കിഫ്ബിക്ക് മുന്നോട്ട്പോകാൻ ടോൾ വരുന്നു; 50 കോടിക്ക് മുകളിൽ ചെലവ് വരുന്ന റോഡുകൾക്കാണ് ടോൾ | KIIFB

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കിഫ്ബിക്ക് മുന്നോട്ട്പോകാൻ ടോൾ വരുന്നു; 50 കോടിക്ക് മുകളിൽ ചെലവ് വരുന്ന റോഡുകൾക്ക് ടോൾ പിരിക്കാൻ നിയമ നിർമാണം കൊണ്ട് വരും, വരുമാനത്തിന് പല പദ്ധതികൾ ആലോചനയിലെന്ന് ധനമന്ത്രി
    #KIIFB #toll #keralagovernment #keralanews #asianetnews #keralapolitics #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 51

  • @Eranakulam7446
    @Eranakulam7446 5 วันที่ผ่านมา +16

    അടുത്തത് റോഡിൽ കൂടി നടക്കുന്നതിന് ടോൾ കൊടുക്കാൻ പറയും
    നല്ല ബസ്റ്റ് ഭരണം ✨✨✨

  • @jayanAlathur
    @jayanAlathur 5 วันที่ผ่านมา +12

    പെട്രോളിന് ഇപ്പോൾ സെസ് ഈടാക്കുന്നത് കിഫ്ക്ബിക്ക് കൊടുക്കാനും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനുമല്ലേ

  • @srn6537
    @srn6537 4 วันที่ผ่านมา +2

    ഇവന്മാരെ പേടിച്ച് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ

  • @Krishna-hx2uw
    @Krishna-hx2uw 5 วันที่ผ่านมา +25

    കോൺഗ്രസ് ഭരണം എത്രെയോ ഭേദം ..❤❤.....CPM വരും എല്ലാം ശരിയാകും 😆😆😆😆😆

    • @PrasanthMenon-f4p
      @PrasanthMenon-f4p 5 วันที่ผ่านมา +1

      Sathyam

    • @amerdasdk2534
      @amerdasdk2534 5 วันที่ผ่านมา +1

      നിങ്ങൾ കേട്ടത് തെറ്റാണു..
      എല്ലാത്തിനേം 'ശരിയാക്കി' തരാം എന്നാണ് അവർ ഉദ്ദേശിച്ചത്

  • @DineshJohnKoyya
    @DineshJohnKoyya 5 วันที่ผ่านมา +9

    സാധാരണക്കാരെ പിഴിഞ്ഞാലും ഞങ്ങൾ മൊയലാളിമാരെ പിണക്കില്ല. അവരുടെ നികുതിവെട്ടിപ്പ് ഞങ്ങൾ കണ്ടില്ല എന്ന് നടിക്കും. .!😂

  • @lion8264
    @lion8264 5 วันที่ผ่านมา +8

    എല്ലാ സാധാരണ കാരും അവരുടെ കിഡ്നി സൂക്ഷിക്കുക ഇനി അത് കൂടിയേ അടിച്ചു മാറ്റാൻ ഉള്ളു.... 👹

  • @lijomon4646
    @lijomon4646 5 วันที่ผ่านมา +6

    കെ ഫോൺ 🤣
    കെ സ്റ്റോർ 😭
    കെ റെയിൽ😆
    ഇനി കെ ടോൾ
    എല്ലാം കെ വിജയൻ്റെ വികസനത്തിന് വേണ്ടി മാത്രം 😎

  • @Vinod-jy1hl
    @Vinod-jy1hl 5 วันที่ผ่านมา +10

    ഗതി കേടോ നിൻ്റെ പേര് സിപിഎം?

  • @uknowmynameofficial8242
    @uknowmynameofficial8242 5 วันที่ผ่านมา +1

    Highest bus charge current charge water charge petrol charge... Now highest travel cost... Kerala model... Next level...

  • @kishorkumar731
    @kishorkumar731 5 วันที่ผ่านมา +2

    റോഡ് നിർമ്മാണ കോൺട്രാക്ടുകൾ കോംപറ്റേറ്റിവ് ബിഡിങ് വഴിയാണ് നൽകുന്നതെങ്കിൽ ടോൾ ഏർപ്പെടുത്തിയാൽ ന്യായമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടപ്പെട്ടവർക്കു നൽകുന്ന കോൺട്രാക്ട് ആണെങ്കിൽ ടോൾ ഏർപ്പെടുത്താൻ അവകാശമുണ്ടോ?

  • @mathewkl9011
    @mathewkl9011 5 วันที่ผ่านมา +6

    കൊള്ളക്കാരൻ നാട് വാഴുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കാം. 😊

  • @Manupalakkad5
    @Manupalakkad5 5 วันที่ผ่านมา +1

    നമ്മൾ ഇട്ടാൽ ബെർമുഡ മറ്റുള്ളവർ ഇട്ടാൽ വള്ളി ട്രൗസർ 😂😂

  • @venugopalanpp4012
    @venugopalanpp4012 4 วันที่ผ่านมา

    കിഫ്ബിയിൽ ഉണ്ടാക്കിയ ആശുപത്രിയിൽ നിന്നും സ്കൂളുകളിൽ നിന്നും ഇനി തിരിച്ചടവ് ടോൾ വരും.!
    എല്ലാം ശരിയാക്കണേ ഒന്നും വിടരുത്.

  • @sales596
    @sales596 5 วันที่ผ่านมา

    ഇനിയും ഞങ്ങൾ ഇടതുപക്ഷം പ്രതി പക്ഷത്തു വന്നിട്ടു ഞങ്ങൾ ടോൾ പിരിവിന് എതിരായി ശക്തമായ പ്രക്ഷോഭം നടത്തി അന്നത്തെ ഗവണ്മെന്റിനെക്കൊണ്ട് ഈ ടോൾ പിരിവു നിർത്തലാക്കും എന്നു ഉറപ്പായി വാക്കു തരുന്നു. അതുവരെ മാത്രമേ ഈ പിരിവു ഉള്ളു. അതുവരെ ജനങ്ങൾ ക്ഷമയോടെ ഇതു സഹിക്കണം എന്നു അറിയിക്കുന്നു.

  • @MohanDas-z3n
    @MohanDas-z3n 5 วันที่ผ่านมา +1

    എന്റെ ഭഗവാനെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും

  • @manomano6268
    @manomano6268 5 วันที่ผ่านมา +1

    Kochi metro extension Naya Paisa illathappol tudangano

  • @abdulsalamp5208
    @abdulsalamp5208 5 วันที่ผ่านมา +1

    ജനങ്ങളെ ഊറ്റിയല്ലാതെ .... വരുമാനം ഉണ്ടാക്കാൻ നോക്കണം സർ

  • @mannadiar6601
    @mannadiar6601 5 วันที่ผ่านมา +1

    കേരളം GOLDരാജാവ് Very....Busy....ആണ്...Brewery..Commision..വാങ്ങുന്ന തിരക്കിൽ ആണ് 😂പിന്നെ അമേരിക്കയിലേക്ക് പോകാൻ പണം വേണം 😂😂😂😂😂

  • @user_zyzymvb
    @user_zyzymvb 5 วันที่ผ่านมา +2

    പോലീസിൻറെ പിരിവ് കൂടാതെ ടോൾ പിരിവ് ഉണ്ടൊ.

  • @ajmaldelmon4205
    @ajmaldelmon4205 5 วันที่ผ่านมา

    65 വർഷം UDF ഉം LDF മാറിമാറി ഭരിച്ചിട്ട് കേരളത്തിന്റെ പൊതു കടം 1 കാൽ കോടി ആയിരുന്നു ഈ കഴിഞ്ഞ 8 വർഷം കൊണ്ട് കേരളത്തിന്റെ പൊതുകടം 4.30 ലക്ഷം കോടി ആയി... അഴിമതി മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികൾ മാത്രമാണ് ഇവിടെ നടക്കുന്നത്... കറന്റ്‌ ബില്ല് ഇടത്തരം കുടുംബത്തിന് 350/400 നിന്നടുത്ത് ഇന്ന് 1000/1200 മിനിമം വരുന്നു.. ഒരു കിറ്റിൽ തുടർഭരണം കൊടുക്കുകയും ചെയ്തു ജനം 😮...

  • @jojojames5053
    @jojojames5053 5 วันที่ผ่านมา +5

    കുറച്ച് വിഷം കൂടി വിതരണം ചെയ്യാമോ

  • @jk_words7847
    @jk_words7847 4 วันที่ผ่านมา

    സിപിഎം ഒരു ടൈം ട്രാവൽ മെഷീൻ ആണ്.നാടിനെ 20 വർഷം ഒക്കെ പുറകിലേക്ക് ഒറ്റയടിക്ക് കൊണ്ട് പോകും..പിന്നെ 30 വർഷം കഴിഞ്ഞ് ബോധം വരും.
    1.കമ്പ്യൂട്ടർ വൽക്കരണം
    2.ട്രാക്ടർ
    3.ഉദാരവൽക്കരണം
    4.വിദേശ നിക്ഷേപം
    5.ടെലികോം സ്വകാര്യവൽക്കരണം
    6.ന്യൂക്ലിയർ എനർജി
    ഇതിൽ എല്ലാം ഇവരുടെ ചരിത്രപരമായ മണ്ടത്തരങ്ങൾ കാണാം.മലയാളികൾ വിദേശത്ത് പോയി കിടന്നു കഷ്ടപ്പെട്ട പൈസയുടെ ബലത്തിൽ ഒന്നാമത് ആണെന്ന് മേനി നടിക്കാൻ അല്ലാതെ ഇവരെ കൊണ്ട് എന്താണ് ഉപയോഗം. പക്ഷം പിടിക്കാതെ ഒന്ന് ചിന്തിച്ചു നോക്കൂ.

  • @rajanrj-jl6yv
    @rajanrj-jl6yv 5 วันที่ผ่านมา

    വീട്ടീന്ന് പുറത്ത് ഇറങ്ങാൻ പറ്റാതെ ആകുമോ
    ഏതിലേ പോയാലും
    പിരിവ് tax
    Gst അങ്ങനെ ഓരോന്നു
    വീട്ടീന്ന് ഇറങ്ങിയാൽ വെറുതെ നടക്കാൻ പോലും കാശ് കൊടുക്കേണ്ടി വരുമോ 😊

  • @georgeantony3383
    @georgeantony3383 4 วันที่ผ่านมา

    സഖാക്കളുടെ ടോൾ ബൂത്ത് എല്ലാ റോഡ് കവലകളിലു൦
    സാധൃത നവീന ആശയം.

  • @woldwibes
    @woldwibes 5 วันที่ผ่านมา

    കിഫ്ബി ടോൾ വാങ്ങുന്നെങ്കിൽ ആ റോടുകൾ കിഫ്ബി നിർമ്മിക്കേണ്ടത് മിനിമം 4 വരിയായിട്ടേങ്കിലും ആയിട്ടാവണം അതു തന്നെ നിലവിൽ ജനങ്ങൾ ഫ്രിയായിട്ട് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റോടിനെ ഉപയോഗപെടുത്താതെ പുതിയ ഗ്രീൻ ഫീൽഡ് ഹൈവേ ആയിട്ടായിരിക്കണം
    അപ്പോൾ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല പുതിയ സ്ഥലത്തു കൂടി പുതിയ റോട് നിർമ്മിച്ചതു കൊണ്ടാണിത്
    അവർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായ ആദ്യത്തെ റോടുകൾ അവർക്ക് ഫ്രീയായിട്ട് ഉപയോഗിക്കാമെല്ലോ അതും കൊണ്ട് പുതിയ ഗ്രീൻഫീൽഡ് റോടിൽ ടോൾ വാങ്ങുന്നത് അവർക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ല

  • @jobinjoseph5204
    @jobinjoseph5204 5 วันที่ผ่านมา +3

    ഞങ്ങളെ ഇങ്ങനെ നിങ്ങൾ സ്നേഹിക്കരുത്. Please. കടം എടുക്കാതെ എന്തേലും ചെയ്യാൻ പറ്റുമെങ്കിൽ മാത്രം ചെയ്താൽ മതി

  • @royeapeneapen1819
    @royeapeneapen1819 5 วันที่ผ่านมา +1

    മഹാരാജാവിനു എന്തും ചെയ്യാം... 🤔🤔🤔🤔🤔

  • @AneeshYounus
    @AneeshYounus 5 วันที่ผ่านมา +2

    LDF വരും എല്ലാം ശരിയാകും അനുഭവിക്ക്

  • @lijomon4646
    @lijomon4646 5 วันที่ผ่านมา +2

    എൽഡിഎഫ് വരും എല്ലാം ശരിയാകും 😆😆😆😆😆

  • @uknowmynameofficial8242
    @uknowmynameofficial8242 5 วันที่ผ่านมา +1

    America.. America...

  • @niyasm2510
    @niyasm2510 5 วันที่ผ่านมา

    മോഡി എന്തിനാണ് ഇത്രേം ടാക്സ് കൊടുക്കുന്നതിനുശേഷം....ടോൾ ഏർപ്പെടുത്തുന്നത്...??? അതും വർഷാവർഷം കൂട്ടുന്നു...

  • @shoshaama8234
    @shoshaama8234 5 วันที่ผ่านมา

    Revenue oottunna personal staffine pirichu vittal mathi… naadu nannaavum

  • @PradeebKoorachund
    @PradeebKoorachund 5 วันที่ผ่านมา

    Toilet el pokunnathinu vare kammikalkku tax kodukkendi varum

  • @nadimzak
    @nadimzak 5 วันที่ผ่านมา +1

    ഇനി എല്ലാ പദ്ധധികളും 50 കോടിയാക്കും 😊

  • @jeejomons2681
    @jeejomons2681 5 วันที่ผ่านมา

    Kifbi kondu eallaam undaakkum eannalle munpu Issac paranjath... Ippol naattukaarennu pirikkunno? 😂😂

  • @viking5457
    @viking5457 5 วันที่ผ่านมา

    ജനങൾക്ക് ഇതുകൊണ്ട് ഉപകാരമേ ഉള്ളു, അറ്റകുറ്റ പണികൾ മുടങ്ങാതെ നടക്കും, നല്ല റോഡുകൾ വരും ❤️❤️ജനങ്ങളുടെ നന്മക്ക് വേണ്ടി മാത്രമേ പിണറായി സർക്കാർ നിലകൊള്ളൂ, കൊങ്ങികളും shangikalum ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കും 🤣🤣ഇനിയും ഞങ്ങൾ ഭരണത്തിൽ വന്നാൽ എല്ലാ ഗ്രാമീണ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും 🔥

  • @Commonyou7149
    @Commonyou7149 5 วันที่ผ่านมา +1

    Aa roadnu nokkukooli koodi aavam. 😂