അങ്ങ് പറഞ്ഞ കാര്യം കിഴക്ക് മുഖമായി നിൽക്കുന്ന വീടിന് വീടിൻറെ വെളിയിൽ നിന്നും അകത്തേക്ക് നോക്കുമ്പോൾ വലതുഭാഗം വടക്ക് കിഴക്ക് ഭാഗം കട്ടിളയുടെ അടിയിൽ വയ്ക്കണം അല്ലാതെ അല്ലാതെ വെളിയിൽ ഓട്ട നോക്കിയിട്ട് വലതുഭാഗത്ത് വെക്കുന്നത് അത് നീചമാണ് അതുപോലും അറിയാതെ ഊ അറിയാത ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കാതിരിക്കുക എന്ന്
ആന സിംഹം പോത്ത് പന്നി ആമ ഇത് താങ്കൾ പറയുന്ന പോലെയല്ല ഇത് പഞ്ചഭൂത ആസ്പദമാക്കി 5 ശിരസ്സ് വെച്ചിരിക്കുന്നു ഇതാണ് പഞ്ചശിരസ് എന്ന് പറയുന്നത് കാട്ടിലെ ആവാസ കാര്യമല്ല ഇതും കൂടെ മനസ്സിലാക്കുക വാസ്തുവും അറിയില്ല
Fixing. all doors both side is good?
❤namastheji ❤
Sir panjaloham ane vagichathe athil muganal ella verum 5 kunju takidukal ane athe katilakulil vekunathil kuzhapamundo namuke tanne vekamo pls reply
Kanni masam kattila vaykkamo?
🙏good information 🙏👍
Thank you sir
👍
വല്ലാത്ത വ്യാഖ്യാനം..
Where can we buy this
🙏🙏❤️❤️
Rent flatil enganeya vekkam pattum
Karkadaka maasathil kattila vekkan pattumo
വെക്കാം
Good explanation, expecting more
കട്ടിലയുടെ നടുക്ക് പഞ്ചശിരസ് വെക്കുന്നത് തെറ്റുണ്ടോ
പ്രധാന കട്ടിളയുടെ വലതു കാലിനടിയിൽ വക്കണം
പഞ്ച ലോഹത്തിൽ എനിക്കൊരണം വേണം.
അങ്ങ് പറഞ്ഞ കാര്യം കിഴക്ക് മുഖമായി നിൽക്കുന്ന വീടിന് വീടിൻറെ വെളിയിൽ നിന്നും അകത്തേക്ക് നോക്കുമ്പോൾ വലതുഭാഗം വടക്ക് കിഴക്ക് ഭാഗം കട്ടിളയുടെ അടിയിൽ വയ്ക്കണം അല്ലാതെ അല്ലാതെ വെളിയിൽ ഓട്ട നോക്കിയിട്ട് വലതുഭാഗത്ത് വെക്കുന്നത് അത് നീചമാണ് അതുപോലും അറിയാതെ ഊ അറിയാത ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കാതിരിക്കുക എന്ന്
Ethra rupees aanu???
പഞ്ചലോഹം ആണെങ്കിൽ ഏകദേശം 1000
സ്വർണ്ണത്തിന്റേതാണെങ്കിൽ ഏകദേശം 5000
സ്വർണ്ണം ചന്ദനപെട്ടി ഉൾപ്പെടെ ആണെങ്കിൽ ഏകദേശം 7000
@@sunilsingambalapuzha A
കന്നിമൂലയിൽ ടോയ് ലറ്റ് വന്നാൽ എന്താണ് പരിഹാരം
പൊളിച്ചു മാറ്റുകയാണ് ഉത്തമം, അല്ലെങ്കിൽ ബാത്റൂമിന്റെ പുറകിൽ മറ്റൊരു മുറിയെടുത്തു ബാത്റൂം കന്നിമൂല അല്ലാതാക്കുക.
ഇഷ്ടപ്പെട്ടു
ആന സിംഹം പോത്ത് പന്നി ആമ ഇത് താങ്കൾ പറയുന്ന പോലെയല്ല ഇത് പഞ്ചഭൂത ആസ്പദമാക്കി 5 ശിരസ്സ് വെച്ചിരിക്കുന്നു ഇതാണ് പഞ്ചശിരസ് എന്ന് പറയുന്നത് കാട്ടിലെ ആവാസ കാര്യമല്ല ഇതും കൂടെ മനസ്സിലാക്കുക വാസ്തുവും അറിയില്ല
പഞ്ചശിരസ് വെച്ചതുകൊണ്ട് വീടിൻറെ വാസ്തു ദോഷം മാറുകയില്ല
സാർ നമ്പർ തരാമോ
9447463362
ഉത്തമൻ ചേട്ടനെ കൊണ്ട് വെച്ചാ മതിയോ 😂😂😂
ഞാൻ വേടിച്ചു ശിവ ക്ഷേത്രത്തിൽ പൂജിക്കാൻ കൊടുത്തു 8 ദിവസം കട്ടള പടിയുടെ മുകളിൽ വച്ചാൽ കുഴപ്പം ഇണ്ടോ
വീഡിയോ മുഴുവൻ കാണുക, എവിടെ വെയ്ക്കണം എങ്ങനെ വെക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്
ഇത്രയൊയും പശ്മ്മ വേണോ തുണി ഇട്ടു ഇരിക്കക്കണമ്
Thank you👍