ഭഗവദ് ഗീതയിലെ അതിശക്തിയേറിയ 4 ശ്ലോകങ്ങൾ നിത്യവും ജപിച്ചാൽ ; സ്വാമി ഉദിത് ചൈതന്യ | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 332

  • @Jyothishavartha
    @Jyothishavartha  ปีที่แล้ว +66

    ഈ മണ്ഡലകാലത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ദേവീ ക്ഷേത്രം th-cam.com/video/4g8oSI4bP7g/w-d-xo.html

  • @lalithakumari1823
    @lalithakumari1823 3 หลายเดือนก่อน +20

    നമസ്തേ സ്വാമിജി 🙏
    ഒരു അഞ്ചാം ക്ലാസ്സ്‌ മുതലെങ്കിലും ഭഗവത് ഗീത പാഠഭാഗത്തിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ്. വിദേശരാജ്യങ്ങളിൽ യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കുന്നുണ്ടല്ലോ. അതിന് സ്വാമിജിയെപ്പോലെ ഉള്ളവർ മുൻകൈ എടുത്താൽ നല്ലതാണ്. 🙏🙏🙏

  • @SumasasidharanSuma
    @SumasasidharanSuma ปีที่แล้ว +16

    സ്വാമിജി യുടെ ക്ലാസ്സ്‌ കേൾക്കാൻ വളരെ താല്പര്യം ആണ് 🙏🏼🙏🏼🙏🏼

  • @bhargaviamma7273
    @bhargaviamma7273 4 หลายเดือนก่อน +15

    അച്ഛൻ്റെയും അമ്മയുടേയും കൂട്ടായ ജീവിതം ധന്യമാണെങ്കിൽ ഒരു കുടുംബത്തിൽ ഒരെണ്ണമെങ്കിലും സുകൃതിയായിരിക്കും - നിശ്ചയം.🔥💐

  • @vijil5150
    @vijil5150 ปีที่แล้ว +53

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ മനസിന്‌ വളരെ കുളിർമ്മയാണ് 🙏🙏🙏

  • @nalinimk4498
    @nalinimk4498 หลายเดือนก่อน +1

    നമസ്കാരം സ്വാമിജി 🙏
    സ്വാമിജിയുടെ പ്രഭാഷണം എപ്പോഴും കേൾക്കാറുണ്ട്
    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +33

    🙏🙏🙏ഹരി ഓം നമസ്കാരം സ്വാമിജി🙏🙏🙏
    സ്വാമിജിയുടെ ഓരോ വാക്കുകളും ജീവിതത്തിൽ ഓരോ ചുവടുവെയ്ക്കുമ്പാഴും ഊർജ്ജം തരുന്നതാണ് മനസ്സിന് ഉണർവ്വ് തരുന്നതാണ് അങ്ങയുടെ നർമ്മം കലർന്ന വാക്കുകൾ കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ലവളരെ സന്തോഷം നന്ദി
    സ്വാമിജിക്ക് പാദനമസ്കാരം 🙏🙏🙏

  • @bysuseelact7225
    @bysuseelact7225 ปีที่แล้ว +339

    സ്വമി ജി, ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ ,പ്രഭാഷണം കേൾക്കുന്നത് കൊണ്ടാണ് ( ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് ) പ്രായമായവർ കേട്ടിട്ട് എന്ത് നേടാനാ?എവിടെ നോക്കിയാലും കുറച്ച് തലനരച്ചവർ (എന്നേ പോലെ ) കേൾക്കാനുണ്ടാവും. എൻ്റെ ഒരു അഭിപ്രായം ഇതിനോടൊപ്പം കുട്ടികൾക്കും ഒരു ക്ലാസ്സ് കൊടുത്തു കൂടെ.നമ്മുടെ കുട്ടികൾ സനാതന ധർമ്മങ്ങൾ അറിഞ്ഞു വളരട്ടെ മൂല്യമുള്ളവരായി തീരട്ടെ (പണ്ടൊക്കെ ഗുരുകുല വിദ്യാഭ്യാസം ഉള്ളത് കൊണ്ട് കുറച്ചെങ്കിലും പഠിച്ചിരുന്നു. ഒന്നുമില്ലെങ്കിലും ഉറച്ച ഈശ്വരവിശ്വാസികളെങ്കിലും ആയിരുന്നു ) എല്ലാവരും ഒന്ന് ആലോചിച്ചാൽ നല്ല കാര്യമല്ലേ? ക്ഷമിക്കുക. തെറ്റാണെങ്കിൽ ഹരി ഓം🙏🙏🙏

    • @rema407
      @rema407 ปีที่แล้ว +4

      Nl

    • @syamalasivadas8815
      @syamalasivadas8815 ปีที่แล้ว +11

      ❤❤❤ വളരെ ശരിയാണ്.🙏🙏🙏🙏

    • @bindua2485
      @bindua2485 ปีที่แล้ว +4

    • @KumariMyalpazhoor
      @KumariMyalpazhoor ปีที่แล้ว +10

      ശരിയാണ് - മുമ്പെ ശ്രവണത്തിന് കൂടെ കൊണ്ടുപോകാൻ കുട്ടികളെ കിട്ടിയിരുന്നു. സ്വാമി ജീടെ ത്തന്നെ പ്രഭാഷണത്തിന്ന് കൊണ്ടുപോയിരുന്നു - ഇന്ന് കുട്ടികളെ കൂടുതൽ കുത്തി നിറയ്ക്കാനുള്ള പാത്രമാക്കിയതു കൊണ്ട് അവരെ കിട്ടാതായി സ്വാമിജി പറഞ്ഞ പോലെ പഠിപ്പിന്റെ തിരക്ക്- കുട്ടികൾ കൊളുത്താനുള്ള ദീപമാണെന്ന് ആചാര്യന്മാർ പറയുന്നത് അവരറിയുന്നില്ല - പ്രണാമം🙏🙏🙏🙏

    • @appusnandus7060
      @appusnandus7060 ปีที่แล้ว +13

      ഇങ്ങിനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ മുതിർന്നവർ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുക.. ചെറുപ്പം മുതലേ ഹിന്ദുക്കളുടെ ആചാരങ്ങളും അതിന്റെ മഹത്വവും പറഞ്ഞു കൊടുത്ത്.. പഠിപ്പുച്ചുകൊടുത്തു വളർത്തുക

  • @jishnusnair8145
    @jishnusnair8145 2 หลายเดือนก่อน +1

    സ്വാമിൻ അങ്ങയുടെ പ്രഭാഷണം ഹൃദയത്തിൽ ലയിക്കുന്നു. നമോ നമഃ 🙏🙏🙏

  • @vidhyavadhi2282
    @vidhyavadhi2282 ปีที่แล้ว +4

    ഹരി ഓം. പാദ നമസ്കാരം ഗുരോ 🙏 ഞാൻ ഉദ്ദേശിച്ചത് ക്ലാസ്സ്‌ തന്നെ യായിരുന്നു ഗുരോ വീണ്ടും വീണ്ടും അങ്ങയെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹

  • @lathacnambiar5084
    @lathacnambiar5084 ปีที่แล้ว +65

    നമസ്തേ സ്വാമിജീ ചില ഭക്തർ ചില ക്ഷേത്രങ്ങളിൽ ആദ്യ മായിട്ടാവും പോകുന്ന ത് മുന്നിലുളളവർ എങ്ങനെപ്രദക്ഷിണം ചെയ്യുന്നുവോ അത്പോലെ അവരും ചെയ്യുന്നു നൂറുകണക്കിന് സ്റ്റാഫുണ്ടായിട്ടും ഇതൊന്നും പറഞ്ഞുതരാൻ ഒരു ക്ഷേത്രങ്ങളിലും ആരുമില്ല ഈയൊരു സംവിധാനമാണ് ആദ്യം മാറേണ്ടത് അതിന് സ്വാമിജിതന്നെയിറങ്ങണം

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว +15

    ഹരേ കൃഷ്ണ 🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +20

    സ്വാമിജി ഒരപേക്ഷ 🙏സ്വാമിജി ഭഗവത്ഗീത കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന് അങ്ങ് പറഞ്ഞാൽ ആര് പഠി പ്പിച്ചുകൊടുക്കും, അതിനുള്ള സംവിധാനം ഹിന്ദു സംഘടനാ ഭാഗത്തുനിന്നുതന്നെ ഉണ്ടാകേണ്ടേ 🙏🙏🕉️🌹

    • @starsrose5141
      @starsrose5141 3 หลายเดือนก่อน +1

      ഓൺലൈൻ ഗീത ക്ലാസ്സ്‌ ഉണ്ട് വളരെ നല്ല ക്ലാസ് ആണ്

    • @lakshmi3611
      @lakshmi3611 3 หลายเดือนก่อน

      എങ്ങിനെ join ചെയ്യാം?... Pls reply​@@starsrose5141

    • @NambiarKc
      @NambiarKc 2 หลายเดือนก่อน

      അച്ഛനും അമ്മയ്ക്കും നാലു ശ്ലോകങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചുകൂടെ?

  • @peethambaranksfe7811
    @peethambaranksfe7811 3 หลายเดือนก่อน +3

    വളരെ ശരിയാണേ താങ്കൾ മുകളിൽ പറഞ്ഞ കാര്യം

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +24

    ഹരി ഓം സ്വാമിജി 🙏🏻. മൂല്യവത്തായ മഹത്തായചിന്തനീയമായ അങ്ങയുടെ വാക്കുകൾക്ക് നന്ദി 🙏🏻. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @User_68-2a
    @User_68-2a ปีที่แล้ว +12

    ഹിന്ദുക്കളിൽ കുറെപ്പേർ സനാതന ധർമ്മശാസ്ത്രം മനസ്സിലാക്കി ജീവിക്കാൻ പഠിച്ചു. എന്താണ് ജീവിതം, എങ്ങനെ ജീവിക്കണം എന്നത് അങ്ങനെപ്പോലുള്ള അപൂർവ്വം ആചാര്യന്മാരുടെ സത്സംഗങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു🙏

  • @minijayarajunni221
    @minijayarajunni221 ปีที่แล้ว +5

    നല്ല പ്രഭാഷണം ,ഹരി ഓം 🙏🙏

  • @achuammuR
    @achuammuR 11 หลายเดือนก่อน +1

    Hare Krishna 🙏 🙏 🙏 ❤

  • @chandralekhas7873
    @chandralekhas7873 ปีที่แล้ว +4

    Hare Krishna🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @omanasethunath609
    @omanasethunath609 9 หลายเดือนก่อน +1

    Hare Krishna Swamijil🙏 Hare Krishna🙏🙏🙏

  • @vanaejaanair5162
    @vanaejaanair5162 ปีที่แล้ว +2

    Hari om swamiji pranamam after u started bhagavatham with in such a way shashthrryamayittu
    So many new knowledge v got n v
    Understood what is exactly shree math bhagavatham. May god
    Give u more blessings 🙏 🙏

  • @ravindranck3129
    @ravindranck3129 ปีที่แล้ว

    സ്വാമിജി ക്ക് നമസ്കാരം.. വളരെ നല്ല പ്രഭാഷണം.

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി ปีที่แล้ว +8

    ഹരേ കൃഷ്ണ
    രാധേ രാധേ
    ഓം ശ്രീ രാധാകൃഷ്ണായ നമ:

  • @girijaps1640
    @girijaps1640 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sreekumarigopinath3750
    @sreekumarigopinath3750 ปีที่แล้ว +3

    Hari Om. Namaskaram Swamiji 🙏🙏🙏

  • @jishamamiyil1228
    @jishamamiyil1228 ปีที่แล้ว

    നന്ദി 🙏 നമസ്തേ ഗുരുനാഥ🌼

  • @lathaharidas6177
    @lathaharidas6177 ปีที่แล้ว +2

    Hare Krishna 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @ajithasyam9957
    @ajithasyam9957 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🏼🙏🏼

  • @bindu354
    @bindu354 ปีที่แล้ว +3

    Namaskaram Guruji 🙏🙏🙏♥️♥️♥️

  • @krishnadasvk2874
    @krishnadasvk2874 ปีที่แล้ว +1

    Hare krishna 🙏🙏🙏🙏excellent swamiji

  • @suseelakb4475
    @suseelakb4475 ปีที่แล้ว +4

    Om Namo Narayanaya 🙏 Om Namo Bhaghavathe Vasudhevaya 🙏🙏🙏

  • @shobhafrangipani8400
    @shobhafrangipani8400 ปีที่แล้ว +4

    Swamiji this was a very important conversation that you gave us. Wish we had you acharyas earlier to tell us. Humble Pranamams

  • @vijisurendran2606
    @vijisurendran2606 11 หลายเดือนก่อน

    Thank u Swamiji, 🙏🙏🙏

  • @parameswarannair7597
    @parameswarannair7597 3 หลายเดือนก่อน

    Hare Krishna 🙏🏻 Namaskaram Swamiji 🙏🏻🌹💐

  • @SumaTp-n8s
    @SumaTp-n8s 3 หลายเดือนก่อน

    All schools should teach.Bhagawad Geetha in schools
    All Hindus should lit lamps and chant mantras in their home.if children are given this practice in their.early age they will never forget or neglect this.l am65 but l still remember the mantra chants tought by mother inchilhood days and chant daily 1/2 hour because i has become a practice and custom which will never.leave us❤❤❤🎉❤

  • @padmaakhilakhil4575
    @padmaakhilakhil4575 ปีที่แล้ว +4

    Swamiji. Namasthe🙏. Swamiji. Njan. Homnursing. Work. Cheyyunnu. Oru. Veetile. Ennalla. Kure. Veedukal. Nambiyar. Kannur oruveetil. Oru patient. Athu. C. A. Problem. Serieuse. Death. Aayi. Appol. Njan. Vishnu. Sahasranamam. Cholliyappol. Ethu. Yenthinu. Chollunnu. Athu. Avalku. Mathrame. Ariyoo. Ennanu. Enna. Kazccha. Padum. Arivume. Ullu. Ithanu. Nammude. Hindu. Samooham. Jandukkal. Full. Chrum. Othulla. Kariyum. Kazhivullavaku. Durahangaram. Mathram. 🙏

  • @sobhapk5537
    @sobhapk5537 ปีที่แล้ว

    നമസ്കാരം ഗുരു 🙏🙏🙏

  • @FhgjgjffggjVxkgjxuogfjfu
    @FhgjgjffggjVxkgjxuogfjfu ปีที่แล้ว +4

    ഹരിഓം സ്വാമിജി 🙏🙏🙏

  • @NishathKumar-s3c
    @NishathKumar-s3c 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ
    സ്വാമിജി🙏🙏🙏

  • @vinuvstar369
    @vinuvstar369 ปีที่แล้ว +1

    Hare Krishna Hare Krishna namaste 🙏🙏🙏 ♥️ 🪔🌿🌿🌿 Swamiji ,Namaste very good Speach. Namaste 🙏

  • @sriharamharim
    @sriharamharim ปีที่แล้ว +11

    BG 2.29 :
    ആശ്ചര്യ-വത് പശ്യതി കശ്ചിദ് ഏനാൻ
    ആശ്ചര്യ-വദ് വദതി തഥൈവ ചാന്യഃ
    ആശ്ചര്യ-വച് ചൈനം അന്യഃ ശൃണോതി
    ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്
    BG 6:5
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് |
    ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മന:
    BG 2 : 47
    കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചൻ |
    മാ കർമ്മഫലഹേതുർഭൂർമാ തേ സങ്ഗോയസ്ത്വകർമണി
    BG10 : 10
    തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം |
    ദദാമി ബുദ്ധിയോഗം തം യേൻ മാമുപയന്തി തേ ||

  • @BiniRS-tb6jg
    @BiniRS-tb6jg ปีที่แล้ว +1

    Namaste namaste namaste guruji 🙏 ♥️ ❤️

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 ปีที่แล้ว +4

    Namaste swamiji 🙏🙏 🙏🙏

  • @raadhakrishna4035
    @raadhakrishna4035 ปีที่แล้ว +37

    സ്വാമിജി പറഞ്ഞു തന്ന ഭഗവത് ഗീത ശ്ലോകങ്ങൾ - 2- ആം അധ്യായം 29 ആം ശ്ലോക,.5ആം അധ്യായം 6 ശ്ലോകം, രണ്ടാം അധ്യായം 47 ശ്ലോകം, പത്താം അധ്യായം 10 ശ്ലോകം. 🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ 🙏 സർവ്വം കൃഷ്ണ അർപ്പണ നമസ്തു 🙏

    • @jayavazhayil1791
      @jayavazhayil1791 ปีที่แล้ว +2

      Hare krishna 🙏♥

    • @saradhasukumar3508
      @saradhasukumar3508 ปีที่แล้ว +1

      Swamyji prabhashanam valare nannayirikkunnu❤

    • @Kunjumon-h9p
      @Kunjumon-h9p ปีที่แล้ว +4

      സ്വാമിജി പറഞ്ഞ ശ്ലോകം 2അധ്യായത്തി ൽ 29അ മത്തെ ശ്ലോകം.6ആം അധ്യായത്തിലെ 5ആം ശ്ലോകം.2ആം അധ്യായത്തിലെ 47ആം ശ്ലോകം.10ആം അധ്യായത്തിലെ 10ആം ശ്ലോകം 🙏🙏

    • @premachandrannair5228
      @premachandrannair5228 ปีที่แล้ว

      I have seen only18 chapters please clarify

    • @saradaa81
      @saradaa81 ปีที่แล้ว

      6th adyayam 6th sloka

  • @meenaramanathan2256
    @meenaramanathan2256 11 หลายเดือนก่อน

    Hare Rama Hare Krishna 🙏🙏🙏

  • @sujithrakrishnan2910
    @sujithrakrishnan2910 ปีที่แล้ว

    Ente guru. Pranamum. Thanks 🙏🙏🙏

  • @MohiniRajan-gk1db
    @MohiniRajan-gk1db ปีที่แล้ว +4

    ഓം നമ:ശിവായ

  • @remashari3530
    @remashari3530 3 หลายเดือนก่อน

    Moral ennoru vishayam nerathe cheriya classi muthal undayirunnu eppozhum ethu thudaravunnathanu bhagavat gita okke oro clasiilum ulpeduthan along eith bible and Qur'an 😊

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +30

    School വിദ്യാഭ്യാസത്തിന്റെ കൂടെ ഈ ഭഗവത് ഗീത കൂടി പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.

    • @sreekalasanthosh9828
      @sreekalasanthosh9828 หลายเดือนก่อน

      അമൃത സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്

  • @Vanaja-hf7jc
    @Vanaja-hf7jc 5 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏❤🙏❤🙏❤🙏

  • @HariNair108
    @HariNair108 3 หลายเดือนก่อน +1

    ഹരേനാരായണ Harekrishna.

  • @venugopalk7722
    @venugopalk7722 7 หลายเดือนก่อน

    Good talk Thanks

  • @Kknair738
    @Kknair738 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹരി ഓം സ്വാമിജി.

  • @geethareji4040
    @geethareji4040 ปีที่แล้ว

    Swamiji angayude sarvajanavimmodan kettu Nan chirivhu maduthu Sanskrit teacher anu nan

  • @lekshmip.s8729
    @lekshmip.s8729 ปีที่แล้ว

    ❤❤❤❤ Thank you

  • @bindukb8209
    @bindukb8209 ปีที่แล้ว +18

    Yes. If we can arrange some compulsory classes for our children, surely they will grasp the hindu vedas and its worth. See others.

  • @lalitha3804
    @lalitha3804 7 หลายเดือนก่อน

    Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna 🙏🙏🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว

    Hari om Swaamiji 🙏🙏🙏🙏🙏🌹🌹🌹

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +2

    Harekrishna 🙏🙏🙏

  • @YeshodaKK-f2n
    @YeshodaKK-f2n หลายเดือนก่อน

    ഓം നമോ നാരായണ നമഃ സ്വാമി'ഗുരുജി നമസം കാരം

  • @anilaaradhya4221
    @anilaaradhya4221 ปีที่แล้ว +1

    നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽

  • @sukanyapushkaran1269
    @sukanyapushkaran1269 7 หลายเดือนก่อน +1

    ഹരേ നാരായണ പാഹിമാം ❤❤

  • @sindhuvinoba6444
    @sindhuvinoba6444 ปีที่แล้ว +6

    🙏🙏🙏 Hare Krishna 🙏🙏🙏

  • @radhanambiar3431
    @radhanambiar3431 ปีที่แล้ว

    🙏🙏🙏Hare Krishna Hare Krishna Jai Shree Radhe Krishna Radhe Radhe 🙏🙏🙏

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 ปีที่แล้ว +1

    ഹരി : ഓം നമസ്തെ സ്വാമി ജീ പ്രണാമം

  • @prasannakumarypt9866
    @prasannakumarypt9866 ปีที่แล้ว

    Namaskaram Swamiji.

  • @renukashaju6743
    @renukashaju6743 3 หลายเดือนก่อน

    കൃഷ്ണ ഹരേ കൃഷ്ണ ഹരേ 🙏🙏🙏🙏

  • @jaya7149
    @jaya7149 ปีที่แล้ว +1

    Pramanum Swamiji Swamijiyude Prabhashanum Kettukonde Irikyan Thonum Yenthunalla Karyagalanu Paranjumanasilaki Tharunath

  • @vijayakumarr.8961
    @vijayakumarr.8961 5 หลายเดือนก่อน +1

    Your correct sir..Pustaka puzhukkalayi maatti kuttikale

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 ปีที่แล้ว +2

    ഓം ശ്രീസായിരാം ഹരി ഓം സ്വാമിജി

  • @akshayathuravoor3283
    @akshayathuravoor3283 ปีที่แล้ว +1

    നമസ്തേ സ്വാമിജി

  • @VishnuAppu-m7j
    @VishnuAppu-m7j ปีที่แล้ว +4

    Hare Krishna 🙏🙏🙏🙏

  • @rajeevankannada5318
    @rajeevankannada5318 ปีที่แล้ว +1

    നമസ്കാരം സ്വാമിജി 🙏

  • @DoniyaktDoni
    @DoniyaktDoni ปีที่แล้ว

    Swamiji namasthe ❤

  • @nandinikp1476
    @nandinikp1476 3 หลายเดือนก่อน

    HARE KRISHNA PRANAMAM SWAMIJI ❤

  • @SathyavathiBalakrishnan
    @SathyavathiBalakrishnan 3 หลายเดือนก่อน

    ഹരി: ഓം നമസ്തെ പ്രണാമം സ്വാമിജി

  • @girijadevi2606
    @girijadevi2606 ปีที่แล้ว

    Thankyouswamiji

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +7

    Hare krishna 🙏 ❤

  • @Indraniok
    @Indraniok 11 หลายเดือนก่อน

    Swamiji namaskaram swamijiyodu kadappettirekkunnu

  • @Ramnambiarcc
    @Ramnambiarcc ปีที่แล้ว

    സ്വാമിജി, നമസ്തേ. ❤🙏🏻

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +2

    Hare krishna

  • @radhakaripot
    @radhakaripot หลายเดือนก่อน

    Swami
    A,
    Nalu
    Solakagal
    Parayu

  • @sridevinair4058
    @sridevinair4058 ปีที่แล้ว

    Hari Om Swamiji 🙏🙏🙏

  • @valsalas498
    @valsalas498 ปีที่แล้ว +1

    H𝖆𝖗𝖊 𝖐𝖗𝖎𝖘𝖍𝖓𝖆.... 🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +1

    ഓം കൃഷ്ണാ യ വാസുദേവായ ഹരയേ പരമത് മാനേ പ്രണതക്ലെ സ നാശയ ഗോവിന്ദ യ നമോ നമഃ 🌹❤️❤️🌹🌹🌹🙏💞💕💕💞💕💞🙏🙏🙏🌹❤️

  • @legacy9832
    @legacy9832 ปีที่แล้ว

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @reshmia597
    @reshmia597 ปีที่แล้ว

    ഹരി ഓം🙏🙏🙏

  • @noname-wo3jj
    @noname-wo3jj ปีที่แล้ว

    Swami angayude upadesathinu valarie mandi.

  • @ramdass559
    @ramdass559 ปีที่แล้ว +5

    Swamiji, very true. This should start in childhood. This is what is to be impressed upon the parents, esp. mothers, as they are mostly closer to the children. Fathers, may be busy in many other activities.

  • @rudraveena1476
    @rudraveena1476 ปีที่แล้ว

    Super👍👍👍

  • @SarlaNambiar
    @SarlaNambiar ปีที่แล้ว +3

    Radley Radhey Jai Sri krishna

  • @jayanthimohanan8556
    @jayanthimohanan8556 ปีที่แล้ว

    Om namonarayanaya🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌸🌸🌸❤️

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Swamiji Ori kuttikalkkum ippole Samayamilla Velukkum munpe Oru Sanchium Alla Oru Bhabdakettum peri Pokum😭

  • @ambikakumari530
    @ambikakumari530 ปีที่แล้ว +3

    Hare Krishna

  • @VaijayanthiKumari
    @VaijayanthiKumari 11 หลายเดือนก่อน

    Namasthe snwami

  • @jotsnanair4419
    @jotsnanair4419 ปีที่แล้ว +5

    Jai shree krishna

  • @salinisajeev7887
    @salinisajeev7887 ปีที่แล้ว

    HAREKRISHNA🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekha4938
    @rekha4938 ปีที่แล้ว +1

    Fantastic

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 2 หลายเดือนก่อน

    കൃഷ്ണായ വാസുദേവായ ഹരേ