...ഇത്ര കറക്റ്റ് ആയി ഈ ലോകവും അതിൽ വിശേഷ ബുദ്ധി ഇല്ലാത്ത കുറെ ജീവികളും അതിനിടയിൽ ചിന്തിക്കാൻ കഴിവുള്ള മനുഷ്യ വർഗ്ഗവും.അവർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും . ...ഇത്രയും കൃത്യമായ സ്പഷ്ടമായ സംവിധാനത്തിന് പിന്നിൽ ഒരു പൊട്ടിത്തെറി ആണെന്ന് എങ്ങനെ പറയാൻ സാധിക്കുന്നു......
4:27 അവിടെ എങ്കിലും സമാധാനം കിട്ടാൻ അല്ല അവരതൊഴിച്ചിട്ടിരിക്കുന്നത്, അവിടെ വല്ലതും ചെയ്യാൻ നിന്ന് കഴിഞ്ഞാൽ മഞ്ഞെല്ലാംകൂടി ഉരുകി മറ്റു ഭൂഖണ്ഡങ്ങൾ വെള്ളത്തിനടിയിലാകും!!
Ettan ഏട്ടത്തി പൊളി ആണ്. ഉയ്യിർ ആണെന്ന് പറഞ്ഞു അവരുടെ ദാരിദ്ര്യം, പ്രസവം, മരണം, അച്ഛനെയും അമ്മയെയും പറ്റിച്ചു mrg cheythu വീണ്ടും അവരുടെ കൂടെ thanne പോയി ജീവിക്കുന്ന കാര്യങ്ങൾ കാണാതെ.... ഇതുപോലെ informative ആയ കാര്യങ്ങൾ കാണുക അതാണ് നല്ലത് 👏👏👏👏👏👏👏👏👏👏👏👏👏👏
ഇതിൽ എനിക്ക് ഏററവും ഇഷ്ടമായാത് അവസാനം പറഞ്ഞ , കെട്ടുകഥ കളിൽ വിശ്വസിക്കരുത് എന്ന വാക്കുകൾ കണ് . വരും തലമുറക്കെങ്കില്ലും എല്ലാം സയൻസിന്റെ കണ്ണിലൂടെ കാണാൻ ഉത്തരം വീഡിയോകൾ സഹായകരമാകട്ടെ🙏🙏🙏🙏
@Jaseela Noushi ഇത് ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ആകാശത്തിൽ പച്ചനിറത്തിലുള്ള പ്രകാശം മിന്നിമറയും. സൂര്യനിൽ നിന്നുള്ള കണികകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇത് എന്നാണ് ഇതിനെ വിശദീകരിക്കപ്പെടുന്നത്. ആർട്ടിക് റീജിയണിൽ ഇതിനെ aurora borealis എന്നും അൻറാർട്ടിക്ക് റീജിയണിൽ ഇതിനെ aurora australis എന്നും വിളിക്കപ്പെടുന്നു.
പുതിയ movie ചാനൽ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പിൻതുണ നൽകണേ 👇
th-cam.com/channels/vHZFvJVmXybEt2DVry3LgQ.html
🙂🙂
Sure
Ok
Pinnella
@@niranjant4569 newsmaj hu
ഏകദേശം 2വർഷം മുൻപ്, ശ്രീ :സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദത്തിൽ അന്റാർട്ടിക്ക വീഡിയോ കണ്ടിരുന്നു, ഇപ്പോൾ താങ്കളുടെ ശബ്ദത്തിലും 😍... മികച്ച അവതരണം 💝
ഈ കമന്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️
@@47ARENA yes
вrσ ѕαnthσѕh kulαngαrαчudє
αnαrtícα
línk íduσ
മനുഷ്യ ജന്മങ്ങൾ ഇല്ലാത്ത നല്ല ലോകം..divine place ♥️♥️🔥🙏✨
Manushiyar illatond ath nannayi poknnu 😇
Ningalum manushyaralle mandanmaare
@@ansifnazeer4167Ella manushyarum oru pole allallo athupole oru place nannakkunnathum vrithikedakkunnathum manushyar thanneyanu
ഈ വീഡിയോയുടെ ഇടയിൽ ഉള്ള അന്റാർക്ടിക്കയുടെ ഇമേജസ് കണ്ടപ്പോൾ അവിടെ പോവാൻ തോന്നിയാവരുണ്ടോ 😄
🙋എനിക്ക് പണ്ടേ ഉള്ള ആഗ്രഹമാണ് ice ഉള്ള രാജ്യങ്ങളിൽ പോകണം എന്നത്. Greenland is one of my favourite ❤️
@@47ARENA Me too❤🥰Thank You for ur precious reply😍🥳
@@47ARENA greenland endeyum favourite anu
എനിക്ക് അമേരിക്കയിൽ പോയാൽ mathi
മഞ്ഞ് കാണാൻ കാശ്മീരിനെ നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി... ഇത് വരെ നടന്നിട്ടില്ല.. അപ്പോഴാ അന്റാർട്ടിക്ക.. 🙄😭
അന്റാർട്ടിക്ക എന്ന അത്‍ഭുതംലോകം.... എന്നും വിസ്മയം ❤❤ഗുഡ് വീഡിയോ.. 👍👍👍വേഗം one ലക്ഷം ആകട്ടെ 💪💪💪
Thanks ☺️
വളരെ നല്ല അറിവ് മനുഷ്യനെ ചിന്തിക്കാൻ മാത്രം ഉണ്ട് അവിടത്തെ പ്രകൃതി
പ്രകൃതി എത്ര സുന്ദരമാണ് അത് സംവിധാനിച്ച അല്ലാഹു( ലോകരക്ഷിതാവ്) എത്ര വലിയവൻ
അള്ളാഹു അക്ബർ
@@usedbikesmalapuram8415 m m akbar alle
@@msreejeshm manassilayilla
😃
...ഇത്ര കറക്റ്റ് ആയി ഈ ലോകവും അതിൽ വിശേഷ ബുദ്ധി ഇല്ലാത്ത കുറെ ജീവികളും അതിനിടയിൽ ചിന്തിക്കാൻ കഴിവുള്ള മനുഷ്യ വർഗ്ഗവും.അവർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും . ...ഇത്രയും കൃത്യമായ സ്പഷ്ടമായ സംവിധാനത്തിന് പിന്നിൽ ഒരു പൊട്ടിത്തെറി ആണെന്ന് എങ്ങനെ പറയാൻ സാധിക്കുന്നു......
ആമസോൺ മഴക്കാടും അന്റാർട്ടിക്കയും ഭൂമിയുടെ ഹൃദയം
Nice
Avide manushyar illathath kond
അന്റാർട്ടിക്കയെ കുറിച്ച് കുറെ വിവരങ്ങൾ തന്നതിന് നന്ദി🙂
ഭംഗിയുള്ളതെല്ലാം അതുപോലെ നിലനിൽക്കട്ടെ❤️
അതിനു മലയാളീസ് പോകാതിരിക്കണം 🤣🤣
Bro അന്റാർട്ടിക്ക അതിലുള്ള ഐ സ് മുഴുവനും ഉരുകി ജലം ആയിപോയൽ ലോകം മുഴുവനും വെള്ളത്തിനടിയിൽ ആയി പോകും
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു വളരെ നന്നായി വീഡിയോ ചെയ്യുന്നുണ്ട് 😊
ഇത് കേട്ടപ്പോൾ അവിടെ പോയ ഒരു ഫീൽ.... Tks bro.
ഇതുപോലുള്ള വെറൈറ്റി വിഡിയോ ആയി ഇനിയും വരണം.
അന്റാർട്ടിക്ക മനോഹരമായ സ്ഥലമാണ്. നീല വെള്ളവും വെളുത്ത മഞ്ഞും
❤️❤️❤️❤️❤️
sharikum
❤
Bro enne support chayyamoo pls
@Muhammed Razal enne support chayyumooo
അന്റാർട്ടിക്കയെക്കുറിച്ച് ഞാൻ കണ്ട ഏറ്റവും മികച്ച vedio.
😃❤️
നല്ല വീഡിയോ അഭിനന്ദനങ്ങൾ. അന്റാർട്ടിക്കയിൽ പോയപോലെ
4:27 അവിടെ എങ്കിലും സമാധാനം കിട്ടാൻ അല്ല അവരതൊഴിച്ചിട്ടിരിക്കുന്നത്, അവിടെ വല്ലതും ചെയ്യാൻ നിന്ന് കഴിഞ്ഞാൽ മഞ്ഞെല്ലാംകൂടി ഉരുകി മറ്റു ഭൂഖണ്ഡങ്ങൾ വെള്ളത്തിനടിയിലാകും!!
Yss
Crrct 👍
Athe
Bro ഇതുപോലതെ video ഇനിയും വേണം
Okay, 👍🏻🙂
Sathyam
ithe oru pravisham ittillea
😂😂😂😂😂
We can see live through Travelista by santos
Ys
Yes,Iam also
@@nimishapg8549 , thank you
Anganaya ivde ethiyath santappnte video kanditt ane youtube ee video sugest cheythath enik
@@johnjacob6429-
അന്റാർട്ടിക്കയിലെ നിയമം ഇഷ്ടം ആയി..
Chettai super iniyum inganathe facts konduvaranam . Aa pictures enikku ishtappettu
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഇത് പോലുള്ള സ്ഥലങ്ങളിലെല്ലാം പോകാനും പുതിയ കാര്യങ്ങൾ കണ്ട പിടിക്കാനും തോന്നുന്നു✨
മികച്ച അവതരണം , അതിലൂടെ യാത്ര ചെയ്യുകയാണെന്ന് തോന്നി ❣️
സന്റ്അപ്പന്റെ കൂടെ ഇപ്പൊ ഞങ്ങളും Antarctica യിൽ ആണ് travalita uriyr
👈വളരെ നല്ല അവതരണമാണ് എന്നഭിപ്രായമുള്ളവർ coment അടി
S
@@saleenselt2049
👍
Yed
@Safoora Beevi
👍
Am👍
Video ക്ക് വേണ്ടി കാത്തിരുന്ന കാണുന്ന മലയാളത്തിലെ ഏക science youtube channel #47ARENA ❣️❣️
😊, ഒത്തിരി സന്തോഷം തോന്നുന്നു ❤❤
ലോകത്ത് ഇത്രയും മനോഹരമായ സ്ഥലമുണ്ടെന്നുള്ള അറിവ് കാണിച്ചു ത റുകയും വിശദീകരിച്ചു തരിക യും ചെയ്ത തിനു നന്ദി ബ്രോ.
Welcome ❤️
വീഡിയോ കണ്ടപ്പോൾ കൊതിയായി 🥰
ഇത് പോലെത്തെ ഇനിയും ഇടണം. കുറെ കാര്യങ്ങൾ പഠിക്കാനുണ്ട് 🥰👍
👍🏻
സാന്റപ്പന്റെ അന്റാർട്ടിക്ക എപ്പിസോഡുകൾ കാണുന്നതിനിടക്ക് ഇവിടെ എത്തപ്പെട്ടവർ ഉണ്ടോ
Monooottan undallo 🙂🙂
@@Malayali_Poliyalle_Official അതാരാ 😀
ഉണ്ട് ✋️
Und travalista
എനിക്ക് കൂടുതൽ ഇഷ്ടം ബ്രോയുടെ സ്പേസ് വീഡിയോസ് ആണ്
Me too
Super അവതരണം അടിപൊളി ചളി വീഡിയോകൾക്കിടയിൽ ഒരു കിടു വീഡിയോ 👏👏👏👏👍👍
വളരെ നല്ല വീഡിയോ.. നമുക്ക് അറിയാത്ത കൗതുകം നിറഞ്ഞ എത്റയോ അറിവുകൾ... നന്ദി...
Thumbnail കണ്ടപ്പോൾ Game of thrones ഓർമ്മ വന്നു❤️❤️❤️❤️
Ettan ഏട്ടത്തി പൊളി ആണ്. ഉയ്യിർ ആണെന്ന് പറഞ്ഞു അവരുടെ ദാരിദ്ര്യം, പ്രസവം, മരണം, അച്ഛനെയും അമ്മയെയും പറ്റിച്ചു mrg cheythu വീണ്ടും അവരുടെ കൂടെ thanne പോയി ജീവിക്കുന്ന കാര്യങ്ങൾ കാണാതെ.... ഇതുപോലെ informative ആയ കാര്യങ്ങൾ കാണുക അതാണ് നല്ലത് 👏👏👏👏👏👏👏👏👏👏👏👏👏👏
ഈ വീഡിയോയും താങ്കളുടെ അവതരണവും കൂടി ആയപ്പോൾ.,
ഞാൻ ആന്റാർട്ടിക്കയിൽ പോയി വന്നത് പോലെ.
Thank you bro
മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഇൽ ഒന്നാണ് അൻറാർട്ടിക്ക 🥰🥰🥰😍
❤️
ഹലോ ബ്രോ എന്ന് ഞാൻ ആദ്യം മെസ്സേജ് ചെയ്തിട്ടുണ്ടായിരുന്നു
🤗😂😃
Manasilaayo🤗
@@kalidaskalidas8970 illa
prasant chetta oru heart tharo Big Fan
Beautifully explained 💕
Super ഇതുപോലെയുള്ള നല്ല വീഡിയോസ് നൽകിയതിന് thanks, very help full
മ്യൂസിക് പൊളി ആണ് good matching
നന്ദി,പുതിയ അറിവുകൾ പകർന്നു തന്നതിന് 👍
This video was such a stress relief and informative.
നല്ല ഒരു അറിവ് thanks ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം
🙂👍🏻
മാ ഷാ അള്ളാഹ്.👌.. 💐thank you bro 🤝
6:20 ith kandal white forest cake pole yund😁
Congratulations bro 95.9k yt fam ♥️
Thank you 🙂❤️
I really enjoy the beauty of Antarctic 🥰😘😘
1986ലും ( 6Th Antarctica Expedition1986-87 ) 1991ലും ( 11Th Expedition 1991-92)ഞാൻ Antarctica യിൽ പോയിരുന്നു..
വേറിട്ട അനുഭവം ആയിരുന്നു
Thallalle
ഞാൻ ഇന്നലെ അവിടെ ആയിരുന്നു
Njan ippo avide aan ....net kurach slow aan ivde
@@vijayfn2 ആരോടാ???
Great
Ivde tourism allowed ano?aanekil evde stay cheyyum🤔
Allowed alla
Bro Parallel universe endhaanennu paranjhukondu oru video cheyyaamo?
Valarai nannayittund presenration with images❤❤❤
Clasil ithu padippikkumbo🥵🥱🥴,
But eee video kanumbol🤩
Ningalde kiduu vdos aa😍
Videomaking set aan
Transitions ekke scene♥️
എന്ത് അതിശയമാണ് ഈ ലോകം.
😇
Super 👌👌 ennum ethupole adipli videos ideanum
❤️
അൻ്റാർട്ടിക്ക കണ്ടിട്ട് അങ്ങോട്ട് പോവാൻ തോന്നുന്നു 😍😍😍
കാണാനേ കൊള്ളൂ ജീവിക്കാൻ ബുദ്ധിമൂട്ടാ...
Nice 🙂 video bro super 👍👍👌
A New subscriber . Your video is very useful🤩🤩
Happy to hear that 🙂❤️
നല്ല വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണെ chettaa
വളരെ മികച്ച അവതരണം 👏👏👌😍😍
Thank you so much ചേട്ടാ ❤❤
Bro movies explain cheyyumo....powli Aanu kaanaan👌👌👍👍
The queen beauty
The mother of all water sources
The legend antartica🙏
❤️
Sir which is the dangerous forest and avide ulle bad animals nte video idaavo
നല്ല ഉപകാരമുള്ള contents ആണ് ഇവയെല്ലാം 😍👍
Second വന്ന bgm...........one of my favorite.......
ആമസോൺ മഴക്കാടുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
ശ്രമിക്കാം 👍
ശരിക്കും അവിടെ പോയപോലുള്ള ഒരനുഭൂതി 😍😍😘😘😘👍👍
Very informative video
Good presentation
Continentsine kurichu oru video cheyyamo bro
How can I get these video clips of topics other than Space related?
Pexels, videezy, pixabay, creative commons youtube videos
Excellent video bro super 100k aakubol face kanichu kondu oru video cheyyan marakkallee
Okay, sure👍🏻
Bro appo Eniyum nammal Kandu pidikatha salam indavo?
Please use biodegradable products for our future ❤❤
On the way of 100k🤩🥳
Arivu pakarnnu mattullavarkku kodukku 💯🥰Love this Video 👏🏻♥️♥️
6 മാസം പകലും 6 മാസം രാത്രിയും ഒരത്ഭുതം തന്നെ
അവിടെ ജനിച്ചിരുനെങ്കിൽ ഒരു വർഷം ആവുമ്പോ ഒരു ദിവസം അവൊള്ളായിരുന്നു 😜😜😜😜
Norway
@@simplenet244 enth🤔
Yes
@@simplenet244 avide antha vishwaasam undavila chovva doshangalonnum undavilla kalliyaanam eppo venamengilum kazikkaam
Chetta.......
Antarticayil vanthothil minerals undennu parayappedunnu shariyano?
Yes, ice-nu adiyile nilathil minerals und
കെട്ടുകഥകളോടെയും, ഭംഗിയോടെയും എന്നും അൻറാർട്ടിക്ക നിലനിൽക്കട്ടെ
വളരെ വ്യക്തതയോടെ കൂടി താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെടുന്നു my ഫാമിലി
ഇതിൽ എനിക്ക് ഏററവും ഇഷ്ടമായാത് അവസാനം പറഞ്ഞ , കെട്ടുകഥ കളിൽ വിശ്വസിക്കരുത് എന്ന വാക്കുകൾ കണ് . വരും തലമുറക്കെങ്കില്ലും എല്ലാം സയൻസിന്റെ കണ്ണിലൂടെ കാണാൻ ഉത്തരം വീഡിയോകൾ സഹായകരമാകട്ടെ🙏🙏🙏🙏
Ee videoyil use cheyta footage onn parayo
Antarctica ill alle holo earth ill lekk ulla vazi undennu parayunnath . Ath sathiyamano bro?
Hollow Earth okke verumoru kettu kadha mathramaanu. Kurach naal chila scientists-um ath vishwasichirunnu. Kooduthal vivarangalkkaayi 👇 video kaanu
th-cam.com/video/eUwZXirF2vo/w-d-xo.html
@@47ARENA ok bro
Supr bro oruoadu ishtamayi Antarcticayil poya feel undu. Pinne ithile images kandappo pokanum thonni😊 enthayalum enikkishtayi subscribeum cheithittundu 🤗🤗
അപ്പോൾ സ്വർഗ്ഗം എത്ര മനോഹരം ആയിരിക്കും.. 🥰 Subhanalla♥️
Superb 🙏🏼🙏🏼🙏🏼
Thank you 👍🏼👍🏼👍🏼
Truly informative 👌👌👌
Thanks a lot brother...
Advance wishes for 100k subs bro
Nice narration... Keep going.... Will support..💓
100 k subscribers venom ini.njan full support aayirikkum.47 arena enter chunk
Njangallumm full support und
Thank you so much for your support ❤️❤️❤️
9:20 very good information 🥰🥰
Thank You ചേട്ടാ ഞാൻ പറഞ്ഞ പോലെ അന്റാർട്ടിക്കയെ പറ്റി വീഡിയോ ചെയ്തതിന് .
Welcome ❤️
വളരെ നന്ദി ഒണ്ട് സുഹൃത്തേ, ഇത്തരം നല്ല അറിവുകൾ നൽകുന്നതിൽ ❤️
E video കണ്ടപ്പോൾ അവിടെ പോയിട്ട് ആ തണുത്തുറച്ച സ്ഥലം ഒന്ന് തൊടാൻ തോന്നുന്നു 💙
മഞ്ഞു കാണുമ്പോൾ കേക്ക് ക്രീം പോലെ ഉണ്ട് കഴിക്കാൻ തോനുന്നു
ഏത് നേരവും തിന്നുക എന്നൊരൊറ്റ വിചാരം മാത്രം..😂😤😤
@@sivaprasadsiva3373 manasilaki kalanjuttoo👊👊❤️
ayn..!🙄
Athe❤❤😍😍😍
@@anshidcholakkal5488 🤑🤑
saurayoodhathile ella grahangaludeyum prathyekadha enthanu ennariyan video cheyyo?
Okay, sramikkaam 👍🏻
@@47ARENA very thanks....
നല്ല അവതരണം👏👏👏 ഇന്ത്യയുടെ റിസർച്ച് സ്റ്റേഷൻ, അറോറ പ്രതിഭാസം ഇതൊക്കെ വീഡിയോയിൽ ഉൾപ്പെടുത്താം. ആർട്ടിക്കിൽ ഗവേഷണം ചെയ്യുന്ന ഒരാളാണ് ഞാൻ.
@Jaseela Noushi ഇത് ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ആകാശത്തിൽ പച്ചനിറത്തിലുള്ള പ്രകാശം മിന്നിമറയും. സൂര്യനിൽ നിന്നുള്ള കണികകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇത് എന്നാണ് ഇതിനെ വിശദീകരിക്കപ്പെടുന്നത്. ആർട്ടിക് റീജിയണിൽ ഇതിനെ aurora borealis എന്നും അൻറാർട്ടിക്ക് റീജിയണിൽ ഇതിനെ aurora australis എന്നും വിളിക്കപ്പെടുന്നു.
Please share ur personal contact details facebook or instagram
@@anishraviravi5354 kvm478@gmail.com
This is my email id . Now I am not using the prementioned social media platforms.
Chetta , good explaination thankyou for doing this vedio...🥰🥰
❤️
Adipoli super 👌👌👌
Beautiful ❤️❤️🥰
Thank you 🙂❤️
Ee video kandappa thanne aaghott pokaam thonnunnu. Chettan ithu polathe video itt kothippikallae🥰
😃❤️
വളരെ നല്ല അവതരണം. അവിടേക്ക് കൊണ്ടുപോയി. Thank you👍👍
amazing bro... visuals are superb. Explanation was wonderful. Keep doing...
Please upload videos daily I love your channel ❤️💯