ഇവിടെ ഉള്ള എല്ലാ രാഷ്ട്രീയ കാരെയും സ്വാഗതം ചെയുന്നു.. ഇതു ചങ്കൂറ്റത്തോടെ ഏറ്റെടുത്തു നമ്മുടെ നാടിന്റെ അഭിമാനം കാക്കണം... ഇതിനുള്ള എല്ലാ ചിലവും നമ്മൾ ജനങ്ങൾ തരും... 😁😁😁😁😁... NB : മനോരമയ്ക്ക് ആശംസകൾ... ഇതുപോലെ ഉള്ള അറിവുകൾ വീണ്ടും ഉണ്ടാകട്ടെ.. 👍... 👹
ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ പോകുമായിരുന്നു. വെറുതെ ചത്തുപോയാൽ ആരും അറിയില്ല ഒന്നുമല്ലെങ്കിലും ബർമുഡ triangle il പോയി ചത്ത മലയാളി ആര്? നാളെ psc il ഒരു ചോദ്യമെങ്കിലും വരാതിരിക്കില്ലല്ലോ😉😉
പോകാൻ താല്പര്യം ഉണ്ട്. അത് ജീവനിൽ ഭയം ഇല്ലാത്തത് കൊണ്ട് അല്ല.. വിമാനങ്ങളും, കപ്പലുകളും അവിടെ പോയിട്ടും ഉണ്ട്., തിരിച്ചു വന്നിട്ടും ഉണ്ട്. പണ്ട് കേട്ടത് കുറെ കേട്ടുകഥകൾ മാത്രം ആണ് . ബട്ട് 1 lakh 20 thousand ഇല്ല
ബർമുഡ ട്രെങ്കിൽ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ കടൽ ആണ് അതുകൊണ്ട് തന്നെ അവിടെ ഗുരുത്വാകർഷണബലം കൂടുതൽ ആണ് എന്നുവെച്ചാൽ നമ്മൾ വെള്ളത്തിൽ ഒരു ധർമോകോൾഇട്ടാൽ അത് പൊങ്ങി കിടക്കും എന്നാൽ ബർമുഡട്രയാങ്കിൾ ഗുരുത്വാകർഷണബലം കൂടിയത് കൊണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന എന്തും അഡിലോട്ട് വലിക്കും. അതുകൊണ്ടാണ് അവിടെയെത്തിയാൽ കപ്പൽ മുങ്ങുന്നത് എന്നാൽ വെള്ളത്തിൽ മാത്രമല്ല അതിനു മുകളിലൂടെ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളെയും അത് അടിലോട്ടു വെലിക്കും. ഗുരുത്വാകർഷണബലം കാരണം ആകാശത്തിലൂടെ യോ വെള്ളത്തിലൂടെ യോ സഞ്ചരിക്കാൻ സാധിക്കില്ല.
Poles ill ninn equatorilott varumbol cheriya variation undaakum.allathe oru plane ne pidich valikkaan tharathilulla gravitational force onnum avde illa
ഏറ്റവും അധികം എയർ ട്രാഫികും സീ ട്രാഫികും ഉള്ള ഒരു സ്ഥലം ആണിന്ന് ബെർമുഡ ട്രയങ്കിൽ......ഒരുപാട് ആളുകൾ അത് വഴി സഞ്ചരിച്ചിട്ടും ആസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കൂടുതൽ ഈ കാര്യത്തെ കുറിച്ച് പഠിച്ചാൽ മനസ്സിലാകും..........
ബർമുഡ ട്രയാങ്ളി നെ പറ്റി മലയാളത്തിൽ ഒരു പാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായും , വിവരമായിട്ടും ഒരാളും പറഞ്ഞ് ഞാൻ കേട്ടില്ല ഒരു പാട് അറിവുകൾ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാനും കഴിഞ്ഞു ; അത് പോലെ തന്നെ വിഷയത്തിന് അനുയോജ്യമായ വാക്ക് ചാതൂര്യം കൊണ്ട് ( ബർമുഡ ട്രയാങ്ളിന്റെ ഭീകര മുഖത്തിന്) പുത് ജീവൻ കൂടി നൽകിയപ്പോൾ ഒരു സിനിമ കണ്ട പ്രതിവിധി ( ഈ മനോഹര ശബ്ദത്തിന് ഉടമയായ മാഡത്തിന് എന്റെ big salut ) മനോരമയ്ക്ക് എന്റെ അഭിനന്ദനങ്ങൾ ; നന്ദി മനോരമ.
ചരുൾ അഴിയാത്ത ഈ രഹസ്യം നമ്മക് തകർക്കണം. എന്തായാലും ഇതിന് നല്ലൊരു ending ഉണ്ടാകട്ടെ. എന്താണെന്നു പോലും ഇതിനെപറ്റി അറിയാതെ ഭയക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ ഒരു തീരുമാനം നല്ലതാണ്. ഒരു കാരണവും ഇല്ലാതെ മരിക്കുന്നവർ എത്രെയോ. ഇതിൽ പൊയ് മരിക്കട്ടെ അവരൊക്കെ. ലോകത്തിനു അതുകൊണ്ട് പുതിയത് കണ്ടുപിടിക്കാൻ ഇതുകൊണ്ട് സാധിക്കുന്നേൽ അതു നടക്കട്ടെ 😌
ഞാൻ ബർമുഡ ട്രയാങ്കിളിനെ കുറിച്ച് ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്... അതിലൂടെ ഒരു കപ്പൽ സഞ്ചരിക്കുകയും ആ കപ്പലിൽ ഉണ്ടായിരുന്ന 16 വയസ്സുമുതലുള്ള ആളുകൾ 90 വയസ്സു ഉള്ള വ്യക്തിയായി തീരുകയും ചെയ്തു എന്ന ഒരു കഥ
Bermuda triangle എന്ന ബോർഡ് കണ്ടാൽ ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചാൽ അത് പോലും ഇല്ല...മിക്കവാറും ഇത് ഗഫൂർക്ക ആയിരിക്കും നടത്തുന്നെ വേറെ ഏതെങ്കിലും സ്ഥലം കാണിച്ചു ബർമുഡ triangle എന്ന് പറഞ്ഞാൽ അറിയാൻ പറ്റുമോ...
കാരണം സിംപിൾ അവിടെ ഫോം ചെയ്യുന്ന കാറിൻ്റെ വേഗം കാരണം hexagonal clouds ഉണ്ടാകുന്നു. എന്ന് വെച്ചാൽ നിങ്ങൾ ചുയി ഉണ്ടാക്കിയാൽ റൗണ്ട് shape ആവും.കുറെകൂടി സ്പീഡ് കൂട്ടാൻ നിന്നാൽ അത് triangle shape ആവും പിന്നെയും കൂടിയാൽ അത് pentogon. പിന്നെയും കുറെ കടമ്പ കയിഞ്ഞാൽ അത് hexagon.appol അവിടെ ഉണ്ടാകുന്ന hexogonal clouds thott chuyi form ചെയ്യും aaa chuyiyude power എന്നു പരെഞ്ഞാൽ സാത chuyiyude 100 മടങ്ങ് കൂടുതലാണ് ആയിരിക്കും.എപ്പോൾ അടുണ്ടെ നിക്ചിത്ത അകലത്തിൽ ഉള്ള എല്ലാ വസ്തുക്കളും തവിടുപോടി ആവും. അതാണ് അവശിഷ്ടം പോലും കിട്ടാത്തത് സുൽത്താൻ ഫാൻസ് indo ivide😜
മൂവായിരത്തോളം കപ്പലുകൾ മുങ്ങിയിട്ട്, ആയിരത്തോളം ആളുകൾ മരിച്ചുപോലും, മാ രമയല്ലേ ഇതല്ല ഇതിനപ്പുറവും പറയും "മൂവെട്ട് പതിനെട്ട് കുഞ്ഞേലി ആയതുകൊണ്ട് ഒന്നുകൂടി കൂട്ടി പതിനേഴ്, എന്നുപറഞ്ഞതുപോലെ.
ഒരു കാര്യം പറയട്ടെ...സത്യമാണ്... ഈ വീഡിയോ ഒറ്റയ്ക്ക്കാണുകയായിരുന്നു... correct ടൈമിന് ആണിയിൽ കൊളുത്തി വച്ച ബെൽറ്റ് താഴെ വച്ച പാത്രത്തിൽ വീണു. ശബ്ദം കേട്ട് കാലു തൊട്ട് തലവരെ ഉരുകിപ്പോയി ☠️ 😰😰... "അനന്തഭദ്ര movie കണ്ട് നേരെ വന്നതായിരുന്നു ഇവിടെ.mind മൊത്തം horror thinks അയിരുന്നു. എന്നാലും ആ ബെൽറ്റ് എങ്ങനെ വീണു? ഇവിടെ വേറെ ആരുമില്ല. കാറ്റു പോലും കടക്കില്ല. വളഞ്ഞ ആണിയുമാണ്.പിന്നെയെങ്ങനെ?🤔. ഏതായാലും ഞാൻ പുറത്തിറങ്ങി നിൽക്കുകയാ... ആരെങ്കിലും വന്നിട്ട് കേറാം..23 വായസയിട്ടും പേടിക്കൊരു കുറവുമില്ല 😂 Nb: ഞാൻ അതിൻറെ വീഡിയോ എടുക്കാൻ വീണ്ടൂം കേറിയിരുന്നു... അകത്ത് നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടു അതിൻറെ വീഡിയോ കൂടെ ചാനലിൽ ഉണ്ട് ... സംഭവം എന്താന്ന് അറിയില്ല. ഞാൻ അദ്യം തമാശപോലെ കരുതി പക്ഷെ, ഇപ്പോ ശരിക്കും serius ആയി.🙁🙁
Compass ന്റെയും ഭൂമിയുടെയും നോർത്ത് polum സൗത്ത് പോളും തമ്മിലുള്ള ഈ പ്രശ്നം സംഭവിക്കുന്നത് ബെർമുഡാ ട്രയഗിൾ സ്ഥിതി ചെയ്യുന്ന സ്ഥലം ആഘോണിക് ലൈൻസ് പരിധിയിലായത് കൊണ്ടാണ്. ഈ പ്രതിഭാസം bermuda triangle ളിൽ മാത്രമല്ല ഭൂമിയുടെ വേറെ ചിലയിടങ്ങളിലും ഉണ്ടാകാറുണ്ട്.
ഊരി പിടിച്ച വാളുകൾകിടയിലൂടെ നടന്ന ഞങ്ങളുടെ ഇരട്ട ചങ്കൻ ഉണ്ട് ഇവിടെ. പുള്ളി വേണേൽ ഒരു ബെർമുഡയും ഇട്ടു ആ ത്രിഗോണത്തിലേക്ക് പോയി കാണിച്ച തരും. വിളച്ചിൽ ഒന്നും ഇങ്ങോട്ട് വേണ്ട
ഇവിടെ ഉള്ള എല്ലാ രാഷ്ട്രീയ കാരെയും സ്വാഗതം ചെയുന്നു.. ഇതു ചങ്കൂറ്റത്തോടെ ഏറ്റെടുത്തു നമ്മുടെ നാടിന്റെ അഭിമാനം കാക്കണം... ഇതിനുള്ള എല്ലാ ചിലവും നമ്മൾ ജനങ്ങൾ തരും... 😁😁😁😁😁... NB : മനോരമയ്ക്ക് ആശംസകൾ... ഇതുപോലെ ഉള്ള അറിവുകൾ വീണ്ടും ഉണ്ടാകട്ടെ.. 👍... 👹
രാഷ്ട്രീയക്കാർ ആദ്യം പോണം
😂🤣
good
അങ്ങനെയെങ്കിലും നമ്മുടെ നാട് രക്ഷപെടട്ടെ 😂
🤣🤣poകുല 😁😁
ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ പോകുമായിരുന്നു. വെറുതെ ചത്തുപോയാൽ ആരും അറിയില്ല ഒന്നുമല്ലെങ്കിലും ബർമുഡ triangle il പോയി ചത്ത മലയാളി ആര്? നാളെ psc il ഒരു ചോദ്യമെങ്കിലും വരാതിരിക്കില്ലല്ലോ😉😉
😁.. Psc 👌
🤣🤣
Yesss .. 😌...
നിന്റെ പേര് എന്താ ഇപ്പം തന്നെ പഠിക്കാം ഭാവിയിൽ ആവിശ്യം വന്നാലോ 😹
Chiripichu kollale🤣🤣🤣
നല്ല അവതരണം എത്ര സമയം ഇല്ലങ്കിലും കേട്ട് ഇരിന്നു പോവും 👏👍
🐓
Yes
@@mtxjack 🙄👀
@@mtxjack നല്ല അവതരണം എന്ന് പറഞ്ഞതാണോ kozhitharam??? 💩💩💩
@@mtxjack 🤔
Live വിടുന്ന കുറച്ച് വ്ലോഗർമാരെ കൊണ്ട് പോകാൻ മറക്കരുത്
😂😂😂
🤣🤣🤣🤣🤣🤣🤣🤣
Call me dude nna athyam kondonam
എന്ത് രസാ ഇത് കേട്ടിരിക്കാൻ... നല്ല അവതരണം.... വീണ്ടും വീണ്ടും കേട്ടിരിക്കും....
ബിഗ് ബോസ് ടീം പോകട്ടെ അവിടെ, കൂടെ ഏഷ്യാനെറ്റും
😂😂
😅😅😅
😂😂
😂😂😂
😂😂
ആത്മഹത്യ ചെയ്യാൻ മുട്ടി നിക്കുന്നവർക്ക് നല്ലൊരു അവസരം ആണ് മറികടന്നു വന്നാലും ചത്താലും അവർക്ക് ലാഭം ആണ് 😂😂😂
😃😃
Sathyam🤣
😆
Ente husnte kadam veettanenkil njan ready👍
3:04കാണാതായ കപ്പലുകൾക്കും വിമാനങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് നോക്കാൻ പോയ വിമാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല😁
Athanu ettavum vallya durantham🤷♂️🤷♂️🤷♂️🙆♂️🙆♂️🙏🙏🙇♂️🙇♂️
😹
@@muhammedirfancn3831 മമ്മദിനോട് ചോദിക്കാം, ! പുള്ളിയാണെല്ലോ, ഒരു രാത്രി കൊണ്ട് ഏഴ് ആകാശം ചുറ്റി കറങ്ങി വന്നത്,,,!!!!!!!
@@rinurinuthomas4810 നീരീച്ചരൻെറ ചാത്തറം ചത്ത് നാറിയ സ്ഥലം
😂😂😂Lol
ഞങ്ങള് ഇന്ത്യക്കാർ ധീരന്മാരാണ്..
ഞങ്ങളിൽ ധീരത കൂടുതലുള്ള മോദിജിയെ അങ്ങോട്ട് അയക്കുന്നു
😂😂
Oru company kk amit Sha yeyum angotayakkam
😆😆😆😆
Entammooo🤣🤣🤣🤣🤣
മോദിജിയെ എപ്പോളാ തനിക്ക് വിറ്റേ... താൻ അങ്ങോട്ടായക്കാൻ എന്നൊക്കെ പറയാൻ... ഒന്നുപോടോ
വിട്ടാലോ.... 😎
But, 😔 ബർമുഡ triangle പോകാൻ കൈ യ്യിൽ.....ബർമുഡ മാത്രേള്ളൂ അതും Goaക്ക് പൂവാൻവേണ്ടി chunk ന്റെ എടുത്തുന് ചൂടിയ സാനം 😅👌🏻
😄😄
😂😂
🤣🤣🤣
🤣🤣🤣
Ndhuvadey 🤣
കേൾക്കുമ്പോൾ തന്നെ പേടി ആവന്നു😒
അവതരണം👍🏻👍🏻👍🏻👍🏻👍🏻👍🏻
പേടിച്ചിട് മൂത്രം ഒഴിക്കോ ബെഡിൽ ഹആആആആ
Bro Ivar pakuthiyum kallamanu parayunnath
😂🤣😅🤭
@@abidrahman7203 😂🤣😅😝
@@ajeesh.pajeesh3709 നീ പണ്ട് അവിടെ ആയിരുന്നോ
പോകാൻ താല്പര്യം ഉണ്ട്. അത് ജീവനിൽ ഭയം ഇല്ലാത്തത് കൊണ്ട് അല്ല.. വിമാനങ്ങളും, കപ്പലുകളും അവിടെ പോയിട്ടും ഉണ്ട്., തിരിച്ചു വന്നിട്ടും ഉണ്ട്. പണ്ട് കേട്ടത് കുറെ കേട്ടുകഥകൾ മാത്രം ആണ്
. ബട്ട് 1 lakh 20 thousand ഇല്ല
sir👍👍👍👍
Hi sir 👍👍
Hi sir
എങ്കില്പിന്നെ പൊയ്ക്കൂടേ 🤣🤣🤣🤣
Sponser cheytha pokuo?
എന്തായാലും മനോരമയുടെ വോയിസ് ഓവർ ആര്ടിസ്റ് പൊളിച്ചു... കിളിനാദമായ ശബ്ദം... 😊✨️ കുറച്ചുകൂടി ഭാവത്മകമായി പറഞ്ഞിരുന്നെങ്കിൽ അതിമനോഹരമായിരുന്നു.... 🌹🌹
മോദിജി പോകാത്ത ഒരു സ്ഥലം അല്ലേ 😀
ആളെ അങ്ങോട്ട് വിട്ടാലോ 😁
Pinarayeem poyittilla
@@Zarah3300 രണ്ടിനെയും കയറ്റി അയച്ചാലോ ആര് തിരിച്ചു വരുമോ അവർ ഭരിക്കേട്ടെ
NaMo will conquer Bermuda Triangle also 🙏🔥😉
Ji povnm naadnte maanam kakkanm 😌😌
പോകുന്നവർ famous ആകും,👍👍👍👍
Evide Marichitto..
Thirichu vannitt avathar kodukka
Pathrathil varum
Poyi varunnavar ennu para
അതെ front പേജ് ൽ ആദ്യം. പിന്നെ ചരമ കോളത്തിൽ വർഷാവർഷം
സന്തോഷ് ജോർജ് കുളങ്ങര പോകുമായിരുന്നേൽ ബാക്കി വീഡിയോ സഫാരി യിൽ കാണാമായിരുന്നു.😌
ബർമുഡ ട്രെങ്കിൽ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ കടൽ ആണ് അതുകൊണ്ട് തന്നെ അവിടെ ഗുരുത്വാകർഷണബലം കൂടുതൽ ആണ് എന്നുവെച്ചാൽ നമ്മൾ വെള്ളത്തിൽ ഒരു ധർമോകോൾഇട്ടാൽ അത് പൊങ്ങി കിടക്കും എന്നാൽ ബർമുഡട്രയാങ്കിൾ ഗുരുത്വാകർഷണബലം കൂടിയത് കൊണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന എന്തും അഡിലോട്ട് വലിക്കും. അതുകൊണ്ടാണ് അവിടെയെത്തിയാൽ കപ്പൽ മുങ്ങുന്നത് എന്നാൽ വെള്ളത്തിൽ മാത്രമല്ല അതിനു മുകളിലൂടെ സഞ്ചരിക്കുന്ന എല്ലാ വസ്തുക്കളെയും അത് അടിലോട്ടു വെലിക്കും. ഗുരുത്വാകർഷണബലം കാരണം ആകാശത്തിലൂടെ യോ വെള്ളത്തിലൂടെ യോ സഞ്ചരിക്കാൻ സാധിക്കില്ല.
Bhoomiyude surface ill gravitational force same aanu.thats not a reason .
Poles ill ninn equatorilott varumbol cheriya variation undaakum.allathe oru plane ne pidich valikkaan tharathilulla gravitational force onnum avde illa
Mariana Tranch Aan Ettavum Aazhamulla Kadal 🖐
@@sidiqueshahudeen3397 yep
Nop😥
പോയവർക്കും പോകാൻ പോകുന്നവർക്കും എൻ്റെ വക ആദരാഞ്ജലികൾ
💔🫂 R I P 🫂💔
Athu kalakkyyy
😂
😂😂😁😁😁😁😁😂😂
😂😂😂
😂😂
ഇരട്ട ചങ്ക് ഉള്ള നമ്മുടെ മുഖ്യമന്ത്രി ഈ വെല്ലുവിളി ഏറ്റെടുക്കും 🔥
🤣🤣
😂😂
Athinekak better JI aanu😸😸😹😹😹
🤭
താടി ജി യെ അയച്ചാൽ മതി..... രാജ്യം രക്ഷപ്പെടുന്നത് ആണ് ഞങ്ങൾ ഇന്ത്യക്കാർ കാണുന്ന സ്വപ്നം.....
ബർമുഡ ട്രയാംഗിളിൻറെ അടിത്തട്ടിലെ കാഴ്ചകൾ കാണണമെന്ന് അതിയായ ആഗ്രഹം എനിക്കുണ്ട് .അങ്ങനെ ഒരു അവസരം കിട്ടിയാൽ ഞാൻ തീർച്ചയായും പോയിരിക്കും
അടിത്തട്ടിലെത്തും 100 % ഗ്യാരണ്ടി'... ധൈര്യമായി മുന്നോട്ട്'... പോകൂ'...?
കൂടെ ⚰️ ഇതും കൊണ്ടുപോണേ...
Advancae ആദരാഞ്ജലികൾ
Ufff ചേച്ചിടെ ഈ അവതരണം പൊളിച്ചു 😘💞👌🏻 ഒന്നും പറയാൻ ഇല്ല നല്ല രസം ഉണ്ട് കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയി ☺️♥️🔥💕
Aliyaaa❤️
@@wyldekiller4053 😌☺️♥️✌️
@@wyldekiller4053 aahh 😌
@@wyldekiller4053 i miss u daa 😌💔
@@abrahammathew355 sukanoo❤️
മിക്കവാറും ഈ trip cancel ചെയ്യും...ഈ യാത്രയുടെ പേരിൽ കമ്പനിയുടെ premotion വർധിപ്പിക്കാനാണ് അവർ ശ്രമിക്കുക..
ഇത് വരെ ഭൂമിയിലുള്ള കാര്യം പോലും മനുഷ്യന് വ്യക്തത വന്നിട്ടില്ല അല്ലെ. വരും കാലങ്ങളിൽ തെളിയട്ടെ 👍
Scientifically അവിടെ hexagonal clouds form ചെയ്യുന്നതും അത് മൂലം giant tornados um കൂറ്റൻ തിരമാലകൾ ഉണ്ടവുന്നതുമാവം കാരണം എന്നും പറയപ്പെടുന്നുണ്ട്
Ayin🙄
@@karaoke8230 p...... m...........
Wow😊
Yes
@@karaoke8230 typical malyali 🙌
ഞാൻ ഇട്ടിരിക്കുന്ന ഈ ഡ്രസിന് അങ്ങനെ ആണോ ബർമുഡ എന്നു പേര് വന്നത്..🤩
അതെ .. അതിനുള്ളിൽ കൊല കൊല്ലിയാണല്ലോ
@@salmank3903 പടച്ചോനെ 😆
😂😂
😄😄😄
@@salmank3903 😂
🙏🙏🙏മനോരമ ന്യൂസിനോട് 🙏🙏ഇവിടെ പോയി വന്നവർ ഉണ്ടെന്നാണ് അറിഞ്ഞത് അതിന്റെ സത്യം കൂടെ അറിയിക്കുമല്ലോ 🙏അവിടെ അവർ എന്ത് ചെയ്തു എന്നും പറയണം 🙏🙏🙏
അങ്ങനെ ഇതുവരെ ആരും പോയിവന്നതായി അറിവില്ല
@@wolks_on_action thanikku arivilla ennupara 😂
@@ajaykalarikkal8321 എൻ്റെ അറിവിൽ ഇല്ല, ഇനി നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞുതാ
Ethrayum kappalukakkum vimanangalkum enthu sambhavichu ennukoode para 😁
😂😂😂😂😂😂😂🤣🤣🤣🤣
ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോകാൻ ആളുണ്ടല്ലോ. ഇത് കണ്ടുപിടിക്കാൻ ആരുമില്ലേ... 🙄🙄🙄🙄
Athanu prapancham eniyum aare undu kandupidikkan
ഏറ്റവും അധികം എയർ ട്രാഫികും സീ ട്രാഫികും ഉള്ള ഒരു സ്ഥലം ആണിന്ന് ബെർമുഡ ട്രയങ്കിൽ......ഒരുപാട് ആളുകൾ അത് വഴി സഞ്ചരിച്ചിട്ടും ആസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കൂടുതൽ ഈ കാര്യത്തെ കുറിച്ച് പഠിച്ചാൽ മനസ്സിലാകും..........
U said right I also traveled nothing special.
മാർച്ചും ഏപ്രിലും കഴിഞ്ഞു 😂യാത്രയും ഇല്ല. എന്നിട്ടും ഈ വീഡിയോ ഇപ്പോഴും ഓടുന്നു 😂👌🥰
റോക്കി ഭായി വരും കെട്ടു കഥകൾ യഥാർഥ്യമാക്കാൻ... KGF 3. 🔥 ചുറ്റിക വീശുന്നവൻ 🔥🔥
ഈ അന്തവിശ്വാസം(കേട്ട് കഥ )പോളിയണം. ആരെങ്കിലും സ്പോൺസർ ചെയ്യാൻ ധൈര്യം കാണിച്ചാൽ പോകാൻ എനിക്ക് ധൈര്യം ഉണ്ട്.👍🏾👍🏾
വല്ലതും നടക്കോ
ഞാൻ 50 ഇട്ടു
ഞാനും ഒരു 50 ഇട്ടു
ഞാനും ഒരു 50 ഇട്ടു.... തല്ക്കാലം daddy wilsson pind വാങ്ങാം അത് കഴിഞ്ഞു പോകുന്നതിനെ കുറിച്ച് ആലോചിക്കാം
@@arifvengara ഞാൻ ഒരു 100 ഇട്ടു പോവാണെങ്കിൽ പോട്ടെ
നിങ്ങളുടെ voice🤗🥳😍
ബർമുഡ ട്രയാങ്ളി നെ പറ്റി മലയാളത്തിൽ ഒരു പാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായും , വിവരമായിട്ടും ഒരാളും പറഞ്ഞ് ഞാൻ കേട്ടില്ല ഒരു പാട് അറിവുകൾ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാനും കഴിഞ്ഞു ; അത് പോലെ തന്നെ വിഷയത്തിന് അനുയോജ്യമായ വാക്ക് ചാതൂര്യം കൊണ്ട് ( ബർമുഡ ട്രയാങ്ളിന്റെ ഭീകര മുഖത്തിന്) പുത് ജീവൻ കൂടി നൽകിയപ്പോൾ ഒരു സിനിമ കണ്ട പ്രതിവിധി ( ഈ മനോഹര ശബ്ദത്തിന് ഉടമയായ മാഡത്തിന് എന്റെ big salut ) മനോരമയ്ക്ക് എന്റെ അഭിനന്ദനങ്ങൾ ; നന്ദി മനോരമ.
ആ അവതരണം കൂടെ voice കൂടെ ആയപ്പോ 👌🏻👌🏻👌🏻
ഉള്ളി സുരയെ ഈ ദൗത്യം ഏൽപ്പിക്കണം എന്നാണ് എന്റെ ഒരിത്
🤣🤣🤣🤣🤣🤣🤣🤣
ചരുൾ അഴിയാത്ത ഈ രഹസ്യം നമ്മക് തകർക്കണം. എന്തായാലും ഇതിന് നല്ലൊരു ending ഉണ്ടാകട്ടെ. എന്താണെന്നു പോലും ഇതിനെപറ്റി അറിയാതെ ഭയക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ ഒരു തീരുമാനം നല്ലതാണ്. ഒരു കാരണവും ഇല്ലാതെ മരിക്കുന്നവർ എത്രെയോ. ഇതിൽ പൊയ് മരിക്കട്ടെ അവരൊക്കെ. ലോകത്തിനു അതുകൊണ്ട് പുതിയത് കണ്ടുപിടിക്കാൻ ഇതുകൊണ്ട് സാധിക്കുന്നേൽ അതു നടക്കട്ടെ 😌
Correct suicide cheyyunnavar okke angott poyikotte.. Ennal pinne ivde case um aayi nadakkukayum venda..
"ചുരുൾ" aano udeshichathu bro..marikkunnavarkkokke nthenkilum okke karanamundakum bro...thamashayayi kanenda onnalla ath...
@@neeraj4881 yez churul thanne. 🤣. Karanam kaanum but aa avasana nimishathylum avrde jeevan kond prayoganm unden ariyanollo
@@ajlannpv7003 pokatte but ithinokke cash chilavalle. Ticketini thane nalla vila aakum
@@im_zarah._ cash onum illathnd ayrkim chilapo suicide thanne cheian pokn.. Aa cash indnkl avr rakshapedum
🙋♂️ പോവാൻ ആഗ്രഹമുണ്ട്...
അതെന്റെ പൂർണ്ണമായ രഹസ്യം അതെന്റെ നിർമാതാവ് അല്ലഹു വനെ അറിയും
ആ തൊടങ്ങി 🤮
@@millionshades3888 orooro vedalakal😂
Vayyeda ninak
ഇവിടെ പഠനം നടത്താൻ മാത്രം "ഉപഗ്രഹം, ഉണ്ടാക്കാൻ പറ്റുന്നില്ലേ സയൻസിന്. ?
പഠനം പോയിട്ട് ഒന്ന് അടുക്കാൻ കഴിയില്ല സഹോ...
ഞാൻ പോകുന്നുണ്ട്. അഡ്വാൻസ് കൊടുത്തു.
oru live idane
ഉള്ളതാണോ???
@@sreejiths9427 funeral function nte live aano udeshiche
@@fathimathesnim7515 alla shipil pokumbol
@@fathimathesnim7515 positively iddukk kocheee....chummaaa
മാൻഡ്രേക്ക് വിജയനെ ഒന്ന് അവിടേക്ക് കൊണ്ടു പോയി നോക്കൂ ബർമുഡ ട്രയാങ്കിൾ വരെ മുടിഞ്ഞുപോകും 😂😂
😂
🤣🤣
🤣
ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ ഉയർന്നു പൊങ്ങുന്ന രാക്ഷസ തിരമാലകളാണ് കാരണം.
Flight nte uyarathilokke thiramala ponguo
Manddathram paryaathe
Oru eejiption panddithan ithinn utharam koduthitundd
Avidom moshamaaya jinnukal undd, aarenkilum rabbinte ismood koode poyal oru koyppom inddavilla enn
യാത്ര സഫലമാക ട്ടെ.ചില അന്തവിശ്വാസി പ്രചരിപ്പിക്കുന്ന ത് പോലെ യല്ല കാര്യങൾ എന്ന് ലോകം മനസ്സിലാക്ക ട്ടെ.
Chila antha vishwasagal vishwsikkuka thenne venm broi
അമേരിക്ക പല കളികളും കളിച്ചതാണ് ഇതിനെ കുറിച്ച് പഠിക്കാൻ.ഇതുവരെ കണ്ടുപിടിക്കാൻ പോലും പറ്റിയില്ല ഇതാണോ അന്ധവിശ്വാസം ?
Exactly! Bermuda triangle is a regular seaway.
@@habeebi313 ഒന്ന് രണ്ട് അപകടങ്ങൾ വരുമ്പോൾ ഇല്ലാ കഥകൾ പടച്ചുവിടൽ സ്വാഭാവികം ആണ്. പ്രക്യതി പരമായി ചില തടസ്സങ്ങൾ ഉണ്ടായിരിക്കാം.
@Diana Burnwood manjarama ippozhum manjarama thanne😂
3000 ആയിരത്തോളം കപ്പൽ മുക്കിയിരിക്കുന്നു, 100 ഓളം വിമാനം തകർന്നു, 1000 ത്തോളം മനുഷ്യർ കാണാതായി.... അപ്പോൾ ബാക്കിയുള്ള കപ്പൽ ആളില്ലാതെ ആണോ ഓടിയത് 😂
Ethoru bhudhi ullavanteyum manassil thonunna qstion.. Arelum anser parayoo
🤣
Hexagonal clouds olla time accident ondakkarullu. Otherwise normal annu. Ithu okke pande solve cheythe case. Chumma overhyped koduthe video ittirikkunnu. 🤣🤣
@@dreamrider3677 check
above for reason
😅😅
Nalla voice.. Very good Presentation👍
March 28 യാത്ര തുടങ്ങുമായിരിക്കും പക്ഷേ അവസാനിക്കുന്നത് നവംബർ 2 ആണെന്ന് പറയാൻ പറ്റില്ല
April 2 aanu.november alla
എനിക്ക് അവിടെ പോകാൻ ആഗ്രഹം ഉണ്ട് 🙌🏻🙌🏻
Enikkum ✌😃
എനിക്കും
Enikkum
@@nedhafathima8086 enna Enikum 😁
@@mallutuber005 😂
കെ റയൽ ടീമിനെ അവിടെ വിടണം😀
😂😂😂
Usmante alkkarum Brad Hadley ude alkkarum koode pokatte.. appazhe koolam thikayu
ഇതാരാണ് read ചെയ്യുന്നത്.. Super❤👌
Sreepriya
@@arjunjays5054 ok
എനിക്ക് പോകണം എന്നുണ്ട് പണം മാത്രമില്ല
നല്ല അവതരണം. നല്ല വോയ്‌സും. ഒരുപാട് അറിവുകളും. 👏👍🏻
ആദ്യം ശക്തമായ ക്യാമറ അയച്ചും അതുപോലെ കൃത്രിമ ഉപഗ്രഹം അയച്ച് പരിശോധന നടത്തണം
എത്രക്കുട്ടിയിട്ടും കണക്ക് റെഡിയാകുന്നില്ലലോ 🤔🤔🤔(3000കപ്പൽ 1000 ആളുകളോ )
🤔athu sheriyanallo😂
1000ആളുകൾ കപ്പലിലിൽ യാത്ര ചെയ്തത് അല്ല... അത് scuba divers ഒക്കെ ആയിരിക്കും
സർക്കാർ ക്യാഷ് മുടക്കാമെങ്കിൽ ഞാൻ പോകാം
എന്താണ്...എന്താണ്??? Buoyancy അഥവാ ജ്വലനമൊ???? Buoyancy എന്നാൽ 'പ്ലവക്ഷമബലം' ആണ്...
ഞാൻ ബർമുഡ ട്രയാങ്കിളിനെ കുറിച്ച് ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്... അതിലൂടെ ഒരു കപ്പൽ സഞ്ചരിക്കുകയും ആ കപ്പലിൽ ഉണ്ടായിരുന്ന 16 വയസ്സുമുതലുള്ള ആളുകൾ 90 വയസ്സു ഉള്ള വ്യക്തിയായി തീരുകയും ചെയ്തു എന്ന ഒരു കഥ
കടൽ ഒരു അത്ഭുതം തന്നെ ❤️🤗
എനിക്ക് പോകണം എന്നുണ്ട് കാശ് ഇല്ല ജീവിതം മടുത്തു 😄😄
Superb presentation 👏
അവതരണം 👍ബിജിഎം പൊളിയെ ❤️❤️❤️❤️
അവതരണം 👍❤️❤️❤️🔥
Magnetic field aa bagathe valare shakthaman.... Athan compass takararayth.... Melil kude parakunna vimanangale vare pdich mukkan vidham shakthi ulla high magnetic fields kanum adiyil athayirkanam karanam😶🌫️
Seri.....raayave
@@KrishnaPrasad-kg8ni 😏
പേടി ആകുന്നു,,, ഈ നിഗൂഢ രഹസ്യം ആര് കണ്ടു പിടിക്കും 😭
Excellent presentation
ലോക ശക്തികൾക്കും
മത വിശ്വാസ ശക്തികൾക്കും
ഒരു മിക്കാം ഒരുമിച്ച് എന്തെങ്കിലും
ചെയ്യാം ഒരുമിച്ച് ഒരു മിപ്പിക്കാം
Voice ആരാണ് 👌❤
നല്ല അവതരണം 👌
ചിലപ്പോൾ അവർ പോയി തിരിച്ചു വരുമ്പോൾ 16 വയസ്സുള്ളവൻ 100 വയസ്സായി തീരുന്ന ഒരു രംഗം കാണുന്ന ഒരു അവസരം ഒരുങ്ങുവാൻ സാധ്യതയുണ്ട്
പറഞ്ഞത് പ്രകാരം പോയി വന്നിട്ടുണ്ടാവുമല്ലോ... എന്തായി? ആ യാത്ര നടന്നോ..? അതോ ഉടായിപ്പായിരുന്നോ..? അറിഞ്ഞവര്‍ പറഞ്ഞാലും
Presentation kidilan❤️❤️❤️
Bermuda triangle എന്ന ബോർഡ് കണ്ടാൽ ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചാൽ അത് പോലും ഇല്ല...മിക്കവാറും ഇത് ഗഫൂർക്ക ആയിരിക്കും നടത്തുന്നെ വേറെ ഏതെങ്കിലും സ്ഥലം കാണിച്ചു ബർമുഡ triangle എന്ന് പറഞ്ഞാൽ അറിയാൻ പറ്റുമോ...
😄😄😄😄
പേടിയാവുന്നു... പോകാൻ ആഗ്രഹമുണ്ട്... But പൈസ ഇല്ല അതുമല്ല വീട്ടുകാർ സമ്മതിക്കില്ല 😅😅
ഞങ്ങളുടെ മോഡിജി പോകാത്ത ഏക സ്ഥലം ഇവിടെ ആണ്...കൊണ്ട് പോകണം ഒരു അപേക്ഷ ആണ് .. കൊണ്ട് പോകില്ലേ?😣
Very correct
😆
ശബ്ദം nice
നല്ല അവതരണം 🙌
കാരണം സിംപിൾ
അവിടെ ഫോം ചെയ്യുന്ന കാറിൻ്റെ വേഗം കാരണം hexagonal clouds ഉണ്ടാകുന്നു. എന്ന് വെച്ചാൽ നിങ്ങൾ ചുയി ഉണ്ടാക്കിയാൽ റൗണ്ട് shape ആവും.കുറെകൂടി സ്പീഡ് കൂട്ടാൻ നിന്നാൽ അത് triangle shape ആവും പിന്നെയും കൂടിയാൽ അത് pentogon.
പിന്നെയും കുറെ കടമ്പ കയിഞ്ഞാൽ അത് hexagon.appol അവിടെ ഉണ്ടാകുന്ന hexogonal clouds thott chuyi form ചെയ്യും aaa chuyiyude power എന്നു പരെഞ്ഞാൽ സാത chuyiyude 100 മടങ്ങ് കൂടുതലാണ് ആയിരിക്കും.എപ്പോൾ അടുണ്ടെ നിക്ചിത്ത അകലത്തിൽ ഉള്ള എല്ലാ വസ്തുക്കളും തവിടുപോടി ആവും. അതാണ് അവശിഷ്ടം പോലും കിട്ടാത്തത്
സുൽത്താൻ ഫാൻസ് indo ivide😜
I would love a trip like this soon !!
2:56 ചേച്ചി പ്രത്യക്ഷമായത് അല്ല അപ്രത്യക്ഷമായത് ആണ്
അള്ളാഹു വലിയവൻ... മനുഷ്യൻ എത്രയോ നിസാരൻ..
💯❤️
Endi😂
മൂവായിരത്തോളം കപ്പലുകൾ മുങ്ങിയിട്ട്, ആയിരത്തോളം ആളുകൾ മരിച്ചുപോലും, മാ രമയല്ലേ ഇതല്ല ഇതിനപ്പുറവും പറയും "മൂവെട്ട് പതിനെട്ട് കുഞ്ഞേലി ആയതുകൊണ്ട് ഒന്നുകൂടി കൂട്ടി പതിനേഴ്, എന്നുപറഞ്ഞതുപോലെ.
ഒരു കാര്യം പറയട്ടെ...സത്യമാണ്... ഈ വീഡിയോ ഒറ്റയ്ക്ക്കാണുകയായിരുന്നു... correct ടൈമിന് ആണിയിൽ കൊളുത്തി വച്ച ബെൽറ്റ് താഴെ വച്ച പാത്രത്തിൽ വീണു. ശബ്ദം കേട്ട് കാലു തൊട്ട് തലവരെ ഉരുകിപ്പോയി ☠️ 😰😰...
"അനന്തഭദ്ര movie കണ്ട് നേരെ വന്നതായിരുന്നു ഇവിടെ.mind മൊത്തം horror thinks അയിരുന്നു.
എന്നാലും ആ ബെൽറ്റ് എങ്ങനെ വീണു? ഇവിടെ വേറെ ആരുമില്ല. കാറ്റു പോലും കടക്കില്ല. വളഞ്ഞ ആണിയുമാണ്.പിന്നെയെങ്ങനെ?🤔. ഏതായാലും ഞാൻ പുറത്തിറങ്ങി നിൽക്കുകയാ... ആരെങ്കിലും വന്നിട്ട് കേറാം..23 വായസയിട്ടും പേടിക്കൊരു കുറവുമില്ല 😂
Nb: ഞാൻ അതിൻറെ വീഡിയോ എടുക്കാൻ വീണ്ടൂം കേറിയിരുന്നു... അകത്ത് നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടു അതിൻറെ വീഡിയോ കൂടെ ചാനലിൽ ഉണ്ട് ... സംഭവം എന്താന്ന് അറിയില്ല. ഞാൻ അദ്യം തമാശപോലെ കരുതി പക്ഷെ, ഇപ്പോ ശരിക്കും serius ആയി.🙁🙁
Compass ന്റെയും ഭൂമിയുടെയും നോർത്ത് polum സൗത്ത് പോളും തമ്മിലുള്ള ഈ പ്രശ്നം സംഭവിക്കുന്നത് ബെർമുഡാ ട്രയഗിൾ സ്ഥിതി ചെയ്യുന്ന സ്ഥലം ആഘോണിക് ലൈൻസ് പരിധിയിലായത് കൊണ്ടാണ്. ഈ പ്രതിഭാസം bermuda triangle ളിൽ മാത്രമല്ല ഭൂമിയുടെ വേറെ ചിലയിടങ്ങളിലും ഉണ്ടാകാറുണ്ട്.
It is not a mystery anymore. Many flights fly above the triangle. Flightradar will show you. One example is Miami to Puerto Rico
Finally saw one person who knows the reality. Bermuda triangle is not a mystery it's a political gimmick.
Avatharanam adipoli
ഈ ന്യൂസിന്റെ അപ്ടെഷൻ കിട്ടിയാൽ നന്നായിരുന്നു
Gud voice.gud narration
പേരിനു വേണ്ടിയാണ്.. പോകുമെന്ന് പ്രതീക്ഷിക്കേണ്ട...
🙄🙄🙄....daily ships & plains okke povunna sthalam aahn ath
Ivar poyo? Thirich vanna
Good presentation
കെട്ടു കഥയെ യാഥാർഥ്യ മാക്കാനുള്ള അവരുടെ മാർക്കറ്റിംഗ് തന്ത്രം.
Very interesting ..
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ജീവിക്കുന്നതിനെക്കാൾ നല്ലത് ഈ ഷിപ്പിൽ കയറി ഒരു ടൂർ പോകുന്നത് ആയിരിക്കും.
അതിനേക്കാൾ സുഖം അല്ലെ അഫ്ഗാനിസ്താണോ സിറിയയോ അതാകുമ്പോൾ ഷഹീദിന്റ കൂലിയും കിട്ടും
തീര്‍ച്ചയായും....ഈ ചാണക തീട്ടങ്ങള്‍ കാരണം ക്രിസങ്കികള്‍ കാരണം ഇന്ത്യയിലെ ജീവിതം ദുസ്സഹമായി.....
@@mammadolimlechan പോയിട്ട് ലിംഗം തപ്പി നടക്കൂ ചാണകമേ.....
വേഗം പോയി തരുമോ
ഒന്ന് പോയിട്ട് വാ. 😀😀
Etharam.. Pareekshanam.. Anthinu
പോകുന്നവർ പോട്ടെ അവർ എന്തിനാ ഇങ്ങനെ പറഞ്ഞു എന്ന് പേടിക്കുന്നേ എനിക്കു പോകാൻ താല്പര്യമുണ്ട് പക്ഷേ കയ്യിൽ പണമില്ല
Am going... Let's see the reality
ഇവിടെകൂടി ഇപ്പോഴും കപ്പലുകളും. വിമാനവുമൊക്കെ പറക്കുന്നുണ്ട്. ഒരുപ്രശ്നവുമില്ല. വെറുതെ കുറെ പഴംകഥകളുമായി ഇറങ്ങിയിരിക്കുന്നു.
ഈ യാത്ര നടന്നോ എന്ന് ആർക്കെങ്കിലും അറിവുണ്ടോ?
Excellent
Norwegen prima oru normal passanger ship anu... Athil joli cheytha aal aanu njan..... Athil joli cheyyunnavar pottanmar alla... Njan already travel cheytha route aanu.... Avade oru koppum illa...... I support Norwegen cruise line..... Bermuda triangle nte pedi lokathil ithode theernam....
oky, let's see
ഊരി പിടിച്ച വാളുകൾകിടയിലൂടെ നടന്ന ഞങ്ങളുടെ ഇരട്ട ചങ്കൻ ഉണ്ട് ഇവിടെ. പുള്ളി വേണേൽ ഒരു ബെർമുഡയും ഇട്ടു ആ ത്രിഗോണത്തിലേക്ക് പോയി കാണിച്ച തരും. വിളച്ചിൽ ഒന്നും ഇങ്ങോട്ട് വേണ്ട
റോക്കി ഭായ് and പിള്ളാരും പോയിരിന്നു 😹