ഏകാന്തവാസം! വിവാദങ്ങളെക്കുറിച്ച് മാര്‍ ജേക്കബ് മുരിക്കന്‍ മനസുതുറക്കുന്നു // Mar Jacob Muricken

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • ഏകാന്ത താപസ ജീവിതത്തിലേക്ക് പാലാ രൂപതയുടെ സഹായമെത്രാന്‍ തിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്. ഒപ്പം ഒരുപിടി ആരോപണങ്ങളും വിവാദങ്ങളും തലപൊക്കി. അദ്ദേഹത്തിന്റെ സ്ഥാനത്യാഗം മറ്റുള്ളവരെ ആക്രമിക്കാന്‍ ആയുധമായി എടുത്തവരും കുറവല്ല. ഈ വിവാദങ്ങളോട് ഇതാദ്യമായി പ്രതികരിക്കുകയാണ് മാര്‍ ജേക്കബ് മുരിക്കന്‍...
    When Mar Jacob Muricken revealed his desire to lead ascetic (monastic) life, many came up with false accusations and claims. Here, in this exclusive interview, Mar Jacob Muricken opens up about his desires and allegations.
    Subscribe Now ► goo.gl/SbZuMy
    Official Website ► www.deepika.com
    For advertising & business inquiries
    Email ► deepikasm@deepika.com
    WhatsApp ► wa.me/917034330390
    *Connect With Us*
    Daily Motion ► www.dailymotio...
    Facebook ► www. Deep...
    Twitter ► / deepika_news
    Instagram ► / deepikanewslive
    Google+ ► bit.ly/DeepikaN...
    *Quick Overview*
    Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos, and more. So, come and hang out with us at www.deepika.com
    Tags: #MarJacobMuricken #ExclusiveInterview #DeepikaNews #DeepikaNewspaper #DeepikaOnline

ความคิดเห็น • 54

  • @xavierkavalam9714
    @xavierkavalam9714 2 ปีที่แล้ว +2

    പ്രീയപ്പെട്ട മുരിക്കൻ പിതാവേ.,
    പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബങ്ങളെ ഓർക്കണമേ.
    🙏🏻🙏🏻

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 ปีที่แล้ว

    പിതാവെ അങ്ങയുടെ തിരഞ്ഞെടുപ്പ്
    ദൈവ നിശ്ചയമാണ്. വൈദീകർക്ക് അങ്ങ് ഒരു മാർഗ്ഗ ദീപമായിരിക്കും..
    വൈദീകർക്ക താപസ ജീവിതം ഒരു perpetual adoration ആയി ഈ ശോയ്ക്കു ഈശോയിലൂടെ ഈ ശ്രായിൽ സമർപ്പിക്കുക. ഒരു വലിയ സ്വർഗ്ഗീയ ഭാഗ്യമാണ് , അതും വി.കുർബാന സാന്നിധ്യത്തിൽ .. പിതാവിന് എന്റെ പ്രാർത്ഥനകൾ എപ്പോ ഴും ഉണ്ടായിരിക്കും.. ഈശോ മിശിഹായ്ക്കു സ്തുതി.
    ആവെ മരിയ.

  • @joseouseph5602
    @joseouseph5602 2 ปีที่แล้ว +1

    മുറിക്കാൻ പിതാവിന് എല്ലാ ആശംസകളും നേരുന്നു . സാദാരണ ആരും പ്രതിയേകിച്ചും ഒരു ബിഷോപിനു എടുക്കാത്ത ഈ വലിയ സഹനത്തിന്റെ ആകാന്ത ജീവിതം വലിയ ഒരു നന്മ ഉണ്ടാകും തീർച്ച .

  • @lissyjoseph5999
    @lissyjoseph5999 2 ปีที่แล้ว +3

    Pithave, may God bless you....

  • @xavierkavalam9714
    @xavierkavalam9714 2 ปีที่แล้ว

    Candid.
    Praise to the Lord.
    ❤️

  • @ssdesigns6659
    @ssdesigns6659 2 ปีที่แล้ว +1

    നമിക്കുന്നു പിതാവേ

  • @marykuruvilla1806
    @marykuruvilla1806 4 ปีที่แล้ว +3

    Really inspired what a vision!!

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 ปีที่แล้ว +1

    Omnipotent Jesus make every prelate SAINTS. My prayers 💞❤️ 🙏💕.

  • @paulnk968
    @paulnk968 2 ปีที่แล้ว

    A new turn for the modern church, we need more such calls from the church.

  • @narayanannampoothiri5345
    @narayanannampoothiri5345 2 ปีที่แล้ว

    അങ്ങയുടെ കാഴ്ചപ്പാടിനം വിശദീകരണത്തിനും 🙏🙏🙏🌹🌹🌹

  • @georgethomas9176
    @georgethomas9176 2 ปีที่แล้ว

    Good decision I will praying.

  • @thewordintheworld2977
    @thewordintheworld2977 4 ปีที่แล้ว +1

    This is the way that I have wished.
    Praying in front of the Holy Eucharist and to lead a humble and holy life.
    Let us have another saint 🙏🙏

  • @mollymathew4144
    @mollymathew4144 2 ปีที่แล้ว

    Real model and Excellent example.

  • @stephenfrancis1312
    @stephenfrancis1312 ปีที่แล้ว

    Please pray

  • @sanucfrancis5526
    @sanucfrancis5526 2 ปีที่แล้ว +2

    🙏ഇതുനും ഒരു ഭാഗ്യം വേണം.
    ഇതാണ് ദൈവവുമായുള്ള ഈ ഭൂമിയിലെ ഒന്നാകൽ. വേറൊന്നിനും വർണ്ണിക്കാൻ പറ്റാത്ത ദൈവിക സ്നേഹം. അത് അനുഭവിച്ചാലേ അറിയൂ എങ്കിലേ പ്രപഞ്ച രഹസ്യം ദൈവിക രഹസ്യം വെളിപ്പെടൂ. ഇതൊരു special secret ആണ്.🙏🙏🙏

    • @Vlog-o1c
      @Vlog-o1c 2 ปีที่แล้ว

      എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🌹🙏

  • @mathaichacko5864
    @mathaichacko5864 4 ปีที่แล้ว +12

    പുലർച്ചെ എഴുനേറ്റു പ്രാർത്ഥിച്ചു സുകൃതജീവിതം നയിച്ചാൽ പരിശുധാന്മാവിന്റെ അത്ഭുതവരദാനങ്ങൾ ലഭിക്കും, ഉറപ്പ്. എന്തായാലും ഈലോകജീവിതം താത്‌ക്കാലികം മാത്രം.

    • @petscrazyworld2193
      @petscrazyworld2193 4 ปีที่แล้ว

      உலகம்.=.உருவம் பெயர்.;;
      சப்தம், நிறமான உருவம்; * ஜடம் .
      ஆதவா நான் ஜட மான..*என் உடல் அல்ல!!!.
      உடலை அறிபவன்.மாற்றத்தை அறிபவன்..
      .
      கடோப நிஷத்.படி.
      வாழ்த்துகள் உண்மை உனர்ந்த வர்க்கு.

    • @mathaichacko5864
      @mathaichacko5864 4 ปีที่แล้ว

      @@petscrazyworld2193 enakku therinthu. rompa nanri, Radha

  • @lizammathomas5797
    @lizammathomas5797 2 ปีที่แล้ว +1

    ദൈവേഷ്ടംനിറവേറ്റുന്നതിൽ മുൻഗണന നൽകുന്നപിതാവിന് ദൈവംഎല്ലാഅനുഗ്രഹങ്ങളുംനൽകട്ടെഎന്നുപ്രാർത്ഥിക്കുന്നു. പലതുംത്യജിക്കുമ്പോഴാണ് നമുക്കുപലതുംലഭിക്കുന്നത്.

  • @petscrazyworld2193
    @petscrazyworld2193 4 ปีที่แล้ว

    நான் எனது வேஷம் அல்ல!.உடல்?.
    அனுபவ...தடை யை விட்டு விலகு!.
    வாழ்த்துக்கள்.

  • @augustinethekkumpuram890
    @augustinethekkumpuram890 2 ปีที่แล้ว

    May God bless u

  • @marypl8356
    @marypl8356 2 ปีที่แล้ว

    All the best.

  • @neenutomi316
    @neenutomi316 2 ปีที่แล้ว +1

    Fr Brett Brannen # Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. While that may seem daunting, the good news is that this vocation does not require any discernment. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation.

  • @Sreenathprabhups
    @Sreenathprabhups 4 ปีที่แล้ว +2

    Really inspired...

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    " എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. "
    [1 തിമോത്തേയോസ് 6 : 11 - 12
    ]" വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം. അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്. "
    [1 തിമോത്തേയോസ് 4 : 1 - 3]

  • @responsefortruth4608
    @responsefortruth4608 2 ปีที่แล้ว

    സഹായ മെത്രാൻ പദവിയിൽ നിന്ന് സ്വയം വിരമിച്ച മാർ ജേക്കബ് മുരിക്കൻ തീവ്ര സന്യാസി ഏകാന്ത ജീവിതശൈലി തിരഞ്ഞെടുത്തു.
    പഴയനിയമ വിശുദ്ധരായ ഏലിയാ, യോഹന്നാൻ സ്നാപകൻ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വേറിട്ട ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ മരുഭൂമിയിലേക്ക് പിൻവാങ്ങി പ്രാർഥനാപരമായ ജീവിതം നയിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കിടയിൽ സന്യാസി ഏകാന്ത ജീവിതശൈലി എന്ന വിളി ഏറെ പ്രചാരത്തിലായി. തപസ്സ്.
    സന്യാസിമാരിൽ പലരും വിശുദ്ധരായിരുന്നു. സെന്റ് ബേസിൽ, സെന്റ് ഗ്രിഗറി ഓഫ് നാസിയാൻസസ്, സെന്റ് ജോൺ ക്രിസോസ്റ്റം, സെന്റ് ജെറോം തുടങ്ങിയ സഭയിലെ ഡോക്ടർമാർ സന്യാസി ഏകാന്ത ജീവിതശൈലി സമൂഹത്തിൽ പെട്ടവരായിരുന്നു; കൂടാതെ നമുക്ക് വിശുദ്ധരെയും പരാമർശിക്കാം. എപ്പിഫാനിയസ്, എഫ്രേം, ഹിലേറിയൻ, നിലുസ്, ഇസിഡോർ ഓഫ് പെലൂസിയം.

    • @koonanjilickeljoseph6560
      @koonanjilickeljoseph6560 2 ปีที่แล้ว

      I don't find anything strange about a dignitory turning "hermit" and continuing to be a bishop still ! I have listened to all that his excellency has said on the matter ! Who is a hermit actually ? His excellency is most likely to continue to retain, though not all, at least some of the privileges and trappings of his dignified position , as I have learnt from his own words ! But I appreciate him for being free and frank in his statements ! A Christian dignitary who looks at the ecclesiastical set-up with awe and respect as he does - may be because of his long association with it- cannot become an ascetic in the true sense of the term, keeping in mind our own long, Indian tradition of Sanyas ! Throwing away all the trappings ,and privileges is what it means ! His excellency has spoken of it plainly enough , if we are ready to read between the lines ! I haven't any intention to look down upon his attempt at spiritual purification ! With all due respect to him I am only stating the obvious and objective fact as it appears to me , a layman ! His excellency,besides, has already said in the interview that laymen ( of the twenty-first century ) know nothing of the subject about which his excellency is speaking ! I beg to differ ! His Holiness Pope Francis wouldn't have said so ! His excellency needs, I propose, to break free from all these retrograde, chauvininistic wrappings and pursue the true Sanyasa which would be of immense benefit to all ! Good wishes !!!!

  • @muzhangodiloommen4783
    @muzhangodiloommen4783 2 ปีที่แล้ว

    Amen hallelujah ➕

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur 2 ปีที่แล้ว

    Good ❤👋👍👍

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    From page 10 ..
    " Food for the Soul:" By Peter Kreeft
    Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.

  • @lightministriesindia4846
    @lightministriesindia4846 2 ปีที่แล้ว

    Excellent model

  • @pushpamgeorge1861
    @pushpamgeorge1861 2 ปีที่แล้ว

    Every word coming from Bishop is talking is from Holy Spirit. Only a spiritual person can have this attitude.

  • @gurudevabalu5767
    @gurudevabalu5767 2 ปีที่แล้ว

    organisation and spirituality are entirely different; organisation confers titles but spirituality connects directly to self;

  • @tomypynadath1398
    @tomypynadath1398 2 ปีที่แล้ว

    3 നേരം ഭക്ഷണവും , താമസവും ,ചികിത്സയും ഉറപെങ്കിൽ സന്യാസജീവിതം സുഖകരം ആയിരിക്കും

    • @xavierkavalam9714
      @xavierkavalam9714 2 ปีที่แล้ว +1

      സഹോദരാ താങ്കളുടെ സർകാസ്റ്റിക് രീതിയിൽ ഉള്ള കമ്മന്റ് ആസ്ഥാനത്തായിപ്പോയി.
      കാര്യങ്ങൾ ഒന്നും മനസിലാക്കാതെ ഇത്തരം പുണ്യാത്മാക്കളെ ആക്രമിക്കുന്നവർക്കുള്ള ശിക്ഷ പാർസൽ ആയി വരുമെന്ന് ഓർത്തോളൂ.
      സൽബുദ്ധി കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @elizabethalexander7583
    @elizabethalexander7583 2 ปีที่แล้ว

    🙏🙏🙏

  • @ancyjoseph9234
    @ancyjoseph9234 4 ปีที่แล้ว

    Before you leave from the post and Diocese plz experience the life for sometime, then you take a decision. Because it is quiet different. It is great sacrifice and emptiness. I was just listerning your talk. Praying for your future plan.let our Good Lord Bless you and your future life and weel being.

    • @petscrazyworld2193
      @petscrazyworld2193 4 ปีที่แล้ว

      அனுப்பவ திற்கு...நமக்கு விளங்கும் பாஷை?.நல்லதுதான்.

  • @shajikashaji964
    @shajikashaji964 2 ปีที่แล้ว

    ആരാണ് പിതാവ് ആരാണ് നേതാവ്. ?

  • @michaeljoseph7870
    @michaeljoseph7870 2 ปีที่แล้ว

    HOW JESUS CHRIST LIVED HIS LIFE DURING LAST THREE YEARS?JESUS WAS A REAL THAPASAN*JESUS REGULARLY CLIMBED NEARBY HILLS IN THE NIGHT WHILE HIS DICIPLES WERE ASLEEP*AND ONE DAY PETER* JACOB*AND JOHN EXPERIENCED WHAT WAS HAPPENING WHILE JESUS WAS PRAYING*BUT THEY WERE PROHIBITED FROM DISCLOSING WHAT THEY EXPERIENCED TILL THE RESSURCTION OF JESUS CHRIST**"*IMAGIN THE REST***

  • @josephkj426
    @josephkj426 2 ปีที่แล้ว

    Ex Bishop murikkan enthhu kondu sannyasi aayennu chodhichhal simple uthharam ithaanu @@@@@@@@@@ catholica sabhayile cardinals, Bishops, priests, lay leaders inte thonnyavaasangal,azimathykal, pennupiduthhangal,panakothy, doorthh, yesuvine vilkkal, yesuvinte vachanangal verum vilpanacharakk aakki maatiyathu kandu manassu maduthhu, adjust cheythu maduthhu.innu nadakunnath&&&&&&&&& suvisesha velayalla suviseshathhinott yesuvinott vela vekkalaanu.palli paniyalla nadakunnath pallikkitt pullikitt (yesu )paniyanu nadakkunnathu. Daiva vela yalla nadakunnath daivathhinott vela paniyaanu.

  • @gracemaryalex2151
    @gracemaryalex2151 2 ปีที่แล้ว

    Ithu pole ulla i thonnalukal ellam daiveekamano

  • @geogeorge6754
    @geogeorge6754 4 ปีที่แล้ว

    OIOP

  • @josekallara6064
    @josekallara6064 4 ปีที่แล้ว

    ചോദ്യം കേൾപ്പിക്കാതെ ഉത്തരം മാത്രം കേൾക്കുമ്പോൾ ഒരു വിരസത

    • @petscrazyworld2193
      @petscrazyworld2193 4 ปีที่แล้ว

      கேள்விக்கான பதில் அல்ல?.
      தனது படித்து அறிந்த;
      சுத்த அனுபவம்.
      எனக்கு புரிய வில்லை?
      =வாத்தியார்..சரியல்ல?.

    • @princekuruvila
      @princekuruvila 2 ปีที่แล้ว

      According to him There is no presence of God in the world
      You please take Mar Alamchery also then Syro Malabar church will be saved

    • @princekuruvila
      @princekuruvila 2 ปีที่แล้ว

      This is not the Spirituality of Jesus

  • @maranathavictory9963
    @maranathavictory9963 4 ปีที่แล้ว

    Arengilum Othukkan Sramikunnuvo?? Angamaly Vedhanippichuvo

  • @neenutomi316
    @neenutomi316 2 ปีที่แล้ว

    ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
    Please consider
    1) daivamanushyante-snehageetha-vol1-16
    2)
    mathavinte-karunayude-sandhesam
    3)
    yeshuvinte-kannukaliloode-vol-1 - 3
    Available at st paul book center kochi and sophiabuy