അനുഗ്രഹിക്കട്ടെ swami udit chaithanya valsan thillankeri speech about communist history sandeep varrier Sandeep vachaspati ടിജി മോഹൻദാസ് സന്ദീപ് വാര്യർ വചസ്പതി
74വയസ്സുള്ള ഞാൻ ചെറുപ്പം മുതൽ 4 1/2മണിക്ക് എഴുന്നേൽക്കുന്നു.60വയസ്സ് മുതൽ യോഗ ചെയ്യുന്നു. സ്വാമിയുടെ പ്രഭാഷണം എപ്പോഴും കേൾക്കുന്നു.5മക്കളുടെ കൂടെ എന്ത് പ്രശ്നമുണ്ടായാലും എന്റെ മനസ്സിനെ ഒന്നും ബാധിക്കാറില്ല. സ്വാമി... കോടി നമസ്കാരം
അങ്ങയുടെ പ്രഭാഷണം കേട്ടാൽ എല്ലാ പ്രയാസങ്ങളും മറന്ന് പോകുന്നു. അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു.അങ്ങയുടെ കഴിഞ്ഞ ജൻമ്മത്തിന്റ പുണ്യമാണ് ഈ ജന്മം അങ്ങയ്ക്കു കിട്ടിയ നന്മ അങ്ങയുടെ ആയുരാരോഗ്യത്തിന് വേണ്ടി ഈശ്വരനെപ്രാർത്ഥിക്കുന്നു. .അങ്ങയുടെ ഉപദേശപ്രകാരം എപ്പോഴും ഞാൻ നാമ ജപം ചെയ്തു കൊണ്ടിരിക്കുന്നു. നമസ്കാരം. അങ്ങ് പരവൂർ ക്ലാവറ ക്ഷേത്രത്തിൽ വന്ന് പ്രഭാഷണം നടത്തിയപ്പോൾ എല്ലാദിവസവും ഞാൻ ക്ഷേത്രത്തിൽ വന്ന് കേട്ടിരുന്നു.🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏.
സ്വാമിജി അവിടുന്ന് എല്ലാവർക്കും വേണ്ടി യാണ് ഗീത പ്രഭാഷണം ചെയ്യുന്നത്. എന്നാൽ ചിലർ ഉന്നത കുല ജാതർ, താഴ്ന്ന കുലജാതർ എന്നൊക്ക പറഞ്ഞു പരിഹസിക്കുന്ന മാതിരിയാണ്. പ്രഭാഷണം ചെയ്യുന്നത്. അങ്ങേയ്ക്ക് വിനീത നമസ്കാരം 🙏🙏🙏🙏🙏👌👌👌
നമ്മുടെ ടീവിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്കറിയില്ല. ഉദിത് ജീയുടെ , രാവിലെ മൂന്ന് പേരുടെ പ്രഭാഷണം ഉണ്ടാകും വെളുപ്പിന് അഞ്ചു മണി മുതൽ. എന്നും കേൾക്കാം. എനിക്കിപ്പോൾ ടീവി ഇല്ലാത്തതുകൊണ്ട് അറിയില്ല. ഞാനെന്നും കേൾക്കും ആയിരുന്നു. അത് കേട്ടിട്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്ം അതിന് ശേഷം ജോലിക്ക് പോകുന്നത്. ഏഷ്യാനെറ്റിൽ ആയിരുന്നു ഭുപാനന്ദ സ്വാമി ജീയുടേയും ഉണ്ട്.🙏🙏🙏🙏🙏
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.... വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു മനസിനെ പഠിപ്പിച്ചസ്വാമിജിക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്... ഹരേ കൃഷ്ണ... ഹരി ഓം....
സ്വാമി നമസ്കാരം പ്രഭാഷണം കേൾക്കുവാൻ ഇടയായി. വളരെ മനോഹരമായി, മനസ്സിനെ സ്വാധീനിക്കുന്ന തരത്തിൽ പറഞ്ഞുതന്നു. നിരീക്ഷണ ബുദ്ധിയെക്കുറിച്ചും ഒക്കെ സവിസ്തരം പ്രതിപാധിച്ചു. പക്ഷേ "വേട്ടാളന്റെ "കഥ പറഞ്ഞപ്പോൾ സകലതും പോയി. വേട്ടാളനെന്നു പറയുന്നത് കടന്നൽ വർഗ്ഗത്തിൽ (തേനീച്ച ) പെട്ട ഒരു പ്രാണിയാണ്. ഇത് പലയിനങ്ങൾ ഉണ്ട്. ഇവരാണ് നിലംതൊടാമണ്ണെന്നു പറയുന്ന വസ്തു ഉണ്ടാക്കുന്നത്. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ ഈർപ്പമുള്ള ചെളി മണ്ണിൽ നിന്നും ചെറിയ ഉരുളകൾ ആയി വായ കൊണ്ട് മണ്ണ് കടിച്ചെടുത്തുകൊണ്ടുപോയി കൂടുണ്ടാക്കുന്ന സ്ഥലത്തു ചെന്ന് വായിലെ സ്രവവും കൂടി ചേർത്ത് കൂട് പണിയും (കണ്ടു നിൽക്കാൻ വളരെ രസമാണ് ). അതിനു ശേഷം ആ കൂടിന്റെ അങ്ങേ അറ്റത്തായി ആ പ്രാണി അതിന്റെ മുട്ടയിടും . വളരെ നേർത്തതാണ് ഒരു നൂൽ വണ്ണമേ കാണു. അതിനു ശേഷമാണ് സ്വാമിജി പറഞ്ഞ പണി അതായത് പുഴുക്കളെ കൊണ്ടുവന്നു കൂട്ടിൽ നിറയ്ക്കും, പല തരത്തിലുള്ള പുഴുക്കൾ ഈ കൂട്ടത്തിൽ കാണും, പലതരത്തിലുള്ള എട്ടുകാലികൾ (കളറുള്ള ചെറിയ ഇനം ) ഒക്കെ കാണും. പല തവണ പലർക്കും കൂട് പൊട്ടിച്ചു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. Ok 9605125938
സാമി എന്തുപറഞ്ഞാലും സമൂഹത്തിൽ കേൾക്കാൻ ഇഷ്ടമാണ് പക്ഷേ എല്ലാം മറക്കും കാരണം ശരീരത്തിൽ കിടക്കുന്നത് ഏതോ മൃഗത്തിൻറെ അവശിഷ്ടങ്ങളാണ് അവശിഷ്ടം ജനിതകമാറ്റം വരും ആ മനുഷ്യൻ നന്നാവാൻ ശ്രമിച്ചാലും സാമിയുടെ വാക്കുകൾ കേൾക്കാനും ശ്രമിച്ചാലും അപ്പോഴും ഏതെങ്കിലും വർഗ്ഗത്തിൻറെ അവശിഷ്ടം കഴിക്കാൻ ഇഷ്ടപ്പെടുന്നു അതാണ് മൃഗവാസന സ്വാമി വിവേകാനന്ദനും സങ്കാരാചാര്യരും ഭഗവത് ഗീതയും ഗുരുദേവ വചനങ്ങളും എല്ലാം പഠിച്ചു ഭഗവാൻറെ ഐശ്വര്യം കിട്ടണമെങ്കിൽ ഭഗവാനിൽ ആരാധന ഉണ്ടെങ്കിൽ എല്ലാ ഉപേക്ഷിക്കും അങ്ങനെ ആർക്കും ആരാധന ഇല്ല എനിക്ക് തോന്നുന്നു എല്ലാവരും ഭഗവാൻറെ മുന്നിൽ യാചക വേഷം പരാതികളും പരിഭവങ്ങളും ദാരിദ്ര്യവും ഇതാണോ ഭഗവാനിൽ നിന്ന് നാം രക്ഷപ്പെടാൻ ഇഷ്ടപ്പെടുന്നത്
സ്വയം ശ്വാസത്തേ എടുക്കുന്നതും വിടുന്നതും ശ്രദ്ധിച്ചാൽ മതി മനസിന് സുഖം കിട്ടും മനസ് ശരീരം എല്ലാം നിയന്ദ്രത്തിലാവും ഏകാഗ്രത പുറത്തേക്ക് പോകുന്ന മനസിനേ ഉള്ളിലേക്ക് ആക്കുക സ്വന്തം ശ്വശനത്തേ ശ്രദ്ധിച്ചാൽ മതിപുറത്ത് ഫുൾ നെഗറ്റീവ് തെറ്റായ കാര്യങ്ങൾ നമ്മുടെ ഉള്ളിലാണ് സമാദാനം സ്വസ്ഥത ഇത് ഉണ്ടാക്കാൻ പറ്റിയാൽ ഒരു പരിധി വരേ വിജയിച്ചു ഒരു ദിവസം കൊണ്ട് സാധ്യമല്ല സദാ ഉള്ളിലിരിക്കുന്നത് ദൈവം എന്ന് പറയുന്നത് ഉള്ളിലിരിക്കുന്ന ഊർജ്ജം ആത്മാവ് സ്വന്തം ഉള്ളിലേ ഈശ്വരനേ ധ്യാനിച്ചാൽ മതി പരമാത്മാവിന്റെ അംശമാണ് മനസിനും ബുദ്ധിക്കും മേലേ എല്ലാത്തിനും സാക്ഷിയായി നില്ക്കുന്നത് മനസ് വിവിധ വിചാരങ്ങൾ ചെയ്യുന്നു അതിന്റെ സുഖവും ദുഃഖവും സ്വയം അനുഭവിക്കുന്നു
74വയസ്സുള്ള ഞാൻ ചെറുപ്പം മുതൽ 4 1/2മണിക്ക് എഴുന്നേൽക്കുന്നു.60വയസ്സ് മുതൽ യോഗ ചെയ്യുന്നു. സ്വാമിയുടെ പ്രഭാഷണം എപ്പോഴും കേൾക്കുന്നു.5മക്കളുടെ കൂടെ എന്ത് പ്രശ്നമുണ്ടായാലും എന്റെ മനസ്സിനെ ഒന്നും ബാധിക്കാറില്ല. സ്വാമി... കോടി നമസ്കാരം
Good... Bagyavan😃
🙏🙏
T
❤️❤️❤️❤️
@@sajinisathyan9136 87
...q69
..p
..
I
അങ്ങയുടെ പ്രഭാഷണം കേട്ടാൽ എല്ലാ പ്രയാസങ്ങളും മറന്ന് പോകുന്നു. അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു.അങ്ങയുടെ കഴിഞ്ഞ ജൻമ്മത്തിന്റ പുണ്യമാണ് ഈ ജന്മം അങ്ങയ്ക്കു കിട്ടിയ നന്മ
അങ്ങയുടെ ആയുരാരോഗ്യത്തിന് വേണ്ടി ഈശ്വരനെപ്രാർത്ഥിക്കുന്നു. .അങ്ങയുടെ ഉപദേശപ്രകാരം എപ്പോഴും ഞാൻ നാമ ജപം ചെയ്തു കൊണ്ടിരിക്കുന്നു.
നമസ്കാരം. അങ്ങ് പരവൂർ
ക്ലാവറ ക്ഷേത്രത്തിൽ വന്ന് പ്രഭാഷണം നടത്തിയപ്പോൾ
എല്ലാദിവസവും ഞാൻ
ക്ഷേത്രത്തിൽ വന്ന്
കേട്ടിരുന്നു.🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏.
Swamiji ,Your prabhashnam destined to hear Swamiji. with God grace.'Totaly change our mental attitude .
വളരെ മനോഹരം, പ്രണാമം സ്വാമിജി 🙏🙏
🙏🙏🙏പ്രണാമം സ്വാമിജി വളരെ വളരെ നല്ല പ്രഭാഷണം. നമസ്കരിക്കുന്നു. ജീ 🙏🙏🙏
Pranam Swamiji.the content makes us to change our attitude to our life .and make us tolead a simple life with very little desire.
ഹരി ശ്ശരണം സ്വാമിജി അങ്ങയുടെ ഓരോ വാക്കും സമാധാനം തരുന്നു അങ്ങേക്ക് പ്രണാമം
⁰0⁰⁰0⁰000⁰⁰⁰⁰0⁰⁰⁰⁰⁰⁰0000000000⁰0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000disconect8discaddisco
🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ narayanaya🙏🙏🙏🙏സ്വാമിജി അങ്ങയുടെ പ്രഭാഷണം എന്നും ഒരു പ്രേത്യേകത ആണ് എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
Om namo Narayanaya
ഓം നമോ നാരായണീയ.
@@shyamalabai2020124😮 to😅😅😅2
ഓം നമോ ഭഗവതേ വാസുദേവായ.
സ്വാമിജി അവിടുന്ന് എല്ലാവർക്കും വേണ്ടി യാണ് ഗീത പ്രഭാഷണം ചെയ്യുന്നത്. എന്നാൽ ചിലർ ഉന്നത കുല ജാതർ, താഴ്ന്ന കുലജാതർ എന്നൊക്ക പറഞ്ഞു പരിഹസിക്കുന്ന മാതിരിയാണ്. പ്രഭാഷണം ചെയ്യുന്നത്. അങ്ങേയ്ക്ക് വിനീത നമസ്കാരം 🙏🙏🙏🙏🙏👌👌👌
Vineeda pranamam
സാമിജി ഈലോകത് ഇനി എകിലു൦ അരുതാതോനു൦സ൦ബവികാരികേടേ
bI’m not now n
Matt
🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranamam swamiji, അങ്ങയുടെ പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏
നമ്മുടെ ടീവിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്കറിയില്ല. ഉദിത് ജീയുടെ , രാവിലെ മൂന്ന് പേരുടെ പ്രഭാഷണം ഉണ്ടാകും വെളുപ്പിന് അഞ്ചു മണി മുതൽ. എന്നും കേൾക്കാം. എനിക്കിപ്പോൾ ടീവി ഇല്ലാത്തതുകൊണ്ട് അറിയില്ല. ഞാനെന്നും കേൾക്കും ആയിരുന്നു. അത് കേട്ടിട്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്ം അതിന് ശേഷം ജോലിക്ക് പോകുന്നത്. ഏഷ്യാനെറ്റിൽ ആയിരുന്നു ഭുപാനന്ദ സ്വാമി ജീയുടേയും ഉണ്ട്.🙏🙏🙏🙏🙏
ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ thank you grugi good information thank God ❤️ thank universe thank you thank you thank you thank you
ഓം നമോഭാഗവാതെ വാസുദേവായ 🙏🙏🙏🙏സ്വാമിജി നല്ലഅരീവുകൾ നൽകിതരുന്നതിൽ വളരെവ സന്തോഷം
Swamij വളരെ sandhoshm അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏❤️❤️❤️🙏🙏🙏
Namaskaram Swamiji 🙏🏻 Jai Shree Krishna 🙏🏻🌹
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.... വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു മനസിനെ പഠിപ്പിച്ചസ്വാമിജിക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്... ഹരേ കൃഷ്ണ... ഹരി ഓം....
SWAMIJI, you are doing A VERY GREAT SERVICE. Pl. keep it up, please. God bless You!!!
സ്വാമി നമസ്കാരം പ്രഭാഷണം കേൾക്കുവാൻ ഇടയായി. വളരെ മനോഹരമായി, മനസ്സിനെ സ്വാധീനിക്കുന്ന തരത്തിൽ പറഞ്ഞുതന്നു. നിരീക്ഷണ ബുദ്ധിയെക്കുറിച്ചും ഒക്കെ സവിസ്തരം പ്രതിപാധിച്ചു. പക്ഷേ "വേട്ടാളന്റെ "കഥ പറഞ്ഞപ്പോൾ സകലതും പോയി. വേട്ടാളനെന്നു പറയുന്നത് കടന്നൽ വർഗ്ഗത്തിൽ (തേനീച്ച ) പെട്ട ഒരു പ്രാണിയാണ്. ഇത് പലയിനങ്ങൾ ഉണ്ട്. ഇവരാണ് നിലംതൊടാമണ്ണെന്നു പറയുന്ന വസ്തു ഉണ്ടാക്കുന്നത്. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ ഈർപ്പമുള്ള ചെളി മണ്ണിൽ നിന്നും ചെറിയ ഉരുളകൾ ആയി വായ കൊണ്ട് മണ്ണ് കടിച്ചെടുത്തുകൊണ്ടുപോയി കൂടുണ്ടാക്കുന്ന സ്ഥലത്തു ചെന്ന് വായിലെ സ്രവവും കൂടി ചേർത്ത് കൂട് പണിയും (കണ്ടു നിൽക്കാൻ വളരെ രസമാണ് ). അതിനു ശേഷം ആ കൂടിന്റെ അങ്ങേ അറ്റത്തായി ആ പ്രാണി അതിന്റെ മുട്ടയിടും . വളരെ നേർത്തതാണ് ഒരു നൂൽ വണ്ണമേ കാണു. അതിനു ശേഷമാണ് സ്വാമിജി പറഞ്ഞ പണി അതായത് പുഴുക്കളെ കൊണ്ടുവന്നു കൂട്ടിൽ നിറയ്ക്കും, പല തരത്തിലുള്ള പുഴുക്കൾ ഈ കൂട്ടത്തിൽ കാണും, പലതരത്തിലുള്ള എട്ടുകാലികൾ (കളറുള്ള ചെറിയ ഇനം ) ഒക്കെ കാണും. പല തവണ പലർക്കും കൂട് പൊട്ടിച്ചു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. Ok 9605125938
സ്വമിജി അങ്ങേക്ക് തിരുവനന്തപുരം ബാലരാമപുരത്തിന്റെ പ്രണാമം
Thanks Swamiji 🙏
നമസ്ക്കാരം സ്വാമിജി
സാമി എന്തുപറഞ്ഞാലും സമൂഹത്തിൽ കേൾക്കാൻ ഇഷ്ടമാണ് പക്ഷേ എല്ലാം മറക്കും കാരണം ശരീരത്തിൽ കിടക്കുന്നത് ഏതോ മൃഗത്തിൻറെ അവശിഷ്ടങ്ങളാണ് അവശിഷ്ടം ജനിതകമാറ്റം വരും ആ മനുഷ്യൻ നന്നാവാൻ ശ്രമിച്ചാലും സാമിയുടെ വാക്കുകൾ കേൾക്കാനും ശ്രമിച്ചാലും അപ്പോഴും ഏതെങ്കിലും വർഗ്ഗത്തിൻറെ അവശിഷ്ടം കഴിക്കാൻ ഇഷ്ടപ്പെടുന്നു അതാണ് മൃഗവാസന സ്വാമി വിവേകാനന്ദനും സങ്കാരാചാര്യരും ഭഗവത് ഗീതയും ഗുരുദേവ വചനങ്ങളും എല്ലാം പഠിച്ചു ഭഗവാൻറെ ഐശ്വര്യം കിട്ടണമെങ്കിൽ ഭഗവാനിൽ ആരാധന ഉണ്ടെങ്കിൽ എല്ലാ ഉപേക്ഷിക്കും അങ്ങനെ ആർക്കും ആരാധന ഇല്ല എനിക്ക് തോന്നുന്നു എല്ലാവരും ഭഗവാൻറെ മുന്നിൽ യാചക വേഷം പരാതികളും പരിഭവങ്ങളും ദാരിദ്ര്യവും ഇതാണോ ഭഗവാനിൽ നിന്ന് നാം രക്ഷപ്പെടാൻ ഇഷ്ടപ്പെടുന്നത്
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 നമസ്ക്കാരം സ്വാമിജി🙏👌👌👌
Hariom...🙏🙏🙏🙏♥️
രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
This words of wisdom will change our life
🎉🙏🙏🙏🎉
Verygood opinion great jai
Hare krishna om namo baghawate vasudavaay jai shree radhey radhey
Aneka kodi pranamam
പ്രഭാഷണത്തിന്റെ പൊരുൾ ശ്രീകല മനസിലാക്കാത്തതാണ് പ്രശനം. സ്വാമിക്ക് നമസ്കാരം
🙏🙏🙏🕉️🕉️🕉️❤️❤️❤️🌹🌹🌹
ഗുരുവേ. നമഃ
Aum namo bagavate vasudevaya aum namah shivaya🙏🙏🙏namaskaram guruji🙏🙏🌹🌹
ഹരി ഓം സ്വാമിജി
Beautiful 👌 Swamiji 🙏HareKrishna 🙏🙏🙏
SwamiGi namaskaram
Nandi swamiji.......om shanthi....hare krishnaaaaaaaa🙏🙏🙏🙏
🙏🙏🙏t
Harisaranam swamiji 🙏🙏🙏
ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🚩🚩🚩🚩
👍🙏🙏🙏
സ്വാമിജി നമസ്കാരം
നമ്മുടെ ചില മൗനത്തിൽ
നിന്നുംപലരുംനമ്മെകീഴ്പ്പെടുത്തും
Wonderful 🙏🙏🙏
ഹരേകൃഷ്ണ
പ്രണാമം സ്വാമിജി
Oam namo bhagavathe vasudhevaya oam namo narayanaya namasthe swamiji
നമസ്തെ സ്വാമിജി 🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 💕💕💕
നമസ്തേ സ്വാമി ജി 🙏🙏🙏
Swamiji🙏🙏🙏 excellent rendering.... Hareee krishnaaaaa bhagavaneee🙏🙏🙏
ഓം നാമോ ഭഗവതേ വാസുദേവായ
അസംശയം മഹാബാഹോ
മനോനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ .
ഹരേ കൃഷ്ണ .
,🙏🏻🙏🏻🙏🏻
Hare Krishna Jay shree Radha radhe 🙏🙏
Sahasrakodi Pranam swamiji👌👌👌👌👌👌👌👌💐
Harekrishna swamiji 🙏🙏🙏🙏🙏🙏🙏🙏
നല്ല അറിവിന് നന്ദി
Hari om Swamiji pranamam .🙏🙏
Swamiji.namaskaram.given.very.useful.messeage.thank.you.
Thanku swamigi
Thank you soooooo much Swamiji
ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
Om shanti swami🙏
ജയ്സനാതനധർമ്മം.
നമസ്തെ.സ്വാമിജി.
Swami Pranamam.Hare Krishna
🙏🙏 ഓം നമോ നാരായണായ
പ്രാണാമം ഗുരുജി 🙏🙏🙏
ഹരി ഓം🙏🙏🙏
Guruji, 🙏🙏🙏🌹🌹👌👌
നമസ്കാരം സ്വമിജീ
Namasthe Swamji
Athma pranamam Swami Ji
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
Hari Om Swami ji PadaNamaskaram
Swamijiyude prabhashanam valare shradhayode kelkkarundu.
Super good suggestion
Swami ji PRANAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏👍
🌹
Om Namo Bhagwate Vasudevaya...Krishna Vasudevaya....
Thanks Swamiji
ഹരി: ഓം സ്വാമിജി🙏
_നമസ്തേ സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻_
ഹരേ കൃഷ്ണ 🙏🙏🙏
Ohm Namo bhagavathe vasudevaya🙏
സ്വയം ശ്വാസത്തേ എടുക്കുന്നതും വിടുന്നതും ശ്രദ്ധിച്ചാൽ മതി മനസിന് സുഖം കിട്ടും മനസ് ശരീരം എല്ലാം നിയന്ദ്രത്തിലാവും ഏകാഗ്രത പുറത്തേക്ക് പോകുന്ന മനസിനേ ഉള്ളിലേക്ക് ആക്കുക സ്വന്തം ശ്വശനത്തേ ശ്രദ്ധിച്ചാൽ മതിപുറത്ത് ഫുൾ നെഗറ്റീവ് തെറ്റായ കാര്യങ്ങൾ നമ്മുടെ ഉള്ളിലാണ് സമാദാനം സ്വസ്ഥത ഇത് ഉണ്ടാക്കാൻ പറ്റിയാൽ ഒരു പരിധി വരേ വിജയിച്ചു ഒരു ദിവസം കൊണ്ട് സാധ്യമല്ല സദാ ഉള്ളിലിരിക്കുന്നത് ദൈവം എന്ന് പറയുന്നത് ഉള്ളിലിരിക്കുന്ന ഊർജ്ജം ആത്മാവ് സ്വന്തം ഉള്ളിലേ ഈശ്വരനേ ധ്യാനിച്ചാൽ മതി പരമാത്മാവിന്റെ അംശമാണ് മനസിനും ബുദ്ധിക്കും മേലേ എല്ലാത്തിനും സാക്ഷിയായി നില്ക്കുന്നത് മനസ് വിവിധ വിചാരങ്ങൾ ചെയ്യുന്നു അതിന്റെ സുഖവും ദുഃഖവും സ്വയം അനുഭവിക്കുന്നു
പാദ നമസ്കാർ.😊
Pranamam swamiji,
These words of wisdom will change our lives 🙏
🙏🙏krishnaya govindhaya haraye sree krishnaparamalmane nama
Hare Krishna🙏🙏
❤
❤ഹരേ കൃഷ്ണ❤
Transformative...
Pranamam swami
നമസ്തേ സ്വാമിജി 🙏🙏
ഓം സ്വാമി ഉദിത് ചൈതന്യ ഗുരവേ നമ:
കോടി നമസ്കാരം തിരുമേനി
പ്രണാമം ഗുരുജി
Attention brings & guides to Acheive........
To Know.. To Gain...
Pranamam swamiji
Namasthe guruji
Om namo bhgavathe vasudevaya
Hari Om. Hare Krishna 🙏🙏🙏
നമസ്കാരം സ്വാമിജി 🙏🙏🙏
പ്രണാമം. നല്ല സന്ദേശം