സ്റ്റാർ മേക്കറിൽ പ്രൊഫഷണൽ രീതിയിൽ എങ്ങനെ ഒരു പാട്ടു പാടി റെക്കോർഡ് ചെയ്യാം...

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • സ്റ്റാർ മേക്കറിൽ പ്രൊഫഷണൽ രീതിയിൽ എങ്ങനെ ഒരു പാട്ടുപാടി റെക്കോർഡ് ചെയ്യാം.
    എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ മുഴുവനും കാണുക.
    വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    if any doubt contact me 👇
    Facebook: Art of Heaven Media
    profile.php?...
    Instagram: chrisjohn_m...
    WhatsApp: https//wa.me/+919074843815
    Telegram I'd: @sapthaswaram
    My other videos 👇
    2023 ലേറ്റസ്റ്റ് വേർഷൻ ഫുൾ explained video please watch 👇
    • ഇനി സ്റ്റാർ മേക്കറിൽ പ...
    ഇനി മുതൽ സ്മൂളിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്മൂളിൽ പ്രൊഫഷണൽ സ...
    സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി സ്റ്റാർ മേക്കറിലെ ...
    ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി മുതൽ Smule ലുള്ള എ...
    ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ എല്ലാവർക്കും Smule VIP
    • Video
    യൂട്യൂബിൽ കരോക്കെ ഇല്ലേ? ടെൻഷൻ വേണ്ട..ഇനി starmaker ലുള്ള കരോക്കെകൾ നല്ല ക്ലാരിറ്റിയിൽ ഡൗൺലോഡ് ചെയ്യാം.
    • യൂട്യൂബിൽ കരോക്കെ ഇല്ല...

ความคิดเห็น • 198

  • @aluk.m527
    @aluk.m527 ปีที่แล้ว +7

    വെറുതെ type ചെയ്തു നോക്കിയതാണ്..
    ഇങ്ങനെ ഒരറിവുംകിട്ടി....
    കാരണം പലരും നല്ല അഭിപ്രായം പറഞ്ഞ പാട്ടുകൾ വളരെ നന്നാക്കി പാടിയിട്ടും ഒരു വക ഡബ്‌ൾ ഇമേജിലും മറ്റും തിരിച്ചു കേൾക്കുമ്പോൾ മേലാൽ പാട്ടേ നിർത്തിക്കളയാമെന്ന് കരുതിയിരിക്കവേയാണ് ഈ വീഡിയോ കണ്ടത്👍💖

  • @pharokhma6362
    @pharokhma6362 ปีที่แล้ว +5

    ഞാൻ സ്റ്റാർ മേക്കറിൽ സ്ഥിരം ആയി പാടുന്ന ഒരാൾ ആണ് നല്ല ഒരു ഇൻഫർമേഷൻ ആണ് thanks

  • @radhika5878
    @radhika5878 ปีที่แล้ว +18

    ഞാൻ സ്ഥിരം starmaker യൂസ് ചെയ്യുന്ന വ്യക്തി ആണ്. ഇങ്ങനൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് സന്തോഷം 😍

    • @vanajabinuvlogs
      @vanajabinuvlogs ปีที่แล้ว +1

      ഞാനും ഉണ്ട് ട്ടോ സ്റ്റാർ മേക്കറിൽ,,,, ഗാനകൈരളി 3എന്ന ഫാമിലിയിൽ 💓💓💓💓

  • @28march1954
    @28march1954 ปีที่แล้ว +11

    ഇതൊക്കെ ആണെങ്കിലും,പാടിയ പാട്ടിൻ്റെ ക്വാളിറ്റി ട്രാക്കിൻ്റെയും നമ്മുടെ ഓരോരുത്തരുടെയും സൗണ്ട് കാറ്റഗറി അനുസ്സരിച്ച് ആയിരിക്കും .കുറെ പാടി എക്സ്പീരിയൻസ് ആകുമ്പോൾ ഇതൊക്കെ സ്വയം കണ്ട് പിടിച്ച് കൊള്ളും.

  • @ambilyprasad2335
    @ambilyprasad2335 ปีที่แล้ว +34

    ഞാൻ ഇതൊന്നും നോക്കാറില്ല സ്റ്റാർ makaril കയറി അങ്ങു പാടും ഒരു കുഴപ്പവും ഇല്ല അടിപൊളി

    • @sumana178
      @sumana178 ปีที่แล้ว +2

      Njanum😂

    • @pradeeppavithra1460
      @pradeeppavithra1460 ปีที่แล้ว +2

      ലതാണ്

    • @ambilyprasad2335
      @ambilyprasad2335 ปีที่แล้ว +1

      @@pradeeppavithra1460 thank you 🙏🙏🙏🙏🙏🙏🙏

    • @shajikannanshaji6995
      @shajikannanshaji6995 ปีที่แล้ว +2

      Timing kittunnilla

    • @Kunjami7
      @Kunjami7 ปีที่แล้ว +1

      Starmaker enik download cheyyan pattunnillallo

  • @janardhananv6414
    @janardhananv6414 11 หลายเดือนก่อน +2

    ഒരു നല്ല കാര്യം പറഞ്ഞ് തരുമ്പോഴും രണ്ടഭിപ്രായം സുഹൃത്തേ ഇത് പറഞ്ഞത് അറിയാത്തവർക്ക് വളരെ ഉപകാരമാകും നന്ദി

  • @lakshmanankuttikadavath7604
    @lakshmanankuttikadavath7604 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു👌👌🙏🙏

  • @sareenasaree6365
    @sareenasaree6365 ปีที่แล้ว +2

    ഇത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി

  • @ajayakumarparakkat6087
    @ajayakumarparakkat6087 ปีที่แล้ว +3

    ബ്രോ ഞാൻ ഇപ്പോഴും പറയുന്നു നിങ്ങളുടെ വീഡിയോ ❤️❤️❤️ഒന്നും പറയാൻ ഇല്ല ഞാൻ മുൻപും കമെന്റ് ഇട്ടിരുന്നു ❤👍

  • @nissaams8096
    @nissaams8096 ปีที่แล้ว +4

    Super കുറെ പ്രാവശ്യംകണ്ട് .ഇഷ്ടമായി.നന്നായി പറഞ്ഞു തന്നു❤️❤️❤️subscrib ചെയ്തു....ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👌

  • @shyjukv3980
    @shyjukv3980 ปีที่แล้ว +3

    നല്ല അവതരണം 👍👍

  • @mujeebmujeeb5981
    @mujeebmujeeb5981 ปีที่แล้ว +1

    Very usefull video..👍ithrayum vishadheekarich thannathin tnks..

  • @ardra__8666
    @ardra__8666 ปีที่แล้ว +1

    Very useful vedio👍👍

  • @rajans641
    @rajans641 5 หลายเดือนก่อน +1

    Excellent video. Yesterday I did what you said. The quality was superb!

  • @rajeshchaithram5003
    @rajeshchaithram5003 10 หลายเดือนก่อน +1

    നല്ല അവതരണം

  • @beenamathew8436
    @beenamathew8436 ปีที่แล้ว +3

    Thanku nannyittu explain cheyyunnundu

  • @bijukumarsreedharan6107
    @bijukumarsreedharan6107 ปีที่แล้ว +3

    വളരെ പ്രയോജനം മനോഹരമായി വിശദീകരിച്ചു. നന്ദി

  • @sabivp2008
    @sabivp2008 ปีที่แล้ว +2

    ഒരുപാട് നന്ദി ബ്രോ നല്ലൊരു അറിവ് പറഞ്ഞു തന്നതിന്🙏🙏👌👌🥰👍👍

  • @arifakarim524
    @arifakarim524 ปีที่แล้ว +2

    അടിപൊളി ആയി നല്ല അറിവ് 👍👍

  • @user-wu9el8sb6s
    @user-wu9el8sb6s 11 หลายเดือนก่อน +1

    Enik ishtapetta effect distance it is very nice

  • @sintunbaby3474
    @sintunbaby3474 ปีที่แล้ว +1

    Very helpful.Thanks

  • @Manjuthullikal
    @Manjuthullikal ปีที่แล้ว +2

    Great information

  • @AnuAnu-xk7ye
    @AnuAnu-xk7ye ปีที่แล้ว +2

    ഞാൻ set ചെയ്തു...🙏👍👍👍

  • @upendranpv690
    @upendranpv690 10 หลายเดือนก่อน +2

    👍നല്ല വിവരണം തന്നതിൽ നന്ദി 👍💐🤝

  • @suvinvinod4872
    @suvinvinod4872 หลายเดือนก่อน +1

    Thank you very much. ഒരുപാട് നോക്കിയതാ

  • @binoyvlog
    @binoyvlog 10 หลายเดือนก่อน +1

    Thanks bro

  • @subusubhan8440
    @subusubhan8440 ปีที่แล้ว +2

    Thank you dear ❤️

  • @riasudinbabu3482
    @riasudinbabu3482 ปีที่แล้ว +1

    Super 👍tnqww bro 🥰👍

  • @binnyantonybinnyantony8084
    @binnyantonybinnyantony8084 10 หลายเดือนก่อน +1

    Thankyou

  • @manojp.c5070
    @manojp.c5070 11 หลายเดือนก่อน +1

    Thanks

  • @ajayakumarparakkat6087
    @ajayakumarparakkat6087 ปีที่แล้ว +2

    Good info bros ❤️

  • @Nexz.
    @Nexz. 5 หลายเดือนก่อน +1

    Good information 🎉

  • @joezworld9486
    @joezworld9486 ปีที่แล้ว +3

    ഇത്രയും വിശദമായി പറഞ്ഞതിന് ഒരുപാട് നന്ദി 🙏

  • @rabbonisongs4103
    @rabbonisongs4103 ปีที่แล้ว +1

    Good 👍

  • @krishnakumary2082
    @krishnakumary2082 7 หลายเดือนก่อน +2

    ❤🎉😅supper

  • @sajeeshkumar9648
    @sajeeshkumar9648 ปีที่แล้ว +2

    താങ്ക്സ് വിവരണത്തിന് ..

  • @layamariya9484
    @layamariya9484 ปีที่แล้ว +2

    Thankyou ❤️

  • @user-cm4pi3eq6m
    @user-cm4pi3eq6m 9 หลายเดือนก่อน +1

    Thank you 🥰

  • @gangadharannair8823
    @gangadharannair8823 ปีที่แล้ว +3

    Thank u❤

  • @allinonebysk9793
    @allinonebysk9793 8 หลายเดือนก่อน +2

    Thank bro👍

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    Thankyou 👍❤️

  • @greentech2015
    @greentech2015 ปีที่แล้ว +1

    Nice

  • @khrafeek503
    @khrafeek503 ปีที่แล้ว +6

    ഈ അറിവ് പകർന്ന് തന്നതിന് നന്ദിയുണ്ട്♥️

  • @babuvarghese5593
    @babuvarghese5593 ปีที่แล้ว +2

    വളരെ ഉപകാര പ്ര താ മായ video 🌹🌹ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ പകരുക 🧚🧚🧚🧚🧚🧚🧚🧚💕💕💕💕💕💕💕💕💕

    • @babuvarghese5593
      @babuvarghese5593 ปีที่แล้ว +1

      🌹🌹Thank you very much🧚🧚🧚

  • @bindukarunakaran8703
    @bindukarunakaran8703 ปีที่แล้ว +1

    Tnq❤

  • @tintusali8054
    @tintusali8054 ปีที่แล้ว +2

    Ajay ❤

  • @jeleelshaw2490
    @jeleelshaw2490 ปีที่แล้ว

    Suuuuuuper 👏👍👍👍👍🔥🔥🔥🔥❤️❤️❤️

  • @bijukjohn7934
    @bijukjohn7934 ปีที่แล้ว +1

    Sooper msge...🌹

  • @ramachandrantp8251
    @ramachandrantp8251 ปีที่แล้ว +2

    Dear only just now I saw this video (subscribed) it is so helpful, while singing at party room the volume is automatically comming down,can u tell me the reason , waiting ur reply 🙏🙏🙏

    • @rockboy110
      @rockboy110 ปีที่แล้ว

      Such problems occur in the party room

  • @user-cm4pi3eq6m
    @user-cm4pi3eq6m 9 หลายเดือนก่อน +1

    സർ ശെരി ആയി ട്ടോ.... ഇതിൽ പറഞ്ഞപോലെ ചെയ്തപ്പോ to

  • @raghunadhank.p.7952
    @raghunadhank.p.7952 2 หลายเดือนก่อน +1

    Thanks Sir.

  • @santhoshkumar4866
    @santhoshkumar4866 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @prakasanpc
    @prakasanpc 4 หลายเดือนก่อน +1

    ചെറിയ ചേഞ്ച്‌ വരുത്തിയാൽ ലിറിക്സ് കൂടി ഡൌൺലോഡ് ചെയ്യാം... ലിറിക്‌സ് നോക്കി പാടമല്ലോ...100%ഒക്കെ ആൻഡ് clear

  • @arunp.krishnan8078
    @arunp.krishnan8078 9 หลายเดือนก่อน +1

  • @subramaniyanmani437
    @subramaniyanmani437 ปีที่แล้ว +2

    Good

  • @sareenasaree6365
    @sareenasaree6365 ปีที่แล้ว +2

    ഞാനും ഫുൾ ഹാപ്പി ആയി അടുത്തതിൽ നമ്മുടെ ഡ്യൂട്ടി പാടുന്ന അത് എങ്ങനെയാണെന്ന് പറഞ്ഞു തരണം ചേട്ടാ

  • @yasmeenmohad1
    @yasmeenmohad1 7 หลายเดือนก่อน +1

    ഐഫോണിൽ മൈക്ക് ഓപ്ഷൻ ഒന്നുമില്ല അതിൽ അടിപൊളിയാ

  • @anithanair7741
    @anithanair7741 9 หลายเดือนก่อน +1

    Are u working in starmaker , I love starmaker , excellent arrangements for singer's

    • @artofheavenmedia6265
      @artofheavenmedia6265  9 หลายเดือนก่อน

      I am not working at Star Maker but I know more about it and I will share it through social media.

  • @santhilalu1475
    @santhilalu1475 ปีที่แล้ว +1

    👍

  • @sajisnair9354
    @sajisnair9354 ปีที่แล้ว +2

    🤔👉🕵️😀

  • @sadanandanjosekumar5203
    @sadanandanjosekumar5203 5 หลายเดือนก่อน

    Bro, how can we delete transaction history in a Google pay account??

  • @venkateshrajagopal8815
    @venkateshrajagopal8815 ปีที่แล้ว +1

    Super your name please

  • @Mrugasnehikal817
    @Mrugasnehikal817 ปีที่แล้ว +2

    വീഡിയോ എടുക്കുമ്പോൾ slo ആയിട്ടാണ് കാണിക്കുന്നത് അതിന് എന്താണ് പരിഹാരം?

  • @abdulbasheerkunnummal5551
    @abdulbasheerkunnummal5551 7 หลายเดือนก่อน

    Save ആയ പാട്ട് share ചെയ്യാൻ ഉള്ള option ഒന്ന് വിശദീകരിക്കാമോ

  • @jeejapadman314
    @jeejapadman314 6 หลายเดือนก่อน

    നമ്മൾ star maker ൽ പാടുമ്പോൾ Phone ന്റെ volume Button അഡ്ജസ്റ്റ് ചെയ്യണോ ? അതോ star maker ന്റെ volume മാത്രം Adjust ചെയ്താൽ മതിയോ. ? Phone ന്റെ volume Maximum വേണോ അതോ ഒരു 60 percentage മതിയോ?

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      Star maker പാടുമ്പോൾ മീഡിയാ volume മാത്രമാണ് active.
      പാടിയ ശേഷം സ്റ്റുഡിയോയിൽ ആണ് ബാക്കി സെറ്റിംഗ്സ് ചെയ്യേണ്ടത്.

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว +2

    Sir, ചിലപ്പോൾ പാടുമ്പോൾ നന്നാവും. ചിലപ്പോൾ beejium sound കൂടി നിൽക്കുന്നത് പോലെ തോന്നുന്നു. Karokke എടുത്തു play ചെയ്യുന്നതിന് പകരം Starmaker ലെ പാട്ടെടുത്തു stage ൽ പാടിയാൽ നന്നാവുമോ. ഞാൻ ഒരു പ്രാവശ്യം പാടിയപ്പോൾ sound adjust ചെയ്യുന്ന ആൾ പറഞ്ഞു sound variation വരും എന്ന്. അത് ശരിയാണോ?

    • @artofheavenmedia6265
      @artofheavenmedia6265  ปีที่แล้ว +1

      സ്റ്റേജിൽ കയറുന്നതിനു മുൻപ് മൈക്ക് ഓപ്പറേറ്ററുടെ കൂടെയിരുന്നു സ്റ്റാർ മേക്കർ പാട്ട് സെലക്ട് ചെയ്യുക. അതിൽ സ്റ്റുഡിയോ ഓപ്ഷൻ എടുത്തു Live check ചെയ്ത ശേഷം മാത്രം പെർഫോം ചെയ്യുക. സെറ്റ് ചെയ്യുമ്പോൾ റൂം ലെവൽ കുറച്ചാൽ മതി....

  • @CompletelyHappylife
    @CompletelyHappylife 5 หลายเดือนก่อน

    Starmaker IL enganaya followers koottunnath

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว +2

    ഞാൻ starmaker ൽ പാടാറുണ്ട്. പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു. Ear phone Mike എങ്ങനെയാണ് mouth നോട്‌ ചേർത്ത് വക്കേണ്ടത് എന്ന് പറഞ്ഞു തരണം sir. Thank U so much.

    • @Btk.BTK143
      @Btk.BTK143 ปีที่แล้ว

      Ear ph mic ഒരു പഞ്ഞി കൊണ്ട് കവർ ചെയ്തു വെച്ച് പാടൂ....

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Mask kondum cover cheyyam

  • @krishnakumary2082
    @krishnakumary2082 7 หลายเดือนก่อน

    എനിക്കൊരു സംശയമുണ്ട് നമ്മുടെ സ്റ്റാർ മേക്കറിൽ ഓരോ ഓപ്ഷൻ വരുന്നുണ്ട് നോക്കിയപ്പത്തേക്കും അതിനകത്ത് ബാക്കിൽ ട്രാക്ക് എന്നു പറഞ്ഞിട്ടുള്ള ഒരു ഓപ്ഷൻ ഉണ്ട് ആ ഓപ്ഷൻ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നമ്മുടെ പാടിയ പാട്ട് എല്ലാം പോകുമോ എല്ലാം പോകുന്നു

  • @snvlogs3243
    @snvlogs3243 11 หลายเดือนก่อน +1

    ഞാൻ ഇതു വരെ ഇതൊന്നും നോക്കിയിട്ടില്ല

  • @WILDHORUS-1111
    @WILDHORUS-1111 4 หลายเดือนก่อน +1

    Open stage padan pattumo... Setting custom ittal mathiyo

  • @user-cm4pi3eq6m
    @user-cm4pi3eq6m 9 หลายเดือนก่อน

    ഒരു dout ഉണ്ട് സർ.. ആദ്യമൊക്കെ നല്ല voice മ്യൂസിക് കറക്റ്റായിരുന്നു.. ആദ്യം പാടുന്ന പോലെ തന്നെ ഇപ്പോഴും പാടുനെ.. പക്ഷെ ഇപ്പോ മ്യൂസിക് ആദ്യം പാട്ട് പിന്നെ.. അതെന്താ അങ്ങനെ

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Latency set cheythal ok aavum

  • @anithanair7741
    @anithanair7741 9 หลายเดือนก่อน +1

    I want to know about the staff working in star maker , who is recording all the songs , and the location , is it from Gujarat???

  • @user-hx2hk6kh8s
    @user-hx2hk6kh8s 10 หลายเดือนก่อน

    പോസ്റ്റ് ചെയ്യാതെ ഫോണിൽ കരോക്കെ പാടി റിക്കാർഡ് സേവ് ചെയ്യ്ത് സുഹൃത്തുക്കൾക്ക് സെന്റ് ചെയ്യാൻ എങ്ങിനെ പറ്റും അത് പറഞ്ഞില്ല

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว +1

    😢

  • @lucygeorge5886
    @lucygeorge5886 ปีที่แล้ว +1

    വീഡിയോ ഇടുക

    • @artofheavenmedia6265
      @artofheavenmedia6265  ปีที่แล้ว

      I am a seminary student. That's why my video is not embedded.

  • @jpak1839
    @jpak1839 ปีที่แล้ว +2

    ഇനി പാടിയ പാട്ടു എങ്ങനെ ഫേസ് ബുക്കിൽ post ചെയ്യാം എന്നുകൂടി പറയാമോ?

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Down load cheytha shehsm🥰😊

  • @stennyjoseph948
    @stennyjoseph948 ปีที่แล้ว +1

    Tempo adjust ചെയ്യാൻ കഴിയുമോ starmakeril ?

    • @artofheavenmedia6265
      @artofheavenmedia6265  ปีที่แล้ว

      ഇതുവരെയും അതിൻ്റെ updation വന്നിട്ടില്ല. വരും ഉറപ്പ്. Wait...😊😊😊

    • @RekhaRekha-vm4fg
      @RekhaRekha-vm4fg ปีที่แล้ว

      ​@@artofheavenmedia6265 chetta camera on cheyyumbo lyrics und screen il ath engane mattaan pattum.

  • @jayaboby6756
    @jayaboby6756 3 หลายเดือนก่อน

    It is no more free

  • @amaluammu3623
    @amaluammu3623 หลายเดือนก่อน +1

    Paadiya paattu post cheyyanallathe phoneilekku save akkan mathram sadikkuo

  • @sangeethapb5605
    @sangeethapb5605 8 หลายเดือนก่อน +1

    Padiya song download cheyyan option undo?

  • @ganamalika4756
    @ganamalika4756 ปีที่แล้ว

    ഇതുപോലെ തന്നെയാണ് ഞാൻ പാടുന്നത്... പക്ഷേനമ്മുടെ അക്കൗണ്ടിൽ കിടക്കുന്നതല്ലാതെ ഗ്യാലറിയിൽ സെവാകുന്നില്ല... അങ്ങനെ വല്ല ഓപ്ഷൻസും ഉണ്ടോ

    • @ganamalika4756
      @ganamalika4756 ปีที่แล้ว

      @@lalashoukathkappattakath4103 ഓക്കേ ഒരുപാട് സന്തോഷം

    • @aleenaantony7092
      @aleenaantony7092 ปีที่แล้ว +1

      Account l poyi Venda song play cheyyuka nd thazhe copy link option undu athi click cheythu Google l poyi starmaker song download nnu search cheyyuka nd click avide oru search bar und athil copy cheytha link paste cheyyuka appo download option varum nd download cheyyuka..

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +1

    സ്റ്റാർ മേക്കറിൽ ഡ്രാഫ്റ്റിൽ സേവ് ആകുന്ന പാട്ട് ഗാലറിയിലോ ഫയൽ മാനേജറിലോ കേറിയാൽ പ്ലേ ചെയ്യാനും ശയർ ചെയ്യാനും പറ്റുമോ

    • @spv17423
      @spv17423 ปีที่แล้ว

      പറ്റും....ആദ്യം....upload cheythit....chumma share ആക്കിയ മതി....അത് file il videos aayit വന്നിട്ടുണ്ടാകും

    • @lalashoukathkappattakath4103
      @lalashoukathkappattakath4103 ปีที่แล้ว

      Aap vechu download cheyyuka

  • @bhaskarankp4898
    @bhaskarankp4898 6 หลายเดือนก่อน +1

    ഞാൻ സ്റ്റാർ മേക്കറിൽ പാടുന്ന വ്യക്തിയാണ്. എനിക്ക് അറിയേണ്ടത് ഗ്രൂപ്പിൽ ഡ്യൂയറ്റ് പാടാൻ വേണ്ട സെറ്റിങ്ങ് എന്താണ്.

    • @artofheavenmedia6265
      @artofheavenmedia6265  6 หลายเดือนก่อน

      പാർട്ടി റൂമിൽ ആണോ ഉദ്ദേശിച്ചത്?

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Duet paadunna aalude same setting chodhikkuka.. Athu set cheythu paadu👍

  • @myunus737
    @myunus737 6 หลายเดือนก่อน

    Record ചെയ്ത പാട്ട് WhatsApp ഗ്രൂപ്പിൽ അയക്കുന്നത് എങ്ങനെ ആണ്. ഒന്ന് കാണിക്കാമോ

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Down liad cheytha shesham

  • @user-sq6os5vf7t
    @user-sq6os5vf7t 11 หลายเดือนก่อน +1

    പാടിക്കഴിഞ്ഞ് എങ്ങിനെ ഫോണിൽ തന്നെ റെക്കോർഡ് ചെയ്യുക സുഹൃതുക്കൾക്ക് സെന്റ് ചെയ്യുക എന്നാണറിയേണ്ടത്

    • @artofheavenmedia6265
      @artofheavenmedia6265  11 หลายเดือนก่อน

      എൻ്റെ ചാനലിൽ അത് download ചെയ്യേണ്ടത് എങ്ങനെ ആണ് എന്നുള്ള video ഉണ്ട്.

  • @SaleemSaleem-xy8yh
    @SaleemSaleem-xy8yh หลายเดือนก่อน +1

    പാട്ട് download ചെയ്യൽ എങ്ങിനെയാണ്?

  • @mrafeeqt
    @mrafeeqt 10 หลายเดือนก่อน

    Vip യും സാധയും തമ്മിൽ എന്താണ് ഡിഫറെൻറ്

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Vip yil id hide cheyyam,visitor record kanam, pendant kitum

  • @purushothamant704
    @purushothamant704 10 หลายเดือนก่อน

    ഞാൻ ബ്ലൂട്ടൂത് ഹെഡ്‍ഫോനാണ് ഉപയോഗിക്കുന്നത് പണികഴിഞ്ഞു കേൾക്കുമ്പോ വോയിസും മിസിക്കും തമ്മിൽ ചെറിയ delay കാണുന്നു അതിനു പരിഹാരം ഉണ്ടോ??

    • @artofheavenmedia6265
      @artofheavenmedia6265  10 หลายเดือนก่อน

      ബ്ലൂടൂത്ത് ഹെഡ് ഫോൺ ഉപയോഗിച്ച് പാടേണ്ടത് ഐഫോണുകളിൽ മാത്രമാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ പാടരുത്.
      എൻറെ വീഡിയോകളിൽ വോയിസ് മാച്ചിംഗ് സെറ്റിംഗ്സ് ഞാൻ വിശദീകരിക്കുന്നുണ്ട് കണ്ടു നോക്കുക.

  • @user-sq6os5vf7t
    @user-sq6os5vf7t 11 หลายเดือนก่อน

    ഇത് ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയക്കുന്നത് എങ്ങിനെ ഡ്രാഫ്റ്റിൽ സേവ് ആയി എന്ന് കാണിക്കുന്നുണ്ട് പക്ഷേ അത് എവിടെ പ്ലേ ചെയ്യണം എന്ന് മനസിലാകുന്നില്ല

    • @renjithrama4453
      @renjithrama4453 2 หลายเดือนก่อน

      Starmaker downloader app download cheyyu👍

  • @ganamalika4756
    @ganamalika4756 ปีที่แล้ว +3

    സ്റ്റാർ മേക്കർ റെക്കോർഡർ ഉണ്ടോ

  • @user-hx2hk6kh8s
    @user-hx2hk6kh8s 10 หลายเดือนก่อน

    സ്റ്റാർ മേക്കറിൽ പാടിയാൽ ഡ്രാഫ്റ്റിൽ സേവ് കൊടുത്താൽ സേവ് ആയി എന്ന് കാണിക്കും പക്ഷേ ഒരു ഫയലിലും അത് കാണുന്നില്ല സേവ് ആയ പാട്ട് എവിടെ ഓപ്പൺ ചെയ്യാനാകും ഒന്ന് വിശദീകരിക്കുമോ

    • @artofheavenmedia6265
      @artofheavenmedia6265  10 หลายเดือนก่อน

      th-cam.com/video/hVDuFF1GFqU/w-d-xo.htmlfeature=shared
      See this video...It is explained in this.

  • @user-dq4hw9cr8i
    @user-dq4hw9cr8i 4 หลายเดือนก่อน

    Duet join ചെയ്യുമ്പോൾ ഈ settings മതിയാകുമോ ?മാറ്റേണ്ടതില്ലേ?

  • @vijayannaire7833
    @vijayannaire7833 ปีที่แล้ว +3

    ഗാനമേളക്ക് Star maker ഉപയോഗിച്ച് പാടാൻ കഴിയുമോ ?

  • @rajeevpandalam4131
    @rajeevpandalam4131 9 หลายเดือนก่อน +1

    പാർട്ടി റൂമുകളിൽ പാടുമ്പോ സെറ്റിംഗ്സ് എങ്ങനെ ആണ് ഇതേ സെറ്റിംഗ്സ് തന്നെ ആണോ

  • @user-lr5us8jl3w
    @user-lr5us8jl3w 5 หลายเดือนก่อน

    സ്റ്റാർ മേക്കറിൽ ഇന്വിറ്റിടുന്നത് അറിയുന്നില്ല

  • @ravichemban8339
    @ravichemban8339 ปีที่แล้ว +3

    ഇതിലെവീഡിയോ എങ്ങനെ FB..yil post..cheyyaam.

  • @user-dq4hw9cr8i
    @user-dq4hw9cr8i ปีที่แล้ว

    Pitch set ചെയ്യാൻ പറ്റുന്നില്ലല്ലോ. Minus, plus അവിടെ ഇല്ല. 0 മാത്രം വന്നിട്ടുണ്ട്

    • @rockboy110
      @rockboy110 ปีที่แล้ว +1

      Pls update app

    • @Tmg449
      @Tmg449 ปีที่แล้ว

      + and _ use ചെയ്യ്

    • @user-dq4hw9cr8i
      @user-dq4hw9cr8i ปีที่แล้ว

      @@Tmg449 minus, plus അവിടെ കാണിക്കുന്നില്ല.. Centre ൽ ഒരു ' 0 ' മാത്രം ഉണ്ട്

    • @rockboy110
      @rockboy110 ปีที่แล้ว

      Update new version

    • @radhika5878
      @radhika5878 ปีที่แล้ว

      അപ്ഡേറ്റ് ചെയ്യൂ

  • @gigisahadevan5184
    @gigisahadevan5184 3 หลายเดือนก่อน +1

    ലേഡീസ് നും ഇത് തന്നെ മതി യോ

    • @artofheavenmedia6265
      @artofheavenmedia6265  3 หลายเดือนก่อน

      എല്ലാവർക്കും ഇതുതന്നെയാണ് സെറ്റിംഗ്സ്..

  • @lcpi263
    @lcpi263 7 หลายเดือนก่อน

    നമ്മക്ക് ഇത് സോഷ്യൽ മീഡിയയിൽ ഇടാതെ നമ്മക്ക് സ്വന്തമായി വരൂലേ