Part 2-ന് ശേഷം ആരെങ്കിലുമുണ്ടോ.. ✌️🤓 .. : 1Million like💥.. " After Vidya's music and some animated series, this is the most liked Malayalam song.. 🎉 🧡.!!
കാലങ്ങൾക്ക് ശേഷം മലയാളത്തിൽ യക്ഷി നെ കണ്ടപ്പോ യെക്ഷിടെ ഫീൽ തന്നെ കിട്ടി, വിനയൻ സർ കാരണം ഇത്രേം കാലം യക്ഷിനേ കാണുമ്പോൾ വേറെ എന്തൊക്കെയോ ആണ് ഓർമ്മ വരാറുള്ളത് 😅
*സരളയും വടയക്ഷിയുമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ് ലിറിക്ക്സിന്റെ കാര്യമാണെങ്കിൽ പറയണ്ട വേറെ ലെവൽ അതിന്റെ കൂടെ അടിപൊളി BGM കൂടി ആയപ്പോൾ പാട്ട് കിടു* 🤩🤩👌👌👌👌👌👌👌👌
നീരജ് മാധവ് വളരെ ടാലെന്റ്റ്കൾ ഉള്ള ഒരു ആളാണ്.. കേരളത്തിന്റെ യൂത്ത് icon ആവാൻ ഉള്ള അർഹത ഉള്ള ആൾ.. ❤️.. സ്റ്റാറ്റസ് കണ്ട് വന്നതാണ്.. ഉടനെ ഇത് ഹിറ്റാവും..
എന്റെ പൊന്നോ ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ വെറും ഒരാഴ്ച കൊണ്ട് ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
Helo guys... onn support cheyyane.... th-cam.com/video/lzawpKwlxZA/w-d-xo.html PANI PAALI (NJ)HARISHREE ASHOKAN version troll remix.. Video ishtapettal channel subscribe cheyyane... 😊😊😊
This is my birds favorite song. She dances to it and everything. But today she flew away and I dont think I'll ever find her ever again. Thank you for helping me create memories with my bird
Didn't understood a single word but this rap gives high level of chill 🤩❤ Edit : thanks for so many likes. Now somebody provide me a English subtitles BY THE ORDER OF PEAKY FUCKING BLINDERS 🥂
*_ഒന്നോ രണ്ടോ മില്ല്യൺ വ്യൂസ് ആയ ടൈമിൽ കണ്ടതാ... ഇപ്പൊ പാർട്ട് 2 കണ്ടിട്ട് വന്ന് നോക്കിയപ്പോ 70 മില്ല്യൺ.. പകച്ച് പോയെൻ്റെ ബാല്യം🤯💥_*
enteyum😁🤭😝
@@nidheeshanitha6684 70*
Sathym✌️
Njan 284k views ayappo kandatha ippo 70 m
Same 😀
Guys we've hit 1M+ views in 2 days & 100k+ subscribers! Thank You All for this love ❤️
#HailHipHop #SupportIndependentMusic
Wohh..1st comment😍song pwolii
Oru like tha bro...ente comment kando enju ariyana
🤩🤩
Pwoli 😍
Chetta poli💥
English Subtitles have been added, please turn on the caption to avail it. 4M+ views and counting, much love to y'all ❣️
#panipaali
Muthee polichu😍
😍
Bro pwoli sanam😍
U r so talented.. Keep going
Machane sharikkum ethanu eppol avastha
sheyyyyy pwoli saanam😍
orupaad ishtapettu. Lyrics kelkkan thanne nalla rasam😁
Arcado beats always awesomeee😘
Daa muthe💋
Pwoli
🔥🔥
Poli
Hi bro
2024 song kekan vanna arakilum inda 😅 9.2 cro ente ammo 😮
Njna
Njanum 😅
Undello
Yes of coursuvally
Part 2-ന് ശേഷം ആരെങ്കിലുമുണ്ടോ.. ✌️🤓 ..
: 1Million like💥.. " After Vidya's music and some animated series, this is the most liked Malayalam song.. 🎉 🧡.!!
Njan onde
Ondee
Iam here
Super
🔥
Glad to have been a part of this! Big ups to Spacemarley for the video, NJ for the dope vocals, and all our listeners!
Manh♥️
🔥
This is dope bro, those 808s tho🔥🔥🔥
Spacemarley 🖤
🔥
Ballatha jathi കണ്ട് ഇവിടേക്ക് വന്നവരുണ്ടോ 😌🔥
💯😂
Reletable
Njn😌
real💯
✌️
❤️ Part 2 shesham part 1 kanan arekililum indo 😂
Athu kaanumbo ithum kude kaanan thoonum...nj power⚡😁
Onn poda oole
Vere comment copy adikkale
@@wrongsmooth7459 njan
Njn
@@setechnmusic3114 bro njan comment cheyathittu anu matte comment kanikathu thanne.
സരളയുടെ മോളിന്റെ സീൻ തൊട്ട് പൊളിച്ചു😍😍😍😍😍😍😍 ഇനിയും ഇതിലും കൂടിയ itoms പ്രതീക്ഷിക്കുന്നു
Yes ipo wtsp status atha trndng
PUBG yilum സരളയുടെ മോൾ എത്തി
th-cam.com/video/0kO0QsYnNKk/w-d-xo.html
കാലങ്ങൾക്ക് ശേഷം മലയാളത്തിൽ യക്ഷി നെ കണ്ടപ്പോ യെക്ഷിടെ ഫീൽ തന്നെ കിട്ടി, വിനയൻ സർ കാരണം ഇത്രേം കാലം യക്ഷിനേ കാണുമ്പോൾ വേറെ എന്തൊക്കെയോ ആണ് ഓർമ്മ വരാറുള്ളത് 😅
Anyone in 2024!😌😺
Yes
No
🌺❤️😍👌🍃@@Aysha_Sheza
Yes
Yessss😂❤❤
LYRICS👇👇
ഉറങ് ഉറങ് ഉറങ് ഉറങ് ഉറങ് ഉറങ്
അയ്യയ്യോ പണി പാളിലോ
രാരിരാരം പാടിയുറക്കാൻ ആരുമില്ലല്ലോ.
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ
എനിക്ക് രാരിരാരോ പാടാൻ ആളില്ല
മുറിയിൽ തനിച്ചാണ്.. കൂട്ടില്ല
കണ്ണടച്ചാൽ ഉറക്കം വരണില്ല
വാട്സാപിലാരും ലൈവല്ല
ലൈറ്റ് അണച്ചാൽ ഇരുട്ടതു ചിലപ്പം
അരികത്തു വരുമോ ഭൂതം
കട്ടിലിനടിയിൽ കേട്ടോ അനക്കം
ഇന്നലത്തെ പടത്തിലെ പ്രേതം
മുള്ളാൻ മനസ്സിൽ പല പല മോഹം
പുതപ്പോന്നു മാറ്റാൻ മടി മടി
വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം
കതകൊന്നു തുറക്കാൻ പെടി പെടി
സിലിങ് ഫാനിന്റെ ഒടുക്കത്തെ കറക്കം
ചട പട ചട പട, കാറ്റിലെ കൊലവിളി
കണ്ണടച്ചാൽ ചെവിയിലോ മുഷകം
കീ കീ കീ കീ കൊതുകിന്റെ നിലവിളി
Uട്യൂബ് വീഡിയോസ് കണ്ടുകണ്ടു maduth
ഇനിയെന്ത് ചെയ്യും തുണ്ടുകണ്ട് veruthu
പബ്‌ജിയിൽ പലവട്ടം വെടികൊണ്ട് marichu
ലുഡോ കളിച്ചിട്ട് തോറ്റുതോറ്റു മടുത്തു
ചെരിഞ്ഞിട്ടു തിരിച്ചിട്ടും തലകുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം
തലക്കൊരു പെരുപ്പം
എന്തൊരു വിധിയിത് എന്തൊരു ഗതിയിത്
ആര്ക്കും വരുത്തല്ലേ പടച്ചവനെ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ ആരുമില്ല(2)
ടും ടും ആരോ കതകില് തട്ടി
ഞാനൊന്നു ഞെട്ടി
വീണ്ടും തട്ടി
ആരാ.......... ഞാനാ
എന്താ.......... തുറക്ക്
എന്തിനു വന്നു.... പാടി ഉറക്കാൻ
അയ്യോ ഈ ശംബ്ദം എനിക്കറിയാലോ
ഞാനാ അയലത്തെ സരളേടെ മോളാ
സരളേടെ മോളെ എന്താ ഇവിടെ
ചേട്ടനെ കാണാൻ.. കതകു തുറക്ക്
എന്റെ ഓടെ തമ്പുരാനെ
ഇത്ര vegam വിളി കേട്ടോ
എന്നെ പാടി ഉറക്കാൻ അരികിലൊരു
അ ഷ കിയ സുന്ദരി ഇതു വഷി വന്നു
ഞൊടിയിൽ ഞാനാ കതക്‌തുറന്നു
അടിപിടി നോക്കി മനസ് തളർന്നു
സരളേടെ മോളെ പൊന്നിന്റെ കരളേ
കാലിന്റെ അടിയെന്ന നിലത്തുറക്കത്തെ
അതുപിന്നെ ചേട്ടാ സൂക്ഷിച്ചു നോക്
ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ
ഞാനൊരു വടയെക്ഷി (പണി പാളി )
ഇതുവഷി പോയപ്പോ.. ചുമ്മാ കേറീതാ
(പണി പാളി )
പാലകം പുത്തിലെ...
എനികാശകൾ മുത്തില്ലേ
ഒന്ന് കാണാൻ കേറീതാ
ഞാൻ അപ്പുറത്തെ വീട്ടിലെ സുകുനന്റെ
ഭാര്യേടെ കൊല്ലവള്ളി കടിച്ചു
ചോര കുടിച്ചു.. വയറൊക്കെ നിറഞ്ഞു
ഇന്ന തെക്കായി... അപ്പൊ കേട്ടു
നിന്റൊടുക്കത്തെ പാട്ട്
രാരിരാരം പടിയുറക്കാൻ ആരുമില്ല
തനിച്ചാണ്
അതുകേട്ടു മനസ്സലിഞ്ഞിതുവഷി
വന്നതാണ്
അരികിൽ വാ മൈ juicy boy
എൻ കനവിന്റെ കനിയെ
ഇളനീർ കുടമേ
തഷുകി ഉറക്കാം തടവി ഉറക്കാം
രാരിരാരം പാടി ഉറക്കാം
യക്ഷിയെങ്കി യക്ഷി പുല്ല്
ഒറ്റകാര്യം പറയട്ടെ നില്ല്
കൊല്ലുന്നെങ്കി ഉറക്കിയിട്ടു കൊല്ല്
അങ്ങനേലും ഉറങ്ങിയിട്ട് ചാവാം
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ
അയ്യയ്യോ പണി പാളിലോ
രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ ..
Thund kandu veruthu ennalla?
@@sreeshankar1201 ഞാൻനും 👉🤏👄
@@FBIOFFICAL4765 ohhh yeahhh
@@FBIOFFICAL4765 legends okka inganaya
th-cam.com/video/0kO0QsYnNKk/w-d-xo.html
ഒരു രക്ഷയില്ലാത്ത എഡിറ്റിംഗ് നീരജ് മാധവിന്റെ പണിപാളി ഇതാ pubg സ്‌റ്റൈലിൽ
Share ചെയ്യാതെ തന്നെ വൈറൽ
#neerajmadhavan #panipali
യക്ഷിയെങ്കിൽ യക്ഷി പുല്ല്..😂
സിംഗിൾസ് ന്റെ മനസിൽ തട്ടിയ വാചകം..😇😂
വേറെ ലെവൽ..😍😍
😁😁
😂😂
@@insane1737 sechi ivide undarnno.. Pls nte veetilum vero tharatt padanayit?
എൻ്റെ ചാനൽസപ്പോർട്ട് ചെയ്യുമോ
ഈ Utube ഒരു കുഴപ്പം ഉണ്ട് mannn!!
ഇതിന് heart❣️button ഇല്ല 😤🤩🤩
ഉണ്ടാരുനെങ്ങിൽ..... 🤩😍
ALLA MACHANE ALLENGILUM ORU LIKE A KODUKAN PATTETHOLU ATHA PRESHNAM
@@godzff1301 athee😁😂
കണ്ണടച്ച് കേൾക്കുമ്പോൾ പാട്ടിന്റെ IMAGES മനസ്സിൽ വന്ന് മറയുന്നു 🥰🥰
സത്യം പറഞ്ഞാ എനിക്ക് പാട്ടിനേക്കാലും ഇഷ്ടമായത് ഇതിലെ കിടു ആനിമേഷൻ ആണ്👌🏻
Hats off to Space Marley 👏🏻
Aju varghese pani pali dance 🔥🔥👉th-cam.com/video/jE5P51YG53c/w-d-xo.html
Don't know Malayalam, still bumping this song in the Streets of Punjab 🇮🇳
🙂🙂🙂🙂
But nobody is greater than Bohemia paaji
@@mattworld8752 Bohemia Paji is the GOAT of desi hiphop.
Proud moment.... yess boiiii
Super
Polichallo Man!! Nyc one! Allelum kadha parayaan ingalu pande puli allee😅.. Brilliant vdo and Dope beat! Way to go brother.
ലവ കുശ
Thanks brother!
th-cam.com/video/x7L77ZV8lPU/w-d-xo.html
എൻറെ മലയാളം റാപ്പ്
voice of a pravasi
@@whoamiofficial433 stop spamming your music
@@candyheistmusic
if u willing to ready for spreading my music
then i will stop 😉
Anybody after BALLATHA JATHI 🔥
Me😌
That song is so fire 🔥 wish it becomes more popular
Me!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Yes😂😂
Me also
എല്ലാവര്‍ക്കും ചില രാത്രികളിലുണ്ടാകുന്ന സംഗതി ഒരു പാട്ട് രൂപത്തിലാക്കി സൂപ്പറാക്കീ അവതരിപ്പിച്ചൂ കലക്കീ അടിപൊളി
സരളേടെ മോളെ പൊന്നിന്റെ കരളേ കാലിന്റെ അടി എന്താ നിലത്തുറക്കാത്തെ uff🔥🔥പൊളി 😘😘
Sherikkum pwli lines
അടിപൊളി, ഇത് എവിടന്ന് ഒപ്പിച്ചു.... നീരജ്
ഈ ഭാഗം വന്നപ്പോ സദസൊന്നു മുറുമുറുത്തു.......
SG version of Panipaali
എല്ലാരും കണ്ടിട്ട് ഒന്ന് കട്ടക്ക് support ചെയ്യണേ 😊
th-cam.com/video/PLBICKWznLA/w-d-xo.html
I am starter to malayalam rap
Whtch & support brothers❤
ഇപ്പൊ തന്നെ മിനിമം 10 തവണ എങ്കിലും കണ്ടു കാണും.. uff.. ഇജ്ജാതി ഐറ്റം.. ❤️❤️
Ee പാട്ട് കേൾക്കുമ്പോൾ lock down കാലം orma varunavar undo😇
*സരളയും വടയക്ഷിയുമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ് ലിറിക്ക്സിന്റെ കാര്യമാണെങ്കിൽ പറയണ്ട വേറെ ലെവൽ അതിന്റെ കൂടെ അടിപൊളി BGM കൂടി ആയപ്പോൾ പാട്ട് കിടു* 🤩🤩👌👌👌👌👌👌👌👌
I
I
😁😁😁
Njanund
🤣me
Neeraj madhav നിങ്ങള് പുലിയല്ല പുപ്പുലിയാണ് 😍poli man 👍
Simham
th-cam.com/video/x7L77ZV8lPU/w-d-xo.html
എൻറെ മലയാളം റാപ്പ്
voice of a pravasi
I knww!! 🤩🤩🤩
Evde nokiyaalum DD aanello
സത്യം
*ഇപ്പൊ* *കേരളത്തിലെ* *ഒട്ടുമിക്ക* *പിള്ളേരുടെയും* *സ്റ്റാറ്റസ് വീഡിയോ* 🔥🔥
Sathyam🤟🏻
Kand kand pranthaayi🥴🥴
Crt
Sathyam
Especially Me😁😂
After RDX...ALL ROUNDER ❤
Ith edit ചെയ്തവൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🏆🏅😍😘
നീരജ് മാധവ് വളരെ ടാലെന്റ്റ്കൾ ഉള്ള ഒരു ആളാണ്.. കേരളത്തിന്റെ യൂത്ത് icon ആവാൻ ഉള്ള അർഹത ഉള്ള ആൾ.. ❤️.. സ്റ്റാറ്റസ് കണ്ട് വന്നതാണ്.. ഉടനെ ഇത് ഹിറ്റാവും..
*ജോൽസ്യനാണോ* 😂
th-cam.com/video/nzHJJF_bUqc/w-d-xo.html
ആദ്യം അൽപ്പം ബോർ ആയി തോന്നി.....പിന്നെ അങ്ങൊട്ടു വേറെ ലെവൽ....പൊളിസാനം😍
അടുത്തിന് കട്ട വെയ്റ്റിംഗ്..🎸
Sarlere mole vannapolalle powli aaye.
@@vilasn9128 athe 😂🤣🤣
Bore oo?
200 k ആയപ്പോ കണ്ടതാ...പിന്നെ 22M ആയപ്പോ ഒന്നൂടെ കണ്ടു. ഇപ്പൊ BallaathaJaathi കണ്ടിട്ട് ഒന്നുടെ കണ്ടേക്കാന്നുവെച്ചു നോക്കിതാ 93M+ 🔥PANIPAALI 💥💥💥
എന്റെ പൊന്നോ ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
Enthayaalum ini ee song tiktokil vannu nashikkulla 😂
Ithoke tik toki ennu ergitha monuse
th-cam.com/channels/qkcUIsOVL6rWOuoTNAuqvA.html
Entey TH-cam channel aanu. Onnu suscribe chayena. Iruttu pedi bayam enninganea Ulla videos aanu. E vlogs Kandu nokku ishtam aayal supprt tharanea pls.
@SNP-ZYA EVIDE POYALUM NDALLO
@@sands6217 commentoli
Pani paali 2 വന്നപ്പോൾ 1 കാണാതെ പോവാൻ പറ്റോ.... ❤❣️
Yp
രാരി രാരം പാടി ഉറക്കാൻ യക്ഷി വന്നാലോ ആഹാ വയലാർ എഴുതുമോ ഇതു പോലെ
യയായി യായി ഒഹ് 😜
Brings COVID memories 🥲❤️
ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ വെറും ഒരാഴ്ച കൊണ്ട് ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
Nee kamant idan vaikipoyo
Njan roposo..yil kanda vanne😂
th-cam.com/video/IE7j2IuyBOo/w-d-xo.html. [NJ]Pani paali lavakusha version😁
@SNP-ZYA big fan ❤❤
Helo guys... onn support cheyyane....
th-cam.com/video/lzawpKwlxZA/w-d-xo.html
PANI PAALI (NJ)HARISHREE ASHOKAN version troll remix..
Video ishtapettal channel subscribe cheyyane... 😊😊😊
തുടക്കം തന്നെ വലിയ ഗുമ്മ് തോന്നിയില്ല.... കുറച്ച് കഴിഞ്ഞപ്പോ പൊന്നളിയാ... പൊളിസാനം🤩🤩🥳🥳
ഞാൻ ഉഗാണ്ടയിൽ നിന്നാണ്....എനിക് മലയാളം അറിയില്ല പക്ഷെ ഈ പാട്ട് കേൾക്കാൻ നല്ല പോളി ഫീൽ.....ഇജ്ജാതി...🔥🔥🔥🔥🔥😉🤣
@sansui mm athe athe😉🤣
Ith eyuthi yath Ente malayaliyaaya jolikaran anu le
@@rinshachinju8753പിന്നല്ല😁
Njaan ivide ninte ayalpakath und..Dar es Salaam il....🤣🤣
Vallya comed onju podo.. Ellayedathum ee comedy
Op🎉🎉
👇🏻❤️
യക്ഷി എങ്കിൽ യക്ഷി പുല്ല് ഒറ്റ കാര്യം പറയട്ടെ നില്ല് കൊല്ലുന്നെങ്കിൽ ഉറക്കീട്ട് കൊല്ല് അങ്ങനെങ്കിൽ ഉറങ്ങീട്ട് ചാവാ൦.
poli Lyirics ❤❤❤(nj)
❤️✨️
"കൊറോണ മരുന്ന് "
ഞങ്ങൾ കുട്ടികൾ ഉണ്ടാക്കിയ വീഡിയോ "പണി പാളി" കണ്ട് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.....
Inspired by NJ aye aye oh😍
തീപ്പെട്ടി കൊള്ളി ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ... കാണണം ഇഷ്ട്ടപ്പെടും.. #drBackbenchermatchstickdance സപ്പോർട്ട് ചെയ്യണം pls🙏
Who is here after panipali-2 😌
70 million views 🤩🤩🤩
Anyone 2024??
I had to show this masterpiece to my nepali bro
Me
*സരളയുടെ മോള് വന്നതിനുശേഷം* പാട്ടിൻറെ റേഞ്ച് തന്നെ
വേറെ *ലെവൽ ആയി* 🔥😆
Uuu
, can @@kripajyothis1309.
🤣🤣🤣😂😂😂😂😂😂
Yaa.. You said it💥
Yaaaaaaa
രാവിലെ എണീറ്റത്തുമുതൽ കാണുന്നത് ഈ യക്ഷിയെ ആണല്ലോ...എന്തായാലും സംഭവം pwoli👻
Part 2 കണ്ടിട്ട് വെറുതെ വീണ്ടും ഇങ്ങോട്ട് ചാടി വന്നവർ ഉണ്ടോ 😅
Oo😬
Undaaa
🥴😱
🤨😏
Njan
2022 ഉള്ള ആരും ഇല്ലേ 🤘🤘🤟🤟🎤🎤🎤🎙️🎙️🎙️🎶🎶🎶🎶🎧🎧🎵🎵🎵
Got addicted.... I m watching this song more than 3-4 times every single day since the last three days
Vyere pani onum illee :D
Yes...true
Njanum
Njanum
shopping baby where are you from then ?
Dear neeraj,,my 3 year old son has become a huge fan of this song...he jst luv this song,, doesn't let me stop it..😄😀😄
എൻറെ വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട
Avane angh paadi Urakk
th-cam.com/video/PQOWGrV_aRI/w-d-xo.html
What's his name
@@Azhartemes remix of panipaali th-cam.com/video/PQOWGrV_aRI/w-d-xo.html
"യെക്ഷിയെങ്കിൽ യെക്ഷി പുല്ല് "
"ഒറ്റ കാര്യം പറയട്ടെ നില്ല് "
"കൊല്ലുന്നെങ്കിൽ ഉറക്കീട്ട് കൊല്ല് "
"അങ്ങനേലും ഉറങ്ങീട്ട് ചാവാം"🤩
Kollunnengil urakkeet koll ennaan bro
@@ayishagoliyadi6427 anghane thanne aanallo ezhuthikkunne
ഇത് കേള്‍ക്കുമ്പോള്‍ Corona time ഓര്‍മ വരുന്നു
അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ കൊരവള്ളി കടിച്ചു ചോര കുടിച്ചു വയറൊക്കെ നിറഞ്ഞു
ഇന്നത്തേക്കായി അപ്പോ കേട്ടു നിന്റൊടുക്കത്തെ പാട്ട്
രാരിരാരം പാടിയുറക്കാൻ ആരുമില്ല തനിച്ചാണ് അത് കേട്ടു മനസ്സലിഞ്ഞിത് വഴി വന്നതാണ്
അടിപൊളി 🤝
Bosse ith onn cheyth ayach tharo
ഇജ്ജാതി വരി
Full lyrics veroru Machan ittittond bro ☺️
😂👍
ഹോ .. എന്തൊരു അടിപൊളി വരികൾ .. വയലാർ എഴുതുമോ ഇതുപോലെ 😎😎
🤪
Ha ha😂😂😂
Orikalum illa
Eh.. Vayalar Rapping okke cheyyo ?? 😂😂😂
Sathyam
എന്റ ഒടെ തമ്പുരാനേ ഇത്രവേഗം വിളികേട്ടോ
എന്നെ പാടിയുറക്കാൻ അരികിലൊരഴകിയ സുന്തരിയിതുവഴി വന്നു...
Vere level mahn🔥🔥🔥💥
89 M poweresh 🔥🔥
2023 Like 😅
ഒരു ദിവസം കൊണ്ട് ഇത് viral ആയി🔥. എല്ലാരുടെയും സ്റ്റാറ്റസ് ഇത് തന്നെയാ
2:31 vere level bro😁😁👍
That yakshi's expression 😝😝
😂😂😂
അയ്യയ്യോ പണി പാളിലോ
രാരി രാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ.... നാവിന്ന് പോവുന്നെ ഇല്ല 😍😅😅
th-cam.com/channels/qkcUIsOVL6rWOuoTNAuqvA.html
Entey TH-cam channel aanu. Onnu suscribe chayena. Iruttu pedi bayam enninganea Ulla videos aanu. E vlogs Kandu nokku ishtam aayal supprt tharanea pls.
Satyam.....full tym itheee lines vaayil😂😂😂
Sathyam
Lock downil keettathaa pinne eppolaan kelkkunnath.
Ith kelkkumbol lock down kaalam orma varunnu❤
എന്നും വീട്ടിലെ 2വയസ് ആയ കുരുപ്പിന് വേണ്ടി 10/20ഓ തവണ play ചെയുന്ന ഞാൻ 🤭🥰🥰🥰
😁😁
Ente kunjuvavakum ee song njan epoyum eittukodukkum.ellanghil karayum .babykee epoik9 month ayathayi ullu
@@divyapradeepchinnu6788 so... He's still breastfeeding right.. ❤️
സത്യം ആണെന്ന്.ഇവിടെ em athee. Enna കരച്ചികും നിർത്തും 🥵🥵🥵🥵😂😂
ഇവിടേം അങ്ങനെ തന്നെ... കരച്ചില് മാറ്റാൻ ഇത് കാണണം
SpaceMarley 🙌🙌
😇🤘
U again
blindpsycho uyir
Psycho ser
Pshyco sir big fir sirrr😍😍😘😘😘😘😘😘😘😘😘
I am in love with the expressions of Yakshi❤️😅👌
Exactly...athanu enik ithile highlight
Mee to bro😁.enna oru expression aaa
Same
Yup
😂
Corona samatyathu padi nadanna patt ippo iduth nokiyappol kannu thalli 🫡😵💫😳
യക്ഷിയെ ഒത്തിരി ഇഷ്ട്ടായി 😍😆😆2:32യക്ഷിയുടെ expression😂😂
Ejjaathi👌
😂😂😂
aa yakshiye verthe videda.. ath neerjetante paatu kettu vannath alle.. aa yakshikum thrill ayi song ketitt..
😍
Pwolliiii
എന്റെ മോന് എപ്പോഴും പാടി നടക്കും ഈ പാട്ട്... എന്താ സംഭവം ന്ന് കാണാൻ വന്നതാ... സൂപ്പർ ആയിട്ടുണ്ട്... 👍👍👍👍
ഞാനും തഥൈവ
എന്റെ അനിയനും
തീപ്പെട്ടി കൊള്ളി ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ... കാണണം ഇഷ്ട്ടപ്പെടും.. #drBackbenchermatchstickdance സപ്പോർട്ട് ചെയ്യണം pls🙏🙏
th-cam.com/video/yWzzJhG1gLk/w-d-xo.html
Same
രണ്ടു കണ്ടതിനു ശേഷം വരുന്നവർ ഇവിടം നീല പുരട്ടിക്കൊ 💥💥💥🎧🎧🎧
Pinalahh🔥
😈
SPACEMARLEY , ARCADO needs more support .. They are talented 🔥🔥
That "Rarirarem" by Yakshi makes me laugh a lot.... 😂😂😂
Awesome bro!!!!!
Devanarayan Venugopal me too😂
KERALA
th-cam.com/video/qpkrGHjRtpE/w-d-xo.html
Rap ne patti aan
Kaananam
2:31
U mean yareeeryoo
രാരീരാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ്.... That yakshi's expression kills🤣🤣😂😂
Even watching it in after 4 years 💎😮💨
The rap started with topic of loneliness and ended up comically. Thats what makes it so special 💯💥💥
For me this is a normal song, not a rap
@@ebinmathew3561 what is "rap" for you
@@patrick4510 ayee machane, How's SpongeBob and Squidward doing? 👈😎👉😂
@@patrick4510 eminem -Gorilla
I thought d song was abt a sleep disorder...but then he dreams. Good for him
എല്ലാർക്കും same അവസ്ഥയാണല്ലേ 😂😂😍..എനിക്ക് സന്തോഷായി 😂😂
Ingalu ividem ✌
Actor NEERAJ MADHAV ന്റെ കഴിവ് നമ്മൾ സമ്മതിച്ചേ പറ്റു....
ഇതുപോലത്തെ song ഉണ്ടാകാൻ വേറെ LEVEL കഴിവ് വേണം 🔥🔥
In in+a
Again and again 😂❤
Part 2 കണ്ടപ്പോ ഒന്നൂടി കാണാം എന്ന് വിചാരിച്ചു 😸
Looooool
Nan 70 million views aayi enn arinjappool vannathaa
@@malayalammarvel6065 athu 1 k views ayappo 1at kandu pinne 70 m ayappo വീണ്ടും kandu
ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ലൈകിക്കോ....... i
Neeraj Madhav
JUNGLE SPEAKS......⬇
th-cam.com/video/9QrcPcTSmvA/w-d-xo.html
Addictive bro..
Nan 10 pravashayam kadu 😄😄
SG version of Panipaali
എല്ലാരും കണ്ടിട്ട് ഒന്ന് കട്ടക്ക് support ചെയ്യണേ 😊
th-cam.com/video/PLBICKWznLA/w-d-xo.html
✌🏻✌🏻
*വീണ്ടും വീണ്ടും കേട്ടവർ ആരൊക്ക ഉണ്ട്* 😁👌😅
Allarum
Balatha jathi kandappo ithum koodi kandekka vicharichu 😌 93M 🔥
1:57 saralede mole entha ivde😂😂😂 that voice modulation😍😍
Sathyaaatto enikk aa voice modulation bhayankara ishttamayi He is saying that words very beautiful 😍😍
Modulation alla Athu veare aanu ....
@@anoopkrishnan4454 ahno enik ariyillarunnu☺️
Saralede mole ponninthe karale.. 💯
@@suchinjohn6487 🙄🙄🙄😆🤣😂
*"Njana ayalathe Saraleda mwolaaaa*
*Saraleda mwole ntha ivideee...*
*it kills 😂😂😂😂😂😂😂😂😂"*
Sarlade mwolhe ponninde karalhe👌😝😘
th-cam.com/channels/qkcUIsOVL6rWOuoTNAuqvA.html
Entey TH-cam channel aanu. Onnu suscribe chayena. Iruttu pedi bayam enninganea Ulla videos aanu. E vlogs Kandu nokku ishtam aayal supprt tharanea pls.
PUBG yilum സരളയുടെ മോൾ എത്തി
th-cam.com/video/0kO0QsYnNKk/w-d-xo.html
This is my birds favorite song.
She dances to it and everything. But today she flew away and I dont think I'll ever find her ever again. Thank you for helping me create memories with my bird
😕😕
ഞാൻ Neeraj മച്ചാന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 3k Sub🔥. Pani Paali റിലീസ് ചെയ്യുമ്പോൾ 22k Sub🔥. ദേ ഇപ്പം 100k Sub🔥
(Pani Paali വടയെക്ഷി) Effect🤣🤣🔥
Njanum sathyam😅
Bt 1 m view s nd
🤩🤩🤩🥰
125 now
ആ യക്ഷിയെ ഒന്ന് കിട്ടുവോ ആവോ
നമ്മടെ ചാനൽ ഒക്കെ ഒന്ന് വളർത്താൻ
ആദ്യായിട്ടാണ് ഒരു rapൻറെ അർത്ഥം മനസ്സിലാവുന്നത്
Eminem rap God kettittundoo ellam manassillavvum
Satyam
യക്ഷി വന്നപ്പോ പാട്ടിന്റെ റേഞ്ച് തന്നെ മാറി എന്നു തോന്നിയവർ ആരൊക്കെ😉
Sathyaam
Beat oru raksha illa❤🤟🤟
@@johnny3593 arcado on the beat. but neeraj is shit
Correct.
@@nigga1963 nna nneyonnu try cheyy🤣
ഒരു യക്ഷി എങ്കിലും വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുള്ളവർ ആണ് നമ്മളിൽ 99 % ആൾക്കാരും എന്നു മനസിലായി 😜
🤣🤣🤣
Mmm
@@FBIOFFICAL4765 😂❤️
യക്ഷി വരുന്ന ഭാഗമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്... യക്ഷിയെ ഇഷ്ടപെട്ടവർ അടി like...😍😍
th-cam.com/video/uX81se7FLCo/w-d-xo.html
തീപ്പെട്ടി കൊള്ളി ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ... കാണണം ഇഷ്ട്ടപ്പെടും.. #drBackbenchermatchstickdance സപ്പോർട്ട് ചെയ്യണം pls🙏🙏
Caract
Yakshi alla, Saralede mol
അതെ
Directors:: I need someone who can Rap, dance, act and produce
Neeraj:: hold my thoppi 🧢
Athenikkishtayi
International level comment 😅👍🏻
Chemmu Cms 😝
th-cam.com/channels/LsMi49V_NRdwAZddxV19Zg.html
Wat are u saying dude neeraj hold it stupid hat...🤫
10 മില്യൺ എന്തോ ആയപ്പോ കണ്ടതാ😇now 93+ മില്ല്യൺ ആയി🤯🤯🤯100m കടക്കാനായി❤
🔥🔥🔥🔥🔥🔥🔥ലെ നീരജ് ::=:വട യെക്ഷി ഈ ചാനലിന്റെ ഐശ്വര്യം, 🔥🔥🔥🔥🔥🔥
Hahahahha
remix of panipaali th-cam.com/video/PQOWGrV_aRI/w-d-xo.html
❣❣❣വയലാർ എഴുതുവോ ഇങ്ങനെ❣❣❣😘😘😘😘😘😘
th-cam.com/video/OPzY3ekoIrA/w-d-xo.html
Appo etho?🙄
🤣🤣
തീരുമാലിയുടെ അവസ്ഥയായാലും ഈ സോങ്ങായാലും വിഷ്വൽസ് വേറെ ലെവൽ ആണ്
Spacemarley 🔥🔥
True 🔥
Neeraj Madhav
JUNGLE SPEAKS......⬇
th-cam.com/video/9QrcPcTSmvA/w-d-xo.html
One of the most viewed Malayalam songs
Alla bro darshana song an
alla bro "Pallivaalu Bhadravattakam" ee song aan
2:32 min. യക്ഷിയുടെ ഏക്സ്പ്രഷൻ 👌👌👌
😂😂😂
True. I was coming to say that 😅
Satyam😂😂😂
😂😂😂😂
th-cam.com/channels/qkcUIsOVL6rWOuoTNAuqvA.html
Entey TH-cam channel aanu. Onnu suscribe chayena. Iruttu pedi bayam enninganea Ulla videos aanu. E vlogs Kandu nokku ishtam aayal supprt tharanea pls.
Guys I’m addicted to this song, here its trending . Lots of love frm UAE.
same here XD, Btw im also from UAE. 😂❤
Share max
i am also from uae
@@cookwithummicha8174 #pravaasisquad! ❤😌
@Labeeb Faisal welcome to #pravaasisquad! ❤😂😌
Didn't understood a single word but this rap gives high level of chill 🤩❤
Edit : thanks for so many likes. Now somebody provide me a English subtitles BY THE ORDER OF PEAKY FUCKING BLINDERS 🥂
Hahhaa..love frm Kerala 😍
But the meaning of the lyrics is what makes it 10x better
It's kerallaaassss talent
Btw where are you from
Saayippe don't know about yakshi?
Yakshi is a mythology character like lilith
she has come and drink his blood like green water
The best I've listened to..
2:32 Yakshi's expression😂😈😍
😂
😂
😂
30M🔥 ഇത് ഇറങ്ങിയ സമയത്ത് ഇതുപോലെ ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല😊
Kudos to NJ❤and ARCADO❤
ഇൗ പാട്ട് വായിന്ന് പോവാൻ ഞാൻ ഇനി എന്താ ചെയ്യണ്ടേ😂 ഇൗ paattukettaale ഇപ്പൊ ഉറക്കം വരുള്ളു 😬✌️.. simply poli..🔥
Sathyam aan
അത് ശരിയാ
Sathyam 🤦♂️ Saralede mola ippam Manasu Niraye..😃😉 Vaa thurannal ippam.."Rareeraram Padan ippam yakshi Vannallo" !!!! Enna Variya vaayil Varunnathe...!!!!!! Pani paali nnu thonnunnu..🤒🤒..😂
Crct... Urakkathilum ithanne...