ഹഖിന്റെ ഭാര്യ നാലര മാസം ഗർഭിണി; വികാരനിർഭരനായി എ.എ.റഹീം | AA Raheem | Shafi Parambil

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.9K

  • @pathanamthittakaran81
    @pathanamthittakaran81 4 ปีที่แล้ว +578

    51 വെട്ട് കൊണ്ട പഴയ കഥ റഹിം മറന്നു അന്ന് ആ ഭാര്യക്ക് ഭർത്താവിന യും ഒരു മകന് അച്ഛൻ നഷ്ടപ്പെട്ടു

    • @ബാച്ചിലർകിച്ചൺ
      @ബാച്ചിലർകിച്ചൺ 4 ปีที่แล้ว +53

      അതൊന്നും ജനങ്ങൾക് അറിയില്ലെന്നാണ് ആ മൈരന്റെ വിചാരം.. മരിച്ച ഒരാളുടെ ഭാര്യ പ്രെഗ്നന്റ് ആണെന്ന കേട്ടു.. അതിന്റെ സെന്റിമെന്റ്സ് മുതലെടുക്കാൻ റഹീമിന്റെ പാർട്ടി തന്നെ ചെയ്തത് ആരിക്കും മിക്കവാറും തിരഞ്ഞെടുപ്പ് വരുവല്ലേ

    • @StonerMallu
      @StonerMallu 4 ปีที่แล้ว +10

      പെരിയ ഇരട്ട കൊലപാതകം വെറുതെ അല്ല നടത്തിയ മരിച്ചവർ മാലാഖമാർ അല്ല അവിടെ. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈ അടിച്ചു ഓടിച്ചതിന് ജയിൽ കിടന്ന് ജാമ്യത്തിൽ irangyavar ആണ്.ഇപ്പോൾ മരിച്ച DYFIകാർ അങ്ങനെ അല്ല ഇത് രമേശ്‌ ചെന്നിത്തല അടക്കം ഉള്ളവർ അറിയാതെ ഈ സമയത്തു ഇങ്ങനെ നടക്കില്ല. ഇവരെ അറസ്റ്റ് ചെയ്യണം

    • @rockybhaii8552
      @rockybhaii8552 4 ปีที่แล้ว +5

      @@ബാച്ചിലർകിച്ചൺ cpim karr thanne avana saadyada... Karanm marichavrude kail um aayudam undayrnu.. Nnit nd kond epo pidiche predikalk ore parikum patiyilla.. Edokke cpim nte thanne naadakm aanu.. Ani centiments um rakthasaakshiyum maatrame evarik bhaki ullu

    • @manusabu5839
      @manusabu5839 4 ปีที่แล้ว +1

      varapuzha caso..partikarku vendi police thali konath ..evanamre pole vadi val ayi nadakuna party gundakale alarinu..paniku poyi kudubam nokunavane arinu

    • @ludomaker9524
      @ludomaker9524 4 ปีที่แล้ว +1

      @@rockybhaii8552 nee kando

  • @rohita6275
    @rohita6275 4 ปีที่แล้ว +67

    സെൻ്റി അഭിനയിക്കാൻ മമ്മൂട്ടിക്ക് ഒരു കടുത്ത എതിരാളി

  • @shameenamolutty2895
    @shameenamolutty2895 4 ปีที่แล้ว +933

    നിങ്ങൾ കൊന്നു തള്ളിയവർക്കും കുടുംബവും കുട്ടികളും ഭാര്യമാരും ഉണ്ടായിരുന്നു.. അത് നിങ്ങളും മറക്കണ്ട

    • @happy2video
      @happy2video 4 ปีที่แล้ว +20

      Wow ..right

    • @sarath_babu
      @sarath_babu 4 ปีที่แล้ว +16

      Correct

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +16

      കോൺഗ്രെസും മോശമല്ല ഒക്കെ കണക്കാ

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 4 ปีที่แล้ว +17

      കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല എന്നാലും പറയാതെ വയ്യ കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ മരണപ്പെട്ടിട്ടുള്ളത് ആരാണ് ഏറ്റവും കൂടുതൽ അക്രമിക്കപെട്ടിട്ടുള്ളത് ആരാണ് ഇതൊക്കെ മറന്നിട്ട് ഇങ്ങനെ ഒരു കമന്റ് ഇടാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല

    • @shahulkattumunda9718
      @shahulkattumunda9718 4 ปีที่แล้ว +10

      ഇത് നിങ്ങൾ ചെയുമ്പോൾ മാത്രം പറയണം... തിരിച്ചു കിട്ടിയത്... കൊടുത്തത്... എണ്ണിയാൽ തീരില്ല..മിസ്റ്റർ

  • @aashiali6823
    @aashiali6823 4 ปีที่แล้ว +85

    ശരത് ലാൽ ക്രിബേഷ് അവർക്കും സ്നേഹിക്കുന്ന അവരെ കാത്തിരിക്കുന്നു അമ്മ ഉണ്ടായിരുന്നു പെങ്ങൾ ഉണ്ടാരുന്നു.........

  • @nazeerbadar2853
    @nazeerbadar2853 4 ปีที่แล้ว +199

    റഹീമിന്റെ അഭിനയം തകർത്തു. എത്ര എത്ര ജീവിതങ്ങളാണ് ഈ റഹീമിന്റെ പാർട്ടി തകർത്തത്

    • @ddtgaming6969
      @ddtgaming6969 4 ปีที่แล้ว +1

      Para yathrayNnam, aarum. Kollapedan paadilla nigal kollapedumbol kudumbam kuttikkal njngal kollapedumbol athonnumillathavar, njngalk nashtamaaythinte athra unttVilla

    • @Kinginipoocha
      @Kinginipoocha 2 ปีที่แล้ว

      👌🏾

  • @Investmentwithgoal
    @Investmentwithgoal 4 ปีที่แล้ว +109

    റഹീമിനെ സിനിമയിൽ എടുത്തില്ലെക്കിൽ ഞാൻ ഇനി മനോരമ സിനിമ കാണില്ല ..സത്യം സത്യം സത്യം 🙏

    • @SUFISABI
      @SUFISABI 4 ปีที่แล้ว +2

      റഹീമിന്റെ പാർട്ടി ആരെയും കൊന്നിട്ടില്ല സത്യം

    • @nishanthnandakumar1956
      @nishanthnandakumar1956 4 ปีที่แล้ว

      Haha

  • @nerkazcha
    @nerkazcha 4 ปีที่แล้ว +182

    കൊലപാതകത്തെ ന്യായീകരിക്കുന്നില്ല . ഒരിക്കലും അംഗീകരിക്കുകയും ചെയ്യുന്നില്ല ....
    പക്ഷേ റഹീമിൻ്റെ മ്യാരക ഡയലോഗും . പെർഫോമൻസും ഞെരിച്ചു .
    എൻ്റെ പൊന്ന് നിഷേ താങ്കൾ ഒന്ന് അടങ്ങു . 2 രക്ത സാക്ഷികളെ വീണ് കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പാവംചകാക്കൾ. സന്യാസികൾ മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് CPM .

    • @maneeshmanu5704
      @maneeshmanu5704 4 ปีที่แล้ว +4

      മനുഷ്യ സ്നേഹികളും ഉണ്ട് ഇ പാർട്ടിയിൽ കൊലപാതക കേസിൽ കുറെ കാലം ജെയിലിൽ കിടന്നിട്ട് മരിച്ചാൽ അയാൾ മനുഷ്യ സ്‌നേഹി ആണെന്ന് ആണ് cpim പുതിയ കണ്ടു പിടിത്തം

  • @RasheedPunnakadan
    @RasheedPunnakadan 4 ปีที่แล้ว +27

    എടോ റഹീമേ. നിങ്ങൾ കൊന്നുകളഞ്ഞ ഒരുപാട് പേർക്ക്
    അച്ഛനും അമ്മയും ഭാര്യയും ഉണ്ടായിരുന്നു അത് മറന്നുപോയോ
    നിന്റെ അഭിനയത്തിന്. അവാർഡ് തരണം

  • @yookeymedia997
    @yookeymedia997 4 ปีที่แล้ว +209

    സംഭവം ഒക്കെ ഉസറായി റഹീമേ... പക്ഷെ ഏറ്റില്ല
    ഒന്നും കൂടി പഠിച്ചു വാ...

    • @citizen2380
      @citizen2380 4 ปีที่แล้ว +7

      റഹിം അഭിനയം പോരാ ..

    • @najathu
      @najathu 4 ปีที่แล้ว +2

      😂

    • @shihabudheesaid1742
      @shihabudheesaid1742 4 ปีที่แล้ว +1

      താൻ ആദ്യം പഠിച്ചിട്ടുവാ

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +60

    *അണികളെ രാഷ്ട്രീയം ശാപമാണ് കുടുംബത്തിന് വേണ്ടി ജീവിക്കു ഇനിയെങ്കിലും*

  • @newtimes1537
    @newtimes1537 4 ปีที่แล้ว +125

    *ഒരു തുണി കൊടുക്കൂ പുറത്തെ കണ്ണുനീര് തുടക്കട്ടെ
    ഉള്ളിൽ ചിരിയാണ് രണ്ട് രക്തസാക്ഷിയെ കിട്ടിയതിൽ*

    • @venugopalnair8175
      @venugopalnair8175 4 ปีที่แล้ว +8

      അവ൯െറ അഭിനയ൦ നന്നായിട്ട് ുണ്ട്😄

    • @nsnsns5786
      @nsnsns5786 4 ปีที่แล้ว +1

      Nale buckettinu nalla chilavayirikkum

    • @sajithsebastian12
      @sajithsebastian12 4 ปีที่แล้ว

      Double A Raheem !! Enthoru performance!!Avanoru kozhi biriyani vangikodukku

    • @arunthomas6130
      @arunthomas6130 4 ปีที่แล้ว

      Abhinayarajaaaa

    • @സ്റ്റീഫൻനെട്ടൂരാൻ-ര7ഭ
      @സ്റ്റീഫൻനെട്ടൂരാൻ-ര7ഭ 4 ปีที่แล้ว

      ഇനി ഒരു ബക്കറ്റ് പിരിവ് ഉണ്ട് 1cr മുകളിൽ കിട്ടും 25lk മരിച്ച ആൾക്ക്

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 4 ปีที่แล้ว +51

    വെള്ളമടിച്ചിട്ടാണോ റഹീം ചാനൽ ചർച്ചയിൽ വന്നത് പൊട്ടൻ

  • @athiffiros1210
    @athiffiros1210 4 ปีที่แล้ว +177

    റഹിം നിങ്ങൾ വെട്ടി മുറിക്കുമ്പോൾ അവർക്കും ഉണ്ടായിരുന്നു അച്ഛനും അമ്മയും ഭാര്യയും കുട്ടികളും അത് ജനങ്ങൾ മറന്നിട്ടില്ല

    • @smithp3529
      @smithp3529 4 ปีที่แล้ว

      ഒരു MLA, പാർട്ടി സെക്റട്ടറി നഗര സഭാ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കൊങ്ങികളുടെ കൊല കത്തിക്ക് ഇരയായ പാർട്ടി ആണ് CPM ,
      താങ്കൾക്ക് ഇന്നേവരെ അത് അറിയുമോ .
      ഇനി കൊങ്ങികൾ തന്നെ ഗ്രൂപ്പ് വൈരം വച്ച് കൊന്ന് തള്ളിയവർ
      മധു ലാൽജി പ്രേംജി ഹനീഫ

    • @athiffiros1210
      @athiffiros1210 4 ปีที่แล้ว +2

      @@smithp3529 സുഹൃത്തേ ഞങ്ങൾ അല്ല അഭിമന്യു നെ ഇല്ലാതാക്കിയത് ഞങ്ങൾ അല്ല tp ചന്ദ്രശേഖരൻ എന്ന മനുഷ്യനെ തുണ്ടം തുണ്ടം ആക്കിയത് തിരുവനന്തപുരം
      കൊലപാതകം റഹീമിന്റെ അഭിനയം കണ്ടല്ലോ tp യെ വെട്ടി മുറിച്ചപ്പോൾ നിങ്ങൾ അവരുടെ വിടും കുടുംബവും നോക്കിയോ

    • @smithp3529
      @smithp3529 4 ปีที่แล้ว

      @@athiffiros1210 കേരളത്തിൽ കൊലപാതക രാഷ്ട്രീയം തുടങ്ങിയ കോൺഗ്രസ് കാർക്ക് കുഴുൽ ഊതാൻ മാധ്യമങ്ങൾ ഉണ്ട് . അത് തന്നെ ആണ് കൊണ്ടും കൊടുത്തും പോകാൻ കാരണം.
      ലാൽജി പ്രേംജി മധു ഫനീഫ എന്നീ കോൺഗ്രസ് കാർ കൊങ്ങികൾ തന്നെ കൊന്നു കളഞ്ഞപ്പോൾ നിങ്ങൾ വിലപിച്ചോ, മാധ്യമങ്ങൾ മത്തങ്ങ നിരത്തിയോ, മുല്ല പള്ളി പോയി കരഞ്ഞോ ഒന്ന് പറയു .
      ഹനീഫയേ കുത്തി കൊന്നപ്പോൾ ബലരാമൻ പറഞ്ഞത് ക്ലബ്ബ് കൂടി പക എന്നാണ്.
      നിങ്ങൾക്ക് നിങ്ങടെ ആളുകൾ കൊല്ലപെടുമ്പോൾ പോലും വേദന ഇല്ല

    • @smithp3529
      @smithp3529 4 ปีที่แล้ว

      @@athiffiros1210 ലാൽജി, പ്രേംജി മധു ഫനീഫ കോൺഗ്രസ് ഗ്ലബ് കുടിപ്പകയിൽ കൊല്ല പെട്ടവർ.
      TP യോട് ഉള്ള സ്നേഹം എന്താ നിങ്ങൾക്ക് ഇവരോട് ഇല്ലാത്തത് .
      ഒരു കോൺഗ്രസ് കാരനും ഇവരുടെ കുടുബത്തെ തിരിഞ് നോക്കിട്ടില്ല

  • @karthikakarthi1409
    @karthikakarthi1409 4 ปีที่แล้ว +8

    നിഷ പുരുഷോത്തമൻ 😍😍😍😍ഇതാവണം ന്യൂസ്‌ റീഡർ... ഇങ്ങനെ ആവണം ന്യൂസ്‌ റീഡർ 😍ഫുൾ സപ്പോർട്ട് ✌️✌️✌️✌️💃

  • @azizksrgd
    @azizksrgd 4 ปีที่แล้ว +342

    കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു
    പെരിയ ഇരട്ട കൊല നടന്നപ്പോൾ റഹീം ന്റെ കരച്ചിൽ കണ്ടില്ല

    • @mk-qh5yo
      @mk-qh5yo 4 ปีที่แล้ว +8

      കാണില്ല. സിപിഎം പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ്‌ ഗുണ്ടകൾക്ക് എടുത്ത പണിക്ക് കൂലി ചോദിച്ചു വാങ്ങിയതല്ലേ പെരിയയിൽ കണ്ടത്. ഇത് തുടരെയുള്ള ഏകപക്ഷീയ കോൺഗ്രസ്‌ ആക്രമണം.

    • @faisalc.u2742
      @faisalc.u2742 4 ปีที่แล้ว

      @@mk-qh5yo 🤣🤣🤣🤣

    • @faisalc.u2742
      @faisalc.u2742 4 ปีที่แล้ว +23

      @@mk-qh5yo T. P ചന്ദ്രശേഖരൻ നെ ഓർക്കുന്നുണ്ടോ??. കുട്ടി സഖാവ്പിന്നെ ശരത്, കൃപേഷ്, ഷുഹൈബ് ഇവരെ എല്ലാം ഓർക്കുന്നില്ലേ??

    • @shafeequeahamed7833
      @shafeequeahamed7833 4 ปีที่แล้ว +2

      @ Abd Azi അന്ന് കരഞ്ഞിരുന്ന മുല്ലവള്ളി എവിടെ ....?

    • @smithp3529
      @smithp3529 4 ปีที่แล้ว

      ഒരു MLA, പാർട്ടി സെക്റട്ടറി നഗര സഭാ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കൊങ്ങികളുടെ കൊല കത്തിക്ക് ഇരയായ പാർട്ടി ആണ് CPM ,
      താങ്കൾക്ക് ഇന്നേവരെ അത് അറിയുമോ

  • @ktshahal9644
    @ktshahal9644 4 ปีที่แล้ว +39

    റഹീമേ... ലേശം ഓവറാണ് കേട്ടോ.. മലയാളികൾക്ക് എല്ലാം മനസിലാകും.
    എല്ലാ ജീവനും ഒരേ വിലയാണ്..

  • @sreejithmattathil5534
    @sreejithmattathil5534 4 ปีที่แล้ว +549

    Tp ചന്ദ്രശേഖരൻ മനുഷ്യൻ ആണ്‌ mr റഹീം 😠😠

    • @abhijithdas6565
      @abhijithdas6565 4 ปีที่แล้ว +3

      Athupole thanne anu ellarude jeevanum..

    • @shyamprakash4394
      @shyamprakash4394 4 ปีที่แล้ว

      Point

    • @SunilSunil-wi6fu
      @SunilSunil-wi6fu 4 ปีที่แล้ว +12

      കോൺഗ്രസ് ചെയ്തപോലെ കോൺഗ്രസ്‌ പാർട്ടി ഓഫീസ് തൂപ്പുകാരിയെ പീഡിപ്പിച്ചു കൊന്നു ചാക്കിൽ കെട്ടി പുഴയിൽ എറിഞ്ഞിട്ടില്ല മറ്റു ഒരു രാഷ്ട്രീയപാർട്ടിക്കാരും

    • @arunthomas6130
      @arunthomas6130 4 ปีที่แล้ว +3

      @@SunilSunil-wi6fu poda thayolii

    • @SunilSunil-wi6fu
      @SunilSunil-wi6fu 4 ปีที่แล้ว +5

      @@arunthomas6130 നിന്റെ തന്തയെ പോയി വിളിക്കട കൊങ്ങി തായോളി

  • @arunrs1226
    @arunrs1226 4 ปีที่แล้ว +19

    PSC യുടെ അനാസ്ഥ മൂലം ഒരു യുവാവ് ആത്മഹത്യ ചെയ്തപ്പോൾ ഈ കണ്ണീര് കണ്ടില്ലല്ലോ ...... അയാൾക്ക് അമ്മയും അച്ചനും ഒക്കെ ഉണ്ടാരുന്നു.

  • @anujose6876
    @anujose6876 4 ปีที่แล้ว +258

    ഈ റഹിം എല്ലാരേം പൊട്ടന്മാർ ആക്കുക ആണോ

    • @safneedv2028
      @safneedv2028 4 ปีที่แล้ว +3

      Ullath parayumbo angane okke thonnum

    • @pillairc9428
      @pillairc9428 4 ปีที่แล้ว +3

      Pinarayi sinkidi athokkey parayu

    • @safneedv2028
      @safneedv2028 4 ปีที่แล้ว

      @@pillairc9428 allenkil entha parayendathenn parayu ath pole parayam.nthe

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      @sharon ഹഹഹാ. ഒരു സംശയോം വേണ്ട ചങ്ങാതീ

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 4 ปีที่แล้ว

      പൂറാ പോയി നക്കികൊടുക്ക് അമ്മേടെ

  • @MrDeepak3178
    @MrDeepak3178 4 ปีที่แล้ว +24

    ഇതോടുകുടി റെഹിമിന്റെ പൊറോട്ട നാടകം അവസാനിക്കുന്നു 😁😁

  • @muhammedsafvan3483
    @muhammedsafvan3483 4 ปีที่แล้ว +472

    ശരത് ലാൽ കൃബേഷ് എന്തെ റഹീമേ മറന്നോ അവർക്കും ഇല്ലായിരുന്നോ കുടുംബം

    • @shyamprakash4394
      @shyamprakash4394 4 ปีที่แล้ว +8

      Point

    • @abdulmajeed-hx4kh
      @abdulmajeed-hx4kh 4 ปีที่แล้ว +8

      Crt

    • @navascristy
      @navascristy 4 ปีที่แล้ว

      Yz

    • @ThirdEye0077
      @ThirdEye0077 4 ปีที่แล้ว +3

      അച്ഛന്റെ പ്രായമുള്ള ഒരാളെ വെട്ടിയതിനല്ലേ

    • @noushadbbk4019
      @noushadbbk4019 4 ปีที่แล้ว +1

      അതെ നായിന്റെ മോനെ നിങ്ങൾ കയറി ചൊറിയും പിന്നെ നമ്മൾ കയറി മാന്തുമ്പോൾ നീയൊക്കെ അമ്മയുടെ കരയുന്ന ഫോട്ടോയുമായി വരണേ

  • @soorajsai3569
    @soorajsai3569 4 ปีที่แล้ว +14

    പെരിയ ഇരട്ട കൊലപാതകവും മറക്കണ്ട, കൃപേഷ്നും, ശരത് ലാലിനും ഉണ്ടായിരുന്നു അച്ഛനും, അമ്മയും

  • @aliaskar6508
    @aliaskar6508 4 ปีที่แล้ว +224

    റഹീം നാടകം കളിക്കുന്നു റഹീം ന് കാസക്കോട് മരിച്ച 2 സഹേദരങ്ങൾ നഷ്ടപ്പെട്ടപ്പോൾ റഹീം ൻ്റ ഈ വികരം കണ്ടില്ലയിരുന്നു,,,,

    • @shafeequeahamed7833
      @shafeequeahamed7833 4 ปีที่แล้ว +4

      അന്ന് കരഞ്ഞ മുല്ലവള്ളി ഇന്നെവിടെ

    • @shihabudheesaid1742
      @shihabudheesaid1742 4 ปีที่แล้ว

      താനൊക്കെ മനുഷ്യനാണോ

    • @ashiqmuhammed9018
      @ashiqmuhammed9018 4 ปีที่แล้ว

      Appol mannarkkattil kolappeduthiya 2 yuvakkaloo

  • @baburk1324
    @baburk1324 4 ปีที่แล้ว +19

    റഹീ മേ നിങ്ങൾ കൊന്നു തള്ളിയ പാവം ചെറുപ്പക്കാർക്കും ഭാര്യയും മക്കളും അച്ഛനും അമ്മയും എല്ലാ മുണ്ടായിരുന്ന

  • @ashifchowki8605
    @ashifchowki8605 4 ปีที่แล้ว +582

    നാഷണൽ അവാർഡ് കൊടുക്കണം
    എന്തൊരു അഭിനയം വെറും ആക്ടിങ്ങ് Expression കണ്ടാലറിയാം

    • @nsnsns5786
      @nsnsns5786 4 ปีที่แล้ว +21

      Avanu national awardu pora Oscar thanne kodukkendivarum

    • @arshadkambil6800
      @arshadkambil6800 4 ปีที่แล้ว +7

      Shameer Nellikkunel തീർച്ചയായും 😅

    • @sajithsebastian12
      @sajithsebastian12 4 ปีที่แล้ว

      ❤️❤️😂😂

    • @faisalpv4072
      @faisalpv4072 4 ปีที่แล้ว +1

      Poda moori

    • @singerbeats8236
      @singerbeats8236 4 ปีที่แล้ว +1

      Fuck off

  • @shinoyponnus
    @shinoyponnus 4 ปีที่แล้ว +121

    മോഹൻലാൽ ഒന്നും അല്ല മോനെ നടൻ ഈ ഉള്ളാ റഹിം ആണ് മക്കളെ നല്ല നടൻ

    • @adarshomr2921
      @adarshomr2921 4 ปีที่แล้ว

      Ninte achan eth pole vettettu marichal ninne nokki njangal parayatte ne karayunnath abhinayam anettu

    • @shinoyponnus
      @shinoyponnus 4 ปีที่แล้ว +2

      @@adarshomr2921 ഡാ തെരുവ് പട്ടികൾക്ക് ഉണ്ടായ നായിന്റെ മോനെ അവന്ടെ പാർട്ടി ഇതുവരെ ഒന്നും ചെയ്യാത്ത ആണല്ലേ

  • @fabstory3884
    @fabstory3884 4 ปีที่แล้ว +224

    Tp ye ഓർക്കുന്നോ സഖാവേ.....കാലം നിനക്കൊന്നും മാപ്പ് തരില്ല

    • @travelbeetech9340
      @travelbeetech9340 4 ปีที่แล้ว

      Tp vetiyath nannaayi ennu ipol thonunu

    • @anandupk777
      @anandupk777 4 ปีที่แล้ว

      Ath entha

    • @മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു
      @മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു 4 ปีที่แล้ว

      @@anandupk777 മാനസിക രോഗിയായിരിക്കാം കൊല്ലും കൊലയും ഒക്കെ നോർമൽ

    • @smithp3529
      @smithp3529 4 ปีที่แล้ว

      കേരളത്തിൽ കൊലപാതക രാഷ്ട്രീയം തുടങ്ങിയ കോൺഗ്രസ് കാർക്ക് കുഴുൽ ഊതാൻ മാധ്യമങ്ങൾ ഉണ്ട് . അത് തന്നെ ആണ് കൊണ്ടും കൊടുത്തും പോകാൻ കാരണം.
      ലാൽജി പ്രേംജി മധു ഫനീഫ എന്നീ കോൺഗ്രസ് കാർ കൊങ്ങികൾ തന്നെ കൊന്നു കളഞ്ഞപ്പോൾ നിങ്ങൾ വിലപിച്ചോ, മാധ്യമങ്ങൾ മത്തങ്ങ നിരത്തിയോ, മുല്ല പള്ളി പോയി കരഞ്ഞോ ഒന്ന് പറയു .
      ഹനീഫയേ കുത്തി കൊന്നപ്പോൾ ബലരാമൻ പറഞ്ഞത് ക്ലബ്ബ് കൂടി പക എന്നാണ്.
      നിങ്ങൾക്ക് നിങ്ങടെ ആളുകൾ കൊല്ലപെടുമ്പോൾ പോലും വേദന ഇല്ല .
      ഇവരെ ഒന്നും നിങ്ങൾ ഓർക്കാറില്ലേ

  • @shajikoduvally9999
    @shajikoduvally9999 4 ปีที่แล้ว +24

    മരണപ്പെട്ടത് സങ്കടം തന്നെ... ഇതുപോലെ പാവങ്ങളെ കൊന്ന് കുലവിളിച്ചവരുടെ ലിസ്റ്റ് എടുത്താൽ ഒരക്ഷരം മിണ്ടാൻ അധികാരമില്ല മിസ്റ്റർ റഹീം....

    • @City_life0407
      @City_life0407 11 หลายเดือนก่อน

      Rahim super staraa

  • @damock5946
    @damock5946 4 ปีที่แล้ว +90

    ഷാഫിയുടെ മുൻമ്പിൽ ചർച്ചക്ക് ഇരിക്കാനുള്ള യോഗ്യത പോലും ഇല്ല ലുട്ടാപ്പിക്ക് ..ഇതൊക്കെ കാണുമ്പോൾ സി പി എം നെ കോറ്റേഷൻ ടീമ്സ് ഹൈജാക്ക് ചെയ്‌തത്‌ പോലെ തോന്നുന്നു ..

    • @SabuXL
      @SabuXL 4 ปีที่แล้ว

      There you are. ഞാൻ ചർച്ചാ വിഷയം ഇവിടെ കീറിമുറിക്കുന്നില്ല. കാരണം കക്ഷി രാഷ്ട്രീയക്കലി ഇവിടെ എല്ലാവരും തന്നെ നടത്തുന്നവരാണ് .
      പക്ഷേ ഈ ചർച്ചയിൽ ഉടനീളം ഷാഫി കാണിച്ച ആർജ്ജവവും പക്വതയും അതിശയകരം. ഞാൻ ഒരു പാർടിയോടും പ്രത്യേക കൂറുള്ളവനല്ല. പക്ഷേ ഈ പരിഷകൾ അധികാരമേറുമ്പോൾ ഓനെ മന്ത്രി ആക്കുമോ. അതോ പാവം പ്രതാപനെ ഒതുക്കിയ പോലെ കടൽ കിഴവൻമാർക്ക് തന്നെ സ്ഥാനം കൊടുക്കുമോ?

  • @monster-zy3cr
    @monster-zy3cr 4 ปีที่แล้ว +16

    കണ്ണൂരിലെ ശുഹൈബും ശരത് ലാലും കൃപേഷും അസ് ലം ഒക്കെ തൂങ്ങി മരിച്ചതല്ല. അവരെയും നിങ്ങൾ വെട്ടി കൊന്നതാണ്. അവർക്കും കുടുംബങ്ങൾ ഉണ്ടായിരുന്നു.

  • @Gokulkannan96
    @Gokulkannan96 4 ปีที่แล้ว +177

    ഈ പാർട്ടിക്കാർ കൊന്ന് തള്ളിയത് ഒക്കെ മനുഷ്യർ തന്നെയാണ് ..അവർക്കും ഭാര്യയും മക്കളും ഒക്കെ ഉണ്ട്...😏

    • @rajr8513
      @rajr8513 4 ปีที่แล้ว +3

      Uluppillatha myranmar ivamar konnavarkkonnum kudumbamille? ellavanmarum kanakku thanna..

    • @മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു
      @മാർക്സ്മത-ഇസ്ലാമോഫാസിസ്റ്റു 4 ปีที่แล้ว +1

      പാർട്ടി കൊല്ലുന്ന പ്രതിവിപ്ലവ- കുലംകുത്തികളെ മനുഷ്യർ ആയി കാണാറില്ല സോറി

    • @pajerodanger5945
      @pajerodanger5945 4 ปีที่แล้ว

      💯

    • @adishadinellikoden7366
      @adishadinellikoden7366 4 ปีที่แล้ว +1

      കോൺഗ്രസ്സ് സമാദാനത്തിന്റെ പാർട്ടി എന്നാണല്ലോ പുലമ്പുന്നത്, എന്നിട്ടെന്തേ ഈ കൊറോണ കാലത്തും 3ജീവൻ അവരെടുത്തില്ലേ,. കണക്കെടുത്തു നോക്ക് നായിന്റെ മോനെ, ഇന്ത്യയിൽ ആദ്യമായി ഒരു mla യെ കൊല്ലുന്നതു കേരളത്തിൽ ആണ് ഈ പുന്നാര നായ്ക്കൾ,

    • @Gokulkannan96
      @Gokulkannan96 4 ปีที่แล้ว

      @@adishadinellikoden7366 athinu iyal enthina enne theri parayane...Ee paranjathu thaan kannadi nokki paranja mathy😏
      Njn oru congressum alla Cpm um alla Bjpm alla...Onnum cheytittillatha pole aa rahim enna ayaal parayana kettappo parayathirikkan thonniyilla...
      Ella partikalum kanakka...Athre ullu

  • @s.m.abdulsalamabdulsalam4193
    @s.m.abdulsalamabdulsalam4193 4 ปีที่แล้ว +17

    അങ്ങിനെ വെട്ടാൻ വേറെ ആർക്കും കഴിയില്ല. ഈ നുണ പറയുന്നവന്റെ പാർട്ടിക്കല്ലാതെ.

    • @ibrahimbathish4158
      @ibrahimbathish4158 4 ปีที่แล้ว

      ഇതാണ് e കമന്റ്‌സിൽ nyayamaya comment

  • @bavatanur7217
    @bavatanur7217 4 ปีที่แล้ว +242

    മനോരമക്ക് ഉൾപ്പില്ലെ രഹിമിനെ ചർച്ചെക്ക് വിളിക്യാൻ

    • @fabstory3884
      @fabstory3884 4 ปีที่แล้ว +1

      പോയിന്റ്

    • @aneeshpeter9470
      @aneeshpeter9470 4 ปีที่แล้ว

      അത് കലക്കി ഹി ഹി

    • @rajesh8846
      @rajesh8846 4 ปีที่แล้ว

      Yes

    • @gamingrevolution9883
      @gamingrevolution9883 4 ปีที่แล้ว +1

      Ennal. Alllee avrkk oru publicitt kittu... Itu pole. Pottarangal parayan allakkare vilikkum ...

    • @mrdone8486
      @mrdone8486 4 ปีที่แล้ว

      ഹഹഹ കിടു 😂

  • @arshithputhur3603
    @arshithputhur3603 4 ปีที่แล้ว +22

    ലുട്ടാപ്പി ഓവറാക്കി ചളമാക്കി, 🤣🤣🤣

  • @mpganeshganesh3181
    @mpganeshganesh3181 4 ปีที่แล้ว +119

    എടോ റഹീമേ ശുഹേബിനെ വെട്ടി കൊന്നപ്പോൾ നീ ഓർത്തില്ലെടാ ശുഹേബിനെ കുട്ടികളും ഉണ്ടായിരുന്നു എന്ന്

    • @ashrafachu5189
      @ashrafachu5189 4 ปีที่แล้ว

      ഷുഹൈബ് mariedalla

    • @ashrafachu5189
      @ashrafachu5189 4 ปีที่แล้ว

      എന്റെ അയൽവാസി

    • @mpganeshganesh3181
      @mpganeshganesh3181 4 ปีที่แล้ว +11

      @@ashrafachu5189 എന്തായാലും ശുഹേബിന്റെ കുടുംബത്തിൽ എല്ലാവരും ഉണ്ടാവുമല്ലോ അവർക്കും വിഷമം ഉണ്ടാവില്ലേ

    • @thomasjoseph5945
      @thomasjoseph5945 4 ปีที่แล้ว +1

      കുഴപ്പമില്ലെന്നു പറഞ്ഞ് ഇന്നു സന്തോഷിക്കുന്നവരൊക്കെ നാളെ മോങ്ങരുത്. ശുഹൈബ് ഒക്കെ കൊല്ലാൻ പോയതാണല്ലോ തിരിച്ചു കിട്ടിയതും ഇന്നു കോൺഗ്രസുകാർക്കു വിലപിക്കാനിടയാക്കിയതും ? ഇവൻമാർക്കും ശിക്ഷയുണ്ടാവില്ലേ ? അന്നേരം എന്താവും പ്രതികരണം ?

    • @azizksrgd
      @azizksrgd 4 ปีที่แล้ว +2

      @@ashrafachu5189
      ഉപ്പ, ഉമ്മ, പെങ്ങൾ ഇല്ലേ ശുഹൈബിനി

  • @Bennyjohn2000
    @Bennyjohn2000 4 ปีที่แล้ว +30

    DYFI മരണത്തിന്റ വ്യബാരികൾ

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +103

    പാവപ്പെട്ട അരിയിൽ ഷുക്കൂറിനെ . എന്ത് തെറ്റ് ചെയ്തിട്ടാണ് കൊന്നത് ..

  • @sreedharannairrajendran7199
    @sreedharannairrajendran7199 4 ปีที่แล้ว +13

    റഹിം.
    ഒരുപാട് പേര് ഇങ്ങനെ
    കരഞ്ഞിട്ടുണ്ട്.
    അന്നൊന്നും ഇല്ലാത്ത
    ഒരു വികാരം

  • @Aswinraghav4126
    @Aswinraghav4126 4 ปีที่แล้ว +53

    Tp ചന്ദ്രശേഖരൻ കൊന്ന പാർട്ടിക്കാര വന്നിട്ട് ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഇതൊക്കെ മറക്കാൻ ജനങ്ങൾ മണ്ടൻ മാരല്ല

    • @mk-qh5yo
      @mk-qh5yo 4 ปีที่แล้ว

      ശരിയാണ്. കേരള ചരിത്രത്തിൽ ടിപി ആണ് ആദ്യമായും അവസാനമായും കൊല്ലപ്പെട്ടത്

    • @travelbeetech9340
      @travelbeetech9340 4 ปีที่แล้ว

      Tp ye konnath nannnaaayi

    • @travelbeetech9340
      @travelbeetech9340 4 ปีที่แล้ว

      @sharon tp oru ooomban anenu ipo manasilayi....
      Ororo vaaanangal ithupolethe poki nadakan indalloo alojikumbo kashtam🤭
      Pinne ninte thanatha chathaaalum ne athine nyayikarikananam keto

    • @travelbeetech9340
      @travelbeetech9340 4 ปีที่แล้ว

      @sharon pulayadi monu janichathu kond.. ninde naaakinu ellilaathath..
      Ninde thanatha chath kedakumbo naaatukar kyadicholum mireer

    • @manikandandas7277
      @manikandandas7277 4 ปีที่แล้ว

      acid_ tripper_ poyi chathudey ninakku

  • @mohd26shahal25
    @mohd26shahal25 4 ปีที่แล้ว +6

    ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് റഹീമിന് കൊടുക്കണം എന്നാണ് എന്റെ ഒരിത്...!!
    മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. :(

  • @semeemAli_pni
    @semeemAli_pni 4 ปีที่แล้ว +135

    റഹീമിന്റെ പാർട്ടി തന്നെയാണ് ഇത് ചെയ്‍തത് എന്ന് റഹീമിന്റെ കുരുപൊട്ടലിൽ നിന്ന് മനസ്സിലാകും

    • @stiljokj
      @stiljokj 4 ปีที่แล้ว +2

      തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത്

    • @smithp3529
      @smithp3529 4 ปีที่แล้ว +3

      ഒരു MLA, പാർട്ടി സെക്റട്ടറി നഗര സഭാ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കൊങ്ങികളുടെ കൊല കത്തിക്ക് ഇരയായ പാർട്ടി ആണ് CPM ,
      താങ്കൾക്ക് ഇന്നേവരെ അത് അറിയുമോ .
      ഇനി കൊങ്ങികൾ തന്നെ ഗ്രൂപ്പ് വൈരം വച്ച് കൊന്ന് തള്ളിയവർ
      മധു ലാൽജി പ്രേംജി ഹനീഫ

    • @nahasv5662
      @nahasv5662 4 ปีที่แล้ว +1

      അന്റെ വാപ്പ

    • @gireeshkumar9917
      @gireeshkumar9917 4 ปีที่แล้ว

      നീന്നെയും

  • @vijeshkannur1062
    @vijeshkannur1062 4 ปีที่แล้ว +6

    റഹിം ഇപ്പോ ചങ്ക് പൊട്ടി കരയും എന്ന് തോന്നുന്നുവല്ലോ..... എന്തൊരു സ്നേഹം ആണ് ഈ മൻഷ്യന് '''നന്മ മരം റഹിം

  • @rijovarghese5828
    @rijovarghese5828 4 ปีที่แล้ว +74

    Mr.. റഹീം പറയുന്നത്‌ കേട്ടപ്പോൾ വാത്സല്യം സിനിമയിൽ ഉള്ള മമ്മുട്ടിയുടെ ഡയലോഗ് പോലെ തോന്നി...

  • @ratheeshpaachu7270
    @ratheeshpaachu7270 4 ปีที่แล้ว +2

    ഇതാണ് നടൻ യഥാർത്ഥ നടൻ. എന്തൊരു വികാരപരമായ അഭിനയം റഹിം സർ.

  • @azizksrgd
    @azizksrgd 4 ปีที่แล้ว +45

    നിങ്ങൾ കൊന്നു തള്ളിയ പെർള യിലെ ജബ്ബാർ ന് കുടുംബം ഉണ്ടായിരുന്നു

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 2 ปีที่แล้ว +1

    റഹീമിന്റെ ഒരു ഇടർച്ച പോലും കണ്ണ് നിറയിപ്പിക്കുന്നു .ഇതാണ് കലാകാരൻ ..എങ്ങനെയാവണം കലാകാരൻമാർ

  • @haseebm4234
    @haseebm4234 4 ปีที่แล้ว +78

    നിങ്ങൾ കൊല്ലുമ്പോൾ അതു വെറുമൊരു മരണം
    മറ്റുള്ളവർ കൊല്ലുമ്പോൾ അതു കൊലബാധകം
    എന്താ ല്ലേ

  • @ummerottayil8162
    @ummerottayil8162 4 ปีที่แล้ว +11

    ശുക്കൂറിനെയും ശുയബിനെയും നീ മറന്നൊടാ കമ്മി....

  • @semeemAli_pni
    @semeemAli_pni 4 ปีที่แล้ว +70

    ഓണം ആയിട്ട് ഫുൾ ഫിറ്റ് ആണോ റഹീം????

  • @satheeshm.p1687
    @satheeshm.p1687 4 ปีที่แล้ว +32

    റഹീമിനെ ഓസ്കാർ കൊടുക്കണം ഭയങ്കര അഭിനയമാണ്. അവർക്കറിയാം എല്ലാം.

  • @ashrafthottappayi3873
    @ashrafthottappayi3873 4 ปีที่แล้ว +46

    Ok റഹീമേ ഈ കേസ് സിബിഐ ക്കു വിടൂ അങ്ങിനെ കൊന്നവരെ പുറത്ത് കൊണ്ടു വരട്ടെ

    • @nsnsns5786
      @nsnsns5786 4 ปีที่แล้ว +1

      Athu shafi adhyame paranju pakshe kammikalkku dhairyam undavilla

  • @Kinginipoocha
    @Kinginipoocha 2 ปีที่แล้ว +2

    ബ ബ ബ ബ... ഇപ്പോ എല്ലാം മനസിലായി.. ഇപ്പോ കാണുന്നവർ ഉണ്ടോ??പൊളിറ്റിക്കൽ ആക്കാൻ ഇരുന്നു വിയർത്തു..

  • @mathewvarghese406
    @mathewvarghese406 4 ปีที่แล้ว +63

    നല്ല പൂസാണല്ലോ സഖാവെ

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +1

    )മലയാളത്തിന്റെ മഹാനടൻ തിലകനേക്കാൾ ആക്ടിങ് ആണല്ലോ റഹീം 😂😂😂😂😂

  • @TheSpidyfire
    @TheSpidyfire 4 ปีที่แล้ว +35

    💥 ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി,
    💥 ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി,
    💥 ആദ്യ രാഷ്ട്രീയ കൂട്ടക്കൊല നടത്തിയ പാർട്ടി,
    💥 ആദ്യമായി പാർട്ടി വിട്ടതിന്റെ പേരിൽ മുൻ പാർട്ടിക്കാരനെ കൊന്ന പാർട്ടി,
    💥 സ്വന്തം പാർട്ടിയിൽ പ്രവർത്തിക്കുന്നയാളെ ആദ്യമായി കൊന്ന പാർട്ടി,
    💥 സ്വന്തം പാർട്ടിയിലുള്ളവരെ ഏറ്റവും കൂടുതൽ കൊന്ന പാർട്ടി,
    💥 ഏറ്റവും കൂടുതൽ പേരെ കൊന്ന തൊഴിലാളി സംഘടനയുള്ള പാർട്ടി,
    💥 ഏറ്റവും കൂടുതൽ പേരെ കൊന്ന വിദ്യാർത്ഥി സംഘടനയുള്ള പാർട്ടി,
    💥 ആദ്യമായി ഒരു നിയമസഭാംഗത്തെ കൊന്ന‌ പാർട്ടി,
    💥 ആദ്യമായൊരു മുൻ എം എൽ എയെ കൊന്ന പാർട്ടി,
    💥 ആദ്യമായി സ്വന്തം പാർട്ടിയിലെ ജനപ്രതിനിധിയെ കൊന്ന പാർട്ടി,
    💥 ആദ്യമായൊരു മുനിസിപ്പൽ ചെയർമാനേയും കൗൺസിലറെയും കൊന്ന പാർട്ടി,
    💥 ആദ്യമായൊരു മുന്നണി കണ്വീനറെ കൊന്ന പാർട്ടി,
    💥 സംസ്ഥാനതല നേതാക്കളെ ആദ്യമായി കൊന്ന പാർട്ടി,
    💥 ഏറ്റവും കൂടുതൽ പിന്നാക്കവിഭാഗക്കാരെ കൊന്ന പാർട്ടി,
    കേരളത്തിന്റെ അക്രമരാഷ്ട്രീയ ഫാക്ട് വെബിൽ ഏത് കീവേഡ് യൂസ് ചെയ്താലും കിട്ടുന്ന ഏക ഉത്തരം/ആദ്യ ഉത്തരം/ആപ്ട് ഉത്തരം കോൺഗ്രസ് ആവുമ്പോഴും,
    ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ള, ഖദറണിഞ്ഞവരുടെ ഇരയായി ഇന്നും ജീവിക്കുന്ന നേതാക്കളുള്ള, 33 പേരെ നഷ്ടമായിട്ടും ഒരൊറ്റ ജീവൻ എടുക്കാത്ത 'ഫാസിസ്റ്റു'കളായ SFI പിള്ളാർ വിദ്യാർത്ഥി സംഘടനയായ CPI(M) ന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി, മാധ്യമനിർമ്മിത ഫാലസിപീഡിയയിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്ന മലയാളി പൊതുബോധത്തിനോടുള്ള പോരാട്ടം കൂടെയാണ് ഓരോ രക്തസാക്ഷിത്വവും CPI(M) മുകാർക്ക് വച്ച് നീട്ടുന്നത്.
    പറഞ്ഞ് കൊണ്ടേയിരിക്കുക,
    ഖദറണിഞ്ഞവരാണ് കാലന്മാരെന്ന്,
    കഠാര തന്നെയാണവരുടെ കയ്യിലെന്ന്... ‼️

    • @ആഷിഖ്പടിക്കൽ
      @ആഷിഖ്പടിക്കൽ 4 ปีที่แล้ว +1

      കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് കോണ്‍ഗ്രസ്സ് അല്ലെ. മൊയ്യാരത്ത് ശങ്കരനെ 1948 മെയ് 13 ന് കൊന്നു

  • @sidheeqedappallsidheeqedap4644
    @sidheeqedappallsidheeqedap4644 4 ปีที่แล้ว +17

    ഇത് പോലെ നിങ്ങൾ കുറെ കൊന്ന് തള്ളിട്ടുണ്ട് അത്‌ മറന്നോ ചഗാവേ

  • @abidsaijas6saijas821
    @abidsaijas6saijas821 4 ปีที่แล้ว +102

    റഹീമേ വെള്ളമടിച്ചു സംസാരിക്കുന്നത് പോലെയുണ്ട് നിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ

    • @abingeevaghese1705
      @abingeevaghese1705 4 ปีที่แล้ว +1

      Poda olleee

    • @anilkumarpalassery6552
      @anilkumarpalassery6552 4 ปีที่แล้ว +3

      അത് നിന്റെ തന്ത സ്ഥിരമായി വെള്ളമടിച്ചു വീട്ടിൽവരുന്നത് കൊണ്ട് തോന്നുന്നതാ

    • @shahilmp504
      @shahilmp504 4 ปีที่แล้ว

      @@anilkumarpalassery6552 crt

    • @shahilmp504
      @shahilmp504 4 ปีที่แล้ว

      Ninte achn alla avide irunu ath😡

    • @maneeshmanu5704
      @maneeshmanu5704 4 ปีที่แล้ว +3

      @@rafidridu എന്ത് അവസ്ഥ do തീട്ടം അടിമകൾ നീ ഓക്കേ ഒന്നും മനസിലാക്കുക dyfi കാരൻ മാത്രം അല്ല മനുഷ്യൻ ആയിട്ട് ഉള്ളൂ ഇ തീട്ടം റഹിം ഓക്കേ ആണ് ഞങ്ങൾ പോലുള്ള ജനങ്ങൾക് കാണിച്ചു തന്നത് വെട്ടി കൊല്ലുന്നവൻ എങ്ങനെ മനുഷ്യ സ്‌നേഹി ആക്കം കൊന്നവർ ലോക്കൽ സെക്രട്ടറി ആണെങ്കിൽ ആ കേസ് അട്ടിമറിക്കൻ ഒരു സർക്കാർ എവിടെ വരെ പോകും എന്ന് നിന്നെ പോലുള്ള തിട്ടംങ്ങൾ വെട്ടി ചാകണം നിന്റെ ഒരു നേതാവ് ജയരാജൻ ചിറ്റപ്പൻ ഇന്ന് ഇ കൊലപാതകത്തിന് ശേഷം ഓണം സദ്യ കഴിച്ചു വളി വിട്ടിട്ട് ചാനലിൽ വന്നിരിന്നു പാട്ട് പാടുന്നു കേട്ടല്ലോ എന്തേയ് നിന്റെ പാര്ടികർക് സങ്കടം ഇല്ലേ da തായോളി മക്കളെ ഇ രാഷ്ട്രീയം പൂറി മകൾക് വേണ്ടി ന്യായികരിക്കാൻ ഇറങ്ങി വെട്ട് കൊണ്ട് ചത്താൽ ഇ പരനാറി പറയുന്നു നിന്റെ ഓക്കേ അച്ചിമാർക് അമ്മമാർക്കു അപ്പനും മക്കള്ക്കും പോകും നിന്റെ ഓക്കേ നേതാക്കൻമാരെ കുട്ടികളുടെ marimakalude കൂടെ akozichu ജീവിക്കും അത് കൊണ്ട് dyfi കാരൻ ചാകുമ്പോൾ മാത്രം മുതൽ കണ്ണീർ ഒഴുകുന്നവൻ ഒറ്റ ഉദേശമേ ഒള്ളു ആ പേരും പറഞ്ഞു ഒരു ബക്കറ്റ് പിരിവ് നടത്തണം കുറച്ചു അവരുടെ വീട്ടുകാർക് കൊടുത്തിട് ബാക്കി പാർട്ടി ഫണ്ട്‌ ആക്കണം

  • @abdulsameer3483
    @abdulsameer3483 4 ปีที่แล้ว +6

    കൊല്ലിച്ചില്ലേ കൊണ്ട് പോയി, എന്നിട്ട് വികാര നിർഭരം എന്ന്‌ പോലും.... റഹീമേ നിനക്ക് കരയാൻ അറിയോ...

  • @navasmk123
    @navasmk123 4 ปีที่แล้ว +81

    ശുഐബും, ഷുക്കൂറും, കൃപേശും, ശരത് ലാലും, കമ്മ്യൂണിസ്റ് ചെന്നായ്ക്കൾക്കു കഞ്ഞികൊടുത്ത സകാക്കൾ കിടന്ന് മോങ്ങുന്നു

    • @thahirvpv9471
      @thahirvpv9471 4 ปีที่แล้ว

      Muslim leg kar konatho manarkkad cpm veedile 3 perakonth

    • @SunilSunil-wi6fu
      @SunilSunil-wi6fu 4 ปีที่แล้ว +1

      ഈ പറഞ്ഞത് കോൺഗ്രസ് കാരുമുഴുവനും ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നു എന്നാൽ ഈ കൊല്ലപെട്ട സിപിഎം കാരുടെ പേരിൽ ഒരു പെറ്റി കേസുപോലും ഇല്ലാത്തവർ ആണ്

    • @navasmk123
      @navasmk123 4 ปีที่แล้ว

      @@SunilSunil-wi6fu ക്രിമിനൽ കേസിൽ പ്രതി ആയവരെ കൊല്ലാൻ നിങ്ങളാരാ. അങ്ങനെ കൊല്ലുന്നെങ്കിൽ ആദ്യം കൊല്ലേണ്ടത് ജയരാജനെയും പിണറായി യെയും കാരായിമാരെയും ഒക്കെയാണ്.

    • @SunilSunil-wi6fu
      @SunilSunil-wi6fu 4 ปีที่แล้ว

      @@navasmk123 അല്ലടാ കൊല്ലേണ്ടത് രമേശിനെയും ഷാഫിയെയും ആണ് ഇന്ന് കൊന്നവൻ മാർ മര്യാദക്ക് ജീവിക്കില്ല തിരിച്ചു ചെയ്തിരിക്കും അന്ന് കരഞ്ഞോണ്ട് വാ

    • @navasmk123
      @navasmk123 4 ปีที่แล้ว

      @@SunilSunil-wi6fu മോൻ ചെല്ല്

  • @travelogue5498
    @travelogue5498 4 ปีที่แล้ว +1

    മുക്കിയ മന്ത്രയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഇല്ല പക്ഷെ ശിവസങ്കാരനുമായി ബന്ധം ഒണ്ടു അതു കൊണ്ട് മുഖ്യമന്ത്രി യുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഇല്ല പക്ഷേ കോൺഗ്രസ്‌ പാർട്ടിയിൽ മെമ്പർഷിപ് ഒള്ള ആളുകൾ ആരെയെങ്കിലും കൊന്നാൽ അതിനു പാർട്ടിക്ക് പങ്കുടെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന റഹിം നോടും പുള്ളി ക്കാരന്റെ പാർട്ടിയോടും ഫീലിംഗ് പുച്ഛം കൊന്നവരെ ന്യായി കരിക്കുന്നില്ല അവർക്കു കിട്ടാവുന്ന ഏറ്റവും വല്ല്യ ശിക്ഷ കൊടുക്കണം ഇനി പാർട്ടിക്ക് പങ്കു ഒണ്ടെങ്കിൽ അതു തെളിയിക്കണം അതു ഏതു പാർട്ടി ആയാലും അല്ലാതെ ഊഹം കച്ചവട നടത്തുകയല്ല വേണ്ടത് ഇത് ഇലക്ഷൻ മുൻ നിർത്തി ഒള്ള കള്ള കരച്ചിൽ ആണ്

  • @abdullatheef326
    @abdullatheef326 4 ปีที่แล้ว +60

    ഇനിയെങ്കിലും നന്നായിക്കൂടെ അണികളെ ആർക് പോയി നേതാക്കൾ ഇതേമാതിരി ചർച്ച നടത്തും ഒരു ഉളുപ്പും ഇല്ലാതെ പക്ഷേ നഷ്ടം നിനക്ക് കുടുംബത്തിന്
    നന്നാവോ എവിടെ?

  • @poolbench2305
    @poolbench2305 4 ปีที่แล้ว +20

    പൊന്നു റഹീമേ പോയി ചത്തൂടെ, നിങ്ങളുടെ പാർട്ടി, തന്നെ കൊന്നിട്ട് വല്ല്യ ചില ചിലക്കാതെ

  • @uthrammedia6999
    @uthrammedia6999 4 ปีที่แล้ว +38

    റിഹേഴ്സൽ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സ്ക്രിപ്റ്റ് എഴുതിയത് റെഹിം ആയിരിക്കും
    ഉളുപ്പില്ലാതെ കൊരക്കാൻ വന്നിരിക്കുന്നു ത്ഫൂ...

  • @shameerpalapra6313
    @shameerpalapra6313 4 ปีที่แล้ว +8

    റഹീം ശരിക്ക് കണ്ടു നിന്നതോ അതിൽ പ്രതിയോ ആണ്, വ്യക്തമായി പറയുന്നുണ്ടല്ലോ.. ഓരോ വെട്ടും.. കണ്ടപോലെ പറയുന്നു...

  • @anujose6876
    @anujose6876 4 ปีที่แล้ว +56

    ദാസനെ പല കഷ്ണങ്ങളാക്കി കൊത്തി നുറുക്കിയപ്പോൾ ഈ വികാരമൊന്നും കണ്ടില്ലല്ലോ 😏നായിന്റെ മോൻ റഹിം

    • @vijaybalan2459
      @vijaybalan2459 4 ปีที่แล้ว +2

      Paavam TP yudey bharya KK Remayum makanum ethra dukhichittundavum Mr Raheemey.??

    • @arunthomas6130
      @arunthomas6130 4 ปีที่แล้ว

      Porichu

  • @pratheeshkadhaliyil1
    @pratheeshkadhaliyil1 4 ปีที่แล้ว +1

    റഹിംമിൻ്റെ വികാരപരമായ സംസാരം ആരെയും കരയിപ്പിക്കും .....കൊലപാതക രാ ട്രീയം എന്നും അനുവദിക്കരുത്...... നമ്മുടെ കൂടെ നിൽക്കുന്നവരുടെ മരണം ആരെയും വിഷമിപ്പിക്കും..... എന്നാൽ cplm വെട്ടിക്കീറിയവരിൽ എത്രയോ അച്ഛൻമാരും... ഭർത്താക്കൻമാരും ... മക്കളും ഉണ്ടായിരുന്നു. എന്തു തന്നെയായാലും എല്ലാ മീറ്റിങ്ങുകളിലും കൊലപാതക രാട്രീത്തിന് ഞങ്ങൾ ഇല്ല എന്ന് പറയാൻ ആർജ്ജവമുള്ള അണികളുണ്ടാവണം എല്ലാ പാർട്ടികളിലും......
    NB : എവിടെ ഇപ്പോൾ തന്നെ ഇതിന് പകരം ഏത് കോൺഗ്രസ്റ്റ് കാരനെ വെട്ടാം എന്ന് സ്കെച്ച് ചെയ്തിട്ടുണ്ടാകും .... ഈ നാട് നന്നാകൂല......

  • @shameenamolutty2895
    @shameenamolutty2895 4 ปีที่แล้ว +74

    09:24 റഹീമേ 51 വെട്ട് വെട്ടിയത് നീ ഓർക്കുന്നുണ്ടോ

    • @ameenk6902
      @ameenk6902 4 ปีที่แล้ว +1

      അപ്പൊ ഇതിനെ നായീകരിക്കുകയാണോ

    • @kprafeeqkoppam5461
      @kprafeeqkoppam5461 4 ปีที่แล้ว

      വ്രിത്തി കെട്ട ജന്മം

    • @smithp3529
      @smithp3529 4 ปีที่แล้ว

      ഒരു MLA, പാർട്ടി സെക്റട്ടറി നഗര സഭാ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കൊങ്ങികളുടെ കൊല കത്തിക്ക് ഇരയായ പാർട്ടി ആണ് CPM ,
      താങ്കൾക്ക് ഇന്നേവരെ അത് അറിയുമോ .
      ഇനി കൊങ്ങികൾ തന്നെ ഗ്രൂപ്പ് വൈരം വച്ച് കൊന്ന് തള്ളിയവർ
      മധു ലാൽജി പ്രേംജി ഹനീഫ

    • @sadiqueazeez3842
      @sadiqueazeez3842 4 ปีที่แล้ว

      @@ameenk6902 veetil kidannurangiya kuttikalayallallo vetti konnath 11;30 nu kalumgumgathu thamasikkunnayal 2 km dooram enthina poyath kollan pokumpol kola cheyyapettennu varum randu pakshakkarum ayudam upayogichu valedthavan valal. Palod dilshadine ara konnennariyumo. Karuthi kooti kollan kondu koduthathanith anyoshikendathund

  • @mushtafamusthafa2945
    @mushtafamusthafa2945 4 ปีที่แล้ว +8

    ലുട്ടാപ്പി മികച്ച അഭിനയം 😁

  • @ashrafthottappayi3873
    @ashrafthottappayi3873 4 ปีที่แล้ว +12

    റഹീം രാഷ്ട്രീയ മുതലുടുപ്പ് നടത്തുകയാണ് റിയാസും സ്വരാജുമൊക്ക മര്യാദ കാണിക്കാറുണ്ട് ചർച്ചയിൽ പക്ഷെ ഈ റഹീമിന് അത് ഇല്ല

  • @abhidkv3931
    @abhidkv3931 4 ปีที่แล้ว +17

    ഇപ്പോൾ ചാനലിൽ വന്നിരുന്ന് കുരക്കുന്ന കുരങ്ങ്

  • @ashrafedakkara2995
    @ashrafedakkara2995 4 ปีที่แล้ว +34

    ഏറ്റവും വലിയ പൊട്ടൻ ഇവനാണ് ഡിവൈഎഫ്ഐയുടെ നേതാവ് എങ്കിൽ ഈ പാർട്ടിയുടെ കാര്യം കട്ടപ്പൊക

  • @muhammadalim7736
    @muhammadalim7736 4 ปีที่แล้ว +1

    വെട്ടിന്റെ കണക്ക് പറയുമ്പോൾ 51വെട്ടിന്റെ കണക്കുകൂടി പറയൂ മിസ്റ്റർ റഹീം.... ഞാനൊരു നിസ്പക്ഷൻ എനിക്ക് രാഷ്ട്രീയമില്ല....ഇതെല്ലാം പൊതുസമൂഹം വിലയിരുത്തുന്നുണ്ട്..

  • @sajeevraghavansajeev6537
    @sajeevraghavansajeev6537 4 ปีที่แล้ว +146

    സഹാവേ നിങ്ങൾക്ക് വിഷമമുണ്ട് ഇതുപോലെ ആണ് എല്ലാവര്‌ക്കും പക്ഷേ ഒരു കോമാളി ആകരുത് അത് എല്ലാം അറിയാം 😭 ഇനിയും അറിയും

    • @stiljokj
      @stiljokj 4 ปีที่แล้ว

      തിരുച്ചു കിട്ടുമ്പോൾ മോങ്ങരുത്

    • @smithp3529
      @smithp3529 4 ปีที่แล้ว +1

      ഒരു MLA, പാർട്ടി സെക്റട്ടറി നഗര സഭാ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ കൊങ്ങികളുടെ കൊല കത്തിക്ക് ഇരയായ പാർട്ടി ആണ് CPM ,
      താങ്കൾക്ക് ഇന്നേവരെ അത് അറിയുമോ

    • @shinozshinoz9428
      @shinozshinoz9428 4 ปีที่แล้ว

      Thirich kittum kettoda

    • @sahilsahils6682
      @sahilsahils6682 4 ปีที่แล้ว

      @@shinozshinoz9428 Athu parayalle suhurthe ellavarum veanam nammakku koode pirappanu ellavarum

    • @shinozshinoz9428
      @shinozshinoz9428 4 ปีที่แล้ว

      @@sahilsahils6682 ellavarkkum eganai thonniyal nalla karyam

  • @anshidasulaiman
    @anshidasulaiman 4 ปีที่แล้ว +2

    ചർച്ചക്ക് വന്നിരുന്നു ബോധമില്ലാതെ കാര്യത്തിനെ പറ്റി പറയാതെ മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞു തന്റെ സമയം മുഴുവൻ മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറയാൻ ഉപയോഗിച് മറ്റുള്ളവർ നിലപാട് പറയുമ്പോൾ അവരെ പറയാൻ സമ്മതിക്കാതെ അതിലും കയറി ഇടപെട്ട് ഓരോ മുടന്തൻ ന്യായങ്ങൾ പറയുന്ന റഹീം !!! നിങ്ങൾ ഒക്കെ ഒരു മനുഷ്യൻ ആണോ? നിങ്ങളെ പോലെ ഉള്ള നേതാക്കൾ ഉള്ള പാർട്ടി യുടെ നിലവാരം ഞങ്ങൾ ജനങ്ങൾക് മനസ്സിലാവുന്നുണ്ട്.... കണ്ട് പടിക്ക് ഷാഫി പോലെയുള്ള നേതാക്കളെ... ഒരു കാര്യം എത്ര വ്യക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് 😬Shame on you Raheem😏

  • @bimalalby3965
    @bimalalby3965 4 ปีที่แล้ว +44

    തമ്മിലടിച്ചു രണ്ടു പേര് മരിച്ചു , അയ്യോ എനിക്ക് രാഷ്ട്രീയം വേണ്ട

  • @subramaniancn8717
    @subramaniancn8717 4 ปีที่แล้ว +4

    കമ്യൂണിസത്തിൽ എവിടെയാ ടോ കുടുംബവും കുട്ടികളും : Abolition of family എന്ന് പറഞ്ഞാൽ മാർക്സിസത്തിൽ എന്താണർത്ഥം.... അധികം നമ്പറടിക്കല്ലേ .

  • @shareefaponnoos2113
    @shareefaponnoos2113 4 ปีที่แล้ว +86

    Aa ഭാര്യക്ക് ക്ഷമ കൊടുക്കട്ടെ പടച്ചവൻ

  • @Suhail_Ismail
    @Suhail_Ismail 4 ปีที่แล้ว +5

    നിനക്കു നീറുന്ന പോലെ ഒരുപാട് കുടുംബങ്ങൾ കണ്ണീരിലായിട്ടുണ്ട് . അന്നൊന്നും ഈ വികാരം കണ്ടില്ല.

  • @മംഗലശ്ശേരിസുരേശൻ
    @മംഗലശ്ശേരിസുരേശൻ 4 ปีที่แล้ว +47

    അന്തം സഘാപ്പി ചാരായം അടിച്ചിട്ടുണ്ടെന്നു തോന്നുന്നു.😁😁😁😁😁

    • @abdullashabu6047
      @abdullashabu6047 4 ปีที่แล้ว +1

      നിന്റെ തന്ത അണ് കവി ഉദസിച്ചത്

    • @മംഗലശ്ശേരിസുരേശൻ
      @മംഗലശ്ശേരിസുരേശൻ 4 ปีที่แล้ว +5

      @@abdullashabu6047 ഓട്രാ കള്ള പന്നി ജിഹാദീ...😬😬😬😬😬

    • @abdullashabu6047
      @abdullashabu6047 4 ปีที่แล้ว

      @@മംഗലശ്ശേരിസുരേശൻ ജിഹാദി നിന്റെ അച്ഛൻ കള്ള പന്നി

  • @savadhc7668
    @savadhc7668 4 ปีที่แล้ว +4

    TP ക്ക് ഭാര്യ ഉണ്ടായിരുന്നു. ഷുഹൈബിൻ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു. കൃപേഷിനും ശരത് ലാലിനും അച്ഛനും അമ്മയും ഉണ്ടയിരുന്നു. അന്നൊന്നും ഇതല്ലായിരുന്നല്ലോ പ്രതികരണം. മരണപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങൾക്കും ആദരാജ്ഞലികൾ

  • @allahthegreatest7232
    @allahthegreatest7232 4 ปีที่แล้ว +61

    കൊലയാളി പിണറായി ജയിലിൽ പോവേണ്ട സമയം അതിക്രമിച്ചതായിരുന്നു.

    • @shaneerali4919
      @shaneerali4919 4 ปีที่แล้ว +3

      നാളെ പോയാ മതിയോ..🤔🤔

    • @happy2video
      @happy2video 4 ปีที่แล้ว

      @@shaneerali4919 venda matanall thookkikolam

    • @helloguys6652
      @helloguys6652 4 ปีที่แล้ว

      @@happy2video ഉറപ്പിക്കാവോ

    • @mohdthansee2414
      @mohdthansee2414 4 ปีที่แล้ว

      Nintha thelive unda kaniykan

    • @sabirai3417
      @sabirai3417 4 ปีที่แล้ว

      Podamyre

  • @najeebsabu864
    @najeebsabu864 4 ปีที่แล้ว +1

    റഹീമിന് കമെന്റിൽ നല്ല സപ്പോർട് ആണല്ലോ .......ലുട്ടാപ്പി

  • @majeeda3054
    @majeeda3054 4 ปีที่แล้ว +79

    റഹീ മെ പൊള്ളുന്നു അല്ലെ

    • @rajr8513
      @rajr8513 4 ปีที่แล้ว +2

      Best actor

    • @majeedsoorpil5782
      @majeedsoorpil5782 4 ปีที่แล้ว

      റഹീമിന് പൊള്ളിറ്റ് അല്ല ബ്രോ സമയം നോക്കി അഭിനയിക്കല്ലേ അവർ കൊന്ന് തള്ളിന്ന് മല്ല കണക്കും ഉണ്ടോ

    • @shihabudheesaid1742
      @shihabudheesaid1742 4 ปีที่แล้ว

      നാണമില്ലെടോ ഇങ്ങനെ പറയാൻ

    • @illyasillu7481
      @illyasillu7481 4 ปีที่แล้ว +1

      Pollikkan ninnal ninagalk thangilla mone

    • @rajr8513
      @rajr8513 4 ปีที่แล้ว

      @@illyasillu7481 ninakkookka ingana thammi thalli chakane parajitullo nethakkanmarum makkalum sugich jeevikum neyokka thammi thalli theerum..

  • @nasermpm
    @nasermpm 4 ปีที่แล้ว +1

    കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിൽ ദുഃഖം രേഖപെടുത്തുന്നതോടപ്പം...
    സഖാവ് റഹീം അറിയാൻ
    നിങ്ങൾ കൊന്നു തള്ളിയവർക്കും
    കുടുംബവും, ഭാര്യയും... എല്ലാം ഉണ്ട്
    ഓർക്കുക ... വല്ലപ്പോയും
    ഒഴിഞ്ഞ് ഇരിക്കുമ്പോൾ..
    അന്ന് ഇങ്ങനെയൊന്ന് വികാരപരിതനായെങ്കിൽ...

  • @m48v91
    @m48v91 4 ปีที่แล้ว +33

    ആര് കൊന്നാലും നഷ്ടം കുടുംബ മിത്രാദികൾക്കും മരിച്ചയാൾക്കും

  • @narayanankuttikt1727
    @narayanankuttikt1727 4 ปีที่แล้ว +9

    CPM ന്റെ പാർട്ടി ഗ്രാമങ്ങൾ എത്രയുണ്ട് അവിടെ നിങ്ങൾ ചെയ്ത കൊണ്ടിരിക്കുന്നതെന്താ

  • @jishapalakkal2861
    @jishapalakkal2861 4 ปีที่แล้ว +32

    ഈ ചർച്ച കേട്ടിട്ട് റഹീം മിന് ഭ്രാന്താണോ

  • @arunrs1226
    @arunrs1226 4 ปีที่แล้ว +6

    എന്താ അഭിനയം .......?
    സിനിമയിൽ അഭിനയിചൂടെ റഹിമേ ......

  • @boyka5640
    @boyka5640 4 ปีที่แล้ว +4

    പെരിയയിലെ കൃപേഷും ശരത് ലാലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസിന്റെ അടുത്തൂടെ പോയപ്പോൾ എക്സ്ഹോസ്റ്റ് ഫാനിന്റെ കാറ്റടിച്ചു മരിച്ചതാണല്ലോ ല്ലേ.... 🤗🤗🤗
    ലാൽസലാം_സഖാവേ..... 💪💪💪

  • @NavafAli288
    @NavafAli288 4 ปีที่แล้ว

    ഇതിന്റെ ഇടയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സഹോദരനെ എല്ലാവരും മറന്നു പോയി..... 😪

  • @rahzinhamiz4572
    @rahzinhamiz4572 4 ปีที่แล้ว +21

    Raheem should be nominated to best national award for a unique acting

  • @youknowme943
    @youknowme943 4 ปีที่แล้ว +1

    ഇത്രയും അനുഭവങ്ങൾ പല കുടുംബങ്ങൾക്കും ഉണ്ടായിട്ടും എന്തേ പുതു തലമുറയും വീണ്ടും രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തം ജീവൻ വില കൊടുക്കാൻ ഇറങ്ങി പുറപ്പെടുന്നു എന്ന് മ നസിലാകുന്നില്ല. ചാനൽ ചർച്ചകളിൽ പരസ്പരം ചെളി വാരിയെറിയുന്ന നേതാക്കന്മാർക്ക് ഒരു ദിവസത്തെ വിഷയമാകാൻ മാത്രമോ? പെറ്റു വളർത്തി മക്കളെ പാർട്ടികളുടെ രക്തസാക്ഷികളാകാൻ വിട്ടു കൊടുക്കേണ്ടി വരുന്ന അമ്മമാരുടെ കണ്ണുനീർ തുടയ്ക്കാൻ ഈശ്വരന് പോലും കഴിയില്ല. എന്തു നന്മയാണ് ഓരോ പാർട്ടിയുടെയും ഭരണത്തിൽ നമ്മൾ കാണുന്നത് ദിവസവും? കയ്യിട്ടു വാരി നാടിന്റെ സ്വത്തു നശിപ്പിക്കാൻ അല്ലാതെ ഇവർക്കൊക്കെ എന്തറിയാം? കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന പ്രായം മുതൽ ഒക്കെയും പറഞ്ഞു മനസ്സിലാക്കി വളർത്തണം ഓരോ അച്ഛനമ്മമാർ. ഇനിയും ഈ ക്രൂരത ചെയ്യാനും അതിന് ഇരയാകാനും മക്കളെ വിട്ടു കൊടുക്കരുത്.. വരും തലമുറയ്‌ക്കെങ്കിലും നന്മ തിരിച്ചറിയാൻ കഴിയട്ടെ... രാഷ്ട്രീയം അല്ല ജീവിതം എന്ന് മനസ്സിലാക്കാൻ കഴിയട്ടെ... വീട്ടിൽ കാത്തിരിക്കുന്നവരെ ഓരോ നിമിഷവും ഓർക്കാൻ മനസ്സുണ്ടാകട്ടെ...

  • @baijudaniel1919
    @baijudaniel1919 4 ปีที่แล้ว +98

    Best actor Raheem, TP 51 vettiyapole Nee avida ayirinno.

    • @nsnsns5786
      @nsnsns5786 4 ปีที่แล้ว +3

      Rahiminu Oscar kittan sadhyatha und

  • @abdullashabu6047
    @abdullashabu6047 4 ปีที่แล้ว +3

    നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ കൊന്നു തള്ളിയ രാധ എന്ന പെണ്ണിനു വേണ്ടി ഒരു വാക്കും പറയാൻ കോൺഗ്രസ് തയ്യാർ ഉണ്ടോ ?

  • @prasadmundakai9097
    @prasadmundakai9097 4 ปีที่แล้ว +20

    പെരിയയിൽ കൊലചെയപെട്ട രണ്ടുപേർക്കും ഉണ്ടായിരുന്നു ഉറ്റവർ ചകവേ !!

  • @shaibansworld1702
    @shaibansworld1702 4 ปีที่แล้ว +8

    Allah.. അക്രമണത്തെ ഇങ്ങനെ വിശദീകരിക്കല്ലേ.. കേൾക്കാനുള്ള ശക്തി illla സഗാവേ

  • @മേഘമൽഹാർ-ഷ1ഴ
    @മേഘമൽഹാർ-ഷ1ഴ 4 ปีที่แล้ว +40

    വരുമ്പോ ഒരു ബക്കറ്റ് കൂടെ കരുതാമായിരുന്നു കണ്ണുനീർ പിടിക്കാൻ

    • @ffcfanboy0076
      @ffcfanboy0076 4 ปีที่แล้ว

      നിന്റെ തന്തയോട് പറ ബക്കറ്റ് പിടിക്കാൻ പൂറിമോനെ

    • @nsnsns5786
      @nsnsns5786 4 ปีที่แล้ว +1

      Bucket nalathe pirivinu vendi eduthu vachekuva

    • @citizen2380
      @citizen2380 4 ปีที่แล้ว

      ബക്കറ്റ് പിരിവു പിന്നാലെ വരുന്നുണ്ട് ..

    • @മേഘമൽഹാർ-ഷ1ഴ
      @മേഘമൽഹാർ-ഷ1ഴ 4 ปีที่แล้ว

      @@ffcfanboy0076 നിന്നെ പോലുള്ളവർ ജീവിച്ചിരിക്കുന്നിടത്തോളം കാലം പാർട്ടിക്ക് രക്തസാക്ഷികളുടെ കുറവുകൾ ഉണ്ടാവില്ല

    • @ffcfanboy0076
      @ffcfanboy0076 4 ปีที่แล้ว

      @@മേഘമൽഹാർ-ഷ1ഴ നിന്നെ പോലെ ഉള്ള സങ്കി വാണങ്ങൾ ഇല്ലാതെ ആകണം ഈ നാട് നന്നാവാൻ

  • @gearlessracer9327
    @gearlessracer9327 4 ปีที่แล้ว +1

    ദിവനാണ് നുമ്മ പറഞ്ഞ നടൻ

  • @noufalfaizi8553
    @noufalfaizi8553 4 ปีที่แล้ว +83

    പറയാനില്ലാതാക്കുമ്പോ
    ഇങ്ങനെയൊക്കെതന്നെ

  • @majeedsoorpil5782
    @majeedsoorpil5782 4 ปีที่แล้ว +10

    റഹീമേ. നിങ്ങൾക്ക് എന്ത് പിഞ്ച് കുഞ്ഞ് നിങ്ങൾ ശരിക്ക് ഈ സമയം രാശ് ടീയം കളിക്കാ നിങ്ങൾ എത്ര കുടുമ്പത്തേ അനാധരാക്കീട്ടുണ്ട്