coconut shell spoon making / chiratta craft /karikkanpulli tips

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 30

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +3

    ചിരട്ട തവി ഉണ്ടാക്കിയത് നല്ല ഭംഗിയുണ്ട് കാണാൻ പറഞ്ഞറിയിക്കാൻ വാക്കുകളില്ല നല്ല കഴിവ് തന്നെ ഫിനിഷ് നല്ല ഇഷ്ട്ടായി ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 ปีที่แล้ว +1

    മാഷാ അല്ലാഹ് വാക്കുകളില്ല ഒരുപാട് വർക്കുണ്ട് കടയിൽ നിന്ന് വാങ്ങുന്ന അതുപോലെ തന്നെ റെഡിയാക്കി ഇങ്ങനെ കഴിവുള്ളവരെ കൂടുതൽ ജന ങ്ങളിലേക് പെട്ടന്ന് എത്തിക്കണേ റബ്ബേ

  • @ammunandusworld
    @ammunandusworld ปีที่แล้ว +2

    ചിരട്ട തവി വളരെ നന്നായിട്ടുണ്ട് 🥰🥰 ദൈവാനുഗ്രഹം ഉള്ള കലാകാരൻ ആണ് ചേട്ടൻ 🥰🙏

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @wearehappybyhashim
    @wearehappybyhashim ปีที่แล้ว +2

    ചിരട്ട തവി വളരെ ഇഷ്ടമായി.. ഇനിയും ഒരുപാട് വെറൈറ്റി items പ്രതീക്ഷിക്കുന്നു..പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകട്ടെ🥰

  • @neethakitchen2737
    @neethakitchen2737 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല ഒത്തിരി ഇഷ്ട്ടായി 🙏

  • @MASTERIDEAS
    @MASTERIDEAS ปีที่แล้ว +2

    Super work🥰

  • @artshantivan1082
    @artshantivan1082 7 หลายเดือนก่อน +1

    Super work,,....🙏🙏🙏🙏🙏Adipowli explanation

  • @Lovelythoughtsbs
    @Lovelythoughtsbs ปีที่แล้ว +1

    Vallarea nalla വീഡിയോ chetta useful വീഡിയോ 🎉🎉🎉

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @shinuashokanashokan221
    @shinuashokanashokan221 3 หลายเดือนก่อน

    സൂപ്പർ

  • @theequilibriums6712
    @theequilibriums6712 ปีที่แล้ว +1

    All your works are super🙏🏼

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @nagmajothika
    @nagmajothika 22 ชั่วโมงที่ผ่านมา

    Price ??

  • @venugopalkp6710
    @venugopalkp6710 ปีที่แล้ว +1

    Beautiful tawa

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @Ansersoophyartandcraft
    @Ansersoophyartandcraft ปีที่แล้ว +1

    Thikachum vithyasthsm upakaara pradham

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +1

      ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം

  • @RameezRaseen
    @RameezRaseen 7 หลายเดือนก่อน

    Price bro

  • @storyteller2023
    @storyteller2023 ปีที่แล้ว +2

    അലുമിനിയം ആണിക്ക് പകരം അതും കൂടി തടിയിൽ ആകാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്

    • @karikkanpullitips7754
      @karikkanpullitips7754  ปีที่แล้ว +4

      തടിയിൽ ചെയ്തു നോക്കി - പക്ഷെ ചിരട്ടയും മരത്തടിയും ചേർന്ന് ടൈറ്റ് ആവുന്നില്ല ടൈറ്റ് ആക്കാൻ ശ്രമിച്ചാൽ ചിരട്ട പൊട്ടാൻ സാദ്യതയുണ്ട് - അതിനാൽചോറ് വാരി എടുക്കുമ്പോൾ ഊരി പോവാൻ സാദ്യത വളരെ കൂടുതലാണ് - പിന്നെ ഊരിപോവാതിരിക്കാൻ പശഉപയോഗിക്കണം - അതിനേക്കാൾ നല്ലത്റിവിറ്റ് ആണെന്ന് തോന്നി-ബ്രാസ്റിവിറ്റാണ് ഉദ്യേശിച്ചത് ലഭിക്കാത്തതിനാൽ അലുമിനിയം ആക്കി - വ്യത്യസ്ഥമായ വിലയേറിയ അഭിപ്രായം ഏറെ ഇഷ്ടമായി - ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.

  • @mohammedkunjuve9841
    @mohammedkunjuve9841 11 หลายเดือนก่อน +1

    ഫോൺ നമ്പർ തരുമോ നാട് എവിടെയാണ് നേരിൽ വന്ന് കാണാൻ ആഗ്രഹമുണ്ട്
    .

    • @karikkanpullitips7754
      @karikkanpullitips7754  11 หลายเดือนก่อน +1

      കമൻറ് ബോക്സിൽ നമ്പർ എഴുതാൻ പറ്റാത്തതിനാലാണ് എഴുതാത്തത് -ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @vijinaviji5866
    @vijinaviji5866 9 วันที่ผ่านมา

    ഒരുപാട് ഇഷ്ടമായി