ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആത്മോപദേശശതകം ആലാപനം - സ്വാമിനി നിത്യചിന്മയി | Atmopadesa Satakam Chant by Swamini Nitya Chinmayi

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024
  • ഗുരുവിനെ അറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക : / yatisatsang
    Atmopadesa Satakam is a philosophical poem composed by Sree Narayana Guru, a mystic poet, who lived in Kerala (1854-1928). He was an enlightened master with many disciples who attained great awareness. Atmopadesa Satakam is extraordinary in its meaning and structure. Swamini Nitya Chinmayi recites the composition beautifully.

ความคิดเห็น • 125

  • @vijayanath1250
    @vijayanath1250 3 ปีที่แล้ว +12

    പ്രിയസ്വാമിനി നിത്യാ ജി,
    ആത്മോപദേശശതകത്തിന്റെ ആത്മാവറിഞ്ഞ്, ആലാപന മികവിൽ ശ്രുതിമധുരമായ ഗുരുവിന്റെ അമൃതവാണികൾ പഠിതാക്കളിൽ ആത്മിയോർജ്ജം നിറയ്ക്കാൻ ഉതകുന്നു. ധ്യാനാത്മകമായി ശ്രവിക്കാൻ പറ്റുന്ന സ്വരമാധുര്യം....🙏🙏

  • @User_68-2a
    @User_68-2a 29 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏
    ഹൃദ്യമായ ആലാപനം🙏

  • @chandralekhachandralekha7274
    @chandralekhachandralekha7274 2 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻👍🏻

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 2 ปีที่แล้ว +5

    പ്രണാമം സ്വാമിനി 🙏. അവിടുത്തെ ക്ലാസ്സ്‌ കേൾക്കുമ്പോഴൊക്കെയും കൃതികൾ ചൊല്ലി കേൾക്കാൻ ആഗ്രഹിച്ചിരുന്നു. നാലു വർഷം മുന്നേയുള്ളതാണ് ഇപ്പോഴാണ് എനിക്ക് ഭാഗ്യമുണ്ടായതു കേൾക്കാൻ. വല്ലാത്തൊരു അനുഭവം നിർവ്വചനീയം അവസാനമായപ്പോൾ കണ്ണ് നിറഞ്ഞു മനസും. മറ്റു കൃതികളും ചൊല്ലി കേൾക്കാൻ അടിയനാഗ്രഹം 🙏🙏🙏. എല്ലാ അനുഗ്രഹവും ഭഗവാൻ കനിഞ്ഞേകട്ടെ 🙏🙏🙏

  • @ravindranothayoth2389
    @ravindranothayoth2389 2 ปีที่แล้ว +5

    ഹൃദ്യമായ ആലാപനം. കേട്ടാലും കേട്ടാലും മതിവരില്ല . ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @satyadev1930
    @satyadev1930 6 หลายเดือนก่อน

    Oh wonderful alapanam lakhs sashtangam saminy.

  • @salilkumark.k9170
    @salilkumark.k9170 6 หลายเดือนก่อน +1

    എല്ലാ൦ നന്മയായാ 🙏🌞👍🙏🌍🌻🌝👌

  • @pprabhakaranpurushothamang4633
    @pprabhakaranpurushothamang4633 5 ปีที่แล้ว +24

    അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്ന അലാപനം അറിഞ്ഞു മനനം ചെയ്യുവാൻ സാധിക്കുന്നു നന്മ നേരുന്നു നമസ്ക്കാരം

  • @sathyavathykg
    @sathyavathykg 2 ปีที่แล้ว +3

    Super. Super. Superrrrr

  • @SYLVESTER897
    @SYLVESTER897 5 ปีที่แล้ว +29

    അതിമനോഹരം..... !
    ശ്രുതി അതിസൂക്ഷ്മം..... !
    അത്‌ എത്ര സൂക്ഷ്മമാകുമോ
    സംഗീതം അവിടെ അതിമനോഹരമാകും.. !
    വളരെ നന്ദി.... !

  • @swamidharmachaitanya3562
    @swamidharmachaitanya3562 6 ปีที่แล้ว +26

    ധ്യാനാത്മകം, ഗംഭീരം, പദങ്ങൾ പിരിച്ചും, അർത്ഥ ബോധത്തോടെയുള്ളതുമായ ആവിഷ്ക്കാരം
    പ്രണാമം
    മഹാഗുരുവിനും
    പ്രിയ സഹോദരി നിത്യ യ്ക്കും

    • @aswins1680
      @aswins1680 5 ปีที่แล้ว +2

      പ്രണാമം
      മഹാഗുരുവിനും
      പ്രിയ സഹോദരി നിത്യ യ്ക്കും

  • @santhoshmg009
    @santhoshmg009 4 ปีที่แล้ว +6

    ശ്രുതി മനോഹരം, മനോഹരമായ ആലാപനം. പ്രണാമം സ്വാമിനി

    • @pugc_273
      @pugc_273 2 ปีที่แล้ว

      ggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg

  • @nishajeneesh8865
    @nishajeneesh8865 5 ปีที่แล้ว +17

    കർണാമൃതം. വാക്കുകളില്ല വിവരിക്കാൻ

  • @ajithakumarias8221
    @ajithakumarias8221 ปีที่แล้ว +1

    Nalla.Aalapanam..Bhagavan...Sree.Narayana..Guru.Devante...Anugraham..Samrudhamayi..Undakatte.. 🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹നമസ്തെ

  • @jineshpadmanabhan3886
    @jineshpadmanabhan3886 3 ปีที่แล้ว +3

    ഗംഭീരം.... മഹാ ഗുരുവിന് കോടി പ്രണാമം...........

  • @salilkumark.k9170
    @salilkumark.k9170 5 หลายเดือนก่อน

    Supper,Supper🎉🌍🌞🌕🙏👌🌻

  • @pprabhakaranpurushothamang4633
    @pprabhakaranpurushothamang4633 หลายเดือนก่อน

    നല്ല ആലാപനം..... മനോഹരം...

  • @akkunhikannan2981
    @akkunhikannan2981 4 ปีที่แล้ว +5

    സുന്ദരം ഹൃദ്യം മനോഹരം ഭാവപൂർണം കർണാനന്ദകരം ആത്മാനുഭൂതി പ്രദം. നമസ്കാരം

  • @rethilkumarks4294
    @rethilkumarks4294 3 ปีที่แล้ว +6

    വളരെ മനോഹരമായ ആവിഷ്കാരം

  • @baijuk.n9016
    @baijuk.n9016 ปีที่แล้ว

    ഗംഭീരം

  • @vlogs-gt2cp
    @vlogs-gt2cp 4 ปีที่แล้ว +4

    മഹത്തായ ആലാപനം

  • @sarasankrishnan5991
    @sarasankrishnan5991 ปีที่แล้ว

    🙏🙏🙏

  • @abhilashpappu6150
    @abhilashpappu6150 3 หลายเดือนก่อน

    🙏

  • @user-wc6sf2nz5h
    @user-wc6sf2nz5h ปีที่แล้ว

  • @deepamirash9356
    @deepamirash9356 ปีที่แล้ว +1

    ഓം ശ്രീനാരായണപരമഗുരവേ നമഃ🙏🙏

  • @mohanankn7630
    @mohanankn7630 ปีที่แล้ว +2

    🙏🙏🙏പദാനുപദ വിന്യാസം ഏറെ വ്യക്തം ആലാപനം ഹൃദ്യം, അർത്ഥം വ്യക്തമായി മനസ്സിലാക്കി ചൊല്ലുന്നതു കൊണ്ട്,കൂടുതൽ വ്യക്തമാക്കി തരുന്നു.
    വളരെ സന്തോഷം, ഹൃദയപൂർവ്വം 🙏പ്രണാമം 😁🙏

  • @balakrishnanma4427
    @balakrishnanma4427 ปีที่แล้ว

    അതി മനോഹരം

  • @remanipk8245
    @remanipk8245 8 หลายเดือนก่อน

    Ethra Bhagiyayi Chollunnu Kettu kondirikkunnu Bhagavantae Anugraham Ellaperkkum Undakattae

  • @salilkumark.k9170
    @salilkumark.k9170 3 หลายเดือนก่อน

    🙏👌👍

  • @anilkp916
    @anilkp916 5 ปีที่แล้ว +13

    വളരെ മനോഹരമായ ആവിഷ്കാരം, ശബ്ദവും സംഗീതവും കർണാനന്ദകരം

    • @udayakumar2227
      @udayakumar2227 5 ปีที่แล้ว

      Hari Om
      GURU Bless U 🙏🙏🙏

  • @sudharmamohan7788
    @sudharmamohan7788 ปีที่แล้ว +1

    Great swamini🙏🙏🙏

  • @vatsalap1561
    @vatsalap1561 ปีที่แล้ว +1

    Ohm Shree narayana parama gurave namaha

  • @pavanantk2382
    @pavanantk2382 5 ปีที่แล้ว +11

    Pranamam Mahaguru thanks singer

  • @sreelathamadhu4717
    @sreelathamadhu4717 ปีที่แล้ว

    മനോഹരം

  • @manoharanr6702
    @manoharanr6702 4 ปีที่แล้ว +5

    👍👍👍👍👍👍👍👍👍👍

  • @salilkumark.k9170
    @salilkumark.k9170 ปีที่แล้ว +1

    Supper Supper

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 4 ปีที่แล้ว +4

    ഹൃദയം കൊണ്ട് ശ്രീ നാരായണ ഗുരു ദവനാൽ എഴുതിയ കൃതിയുടെ ശ്രീ. മധുസൂദനൻ നായർ സാറിൻറെ ഹൃദ്യമായ ആലാപനം ഹൃദ്യമായ അനുഭൂതി നിറയ്ക്കുന്നു ......നമസ്കാരം സാർ...!!!!!

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +2

    Sree Narayana Guru's Athmopadesa sathakam is great.
    Also very clear song of Swaminy Nithya Chinmayi is super.
    Let it spread every where.

  • @bindubahulayen3911
    @bindubahulayen3911 5 ปีที่แล้ว +7

    Oru kodi Pranamam Dr revammayude alapanampole

  • @gouthamravi3773
    @gouthamravi3773 5 ปีที่แล้ว +9

    ഭഗവാനെ.....

  • @nelsonkg835
    @nelsonkg835 4 ปีที่แล้ว +4

    Pranam Mahaguru .Thank you very much dear sister

  • @S-k-y02_22
    @S-k-y02_22 2 ปีที่แล้ว +3

    ആലാപനം ആണ് ഏവർക്കും ഇഷ്ടമായത്, ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക

  • @mayasunilkumar7658
    @mayasunilkumar7658 10 หลายเดือนก่อน

    പ്രണാമം

  • @sajanat.kt.k3322
    @sajanat.kt.k3322 4 ปีที่แล้ว +2

    Superrrrrtrrrr.

  • @vishnuvarkala1
    @vishnuvarkala1 ปีที่แล้ว +1

    💜

  • @sunderesankattilparampil5334
    @sunderesankattilparampil5334 4 ปีที่แล้ว +2

    ഓം.

  • @kwaperumbavoor9373
    @kwaperumbavoor9373 3 ปีที่แล้ว +2

    Gurucharanam Saranam...
    Sweet Aalapanam......Great effort.

  • @salilkumark.k9170
    @salilkumark.k9170 6 หลายเดือนก่อน

    etc.....🌝⭐👌🌐

  • @mohiniamma7983
    @mohiniamma7983 2 ปีที่แล้ว

    സ്നേഹനിധിയായ സ്വാമിനിയമ്മയോട് അടിയെന്ന് ഒരപേക്ഷ 🙏ഭഗവാന്റെ ഈ മഹാ കൃതിയുടെ അർത്ഥം മുഷുവനും അമ്മയിൽ നിന്ന് കേൾക്കേണമേ യെന്ന് 🙏ഈ വലിയ ദൗത്യം അമ്മ പൂർത്തിയാക്കിയാൽ അമ്മയുടെ ഈ ജന്മം സഫലമാകും 🙏പിന്നീട് അമ്മ ആശ്രമത്തിൽ വരുന്നവർക്ക് ദർശനം കൊടുത്തു ഭഗവാനേ അനുഭവിച്ച് ആ ആനന്ദാ നുഭൂതിയിൽ....... 🙏🙏🙏അവിടുത്തെ തൃപ്പാദ കമലങ്ങളിൽ അടിയെന്റെ അനന്ത കോടി പ്രണാമം 🙏🙏🙏അടിയെന്റെ ആഗ്രഹം സഫലമാക്കി തരില്ലേ...... സ്വാമിനിയമ്മേ....... 🙏

  • @sreenivasanvj7999
    @sreenivasanvj7999 ปีที่แล้ว

    Great

  • @sivanandank8116
    @sivanandank8116 4 ปีที่แล้ว +2

    സത്തോമിതി മൃദുവായ് , മൃദുവായ് അമർന്നിടേണം .

  • @jyothishalokam4557
    @jyothishalokam4557 3 ปีที่แล้ว +2

    Very very very good ആലാപനം

  • @rathnamanik.m463
    @rathnamanik.m463 4 ปีที่แล้ว +2

    👍👍👍👍👍👍👍👍

  • @lansnik9822
    @lansnik9822 3 ปีที่แล้ว +2

    സുന്ദരമായ ആലാപനം

  • @gopitn2254
    @gopitn2254 9 หลายเดือนก่อน

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @shynijagadeesh9478
    @shynijagadeesh9478 4 ปีที่แล้ว +3

    Pranamam guru

  • @sajanat.kt.k3322
    @sajanat.kt.k3322 4 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏

  • @maxzen3163
    @maxzen3163 3 ปีที่แล้ว +2

    Wonderful ❤️🙏

  • @m.surendrancalicut8225
    @m.surendrancalicut8225 2 ปีที่แล้ว +1

    very good..please try all other kruthikal

  • @ambilirajendran2543
    @ambilirajendran2543 4 ปีที่แล้ว +2

    Sooper

  • @ravikrishnan25
    @ravikrishnan25 2 ปีที่แล้ว

    ദിവസവും രണ്ടു നേരം കേൾക്കുന്നത് തന്നെ വളരെ ഏറെ ഹൃദ്യമാണ്.

  • @sureshmadavan5982
    @sureshmadavan5982 4 ปีที่แล้ว +3

    മനോഹരമായ ആലാപനം.

  • @soniaveness7648
    @soniaveness7648 4 ปีที่แล้ว +2

    Thanykou. Om

  • @sindhuer1157
    @sindhuer1157 3 ปีที่แล้ว +1

    Great effort... Narayana parama gurave Namah 🙏

  • @seemamaneesh2707
    @seemamaneesh2707 3 ปีที่แล้ว +2

    🙏🏼🙏🏼🙏🏼

  • @Renj2022
    @Renj2022 4 ปีที่แล้ว +2

    Fine, clear and smooth rendering of the Krithi👌🏻. For a beginner like me, it’s so helpful to chant the kriti by dividing the words according the meaning. Thank you swamiji for uploading!🙏🏻

  • @sophyvasudevan6332
    @sophyvasudevan6332 ปีที่แล้ว

    Mathajeee
    Mathura mathura🍎🍎🍎🍒🍒🍒

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน

    ഗദ്യത്തിൽ പറയകയു൦ കൂടി ചെയ്താൽ കുടുതൽ അറിയ൯ പറ്റു൦
    25 വിത൦
    4പാ൪ട്ട്
    ആയി തിരിച്ച് തുട൪ച്ചയായി
    എന്ന്തോന്നി 🙏🌺

  • @chinmayamalayalamdivision7887
    @chinmayamalayalamdivision7887 2 ปีที่แล้ว

    ഓം നമോ നാരായണായ !

  • @sivadasanvr837
    @sivadasanvr837 4 ปีที่แล้ว +8

    ഈ ആലാപനത്തിന് dislike ചെയ്തവരുടെ കാഴ്ചപ്പാടി നെ എന്തു വിളിക്കണം?

    • @prasadraghavan5286
      @prasadraghavan5286 4 ปีที่แล้ว +5

      Dislike വിവരമില്ലായ്മയാണ്.

    • @ravikrishnan25
      @ravikrishnan25 2 ปีที่แล้ว +3

      അജ്ഞത അല്ലാതെന്ത് പറയാൻ..

  • @manoharanpillai1089
    @manoharanpillai1089 2 ปีที่แล้ว +1

    Sweet sound take away us in to a new world filled full of great bliss.

  • @haridasharidas6689
    @haridasharidas6689 4 ปีที่แล้ว +1

    നിലയലിന്ദ ന്നു ജപിച്ച ടൂന്നമന്ത്രം നിലയാറും കടന്ന പോലെ നലമ തു ഹൃദയദമനികളിലൊഴക്കിട്ട ന്നഗീതം ഭവ സമാധിയിലെന്ന പോലയാക്കാം
    ഹരിദാസു:

  • @avanihandlooms8299
    @avanihandlooms8299 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumarkesavan9424
    @santhoshkumarkesavan9424 2 ปีที่แล้ว

    നമസ്തേ 🙏

  • @unnikuttangaming...301
    @unnikuttangaming...301 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyasuneesh8995
    @remyasuneesh8995 4 ปีที่แล้ว +2

    👍👍👍👍👍

  • @jitheshkuyyalil
    @jitheshkuyyalil 4 ปีที่แล้ว +1

    Gratefully thank you!

  • @rravisankar3355
    @rravisankar3355 2 ปีที่แล้ว

    ധ്യാനാത്മകം കർണ്ണാമൃതം.

  • @salimoncm7231
    @salimoncm7231 3 ปีที่แล้ว

    👍🙏🙏

  • @salilkumark.k9170
    @salilkumark.k9170 3 หลายเดือนก่อน

    അവ൪ അടുത്ത ജന്മ൦ നന്നാവു൦ അല്ലഗ്ഗിൽ
    പലജന്മ൦ ശേഷവു൦ അതിനാൽ ശ്രദ്ധിച്ച് സമയ൦
    പാഴാക്കരുത്.🎉

  • @ramachandrakugve4151
    @ramachandrakugve4151 4 ปีที่แล้ว +2

    ಕನ್ನಡದಲ್ಲಿ ಹಾಡುಗಾರಿಕೆ ಪ್ರಸ್ವಾಗತಿಸಿ ನಮಸ್ಕಾರ

  • @sam75723
    @sam75723 6 หลายเดือนก่อน

    ഉപനിഷത്തുകൾ കിട്ടാൻ എന്താണ് വഴി.

  • @bharatheeyamt.v5749
    @bharatheeyamt.v5749 3 ปีที่แล้ว +2

    കൃപ ണ ന ധോമുഖനായ് കിടന്നു ചെയ്യുന്ന. എന്നല്ലേ സ്വാമിനീ

  • @vasuvelayudhan9566
    @vasuvelayudhan9566 3 ปีที่แล้ว

    ,

    • @kajolkr
      @kajolkr 2 ปีที่แล้ว

      നല്ല ആലാപനം 🙏🙏

  • @-Nisr0
    @-Nisr0 3 ปีที่แล้ว

    ശ്രീ നാരായണ ഗുരു ദേവൻ നമ്മെ പരിചയപെടുത്തിയ ദൈവം ഏതാണ് ??
    എന്ന ആർക്കാണ് നിശ്ചയമുള്ളത് !!!
    ഹിന്ദു പുരണങ്ങളിൽ ഉള്ള ഭാര്യയും മക്കളും ഉള്ള ആ ശിവൻ തന്നെയാണോ, അതോ മറ്റൊരു ശിവൻ ആണോ??

    • @sajeevadi
      @sajeevadi 3 ปีที่แล้ว +3

      നാമെല്ലാം സ്വയം ഉണ്ട് എന്നറിയുന്ന ബോധം തന്നെയാണ് . അനന്തവും ആനന്ദഘനവുമായ ആ ബോധത്തിന്റെ വെളിച്ചത്തിലല്ലാതെ യാതൊന്നുമില്ല . ആ മഹാബോധത്തിന്റെ ഒരു ചെറിയ അംശം മാത്രമേ നമ്മളെപ്പോലെ സാധാരണ മനുഷ്യർക്ക് തെളിയുന്നുള്ളു . അത് തന്നെ സങ്കുചിതമായ സ്വാർത്ഥതയും പുറമെ കാണുന്ന ലോകത്തിനോട് പ്രതികരിക്കുന്ന പലപല വികാരങ്ങളാൽ നിറഞ്ഞിരിക്കുന്നു . ആനന്ദസ്വരൂപത്തെ മറയ്ക്കുന്ന ഈ കാര്മേഘങ്ങളെല്ലാം മാറുമ്പോൾ ബോധത്തിന്റെ അനന്ത സ്വരൂപം തെളിയും. ബോധത്തിന്റെ അനന്ത രൂപം അനുഭവത്തിലാകുമ്പോൾ ഞാനെന്ന ഭാവം അല്പം പോലും ഉണ്ടാകില്ല . ആനന്ദസ്വരൂപമായ ഈ ബോധമല്ലാതെ മറ്റൊന്നുമില്ല . പരമമായ ആനന്ദമാണ് അനുഭവമാകുന്നത് . അത് ബ്രഹ്മം തന്നെയാണ് . വിരളതവിട്ടു (പരിധികളില്ലാത്ത) അറിയുന്നതു തന്നെയാണ് സത്യം . അതുതന്നെയാണ് ശ്രീനാരായണ ഗുരുദേവൻ നമുക്ക് പറഞ്ഞു തരുന്ന ദൈവം .

    • @-Nisr0
      @-Nisr0 3 ปีที่แล้ว

      @@sajeevadi
      താങ്കൾ പറയുന്നത് സ്വാഗതാർഹം!!!
      അങ്ങനെയാണെങ്കിൽ ഭാര്യയും മക്കളും ഉള്ള ശിവനെ നമ്മൾ ആരാധിക്കേണ്ടതില്ല,, അതിൽ നിന്ന് വിട്ടുനിൽക്കണം എന്നാണ്!!!
      ശരിയല്ലേ??

    • @sajeevadi
      @sajeevadi 3 ปีที่แล้ว +2

      ഭാര്യയും മക്കളുമുള്ള ശിവനായാലും നമ്മളുടെ കാലടിയിലെ ഒരു തരി മണ്ണായാലും അതുണ്ടെന്നറിയുന്ന ബോധത്തിൽ മാത്രമേ നിലനിൽപ്പുള്ളൂ . സമർഥനായ ഒരു അദ്ധ്യാപകൻ മഹാ സത്യത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനു ചെറിയ പല ഉദാഹരണങ്ങളും പറയും.

    • @-Nisr0
      @-Nisr0 3 ปีที่แล้ว

      @@sajeevadi
      ഗുരു ആദ്യമായി ശിവ പ്രതിഷ്ഠ നടത്തുമ്പോൾ തടയാൻ വന്ന സവർണ്ണരോട് നമ്മുടെ ശിവനെ ആണ് നമ്മൾ ആരാധിക്കുന്നത്,, എന്ന് പറഞ്ഞുവല്ലോ,,,
      സവർണ്ണരുടെ ശിവനെ അല്ല എന്ന് വ്യക്തമാണ്,,,, ഇതിൽ നിന്ന് ഒന്നിലധികം ശിവൻ ഉണ്ടെന്ന് വ്യക്തം അല്ലെ!!!
      അങ്ങനെ ആണെങ്കിൽ ഗുരുദേവനെ ആത്മീയ അചാര്യൻ ആയിക്കാണുന്ന ഒരാൾ ഏത് ശിവനെ ദൈവമായി സങ്കല്പിക്കണം!!?

    • @sajeevadi
      @sajeevadi 3 ปีที่แล้ว +2

      @@-Nisr0 മഹാ ഗുരുവിനെ അറിയാൻ ശ്രമിക്കുന്ന സഹോദരന് ആദ്യമേ തന്നെ സ്നേഹം അറിയിക്കട്ടെ
      പ്രതിഷ്ഠ കർമങ്ങൾ അന്നുവരെ വരേണ്യ വർഗത്തിന് മാത്രം അവകാശപെട്ടതെന്നു കരുതിയിരുന്ന ഒരു സംഗതിയായിരുന്നു .ശ്രീ നാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയത് അവര്ണരും തൊട്ടുകൂടാത്തവരുമായ പാവങ്ങളുടെ ആവശ്യപ്രകാരമായിരുന്നു. ഗുരു ശിവപ്രതിഷ്ഠ മാത്രമല്ല നടത്തിയിട്ടുള്ളത് . അരുവിപ്പുറത്തു പ്രതിഷ്ട നടത്തിയപ്പോൾ അന്നത്തെ വ്യവസ്ഥിതിൽ ചോദ്യങ്ങൾ ഉയരുമെന്ന് മഹാഗുരുവിനു തീർച്ചയായും അറിവുണ്ടായിരിക്കും.
      അനന്തതയെ അനുഭവമാക്കിയിരുന്ന ഗുരുവിനു മാത്രമേ അന്നത്തെ വ്യവസ്ഥിതിയുടെ കാവൽക്കാരായ അല്പബുദ്ധികളായ വൈദിക പ്രമാണിമാരോട് നാം നമ്മുടെ ശിവനെ ആണ് പ്രതിഷ്ഠിക്കുന്നത് എന്ന് പറയുവാൻ സാധിക്കുമായിരുന്നുള്ളു.
      നാമരൂപങ്ങൾക്കതീതമായ ബ്രഹ്മത്തെ (അനന്ത ബോധത്തെ) അനുഭവമാക്കിയിരുന്ന ഗുരുവിനു ശിവനും ,വിഷ്ണുവും ,ഗണപതിയും സുബ്രഹ്മണ്യനും , അല്ലാഹുവും , ക്രിസ്തുവും എല്ലാം ഏകമായ മഹത് തത്വത്തിന്റെ പ്രതിരൂപങ്ങൾ മാത്രമായിരുന്നു.
      ആത്മോപദേശ ശതകം -4
      അറിവു അറിഞ്ഞിടുമർത്ഥവും പുമാൻതന്നറിവും
      ഒരാദി മഹസ്സു മാത്രമാകും
      വിരളത വിട്ടു വിളങ്ങുമമഹത്താ
      മറി വിലമർന്നതു മാത്രമായിടേണം
      ആത്മോപദേശ ശതകം -78
      മരണവുമില്ല പുറപ്പുമില്ല വാഴ്വും
      നരസുരരാദിയുമില്ല നാമരൂപം
      മരുവിലമർന്ന മരീചിനീരുപോൽ
      നില്പോരുപൊരുളാം പൊരുളല്ലിതോർത്തിടേണം
      എന്നീ ഗുരുവാക്യങ്ങൾ ശ്രദ്‌ധിക്കുക
      അനന്തതയെ അനുഭവമാക്കിയ മഹാ ജ്ഞാനികൾ ഏതു മതത്തിലായാലും ,ഏതു ദൈവവിശ്വാസികളായാലും ഒന്ന് തന്നെ.
      ഇന്നത്തെ സമൂഹത്തിൽ അക്ഷരാഭ്യാസവും വായനാശീലവും സർവസാധാരണമാണ് . ഗുരുവിനെ ബ്രഹ്മസ്വരൂപമായി ആത്മീയാചാര്യനായി നമിക്കുമ്പോൾ തന്നെ . ആത്മോപദേശ ശതകം കൃതിയിലെ ആദ്യ ശ്ലോകത്തിലെ അറിവിലുമേറിയ അറിവ് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുക. എല്ലാ ഈശ്വര രൂപങ്ങളെയും അറിയാനുള്ള നല്ല തുടക്കമായിരിക്കും.

  • @salilkumark.k9170
    @salilkumark.k9170 6 หลายเดือนก่อน

    കലിയുഗത്തിൽ അല്പ൦ അറിവായി വന്ന് അതിലു൦ അപ്പുറവു൦ ഒന്നു൦ ഇല്ലെലു൦ അഭിനെയിച്ച് അതിലു൦ അപ്പുറ൦ എന്നുപറയു൦
    ശരി ആവണ൦ എന്നില്ല
    അറിയണ൦.,
    കലിയുഗ൦
    കാല൦
    സത്യ൦ മറച്ചുവരു൦
    കാല൦ . പലതു൦
    നന്മ തിരിച്ചറിയാ൯താമസിക്കു൦
    സത്യ൦ കാണിച്ചു
    തരു൦., ശ്രദ്ധിച്ചാൽ ദൈവ൦
    തെളിഞ്ഞവരു൦.,
    സബൂ൪ണ്ണ സത൦
    നന്മയായി.,
    ❤❤❤❤
    🎉🎉🎉
    🌐🌞🌏
    ഓ൦.
    .ശുഭ൦.

  • @salilkumark.k9170
    @salilkumark.k9170 3 หลายเดือนก่อน +1

    dis like ഗുരു അറിവ് മൂല്ല്യ൦ ഈജന്മ൦ അവസാന൦ അറിയു൦. കഴിഞ്ഞജന്മ൦ പാപ൦ മൂലമാവാ൦. കേരളത്തിൽ എത്രപേ൪ ഗുരു അറിവ് അറിയാ൯ ശ്രമിക്കാത്തവ൪ അടുത്തജന്മ൦ അവ൪ അറിയണ൦ എന്ന്തോന്നു൦ പലരു൦ പലവിധ൦ അതിനാൽ
    അറിയാ൯ അവസര൦ മതി യോഗമനുസരിച്ച നടക്കു൦

  • @jayalekshmi323
    @jayalekshmi323 2 ปีที่แล้ว +3

    🙏🙏🙏

    • @ratishvettath701
      @ratishvettath701 ปีที่แล้ว

      👍🙏🏻👌✌️🙏💯🙏🙏🙏 ശ്രീനാരായണ മഹാഗുരുവിന്
      നമോവാകം ❤️🙏🌹.
      ഓം ശ്രീനാരായണ പരമഗുരവേ നമഃ
      ഗുരുദേവകൃതി - ദേവീസ്തവം
      ശ്ലോകം - 7
      ഇനി നിന്റെ മൗലിയിലെഴുന്നിടും പൂനിലാ-
      വിനുമങ്ങു നിന്നു വിളയുന്ന വെണ്നീറിനും
      കനലിന്നു നീരുനു മണത്തിനെന്നല്ല നി -
      ന്നിനമിങ്ങു കണ്ടതിനൊക്കെയും കൈതൊഴാം!
      🟩🟩🟩🟩🟩

    • @ratishvettath701
      @ratishvettath701 ปีที่แล้ว

      🙏🙏🙏ഓംശ്രീനാരയണപരമഗുരവേനമ:

  • @sulojansulo8655
    @sulojansulo8655 ปีที่แล้ว

    പ്രണാമം

  • @adarshff9813
    @adarshff9813 4 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว

    🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov ปีที่แล้ว +1

    🙏🙏🙏