ഇൗ സോങ്ങ് ഒരുപാട് സേർച്ച് ചെയ്തു കേട്ടു കൂടാതെ പല വേദികളിലും പോയി സ്പെഷ്യൽ reguest ചെയ്തു ഇൗ പാട്ട് പാടിച്ച് പക്ഷേ പലരും പലയിടത്തും പല രീതിയിൽ പാടി കേട്ടിട്ടും ഇൗ വീഡിയോയിൽ ഉള്ള feel എനിക്ക് വേറെ ഒരുത്തിൽ നിന്നും കിട്ടിയിട്ടില്ല, വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത ജാതി ഫീൽ, great team work . Best of LUCK. GOD BLESS YOU
@@meenusureshrevanth കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും കാണാനഴകുള്ളോളേ, പൊന്നും പൂവേ നിന്നെ കാണാൻ എന്തൊരഴകാണെടീ എന്നാണ് യഥാർത്ഥത്തിൽ ആദ്യ കാലങ്ങളിൽ പാടിയിരുന്നത്.. പിന്നീട് പിച് കുറക്കാൻ വേണ്ടി മാറ്റി എഴുതിയതാണ്..
ഞാനിനി മേലാൽ ഇവരുടെ പ്രോഗ്രാം കാണില്ല . നിർത്തി 😐 കടിച്ചു പിടിച്ചു നിന്നിട്ടും തുള്ളി പോയി ... കല്യാണം ഉറപ്പിച്ച സമയം . കഷ്ടകാലത്തിനു ചെറുക്കന്റെ കൂട്ടുകാർ എല്ലാം കാണുന്നുണ്ടായിരുന്നു . വീഡിയോ എടുത്ത് അയച്ചു കൊടുത്തു ചെറുക്കാന് . ഭാഗ്യം കല്യാണം വേണ്ടെന്ന് വെച്ചില്ല മെയ് 5 നു കല്ല്യാണം 😂
വീഡിയോ എടുത്ത സഹോദര ഇജ്ജാതി ഐറ്റം കേട്ടിട്ട് നിങ്ങള് തുള്ളാതെ എങ്ങനെ സഹിച്ചു നിന്ന്? നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
Tnq Chetta❤️❤️
@@askcreation2406 kooduthal മികച്ച വീഡിയോസ് പ്രധീക്ഷിക്കുന്നു
😍
2ഇൽ കൂടുതൽ വട്ടം കേൾക്കുന്നവർ ഇവിടെ അടി ഒരു likee.. till 2020 ഇൽ കേൾക്കുന്നവർ
2021✌️
2023🙋
2024🙋♂️
ഇൗ സോങ്ങ് ഒരുപാട് സേർച്ച് ചെയ്തു കേട്ടു കൂടാതെ പല വേദികളിലും പോയി സ്പെഷ്യൽ reguest ചെയ്തു ഇൗ പാട്ട് പാടിച്ച് പക്ഷേ പലരും പലയിടത്തും പല രീതിയിൽ പാടി കേട്ടിട്ടും ഇൗ വീഡിയോയിൽ ഉള്ള feel എനിക്ക് വേറെ ഒരുത്തിൽ നിന്നും കിട്ടിയിട്ടില്ല, വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത ജാതി ഫീൽ, great team work . Best of LUCK. GOD BLESS YOU
Sathym
Ys
വോയിസ് സൂപ്പർ പാട്ടും സൂപ്പർ ഒരു രക്ഷയും ഇല്ല തകർത്തുട്ടോ 👌👌❤❤
Her Voice..., ന്റെ സാറെ ഒരു രക്ഷയും illa
ഒരിക്കലെ കാണാൻ കഴിഞ്ഞുള്ളു... അനുഗ്രഹീത കലാകാരന്മാർ... ഈ കുട്ടീടെ സൗണ്ട് ന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ട്ടാ
നല്ല ഭാവം.... ശരിക്കും ഉൾക്കൊണ്ട് പാടുന്നുണ്ട്... ഭാവുകങ്ങൾ moluus
Sound mixing was good Congrats to sound engineer 👍
Sound engineer:Akhil Anandan__Tharangini Pro Audios konni
@@askcreation2406 i am also an audio engineer thats why i tell this things any way great job
Yehh ♥️
Fh
മച്ചാൻ പൊളിച്ചു
Ponu mona oru rakshayilla. 2021 kakunavar adi oru like❤
ഞാൻ ഈ പാട്ട് പാടി എന്റെ കുട്ടുകാർ ആദ്യമായിട്ടാണ് ഈ പാട്ട് കേട്ടത് എല്ലാവർക്കും ഇഷ്ടപ്പെട്ടു l love you ചേച്ചി
ഒരു രക്ഷ ഇല്ല ചേച്ചി അടിപൊളി
Voice കിടു 👌👏👏
Kalakki kanal folk band
ഈ പാട്ട് ഇവർ തന്നെ പാടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ.?
ഇല്ല
Und muthe
Undu
Undeyyy 😊😊 😊😊 😊😍
മ്മ്ടെ മനീഷ...
കലക്കി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
ഒന്നും പറയാനില്ല സൂപ്പർ....
ഞങ്ങളുടെ chengannurnte സ്വന്തം മനീഷ
Adipoli voice Ipolum padunnundo Ee chechi
Athaanu 😌
ഈ കുട്ടിയുടെ full details തരുമോ
"കണ്ണൊന്നടച്ചാലും കാണാൻ അഴകുള്ളോളെ " എന്നല്ലേ ശെരിക്കുള്ള ലൈൻ
❤❤❤❤✨✨✨💚💚sathym
അല്ല "കണ്ണൊന്നടച്ചാലേ കാണാ കണ്ണിനഴകുള്ളോലെ" എന്നാണ് ശെരി
@@meenusureshrevanth കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും കാണാനഴകുള്ളോളേ, പൊന്നും പൂവേ നിന്നെ കാണാൻ എന്തൊരഴകാണെടീ എന്നാണ് യഥാർത്ഥത്തിൽ ആദ്യ കാലങ്ങളിൽ പാടിയിരുന്നത്.. പിന്നീട് പിച് കുറക്കാൻ വേണ്ടി മാറ്റി എഴുതിയതാണ്..
മനീഷ സൂപ്പർ വോയിസ്.. ബട്ട്.. സൂപ്പർ.... ഓർക്കസ്ട്ര... പൊളിച്ചു
Oru rekshyum ella. Polichu. Kidu voice😍😍😍😍👌👌👌👌👌👌👌👌👌👌👌adipoli falk band.. poli enu vechal ethaaa
മണികണ്ഠൻ പെരുമ്പടപ്പ് 💕💕💕💕
Orupad thavana kandu kand kondirikkkan thonunna song beautiful voice...😍😍
സൂപ്പർ സോങ് ഒരു രക്ഷയും ഇല്ല കിടു പാട്ട്
എന്റെ പൊന്നോ ഒരുപാട് ഒരുപാട് ഇഷ്ടം ആയി 💖💖💖
ഒരായിരം 💐💐💐💐💐💐💐
Njangalude nattile irupathettam onam program ayirunnu ithu.banarjiii
പൊളി.... മ്യൂസിക്... and singing
ee corona kalath kelkunnavar undo??
adipolii progrm... and my favourite song 💕
ഈ കുട്ടി ഞങ്ങടെ ഓർമ കേരളോത്സവം ദുബായ് പ്രോഗ്രാമിൽ പാടിയിരുന്നു ..
ആകെ ഇളക്കി മറിച്ചു അവൾ
Songum voiceum kidu😘😘😘😘
Kanal polichu
Chechi kalakki adipoliyatto my uyir song God bless you
ശ്രീലക്ഷ്മിയെ ശരിക്ക് miss ചെയ്യുന്നുണ്ട് 😌😌
നല്ല ശബ്ദം 💖
നല്ല,,,, ശബ്ദം,,,
മോളെ,,,, സൂപ്പർ
Superrr chechii adipoliii 😍😍😍😍enthoru voice ane chechide oru rekshayum Elle😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Sound mixing polichu
മ്യൂസിക് oru രക്ഷയും illlllllllllllllla...... പൊളി
Nannayittund best of luck 😊❤
Music oru rakshayoum illa kidu ✌❤
Super chechi .......nice voice......keepitup
മനീഷ ചെങ്ങന്നൂർ പൊളിച്ചു
എന്റെ ചെമ്പകപൂമലരെ 😘😘😍😍
Polichuuu oru rekshem illa
Chechiiiii sooper😍😍😍🤩🤩🤩😘😘😘 nyz voice❣️
Poli mixxxxx❤️❤️❤️
Wow 😮
Very sweet voice
Very greatest full line singer songwriter all greatest gift
Banarji padiyal adipoliyanu onnu padamo pls
Ufff ഒരു രക്ഷയും ഇല്ല വല്ലാത്ത ജാതി 🥰
I am kanal fan
Powli aane🤩
Maneesha cheechi poliyalleee😍😘
Poli poli adeeeepoli
Powlii👌👌👌🔥🔥
Fvt pattanu Supperayittu padi 😍Othiri Ishttapettu 😍😍😍
💞💞
ഈ പാട്ടു ഒരു rekshayum illa, ഒടുക്കത്തെ ഫീൽ
ഇത് കേൾക്കുമ്പോൾ ആരെ ഒക്കെയോ ഓർമ വരുന്നു,
😇🖤🔥
Waw gambeerm othiri chanalil ee pattu kettittundu ellathilum manoharamanee chanalil njan ketta ee pattu manichu thankyou sooo mach 😀😀😀😀👌👌👌👌👍👍👍👍👍👏👏👏👏💕💕💕💕💕💕💕💕💕💕
❤️
Polichu💖💖💖💖
sound mixing poli😍
ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ലലോ
Nice sound mixing
Chechi pwolichu 😘😘😘
Adipoli 👍👍👍👍
സൂപ്പർ
തകർത്തു താളിച്ചു. ഒരു രക്ഷയുമില്ല 🌹🌹🌹
Maneesha chechiii😍😍😍
Polichuuuuu vallathe feeling
Chechiii polichu
Sound engineer super....
Ente chambaka poomalare..... enthozhakanenne....🥰🥰
കിടിലൻ
Poli polie polieeeee.... Veere level ❤️❤️❤️❤️❤️💯💯💯💯💯
Pwolichu 👌👌👌👌👌
Super 😍👍
Super...
കനൽ ✨✨✨❤❤❤❤❤❤💚💚
Adipoli aittindu
Perfect sound..... ✌️✌️✌️
Banarji അണ്ണന്റെ Troup അല്ലേ. അടിപൊളി 👏👏👏
ഉഹ്ഹ്ഹ്ഹ് എന്താ വോയിസ്
nte chechiye🖤🖤
ponninn puvee🌸😘😘😘😘😘
Polli kidu💪😘😘
👍👌💖 Great
വോയിസ് പൊളി
Entha Feel Superb
Powerful voice. Osom
Ufffff voice 👌👌👌👌
Kiduve
അടിപൊളി അടിപൊളി 👌👌👌
ഞാനിനി മേലാൽ ഇവരുടെ പ്രോഗ്രാം കാണില്ല . നിർത്തി 😐 കടിച്ചു പിടിച്ചു നിന്നിട്ടും തുള്ളി പോയി ... കല്യാണം ഉറപ്പിച്ച സമയം . കഷ്ടകാലത്തിനു ചെറുക്കന്റെ കൂട്ടുകാർ എല്ലാം കാണുന്നുണ്ടായിരുന്നു . വീഡിയോ എടുത്ത് അയച്ചു കൊടുത്തു ചെറുക്കാന് . ഭാഗ്യം കല്യാണം വേണ്ടെന്ന് വെച്ചില്ല മെയ് 5 നു കല്ല്യാണം 😂
അത് പൊളിച്ച് 😆
കല്യാണം മാറ്റി വെച്ചോ ?
ഇജ് പൊളിക്... മ്യൂസിക് ആടി പാടാണുള്ളത് തന്നെയാണ്
ഒരുപാട് നന്ദി
🤣
Super♥️♥️
Super voice
Polichu
Kanal Monisha Rocks@@@@
Superb 🥰🤩🤩🤩🤩
Superb vocal
Takarthu variii👍👍👍👍👍👍👍👍