വളരെ നന്നായിരുന്നു 👍 നിരവധി നടിമാരുടെ ജീവിതം വച്ച് കളിച്ചവൻ ജയിലില് കിടക്കേണ്ടിയും വന്നു. ഗുണ്ടാ സംഘം പോലെ പ്രവർത്തിച്ചവരെല്ലാം ഇനി ഉണ്ട തിന്നും. അഹങ്കാരികളെല്ലാം തകർന്നടിയുന്ന മനോഹരമായ കാഴ്ചകൾ തുടങ്ങി 💪🙏❤️
പവർ ഗ്രൂപ്പുകളും മൗനികളായ സിനിമാ ഫീൽഡുകളെ കാർന്നുതിന്നു ആർമാദിച്ചുകൊണ്ടിരുന്നവരെ ഒറ്റയാൾ പട്ടാളമായ വിനയൻ സാറിന് ഇവരെ പ്രതിരോധിക്കാൻ ധൈര്യം ഉണ്ടായതിൽ കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ആയിരമായിരം അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
എല്ലാം ഒന്നു തുറന്ന്പറയണേ സർ. ചില ചാനലുകളും പത്രക്കാരും മനഃപൂർവം മൂടിവെയ്ക്കുന്ന എല്ലാം സർ പുറത്തുകൊണ്ടുവരണം. പരസ്യത്തിന് വേണ്ടി വാർത്തകൾ ഒഴിവാക്കുന്ന ചാനലുകാർക്കും പത്രക്കാർക്കും സർ ഒരു പേടി സ്വപ്നമാണ്.
വളരെ താൽപ്പര്യത്തോടെ കേട്ട സംഭാഷണം. പക്ഷെ ഷാജഹാൻ സർ, താങ്കൾ ഒരുപാട് അവസരങ്ങളിൽ വിനയൻ സർ പറയാൻ ശ്രമിച്ച valuble points ൽ ഇടപെട്ട് നിസ്സാരമായ ചോദ്യങ്ങൾ ചോദിച്ചു വഴി മാറ്റി വിട്ടതായി കണ്ടു. ഒരവസരത്തിൽ വിനയൻ സർ "ഞാൻ പറഞ്ഞിട്ട് പറയു " എന്ന് താങ്കളോട് പറയുക വരെ ചെയ്യേണ്ടിവന്നു. ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. Thank you
പ്രിയ ഷാജഹാൻ സാർ നമ്മൾ രണ്ടു തവണ കണ്ടു പരിചയ കേട്ടിട്ടുണ്ട്. വി. എസ്. എന്ന മഹാനായ നേതാവ് പ്രോജ്വലിച്ചു നിന്ന ഘട്ടത്തിൽ. പിന്നീട് എപ്പോഴോ അങ്ങയോടു ഒരു അപ്രീതി എന്റെ മനസ്സിൽ ഉണ്ടായി. കാരണം ഞാൻ നെഞ്ചേറ്റുന്ന എന്റെ പ്രസ്ഥാനത്തെ തള്ളി പറയുന്ന ഒരാൾ എന്ന നിലയിൽ. പക്ഷെ ഇപ്പോൾ പറയട്ടെ ഒരുഭാഗം മനസ് തുറന്നു അങ്ങയെ ഞാൻ നെഞ്ചേറ്റുന്നു കാരണം മലയാള സിനിമയിലെ നെറികേടുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി സത്യത്തിന്റെ അവതാര രൂപമായി ഉയർന്നു നിൽക്കുന്ന വിനയൻ എന്ന വർത്തമാന കാല ഇതിഹാസ തെ അങ്ങയുടെ ഇന്റർ വ്യൂവിലൂടെ അറിയിച്ചതിനു. വിനയനാണ് ശെരി എന്ന് വിശ്വസിക്കുന്ന പതിനായിരങ്ങളിൽ ഒരാളാണ് ഞാൻ. അങ്ങയുടെ ഇന്റർ വ്യൂവിന്റ രണ്ടു ഭാഗങ്ങളും കേട്ടു. എത്ര കാര്യമാത്രപ്രസക്തമായിട്ടാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്. ഒരിക്കൽപോലും സിനിമാ മേഖലക്ക് സംഭവിച്ചിട്ടുള്ള ദുർഗതിയിൽ അദ്ദേഹം സന്തോഷിക്കുകയല്ല മറിച്ചു ദുഖിക്കുകയാണ് ചെയ്യുന്നത്. അക്കമിട്ടു നിരത്തി അദ്ദേഹം പറയുന്ന കാര്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവർ ശ്രെദ്ധിക്കേണ്ടതല്ലേ? അദ്ദേഹം നേരിട്ട യാതനകൾ ഒക്കെ കേൾക്കുമ്പോൾ സിനിമ മേഖലയിൽ നിന്നും ഇങ്ങനെ ഒരാളോ? എന്തായാലും ഈ കലുഷിതമായ സംഭവ പറമ്പരകൾക്ക് ഇടയിലും ഉയർന്നു വരുന്ന നന്മയുടെ ഗോപുരങ്ങളാണ് അനശ്വരനായ തിലകൻ ചേട്ടനും സത്യാന്ന്വേഷി ആയ വിനയനും. സിനിമയിലെ പവർ ഗ്രൂപ്പുകളെ കുറിച്ച് വളരെ നാളുകൾക്കു മുൻപ് തിലകൻ ചേട്ടൻ ഈ ഉള്ളവനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുൻപുവരെ പല പൊതു പരിപാടികളിലും കൂട്ടു പോകുവാൻ ഭാഗ്യം ലെഭിച്ചിട്ടുണ്ട് അപ്പോഴേക്കെ സൂപ്പർ സ്റ്റാറുകളെ കുറിച്ചും മലയാളത്തിലെ പ്രമുഖ ഹാസ്യ നടനെ കുറിച്ചും ഒക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.സിനിമയെ സ്നേഹിക്കുന്ന വിനയൻ എന്ന പോരാളിയെ വിശ്വസിക്കുക. സത്യത്തിന്റെ പാതയിൽ അണിചേരുക.... മുഖം നോക്കാതെ എങ്കിൽ മലയാള സിനിമ രക്ഷപെടും. ചിന്തക്ക് ഉണ്ടാകും വിധം ഈ ഇന്റർ വ്യൂ തയ്യാറാക്കിയ ഷാജഹാൻ അവർകൾക്ക് നന്ദി... സിനിമയെ സ്നേഹിക്കുന്ന ഞങ്ങൾ എന്നും വിനയന് ഒപ്പം 🌹
🙏🏻 ശ്രീ വിനയൻ..🙏🏻 ശ്രീ ഷാജഹാൻ🙏🏻👍🏻 ഹേ മകമ്മീഷൻ...കർത്തവ്യമാണ്..or കർമ്മമാണ്..🪔 ആയിരിക്കാം.. സിനിമാ മേഖലയുള്ള മുൻനിരയിൽ നിൽക്കുന്ന വർക്ക് തന്നെ ഇങ്ങിനെ..? ബേക്കി o ഗ് ആർട്ടിസ്റ്റുകള>യനക്ഷത്രങ്ങൾ..ആരു ചോദിക്കാൻ ആരു പറയാൻ..? ബേക്കിംഗ് ആർട്ടിസ്റ്റ കളെ കുറിച്ച് അവർ പോലും പറയുന്നില്ല..? ഒരു മഹിളാ സംഘടനകൾ പോലും - ഹേ മ എന്ന അമ്മയുടെ.. കൂടെയില്ലെങ്കിൽ -..പ്രകൃതി മാതാവായ അമ്മക്ക് ഒരു തീരുമാനമുണ്ടാകും..എന്ന വിശ്വത്തോടെ.. വിനയനും. ഷാജഹാനും -🙏🏻👍🏻🪔🕉️
സൂപ്പർ സ്റ്റാറുകൾ അമ്മ സംഘടന ഉണ്ടാക്കിയതു തന്നെ അവരുടെ സ്റ്റാർഡം നിലനിർത്താൻ വേണ്ടിയാണ്. സംഘടന കൈപിടിയിലായതോടെ സൂപ്പർ താരങ്ങൾ കൂടുതൽ കരുത്തരായി. അതിനു ശേഷം മലയാള സിനിമയിൽ അറിയപ്പെടുന്ന പുതുമുഖങ്ങൾ ആരും ഉണ്ടായിട്ടില്ല. അതിനു ഒരു മാറ്റം ഉണ്ടായത് കോവിഡിന് ശേഷം ആണ്. സൂപ്പർ താരങ്ങളെ തള്ളി മാറ്റി പുതുമുഖങ്ങൾ മലയാള സിനിമയെ പിടിച്ചടക്കുന്നത് അവിടം മുതലാണ്. ഇപ്പോൾ യുവാക്കളുടെ കയ്യിലായി മലയാള സിനിമ. ഇനി അവരുടെ കാലം.
Shri.Tilakan and Vinayan are stalwarts of Mollywood who were ostracised and banned from films for monopolistic practices by some cine colleagues turned criminals .
കഴിവ് വേണ്ടേ സഹോദര ? കൂടാതെ ഇങ്ങനെയുള്ളവരെ വച്ച് നിങ്ങൾ പടം പിടിക്കുമോ? നിർമാതാക്കൾ പണം മുടക്കി ലാഭം ആഗ്രഹിക്കുന്ന ഒരു ഫീൽഡ് ആണ് സിനിമ മോഹൻലാൽ date കൊടുത്ത ഒരു കോൾ ഷീറ്റിന് 13 കോടി അപ്പോൾ തന്നെ വിലയുണ്ട്. അതാണ് ആ താരങ്ങളുെടെ മൂല്യം മാത്രമല്ല തമിഴ് ഹിന്ദി സിനിമാ രംഗത്ത് ഇപ്പോ തിളങ്ങി നിൽക്കുന്ന നടൻമാർ യൂത്തൻമാർ ആണോ അല്ല നല്ല സിനിമകളിൽ അഭിനയിച്ച് അവരുടെ കഴിവ് കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരട്ടെ എന്നല്ലേ ചിന്തിക്കേണ്ടത്.
@@maileldhovarghese ഈ നാട്ടിൽ ഇവന്മാര് 3 പേർമാത്രമേഉള്ളു അഭിനയിക്കാൻ കഴിവുള്ളവരെന്ന് തലയ്ക്ക് വെളിവുള്ളവർ പറയില്ല കഴിഞ്ഞ പത്തുവർഷമിറങ്ങിയ ഇവന്മാരുടെ വിരലിലെണ്ണാവുന്ന പടമേമുടക്കുമുതൽ കിട്ടിയിട്ടുള്ളു മറ്റുള്ളവരുടെ പടം പരാജയപ്പെടുത്താൻ ഈസൂപ്പർ കുണ്ണകൾ സ്വാധീനം ഉപയോഗിച്ച് കളിക്കുകയാണ് കഴിവുള്ളവർക്ക് അവസരം കൊടുത്താൽ ഇവന്മാരെക്കാൾ നല്ലപടങ്ങളുണ്ടാവും
വിനയൻ ലോക ഫ്രോഡ് മാക്ടയിൽ പവ്വർ ടീമായിരുന്നു അതുകൊണ്ടാണ് ഫെഫ്ക്ക ഉണ്ടായത് ഫെഫ്ക്ക നല്ല രീതിയിൽ പോകുന്നുണ്ട് അത് തകർക്കാൻ ഇപ്പോൾ വീണ്ടും ഇറങ്ങിയത് ഇടത് പാർട്ടിയിൽ ചേർന്നത് തന്നെ കുറുക്കൻ്റെ ബുദ്ധിയാണ്
ഇനി മുതൽ super star എന്ന പേര് ഇവർക്ക് ചേർന്നതല്ല. ജനങൾ ഉൾപ്പെട്ട ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള സകല അധികാരവും ഉള്ളവരാണ് ജനം. അതായത് ജനം ഇല്ലേൽ എന്തു സിനിമ എന്തു സൂപ്പർസ്റ്റാർ. സിനിമ തബുരാക്കന്മാർ ഇതൊക്കെ മനസിലാക്കിയാൽ അവർക്ക് നന്നു. മാത്രമല്ല സിനിമ ചിലരുടെ ജീവിതോപാധിയാണ് ഈ സന്ദർഭത്തിൽ സുന്ദരമായി അഭിനയിക്കുന്ന സർവ്വശ്രീ തിലകൻ, സുപ്രധാന ഡയറക്ടർ സർവ്വശ്രീ വിനയൻ , മറ്റു പലരെയും ഈ ഫീൽഡിൽ നിന്നും പുറത്താക്കാൻ ഇവന്മാർക്ക് എന്താണ് അധികാരം. ജനങ്ങൾ തരുന്ന പണം ഉപയോഗിച്ച് ചോറ് തിന്നുമ്പോൾ എല്ലിനിടയിൽ വറ്റ് കുത്തൽ, അതാണ് ഇവന്മാരുടെ അസുഖം. എന്തായാലും ഇത് കണ്ടും കേട്ടും ജനം വിലയിരുത്തട്ടെ. നന്ദി വിനയൻ സാർ, ഷാജഹാൻ സാർ
ഇയാൾ സ്വന്തമായി ഒരു കഥ എഴുതി സിനിമ എടുത്തിട്ടുണ്ടോ? ഇല്ല. മറ്റുള്ളവർ വായിക്കാൻ കൊടുക്കുന്ന കഥ അടിച്ചു മാറ്റി സിനിമ എടുത്തു. ഇവൻ കാരണം ഒരു നിർമ്മാതാവ് ആത്മഹത്യക്ക് മുന്നിലാണ്. ഇവനും മറ്റുള്ളവരെപ്പോലെ തന്നെ പക്കാ ഫ്രോഡ് ആണ്.
എടൊ വിവരദോഷി,,, ഇരുപതോളം ചിത്രങ്ങൾക്ക്,, കഥയും തിരക്കഥയും സംഭാക്ഷണവും,,, എഴുതി സംവിധാനവും,, ചെയ്തിട്ടുണ്ട്,,, അതുകൂടാതെ,, നിർമ്മാണവും,,,, നീയൊക്കെ ആരുടെ കാശ് മേടിച്ചിട്ടാണ്,,,,, ഇത്തരം കമന്ടുകൾ,, ഇടുന്നതെന്ന് എല്ലാവർക്കും അറിയാം,,,പോക്രിത്തരം ചെയ്തവരെല്ലാം ജനമധ്യത്തിൽ,,, തുണിയില്ലാതെ,,, ഓടുന്നുണ്ടല്ലോ,,,,,,
വിനയൻ സാറിന് കേരള ജനതയുടെ അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐
പുഴുത്തളിഞ്ഞ സിനിമയെ ശുദ്ധീകരിച്ച വിനയൻ സാറിന് അഭിനന്ദനങ്ങൾ👍👍👍👍
Vinayan you are realy a talented artist, we know that
മുന്നേറുക 👍👍👍
💯👏👍 ശക്തിയുക്തം വിനയൻ മുന്നേറുക.. ഇൻ്റർവ്യൂ ചെയ്ത KM S ഉം ധൈര്യപൂർവ്വം മുന്നേറുക🤍💞
I67😢8😢76😢😢😢😢😢😮😮😅😮 0:36 😅 0:38 0:38 0:38 0:39 0:39 0:40 0:40 0:40 0:40 0:40 0:41 0:42 0:42 0:42 0:43 0:44 0:44 0:45 0:45 😅 0:47 0:47 0:47 😊😢😢😢😢
വളരെ നന്നായിരുന്നു 👍
നിരവധി നടിമാരുടെ ജീവിതം വച്ച് കളിച്ചവൻ ജയിലില് കിടക്കേണ്ടിയും വന്നു.
ഗുണ്ടാ സംഘം പോലെ പ്രവർത്തിച്ചവരെല്ലാം ഇനി ഉണ്ട തിന്നും.
അഹങ്കാരികളെല്ലാം തകർന്നടിയുന്ന മനോഹരമായ കാഴ്ചകൾ തുടങ്ങി 💪🙏❤️
പവർ ഗ്രൂപ്പുകളും മൗനികളായ സിനിമാ ഫീൽഡുകളെ കാർന്നുതിന്നു ആർമാദിച്ചുകൊണ്ടിരുന്നവരെ ഒറ്റയാൾ പട്ടാളമായ വിനയൻ സാറിന് ഇവരെ പ്രതിരോധിക്കാൻ ധൈര്യം ഉണ്ടായതിൽ കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ആയിരമായിരം അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
സത്യം ജയികും, നിങ്ങളെപ്പോലുള്ള ആണുങ്ങളാണ് യഥാർത്ഥ സൂപ്പർസ്റ്റാർ
ഒരു പാട് നന്ദി സർ
Vinayan - U r really a great warrior.👍🌹
Indeed it was a good interview. We need people like vinayan
എല്ലാം ഒന്നു തുറന്ന്പറയണേ സർ. ചില ചാനലുകളും പത്രക്കാരും മനഃപൂർവം മൂടിവെയ്ക്കുന്ന എല്ലാം സർ പുറത്തുകൊണ്ടുവരണം. പരസ്യത്തിന് വേണ്ടി വാർത്തകൾ ഒഴിവാക്കുന്ന ചാനലുകാർക്കും പത്രക്കാർക്കും സർ ഒരു പേടി സ്വപ്നമാണ്.
വളരെ താൽപ്പര്യത്തോടെ കേട്ട സംഭാഷണം.
പക്ഷെ ഷാജഹാൻ സർ, താങ്കൾ ഒരുപാട് അവസരങ്ങളിൽ വിനയൻ സർ പറയാൻ ശ്രമിച്ച valuble points ൽ ഇടപെട്ട് നിസ്സാരമായ ചോദ്യങ്ങൾ ചോദിച്ചു വഴി മാറ്റി വിട്ടതായി കണ്ടു. ഒരവസരത്തിൽ വിനയൻ സർ "ഞാൻ പറഞ്ഞിട്ട് പറയു " എന്ന് താങ്കളോട് പറയുക വരെ ചെയ്യേണ്ടിവന്നു.
ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
Thank you
ബി. ഉണ്ണികൃഷ്ണൻ, മലയാള സിനിമയിലെ.. ശകുനിയാണ്..
പ്രിയ ഷാജഹാൻ സാർ
നമ്മൾ രണ്ടു തവണ കണ്ടു പരിചയ കേട്ടിട്ടുണ്ട്. വി. എസ്. എന്ന മഹാനായ നേതാവ് പ്രോജ്വലിച്ചു നിന്ന ഘട്ടത്തിൽ. പിന്നീട് എപ്പോഴോ അങ്ങയോടു ഒരു അപ്രീതി എന്റെ മനസ്സിൽ ഉണ്ടായി. കാരണം ഞാൻ നെഞ്ചേറ്റുന്ന എന്റെ പ്രസ്ഥാനത്തെ തള്ളി പറയുന്ന ഒരാൾ എന്ന നിലയിൽ. പക്ഷെ ഇപ്പോൾ പറയട്ടെ ഒരുഭാഗം മനസ് തുറന്നു അങ്ങയെ ഞാൻ നെഞ്ചേറ്റുന്നു കാരണം മലയാള സിനിമയിലെ നെറികേടുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി സത്യത്തിന്റെ അവതാര രൂപമായി ഉയർന്നു നിൽക്കുന്ന വിനയൻ എന്ന വർത്തമാന കാല ഇതിഹാസ തെ അങ്ങയുടെ ഇന്റർ വ്യൂവിലൂടെ അറിയിച്ചതിനു. വിനയനാണ് ശെരി എന്ന് വിശ്വസിക്കുന്ന പതിനായിരങ്ങളിൽ ഒരാളാണ് ഞാൻ. അങ്ങയുടെ ഇന്റർ വ്യൂവിന്റ രണ്ടു ഭാഗങ്ങളും കേട്ടു. എത്ര കാര്യമാത്രപ്രസക്തമായിട്ടാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്. ഒരിക്കൽപോലും സിനിമാ മേഖലക്ക് സംഭവിച്ചിട്ടുള്ള ദുർഗതിയിൽ അദ്ദേഹം സന്തോഷിക്കുകയല്ല മറിച്ചു ദുഖിക്കുകയാണ് ചെയ്യുന്നത്. അക്കമിട്ടു നിരത്തി അദ്ദേഹം പറയുന്ന കാര്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവർ ശ്രെദ്ധിക്കേണ്ടതല്ലേ?
അദ്ദേഹം നേരിട്ട യാതനകൾ ഒക്കെ കേൾക്കുമ്പോൾ സിനിമ മേഖലയിൽ നിന്നും ഇങ്ങനെ ഒരാളോ? എന്തായാലും ഈ കലുഷിതമായ സംഭവ പറമ്പരകൾക്ക് ഇടയിലും ഉയർന്നു വരുന്ന നന്മയുടെ ഗോപുരങ്ങളാണ് അനശ്വരനായ തിലകൻ ചേട്ടനും സത്യാന്ന്വേഷി ആയ വിനയനും. സിനിമയിലെ പവർ ഗ്രൂപ്പുകളെ കുറിച്ച് വളരെ നാളുകൾക്കു മുൻപ് തിലകൻ ചേട്ടൻ ഈ ഉള്ളവനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുൻപുവരെ പല പൊതു പരിപാടികളിലും കൂട്ടു പോകുവാൻ ഭാഗ്യം ലെഭിച്ചിട്ടുണ്ട് അപ്പോഴേക്കെ സൂപ്പർ സ്റ്റാറുകളെ കുറിച്ചും മലയാളത്തിലെ പ്രമുഖ ഹാസ്യ നടനെ കുറിച്ചും ഒക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.സിനിമയെ സ്നേഹിക്കുന്ന വിനയൻ എന്ന പോരാളിയെ വിശ്വസിക്കുക. സത്യത്തിന്റെ പാതയിൽ അണിചേരുക.... മുഖം നോക്കാതെ എങ്കിൽ മലയാള സിനിമ രക്ഷപെടും. ചിന്തക്ക് ഉണ്ടാകും വിധം ഈ ഇന്റർ വ്യൂ തയ്യാറാക്കിയ ഷാജഹാൻ അവർകൾക്ക് നന്ദി... സിനിമയെ സ്നേഹിക്കുന്ന ഞങ്ങൾ എന്നും വിനയന് ഒപ്പം 🌹
ചതിയരായ സൂപ്പർസ്റ്റാറുകൾ അടപടലം തകർന്നടിയണം.
🙏🏻 ശ്രീ വിനയൻ..🙏🏻 ശ്രീ ഷാജഹാൻ🙏🏻👍🏻 ഹേ മകമ്മീഷൻ...കർത്തവ്യമാണ്..or കർമ്മമാണ്..🪔 ആയിരിക്കാം.. സിനിമാ മേഖലയുള്ള മുൻനിരയിൽ നിൽക്കുന്ന വർക്ക് തന്നെ ഇങ്ങിനെ..? ബേക്കി o ഗ് ആർട്ടിസ്റ്റുകള>യനക്ഷത്രങ്ങൾ..ആരു ചോദിക്കാൻ ആരു പറയാൻ..? ബേക്കിംഗ് ആർട്ടിസ്റ്റ കളെ കുറിച്ച് അവർ പോലും പറയുന്നില്ല..? ഒരു മഹിളാ സംഘടനകൾ പോലും - ഹേ മ എന്ന അമ്മയുടെ.. കൂടെയില്ലെങ്കിൽ -..പ്രകൃതി മാതാവായ അമ്മക്ക് ഒരു തീരുമാനമുണ്ടാകും..എന്ന വിശ്വത്തോടെ.. വിനയനും. ഷാജഹാനും -🙏🏻👍🏻🪔🕉️
🔥🔥🔥
ഹിറ്റ്ലർ വിനയൻ
മൂന്ന് ചക്രവർത്തിമാർ ദീലി പിന്പോലെ ആരം ഇത്ര വലി ങ്കൂരൻ ആരും ഉണ്ടാകുല സ്വന്തം ഭാര്യ ചതിച്ചവൻ.
സൂപ്പർ സ്റ്റാറുകൾ അമ്മ സംഘടന ഉണ്ടാക്കിയതു തന്നെ അവരുടെ സ്റ്റാർഡം നിലനിർത്താൻ വേണ്ടിയാണ്. സംഘടന കൈപിടിയിലായതോടെ സൂപ്പർ താരങ്ങൾ കൂടുതൽ കരുത്തരായി. അതിനു ശേഷം മലയാള സിനിമയിൽ അറിയപ്പെടുന്ന പുതുമുഖങ്ങൾ ആരും ഉണ്ടായിട്ടില്ല. അതിനു ഒരു മാറ്റം ഉണ്ടായത് കോവിഡിന് ശേഷം ആണ്. സൂപ്പർ താരങ്ങളെ തള്ളി മാറ്റി പുതുമുഖങ്ങൾ മലയാള സിനിമയെ പിടിച്ചടക്കുന്നത് അവിടം മുതലാണ്. ഇപ്പോൾ യുവാക്കളുടെ കയ്യിലായി മലയാള സിനിമ. ഇനി അവരുടെ കാലം.
Shri.Tilakan and Vinayan are stalwarts of Mollywood who were ostracised and banned from films for monopolistic practices by some cine colleagues turned criminals .
⭕️മോഹൻലാൽ മമ്മൂട്ടി ദിലീപ് ഇവരുടെ പടം ജനങ്ങൾ കാണാതിരിക്കണം പുതിയ പിള്ളേര് വരട്ടെ സൂപ്പർനടന്മാരായിട്ട് അവരെ പ്രോൽസാഹിപ്പിക്കണം
കഴിവ് വേണ്ടേ സഹോദര ?
കൂടാതെ ഇങ്ങനെയുള്ളവരെ വച്ച് നിങ്ങൾ പടം പിടിക്കുമോ?
നിർമാതാക്കൾ പണം മുടക്കി ലാഭം ആഗ്രഹിക്കുന്ന ഒരു ഫീൽഡ് ആണ് സിനിമ
മോഹൻലാൽ date കൊടുത്ത ഒരു കോൾ ഷീറ്റിന് 13 കോടി അപ്പോൾ തന്നെ വിലയുണ്ട്.
അതാണ് ആ താരങ്ങളുെടെ മൂല്യം
മാത്രമല്ല തമിഴ് ഹിന്ദി സിനിമാ രംഗത്ത് ഇപ്പോ തിളങ്ങി നിൽക്കുന്ന നടൻമാർ യൂത്തൻമാർ ആണോ
അല്ല
നല്ല സിനിമകളിൽ അഭിനയിച്ച് അവരുടെ കഴിവ് കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരട്ടെ എന്നല്ലേ ചിന്തിക്കേണ്ടത്.
@@maileldhovarghese ഈ നാട്ടിൽ ഇവന്മാര് 3 പേർമാത്രമേഉള്ളു അഭിനയിക്കാൻ കഴിവുള്ളവരെന്ന് തലയ്ക്ക് വെളിവുള്ളവർ പറയില്ല കഴിഞ്ഞ പത്തുവർഷമിറങ്ങിയ ഇവന്മാരുടെ വിരലിലെണ്ണാവുന്ന പടമേമുടക്കുമുതൽ കിട്ടിയിട്ടുള്ളു മറ്റുള്ളവരുടെ പടം പരാജയപ്പെടുത്താൻ ഈസൂപ്പർ കുണ്ണകൾ സ്വാധീനം ഉപയോഗിച്ച് കളിക്കുകയാണ് കഴിവുള്ളവർക്ക് അവസരം കൊടുത്താൽ ഇവന്മാരെക്കാൾ നല്ലപടങ്ങളുണ്ടാവും
Such a nasty characters.. Mammu, Lal, dilip, u Krishnan, crook minister etc etc they will definitely suffer for their criminal activities 😢😢😢
ഇത്ര വലിയ പവർ ഗ്രൂപ്പിനോട് ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീ വിനയൻ സാറിന്റെ പവറിന് ഒരു ബിഗ് സല്യൂട്ട് 👌❤️👏👏
Now no superstar only star
പവർക്കോഴികൾ
വിനയൻ ലോക ഫ്രോഡ്
മാക്ടയിൽ പവ്വർ ടീമായിരുന്നു അതുകൊണ്ടാണ് ഫെഫ്ക്ക ഉണ്ടായത്
ഫെഫ്ക്ക നല്ല രീതിയിൽ പോകുന്നുണ്ട് അത് തകർക്കാൻ ഇപ്പോൾ വീണ്ടും ഇറങ്ങിയത്
ഇടത് പാർട്ടിയിൽ ചേർന്നത് തന്നെ കുറുക്കൻ്റെ ബുദ്ധിയാണ്
സ്വയം വിമര്ശനമോ അതോ പിതൃ വന്ദനമോ? തന്റെ സംസ്കാരം ഇതിലൂടെ പൊതു സമൂഹത്തെ അറിയിച്ചതിനു നന്ദി. വീട്ടികാരും സമൂഹവും താങ്കളെ എങ്ങനെ സഹിക്കുന്നു. സമ്മതിക്കണം
ഇനി മുതൽ super star എന്ന പേര് ഇവർക്ക് ചേർന്നതല്ല. ജനങൾ ഉൾപ്പെട്ട ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള സകല അധികാരവും ഉള്ളവരാണ് ജനം. അതായത് ജനം ഇല്ലേൽ എന്തു സിനിമ എന്തു സൂപ്പർസ്റ്റാർ. സിനിമ തബുരാക്കന്മാർ ഇതൊക്കെ മനസിലാക്കിയാൽ അവർക്ക് നന്നു. മാത്രമല്ല സിനിമ ചിലരുടെ ജീവിതോപാധിയാണ് ഈ സന്ദർഭത്തിൽ സുന്ദരമായി അഭിനയിക്കുന്ന സർവ്വശ്രീ തിലകൻ, സുപ്രധാന ഡയറക്ടർ സർവ്വശ്രീ വിനയൻ , മറ്റു പലരെയും ഈ ഫീൽഡിൽ നിന്നും പുറത്താക്കാൻ ഇവന്മാർക്ക് എന്താണ് അധികാരം. ജനങ്ങൾ തരുന്ന പണം ഉപയോഗിച്ച് ചോറ് തിന്നുമ്പോൾ എല്ലിനിടയിൽ വറ്റ് കുത്തൽ, അതാണ് ഇവന്മാരുടെ അസുഖം. എന്തായാലും ഇത് കണ്ടും കേട്ടും ജനം വിലയിരുത്തട്ടെ. നന്ദി വിനയൻ സാർ, ഷാജഹാൻ സാർ
Nyaayam illaathe Payal avasaanam Pani urappu😂
Vin
Mammotty 1995-1997 period when he was 42 43 age actress ANJU (old baby sumathi) sexually abuse chaiti ttundu
Eee kilavanmmar onnum malayalam thil venda
LDF CPIM pinarayi riyas Govindan Saji choriyan vaka sexual conclave and sexual compliments
ഇയാൾ സ്വന്തമായി ഒരു കഥ എഴുതി സിനിമ എടുത്തിട്ടുണ്ടോ? ഇല്ല. മറ്റുള്ളവർ വായിക്കാൻ കൊടുക്കുന്ന കഥ അടിച്ചു മാറ്റി സിനിമ എടുത്തു. ഇവൻ കാരണം ഒരു നിർമ്മാതാവ് ആത്മഹത്യക്ക് മുന്നിലാണ്. ഇവനും മറ്റുള്ളവരെപ്പോലെ തന്നെ പക്കാ ഫ്രോഡ് ആണ്.
എടൊ വിവരദോഷി,,, ഇരുപതോളം ചിത്രങ്ങൾക്ക്,, കഥയും തിരക്കഥയും സംഭാക്ഷണവും,,, എഴുതി സംവിധാനവും,, ചെയ്തിട്ടുണ്ട്,,, അതുകൂടാതെ,, നിർമ്മാണവും,,,, നീയൊക്കെ ആരുടെ കാശ് മേടിച്ചിട്ടാണ്,,,,, ഇത്തരം കമന്ടുകൾ,, ഇടുന്നതെന്ന് എല്ലാവർക്കും അറിയാം,,,പോക്രിത്തരം ചെയ്തവരെല്ലാം ജനമധ്യത്തിൽ,,, തുണിയില്ലാതെ,,, ഓടുന്നുണ്ടല്ലോ,,,,,,
ഇവനൊരു public nuisance ആണെന്ന് തോന്നുന്നു. ഇവന്റെ പേര് എന്നാ? വിനയനോ?
കഷ്ടം....!!!!!