വരുന്നു കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ്;നിയമ നിർമാണം നടത്താൻ മന്ത്രിസഭാ തീരുമാനം | KIIFB | Toll

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 90

  • @muhammedshahid9410
    @muhammedshahid9410 19 ชั่วโมงที่ผ่านมา +20

    കമ്യുണിസം എവിടെ ഉണ്ടോ അവിടെ ഒരു കമ്പനിയും ഇൻവെസ്റ്റ്‌ ചെയ്യില്ല, ഇത് പരസ്യമായ ഒരു രഹസ്യമാണ്

    • @balakrishnank5103
      @balakrishnank5103 18 ชั่วโมงที่ผ่านมา +1

      ചൈന എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ആവോ😂

    • @sajeevm1549
      @sajeevm1549 18 ชั่วโมงที่ผ่านมา

      China യിൽ എന്ത് കമ്മ്യൂണിസം? അവിടെ communist കളുടെ (?) Leadership ൽ ഉള്ള capitalist ഭരണം. ​@@balakrishnank5103

    • @shanavasbasheer4152
      @shanavasbasheer4152 16 ชั่วโมงที่ผ่านมา

      ചൈനയിൽ ഇപ്പോൾ communism ആണല്ലോ.... അതും പരനാറി യുടെ communism.....​@@balakrishnank5103

    • @binuvg-j3c
      @binuvg-j3c 13 ชั่วโมงที่ผ่านมา

      അതേ കമ്മ്യൂണിസം ഉള്ളടത്തു ഒന്നും വരത്തില്ല.... തൊഴിലാളി സർവ്വധിപത്യം ആണലോ.. മുതലാളി ഭൂർഷാകളും... ചൈന അതിനു നേരെ വിപരീതം ആയത്കൊണ്ടാണ് ആ രാജ്യം വികസിക്കുന്നത്... അവിടെ 810 billionares ഒണ്ടു.. അവിടെ മുതലാളി ഭൂർഷാ അല്ല... പക്ഷെ കേരളത്തിൽ ഭൂർഷാ ആണ്... ഇവടെ ഉള്ളന്മാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല

    • @mktvm3839
      @mktvm3839 13 ชั่วโมงที่ผ่านมา

      ​@@balakrishnank5103athum America enna capital countryude echil 😂😂😂😂

  • @georgeantony3383
    @georgeantony3383 21 ชั่วโมงที่ผ่านมา +13

    ജീവശ്വാസം വലിക്കുന്ന ജനങ്ങൾ മീററ൪ പ്രകാരം പാ൪ടിക് ടോൾ പ്രതീക്ഷിക്കാ൦. കേരളത്തിലെ പ്രബുദ്ധ ജനമേ എല്ലാം ശരിയായി.

  • @ismailsafwa4571
    @ismailsafwa4571 21 ชั่วโมงที่ผ่านมา +21

    തോമസ് ഐസക്കിന്റെ ബുദ്ധി കൊള്ളാം 😂
    ഇനി അടുത്തത് ഏത് പിരിവ് ആണ് 😢

    • @SomasenanS.P
      @SomasenanS.P 21 ชั่วโมงที่ผ่านมา +4

      Under wear ഇടുന്നവൻ ആണെങ്കിൽ tax കൊടുക്കണം അടുത്തത്

    • @alfredsunny800
      @alfredsunny800 21 ชั่วโมงที่ผ่านมา +1

      National highway toll oo

  • @Akadan267
    @Akadan267 21 ชั่วโมงที่ผ่านมา +19

    പിരിവാണ് ഇവന്മാരുടെ മെയിൻ 😂😂😂

  • @SarammaPlathodathil
    @SarammaPlathodathil 22 ชั่วโมงที่ผ่านมา +29

    ജനക്ഷേമ പദ്ധതികൾ ഉണ്ടാക്കാനല്ല മറിച്ച് , എങ്ങനെയൊക്കെ പിടിച്ചു പറിക്കാം എന്നതിലാണ്, ഇവന്മാരുടെ Reserch നടക്കുന്നത് .. 👎🏽👎🏼

    • @alfredsunny800
      @alfredsunny800 21 ชั่วโมงที่ผ่านมา +2

      National highway toll no problem alle😂😂

    • @balakrishnank5103
      @balakrishnank5103 18 ชั่วโมงที่ผ่านมา +1

      കേന്ദ്രം വാങ്ങിക്കാൻ നിർബന്ധിക്കുകയാണ്. ടോൾ പിരിച്ചില്ലെങ്കിൽ കിഫ്ബി വഴി വായ്പയെടുക്കാൻ ആവില്ല.

  • @SunilKuwait-s5e
    @SunilKuwait-s5e 16 ชั่วโมงที่ผ่านมา +3

    തിന്നണം തിന്നണ്ടാന്നല്ല ഒരുമാതിരി മറ്റേടത്തെ തീറ്റി തിന്നരുത്

  • @vishnukumartr6329
    @vishnukumartr6329 21 ชั่วโมงที่ผ่านมา +6

    Toll പിരിക്കാൻ Co-operative Society ഉണ്ടാക്കും, ഞങ്ങ അത് അടിച്ചുമാറ്റി സാമ്രാജ്യത്വത്തേയും വർഗ്ഗീയതേയും തടയും........

  • @vinoy3734
    @vinoy3734 22 ชั่วโมงที่ผ่านมา +18

    വോട്ട് കൊടുത്തത് അല്ലെ 😂

  • @SajinR-gu1ud
    @SajinR-gu1ud 15 ชั่วโมงที่ผ่านมา +2

    കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാൻ പോവാണത്രേ. ഇതു സംബന്ധിച്ച നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചെന്നൊക്കെയാണ് കാണുന്നത്. ഈയവസരത്തിൽ കുറച്ചു പൊതു വിവരങ്ങൾ പങ്കു വെക്കാം.
    ആദ്യം എന്താണ് കിഫ്ബി എന്ന് നോക്കാം.?
    സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കാനാണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി രൂപീകരിച്ചത്. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. അതായത് സർക്കാരിന് പുറത്തു സർക്കാർ പദ്ധതികൾ നടപ്പാക്കാനുള്ള ഒരു സ്ഥാപനം.
    ഇനി എന്താണ് കിഫ്ബിയുടെ വരുമാനം..?
    സർക്കാർ പിരിക്കുന്ന മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ് തുകയുമാണ് കിഫ്ബിയുടെ പ്രധാന വരുമാനം. ഇതല്ലാതെയുള്ള വരുമാനം എന്ന് പറഞ്ഞാൽ സർക്കാരിന്റെ കീഴിലുള്ള വൈദ്യുതി ബോർഡിന്, കെ ഫോണിന്, സർക്കാരിന്റെ ഇത് പോലുള്ള മറ്റു പദ്ധതികൾക്ക് കിഫ്‌ബി നൽകുന്ന വായ്‌പകൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന പലിശ.
    ഇനി ആരാണ് കിഫ്ബിയുടെ നടത്തിപ്പുകാർ..?
    കിഫ്ബിയുടെ ചെയർമാൻ സംസ്ഥാന മുഖ്യമന്ത്രിയും വൈസ് ചെയർമാൻ സംസ്ഥാന ധനമന്ത്രിയുമാണ്. അതായത് സർക്കാരിന്റെ വരുമാനം മാത്രമുള്ള കിഫ്ബിയുടെ ഭരണ ചുമതലയും സംസ്ഥാന സർക്കാരിന് തന്നെയാണ്. സ്വാഭാവികമായി കിഫ്ബി എടുക്കുന്ന വായ്‌പകൾ തിരിച്ചടക്കാൻ കിഫ്ബിയുടെ വരുമാനം കൊണ്ട് ആയില്ലേൽ തിരിച്ചടക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ് എന്ന കാര്യത്തിൽ സംശയം വേണ്ടല്ലോ.
    ചുരുക്കി പറഞ്ഞാൽ സർക്കാരിൽ നിന്നുള്ള നികുതി വിഹിതവും സർക്കാരിൽ നിന്നും കിട്ടുന്ന പലിശയുമാണ് കിഫ്ബിയുടെ വരുമാനം. ആകെ മൊത്തം സർക്കാരിന്റെ പണം കൊണ്ട് സർക്കാർ തന്നെ നടത്തുന്ന, സര്‍ക്കാരിനു കടം വാങ്ങാനുള്ള ഒരു സ്ഥാപനമാണ് കിഫ്‌ബി.
    എന്നാൽ അതെ സർക്കാർ തന്നെ പറയും കിഫ്‌ബി സർക്കാർ സ്ഥാപനമല്ല, കിഫ്‌ബി ബോഡി കോർപറേറ്റാണ്. കിഫ്ബിയും സർക്കാരും തമ്മിൽ ബന്ധമില്ല. കിഫ്ബിയുടെ കടം സർക്കാരിന്റെ കടമായും കൂട്ടാൻ പാടില്ല. കിഫ്ബിയുടെ ബാധ്യത സർക്കാരിന്റെ ബാധ്യതയല്ല എന്നൊക്കെ. ഇതേ കാര്യം സുപ്രീംകോടതിയിലും കേരള സർക്കാർ പറഞ്ഞിരുന്നു.
    അതായത് കിഫ്ബി വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ കടബാധ്യത കൂട്ടുന്നുവെന്ന സുപ്രീം കോടതിയിലെ കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാൽ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നെന്നാരുന്നു അതിനുള്ള കേന്ദ്രത്തിന്റെ മറുപടി. ഈ സാഹച്യത്തിലാണത്രെ കിഫ്ബി റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സർക്കാരിന്റെ നീക്കം. അതായത് ഇപ്പൊ കിഫ്ബിയുടെ സാമ്പത്തീക കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്വമൊക്കെ വന്നെന്നു..
    പറഞ്ഞു വരുമ്പോ കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തീകമായി ദ്രോഹിക്കുന്നു എന്ന് പറയാൻ ഇത്ര നാൾ കൊണ്ട് നടന്ന ക്യാപ്സ്യൂളായ 'കിഫ്‌ബി സർക്കാർ സ്ഥാപനമല്ല, ബോഡി കോർപറേറ്റ് ആണ്. കിഫ്ബിയും സർക്കാരും തമ്മിൽ ബന്ധമില്ല, കിഫ്ബിയുടെ കടം സർക്കാരിന്റെ കടമായി കണക്കാക്കാൻ പാടില്ല; എന്നത് അതുണ്ടാക്കിയവർ തന്നെ വിഴുങ്ങി ഇല്ലാതാക്കുകയാണ്. അതിനാൽ ക്യാപ്സ്യൂൾ തൊഴിലാളികൾ ശ്രദ്ധിക്കുമല്ലോ..
    അല്ലേലും വഖഫ് നിയമത്തിലെ ഭേദഗതി കാരണം സാധാരണക്കാർക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനോ രാജ്യത്തെ കോടതികൾക്കോ ആവില്ല, അതിനു നിയമ ഭേദഗതി മാത്രമാണ് പരിഹാരം എന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചവരാണല്ലോ ഇവർ. എന്നിട്ടു ഈ ഉടായിപ്പിനെ കുറിച്ച് കോടതി ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാണ്ട് ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം മരവിപ്പിച്ച് തടിയൂരുകയും ചെയ്‌തു. അങ്ങിനെയുള്ളവർക്ക് കിഫ്‌ബി വിഷയത്തിലെ ഈ യൂടേണും ഒരു വിഷയമുള്ള കാര്യമല്ല.
    എന്നാലും സർക്കാരിനു കീഴിൽ പൊതുമരാമത്ത് വകുപ്പും, അതിനൊരു മന്ത്രിയും, മന്ത്രിക്ക് പരിവാരങ്ങളും ഉള്ളപ്പോൾ പിന്നെന്തിനാണ് പൊതുമരാമത്ത് വകുപ്പിന്റെ പണി ചെയ്യാൻ സർക്കാരിന്റെ തന്നെ ചിലവിൽ കിഫ്ബിയെന്ന മറ്റൊരു സ്ഥാപനം..?
    കേരള സർക്കാരിന് കേരളത്തിന്റെ പൊതുമരാമത് വകുപ്പിനെ വിശ്വാസമില്ലാഞ്ഞിട്ടാണോ..?
    അതോ പാർട്ടിക്കാരെയും പാർട്ടിക്ക് അടിമപ്പെട്ടു നിൽക്കുന്നവരെയും സർക്കാർ ചിലവിൽ പോറ്റാൻ ഒരു സ്ഥാപനം എന്നതാണോ കിഫ്ബിയുടെ ലക്ഷ്യം..?
    ഇതിനുള്ള ക്യാപ്സ്യൂൾ ഉടനെന്നെ ഇറങ്ങും എന്ന പ്രതീക്ഷയോടെ...

  • @raghunadhvr4382
    @raghunadhvr4382 21 ชั่วโมงที่ผ่านมา +8

    കിഫ്ബിയുടെ ഓണർ ഞാൻ തന്നെ

  • @Danuzz333
    @Danuzz333 17 ชั่วโมงที่ผ่านมา +2

    ജനങ്ങൾ വഴിയിൽ ഇറങ്ങി അടിച്ചു പൊളിക്കുക..... തമിഴ് നാട്ടിൽ.... ജനങ്ങൾ.... ടോൾ.... ബൂത്തുകൾ അടിച്ചു പൊളിച്ചു അതുപോലെ ചെയ്യുക 100%

  • @swarajvillayil3225
    @swarajvillayil3225 21 ชั่วโมงที่ผ่านมา +4

    ബെസ്റ്റ് ഇനി ചിലപ്പോൾ കൊല്ലം ജില്ലയിൽ പകുതി പണിഞ ഓലയിൽ പാലം (105കോടി ) മൺഡ്രോത്തുരുത് പാലം മുതലായവക്കും ഇനി ട്രോൾ കാണും കാശ് അവിടെ വന്ന് ചുണ്ടയിട്ട് മീൻ പിടിക്കുന്നവരിൽ നിന്നും മറ്റു പിരിക്കുമായിരിക്കും 🤣

  • @AkashSasankan
    @AkashSasankan 15 ชั่วโมงที่ผ่านมา +2

    പിരിവു മാത്രമേ കാണു 🙄🙄.... Maintainace... കാണില്ല 😞.... കുറച്ചു per അതിന്റെ പേരിൽ കോടതി കേസ് ayyi പോവും കോടതി 😞😞കോടതി നോക്കുതിയ വും 😞😞😞😞....

  • @SunilKuwait-s5e
    @SunilKuwait-s5e 16 ชั่วโมงที่ผ่านมา +1

    കേറയിൽ ഒരു വഴിക്കായി ഇനി അടുത്ത പണിയും കൊണ്ട് ഇറങ്ങിയിരിക്കുകയാ ലോക തോൽവികൾ

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 16 ชั่วโมงที่ผ่านมา +1

    കിഫ്ബി തുടക്കം മുതൽ തന്നെ തിരിച്ചടവ് ഉറപ്പാക്കി പദ്ധതികൾ ആസൂത്രണം ചെയ്യണമായിരുന്നു.
    അങ്ങനെയെങ്കിൽ കിഫ്ബിയും സംസർക്കാരും ഇടുന്ന വിഹിതത്തിന് ആനുപാതികമായി കേന്ദ്ര വിഹിതം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാമായിരുന്നു.
    ഇതിന് പുറമേ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം കണ്ടെത്താൻ കിഫ്ബി ഫണ്ട് വിനിയോഗിക്കാമായിരുന്നു

  • @sasipallakat8548
    @sasipallakat8548 21 ชั่วโมงที่ผ่านมา +5

    ആസകലാൽ കൂടി പറഞ്ഞാൽ 5 കോടിയുടെ പദ്ധതി 50 കോടി ആക്കണം

  • @SSgobtc
    @SSgobtc 13 ชั่วโมงที่ผ่านมา +1

    Increase the maximum speed limit between shornur to ernakulam 80mps to 130mps.. Increase the maximum speed limit between ernakulam town to Kayamkulam via Kottayam 90mps to 130mps.. upgrade speed 110 to 130 mangalore shornur palakkad coimbatore section and Kayamkulam to trivandrum section 😊

  • @dasjr8211
    @dasjr8211 15 ชั่วโมงที่ผ่านมา +1

    ഇനി NH ടോൾ പിരിവിനെതിരെ എങ്ങിനെ സമരം ചെയ്യും സക്കവേ
    ചുരുക്കത്തിൽ പഞ്ചായത് റോഡിൽ വരെ ടോൾ വരും

  • @nagendranunnithan3844
    @nagendranunnithan3844 21 ชั่วโมงที่ผ่านมา +3

    വീടുകൾ തോറും പിച്ച ചട്ടിയും മായി ഇറങ്ങുക, കമ്മീഷൻ വ്യവസ്ഥയിൽ ആളുകളേ വയ്ക്കുക

  • @KeralaDayal
    @KeralaDayal 22 ชั่วโมงที่ผ่านมา +5

    എല്ലാം ശരിയാക്കും 😂

  • @jijuj2815
    @jijuj2815 14 ชั่วโมงที่ผ่านมา

    കേരളത്തിന് അർഹമായ നികുതി വിഹിതം ലഭിക്കാത്തത് കാലം കേരളം മറിച്ച് ഒരു തീരുമാനമെടുക്കണം. ഇന്ധന നികുതി ജിഎസ്ടി എന്നിവ നൂറുശതമാനം കേരള ഖജനാവിലേക്ക് കണ്ടു കെട്ടണം. വിഴിഞ്ഞം തുറമുഖത്തിന് പോലും അർഹമായ ഗ്രാൻഡ് നൽകാത്ത കേന്ദ്ര ഗവൺമെൻറ് ലേക്ക് നയാപൈസ നികുതി ഇനത്തിൽ അടയ്ക്കേണ്ട കാര്യമില്ല..

  • @sunilsahadeven1172
    @sunilsahadeven1172 21 ชั่วโมงที่ผ่านมา +2

    Road tax ഒഴു വാക്കിക്കിട്ടണം.

  • @SM24I
    @SM24I 20 ชั่วโมงที่ผ่านมา +1

    അപ്പോ നമ്മൾ നൽകുന്ന ടാക്സ് എന്തിനാണ്?

  • @kurianmk9978
    @kurianmk9978 16 ชั่วโมงที่ผ่านมา

    ഏഷ്യനെറ്റ് പിരിക്കും സർക്കാർ തീരുമാനമെടുത്തിട്ടില്ല നുണ വാർത്ത

  • @rajeshx1983
    @rajeshx1983 17 ชั่วโมงที่ผ่านมา +1

    Evide CITU 😂😂😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 14 ชั่วโมงที่ผ่านมา

    പകൽ കൊള്ള 😡😡😡😡

  • @yaduakku1967
    @yaduakku1967 17 ชั่วโมงที่ผ่านมา

    Good it is required now👍👍

  • @top5things594
    @top5things594 20 ชั่วโมงที่ผ่านมา +1

    NH ൻ്റെ റോഡിൽ എത്ര വേണേലും Toll പിരിച്ചോ, ഞങ്ങൾ മിണ്ടൂല്ല. അല്ലേ വേശ്യാനെറ്റേ 😂

    • @yaduakku1967
      @yaduakku1967 17 ชั่วโมงที่ผ่านมา +1

      Adima aanenn thonunu 😂😂

    • @nijeshak9102
      @nijeshak9102 17 ชั่วโมงที่ผ่านมา +1

      Idak chorum thinnu bro

  • @UnniC-c1z
    @UnniC-c1z 20 ชั่วโมงที่ผ่านมา

    ആണുങ്ങളുടെ പിടുക്കിന് കൂടി കരം അടപ്പിക്കണം ബിജയാ എന്നാലേ ഒരു തരി ഉള്ളത് കൂടി ഇല്ലാതാകു

  • @SunilKuwait-s5e
    @SunilKuwait-s5e 16 ชั่วโมงที่ผ่านมา

    നിങ്ങള് റോഡും വേണ്ട ഒരു കോപ്പും വേണ്ട ദയവു ചെയ്തു ഇനിയും ഉപദ്രവിക്കരുത്

  • @aboobackersiddique1864
    @aboobackersiddique1864 21 ชั่วโมงที่ผ่านมา

    കേന്ദ്രത്തിനോട് കടുപ്പിച്ചാൽ പൈസ കിട്ടുന്നില്ലേ എന്തിനാണ് mp mla ലക്ഷക്കണക്കിന് ശമ്പളം. തരുന്നില്ലേ

  • @AjeshDev-nm5yy
    @AjeshDev-nm5yy 21 ชั่วโมงที่ผ่านมา +2

    K ടോൾ

  • @SunilKuwait-s5e
    @SunilKuwait-s5e 16 ชั่วโมงที่ผ่านมา

    നിങ്ങളുടെ ധൂർത്തിന് പൊതുജനം എന്ത് പിഴച്ചു

  • @soorajnandana7477
    @soorajnandana7477 20 ชั่วโมงที่ผ่านมา

    അതുകൂടെ മാത്രം ഉണ്ടായിരുന്നുള്ളൂ. മരുമോന്
    അമ്മായിയപ്പനും കൂടെ കേരളത്തിലെ മൊത്തം ആയിട്ട് വിഴുങ്ങി കൊണ്ടു പൊക്കോളും😂😂😂😂

  • @tijothomas8777
    @tijothomas8777 20 ชั่วโมงที่ผ่านมา

    വികസനം 😂🤣🤣കൈയടിക്കട 👍👍

  • @syamalaprasad
    @syamalaprasad 18 ชั่วโมงที่ผ่านมา

    മരുമോനിക്ക പണ്ട് ടോളിനൊതിരെ എന്തൊക്കെയായിരുന്നു ബഹളം.

  • @TechnoSpark-v7f
    @TechnoSpark-v7f 17 ชั่วโมงที่ผ่านมา

    Ba ba ba,,,, ഒന്നിന്നും വ്യക്തദ ഇല്ല ഇത് എന്തോന്ന് റിപ്പോർട്ട്‌ ,, ഉണ്ടാകും,,,,, ഉണ്ടായേക്കാം,,,, ഉണ്ടത്രേ കേട്ടത്തേരെ,,,😂😂😂

  • @arjunm32
    @arjunm32 21 ชั่วโมงที่ผ่านมา +1

    NH പോലെ ഉള്ള വലിയ റോഡ് ഒന്നും അല്ലല്ലോ KIFFB ഉണ്ടാക്കുന്ന റോഡ്. ഇനി പഞ്ചായത്ത്‌ റോഡ് നു കൂടെ പിരിക്ക് കഷ്ടം തന്നെ മുതലാളി 😂😂

    • @alfredsunny800
      @alfredsunny800 21 ชั่วโมงที่ผ่านมา

      50 cr mele ulla road anu 6000cr coastal highway 4000cr hill highway construction nadakune

  • @jaisonkj9553
    @jaisonkj9553 21 ชั่วโมงที่ผ่านมา +1

    നടക്കില്ല..

  • @SomasenanS.P
    @SomasenanS.P 21 ชั่วโมงที่ผ่านมา

    Thomas ഐസക് ശാസ്ത്രഞ ഈ കെണി വേണ്ടായിരുന്നു....

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 21 ชั่วโมงที่ผ่านมา

    പോക്കറ്റാൽ പുലി പുല്ലും തിന്നും.

  • @kumarcv7181
    @kumarcv7181 18 ชั่วโมงที่ผ่านมา

    ഇതിനെ കാളും മോഷണം ആണ് നല്ലത് 😂😂😂😂

  • @swarajvillayil3225
    @swarajvillayil3225 21 ชั่วโมงที่ผ่านมา

    പിരിവ് മിക്കവാറും ഉറലുങ്കൽ ലേബർ സൊസൈറ്റി ആയിരിക്കും നടത്തുന്നത് 🤔

  • @alfredsunny800
    @alfredsunny800 21 ชั่วโมงที่ผ่านมา

    Road construction varate❤keralam develop aavatte❤❤

  • @joge4808
    @joge4808 21 ชั่วโมงที่ผ่านมา

    മാസത്തിൽ 1500 2500 കോടി കടമെടുക്കുന്നുണ്ട് ഭാവിയിൽ ബംഗാൾ ലൈഫ് കിട്ടുമോ guys 😂

  • @sreekumar1013
    @sreekumar1013 12 ชั่วโมงที่ผ่านมา

    kindi munnani...rocking..

  • @vivekkrishna2200
    @vivekkrishna2200 21 ชั่วโมงที่ผ่านมา

    വോട്ട് കൊടുത്തല്ലേ... അനുഭവിച്ചോ..

  • @kainadys
    @kainadys 12 ชั่วโมงที่ผ่านมา

    Cummies-inu votes koduthu adhikarathil kettiya Prabhudha malayalees-inu abhivadanangal.....👏👏👍

  • @user-he3ws1ub4b
    @user-he3ws1ub4b 19 ชั่วโมงที่ผ่านมา

    Keto makkale K-Toll😂

  • @royra4554
    @royra4554 21 ชั่วโมงที่ผ่านมา +1

    Malakkaram koodi udane pretheeshikkunnu...paranari pinarayiyude corporate communism eniyum varatte..😂😂😂

  • @GurudeepSingh-k9p
    @GurudeepSingh-k9p 21 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂

  • @library4233
    @library4233 21 ชั่วโมงที่ผ่านมา +1

    കിറ്റുകിട്ടുമല്ലോല്ലേ

  • @talushtalush5229
    @talushtalush5229 21 ชั่วโมงที่ผ่านมา

    Plane vedikendi varum😂😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 21 ชั่วโมงที่ผ่านมา

    PIDICHU PARICHOLIYEDO😂😂😂

  • @Brahma2021
    @Brahma2021 22 ชั่วโมงที่ผ่านมา +2

    😂😂😂😂😂😂

  • @visakhgv4625
    @visakhgv4625 21 ชั่วโมงที่ผ่านมา

    Ldf💊💊💪

  • @soyalsabu8263
    @soyalsabu8263 20 ชั่วโมงที่ผ่านมา

    Sarkkar ,,,licenculla kolla vifagum😢😢😢😢road tax ozhivakkanum😅😅😅

  • @VISAG1996
    @VISAG1996 19 ชั่วโมงที่ผ่านมา

    BUCKET PIRIVU NADATHI SHEELICHAVARKU ITHOKKE ENTHU...

  • @sajinsaleem7170
    @sajinsaleem7170 21 ชั่วโมงที่ผ่านมา

    Udyogastharum koduk.avanamr thinunad

  • @gopakumargopakumar1645
    @gopakumargopakumar1645 21 ชั่วโมงที่ผ่านมา

    😂😂😂

  • @firozbabufiru4758
    @firozbabufiru4758 20 ชั่วโมงที่ผ่านมา

    Pu. മക്കൾ...