how yo make japamaala in coconut shell/ ജപമാല /coconut shell craft/karikkanpulli tips

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 188

  • @linsaniya
    @linsaniya 2 ปีที่แล้ว +14

    ഈശ്വര ചൈതന്യം ആവോളം ആവാഹിച്ചെടുത്ത ഈ ജപമാല ഉമ്മയുടെ കര സ്പർശത്താൽ കൂടുതൽ ധന്യമായി തോന്നി കരിക്കിൻപുള്ളി ചേട്ടാ ...🙏🙏
    ക്ഷമയുടെ ആൾരൂപം തന്നെയാണ് അങ്ങ് എന്ന് ഈ മുത്തുമണികളുടെ നിർമ്മാണത്തിലൂടെ നമ്മൾക്ക് മനസ്സിലാക്കി തന്നു. 🥰🥰
    അങ്ങയുടെ ഓരോ കലാസൃഷ്ടികളും അമൂല്യങ്ങൾ ആണ് ..
    വിലമതിക്കാൻ പറ്റാത്ത ഇനിയും ഒട്ടേറെ കലാസൃഷ്ടികൾ വിരിയിക്കാൻ ആ കരങ്ങൾക്ക് ശക്തിപകരണമേ എന്ന് പ്രാർത്ഥന ..
    ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സും ഏഷ്യൻ ബുക്സ് ഓഫ് റെക്കാർഡ്സും കടന്ന് ഗിന്നസ്സ് ബുക്കിലേക്ക് കുതിക്കുന്ന അങ്ങേക്ക് നിറഞ്ഞ മന:സ്സോടെഎല്ലാവിധ ആശംസകളും.🎉🎉🎉
    സർവ്വേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +5

      പ്രിയ മനസേ- നിങ്ങളുടെയൊക്കെ പകരം വെക്കാനില്ലാത്ത സ്നേഹകടലായ മനസ്സിൽ ഈ എളിയവന്ഒരു ഇടം നേടാൻ കഴിഞ്ഞതു തന്നെ ഏറെ വലിയ അംഗീകാരമാണ് - അത്ര വലിപ്പമോ മഹിമയോവരില്ല ഒരു ഗിന്നസിനും - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -

    • @skumarcreations1
      @skumarcreations1 2 ปีที่แล้ว +3

      തീർച്ചയായും ഇനിയും ഇനിയും ഉയരങ്ങളിലെത്തെട്ടെ 🙏

    • @sheenusvlogchannel700
      @sheenusvlogchannel700 2 ปีที่แล้ว +1

      സർവേശ്വരൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. ജപമാല 🙏 വളരെ നന്നായിട്ടുണ്ട്.🤝

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      @@skumarcreations1 സ്നേഹം

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      @@sheenusvlogchannel700 സ്നേഹം

  • @rrcrafthub
    @rrcrafthub 2 ปีที่แล้ว +4

    ചേട്ടാ ഈ ഒരു കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല അത്രക്ക് ഉള്ള ഓരോരോ സൃഷ്ടികൾ ആണ് ചേട്ടൻ്റെ ഉള്ളിൽ നിന്ന് വരുന്നത്. ഇതൊക്കെ വളരെ വളരെ അമൂല്യമാണ് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ഇതൊന്നും. ഓരോ സൃഷ്ടികളും ചേട്ടൻ്റെ മനസ്സുപോലെ തന്നെ പളുങ്ക് ആണ്. ഇനിയും എത്രയോ ഉയരങ്ങളിൽ എത്താൻ ഉള്ളതാണ് ഈ കഴിവുകൾ അതിനു അദികം സമയം ഒന്നും എടുക്കില്ല. ദൈവത്തിൻ്റെ ഒരു കരുതൽ എപ്പോഴും ചേട്ടൻ്റെ കൂടെ കാണും.എപ്പോഴും പ്രാർഥന.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      പ്രിയ മനസേ_ ഒത്തിരി സന്തോഷം പകരുന്ന വാക്കുകൾ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @manisrambikkalmanisrambikk8129
    @manisrambikkalmanisrambikk8129 10 หลายเดือนก่อน

    പൊന്നുതമ്പുരാൻ അനുഗ്രഹിച്ച പ്രിയ കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. മനോഹരമായ സൃഷ്ടികൾക്ക് ക്ഷമയോടെ പരിശ്രമിക്കുന്ന മനസ്സിന് സല്യൂട്ട്.. ഇനിയുമേറെ മനോഹര സൃഷ്ടികളിലൂടെ ഉന്നതങ്ങളിൽ എത്താൻ തമ്പുരാന്റെ അനുഗ്രഹമുണ്ടാകട്ടെ.. 🙏🙏

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +7

    Mashallah ന്റെ ഇക്കാ.. നിങ്ങൾ ഒരു പാട് കഷ്ടപ്പെട്ട് ഓരോ വർക്കുകളും ചെയ്യുമ്പോൾ കണ്ണ് നിറയാറുണ്ട്. എത്രയും പെട്ടെന്ന് ഒരു പാട് വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      വാവേ - ചങ്കേ-നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '

  • @ValsasWorld
    @ValsasWorld 2 ปีที่แล้ว +4

    അത്ഭതപ്പെടുത്തുന്ന ഈ സൃഷ്ടി ലോകം മുഴുവൻ അറിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ ഈ കലാകാരൻ. God bless you

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @sooryashomeworld1220
    @sooryashomeworld1220 2 ปีที่แล้ว +4

    വളരെ മനോഹരമായ ജപമാല....ഓരോ മണികളും ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്....വളരെ ക്ഷമയോടും സൂക്ഷ്മമായി ഉണ്ടാക്കിയ ജപമാല ....നിങ്ങൾ വലിയൊരു കലാകാരൻ തന്നെ 🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം -ഹ്യദയം നിറഞ്ഞ നന്ദിയും സ്നേഹവും

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว +4

    Chiratta കഷണങ്ങള്‍ കൊണ്ട്‌ veendum oru adbhuda കലവറ യുടെ വാതിൽ തുറന്നിരിക്കുന്നു ഒരു ജപമാല രൂപത്തിൽ
    4 കഷ്ണം cheriya ചിരട്ട കഷണങ്ങള്‍ ചേര്‍ത്തു ഒട്ടിച്ച് അതിനെ ആദ്യം cylinder രൂപത്തിലും pinne മുത്തുമണികള്‍ aayi രൂപം കൊടുത്തു, പോളിഷ് ചെയതു 33 മണികള്‍ cherthu മനോഹരം aaya oru ജപമാല ഉമ്മക്ക് സമ്മാനിക്കുന്ന നിമിഷം, അത് ഏറ്റവും punyam നിറഞ്ഞതും aayitheernnu
    ഉമ്മയുടെ സന്തോഷവും prardhanayum aanu Brother ഏറ്റവും വലിയ അവാർഡ്
    Lokam muzhuvan thilangatte

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ച്ചേച്ചിയമ്മേടെ വാക്കുകൾ പൊന്നാവട്ടെ - ഏറെ സന്തോഷം പകരുന്ന വാക്കുകൾ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു്

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว +6

    കരിക്കുംപുള്ളി ചേട്ടാ ഒത്തിരി നല്ല വീഡിയോ ആയിരുന്നു ഇത്രയും ബുദ്ധിമുട്ടി കഷ്ടപ്പെട്ടുണ്ടാക്കിയ ജപമാല കാണാൻ എന്തൊരു ഭംഗിയാ നിങ്ങൾക്കു അപാര കഴിവ് തന്നെ എന്നും ആരോഗ്യവും ആയുസ്സും അല്ലാഹു തരട്ടെ പ്രാർത്ഥിക്കാം നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കാണാനും കേൾക്കാനും ശുഭദിനം നേരുന്നു ചേട്ടാ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      പ്രിയ മനസേ- നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും നിറഞ്ഞ സ്നേഹവും പകരം വെക്കുന്നു.

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 ปีที่แล้ว +2

    എത്ര മനോഹരം. ക്ഷമയുടെ നെല്ലിപ്പലക കാണുമല്ലോ. നല്ല idea ഉണ്ട്. സൂപ്പർ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - സ്നേഹം - നിറഞ്ഞ സ്നേഹം

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +4

    ജപമാല നന്നായിട്ടുണ്ട്. നിങ്ങളുടെ ഓരോ വിഡിയോസും ഞങ്ങൾക്ക് അത്ഭുതമാണ്. നിങ്ങളെ പോലുള്ള മഹാവ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു🙏. ഒരുപാട് നന്ദി 🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      കഞ്ചൂസേ - സ്നേഹം - നിറഞ്ഞ സ്നേഹം

  • @bijusfamilyvlogs4645
    @bijusfamilyvlogs4645 2 ปีที่แล้ว +1

    ഇക്കാ ഒന്നുംഒന്നും പറയാനില്ല അതിമനോഹരമായ വിഡിയോ .ദൈവത്തിൻറെ ചൈതന്യം ആവോളമുണ്ട് നിങ്ങളുടെ കൈ കള്ളിൽ .ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      പ്രിയ മനസേ- നിങ്ങളുടെ വാക്ക് പൊന്നാവട്ടെ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '

  • @malayali7427
    @malayali7427 2 ปีที่แล้ว +3

    Onnum parayaanilla ikka...enth paranjalum ath kuranju povum.ennalum parayunnu you are an extraordinary man😍😍

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @nahdizart8995
    @nahdizart8995 2 ปีที่แล้ว +2

    Mashaallaaah
    Valareee manoharamayirikunnu
    Swandam undakkiyedukunna maalayil dikkurugal chollunnathe oru baagyam thanne aane

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @keralacookinghouse3515
    @keralacookinghouse3515 2 ปีที่แล้ว +1

    ഇക്ക ഒരു പാട് സന്തോഷം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ
    ഇനി യും ഉയരങ്ങളിൽ എത്തട്ടെ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഹൃദയം നിറഞ്ഞ സന്തോഷവും സ്നേഹവും

  • @MASTERIDEAS
    @MASTERIDEAS 2 ปีที่แล้ว +2

    ഒന്നും പറയാനില്ല സൂപ്പർ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @foodchatzonewithmanju7508
    @foodchatzonewithmanju7508 2 ปีที่แล้ว +1

    എത്ര ക്ഷമയോടെ ശ്രദ്ധയോടെ ആണ് ഓരോന്നും ചെയ്യുന്നത്..അതിൻ്റെ perfection ഓരോ കരവിരുതിലു ഉണ്ട് താനും... ജപമാല 🥰🥰🙏great

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @Neethusworld66
    @Neethusworld66 2 ปีที่แล้ว +3

    ഇക്ക..... 🙏🙏പറയാൻ വാക്കുകൾ ഇല്ല🥰. അത്രയും നന്നാവുന്നുണ്ട് എല്ലാം. ഈ കഷ്ടപ്പാടിനും ക്ഷമക്കും ഉള്ള നല്ലൊരു പ്രതിഫലം തേടിവരും.. ഉറപ്പായും. ഓരോ ദിവസവും ഒന്നിനൊന്നായി ഉയർന്നു വരട്ടെ 🥰🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരിയേറെ സന്തോഷമുള്ള വാക്കുകൾക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @esatech3935
    @esatech3935 2 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്ന ഇക്ക ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചു കൊള്ളുന്നു 😍😍😍

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്ന്

  • @sahal4haa
    @sahal4haa 2 ปีที่แล้ว +1

    നമ്മളെ നട്ടുച്ച വീഡിയോ ആയിരുന്നു ഇത്.....allah തന്ന ഈ കഴിവ് നമ്മൾ കാണാതിരിക്കരുത്....ikka നല്ല ഉയരങ്ങളിൽ എത്തും.... ഇനിയും ഇതുപോലെ നല്ല നല്ല വീടുകൾ venom.....namel wait chym.... ഈ കഴിവിനെ നമ്മൾ ബിഗ് സല്യൂട്ട്🙋😘💞💞💞💞

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @sabysspicycooksabeena
    @sabysspicycooksabeena 2 ปีที่แล้ว +1

    ചിരട്ട കൊണ്ടു ജപമാല ഇക്ക നമിച്ചിരിക്കുന്നു യൂട്യൂബിൽ ആദ്യം ആയി എന്നാണ് എനിക്ക് തോന്നുന്നത് ദൈവം അനുഗ്രഹിക്കട്ടെ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      മോളേ നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -

  • @CHINNOOSWORLD
    @CHINNOOSWORLD 2 ปีที่แล้ว +2

    ജനമാല beautiful aayittunde. അപാര കഴിവുള്ള ആളാണ് ട്ടോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @muvlogs
    @muvlogs 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ തസ്ബീഹ് ഉണ്ടാക്കിയ കൈകൾ കൊണ്ട് ഇനിയും നല്ല നല്ല വസ്തുക്കൾ ഉണ്ടാക്കാൻ allahu ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ആമീൻ ,ആമീൻ ,ആമീൻ യാ റബ്ബൽ ആലമീൻ

  • @a1foodandvlogs590
    @a1foodandvlogs590 2 ปีที่แล้ว +2

    Masha Allah 😍തസ്ബി മാല ഓരൊന്ന് ഉണ്ടാകുബോഴും അതിന്റൊതായ എവീടോയും കാണാത പുതുമ ഉണ്ട് ഓരോ
    ക്കലാസൃഷ്ട്ടിയും അമൂല്യ മാണ്
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടൊ 🤲🤲😊😊😊

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @AliyaMedia1
    @AliyaMedia1 2 ปีที่แล้ว +1

    നല്ല കഴിവുകൾ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾക്ക് ഉപയോഗപെടുത്തുന്നതിന് പടച്ചവൻ നല്ലത് വരുത്തട്ടെ🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @Shobhasfun
    @Shobhasfun 2 ปีที่แล้ว +1

    എന്റെ ദൈവമേ ചതുരകഷ്ണം കൊണ്ട് ഗോൾ പോലെ ആക്കി ചെയ്തത് ഒരു ഭയങ്കര സംഭവം തന്നെ. ക്ഷമയുടെ ഒരു പര്യായം തന്നെ നിങ്ങൾ സംശയം ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      പ്രിയ മനസേഒത്തിരിയേറെ സന്തോഷം - സ്നേഹം

  • @RahulsRvlog10
    @RahulsRvlog10 2 ปีที่แล้ว +5

    Chetta absolutely you are a great man, Japamala adipoli annallo

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @ammunandusworld
    @ammunandusworld 2 ปีที่แล้ว +1

    ജപമാല ഉണ്ടാക്കിയത് വളരെ മനോഹരമായി കാണിച്ചു വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - സ്നേഹം

  • @LindiyasKitchen
    @LindiyasKitchen 2 ปีที่แล้ว +2

    ജപമാല ഉണ്ടാക്കിയത് വളരെ മനോഹരമായി ചെയ്തു കാണിച്ചു 😍😍😍😍😍

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 ปีที่แล้ว +4

    Masha allah ഞാൻ ഒരുപാട് ആഗ്രഹിച്ച ഒന്നാണിത്.. ഒരുപാട് ഇഷ്ടം..

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ സന്തോഷം - ഹ്യദയംനിറഞ്ഞ നന്ദിയും സ്നേഹവും പകരം വെക്കുന്നു

    • @dreamsgoalsbyinku7104
      @dreamsgoalsbyinku7104 2 ปีที่แล้ว +1

      @@karikkanpullitips7754 സന്തോഷം 🌹🌹

  • @TastyCurry
    @TastyCurry 2 ปีที่แล้ว +2

    Parayaan vakkukalilla
    it's really amazing

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +1

    ചിരട്ട കൊണ്ട് ജപമാല... എന്റെ ചേട്ടാ. ഓരോ കാഴ്ച്ജയും ഞങ്ങളെ alfutham ഉളവാകുന്നു.. നല്ല shema ഉണ്ടെകിൽ മാത്രമേ ഇതൊക്കെ sathikayullu.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      കുട്ടനാടാ- സ്നേഹം നിറഞ്ഞ സ്നേഹം

  • @ratheeshsarangi4886
    @ratheeshsarangi4886 2 ปีที่แล้ว +1

    Sprr ഇക്ക

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @sujasuja9155
    @sujasuja9155 ปีที่แล้ว +1

    Karya seni yg bagus,jika kamu di dukung dan karyamu di hargai, teruslah bekarya.

  • @rahulrajesh2031
    @rahulrajesh2031 2 ปีที่แล้ว +2

    ഇക്ക 🥰🙌🏻🌺😍

  • @sanadhrivlogs
    @sanadhrivlogs 2 ปีที่แล้ว +1

    എത്ര ക്ഷമയോടെ ആണ് ചേട്ടൻ ഇത് ഉണ്ടാക്കുന്നത്, വളരെ മനോഹരമായിട്ടുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @muhammadharifudheen4880
    @muhammadharifudheen4880 2 ปีที่แล้ว +1

    നിർമ്മിതികളുടെ രാജകുമാരന് നിറഞ്ഞ സ്നേഹം നിലക്കാത്ത നിർമ്മാണം നിരന്തര നിമിഷങ്ങൾ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      പ്രിയനേ- എൻ ആത്മപ്രിയനേ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @DMCREATION3o
    @DMCREATION3o 2 ปีที่แล้ว +2

    ചേട്ടാ ഇതു ഇതിനുമുമ്പ് ഞാൻ എവിടെയും കണ്ടിട്ടില്ല ഇതാദ്യമായാണ് ഈ ചാനലിൽ കാണുന്നത് അത് കൊണ്ട് തന്നെ വലിയ സന്തോഷം. ചേട്ടാ ഒന്നു ചോദിച്ചോട്ടെ ഇതുവരെ ഇതുപോലെ സാധനങ്ങൾ ഉണ്ടാക്കാൻ എത്ര കുപ്പി പശ തീർന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ജപമാലക്ക് 1 ബോട്ടിൽ പശ മാത്രമേ ചിലവ് വന്നൊള്ളൂ - അതും മുഴുവനായി ഉപയോഗിച്ചില്ല - ഞാൻ പാക്കറ്റ് കണക്കിനാ എടുക്കാറ് - ഒരു പാക്കറ്റിൽ 10 ബോട്ടിൽ ഉണ്ടാവും - അങ്ങിനെ എടുക്കുമ്പോൾ ഹോൾ സൈൽ വിലക്ക് കിട്ടും

  • @Pachu_007
    @Pachu_007 2 ปีที่แล้ว +2

    വർണ്ണിക്കാൻ വാക്കുകളില്ല ❤️💕 the great work

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @Empoweryou441
    @Empoweryou441 2 ปีที่แล้ว +2

    MashaAllah veendum njangale njettippichu kalanjalloooo

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @muhammedsalim8848
    @muhammedsalim8848 2 ปีที่แล้ว +2

    Ma sha Allah. What an effort.. Im very Happy nd Excited to see your work.. No words to describe ur talent.. May Allah bless nd eagerly waiting for the next video

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @deepikask7596
    @deepikask7596 8 หลายเดือนก่อน

    You are amazing sir:)
    Amazing work

  • @KANCMedia
    @KANCMedia 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      പ്രിയ മനസേ ഏറെ സന്തോഷം

  • @ameercm6645
    @ameercm6645 2 ปีที่แล้ว +1

    അപാരം കഴിവ് തന്നെ ഭായ്.പടച്ചവൻ്റെ അനുഗ്രഹം തന്നെ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @FathimahibasCraftWorldH
    @FathimahibasCraftWorldH 2 ปีที่แล้ว +2

    ജബ മാല വളരെ നന്നായിട്ടുണ്ട് ഇത് ഉണ്ടാക്കാൻ തന്നെ കുറച്ചു ക്ഷമ വേണം വളരെ മനോഹരം ആയിട്ടുണ്ട്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @zainzaeemvlog8862
    @zainzaeemvlog8862 2 ปีที่แล้ว +1

    Masha allah.. Valare vyathyasthamai undakki

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @SharafudheenChalathodi
    @SharafudheenChalathodi ปีที่แล้ว +1

    ഒന്നും പറയാനില്ല പൊളിച്ചു

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു

  • @abcreationmalayalam
    @abcreationmalayalam 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 🥰🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      നിറഞ്ഞ സ്നേഹം പകരം വെക്കുന്നുi

  • @dhanabalan.m1936
    @dhanabalan.m1936 2 ปีที่แล้ว +2

    Very great effort.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @SamanthaEkanayaka-o9f
    @SamanthaEkanayaka-o9f หลายเดือนก่อน

    Super aitem

  • @RevathiMendu
    @RevathiMendu 6 หลายเดือนก่อน

    Excellent craft

  • @BenjaminSope-qf1el
    @BenjaminSope-qf1el 7 หลายเดือนก่อน

    Wow .amazing 🥰

  • @Ameevlogtips
    @Ameevlogtips 2 ปีที่แล้ว +2

    ചപമാല നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി 🥰🥰🥰 തസ്ബി ചെല്ലുന്നത് ഉമ്മ ആണോ ? 🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      അതെ - സ്നേഹം - നിറഞ്ഞ സ്നേഹം

  • @easyandcrazy592
    @easyandcrazy592 2 ปีที่แล้ว +2

    നന്നായി ചേട്ടാ.....

  • @vyshnavms9539
    @vyshnavms9539 2 ปีที่แล้ว +2

    Keep going ikka🥰🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @archusmedia1759
    @archusmedia1759 2 ปีที่แล้ว +1

    Amazing orupadorupad uyarangalil ethan eeswaran anugrahikkatte

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @jazzkitchen3708
    @jazzkitchen3708 2 ปีที่แล้ว +1

    Mashallah
    Beautiful

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @NajusFeelAtHome
    @NajusFeelAtHome 2 ปีที่แล้ว +1

    അതിമനോഹരമായിരിക്കുന്നു

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว +3

    Wow beautiful

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 ปีที่แล้ว +1

    എത്ര risk എടുത്താണ് താങ്കൾ ഈ work ചെയ്യുന്നത്. വളരെ മനോഹരമായി ചെയ്തുട്ടോ . വളരെ ക്ഷമയോടു കൂടി തന്നെ ചെയ്തുട്ടോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം. നിറഞ്ഞ സ്നേഹം

  • @positivevibeH
    @positivevibeH 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ

  • @pasatiemposyartesanias
    @pasatiemposyartesanias ปีที่แล้ว +1

    Exelente contenido 🥥 saludos desde Colombia 🇦🇲

  • @shebicasrod14
    @shebicasrod14 2 ปีที่แล้ว +5

    Masha Allah

  • @majishafee4713
    @majishafee4713 2 ปีที่แล้ว +1

    Enikum padikannam

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      തീർച്ചയായും - പഠിക്കാൻ സഹായം ആവശ്യമെങ്കിൽ വിളിച്ചോളൂ

  • @status-queen710
    @status-queen710 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 🥰🥰

  • @MPSasi-bz1ll
    @MPSasi-bz1ll ปีที่แล้ว +1

    കിടിലൻ

  • @RaviKumar-xy4me
    @RaviKumar-xy4me 2 ปีที่แล้ว +2

    Hi brother..., you are very much inspiring me with every video...., hat's off to you, no words to express your talent. I'll wish more work to come from your hand...! Thank you so much for your video.🙏

  • @renjithrenju3652
    @renjithrenju3652 2 ปีที่แล้ว +1

    Super

  • @hairounagems
    @hairounagems 9 วันที่ผ่านมา

    What is the name of the glue you are using?

  • @travelwithkknuhuman550
    @travelwithkknuhuman550 2 ปีที่แล้ว +2

    Mashallah thakkabbala

  • @najlanajmal2019
    @najlanajmal2019 2 ปีที่แล้ว +2

    Wow

  • @riswanmalappuram
    @riswanmalappuram ปีที่แล้ว +1

    ഏത് പശ യാണ് നല്ലത്

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഫ്ലക്സ് ഒട്ടിക്കാനുപയോഗിക്കുന്ന പശയാണ് ഉപയോഗിക്കുന്നത്

  • @upendranpv690
    @upendranpv690 ปีที่แล้ว +1

    🙏ഒന്നും പറയാനില്ല. അങ്ങയുടെ കഴിവ് അപാരം തന്നെ. ക്ഷമയും 💐🙏

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം

  • @linguaman666
    @linguaman666 ปีที่แล้ว +1

    Awesome.

  • @AkhilRajga3221
    @AkhilRajga3221 2 ปีที่แล้ว +1

    വാക്കുകളില്ല 🙏🙏🙏

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -

  • @santhoshchandu3825
    @santhoshchandu3825 2 ปีที่แล้ว +2

    ഇതിന്റെ പശ ഒന്ന് പറയാമോ

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      ഫ്ലക്സ് വിനയൽ ,ഫെവിക്വിക്ക്, വുഡ് ഫില്ലർ, തുടങ്ങിയ പേരിൽ എല്ലാം ഉപയോഗിക്കാം

  • @vidzownworld8065
    @vidzownworld8065 2 ปีที่แล้ว +1

    🙏🏻🙏🏻ഒന്നും പറയാനില്ല ഇത്രയും ക്ഷയുടെയും ശ്രെദ്ധയോടെയും ചെയ്തു എടുക്കുക എന്നത് 🙏🏻🙏🏻..132 കഷണങ്ങൾ 33 മുത്തുകൾ ആക്കി എടുക്കുക എന്നത് ഏറെ ശ്രെമകരം തന്നെ..11 വീതം കോർത്തു എടുത്ത് പരന്ന മുത്ത് ചേർത്ത് ജപ മാല ഉണ്ടാക്കുന്ന രീതി വളരെ വിശദമായി കാണിച്ചു 🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻

    • @vidzownworld8065
      @vidzownworld8065 2 ปีที่แล้ว +1

      ഉമ്മ ഇരുന്ന് ജപിക്കുന്നത് 🙏🏻🥰

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @N-th9r
    @N-th9r ปีที่แล้ว +1

    Allante anugrham eppozhum undavatte

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ആമീൻ ,ആമീൻ ,ആമീൻ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു - താങ്കൾക്കും കുടുംബത്തിനും നാഥൻ്റെ കാവൽ ഉണ്ടാവട്ടെ.

    • @N-th9r
      @N-th9r ปีที่แล้ว +1

      🌝

  • @ajogeorge1963
    @ajogeorge1963 2 ปีที่แล้ว +1

    Plz use safty guard for grinder

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഗ്ലൗസ് ഉണ്ട് - പക്ഷെ അത് ഇട്ട് ഗ്രൈൻ ൻ്റ് ചെയ്യാൻ കഴിയില്ല - അത്രയെറിയതാണ്

  • @58987
    @58987 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ കുറേ പറയാനുണ്ട്.. ഇവിടെ പറ്റൂല

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +2

      പ്രിയ മനസേവീഡിയോയിൽവാഡ് സപ്നമ്പർ ഉണ്ട് - ഒന്ന് വിളിച്ചാൽ മതി

  • @abooobaker_zain.2891
    @abooobaker_zain.2891 2 ปีที่แล้ว +1

    വളരെ പ്രയാസപ്പെട്ട ഒരു പ്രവർത്തിയാണിത്, വളരെ ക്ഷമയും, സുരക്ഷയും ഇത് ഉണ്ടാക്കുമ്പോൾ ആവശ്യമാണ്.സമയവും ഒത്തിരി പിടിക്കും. വീഡിയോയിൽ കാണുന്നപോലെ അത്ര എളുപ്പമല്ല ഇത് ഉണ്ടാക്കിയെടുക്കാൻ. എങ്കിലും കൊള്ളാം. പുതിയ ഒരു rawmaterial കൊണ്ടുള്ള ആശയം. അതും നാട്ടിൽ സുലഭമായി ലഭിക്കുന്ന ചിരട്ട കൊണ്ടുള്ള ജപമാല. ഇതിന് പറയുന്ന പേര് "ദസ്ബിയ " എന്നാണ്.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      തസ്ബീഹ് മാല - ഇത് ഉണ്ടാക്കുന്ന വീഡിയോ കാണുകയും ഒപ്പം കരുത്തു പകരുന്ന വാക്കുകളും പിൻതുണയും തന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആ മഹാമനസ്സിന് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @pprakasan3708
    @pprakasan3708 2 ปีที่แล้ว +1

    പറയാന്‍ വാക്കുകളില്ല. അപാര ക്ഷമ വേണ്ടുന്ന വർക്ക്. ഇനിയും മുന്നോട്ട്.

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം

  • @abhijithmgm9811
    @abhijithmgm9811 2 ปีที่แล้ว +3

    ❤❤❤❤

  • @NilaNila-m9t
    @NilaNila-m9t 10 หลายเดือนก่อน +1

    ẞuper

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @Reenascreativity1
    @Reenascreativity1 2 ปีที่แล้ว +1

    Onnum parayanilla 🙏parajjal kurajjupokum athaketto

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @bluemooninteriorswork7729
    @bluemooninteriorswork7729 2 ปีที่แล้ว +1

    നിങ്ങൾ മണപ്പാടത്തിന്റെ അഭിമാനം ആണ്

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      സ്നേഹം - നിറഞ്ഞ സ്നേഹം

  • @banuskitchen-tamil3433
    @banuskitchen-tamil3433 2 ปีที่แล้ว +1

    160 th lk

  • @MdIbrahim-jq8di
    @MdIbrahim-jq8di 2 ปีที่แล้ว +1

    ভাই এগুলো বানিয়ে বিক্রি করলে ভিডিও দিয়েন আমি কিনব

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว +1

    തെസ്ബിയ എല്ലാവരും ഇത് കാണുമ്പൊൾ ഒരിക്കലേങ്കിലും താസ്ബിഹ് ചേല്ലും

    • @karikkanpullitips7754
      @karikkanpullitips7754  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം - സ്നേഹം

  • @shylaav8147
    @shylaav8147 ปีที่แล้ว +1

    വളരെ ശ്രദ്ധയോടെ ടൈം എടുത്ത് ചെയ്യണ്ട കാര്യം വളരെ ക്ഷമയോടെ ആണ് ചേട്ടൻ ചെയ്തത് 👋🙏കട്ടർ വെച്ച് ചെയ്യാൻ അറിയാത്തവർ ഇത് ഉപയോഗിക്കരുത് ശ്രദ്ധിച്ചു വേണം ചെയ്യാൻ.. ചേട്ടാ വാക്കുകളില്ല പറയാൻ 🙏

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '

  • @charliemoon9731
    @charliemoon9731 4 หลายเดือนก่อน

    ☆☆☆☆☆

  • @NilaNila-m9t
    @NilaNila-m9t 10 หลายเดือนก่อน +1

    Phone number anuppungka

  • @vava7872
    @vava7872 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 🥰🤩

  • @venub3998
    @venub3998 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ❤️🙏