മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ | Honey Rose Against Rahul Easwar | Rahul seeks Anticipatory Bail

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 310

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 ชั่วโมงที่ผ่านมา +201

    ഇന്ത്യ നോർത് കൊറിയ അല്ല.. ഫുൾ സപ്പോർട്ട്.. രാഹുൽ 👍👍👍👍

    • @sandrasivan3308
      @sandrasivan3308 3 ชั่วโมงที่ผ่านมา +10

      അതുതന്നെയാണ് ഹണി റോസും പറയുന്നത്.... ഇത് North Korea അല്ല...

    • @rinuk3077
      @rinuk3077 2 ชั่วโมงที่ผ่านมา

      😂😂 ബോച്ചേയുടെ ബി ടീം ആണ് രാഹുൽ.. അവനെ അകത്തിടണം

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ชั่วโมงที่ผ่านมา +4

      ഇത് ഇറാൻ അല്ല. ഇവിടെ അവരവര്ക്കിഷ്ടപ്പെട്ടത് ധരിക്കും

    • @maheshunni4418
      @maheshunni4418 ชั่วโมงที่ผ่านมา

      😂😂😂

  • @Aadhavan2952
    @Aadhavan2952 3 ชั่วโมงที่ผ่านมา +67

    രാഹുലെ ഒന്നും പേടിക്കണ്ട ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഞങ്ങൾ നിങ്ങടെ കൂടെ ഉണ്ട് 💯💯❤❤❤🔥🔥🔥🔥

    • @anilkb9011
      @anilkb9011 2 ชั่วโมงที่ผ่านมา +12

      വീട്ടിലിരുന്ന് മൂക്ക് മുട്ടെ തിന്നോണ്ട് കൂടെയുണ്ട് 😂😂

    • @Rahul_7744
      @Rahul_7744 2 ชั่วโมงที่ผ่านมา +7

      😂😂😂😂😂 thinnum kudichum mobile nokiyum

    • @reshmamohan4155
      @reshmamohan4155 2 ชั่วโมงที่ผ่านมา

      ​@@anilkb9011സത്യം

    • @sreepriya5057
      @sreepriya5057 2 ชั่วโมงที่ผ่านมา +2

      തന്നെ തന്നെ 😂😂😂😂

    • @Jojobu-x4n
      @Jojobu-x4n 2 ชั่วโมงที่ผ่านมา

      എഴുന്നേച്ചു പോടെ

  • @Monucha3655
    @Monucha3655 3 ชั่วโมงที่ผ่านมา +50

    വലിയൊരു കൂട്ടം ആളുകളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സംരക്ഷണമുണ്ടെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. പിന്നെ എന്തിനാണ് രാഹുലിൻ്റെ ന്യായമായ വിമർശനം അവളെ ഭീഷണിപ്പെടുത്തുന്നതും ആത്മഹത്യയുടെ വക്കിലെത്തുന്നതും?. അവൾ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്?

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา +2

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

  • @thomas8685
    @thomas8685 3 ชั่วโมงที่ผ่านมา +120

    Rahul 100% correct

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

  • @SANIL-T
    @SANIL-T 3 ชั่วโมงที่ผ่านมา +118

    ഇഷ്ട്ടം ഇല്ലാത്തത് പറഞ്ഞാൽ കേസോ... ഇതെന്താ വെള്ളരിക്ക പട്ടണമോ.... സ്ത്രീ എന്നുള്ള പേര് ദുരുപയോഗം ചെയ്യുന്നവർക്ക് കർശന നടപടി വേണം...

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

    • @sathyantk8996
      @sathyantk8996 2 ชั่วโมงที่ผ่านมา

      ​@@johnmandiramനിയമം ചിലർക്ക് മാത്രം എന്ത് കോപ്പ്

    • @DexterMorgan-w8l
      @DexterMorgan-w8l ชั่วโมงที่ผ่านมา

      @@SANIL-T ath thanne mattullorde freedomil keri aarum idapendanda.

    • @Malayalikada
      @Malayalikada 13 นาทีที่ผ่านมา

      ​@@johnmandiram Elaverum social mediayil Ethu parayum.Vere onnum nadakarila

  • @spy5596
    @spy5596 3 ชั่วโมงที่ผ่านมา +58

    Rahul❤❤❤

  • @sunojsrsureshbabu
    @sunojsrsureshbabu 3 ชั่วโมงที่ผ่านมา +48

    രാഹുൽ നൂറിൽ നൂറ്റൊന്നു ശതമാനം ശരിയാണ്

  • @kapeesh7523
    @kapeesh7523 2 ชั่วโมงที่ผ่านมา +26

    കേരളത്തിലെ ജനങ്ങൾ മൊത്തം മുൻകൂർ ജാമ്യം എടുക്കണമോ? 🤔

    • @RealmeRealme-xn2kp
      @RealmeRealme-xn2kp 2 ชั่วโมงที่ผ่านมา +2

      എനിക്ക് അങ്ങനെ ആണ് തോന്നുന്നത് 🤣😂🤣🤣

  • @arunankc5756
    @arunankc5756 3 ชั่วโมงที่ผ่านมา +65

    ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ദറിയം ഇല്ലേ ? ഇവിടെ എമർജൻസി ആണോ ? അതോ രാജഭരണം ആണോ? എന്ത് അടിസ്ഥാനത്തിലാണ് രാഹുല് ഈശ്വറിനെ അറെസ്റ്റ് ചെയ്യുന്നത്?

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

    • @manishameluha
      @manishameluha 2 ชั่วโมงที่ผ่านมา +2

      Abhipraya swathanthryathinte athirukal bharanakhadanayil und. Athinu emergency onnum Venda.

  • @SivaprasadKb-g3q
    @SivaprasadKb-g3q 3 ชั่วโมงที่ผ่านมา +62

    രാഹുൽ ഈശ്വർന് ഒപ്പം ❤️❤️❤️❤️

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 3 ชั่วโมงที่ผ่านมา +41

    Full support Rahul❤

  • @ShezilShafii
    @ShezilShafii 3 ชั่วโมงที่ผ่านมา +20

    രാഹുൽ ഫുള്ള് സപ്പോർട്ട്

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 ชั่วโมงที่ผ่านมา +8

    നിയമം എല്ലാവർക്കും ഒരുപോലെ.

  • @alipathiyil4231
    @alipathiyil4231 3 ชั่วโมงที่ผ่านมา +121

    വളർന്ന് വരുന്ന പെൺമക്കൾക്.
    പ്രജോദനം
    വഴികാട്ടിയാണ്
    രാഹുൽ❤

    • @johnmandiram
      @johnmandiram 2 ชั่วโมงที่ผ่านมา +2

      "Purusha Samrakshana Samithi" undaakkaanulla samayamaayittundu.Sthreekal Niyamam anaavashyamaayi duryupayoogam cheyyunnu...........

    • @sandrasivan3308
      @sandrasivan3308 2 ชั่วโมงที่ผ่านมา +1

      @@alipathiyil4231 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @linguafranca1790
      @linguafranca1790 2 ชั่วโมงที่ผ่านมา +1

      😮nalla vazhikaatti

    • @98aishya
      @98aishya ชั่วโมงที่ผ่านมา +3

      Aa oolano ?😂😂

    • @alipathiyil4231
      @alipathiyil4231 ชั่วโมงที่ผ่านมา

      @@linguafranca1790 ഉയരണം. ഈ ശബ്ദം

  • @arathia978
    @arathia978 3 ชั่วโมงที่ผ่านมา +62

    മാന്യമായി വസ്ത്രം ധരിക്കുന്ന രാഹുലിന് ഒപ്പം 🥰💕

  • @thesolotraveler8261
    @thesolotraveler8261 3 ชั่วโมงที่ผ่านมา +73

    ഹണി യെ കൊണ്ട് സമൂഹത്തിനു യാതൊരു ഗുണവും ഇല്ല... സ്ത്രീ എന്ന പരിഗണന ദുരുപയോഗം ചെയ്യുന്നു

    • @sreepriya5057
      @sreepriya5057 2 ชั่วโมงที่ผ่านมา +6

      ഈ പറയുന്ന അള് ഉപകാരി ആണല്ലേ 🙄

    • @sandrasivan3308
      @sandrasivan3308 ชั่วโมงที่ผ่านมา

      @@thesolotraveler8261 ഗുണമില്ല എന്ന് ആരാണ് തീരുമാനിക്കുന്നത്?? മാത്രമല്ല ഗുണമുള്ളവർക്ക് മാത്രമേ ഈ ലോകത്ത് ജീവിക്കാൻ ഉള്ള അവകാശം ഉള്ളോ?? അല്ലാത്തവർ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്??

    • @lizziammathomas5251
      @lizziammathomas5251 ชั่วโมงที่ผ่านมา +2

      Ninnekonde nalla upakaram aanu

    • @Ibrahim-h5q6u
      @Ibrahim-h5q6u 44 นาทีที่ผ่านมา

      Kundi aradhakarku upakaramanu

  • @mumthazali9802
    @mumthazali9802 3 ชั่วโมงที่ผ่านมา +25

    Rahul ji.......❤❤❤❤❤❤

  • @SameeraK-gl8lg
    @SameeraK-gl8lg 3 ชั่วโมงที่ผ่านมา +52

    രാഹിലിനൊപ്പം👍🏻

  • @Zayan313
    @Zayan313 3 ชั่วโมงที่ผ่านมา +8

    സത്യവും ധാർമികതയും പറയുന്നവരെ മുഴുവൻ ജയിലിൽ അടക്കാം എന്നാണ് ആരെങ്കിലും കരുതുന്നത് എങ്കിൽ കേരളത്തിലെ ജയിൽ തികയാതെ വരും.. സമൂഹ നന്മക്ക് വേണ്ടി ധൈര്യത്തോടെ ശബ്ദിച്ച രാഹുലിന്റെ കൂടെ ലക്ഷങ്ങൾ ഉണ്ട്...

  • @safiyamk356
    @safiyamk356 3 ชั่วโมงที่ผ่านมา +51

    രാഹുൽ ഈശ്വറിനൊപ്പം

  • @RamsheedMm-i2h
    @RamsheedMm-i2h 3 ชั่วโมงที่ผ่านมา +17

    ചാനൽ ചർച്ചകളിൽ വന്നതിനാണോ അദ്ദേഹത്തിനെതിരെയുള്ള കേസ് നിയമം ദുരുബയോഗം ചെയ്യൽ
    നിയമം ഇവൾക്ക് മാത്രമോ?
    എങ്കിൽ രാഹുലിനെ ചർച്ചക്ക് വിളിച്ച ചാനലിനെതിരെയും കേസിൽ പ്രതി ചേർക്കണം.
    വസ്ത്രം സ്വാതദ്ര്യം പോലെ വിമർശന സ്വാതദ്ര്യവും ഉണ്ട് അഭിപ്രായ സ്വാതദ്ര്യവുമുണ്ട്

    • @kuriangeorge3374
      @kuriangeorge3374 2 ชั่วโมงที่ผ่านมา

      ചാനൽ ചർച്ച നിർത്തണം

    • @nafeesaahammed5063
      @nafeesaahammed5063 41 นาทีที่ผ่านมา

      Sathyam.. Aadyamayi mediakkare jailil idanam

    • @michaeljissbaby3823
      @michaeljissbaby3823 27 นาทีที่ผ่านมา

      100% true

  • @saleenaais8946
    @saleenaais8946 3 ชั่วโมงที่ผ่านมา +21

    Rahul ❤❤❤❤

  • @cramjackmedia3069
    @cramjackmedia3069 3 ชั่วโมงที่ผ่านมา +26

    രാഹുൽജി നേരിനൊപ്പം🎉🎉🎉🎉🎉🎉🎉🎉

  • @santhoshkumar-bh7qn
    @santhoshkumar-bh7qn 3 ชั่วโมงที่ผ่านมา +10

    Rahul full support dont worry

  • @ShaheenaShehimu
    @ShaheenaShehimu 2 ชั่วโมงที่ผ่านมา +9

    രാഹുലിനോടൊപ്പം 👍👍

  • @BinulalPb-l4o
    @BinulalPb-l4o 3 ชั่วโมงที่ผ่านมา +32

    rahul😍😍😍

  • @dileepkathu9301
    @dileepkathu9301 2 ชั่วโมงที่ผ่านมา +5

    അല്ലെങ്കിലും അങ്ങനെ തന്നെയാണ്, സത്യം സത്യമായി തുറന്നു പറയുന്നവരെ അവരുടെ പേരിൽ കേസ്, ജാമ്യമില്ല വകുപ്പ്, റിമാൻഡ്, ജയില്, ഇതൊക്കെയാണ് അവർക്കുള്ള കേരളത്തിലെ റിവാർഡ്,, തെറ്റു കാണിക്കുന്നവർക്ക് സർക്കാർ,പോലീസ്, കോടതി,സോഷ്യൽ മീഡിയ, ഇവർക്ക് ഇവരൊക്കെ സപ്പോർട്ട് 🤔

  • @RamlathP-x9q
    @RamlathP-x9q 3 ชั่วโมงที่ผ่านมา +10

    Rahul 🔥

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 2 ชั่วโมงที่ผ่านมา +5

    വർത്തമാനത്തിലും, വസ്ത്രത്തിലും മാന്യത വേണം " എന്നു പറഞ്ഞതിന് എന്തിനാണ് കേസ്..??

    • @sandrasivan3308
      @sandrasivan3308 ชั่วโมงที่ผ่านมา

      @@abduljamalcabduljamalc7258 അത് ഈ dialogue ആരേലും താങ്കളുടെ മേൽ അടിച്ചേൽപ്പിച്ചാലേ മനസ്സിലാകൂ....

    • @98aishya
      @98aishya ชั่วโมงที่ผ่านมา +2

      Ath avnte veettil avn paranja mathi , baakiyullavarde pavadeda alavu nishchayikkan avan aara

  • @mahmoodshaa
    @mahmoodshaa 3 ชั่วโมงที่ผ่านมา +18

    ഇത് എവിടെന്ന് കിട്ടിയ വാർത്തയാണ് ? ഇന്ന് രണ്ടാം ശനിക്ക് കോടതി ഉണ്ടോ ? ഇത് രാഹുൽ അറിഞ്ഞുണ്ടാകുമോ ? 😂😂😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 ชั่วโมงที่ผ่านมา +6

    ഇതിൽ ജാമ്യം എന്തിന്.

  • @Diljith47
    @Diljith47 3 ชั่วโมงที่ผ่านมา +8

    Rahul 📈✅

  • @chandrapalan
    @chandrapalan 2 ชั่วโมงที่ผ่านมา +3

    അറസ്റ്റ് ഭയക്കുന്നു എന്നല്ല.തടയുന്നു എന്നാണ് പറയേണ്ടത്..

  • @shajisebastian43
    @shajisebastian43 ชั่วโมงที่ผ่านมา +4

    Rahul should be in jail 👍

  • @sreya381
    @sreya381 3 ชั่วโมงที่ผ่านมา +12

    രാഹുനു ഒപ്പം

    • @SajiSajir-mm5pg
      @SajiSajir-mm5pg 15 นาทีที่ผ่านมา

      എന്തിനാ 😢

  • @Reactsiam
    @Reactsiam 2 ชั่วโมงที่ผ่านมา +5

    Rahu ❤❤🎉

  • @sanjeevvs5159
    @sanjeevvs5159 3 ชั่วโมงที่ผ่านมา +26

    ഈ സ്ത്രീക്ക് ഇതുതന്നെ പണിയോ..

    • @RealmeRealme-xn2kp
      @RealmeRealme-xn2kp 2 ชั่วโมงที่ผ่านมา +1

      അതാണ് ഞൻ ചിന്തിക്കുന്നത്

  • @Ayodhya120
    @Ayodhya120 2 ชั่วโมงที่ผ่านมา +3

    ഇങ്ങനെ പരാതി നൽകിയാൽ ഉടൻ അറസ്റ്റ്:
    എന്ത് നാടാണിത്?
    😊

  • @5J213
    @5J213 3 ชั่วโมงที่ผ่านมา +7

    Honey rose ❌️ Money rose ✅️

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 ชั่วโมงที่ผ่านมา +4

    രാഹുൽ വിജയിക്കും 🙂👍

  • @munavarali823
    @munavarali823 2 ชั่วโมงที่ผ่านมา +3

    രാഹുൽ on 🔥 🔥🔥🔥🔥🔥🔥

  • @jibinv2663
    @jibinv2663 นาทีที่ผ่านมา

    രാഹുലിനുള്ള ജനലക്ഷങ്ങളുടെ സപ്പോർട്ട് ഈ കമെന്റിൽ കാണാം 💯

  • @autofocus211
    @autofocus211 ชั่วโมงที่ผ่านมา +1

    രാഹുലിനെതിരെ ഒരു തെളിവും ഇല്ല, കോടതി ആട്ടും 😂

  • @ajithaedappattu
    @ajithaedappattu 3 ชั่วโมงที่ผ่านมา +3

    മുന്നേ പറഞ്ഞത് എങ്ങനെ അല്ലാലോ എന്നെ വിചാരണ കൂടാതെ അകത്തിടണം എന്നൊക്കെ ആരുന്നല്ലോ 😂

  • @Becareful-e1p
    @Becareful-e1p 2 ชั่วโมงที่ผ่านมา +2

    ഹണി പിണുവിനെക്കൊണ്ട് രാഹുലിന് പണി കൊടുത്തു 😂😂😂

  • @CxP-w3d
    @CxP-w3d ชั่วโมงที่ผ่านมา

    നിയമങ്ങൾ ദുരപയോഗം ചെയ്യുന്നതിന് ഏറ്റവും നല്ല ഉദാഹരണം-

  • @raju-bq3xs
    @raju-bq3xs ชั่วโมงที่ผ่านมา +1

    രാഹുലിനോപ്പം 💪💪

  • @ajayansreelatha5381
    @ajayansreelatha5381 2 ชั่วโมงที่ผ่านมา +1

    നിങ്ങൾ ചാനലുകാർ ശുദ്ധ അസംബന്ധമാണ് പറയുന്നത്. ഇതുപോലെ ഒരു കേസ് ഉണ്ടായാൽ അതിൽ പ്രതിയെന്ന വരുന്ന ആൾ കോടതിയിൽ മുൻകൂർ ജാമ്യം തേടും. അത് ഈ കേസിൽ അല്ല എല്ലാ കേസിലും അങ്ങനെ തന്നെയാണ. അത് അറസ്റ്റ് ഭയന്നിട്ട് അല്ല. വായിൽ വരുന്നതെല്ലാം നിങ്ങൾക്ക് തോന്നുന്നത് തന്നെ വിളിച്ചു കൂവരുത്.

  • @SajeevMary
    @SajeevMary ชั่วโมงที่ผ่านมา

    ചൊറിഞ്ഞു ചൊറിഞ്ഞത് കുളമാക്കും പോലീസും കോടതിയും

  • @lisaonline-v3x
    @lisaonline-v3x 3 ชั่วโมงที่ผ่านมา +3

    This lady thinks she is above all, case must be filed against her

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 2 ชั่วโมงที่ผ่านมา +2

    Full സപ്പോർട്ട് രാഹുൽ 🔥🔥🔥💪💪💪💪

  • @darkmoon7601
    @darkmoon7601 ชั่วโมงที่ผ่านมา

    ഈ കാര്യത്തിൽ രാഹുലിനോടൊപ്പം. അദ്ദേഹം അധിക്ഷേപകരമായി ഒന്നും പറഞ്ഞിട്ടില്ല. മാന്യമായ വസ്ത്രം ധരിക്കണം എന്നു പറയുന്നത് ഒരു അപരാധമാണെന്ന് തോന്നുന്നില്ല.

  • @MuhammadShafi-h8x
    @MuhammadShafi-h8x 3 ชั่วโมงที่ผ่านมา +1

    രാഹുൽ നല്ല ഉപദേശം

  • @sreekumar2984
    @sreekumar2984 ชั่วโมงที่ผ่านมา +1

    താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കിൽ ആണെന്ന് തേൻ റോസ്..... 🙄🙄🙄😄

  • @nidhafathima1589
    @nidhafathima1589 3 ชั่วโมงที่ผ่านมา +5

    ജയിൽ നിറയും സ്ഥലമുണ്ടാവില്ല 😂😂

  • @suhaibtt5265
    @suhaibtt5265 2 ชั่วโมงที่ผ่านมา +1

    Rahul♥️

  • @Nation89902
    @Nation89902 ชั่วโมงที่ผ่านมา

    രാഹുൽ ഈശ്വർ 💯💯💯💯♥️♥️♥️♥️♥️

  • @essarsr7083
    @essarsr7083 13 นาทีที่ผ่านมา

    സപ്പോർട്ട് രാഹുൽ

  • @AnoopActionVlogs
    @AnoopActionVlogs ชั่วโมงที่ผ่านมา

    ഫുള്ള് സപ്പോർട്ട് രാഹുൽ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 ชั่วโมงที่ผ่านมา

    രാഹുൽ സത്യത്തിനൊപ്പം.

  • @AbdulAbdulrazak-rd3rq
    @AbdulAbdulrazak-rd3rq 16 นาทีที่ผ่านมา

    Rahul 💯correct ❤️❤️❤️

  • @RajeswariKP-sz8gx
    @RajeswariKP-sz8gx ชั่วโมงที่ผ่านมา +1

    Ullupilleaa munkoor theadaan Dhairyavum chankootavum Sathyvum Undeankil Vivaram Elaathea kallikkanno..😮😮😮

  • @goldenstar3120
    @goldenstar3120 ชั่วโมงที่ผ่านมา

    ഇങ്ങനെയാണെങ്കിൽ കേരളത്തിലെ ജയിൽ മതിയാവില്ലല്ലോ?

  • @JohnMO-l1g
    @JohnMO-l1g 3 ชั่วโมงที่ผ่านมา +19

    ജയിലിൽ പോകാൻ തയ്യാറുള്ളവൻ പിന്നെ എന്തിനാ മുൻ‌കൂർ ജാമ്യത്തിന് പോയേ.. ചാനലിൽ കേറിയിരുന്നു ചുമ്മാ വളവളാ അടിക്കുംപോലെയല്ലല്ലോ ജയിലീ പോക്ക്.. അല്ലേ..?😂

    • @ajiths3533
      @ajiths3533 3 ชั่วโมงที่ผ่านมา +3

      അങ്ങനെങ്കിൽ കാണാൻ ഇട്ടോണ്ട് വന്നിട്ട് അഭിപ്രായം പറഞ്ഞപ്പോൾ എന്തിനാണ് കേസ് കൊടുത്തത്

    • @jijonv2560
      @jijonv2560 3 ชั่วโมงที่ผ่านมา +8

      തെറ്റുണ്ടെങ്കിൽ പോയ്കോളാം എന്നല്ലേ പറഞ്ഞത് ഒരാള് പരാതി കൊടുക്കുമ്പോഴേക്കും ജയിലിൽ പോയി കിടക്കാണോ? ഹണിയെ പേടിച്ചു എല്ലാരും ജീവിക്കണം എന്നാണോ നിന്റെ ഇഷ്ട്ടം

    • @dikuchannel
      @dikuchannel 2 ชั่วโมงที่ผ่านมา

      എന്തു കോമഡിയാണ് നിങ്ങൾ പറയുന്നത് അദ്ദേഹം പറഞ്ഞ വാർത്ത ശരിക്ക് കേട്ടോ നിങ്ങൾ അയാൾ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ പറ്റുകയാണെങ്കിൽ അദ്ദേഹം പോയി ജയിലിൽ കിടക്കാം എന്നാണ് അദ്ദേഹം പറഞ്ഞത് അവർക്ക് തുണിയുടുക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ രാഹുൽ ഈശ്വറിനും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണ് പറഞ്ഞത് രാഹുൽ ഈശ്വർ പറഞ്ഞത്

    • @ajiths3533
      @ajiths3533 2 ชั่วโมงที่ผ่านมา

      @@JohnMO-l1g അശ്ലീല പരാമർശം ഉണ്ടെങ്കിൽ സൊമേധായ ജയിലിൽ കയറാം എന്നല്ലേ പറഞ്ഞത്, അതുമല്ല പുള്ളിക്കാരൻ നേരിട്ടോളാം എന്ന് പറഞ്ഞല്ലോ അതിൽ ഉൾപ്പെടുന്ന കാര്യം ആണ് മുൻ‌കൂർ ജാമ്യം

    • @AnilKumar-dk1ti
      @AnilKumar-dk1ti 2 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്

  • @ThejasKavanal-cc6po
    @ThejasKavanal-cc6po 51 นาทีที่ผ่านมา

    നമ്മൾ സാധാരണക്കാരായ മനുഷ്യർ ഇങ്ങനെയുള്ള ചീത്ത ആളുകൾ തമ്മിലുള്ള വഴക്കുകളിലേക്ക് ചർച്ചകളുമായി പോകാതിരിക്കുകയാണ് നല്ലത്

  • @Nation89902
    @Nation89902 ชั่วโมงที่ผ่านมา

    കഷായം ഗ്രീഷ്മയ്ക്ക് ജാമ്യം.....പി പി ദിവ്യക്ക് ജാമ്യം.....വേശ്യയെന്ന് പരസ്യമായി വിളിച്ചവർക്ക് കേസില്ല.....കളികളെ വർണ്ണിച്ച മണിയാശാന്റേത് വെറും നാടൻ പ്രയോഗം.....ചുരുളി ഉതമ കലാരൂപം .......സിനിമകളിലെ ഡബിൾ മീനിംഗുകൾ തമാശകൾ..... വെട്ടിക്കൊന്ന വർക്ക് മാലയിട്ട് സ്വീകരണം.....
    പക്ഷേ ബോബി പറഞ്ഞത് മാത്രം കാരണഭൂതന് വളരെ വലിയ അപരാധമായി....പോലിസ് പാഞ്ഞു..... ഞൊടിയിടയിൽ അറസ്റ്റ്.....
    ഈ വിഷയത്തിൽ രാഹുലിനൊപ്പം ❤❤

  • @RAJESHKumar-wn3su
    @RAJESHKumar-wn3su ชั่วโมงที่ผ่านมา

    ഇവർ ക്കെതിരെ കേസ് എടുക്കണം.

  • @augustinejohn7822
    @augustinejohn7822 ชั่วโมงที่ผ่านมา

    Full support ro Rahul

  • @SamkalaricklSoman
    @SamkalaricklSoman 2 ชั่วโมงที่ผ่านมา +6

    ഹണി റോസിന്റെ വസ്ത്രം ധാരണത്തെ ചോദ്യം ചെയ്യാൻ രാഹുൽ ആരാണ് അവർ ക്ക് അവർ ഇഷ്ടമുള്ളപോലെ വസ്ത്രം ധരിക്കാൻ അവകാശം ഉണ്ട് പിന്നെ ബോച്ചെ സ്ഥിരം മോശം കമന്റ്‌(ഡബിൾ മീനിങ്ങ് )പല ലേഡീസ് നോടും പറയുന്നത് പല ചാനലുകളിലും ഉണ്ട് ഹണി മാത്രമാണ് ദൈര്യത്തോട് മുന്നോട്ട് വന്നത്. ഇതു പോലെ ഇത്ര പേരോട് പെരുമാറിയിട്ടുണ്ടാകും കേസ് പോയിട്ട് തിരിച്ചു പറയാൻ പോലും പറ്റാത്ത പാവങ്ങൾ അതിലുണ്ടാവും. അവിടെ ആണ് ഹണി മുന്നോട്ട് വന്നത്.

    • @Rumpelstiltskine
      @Rumpelstiltskine 2 ชั่วโมงที่ผ่านมา

      അങ്ങനെ എല്ലാവർക്കും നഗ്നത പ്രദർശിപ്പിച്ച് നടക്കാൻ ഒന്നും കേരളത്തിൽ സാധിക്കില്ല..

    • @98aishya
      @98aishya ชั่วโมงที่ผ่านมา

      ​@@Rumpelstiltskineenth nagnathayaado baakiyullavar kaanathe than maathram kande

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 นาทีที่ผ่านมา

      എടാ നീ കോവളം ബീച്ചിൽ പോയിട്ട് ഉണ്ടോ.. അതും പോട്ടെ എറണാകുളം മറൈൻ ഡ്രൈവ് പോയിട്ട് ഉണ്ടോ.. 😡

  • @lollipop2621
    @lollipop2621 ชั่วโมงที่ผ่านมา

    കേരളത്തിലെ അന്തസ്സുള്ള സ്ത്രീകൾ ഒറ്റ കെട്ടായി പ്രതികരിക്കുക''

  • @CelineKBabu
    @CelineKBabu 3 ชั่วโมงที่ผ่านมา +4

    Avante asukham theeran bhahumanapetta kodathiyum honey Roseum vendi vannu....🎉 Honey Rose.. proud of u lady!!

  • @ayyappadaskp6743
    @ayyappadaskp6743 ชั่วโมงที่ผ่านมา

    Support Rahul 👍👍👍

  • @prabhathprabhath2445
    @prabhathprabhath2445 2 ชั่วโมงที่ผ่านมา

    രാഹുൽ 🙏🙏🙏❤️❤️❤️ ഫുൾ സപ്പോർട്ട്.... ഓല പാമ്പ്‌ കാണിച്ചാൽ പേടിക്കുന്നവൻ അല്ല രാഹുൽ

  • @jessymthomas8669
    @jessymthomas8669 ชั่วโมงที่ผ่านมา

    Bayakkunnathengine???

  • @rrr.trucklife1985
    @rrr.trucklife1985 ชั่วโมงที่ผ่านมา

    പിണറായിയുടെ ഒരു കാര്യം 😄😄😄😄ഓടിനടന്നു അറസ്റ്റ് 😄😄

  • @simibaby3269
    @simibaby3269 4 นาทีที่ผ่านมา

    Suppport Rahul....

  • @vloge6763
    @vloge6763 ชั่วโมงที่ผ่านมา +1

    അയ്യോ ഞാൻ പെട്ട്

  • @sksv5818
    @sksv5818 ชั่วโมงที่ผ่านมา

    Support rahul 🥰

  • @ishaanswin2731
    @ishaanswin2731 2 ชั่วโมงที่ผ่านมา

    രാഹുൽ ❤️👍👍

  • @abdulvahidkk8025
    @abdulvahidkk8025 2 ชั่วโมงที่ผ่านมา

    Rahul ❤💯👍

  • @rocklandboys6953
    @rocklandboys6953 ชั่วโมงที่ผ่านมา

    Full support rahul

  • @kannuruniversity9804
    @kannuruniversity9804 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ ഒരിക്കലും യോജിക്കാൻ ആവില്ല. ഒരാളുടെ വസ്ത്രധാരണമ് അവരോരുടെ അവകാശമാണ് അതിനെ ചോദ്യം ചെയ്യാൻ ആരും ആരുമല്ല. സ്വന്തം കാര്യം നോക്കുക പോവുക. പിന്നെ വസ്ത്രധാരണത്തിൽ ആസ്വസ്ഥരാകുന്നവർ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ. നല്ലവരെ പോലെ നടന്നു ഇതിലും വൃത്തികേട് ചെയ്യുന്നവർ ഉണ്ട്

    • @SajiSajir-mm5pg
      @SajiSajir-mm5pg 12 นาทีที่ผ่านมา

      യെസ് ഞാൻ ആക്കൂട്ടത്തിൽ ആണ് 👍

  • @ashrafvalavil7085
    @ashrafvalavil7085 2 ชั่วโมงที่ผ่านมา

    Full suport Rahul🙋💞❤️

  • @robinsonremmy2868
    @robinsonremmy2868 ชั่วโมงที่ผ่านมา

    Rahul 100% correct❤️👍

  • @murukarajp3665
    @murukarajp3665 30 นาทีที่ผ่านมา

    ധൈര്യശാലി എന്തിന് മുൻകൂർജാമ്യത്തിന്ശ്രമിക്കുന്നു

  • @greenkerala7756
    @greenkerala7756 2 ชั่วโมงที่ผ่านมา

    With Rahul ,

  • @SajiSajir-mm5pg
    @SajiSajir-mm5pg 16 นาทีที่ผ่านมา

    രാഹുൽ.. ബോച്ചേ.. രണ്ടു പേരും പൊതുമാപ്പ്പറയാൻ തയ്യാർ ഉണ്ടോ

  • @Aksh456tomzebr
    @Aksh456tomzebr ชั่วโมงที่ผ่านมา

    Freedom of expression

  • @ShereenaSheree-b6t
    @ShereenaSheree-b6t ชั่วโมงที่ผ่านมา

    ഇവർ എന്താണ് ഈ കാണിക്കുന്നേ ഈ സ്ത്രീ പറയുമ്പോഴേക്കും കേസ് ഇതിനു ഒരു അവസാനം ഇല്ലേ തെറ്റ് കണ്ടാൽ ആരും പ്രതികരിക്കും

  • @bhoomi_d
    @bhoomi_d 2 ชั่วโมงที่ผ่านมา +1

    വളരെ നല്ല തീരുമാനം. രാഹുൽ പറയുന്നത് കേട്ട് സിനിമയിൽ ഇങ്ങനെ ഉള്ളത് കുഴപ്പമില്ല പക്ഷെ ജീവിതത്തിൽ എന്തിനാ പ്രോബ്ലം എന്ന് .. ഇവനെയൊക്കെ ടാങ്ങുന്നവന്മാർക്ക് സിനിമയും ജീവിതവും എന്താണ് ബോധം പോലുമില്ല

  • @choiceofficesupplies9348
    @choiceofficesupplies9348 2 ชั่วโมงที่ผ่านมา

    Rahul ❤❤❤❤💯💯💯💯

  • @mohammedshafiev2284
    @mohammedshafiev2284 2 ชั่วโมงที่ผ่านมา

    എന്ത് കൊണ്ട് ഹണി റോസ് കംപ്ലൈന്റ്റ് കൊടുത്താൽ വേറെ എവിടെയും ഇല്ലാത്ത രൂപത്തിൽ ആളുകൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുന്നു. ഇവിടെ പീഡിപ്പിച്ചവന് വരെ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം കിട്ടുന്നതുവരെ വെയിറ്റ് ചെയ്യുന്നു.

  • @west-d3k
    @west-d3k ชั่วโมงที่ผ่านมา +1

    മുൻ‌കൂർ ജാമ്യം തേടുന്നവർ എല്ലാം അറസ്റ്റ് പേടിച്ചിട്ടാണോ 😄😄ആര്കാണ് ജയിലിൽ കിടക്കാൻ ആഗ്രഹം.. ചെയ്യാത്ത തെറ്റിന്നു എന്തിനു ജയിലിൽ പോകണം അപ്പോ പിന്നെ മുൻ‌കൂർ ജാമ്യം തേടില്ലേ. Mm?

  • @munavarali823
    @munavarali823 2 ชั่วโมงที่ผ่านมา

    ഹണീ നിയമത്തിൽ വിശ്വസിക്കുന്നു പിന്നെ എന്തിന് സങ്കടപ്പെടണം

  • @Gracy73
    @Gracy73 3 ชั่วโมงที่ผ่านมา +1

    Rahul

  • @jimmyjoseph7675
    @jimmyjoseph7675 ชั่วโมงที่ผ่านมา +1

    Full suport Rahul iswar 🥰

  • @nailaanvarshaja570
    @nailaanvarshaja570 2 ชั่วโมงที่ผ่านมา

    Support Rahul

  • @munavarali823
    @munavarali823 2 ชั่วโมงที่ผ่านมา +1

    കള്ളക്കേസ് ആയാലും ജാമ്യം വേണം കേരളമല്ലേ . 😂😂😂😂😂

  • @vipindasms107
    @vipindasms107 ชั่วโมงที่ผ่านมา

    ❤❤❤Rahul

  • @ambilisanthosh3465
    @ambilisanthosh3465 ชั่วโมงที่ผ่านมา

    Rahul👍