"വിമർശനം തുടരും; വാദിക്കാൻ ആളെ ആവശ്യമില്ല, ഞാൻ വക്കീലാണ്": Rahul Easwar | Boby Chemmanur Arrest

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 50

  • @achukp7187
    @achukp7187 7 ชั่วโมงที่ผ่านมา +13

    സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

  • @FAHADTP2
    @FAHADTP2 6 ชั่วโมงที่ผ่านมา +5

    Rahul മിടുക്കനായ ഒരു ആൾ തന്നെയാണ്. നിങ്ങളുടേ ഓരോ വാക്കും കേൾക്കുമ്പോൾ ഞാൻ അങ്ങയെ ഒരുപാട് ഇഷ്ടപെടുന്നു. നിങ്ങൾ നാടിന്റെ അഭിമാനമാണ് ❤

  • @shahulbsf9976
    @shahulbsf9976 5 ชั่วโมงที่ผ่านมา +3

    ജനങ്ങളുടെ വായിൽ കയറി അവര് പറയാൻ പാടില്ലാത്ത പറയിപ്പിക്കുന്ന മാധ്യമ അവതാരകന്മാരാണ് ഏറ്റവും വലിയ തെറ്റുകാരൻ

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p ชั่วโมงที่ผ่านมา +1

    എൻറെ ഒരു അഭിപ്രായത്തിൽ ഓരോരുത്തരെ പേരിൽ കേസെടുക്കാതെ ഓൾ കേരള മെൻ പെറ്റീഷൻ എന്ന് എഴുതി കേരളത്തിലെ മുഴുവൻ പുരുഷന്മാരെയും അകത്താക്കുന്നത് ആയിരിക്കും നല്ലത് ഒന്നും മിണ്ടാൻ പറ്റാതെ രണ്ടു ചുണ്ടുകൾ തുന്നി ചേർത്ത് പുരുഷന്മാർ ഇരിക്കണം എന്നാണോ പറയുന്നത്

  • @Shamsudheen1
    @Shamsudheen1 2 ชั่วโมงที่ผ่านมา +2

    കേസില്ലാ വക്കീലാണല്ലോ രാഹുൽ 😂😂

  • @rfkerinhikad8721
    @rfkerinhikad8721 7 ชั่วโมงที่ผ่านมา +4

    രാഹുൽ രാഹുൽ രാഹുൽ 👍👍👍

  • @nasserindia7545
    @nasserindia7545 3 ชั่วโมงที่ผ่านมา +2

    രാഹുൽ രാഹുൽ രാഹുൽ

  • @abdulsathar7330
    @abdulsathar7330 5 ชั่วโมงที่ผ่านมา +3

    വക്കിലിനു നിയമം അറിയില്ല എന്നുണ്ടോ ❓❓❓
    രാഹുൽ പറഞ്ഞത് തെറ്റാണു 👎
    വസ്ത്രധാരണം അവൻ അവന്റെ ഇഷ്ടമാണ് .. അതു ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യമാണ് ..
    ചിലയാളുകൾക്ക് അൽപ്പ വസ്ത്രങ്ങൾ ഇഷ്ടം മറ്റാളുകൾ ആസ്വദിച്ചോട്ടെ എന്ന കാഴ്ചപ്പാട് .. ചിലർക്ക് അവരുടെ ശരീരം മറക്കുന്നത് ഇഷ്ടം .. മറ്റാളുകൾകൾക്ക് ആസ്വാദനത്തിന് സ്വന്തം ശരീരം വിട്ട് കൊടുക്കുന്നില്ല
    തോന്നുമ്പോൾ തോന്നുന്നതുപോലെ പറയുന്നതല്ല നിയമം ..

    • @Rumpelstiltskine
      @Rumpelstiltskine 3 ชั่วโมงที่ผ่านมา +1

      എന്നിട്ട് എന്താ പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചു എന്നതിൻ്റെ പേരിൽ പുരുഷൻ മാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്..

    • @AswinipkPk-pz7uc
      @AswinipkPk-pz7uc 2 ชั่วโมงที่ผ่านมา

      ഹണി റോസ് ഒരു സ്ത്രിയാണ് എന്ന് കരുതി എന്തും ആകാമെന്നായോ.
      രാഹുൽ❤

  • @Sbash-f8i
    @Sbash-f8i 5 ชั่วโมงที่ผ่านมา +1

    💯🙏🙏🙏

  • @nirmalkraj69
    @nirmalkraj69 3 ชั่วโมงที่ผ่านมา

    🔴രാജ്യത്തെ ഏക പക്ഷീയ പുരുഷവിദ്വേഷ നിയമങ്ങൾക്ക് കുടപിടിക്കുന്ന ഇത്തരം ഫെമിനിച്ചി ചാനലുകൾ പൂട്ടിക്കുക....ബഹിഷ്ക്കരിക്കുക !

  • @vajiramoideen
    @vajiramoideen 7 ชั่วโมงที่ผ่านมา +1

    ഈ ന്യൂസ്‌ വന്നില്ലേലും അവർ കമന്റ്സ് ഒക്കെ കാണുന്നില്ലേ ജനങ്ങൾ പറയുന്നത് അപ്പോൾ തോന്നിയില്ലേ ഇതൊക്കെ എന്നിട്ട് എത്ര സഹരിച്ചാണ് ഓരോ ഉൽഘടനം ചെയ്തതൊക്കെ 🙄🙄🙄 വിമർശനം ന്യൂസ്‌ വന്നതിന് ശേഷമല്ല അത് ചിന്തിക്കാൻ കഴിവില്ലേ 😂😂😂

  • @karuns.sekhar846
    @karuns.sekhar846 7 ชั่วโมงที่ผ่านมา +2

    30 സെക്കൻ്റ് ഈശ്വരൻ 😂😂😂

  • @ibrahimyusuf1954
    @ibrahimyusuf1954 4 ชั่วโมงที่ผ่านมา

    Support Rahul 👍👍👍

  • @bijumathai326
    @bijumathai326 5 ชั่วโมงที่ผ่านมา +3

    പബ്ലിസിറ്റി സ്റ്റണ്ട് ആണ് രാഹുൽ ഈശ്വർ. അകത്തു പോകും സദാചാര അമ്മാവന്മാരുടെ കമന്റ്‌ കണ്ടാണ് രാഹുൽ തിളക്കുന്നത്.

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 4 ชั่วโมงที่ผ่านมา

    Rahul sir 👍👍👍🔥🔥🔥

  • @thahir7698
    @thahir7698 7 ชั่วโมงที่ผ่านมา +1

    Rahul support

  • @UnniC-c1z
    @UnniC-c1z 6 ชั่วโมงที่ผ่านมา +2

    നീ പേടിക്കണ്ട നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി നിന്റെ പണി ബടകക്കി തനിക്കക്കുന്നവൻ

  • @SRK-f7o
    @SRK-f7o 5 ชั่วโมงที่ผ่านมา

    രാഹുൽ ❤️

  • @KKMPKP2
    @KKMPKP2 7 ชั่วโมงที่ผ่านมา +1

    രാഹുൽ ലി ന് ഏല്ലാ പിന്തുണയും

  • @mastervishnubal137official
    @mastervishnubal137official 4 ชั่วโมงที่ผ่านมา

    ഇ൭തന്തോ൬് കഷ്ടമാ൭ണ൬് നോക്ക്...ബഹു: രാഹുൽ ജീ... താങ്കളു൦ തിരിച്ച് പുരുഷത്വയു൦ താങ്ക൭ളയു൦ അപമാനിച്ചു എ൬് പറഞ്ഞ് കേസ് കൊടുക്കണ൦...ആണുങ്ങ൭ള കേരളത്തിൽ വേണ്ടാ൭ത ഇട്ടിരിക്കുകയാണോ🙏

  • @SRQK8
    @SRQK8 7 ชั่วโมงที่ผ่านมา +2

    big bossil kidannu kuthi marinja aallaanu!

  • @sabarinath-q5m
    @sabarinath-q5m 3 ชั่วโมงที่ผ่านมา +1

    കേസില്ലാ വക്കീലാണ് ഞാൻ പണിയില്ലത്തത് കാരണം അകത്ത് കിടക്കാം

  • @7439115182
    @7439115182 5 ชั่วโมงที่ผ่านมา

    മാധ്യമങ്ങളെ, നിങ്ങളാണ് ഈ വിഷയം എത്ര വർഷങ്ങളാക്കിയത്, നിങ്ങളാണ് ഇതിനെല്ലാം ഉത്തരവാദികൾ…
    രാഹുൽ ഈശ്വരനെ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഇതെല്ലാം പറയിപ്പിച്ചത് നിങ്ങളാണ് , മാധ്യമങ്ങൾ ഇതിനു മത്സരമാണ്

  • @AnilKumar-mj5fp
    @AnilKumar-mj5fp 4 ชั่วโมงที่ผ่านมา

    Rahul 👍👍👌

  • @johnsonjohnson278
    @johnsonjohnson278 6 ชั่วโมงที่ผ่านมา

    താങ്കൾ ജട്ടിയും കോട്ടും ഇട്ട് വാർത്ത വായിക്കാൻ ഇരിക്കുമോ ? അധവാ ഇരുന്നാൽ ചോദ്യം ചെയ്യാൻ പിടില്ലന്നോ ?

  • @shihanshan2682
    @shihanshan2682 6 ชั่วโมงที่ผ่านมา

    Rahul polichu👍🏽

  • @pkrpkr2163
    @pkrpkr2163 5 ชั่วโมงที่ผ่านมา

    Support Rahul

  • @maheshkottiath1925
    @maheshkottiath1925 2 ชั่วโมงที่ผ่านมา

    Rahul❤

  • @soulbeat2350
    @soulbeat2350 5 ชั่วโมงที่ผ่านมา

    saport rahul

  • @abdulnishadkuzhikandathil409
    @abdulnishadkuzhikandathil409 5 ชั่วโมงที่ผ่านมา

    ചുരുക്കി പറഞ്ഞാൽ പാശ്ചാത്യ സംസ്‍കാരം കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള വാദ പ്രതിവാദം പുച്ഛം തോന്നുന്നു ഇന്ത്യയിൽ പ്രത്യേകിച്ച് കേരള സംസ്കാരം മുറുകെ പിടിക്കുന്ന ഏതിനെയും സപ്പോർട് ചെയ്യുക

    • @madhav-c2c
      @madhav-c2c ชั่วโมงที่ผ่านมา

      ഇവൻ എന്ത് താലിബാൻ ആണ്. ഹണി റോസ് അവരുടെ ശരീരഭാഗങ്ങൾ മുറിച്ചു കളയണോ.

  • @shinoshmp3910
    @shinoshmp3910 6 ชั่วโมงที่ผ่านมา

    Rahul kondupoyi🔥

  • @mastermaster6116
    @mastermaster6116 6 ชั่วโมงที่ผ่านมา

    RAHUL ,💯💯💯💯

  • @5050toms
    @5050toms 4 ชั่วโมงที่ผ่านมา

    According to my constitution called Bible says 1 corrithians Article 3 section 14-16: 16 Do you not know that you are the temple of God and that the Spirit of God dwells in you? 17 If anyone [b]defiles the temple of God, God will destroy him. For the temple of God is holy, which temple you are.
    I think it is a good advice:

  • @crescentcscmannarmala9069
    @crescentcscmannarmala9069 5 ชั่วโมงที่ผ่านมา

    RAHUL SIR NHINGAL LOGATTINTE ABIMAANA MAAN SATYAM THURANN PARAYUNNOO ATH CHILA AALUKALK RASIKKUNNHILLA DHYVAM THUNAKKUM SIR..SATYAM MOODI VEKKAAN SAN MANASSULLA VAR KAYILLA SIR BIG SALUT👍👍👍👍❤💯🥰🥰🥰🥰

  • @sreedevia6897
    @sreedevia6897 4 ชั่วโมงที่ผ่านมา

    Enganey e. Vastradharanam thaney petty avartheekkunna E. CHANALS Nu eatherrey Nafapafeeedukkanam. E. Vasthradharenathiney petty E. CHANAL Thaney avartheechu avarey manasikamayee peedeeppikkunnu.

  • @athulv.s1845
    @athulv.s1845 7 ชั่วโมงที่ผ่านมา +2

    രാഹുൽ പൊതു ശല്യം -😂😂😂

  • @SRQK8
    @SRQK8 7 ชั่วโมงที่ผ่านมา

    naadu nakkaan onnum cheyyaathe advocate aanennum paranju veruthe oro vyakthikalude kaaryathil keri irunnu vala vala ennu chilakkum.. vakkeel aayaalum aarum varilla, pinne ivar kallanmaareyum criminalsineyum rakshikkaan nikkum. Pottanmaar ee naattile raashtriyavum niyama samvidhaanatheyum enforemcementumaleyum vimarshikkaanum onnum patttilla. Sherikkum oru njarambu rogi. Browser history eduthu nokkiyaal ariyaam mahaante bodham..

  • @MohammedAadhil10
    @MohammedAadhil10 ชั่วโมงที่ผ่านมา

    😂😂😂😂

  • @sajandas3372
    @sajandas3372 4 ชั่วโมงที่ผ่านมา

    രാഹുലിന് എല്ലാവിധ ആശംസകളും നേരുന്നു 👍🏽

  • @bavabava9057
    @bavabava9057 6 ชั่วโมงที่ผ่านมา

    Rahul support