ഉറപ്പ്.. അടുത്ത മുഖ്യമന്ത്രി വിജയ് തന്നെ | Loose talk Episode - 528

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 100

  • @kbpurushothamanpillai39
    @kbpurushothamanpillai39 53 นาทีที่ผ่านมา +8

    ഞാന്‍ കുറ്റം പറയുകയല്ല, രണ്ടു പേരും തമിഴ്നാട് രാഷ്ട്രീയം ഇനിയും മനസ്സിലാക്കിയിട്ടില്ല

  • @regikurian4704
    @regikurian4704 21 นาทีที่ผ่านมา

    Well said Shajan

  • @catlov97
    @catlov97 49 นาทีที่ผ่านมา +7

    വിജയ് രാഷ്ട്രീയത്തിൽ ഒന്നും അല്ലാതാകും. തമിഴ് രാഷ്ട്രീയം അറിയാതെ വല്ലോം പറയരുത്.

  • @vijayakumarvk6711
    @vijayakumarvk6711 2 ชั่วโมงที่ผ่านมา +5

    ബഹുമാനപെട്ട സാജൻസർ നിങ്ങൾ വിഷയം മാറി പോകുന്നു

  • @EMANSGROUP971
    @EMANSGROUP971 3 ชั่วโมงที่ผ่านมา +23

    അവിടെ അച്ഛനും മകനും
    ഇവിടെ മാമനും മരുമകനും
    2 സംസ്ഥാനങ്ങളിലും ഭരണ മാറ്റം വളരെ അത്യാവശ്യം ആണ്

  • @ManjummalBoys
    @ManjummalBoys 3 ชั่วโมงที่ผ่านมา +16

    വിജയ് യുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ട രണ്ടു വാചകങ്ങൾ
    " ഡിഎംകെ യോടാണ് ,നിങ്ങൾ എന്തു പറഞ്ഞാലും ഫാസിസം ഫാസിസം ഫാസിസം എന്നു പറഞ്ഞുകൊണ്ടേയിരിക്കും അതിരിക്കട്ടെ ഇത് പറയുന്ന നിങ്ങൾ ആരാ പാൽപ്പായസമാണോ.. " 😂

  • @syams4542
    @syams4542 2 ชั่วโมงที่ผ่านมา +5

    വിജയ് വോട്ട് പിടിക്കും പക്ഷെ സീറ്റായി മാറില്ല

  • @pksanupramesh178
    @pksanupramesh178 ชั่วโมงที่ผ่านมา +1

    മാറ്റങ്ങൾ വരട്ടെ

  • @pjthomas4780
    @pjthomas4780 57 นาทีที่ผ่านมา +1

    ഇതുപോലുള്ള മുന്നണികളെ എത്രയും വേഗം കേരളത്തിൽ അധികാരത്തിലെ പിടിച്ചെടുക്കേണ്ടതാണ്

  • @Syes-c3n
    @Syes-c3n ชั่วโมงที่ผ่านมา +2

    Grand Charismatic design :-
    100 % foreign funded political move.
    Aim :-
    Religious conversion.
    This is Rome funded project orchestrated by the RC community to encourage religious conversion especially by influencing the non brahmin spectrum of hierarchy..
    ഷാജൻ സ്കറിയ സന്തോഷിക്കുന്നു....

  • @rajeevsreedhar1082
    @rajeevsreedhar1082 2 ชั่วโมงที่ผ่านมา +3

    ഒന്നും സംഭവിക്കില്ല

  • @sunodsundaresan58
    @sunodsundaresan58 ชั่วโมงที่ผ่านมา +3

    Bet..he won't become CM..

  • @syamrs5877
    @syamrs5877 3 ชั่วโมงที่ผ่านมา +20

    ഒന്നും ചെയ്യാനാകില്ല . മറ്റൊരു കമൽഹാസനായി മാറും.

    • @vinowilson
      @vinowilson 3 ชั่วโมงที่ผ่านมา

      ഇയാൾ മണ്ടൻ അല്ല, കമലഹസൻ മറ്റ് പാർട്ടികളുമായി യോചിച്ചു പ്രവർത്തിക്കാൻ തയ്യാർ അല്ലായിരുന്നു... പക്ഷെ ഇത് നല്ല രീതിയിൽ പഠിച്ചു ഇറങ്ങി ഇരിക്കുവാ പുള്ളി.

    • @nithinthankappan1853
      @nithinthankappan1853 2 ชั่วโมงที่ผ่านมา +4

      കമൽഹാസനല്ല വിജയ്.... കമൽ ഹാസന് തമിഴ് നാട്ടിൽ പണ്ടേ വില ഇല്ലല്ലോ

    • @videshlal5761
      @videshlal5761 16 นาทีที่ผ่านมา

      Vijay have crore fans

  • @sudarsanank2395
    @sudarsanank2395 3 ชั่วโมงที่ผ่านมา +7

    2026 ലെ ഇലക്ഷൻ കഴിഞ്ഞ് പറയാം. കഴിഞ്ഞ ലോക സഭ ഇലക്ഷനിൽ AI DMKയും BJP യും ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ 35 സീറ്റ് കിട്ടുമായിരുന്നു. അവർ വീണ്ടും ഒന്നിക്കു മെന്ന് പറയുന്നു. എങ്കിൽ അടുത്ത ഇലക്ഷനിൽ ആ സംഖ്യം അധികാരത്തിൽ വരും. ആ ഇലക് ഷനിൽ അറിയാം വിജയ് യുടെ ഭാവി. ഇപ്പോൾ തന്നെ വിജയയുടെ മതത്തെ പറ്റി പറഞ്ഞു തുടങ്ങി. പക്ഷേ വിജയയുടെ സ്ഥാനത്ത് രജനി ആയിരുന്നു വെങ്കിൽ അധികാരത്തിൽ വരാൻ സാദ്ധ്യത ഉണ്ടായിരുന്നു. കാത്തിരുന്നു കാണാം

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 3 ชั่วโมงที่ผ่านมา +7

    ഒരിക്കലും നടക്കില്ല അവിടെ വന്നവർ എല്ലാം വിജയ് ഫാൻസ്‌ ആണ് സിനിമ കണ്ട് ഇഷ്ട്ട പെട്ടവർ പാർട്ടി അതിൽ നടക്കില്ല എല്ലാവടെയും വിജയ് നിന്നാൽ ജയിക്കും ആയിരിക്കും

    • @bloodysweet_645
      @bloodysweet_645 2 ชั่วโมงที่ผ่านมา

      Aaaa fans okkea pinnea stalinu vote kodukkuvoo 😂

  • @BalasLenz
    @BalasLenz ชั่วโมงที่ผ่านมา +3

    വിജയകാന്ത് 15 ശതമാനം വോട്ട് ഇലക്ഷനിൽ നേടിയാണ് തുടങ്ങിയത് , അവസാനം ഒന്നും അല്ലാതായി. ഇവിടുത്തെ ഡിഎംകെ യും എ ഐഡിഎംകെ യൂം മൂന്നാമത് ഒരു രാഷ്ട്രീയ പാർട്ടിയെ വളർത്തില്ല .

    • @videshlal5761
      @videshlal5761 ชั่วโมงที่ผ่านมา

      Vijay kanth 8 percentage,he was sadist

    • @ManjummalBoys
      @ManjummalBoys 34 นาทีที่ผ่านมา

      @@BalasLenz AIADMK iniyum hope undo avide?

  • @sunnydavid492
    @sunnydavid492 3 ชั่วโมงที่ผ่านมา +3

    വിജയ് തീർന്നു.... 🎉

  • @balagopalk7073
    @balagopalk7073 57 นาทีที่ผ่านมา

    പ്രതിപക്ഷം ഉണ്ടാവാൻ സാധ്യതയില്ല

  • @unnikrishnanpillai2533
    @unnikrishnanpillai2533 2 ชั่วโมงที่ผ่านมา +4

    Do you think BJP with 20 % vote is not a political power in TN. Then you are mistaken.

  • @jayaramgopal4745
    @jayaramgopal4745 3 ชั่วโมงที่ผ่านมา +2

    Really fun. Nothing will happen media is like that creating news

  • @rameshvasudevan9469
    @rameshvasudevan9469 26 นาทีที่ผ่านมา

    Nothing happening here.... Where is vijay kanth? Where is kamal haasan? 😂😂

  • @salim5517
    @salim5517 2 ชั่วโมงที่ผ่านมา +2

    Less chance

  • @vinayakkanil7806
    @vinayakkanil7806 ชั่วโมงที่ผ่านมา +9

    അത് എല്ലാം ഫാൻസ്‌ ആണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള നടൻ ആണ് വിജയ്.ഒന്നും വോട്ട് ആകും എന്ന് തോന്നുന്നില്ല

  • @Dinesh9268
    @Dinesh9268 3 ชั่วโมงที่ผ่านมา +2

    That will never happen for atleast for 10 to 15 years.

  • @geepynayar4197
    @geepynayar4197 ชั่วโมงที่ผ่านมา +1

    Evr കടുത്ത ഹിന്ദു വിരുദ്ധനായിരുന്നും

  • @bijis267
    @bijis267 18 นาทีที่ผ่านมา

    ആരെയും under എസ്റ്റിമേറ്റ് ചെയ്യരുത്. അടുത്ത സിഎം vijay sir ആണ് എന്ന് നിങ്ങൾ പറഞ്ഞാൽ ഡിയാൻ ആവുമോ. ലോട്ടറി, ഡെമോക്രസി മുൻകൂട്ടി നിശ്ചയിക്കാൻ പറ്റില്ല

  • @ramabhadran1952
    @ramabhadran1952 3 ชั่วโมงที่ผ่านมา +4

    സിനിമ അല്ല ഇപ്പൊൾ രാഷ്ട്രീയം. ഇതെല്ലാം ഒരു ഷോയിൽ അവസാനിക്കും.

  • @gautham8956
    @gautham8956 2 ชั่วโมงที่ผ่านมา +4

    BJP de vote 3% ennu 15% aayi..Annamalai kaaranam maathram..Pinnengana annamalai effect ondaayilla ennu parayunne

  • @ManjummalBoys
    @ManjummalBoys 3 ชั่วโมงที่ผ่านมา +3

    തമിഴ്നാട്ടിൽ ഇന്ത്യാ മുന്നണിയുടെ അപ്രമാദിത്യം ഇതോടെ തകരും രണ്ടിൽ ഏതെങ്കിലും ഒരു മുന്നണി ബിജെപിയോടൊപ്പം ചേരും. തമിഴ്നാടിന് ഇതുവരെയുള്ള ചരിത്രം അങ്ങനെയാണ്

  • @drvinodniyer7603
    @drvinodniyer7603 ชั่วโมงที่ผ่านมา +1

    Please read more about Periyar, Rajmohan ji . Periyar was anti-hindu

  • @balakrishnanmr3392
    @balakrishnanmr3392 2 ชั่วโมงที่ผ่านมา +1

    MGR is a Malayali, Rajnikant is a Maharashtrian by Birth.

  • @mohandas.1952
    @mohandas.1952 3 ชั่วโมงที่ผ่านมา +7

    ഹോ....ഹോ... അതു ശരി, എന്നിട്ട് എന്നിട്ട് എന്നിട്ട് !

  • @krishnannoochumpreth3196
    @krishnannoochumpreth3196 3 ชั่วโมงที่ผ่านมา +1

    No restriction for dreaming.10 lakhs is nothing among 6 crore voters

  • @AlexanderA-fw9yo
    @AlexanderA-fw9yo 3 ชั่วโมงที่ผ่านมา +1

    Dear sir,Pulluvila church constructed by Pulluvila fisherman not Inglish people

  • @vidyapillai7609
    @vidyapillai7609 ชั่วโมงที่ผ่านมา +1

    Shajan scaria tamizhan aavan povunnu.christiani premam😂😂😂

  • @rajeevwego3906
    @rajeevwego3906 3 ชั่วโมงที่ผ่านมา +2

  • @dineshnair7741
    @dineshnair7741 2 ชั่วโมงที่ผ่านมา +1

    Entha nadakane, vijay de vishayam nu paranju enthokeyo parayunu

  • @thomasthomaskt9301
    @thomasthomaskt9301 ชั่วโมงที่ผ่านมา +1

    🌹🌹👌👌👏👃💪🧑🧚‍♂️

  • @roymonyelavilayil2056
    @roymonyelavilayil2056 2 ชั่วโมงที่ผ่านมา +1

    10 kolla kzin noka

  • @nimmyprasanth8021
    @nimmyprasanth8021 44 นาทีที่ผ่านมา +1

    ആദ്യം ഈശ്വര വിശ്വാസി ആയിരുന്ന പെരിയാർ അദ്ദേഹത്തിന്റെ കാശി ക്ഷേത്ര സന്ദർശനത്തിൽ നേരിട്ട ഒരു ദുരനുഭവത്തിന് ശേഷം ഒരു നിരീശ്വര വാദി ആയി മാറുകയാണുണ്ടായത്. ജാതി വ്യവസ്ഥക്ക് എതിരായിരുന്നു അദ്ദേഹം.സ്ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യ സ്ഥാനം വേണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. സ്ത്രീധന ത്തിനു എതിരെയും ശൈശവ വിവാഹം, ദേവദാസി സമ്പ്രദായം പോലുള്ള ആണെചാരങ്ങൾക്ക് എതിരെയും ശബ്ദം ഉയർത്തിയ ആളായിരുന്നു.

    • @ManjummalBoys
      @ManjummalBoys 30 นาทีที่ผ่านมา

      Good info. 🙏

  • @bajijoseph2649
    @bajijoseph2649 2 ชั่วโมงที่ผ่านมา +10

    എന്റെ ഷാജാ ഒരു മണ്ണും നടക്കില്ല..... വിജയ് ഒരു ചുക്കും ചെയ്യില്ല......ചെന്നൈയിൽ മുപ്പതു വർഷമായി ചെന്നൈയിൽ ജീവിക്കുന്ന എനിക്ക് തോന്നുന്നില്ല വിജയ് ഉലത്തും എന്ന്.....

  • @majorpradeep625
    @majorpradeep625 3 ชั่วโมงที่ผ่านมา +1

    Yes, after a long search in the net I got his Ascendant, ie. Gemini.Accordingly his time turns out to be immensely strong with Guru's landing up in Cancer, it's UCCHA RASI, which turns out to be his Janam Rasi ( he is Pooyam Star) .So there's great scope!

  • @Brahma2021
    @Brahma2021 ชั่วโมงที่ผ่านมา +3

    സാജന് അൻവർ പാലക്കാട് ആളെ കൂട്ടിയത് ഓർമയില്ലേ 😂 അതുതന്നെയാണ് വിജയ് ചെയ്യുന്നത് 😂

  • @kpkrishnadasnamboothiri8685
    @kpkrishnadasnamboothiri8685 2 ชั่วโมงที่ผ่านมา +2

    ദ്രാവിഡ സംസ്കാരം ഒരിക്കലും ഭാരതിയ സംസ്കാരമല്ല. ഭാരതീയമായ രാമായണം മഹാഭാരതം വേദങ്ങൾ തുടങ്ങിയ ഒന്നിനേയും അവർ മാനിക്കുന്നില്ല. അവർക്ക് സ്വന്തമായി എന്താണുള്ളത്. എന്നറിയില്ല. വെറുതെ ബ്രാഹ്മണ വിരോധമാണ് പ്രധാന ആശയം. ഈ പെരിയോർ എന്നു പറയുന്നയാൾ 16 വയസ്സുള്ള സ്വന്തം മകളെ വിവാഹം കഴിച്ചവനാണ്. അന്നയാൾക്ക് 60 തിന് മുകളിൽ പ്രായമുണ്ടായിരുന്നു. ഇതാണ് യധാർത്ഥത്തിൽ ദ്രാവിഡ സംസ്കാരം ഭാരതം സ്വന്തം സ്വത്വം വീണ്ടെടുക്കുമ്പോൾ ഇവരെല്ലാം അപ്രസക്തമായിത്തിരും. തമിഴ്നാടിന് മറ്റൊരു രാജ്യമായി ഇന്ത്യയിൽ നിലനിൽക്കാൻ സാധിക്കില്ല.
    ഭാരതത്തിലേക്ക് ആര്യൻമാർ അധിനിവേശം ചെയ്ത് വന്നവരാണ് എന്നെല്ലാം പറയുന്നതിൽ ഒരർത്ഥവുമില്ല.

    • @Taxes23
      @Taxes23 ชั่วโมงที่ผ่านมา

      അത്നാണെ ❤️

    • @nimmyprasanth8021
      @nimmyprasanth8021 32 นาทีที่ผ่านมา

      പെരിയാർ സ്വന്തം മകളെ വിവാഹം കഴിച്ചു എന്നുള്ളത് തെറ്റായ ഒരു പ്രചരണം ആണ്. അദ്ദേഹത്തിന് ആദ്യത്തെ wife ൽ ഒരു മകൾ ഉണ്ടായത് 5 മാസം എന്തോ ആയപ്പോൾ മരിച്ചു പോയിരുന്നു. പിന്നീട് ആദ്യ ഭാര്യ യുടെ മരണശേഷം അദ്ദേഹം വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. പെരിയാർക്ക് മരിച്ചുപോയ പെൺകുട്ടി അല്ലാതെ പെൺകുട്ടിയെ ഉണ്ടായിരുന്നില്ല. ബ്രാഹ്മണ മേധാവിത്തത്തിന് എതിരായിരുന്ന അദ്ദേഹത്തിന് എതിരെ അവർ പറഞ്ഞുണ്ടാക്കിയ ഒരു ആരോപണം ആയിരുന്നു മകളെ വിവാഹം കഴിച്ചു എന്നുള്ളത്. ഈശ്വര വിശ്വാസി ആയിരുന്ന പെരിയാർ കാശി ക്ഷേത്ര സന്ദർശനത്തിന് ഇടയിൽ അവിടെ നിന്നുണ്ടായ വളരെ മോശമായ ഒരു അനുഭവത്തെ തുടർന്ന് ആണ് നിരീശ്വരവാദി ആയി മാറിയത്

  • @sasikumarkb497
    @sasikumarkb497 2 ชั่วโมงที่ผ่านมา

    It is premature to say anything on the new development of a political party under Actor Vijay across state of Tamilnadu.
    Actors like Kamal, Rajani, Vijay Kant, late Sivaji Ganesan and they all in one way or the other associated with Tamilnadu politics but failed miserably.
    Only late actors MGR & Jayalalitha could alone win the complete mandate of the people of Tamilnadu because both of them were charismatic leaders and could win the hearts of the people of Tamilnadu.
    I happened to see a program on MGR conducted by Vijay TV in which one person had brought the paper cuttings of the films acted by MGR since 1950. The anchor wanted to test the audience and decided to auction the old paper
    collection on MGR and the biggest quote was Rs. 10 Lacs and the people treated MGR as their savior throughout the program and became emotional and uncontrollable at certain stages of the program on Mannathi Mannan.
    Actor Vijay has to win the hearts of Tamilnadu like MGR and Jayalalithaa did.

  • @vijayannair-hi9hb
    @vijayannair-hi9hb ชั่วโมงที่ผ่านมา

    Hindi vendathathu Tamilians nu mathramanu.

  • @nishithpadman3939
    @nishithpadman3939 ชั่วโมงที่ผ่านมา

    VIJAY and ANNAMALAI will come together soon for the big growth of TN. BJP Leadership r afraid of the support for ANNAMALAI and no promotions.

  • @shivaprasad.k.s6629
    @shivaprasad.k.s6629 ชั่วโมงที่ผ่านมา

    Ingane paranju vannavar palarum thamizhu nattil undu. Oduvil ulama nayakan kamal haasan vare.pakshe couch pidichilla.ithu engane aavumo entho.

  • @sivansivan.v3015
    @sivansivan.v3015 3 ชั่วโมงที่ผ่านมา

    Orikkalum Vijay chief minister Avuka illa

  • @akhilthomas919
    @akhilthomas919 2 ชั่วโมงที่ผ่านมา

    Amitabh bachan has won the most national awards for best actor and not Kamal Haasan

  • @mahadevanraman3003
    @mahadevanraman3003 ชั่วโมงที่ผ่านมา

    Don't underestimate BJP,secured 19 percentage vote in loksabha election, but couldn't win

  • @RajanGeorge-g6w
    @RajanGeorge-g6w 2 ชั่วโมงที่ผ่านมา

    Kananidhi no Tamil but Telugu

  • @greenvalleymotels
    @greenvalleymotels 2 ชั่วโมงที่ผ่านมา

    Rajani kidney transplant cheytittundu athinal public ayi mingel cheytan risk Anu athinal party undakkiyilla enna oru speechil paranje

  • @vinodnair7748
    @vinodnair7748 ชั่วโมงที่ผ่านมา

    Njan ennum kanunna oru program ayirunnu. Ippol thonnunnu ithu oru pazh program anennu. Vijay cant do anything. And he is not a mahanadan as Shajan described. He is also a waste like the superstar Kamal.

  • @ANNIL369
    @ANNIL369 13 นาทีที่ผ่านมา

    CPM NE POLE AADMARDHATHA ILLATHATHANU DMK YUM..

  • @SpecialSquad007
    @SpecialSquad007 ชั่วโมงที่ผ่านมา +1

    Actually, this man has no brain; how can he say Vijay will be the next cm based on the huge gathering? It's just fans; it'll take min 10-20 years of time to build the trust of the people politically. Seriously, I am telling this. I used to watch this man's videos before, but now it's really irritating; he put himself above all the journalists, putting in 5-10 videos every day without checking any facts. People who watch English news channels will understand this.

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 3 ชั่วโมงที่ผ่านมา +3

    Vijay party' is anti bjp party good

  • @ramks3282
    @ramks3282 2 ชั่วโมงที่ผ่านมา +1

    ഒലത്തും അവൻ - ആ വിജയ് എന്ന പഹയൻ....!!

  • @nithinthankappan1853
    @nithinthankappan1853 2 ชั่วโมงที่ผ่านมา +1

    ദളപതി tvk യൂണിറ്റുകൾ കേരളത്തിലും കൊണ്ട് വരണം

  • @ajuvayakalayil1560
    @ajuvayakalayil1560 3 ชั่วโมงที่ผ่านมา +1

    Vijay varum

  • @ramkenath
    @ramkenath ชั่วโมงที่ผ่านมา +1

    ഇവനൊക്കെ മുഖ്യമന്ധ്രിയായാൽ ആ സംസ്ഥാനം തീരുന്നു

  • @niranjanmenan944
    @niranjanmenan944 36 นาทีที่ผ่านมา

    Ur prediction is absurd...
    ഒരു സുപ്രഭാതതിൽ വന്ന് മുഖ്യൻ ആകാൻ ഇത് സിനിമയല്ല 😂
    അവിടെ stalin മകൻ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ... They have plenty of time to FIX vijay... എല്ലാ dirty games അവർ play ചെയ്യും... In case Rajni open ആയി വന്ന് support ചെയ്താൽ.. ഒരു chance ഉണ്ട് എന്ന് മാത്രം

  • @LonelyWolf-o8w
    @LonelyWolf-o8w 2 ชั่วโมงที่ผ่านมา

    Tamil nationalism is not against india as a whole. It is rather a Tamil spirit/community spirit. Tamil culture is not a diluted culture. Even Christianity couldn't nothing to do with it. Every community has their spirit and pride but only when they are outside the community only this spirit come up. When it comes to Tamil, within the community this spirit prominently stay. I prefer to call it Tamil community spirit rather than Tamil nationalism. TN has highest cultural and religious heritage. Other states in india have manipulated heritage and culture compared to TN.

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn 3 ชั่วโมงที่ผ่านมา +1

    ചിലകാത്പോയിടാ

  • @vaishnavvlogs9127
    @vaishnavvlogs9127 3 ชั่วโมงที่ผ่านมา +2

    "വിജയ്ക്ക്" ഒരിക്കലും പിണറായി വിജയന്റെ ആശംസ്സ കിട്ടാതെ നോക്കണം. കിട്ടിയാൽ കമലഹാസ്സന്റെ അവസ്ഥ വരും. പിന്നെ ഇന്ത്യ മുന്നണിയിൽ ചേരരുത്. ബിജെപി യുമായി അകലം വച്ചാലും ഒറ്റക്ക് നിന്നാലും TVK ഗുണം ചെയ്യും.2026- ൽ വിജയ് തമിഴ്നാട് നിയമസഭയിൽ എത്താൻ സാധ്യത ഉണ്ട്. Tvk അധികാരം കിട്ടാൻ സാധ്യത ഇല്ല.👍

    • @darkmoon4459
      @darkmoon4459 2 ชั่วโมงที่ผ่านมา

      No chance

    • @unnikrishanan925
      @unnikrishanan925 2 ชั่วโมงที่ผ่านมา

      മാൻഡ്രേക്കിനെ നമ്പല്ലേ..
      നമ്പിയാൽ ഊ.......
      ജ്ജ്വല പ്രകടനമായിരുന്നു..😂😂😂