What you said about authority is true. Because I know a doctor family who store their own food in the refrigerator for weeks and consume. They blame us for what we do. In real what they say and what they do is different. So sometimes I think how can we blindly trust anyone.
Boiling of the Egg is very imp💯(pasteurized)...this video ws helpful...in my opinion use of unboiled egg is the main villian for food poisoning because...most of culture media's(mediums used for cultivating microorganisms) contains egg as the main ingredient...egg nourishes and provide environment for the growth...So proper use and handling of egg in Mayo is very imp and this will be the safest way of consumption 🤍 #saveMayo🙂
What u explained is completely acceptable we can't blaim anyone who is a vegan or a non vegan , it's completely their preference what to have. Diseases are spreading among all of us irrespective of what we are having. It is true that there are certain benefits in having veg foods but also on the other side how could we truly believe and have vegies in the hope that they are not having any chemicals and pesticides.
Veggies varunna tamilnaduoru valya farm il friends um ottu beer adikkan poya njan neritt kandittud oru aanaye ottayadikk kollan pattana ugra sheshiyulla pesticides njan kandittund. If you want pure vegetables then grow it yourself
നവീൻബ്രോ : ഇത്രയും ഭംഗിയായും വ്യക്തമായും ഫുഡ് കണ്ടാമിനേഷനേ കുറിച്ച് ഒരു യൂറ്റൂബറും ഇതിനു മുമ്പ് പറഞ്ഞു ഞാൻ കേട്ടിട്ടില്ല . അത്രക്കും രസകരമായിരുന്നു വീഡിയോ . വാക്കുകൾക്കിടക്കുള്ള ചില നാടൻ പ്രയോഗങ്ങളും കൂടിയായപ്പോൾ സംഭവം പൊളിച്ചു . ബ്രോ പറഞ്ഞതെല്ലാം നൂറു ശതമാനവും ശരിയാണ് . പിന്നെ ഷവർമ കൊണ്ടുള്ള മരണം എന്ന വീഡിയോ സൂപ്പർ . പറഞ്ഞതെല്ലാം വളരേ ശരിയാണ് .
സത്യം പറഞ്ഞാ cooking ഇഷ്ട്ടോണ്ടായിട്ട് ഒന്നും അല്ല മ്മടെ video കാണാണത്.ആ സംസാരം ഉണ്ടല്ലോ.....💥💞. പിന്നെ cookingനെക്കാൾ അടിപൊളി story telling ആണ് എൻ്റെ കണ്ണ് കൊണ്ട് നോക്കുമ്പോൾ..... "എന്നും പറഞ്ഞ് എല്ലാ വീഡിയോയും story telling ആക്കാൻ പറ്റോ മോനെ" യന്നൊന്നും ചോദിച്ചേക്കലൈ..... ഭയങ്കര positive energy ആണ് ചേട്ടായീടെ ഒരോ പാർട്ട് storyയും....💥💕
3:13പെട്ടെന്ന് ബയോളജി ക്ലാസ്സിൽ ഉറക്കം വരാൻ തുടങ്ങുമ്പോ ഉള്ള സാറിന്റെ ചോദ്യം ഓർമ വന്നു.. ഞെട്ടി പ്പോയി... തൊട്ടുപുറകെ അടുത്ത പിരീഡ് ഇംഗ്ലീഷ് ക്ലാസ്സിൽ എത്തി... സ്പെല്ലിങ് വരെ 🤣🤣🤣
What you said first is right...it is immiscible.. substances mutually mix aavatha condition ne parayunnathan..and something that stabilises such systems are called emulsifiers 😁👍👍
Moné, you are extremely talented! Your talk, your presentation skills, your explanation (excellent teacher), your entertainment, your knowledge, ... Golda's feedback is invaluable, she makes sure that you are always clear and accurate, and that keeps your quality very high. You should market your videos for a cooking television series in Kerala. If the decision is based on talent, and value, rather than connections and bribes, then you will definitely be chosen! Your show will be a hit! Make sure that you're paid what you're worth, and that you are not taken advantage of. Of course, continue to live in NZ, and market the show in Kerala. Wishing you and your beautiful family all the best! 🎇🎆🎉🎊💫✨🌟
നവീൻ ചേട്ടാ ബൂങ് പാങ് ചാനൽ ന്റെ ഒരു നല്ല പ്രേക്ഷകൻ ആണ് ഞാൻ.നിങ്ങൾ പറയുന്നത് നിങ്ങളുടെ ചാനൽ നെ സ്നേഹിക്കുന്നവർക്കും നിങ്ങളുടെ ഫുഡ് ഉണ്ടാക്കുന്ന ടേസ്റ്റും വളരെ ഇഷ്ട്ടമാവുന്നുണ്ട്.ഫുഡ് കഴിക്കുമ്പോൾ ഞാൻ കൂടുതലും ഫിറോസ് ഇക്കാന്റെ ഫുഡ് ചാനൽ നിങ്ങളുടെ ഫുഡ് ചാനൽ ആണ് കാണുന്നത്.പക്ഷെ ഫുഡ് ഉണ്ടാകുന്നതിനു പുറമെ നിങ്ങൾ കുറെ അതികം സംസാരിക്കുന്നത് കൊണ്ടാവും നിങ്ങൾക്ക് ഇത് പോലെ ചെറിയ വിമർശനം വരാൻ കാരണം.എനിക്ക് പക്ഷെ ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി സംസാരം
ഒരു പാക്കറ്റ് സൺഫ്ലവർ ഓയിൽ ലാഭിക്കാൻ മിക്കവാറും ഉള്ള ഹോട്ടലിൽ ഉരുളകിഴങ്ങ് അടിച്ചു ചേർക്കാറുണ്ട് അപ്പോൾ നല്ല കട്ടിക്ക്‌കിട്ടും.... ഭാഗ്യം ഉണ്ടേൽ ചിലപ്പോൾ ആളു ചാകും 😊😊അപ്പോൾ ready ready 😊😊🤩🤘 3pm nu adicha sadhanam nammal chilappol kazikkunnathu 11 pm airikkum... Vallathum manasilayooo🤣🤣🤣
ഈ ചാനൽ SUBSCRIBE ചെയ്തിട്ട് ഒരുപാട് നാൾ ഒന്നും ആയില്ല.ഞാനും അനിയനും അമ്മയും ഒരുമിച്ചിരുന്ന് കാണുന്ന ഒരേ ഒരു ചാനൽ ആണ് BOOMBANG.അമ്മ പറയും പുള്ളി ഉണ്ടകുനതൊന്നും നമുക്ക് ചെയ്ത് നോക്കാൻ പറ്റില്ല എങ്കിലും കണ്ടിരിക്കാൻ രസമാണ്.അമ്മയ്ക്ക് രണ്ടു ദിവസം മുൻപ് ഒരു ആക്സിഡൻ്റ് ഉണ്ടായി critical ആയിരുന്നു. സർജറി കഴിഞ്ഞു SICUൽ ആണ് അമ്മ.48 മണിക്കൂർ OBSERVATION ആണ് അതിൽ 36 മണിക്കൂർ ആയി ഞാനും അനിയനും ICUഇന് മുന്നിൽ അമ്മയ്ക്ക് വേണ്ടി ഇരിക്കുന്നു.അമ്മ വനിട്ട് വേണം ഞങ്ങൾക്ക് ഈ EPISODUM ഒരുമിച്ചിരുന്ന് കാണാൻ.READY READY BOOM-BANG💥
Overuse of antimicrobials can cause the emergence of superbugs, which are hard to destroy. Plus we need some internal microflora to stay healthy. Hyper Hygiene is not a good practice.
Something worth to watch.... Njan last video kandarnu, the shawarma one.... Njan polum petten chindichitillyatha oru karyam aanu ' the title of authority'. Ente koode ivide college il padikkunna pala seniors um ennod ithe karyam parayarund ' i am 2 years senior to you, ninne kaalum oru onam kooduthal unditund' ennokke. Njanum oru medical student aanu thirichu nthu parayum enn aaloychitund. Ellarum ellathineyum patti padichond irikkan.. Ariv paranju kodukkunna ellarum teacher aanu ennan njan vishwasikunne... Chettan kazhinja video il oru vibhakatheyum thalli parayukayo, nallath ithan ennonnum paranjitillya... Cross contamination aanu topic. Athine pattiyan paranjath. Vegetarian inte nutrution levelum, carnivores inte nutrition level onnum debate cheyyuka alla cheythe... Pinne sea food il ' digestive tract' enn parayan aayi digestive system defined alla. Raw meat upayogikumbo athinte digestive system puncture aavumbo porath pokunna bacteria aanu scene aavunnath. Muscles aanu njammal kazhikunna steak. Ground beef nokuka aanel ath scene aanu... Karanam butched and grounded aanu ella parts um. Eating any kind of raw meat can be risky, but some meat is riskier than others, they explain, because of the cut, the way it’s stored, and, of course, what kind of microbes and parasites live in that type of animal. Raw fish can be infected with dangerous parasites, but generally, if it’s been frozen or it comes from a clean kitchen, it’s probably safe.Usually a good, hot sear is enough to kill off anything infectious, and leaving the inside red is fine, because it’s sterile in there.... Athond thanne cross contamination koraykkan ulla nalla possible way to make sure the food is cooked well. Heat is what helps... Nammak ariyam choodu vellathil kazhukunna pathram petten vrithiyakum, kuttikalde clothes choodu vellathil wash cheyyunnath aanu recommended. Athupole HEAT is the rescue. Ithokke njan nthina ivde parayanen arinjooda, petten parayan thoneethond ittatha... Chettante videos poli aanutto... Parayana kore karyangal ente pappane pole thanne 😂 ingal eppo samsarikumbozhum nik nte dad ine orma aavum...
എനിക്ക് 2018 ൽ തൃശ്ശൂർ പുഴയ്ക്കലിലെ ആര്യാസിൽ നിന്ന് ഭക്ഷണം കഴിച്ചാണ് ടൈഫോയിഡ് വന്നത്, അത് ഒരു വെജിറ്റേറിയൻ ഹോട്ടൽ അല്ലെ? So let's not be biased when talking about food. The only point of attention is public health.
ഇങ്ങനെ contamination onnum കഴിച്ചൂട എന്ന് പറയുമ്പോൾ കുട്ടികാലത്ത് അട്ടയെ തിന്ന ഞാൻ😀. ഇപ്പോഴും ജീവനോടെ ഉണ്ട്😀. ബ്രോയെ പോലെ നല്ല വൃത്തിയായി ജീവിച ഒരാളെ enik അറിയാം പാവം ഇന്ന് പരലോകത്ത് aa paavam. ഫുഡ് തൊണ്ടയിൽ kudugi. അത് contamination വരാത്ത fud ആയിരുന്നു. എന്തൊക്കെ ചെയ്താലും വരാനുള്ളത് വരും
നമ്മൾ എല്ലാരും കൂടെ സ്രാവിനെ പിടിക്കണ വീഡിയോ ലിങ്ക് താഴെ ഉണ്ട്
th-cam.com/video/zaXqhVxi6s4/w-d-xo.html
Boom baang
Bro
🥰🥰🥰
Nokeet paraya ... Wait
നിങ്ങളുടെ ക്ലാസ്സ് അടിപൊളി ആണ്
What you said about authority is true. Because I know a doctor family who store their own food in the refrigerator for weeks and consume. They blame us for what we do. In real what they say and what they do is different. So sometimes I think how can we blindly trust anyone.
സത്യം പറഞാൽ ഇന്നത്തെ വീഡിയോ ഞാൻ ശ്രദ്ധിച്ചില്ല. എൻ്റെ ശ്രദ്ധ മുഴുവൻ മൊട്ട തലയിൽ ആയിരുന്നു, എന്താ തിളക്കം...ലഫ്ളി...💕💕💕💕👌👌👌👌
😂😂
🤭🤭🤭🤭🤭
Athu pwolichu😂😂😂
Nyshh
Njanum 1st mottathala onn nokki
Waaaw Nysh look at the
മൊട്ട ഇങ്ങനെ തിളക്കം കിട്ടാനുള്ള ടിപ്സ് വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു .ഇത് എങ്ങനെ maintain cheyam
ഞാൻ എന്ത് ഉണ്ടാക്കിയാലും ഒടുക്കത്തെ taste aa....enthalle...BoomBangh❤️
ഇന്നത്തെ ക്ലാസ്സ് അതീവഹൃദ്യം 👌👌👍👍👍🙏🙏🙏.. ഇതിലും വ്യക്തമായി ആർക്കും പറഞ്ഞു തരാൻ കഴിയില്ല.
Boiling of the Egg is very imp💯(pasteurized)...this video ws helpful...in my opinion use of unboiled egg is the main villian for food poisoning because...most of culture media's(mediums used for cultivating microorganisms) contains egg as the main ingredient...egg nourishes and provide environment for the growth...So proper use and handling of egg in Mayo is very imp and this will be the safest way of consumption 🤍 #saveMayo🙂
Very interesting video 👌👌👌👍❤️❤️വളരെ ഭംഗിയായി അവതരിപ്പിച്ചു ❤️❤️❤️❤️👍👍👍👌amaizing 🤩very educativevideo നല്ല ഭംഗിയായി അവതരിപ്പിച്ചു🎉🎉🎉🎉🎉
പാചകവും വാചകവും വിഘ്‌ജ്ഞാനവും അതൊരു ഒരു ഒന്നൊന്നര combination ആണ് boombaaangh
Intro... 😂😂😂😂 Boombaangh 🔥🔥🔥🍽️
നവീൻ പൊളിച്ചു വീഡിയോ
ഇന്നലെ പറഞ്ഞത് കേട്ടിരുന്നു ഇന്ന് വീഡിയോ കണ്ടു
സന്തോഷം തോന്നി 😍
മൊട്ട റോക്കി 😍......... BOOM BAANG
What u explained is completely acceptable we can't blaim anyone who is a vegan or a non vegan , it's completely their preference what to have. Diseases are spreading among all of us irrespective of what we are having. It is true that there are certain benefits in having veg foods but also on the other side how could we truly believe and have vegies in the hope that they are not having any chemicals and pesticides.
ya ya ayin
Veggies varunna tamilnaduoru valya farm il friends um ottu beer adikkan poya njan neritt kandittud oru aanaye ottayadikk kollan pattana ugra sheshiyulla pesticides njan kandittund. If you want pure vegetables then grow it yourself
ഇതാണോ ആ doctor sir🙏😂
Inghade thala kaanan nalla rasaaa I like it 😀😀
നവീൻബ്രോ : ഇത്രയും ഭംഗിയായും വ്യക്തമായും ഫുഡ് കണ്ടാമിനേഷനേ കുറിച്ച് ഒരു യൂറ്റൂബറും ഇതിനു മുമ്പ് പറഞ്ഞു ഞാൻ കേട്ടിട്ടില്ല . അത്രക്കും രസകരമായിരുന്നു വീഡിയോ . വാക്കുകൾക്കിടക്കുള്ള ചില നാടൻ പ്രയോഗങ്ങളും കൂടിയായപ്പോൾ സംഭവം പൊളിച്ചു . ബ്രോ പറഞ്ഞതെല്ലാം നൂറു ശതമാനവും ശരിയാണ് . പിന്നെ ഷവർമ കൊണ്ടുള്ള മരണം എന്ന വീഡിയോ സൂപ്പർ . പറഞ്ഞതെല്ലാം വളരേ ശരിയാണ് .
Bangh effect...🔥.
Boom friday ❤️
സത്യം പറഞ്ഞാ cooking ഇഷ്ട്ടോണ്ടായിട്ട് ഒന്നും അല്ല മ്മടെ video കാണാണത്.ആ സംസാരം ഉണ്ടല്ലോ.....💥💞. പിന്നെ cookingനെക്കാൾ അടിപൊളി story telling ആണ് എൻ്റെ കണ്ണ് കൊണ്ട് നോക്കുമ്പോൾ..... "എന്നും പറഞ്ഞ് എല്ലാ വീഡിയോയും story telling ആക്കാൻ പറ്റോ മോനെ" യന്നൊന്നും ചോദിച്ചേക്കലൈ..... ഭയങ്കര positive energy ആണ് ചേട്ടായീടെ ഒരോ പാർട്ട് storyയും....💥💕
Doctor kandam vazhiii oooodiii 🤣🤣
Boombang 🔥 🔥🔥
uff ijjadhi intro pwolich
3:13പെട്ടെന്ന് ബയോളജി ക്ലാസ്സിൽ ഉറക്കം വരാൻ തുടങ്ങുമ്പോ ഉള്ള സാറിന്റെ ചോദ്യം ഓർമ വന്നു.. ഞെട്ടി പ്പോയി... തൊട്ടുപുറകെ അടുത്ത പിരീഡ് ഇംഗ്ലീഷ് ക്ലാസ്സിൽ എത്തി... സ്പെല്ലിങ് വരെ 🤣🤣🤣
Perfect clarification for eas food stuff.
Uff friday kk vendiyulla ee waiting 😘😘
Intro pwolichuu⚡️ boombaang❣️⚡️
Cooking + Information's.I love this mahn❤️ Naveen bro🤏👌
What you said first is right...it is immiscible.. substances mutually mix aavatha condition ne parayunnathan..and something that stabilises such systems are called emulsifiers 😁👍👍
yes... schoolil chemistry lab sradhichu attend cheythavarkku manasilakum😋
😂 ശെരിക്കും ഒരു ക്ലാസില്‍ ഇരുന്ന് ഫീൽ ❤️
Super 👏
ഡോക്ടർ തഗ് ആവാൻ നോക്കി നവീൻ ബ്രോ തഗ് ലൈഫ് ആക്കി!!
:ലെ ഡോക്ടർ ഗോപാലാ അങ്ങനെയോ 😂😂
Hahaha polichu chettoi…. Food undakkuka athu mattullavarkku kodukkuka… athu kazhichittu avar super ennu parayumbol ulla oru santhosham athu food athmarthamaayi undakkunnavarkke ariyu…. Go ahead
ഇത്രയും നല്ല വൃത്തിയോടെ ഒന്നും ഒരു കടയിലും ചെയ്യില്ല, അതാകും പലപ്പോഴും അപകടം വരുത്തുന്നത് 🤒
Boombaangh 👌🔥🔥🔥
നമ്മുടെ ചാനലിലും വല്ലപ്പോഴും വന്നു comment ഒക്കെ ഇടാം കേട്ടോ. 😜 ഞാൻ ഒന്നും പറയില്ല 😍
Intro scn❤❤
ഞാൻ എന്തുണ്ടാക്കിയാലും ഒടുക്കത്തെ taste aa.. 😂 Naveen bro ❤️
Uff sceeeneeee intro i liked it💥❣️
Boombaangh💥
Me first.. 😍 ready ready
Naveen bro KGF STYLE adipoly aayitund.. BoomBang
intro polichu 👌👌🏻👌🏻super video bro 😍😍 Boombhang 🔥🔥🔥🔥
ഞാൻ ആദ്യായിട്ടു കാണുക നിങ്ങളുടെ video. അടിപൊളി ഇഷ്ട്ടായിട്ടോ കൂടെ കൂടി എന്താ അവതരണം. Imiscible 😄
I can't avoid this channel❤😍
Maionese... Maionese... maionese....
Lofely beautiful BoomBaangh video... 😍😍😍😍
Moné, you are extremely talented! Your talk, your presentation skills, your explanation (excellent teacher), your entertainment, your knowledge, ... Golda's feedback is invaluable, she makes sure that you are always clear and accurate, and that keeps your quality very high.
You should market your videos for a cooking television series in Kerala. If the decision is based on talent, and value, rather than connections and bribes, then you will definitely be chosen! Your show will be a hit! Make sure that you're paid what you're worth, and that you are not taken advantage of. Of course, continue to live in NZ, and market the show in Kerala. Wishing you and your beautiful family all the best! 🎇🎆🎉🎊💫✨🌟
💥💥Boombangh
ഇതുപോലത്തെ spr spr videosum ആയി അടുത്ത ആഴ്ച വാ...❣️❣️
താ... കൂട്ടി പറയരുത് അതു പൊളിച്ചു🤣
New York style pepper super 👌🏻 👍 😍 🥰 😘 ☺️ 👌🏻 👍
Poli video and information adipoli Boombaangh 💕💕💕💕💕
Naveen chetta... Diet cheyyarundo? Undenkil onnu share cheyyamo diet plan? ❤️
Iyyaaal Vella sir aaayirunnu. Ejjathi presentation. Cls eduthu tharana pole🥰🥰
Well said. Totally agree with you bro. If everyone turn to vegan it will ends up in food shortage and a disaster.
That's a myth
Cooking thalivarude thala vetti thilangunnu
Boombagh kanumbol kothi aakum lub u
Redy redy boombaangh 💥team നവിൻ ചേട്ടാ 😍
Ee dp ill kannuna lady nte peru endha? Kore troll il kandittund
@@sreekumar7177 athe athe 😂😂🤣💥
@@adholokam9970 , peru endha?
Waww... great information ...✌️✌️✌️ Superb
നന്നായി ഇതെങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു...... ബൂംബാങ്ങ് ലബ് ❣️❣️❣️❣️
ഒരുപാട് കാര്യങ്ങൾ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു താങ്ക്സ് ബ്രോ
Good presentation.. Thank you for sharing...
Naveen chetta... powlichuttaa...
waiting for the next part.. ready ready.. boombangh 👏👏👏🤗🤗🤗🤗💞💞💞
മറ്റേ ഡോക്ടർ ഉപയോഗിച്ച കാർ ആണെന്ന് പറയുന്നപോലെ 🤣🤣🤣...
നവീൻ ബ്രോ ഇഷ്ടം ♥️♥️♥️
നവീൻ ചേട്ടാ ബൂങ് പാങ് ചാനൽ ന്റെ ഒരു നല്ല പ്രേക്ഷകൻ ആണ് ഞാൻ.നിങ്ങൾ പറയുന്നത് നിങ്ങളുടെ ചാനൽ നെ സ്നേഹിക്കുന്നവർക്കും നിങ്ങളുടെ ഫുഡ് ഉണ്ടാക്കുന്ന ടേസ്റ്റും വളരെ ഇഷ്ട്ടമാവുന്നുണ്ട്.ഫുഡ് കഴിക്കുമ്പോൾ ഞാൻ കൂടുതലും ഫിറോസ് ഇക്കാന്റെ ഫുഡ് ചാനൽ നിങ്ങളുടെ ഫുഡ് ചാനൽ ആണ് കാണുന്നത്.പക്ഷെ ഫുഡ് ഉണ്ടാകുന്നതിനു പുറമെ നിങ്ങൾ കുറെ അതികം സംസാരിക്കുന്നത് കൊണ്ടാവും നിങ്ങൾക്ക് ഇത് പോലെ ചെറിയ വിമർശനം വരാൻ കാരണം.എനിക്ക് പക്ഷെ ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി സംസാരം
ഒരു പാക്കറ്റ് സൺഫ്ലവർ ഓയിൽ ലാഭിക്കാൻ മിക്കവാറും ഉള്ള ഹോട്ടലിൽ ഉരുളകിഴങ്ങ് അടിച്ചു ചേർക്കാറുണ്ട് അപ്പോൾ നല്ല കട്ടിക്ക്‌കിട്ടും.... ഭാഗ്യം ഉണ്ടേൽ ചിലപ്പോൾ ആളു ചാകും 😊😊അപ്പോൾ ready ready 😊😊🤩🤘
3pm nu adicha sadhanam nammal chilappol kazikkunnathu 11 pm airikkum... Vallathum manasilayooo🤣🤣🤣
എനിക്ക് കുറച്ചു മനസിലായി കുറച്ച് മനസിലായില്ല ന്നലും എനിക്ക് ഇഷ്ട്ട നിങ്ങടെ വീഡിയോ 💕🥰 സൂപ്പർ
Aa authority based talking
I really really appreciate and
I loved and enjoy it very very well🥰
Nee ponnu intro kidukki Salam naveen bhai ♥ 👌 ❤ 😆😆😆💥💥💥💥boombaangh
3:16 naveen chettan paranjath correct ahn "immiscible" enn thane aa
(mix cheyumbol homogeneous mixture kittatha liquids)
Yes. Immiscible aan correct
Super Naveen chetta ... urappayum e mayonise recipe try out cheyyum ..... BOOMBANG 💥💥💥💥
നവിൻ bro മറക്കണ്ട മാവിന് പാന്റ് ഷർട്ടും ഇതൊക്കെ അവിടെന്നു വരുന്നു സ്റ്റ 🤣poliki poliki 👍
1st viewer❤❤i love this channel and this boombang family❤ nd am from koorkenchery.
ഈ ചാനൽ SUBSCRIBE ചെയ്തിട്ട് ഒരുപാട് നാൾ ഒന്നും ആയില്ല.ഞാനും അനിയനും അമ്മയും ഒരുമിച്ചിരുന്ന് കാണുന്ന ഒരേ ഒരു ചാനൽ ആണ് BOOMBANG.അമ്മ പറയും പുള്ളി ഉണ്ടകുനതൊന്നും നമുക്ക് ചെയ്ത് നോക്കാൻ പറ്റില്ല എങ്കിലും കണ്ടിരിക്കാൻ രസമാണ്.അമ്മയ്ക്ക് രണ്ടു ദിവസം മുൻപ് ഒരു ആക്സിഡൻ്റ് ഉണ്ടായി critical ആയിരുന്നു. സർജറി കഴിഞ്ഞു SICUൽ ആണ് അമ്മ.48 മണിക്കൂർ OBSERVATION ആണ് അതിൽ 36 മണിക്കൂർ ആയി ഞാനും അനിയനും ICUഇന് മുന്നിൽ അമ്മയ്ക്ക് വേണ്ടി ഇരിക്കുന്നു.അമ്മ വനിട്ട് വേണം ഞങ്ങൾക്ക് ഈ EPISODUM ഒരുമിച്ചിരുന്ന് കാണാൻ.READY READY BOOM-BANG💥
Pettannu ok avumtaa❤️❤️
❤️❤️
❤️❤️
❤❤
Onni nonnu meccham kidilan😍 kidiloski 👌👌special vlogs👌 naveen bro. 👍🏼👍🏼👍🏼🔥🔥🔥🔥🔥Boom boom boom boom baangh💪🏻💪🏻💪🏻💖💖
അണ്ണൻ ഒരേ പോളി.....🔥🔥🎇🎇🎇
Overuse of antimicrobials can cause the emergence of superbugs, which are hard to destroy. Plus we need some internal microflora to stay healthy. Hyper Hygiene is not a good practice.
Enthayalum contamination topic anu.. Can you do fridge video (storing food and organising)..
Aiwaa Intro pwoliii..... ❤️ lovely BoomBaangh ❤️🔥
I love it 😀 lovely 😍
Haa..haa.. Intro poli💞🥰🤩🤩🤩
As a doctor vedio കൊള്ളാം 😂
Naveen chettan ellam explain cheyth viewers aya njgalk manasilaakki tharum . athanu ee channel inte speciality
Waiting ayirunnu .. for Mandrake's culinary majic 😅😅
Chettayi thrissur karan anno nalla resam undu chettayi parayunnathu kekkkan i love this channel ❤❤❤❤🔥 athe polle chettayiyeyum
Something worth to watch.... Njan last video kandarnu, the shawarma one.... Njan polum petten chindichitillyatha oru karyam aanu ' the title of authority'. Ente koode ivide college il padikkunna pala seniors um ennod ithe karyam parayarund ' i am 2 years senior to you, ninne kaalum oru onam kooduthal unditund' ennokke. Njanum oru medical student aanu thirichu nthu parayum enn aaloychitund. Ellarum ellathineyum patti padichond irikkan.. Ariv paranju kodukkunna ellarum teacher aanu ennan njan vishwasikunne... Chettan kazhinja video il oru vibhakatheyum thalli parayukayo, nallath ithan ennonnum paranjitillya... Cross contamination aanu topic. Athine pattiyan paranjath. Vegetarian inte nutrution levelum, carnivores inte nutrition level onnum debate cheyyuka alla cheythe... Pinne sea food il ' digestive tract' enn parayan aayi digestive system defined alla. Raw meat upayogikumbo athinte digestive system puncture aavumbo porath pokunna bacteria aanu scene aavunnath. Muscles aanu njammal kazhikunna steak. Ground beef nokuka aanel ath scene aanu... Karanam butched and grounded aanu ella parts um. Eating any kind of raw meat can be risky, but some meat is riskier than others, they explain, because of the cut, the way it’s stored, and, of course, what kind of microbes and parasites live in that type of animal. Raw fish can be infected with dangerous parasites, but generally, if it’s been frozen or it comes from a clean kitchen, it’s probably safe.Usually a good, hot sear is enough to kill off anything infectious, and leaving the inside red is fine, because it’s sterile in there.... Athond thanne cross contamination koraykkan ulla nalla possible way to make sure the food is cooked well. Heat is what helps... Nammak ariyam choodu vellathil kazhukunna pathram petten vrithiyakum, kuttikalde clothes choodu vellathil wash cheyyunnath aanu recommended. Athupole HEAT is the rescue. Ithokke njan nthina ivde parayanen arinjooda, petten parayan thoneethond ittatha... Chettante videos poli aanutto... Parayana kore karyangal ente pappane pole thanne 😂 ingal eppo samsarikumbozhum nik nte dad ine orma aavum...
Next video varan katta waitinganu...frday vare wait cheyyippikkano......nerathe ettude........
Intro poli 😂🙌 Mayonnaise lovers come on🔥😋
Hi
@@vishnus9966 hi
@@Sanusha275 r u from
@@vishnus9966 kerala
@@Sanusha275 hooo keralathil evdeya
Kalippan BoomBaangh 🤣🤣🤣❤️❤️❤️❤️🔥🔥🔥🔥🥰🥰🥰🥰
നിങ്ങൾ ശെരിക്കും ഒരു ടീച്ചർ ആണ് നന്നായി പറഞ്ഞ് മനസിലാക്കി തരും നിങ്ങൾ ആള് പൊളിയാ
Choondal aashupathri🤩nammadey aashupathri ☺️♥️
Education with cooking ,always better 💗♥️
Thirumbi vandhtteaa🔥🔥🔥🔥🔥
The best channel ever seen in my life😩🤤
Njan um nte cheriya monum ...chettaayide big fan aantto ..Golda chechidem 😘
Food travel vlog ചെയ്യാമോ boombaangh ❣️✊️team plss നവിൻ ചേട്ടാ
Boom baangh poliii enghane pottee🤩🤩
Bro Mayonnaise hot temperature padilanu parayindallo appo bacteria undakumnu epolum cold temperatures vekkan ahn newsil kandath bro paranjath sheriya nammude naatil okke eni eth epola padikunathenu avo 🤯
macha...video polwichu..kalakkan explanation
Thankyou for the information and the recipe ❤️
Pwolitto🥰🥰 BoomBaangh 🥰🥰
എനിക്ക് 2018 ൽ തൃശ്ശൂർ പുഴയ്ക്കലിലെ ആര്യാസിൽ നിന്ന് ഭക്ഷണം കഴിച്ചാണ് ടൈഫോയിഡ് വന്നത്, അത് ഒരു വെജിറ്റേറിയൻ ഹോട്ടൽ അല്ലെ?
So let's not be biased when talking about food. The only point of attention is public health.
💯
Naveeen brooo.... Pwoliyeeee🙌🙌🙌👏👏
ഒരു മയനൈസ് ഉണ്ടാക്കുന്നതിലൂടെ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞു തന്നത്😍😍👍🏼
😍🙏🏻
First like yenda vakaaaaa... Boooombaaaaaanghh...... Istam ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰
ഇങ്ങനെ contamination onnum കഴിച്ചൂട എന്ന് പറയുമ്പോൾ കുട്ടികാലത്ത് അട്ടയെ തിന്ന ഞാൻ😀. ഇപ്പോഴും ജീവനോടെ ഉണ്ട്😀. ബ്രോയെ പോലെ നല്ല വൃത്തിയായി ജീവിച ഒരാളെ enik അറിയാം പാവം ഇന്ന് പരലോകത്ത് aa paavam. ഫുഡ് തൊണ്ടയിൽ kudugi. അത് contamination വരാത്ത fud ആയിരുന്നു. എന്തൊക്കെ ചെയ്താലും വരാനുള്ളത് വരും
Lol 😂
ടേസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു
😆😆
Ready ready boombang 😎💥💥💥
കുറച്ചൊക്കെ ബാക്ടീരിയാ അകത്തുചെന്നാൽ പ്രതിരോധശക്തി കൂടുമായിരിക്കും😄
Hunting വീഡിയോ വേണം... ❤️
Favorite channel❤️
Very informative 👍 13:00 ഇവിടുന്ന് അങ്ങോട്ട് തീപ്പൊരി ആണ്