ഈ പാട്ടു airpad വെച്ച് കേക്കുമ്പോൾ. കാലിൽ ചെറു വിരൽ ഇൽ നിന്നും ഒരു പെരുപ്പ് കേറി വരും, നമ്മൾ സ്വയം താളം പിടിച്ചു പോവും, അത്രക്കും energetic ആണ്... ഒരു രക്ഷയും ഇല്ല... Hats off ps giiii 🙏🙏🙏
എന്നും നഷ്ടബോധത്തിന്റെ നൊമ്പരമായി കടന്നുപോയ ഒരാൾ . നേരിൽ കാണണമെന്ന് മനസ്സിലെ ആ ഗ്രഹം വിധി നിരസിചപ്പോൾ ഓരോ പാട്ടം കേട്ടുകഴിയുമ്പോൾ മനസ്സിൽ ഒരു തേങ്ങലായി ബാനർജി എന്ന അതുല്യ പ്രതിഭ കലാ ലോകത്തിൽ നക്ഷത്രമായി തിളങ്ങട്ടെ. ആ ഒർമ്മകൾക്കു മുന്നിൽ അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു.
പ്രിയ സഹോദരന് കണ്ണീർപ്രണാമം. നികത്താൻ ആകാത്ത നഷ്ട്ടം. രണ്ടാഴ്ച്ചയെ ആയുള്ളൂ ഞാൻ ബാനർജിയുടെ പാട്ടുകൾ കേട്ടു ആസ്വദിച്ചു തുടങി ഇട്ടു. ഇവിടം വിട്ടുപോയി എന്നറിഞ്ഞപ്പോ സഹിക്കാൻ കഴിയുന്നില്ല. പ്രിയ സഹോദരാ നീ പാടിയ ഓരോ വരികളും എന്റെ ഹൃദത്തിൽ എന്നും അലയടിക്കും.
Great friend.... അസാമാന്യ പ്രതിഭ... ബഹുമുഖ പ്രതിഭ... എന്നും പ്രിയപ്പെട്ടവരുടെ മനസ്സിൽ ഉണ്ടാവും.... ഈ വരകളിലൂടെ,,,പാട്ടുകളിലൂടെ... എന്നും ജീവിക്കും... പ്രണാമം അർപ്പിക്കുന്നു,ആദരവോടെ Dr സാഗർ ടി. തേവലപ്പുറം
മണ്ണിന്റെ മണമുള്ള പാട്ടുകാരൻ എന്റെ നാട്ടുകാനും ഞങ്ങളുടെ സ്വകാര്യ അഹങ്കാരവും മായിരുന്ന ജിതേഷ് കക്കിടിപ്പുറവും മലയാളത്തിലെ നാടൻപ്പാട്ടിനെ സ്നേഹിക്കുന്നവരെ വിട്ട് പോയി രണ്ട് പേരും കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ.
Ente ettavum ishttam olla nadan pattanu🔥🔥❤️❤️❤️❤️❤️marichittilla jeevikkunu banarjiiiiiiiiiiii🔥🔥🔥🔥🔥
പ്രിയപ്പെട്ടവന് അശ്രുപൂജ..
Super. ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു .ഇനി ഈ സ്വരം കേൾക്കാൻ കഴിയില്ല എന്ന് ഓർത്ത് ...... REALLY I MISS YOU 😪😪😪😪😪
വളരെ ഉയരങ്ങൾ കിഴടക്കേണ്ട ഒരു പ്രതിഭ ആയിരുന്നു ബാനർജി ഉൾകൊള്ളാൻ ആകുന്നില്ല വേർപാട് വീണ്ടും മറക്കാത്ത ഓർമകളോടെ കണ്ണുനീർ പ്രണാമം പ്രിയ കലാകാരന്
ഈ പാട്ടു airpad വെച്ച് കേക്കുമ്പോൾ. കാലിൽ ചെറു വിരൽ ഇൽ നിന്നും ഒരു പെരുപ്പ് കേറി വരും, നമ്മൾ സ്വയം താളം പിടിച്ചു പോവും, അത്രക്കും energetic ആണ്... ഒരു രക്ഷയും ഇല്ല... Hats off ps giiii 🙏🙏🙏
എന്നും നഷ്ടബോധത്തിന്റെ നൊമ്പരമായി കടന്നുപോയ ഒരാൾ . നേരിൽ കാണണമെന്ന്
മനസ്സിലെ ആ ഗ്രഹം വിധി നിരസിചപ്പോൾ ഓരോ പാട്ടം കേട്ടുകഴിയുമ്പോൾ മനസ്സിൽ ഒരു തേങ്ങലായി ബാനർജി എന്ന അതുല്യ പ്രതിഭ കലാ ലോകത്തിൽ നക്ഷത്രമായി തിളങ്ങട്ടെ. ആ ഒർമ്മകൾക്കു മുന്നിൽ അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു.
മുടി മുതൽ നഖം വരെ കലാകാരൻ ..... അളിയാ നിന്റെ സ്വരം വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉള്ളം വിങ്ങുകയാണ് .... നീ ഇല്ലെന്നത് ഉൾക്കൊള്ളാനാവുന്നില്ല
Idheham enganeya marichath asugamayirunno
@@anaykrishna8498 covid ആയിരുന്നെന്നാ അറിവ്.
O
പ്രിയ സഹോദരന് കണ്ണീർപ്രണാമം. നികത്താൻ ആകാത്ത നഷ്ട്ടം. രണ്ടാഴ്ച്ചയെ ആയുള്ളൂ ഞാൻ ബാനർജിയുടെ പാട്ടുകൾ കേട്ടു ആസ്വദിച്ചു തുടങി ഇട്ടു. ഇവിടം വിട്ടുപോയി എന്നറിഞ്ഞപ്പോ സഹിക്കാൻ കഴിയുന്നില്ല. പ്രിയ സഹോദരാ നീ പാടിയ ഓരോ വരികളും എന്റെ ഹൃദത്തിൽ എന്നും അലയടിക്കും.
കലാകാരൻ........❤️
നികത്താനാവാ
ത്ത നഷ്ടം
എത്ര കേട്ടാലും മതിവരാത്ത ശബ്ദം 🔥🔥 BANARJI 💖
അതികം ആരും അറിയാത്ത വല്യ കലാകാരൻ 🙏വരകൾ ആരും അറിഞ്ഞില്ല....
ഈ ശബ്ദം ലോകം മറക്കില്ല
ബാനർജി ചേട്ടൻ 🙏🙏🙏❤
ഇത് എന്നാ പരുപാടി
കുലപതിയുടെ ഓർമ്മകൾക്കുമുന്നിൽ അശ്രുപൂജ..
banarji uyir
Great friend....
അസാമാന്യ പ്രതിഭ...
ബഹുമുഖ പ്രതിഭ...
എന്നും പ്രിയപ്പെട്ടവരുടെ മനസ്സിൽ ഉണ്ടാവും....
ഈ വരകളിലൂടെ,,,പാട്ടുകളിലൂടെ... എന്നും ജീവിക്കും...
പ്രണാമം അർപ്പിക്കുന്നു,ആദരവോടെ
Dr സാഗർ ടി. തേവലപ്പുറം
Banarji Annan Uyir....❤❤❤
കലാപ്രെസ്ഥാനത്തിന് തീരാനഷ്ടം.... അകാലത്തിൽ നഷ്ടപ്പെട്ടുപോയ അതുല്യ പ്രതിഭ.. ബാനർജി അണ്ണൻ 🥰🥰🌹🌹🌹🌹🙏🙏
ഒരിക്കലും മറക്കില്ല അണ്ണാ
👍👍👌👌👌💝💝♥️
വല്യ ഒരു നഷ്ടം തന്നെ... 😥😥😥
വാക്കുകൾക്കും.... അതീതം.... 👏🥰😭
💖
❤️❤️ബാനർജിയെ നേരിട്ടു കണ്ടിട്ടുണ്ട് പലവട്ടം അന്ന് അറിഞ്ഞില്ല അദ്ദേഹത്തിന്റെ കഴിവിനെ 🙏🙏🙏❤️❤️
മണ്ണിന്റെ മണമുള്ള പാട്ടുകാരൻ എന്റെ നാട്ടുകാനും ഞങ്ങളുടെ സ്വകാര്യ അഹങ്കാരവും മായിരുന്ന ജിതേഷ് കക്കിടിപ്പുറവും മലയാളത്തിലെ നാടൻപ്പാട്ടിനെ സ്നേഹിക്കുന്നവരെ വിട്ട് പോയി രണ്ട് പേരും കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ.
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ❤❤❤❤
2023 യിലും നോമ്പരത്തോടെ കേൾക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹
🌹🌹
പ്രിയപ്പെട്ട ബാനര്ജി, നിങ്ങള് അസൂയയുണര്ത്തിയ കലാകാരനായിരുന്നു..... അതായിരുന്നു ..... പറയുന്നില്ല.....
Please Subscribe
2
@@bibinbinoj4237 a a as vv. A atf
👌❤️❤️
Super pattum varayum,kiduu
Please Subscribe
തീപ്പൊരി ചിതറുന്ന voice 💯 pavam chettan
തികഞ്ഞൊരു കലാകാരനായിരുന്നു.
പ്രണാമം 🙏🙏🙏
അടിപൊളി song🥰🥰🥰🥰🥰🥰🥰
ന്റെ ചേട്ടാ ഒന്നൂടെ കാണാൻ ഒത്തിരി ആഗ്രഹിച്ചു അത് ഇനി ഒരിക്കലും പറ്റൂല്ലാല്ലോ😔
തീരാ നഷ്ടം ബാനർജി❤❤ 😢😢
Super🙏🙏🙏🙏
എന്റെ പൊന്നളിയ സഹിക്കാൻപറ്റുന്നില്ല
ആഗസ്റ്റ് 6... അണ്ണൻ ഇല്ലാത്ത ഒരു വർഷം 🌹🌹🌹
💖💖💖💖💖💖💖😥😥😥😥😥😥😥
അതുല്യപ്രതിഭക്ക് പ്രണാമം❤
Great 😍😍😍
2024 e song vedhanayodu kelkkunnavar 😓😓😓😓😓
നിങ്ങൾ മണ്ണിന്റെ മണമുള്ള പാട്ടു ക്കാരനാ നീ മരിച്ചിട്ടില്ലാ ഈ പാട്ടുകളിലെല്ലാം നീ ഉണ്ട്
❤❤❤❤❤❤❤❤
ഇന്ന്.. ഓഗസ്റ്റ് 6...
സ്മൃതി ദിനം.
ഓർക്കുന്ന എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും,ബന്ധുക്കൾക്കും അഭിവാദ്യങ്ങൾ
🌹🌹
💖💖💖💖💖💖
💖💖🌹🌹
സൂപ്പർ
Please Subscribe
പറയുവാൻ വാക്കുകളില്ല... പാട്ടും വരയും അടിപൊളി...നികത്താനാവാത്ത നഷ്ടം 😭😭
വേദനയോടെ .........
Miss u അണ്ണാ 🥺🥺🥺
🙏🙏🙏
എന്തു പറയണം അണ്ണാ 🙏🏽
ഓർമകളിൽ എന്നും 🌹 🌹🌹 ബാനർജി 🖤🖤🖤
അണ്ണൻ 🥺❤️
Annane orupaadishttam ,,,❤
🅰︎.🅽︎🅰︎🅰︎🅳︎🅴︎,🅺︎🆄︎🅳︎🅴︎,🅹︎🅴︎🆅︎🅴︎🅺︎🅰︎🅽︎🅿︎🅰︎🆃︎🆃︎🅸︎🆈︎🅻︎🅻︎🅾︎
ഈ ശബ്ദം ഞാൻ ഒരിക്കലും മറക്കില്ല നാടൻ പാട്ടുകൾ എനിക്ക് അത്ര ഇഷ്ടമാണ്
അയൽക്കാരൻ എന്നതിൽ അഭിമാനം 🙏🏻
💖💖💖💖💖💖💖
സുഹൃത്ത് ആകാൻ കഴിഞ്ഞതിൽ അഭിമാനം ❤❤
പൂച്ചക്കുഞ്ഞുങ്ങളുടെ സ്വന്തം പൂച്ച. 🥰🥰
വളരെ മനോഹരം....നന്ദി.
My favourite
great genius...🙏
😍😍😍😍😍mutha
Avede Amma varum pinneya. Avall,,,,😃😄😚😍
പ്രണാമം 🌹🌹🌹🙏😭
Sound 🙏🙏
Super Dr ❤️❤️😍😍❤️
ഈ അടുത്ത് ഇടക്ക് നാടൻപാട്ട് കേട്ടു ഇഷ്ട്ടപെട്ടെങ്കിൽ അത് ബാനർജി കാണാമായിരുന്നു
Miss u anna😭😭😭
Miss you anna
Energetic song
Anjali pandey 😙😚😄😍
I🔥🔥🔥❤️❤️❤️❤️❤️❤️❤️
😍😍😍 ബാനർജി അണ്ണൻ എന്നെന്നും ഹൃദയത്തിൽ.... 😍😍😍🥰🥰🥰, ഓർമ്മകൾക്ക് നിലയ്ക്കാത്ത പ്രണാമം പൊന്നണ്ണാ!😭😭😭
banerji=kara theernna kalaakaaran🥰🥰
miss you anna ❤❤😢😢
One of my favourite song
❤😍
❤❤❤
🙏🙏🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🥲🥲🥲
Orupad vishamam ond annnna... 😭😭😭😭😭😭😭😭😭😭ippolum viswasam varunnilllll
♥️♥️♥️♥️♥️♥️♥️♥️
Pachayaya manushyan ❤️
🌹🌹🌹🌹🌹🌹
Such a great artist
😢😢😢😢😢😢❤❤❤❤❤❤❤
😢
പ്രണാമം
🙏🏿🙏🏿🙏🏿
ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം തിരിയെ വിളിക്കുന്നു
❤️
❤❤❤❤🌹🌹🌹🔥🔥🔥🔥 4:19
Srelatha
🙏🙏🙏😭
Srelathagopalakrhnan
Ithinte lyrics ondooo
❤️❤️❤️❤️❤️❤️❤️❤️😭🙏
ഇത്
❤❤❤❤❤❤❤❤😨
ഉല്ലാസ് പന്തളം ഉണ്ട് ഇല്ലോ ഓടിയൻസ് ന് ഇടയിൽ
Pls ithinte lyrics onn tharumo
Avan. Parayan...
Kk
Binu
.
❤