻ കഴിയുന്നുണ്ട്... നന്ദി സർ....
വളരെ ഇഷ്ടപെട്ടു. ഇത്രയുംലളിത മായി ഇന്നുവരെ ആരിൽ നിന്നും കേട്ടിട്ടില്ല
വളരെ നല്ല മനസ്സിൽ ത്ട്ടുന്ന് പ്രഭാഷnam ആയിരുന്നു. അഭിമാന്ം തൊനുനു. തുda ർനും കേൾക്കാൻ ഇഷ്ട പെdunnu.
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🙏🙏.
ഗുരുദേവൻ എല്ലാവരെ അനുഗ്രഹിക്കട്ടെ.
Pranaamam 🌷 Gurudevanu snehapoorvamaaya Pushpaanjali 🥀🥀🥀🥀🥀
സകലവുമുള്ളതു തന്നെ തത്ത്വചിന്താ -
ഗ്രഹനിതു സർവവുമേകമായ് ഗ്രഹിക്കും
അകമുഖമായറിയായ്കിൽ മായയാംവൻ -
പക പലതും ഭ്രമമേകിടുന്നു പാരം 🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
Feel an apt person to teach Sree Narayana Guru...!!!
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
വളരെ നല്ല പ്രഭാഷണം🙏🙏🙏🙏
Super song
Nice work
Atmopadesakam is an elixir for all kind of superstitious rituals and devotional suspecion of our spiritual thought and belief.we can escape from all ignorance.
Thanks sir Sree narayana parama guru ve namaha
ഈ മാല പോലതന്നേ ഞങ്ങൾ പഠിതാക്കൾക്കും ഫോണിൽ കിട്ടുന്ന രീതിയിൽ തന്നേ ഓരോ ഗ്ലോകം വീഡിയോ ചെയ്യണം
❤️❤️❤️
🙏
🙏🏽
ഏറെ ആഗ്രഹിച്ച ഒരു പഠനവേദി
🌷
Good
ഐ ഗേറ്റിങ് വെരി :ഏര്യ hapy
ശ്രീ നാരായണ ഗുരു എത്ര അമ്പലത്തിൽ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുണ്ട് എല്ലാ തിൻടെയു തത്വമാണ് പഠിക്കേണ്ടത് അതാണ് ഗുരു പഠിപ്പിക്കുന്നത്
Sir,
Nalla pola manasilakunnundu
🙏👪👌👌
Thanks sir
Thanks
Namasthy sir
Thankyou sir very nice description.
SNDP യുടെ ജില്ല തലത്തിൽ നടന്ന ഒരു പഠന ക്ലാസ്സിൽ പങ്കെടുത്തപ്പോൾ ജീവകാരുണ്യ പഞ്ചകം എന്ന കൃതിയെ അടിസ്ഥനമാക്കി എല്ലാവരും ആത്മ സഹോദരരെന്നല്ലേ പ റയേണ്ടതിതോർക്കുകിൽ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ തെല്ലം കൃപയറ്റു ഭുജിക്കയതും ക്ലാസെസടുത്ത ആചാര്യൻ ഇങ്ങനെ അവസാനിപ്പിച്ചു.കൊല്ലായ്കിൽ ഗുണമുള്ള പുമാൻ അല്ലായ്കിൽ മൃഗത്തോടു തുല്യ നവൻ ഇതൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ഉച്ച ഈണ്ടിന് കറി കോഴിക്കറി
സർ.ക്രമമായി കാണുവാനും അറിയുവാനും സാധിക്കുന്നില്ല. ഉദ.
1.കഴിഞ്ഞാൽ പിന്നെ4 ആണ്.
ഒരു പരിഹാരം തരണം.
സർ, കണ്ണുകളഞ്ചു മടക്കി തെരുതെരേ വീണു വണങ്ങിയിടേണം . ഇതിന്റെ അർത്ഥ വിശദീകരണം വിവരിച്ചാലും.
അഞ്ചു ഇന്ദ്രിയങ്ങൾ കണ്ണ് നാക്ക് ചെവി മൂക് ത്വക്ക് ഇവ നിയന്ത്രണം
പഞ്ചേന്ദ്രിയങ്ങളെ നിയന്ദ്രിക്കണം
കണ്ണുകൾ തുടങ്ങി 5 ഇന്ദ്രിയങ്ങളേയും ..... അടക്കി എന്നറിയുക
ആത്മോപദേശ ശതകം ഉന്നം വെക്കുന്നത് ബ്രഹ്മ സാക്ഷാത്കാരമാണ്
അപ്പോൾ തെരു തെരെ വീണ് വണങ്ങാൻ പറയുന്നത് ബോധത്തെ ( ബ്രഹ്മത്തെ) തന്നെയാണ്
അതായത് കാണുന്നതെല്ലാം ബോധം മാത്രം.
ഈശാവാസ്യമിദം സർവ്വം ... എന്ന ഉപനിഷദ് വാക്യം ഓർക്കുക🙏
ലോക സമസ്ത സുഖിനോ ഭവന്തു