How to make Automatic light ON/OFF system/ഇനി ലൈറ്റ് തനിയെ On/Off ആയിക്കോളും /All in media

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #All in media #Automatic #LDR
    Simple LDR Circuit Automatic On/Off lighting system
    In this video, we are showing how to make a simple automatic lighting system. Its a very simple homemade project, that we can make in our home by using some eletronic components, which are;
    LDR
    amzn.to/2xn1SKK
    12 Volt Relay
    9 Volt battery
    Battery connecter
    470 K Resister
    Transister- 2N 7000
    This ready made circuit you can buy from Amazon
    amzn.to/2xxMpXx
    To know about motion sensor, watch:
    • PIR Motion sensor/Simp...
    This video is only for the education purpose
    Thank you for watching this video
    Thank you all for your great support
    Please SUBSCRIBE our channel
    Please do LIKE, SHARE and COMMENT
    Connect with us on:
    TH-cam
    / svtechnicaltips
    Facebook
    / svtechnicaltips
    Email
    connectallinmedia@gmail.com

ความคิดเห็น • 320

  • @nithinjoseph7304
    @nithinjoseph7304 4 ปีที่แล้ว +9

    വളരെ ലളിതമായ അവതരണം.... ഇത്തരം അറിവുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Nithin Joseph 😍😍

    • @stanlyrebello5472
      @stanlyrebello5472 4 ปีที่แล้ว +1

      Hai I'm Stanley
      നിങ്ങളുടെ ഇ പരിപാടി എനിക്ക് നല്ല ഗുണം ചെയ്തു thanks 🙏
      ഇനിയും നല്ല നല്ല വീഡിയോ ഇടാനും നല്ല പ്രൊ ഗ്രാമം ഇടുവാൻ ദൈവം നിങ്ങള അനുഗ്രഹിക്കട്ടെ 😀

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരാ🥰🥰

  • @hussainvalanchery5671
    @hussainvalanchery5671 6 ปีที่แล้ว +5

    ഗുഡ് ഇൻഫർമേഷൻ ബ്രോ

  • @arunparechirayil2167
    @arunparechirayil2167 4 ปีที่แล้ว +2

    Chetta ee project oru Bt 136 Triac vechu cheythal ac voltage il thanne cheyyam. battery,rely ithinteyonnum aavishyoamilla.. enthayalum video super aayittund..

  • @shameerashameera7172
    @shameerashameera7172 5 ปีที่แล้ว +1

    മറ്റുള്ള വീഡിയോസ് ഒക്കെ നല്ല സൂപ്പറായിട്ടുണ്ട്

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      Thank uuu😍

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      Pinne copy ennu mathram parayaruth ketto... Karanam mattullavar pakarnnu nalkiya arivukal pakarnnunnalkananu nammal sramikkunnath.... Malayalathile ettavum valaiya channelukal polum copy adiyalle... Athinu thankalk onnum parayan ellallo....

  • @gokulramesh597
    @gokulramesh597 6 ปีที่แล้ว +1

    😍😍😍😍 nice project super ayittund eniyum ethu pole simble ayittulla project upload cheyyanam bro

  • @nvshuaib
    @nvshuaib 5 ปีที่แล้ว +12

    അപ്പൊ ഈ കത്തുന്ന ലൈറ്റിന്റെ വെളിച്ചം LDR ഡിറ്റക്ട് ചെയ്തു അത് വീണ്ടും ഓഫ്‌ ആകില്ലേ

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      Theerchayayum...light LDR il nerit adikkathe vekkanam

  • @4kelectronics222
    @4kelectronics222 11 หลายเดือนก่อน +1

    Bro 9v പകരം 12v കൊടുത്താൽ പ്രശ്നം ഉണ്ടോ

  • @AFWORLD
    @AFWORLD 6 ปีที่แล้ว +1

    😍😍😍👌👌 polichu

  • @U_TECH
    @U_TECH 4 ปีที่แล้ว +2

    Super

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      🥰

    • @U_TECH
      @U_TECH 4 ปีที่แล้ว +1

      th-cam.com/video/uB-9C4oQqy4/w-d-xo.html
      ചാനൽ *subscribe* ചെയ്യുമോ

  • @tobinthomas9225
    @tobinthomas9225 3 ปีที่แล้ว +1

    Ac കറന്റിൽ എങ്ങനെ ചെയും അത് ഒന്ന് പറയാമോ

  • @RightReviews
    @RightReviews 5 ปีที่แล้ว +1

    Bro ethu pole orennam venam yennu aagraham und but yenne kond ethrem nice aayit undakkan kazhiyilla.. ningal aarkelum ethu pole cheythu kodukkar undo? how much it's cost?

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      Thankalk venamenkil ethrayennam venamenkikum njan undakkitharam😍

    • @RightReviews
      @RightReviews 5 ปีที่แล้ว +1

      ALL IN MEDIA sure i will vontact you brother.. nattil yethatte😊👍🏼 Thank you

  • @ചാൾസ്3629
    @ചാൾസ്3629 3 ปีที่แล้ว

    കൊള്ളാം... Super 💓💓. Bro ഒരു doubt ഉണ്ടല്ലോ എനിക്കു 🙏

  • @sintopt2613
    @sintopt2613 ปีที่แล้ว

    Great and simply explaining......I like it

  • @hariprakashk9515
    @hariprakashk9515 3 ปีที่แล้ว +2

    Bro circuit diagram koodi include cheyyumo.

  • @ratheeshratheesh1906
    @ratheeshratheesh1906 4 ปีที่แล้ว +1

    Hi Chetta video spr, enikk same methedil 12 v battery vechu onnu paranju tharumo

  • @ashiqaman2570
    @ashiqaman2570 3 ปีที่แล้ว +2

    Super adipowllii

  • @sayyidkoyakodinhi551
    @sayyidkoyakodinhi551 5 ปีที่แล้ว +2

    ഞാൻ കൊടുത്ത്
    2 N 7000 TR
    470 R
    12 v RELAy
    LDR 1
    ഇതിൽ കൂടുതൽ വല്ലതും ഉണ്ടാ

  • @abymathew4375
    @abymathew4375 5 ปีที่แล้ว +1

    Bro kollamm..battery ellathe. Work akkamo....

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      അഡാപ്‌റ്റർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും

  • @POWERTalksChannel
    @POWERTalksChannel 6 ปีที่แล้ว +2

    പൊളിച്ചു

  • @devakumarpd5541
    @devakumarpd5541 4 ปีที่แล้ว +1

    Ithupole bikil set cheyyan pattunna eathengilum sensors undo.pls replay me

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Light kittiyal work cheyyunna sensor LDR anu

  • @surajkodinnath9377
    @surajkodinnath9377 4 ปีที่แล้ว +1

    Video കൊള്ളാം
    അഞ്ചാമത്തെ leg ഉപയോഗിക്കേണ്ടെ?

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      ഈ സര്കുട്ടിൽ അവശ്യമില്ല, റീലെയുടെ പ്രവർത്തനം കൂടുതൽ മനസിലാക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌തു വീഡിയോ കാണുക
      th-cam.com/video/pDcmnwmW9Lw/w-d-xo.html

    • @surajkodinnath9377
      @surajkodinnath9377 4 ปีที่แล้ว +1

      Thanks

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      😍

  • @viralthugsz5627
    @viralthugsz5627 4 ปีที่แล้ว +2

    Bro relay 'FRS8C-SO5 DC12V 5A/125VAC' ഇത് ഉപയോഗികാൻ പറ്റുമോ.
    ഇതിന്റെ legs വേറെ വേറെ സലത്താണ്.
    റിലയ്യുടെ legulla ഭാഗം photo അയച്ചുതരാം plz the no.
    Bro അതൊന്ന് nokanam.

  • @vaishakhv8174
    @vaishakhv8174 4 ปีที่แล้ว +1

    Adipoli idea.. waiting for another videos..

  • @aswanthsanju2360
    @aswanthsanju2360 5 ปีที่แล้ว +2

    Your video is super I love it

  • @Rafeeqkp914
    @Rafeeqkp914 8 หลายเดือนก่อน

    12v Automatic dim and high light system cheyyamo bro

  • @kl_35
    @kl_35 4 ปีที่แล้ว +2

    ചേട്ടാ ഒരു ചെറിയ സംശയം അപ്പൊ ലൈറ്റ് ഓൺ ആകുമ്പോൾ LDR വർക്ക്‌ ആയി വീണ്ടും ലൈറ്റ് ഓഫ്‌ ആകില്ലേ???

  • @cashifabdulazeez3482
    @cashifabdulazeez3482 5 ปีที่แล้ว +1

    Nice video 👌👌. 30 roopakk ith complete akuo ???

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Chila components nu chilayidath 5-10 rupa kooduthal anennokke chilar parayumni

    • @RidhinR-mt3fr
      @RidhinR-mt3fr 2 ปีที่แล้ว

      @@allinmediachannel ബ്രോ, LDR ന് എത്ര രൂപ ആകും 🤔

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 3 ปีที่แล้ว +1

    ബ്രോ പവർ 220 ലൈറ്റ് നു പകരം 12v led ആണ് കൊടുക്കുന്നതെങ്കിൽ അതേ power തന്നെ റിലേയിൽ കൊടുക്കാമല്ലോ അല്ലേ ബാറ്ററി ഒന്നും വേണ്ടല്ലോ

  • @viralthugsz5627
    @viralthugsz5627 4 ปีที่แล้ว +3

    Bro 'Photosensitive 5mm LDR Sensor' ഇത് upayoogikanpatumo

  • @PVSMEDIA
    @PVSMEDIA 6 ปีที่แล้ว +1

    super work brother
    full support 👍👍

  • @beenacp643
    @beenacp643 4 ปีที่แล้ว +1

    Brother ithil ninn battery ozhivakkan pattuo

  • @manojvnmanojvn139
    @manojvnmanojvn139 5 ปีที่แล้ว +1

    ചേട്ടാ എനിക്ക് വീട്ടിലെ കരണ്ടിൽ പ്രവർത്തിക്കുന്ന സന്ധ്യക്ക് കത്തുകയും രാവിലെ തനിയെ കെടുകയും ചെയ്യുന്ന ഒരു സിസ്റ്റം വേണ്ടിയിരുന്നു അത് എവിടെ കിട്ടും ഓൺലൈനിൽ കിട്ടുമോ അതിന്റെ പേര് എന്തുവാ ആളില്ലാത്ത വീട്ടിൽ വയ്കുന്നതിനാണ് led light ഉപയോഗിക്കാനാണ്

  • @maligisrikanth9548
    @maligisrikanth9548 ปีที่แล้ว

    Provide subtitles it can help other state viewers also helpful.

  • @devakumarpd5541
    @devakumarpd5541 4 ปีที่แล้ว +1

    Boss,ithu two wheelers il upayogickan pattumo

  • @lalusajeendran454
    @lalusajeendran454 4 ปีที่แล้ว +1

    Can you please make a video based on remote controlled fan or light

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      I will try, u will get the same board on online

  • @aneesh7395
    @aneesh7395 5 ปีที่แล้ว +1

    12 v ബാറ്ററിയില്നിന്നും കൊടുക്കാൻ same circuits ആണോ?

  • @osonimathew8752
    @osonimathew8752 3 ปีที่แล้ว +1

    ഇത് കൊണ്ട് 12v led bulb on ആക്കാൻ പറ്റുമോ

  • @lintosamuel
    @lintosamuel 5 ปีที่แล้ว +3

    Ethra volt bulb vare use cheiyan pattum

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      Kodukkunna relay 12 voltinte anenkilum athilude 230V kadathividan sadikkum...

    • @haseeb1837
      @haseeb1837 5 ปีที่แล้ว

      led പറ്റില്ലെ

  • @RohitGoud12
    @RohitGoud12 5 ปีที่แล้ว +2

    Halka andhera hone par relay cut cut awaz karne lag jata hai to uska koi upay ho to bataye

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Agar light direct LDR me marega tho bulb blinking karne legene

  • @sherinjohn2181
    @sherinjohn2181 6 ปีที่แล้ว

    👌👌adipoliiii..

  • @amaljithkl4481
    @amaljithkl4481 4 ปีที่แล้ว +1

    Ith full tym kathikond irikkuvanallo LDR il vettam ullappolum illathappolum full tym kathuvanallo ikka

  • @HariKumar-tj3wp
    @HariKumar-tj3wp 3 หลายเดือนก่อน

    6v nu pattia rely kittumo...?

  • @arunkumarking5192
    @arunkumarking5192 4 ปีที่แล้ว +1

    Good

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 5 ปีที่แล้ว +4

    സാര്‍. ഇത് വർക്ക് ചെയ്യുന്നില്ല
    ഷോപ്പ് keeper ചോദിച്ചു 470k rasister 0.25w വേണോ അതോ 2w
    വേണോ എന്ന്.
    വേറെ പ്രശ്നം ഇല്ലെന്ന് കരുതുന്നു
    ദയവായി അറിയിക്കുക
    നന്ദി

  • @bkp3244
    @bkp3244 6 ปีที่แล้ว

    Powli bro...... Full support

  • @unnikrishnan-id1kd
    @unnikrishnan-id1kd 2 ปีที่แล้ว

    Well explained...

  • @pradeepankp360
    @pradeepankp360 ปีที่แล้ว

    ആദ്യ ഭാഗത്ത് resistor 470 ohms എന്നും പിന്നീട് 470k എന്നും പറയുന്നു.which ഇസ് കറക്റ്റ്?സർക്യൂട്ട് ഇടുക

  • @dubseattravel6072
    @dubseattravel6072 5 ปีที่แล้ว +1

    കൊള്ളാം ...Informative video

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 4 ปีที่แล้ว +1

    mല്ല ഒരു അറിവ് കിട്ടി

  • @Callmedavid-s3z
    @Callmedavid-s3z 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. ലൈറ്റ്. കെടുത്തിയാൽ ഇത് കെടും. ലൈറ്റ് ഓൺ ചെയ്താൽ ഇതു ഓൺ ആകും. സെൻസർ ക്യാമ്പലയിന്റ് ആണോ

  • @abdullaishaq
    @abdullaishaq 5 ปีที่แล้ว +1

    കറൻറിന് പകരം 12 v ബാറ്ററി use ചെയ്യാൻ പറ്റുമോ?

  • @spideyff2936
    @spideyff2936 5 ปีที่แล้ว +1

    Ethu oru pcb boardil cheyyan melarno?

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Engane cheythale ellavarkkum pettannu manasilaku bro atha

  • @vimalajohn6802
    @vimalajohn6802 6 ปีที่แล้ว

    Polichuuu

  • @vaishnavrb5551
    @vaishnavrb5551 4 ปีที่แล้ว +1

    Bro ee battery ethra diivasam ethum

  • @techmastersangeeth3759
    @techmastersangeeth3759 5 ปีที่แล้ว +1

    Super good information 👏🏻👍🏻

  • @abdulshukoor2898
    @abdulshukoor2898 4 ปีที่แล้ว +1

    Ende ldr ilek very very high ligt kittiyale offakunnullu
    Pakal light off aakunnilla
    4.7k aan nghan koduthad.470k aano vendhad

  • @ACHAYANSVLOG
    @ACHAYANSVLOG 6 ปีที่แล้ว

    അടിപൊളി

  • @athulretna8416
    @athulretna8416 5 ปีที่แล้ว +1

    Bro. Ee set up bikil set cheyyan patto

  • @vishnuab4490
    @vishnuab4490 3 ปีที่แล้ว

    4,5 ബൾബുകൾ ഇത് വഴി പ്രവർത്തിപ്പിക്കാൻ പറ്റുമോ Bro

  • @oanikuttan5563
    @oanikuttan5563 3 ปีที่แล้ว +1

    നമ്മൾ വെള്ളം ഉപയോഗിക്കുമ്പോൾ ടാങ്കിന്റെ ജലനിരപ്പ് വീണ്ടും കുറയുകയാണെങ്കിൽ എന്തുചെയ്യും. മോട്ടോർ വീണ്ടും ഓണാക്കി ടാങ്ക് നിറച്ച് ഞങ്ങൾ വെള്ളം ഉപയോഗിക്കുമ്പോൾ പ്രക്രിയ വീണ്ടും വീണ്ടും ആവർത്തിക്കും. ആരെങ്കിലും മോട്ടോർ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നാൽ അത് തുടർച്ചയായി ഓണും ഓഫും ചെയ്ത് മോട്ടോറിനെ തകർക്കും. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +1

      Ayyo bro eppol anu comment kandath, sorry tto WhatsApp me@9847302490

  • @contentking2445
    @contentking2445 5 ปีที่แล้ว +1

    5v relay upayogikkan pattumo

  • @ibrahimcv1206
    @ibrahimcv1206 4 ปีที่แล้ว +1

    Bro ith rechargeable battery aavande ee project ine

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Rechargeable വേണമെന്നില്ല ബ്രോ ഏതു ബാറ്റെറിയുമാവാം

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 ปีที่แล้ว +1

    Entha starting

  • @abdulrashidsinancu1630
    @abdulrashidsinancu1630 4 ปีที่แล้ว +1

    How ll it work when power isn’t there.
    will it work without electricity ?if so how is the current stored

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      We can not work this circuit without electricity otherwise we can use this if you control a DC light with a battery through the relay

  • @skpgtk
    @skpgtk ปีที่แล้ว +1

    5v relay ആയാലും പോരെ?

  • @adwaidhkripal2467
    @adwaidhkripal2467 4 ปีที่แล้ว +2

    Battery enthina?? Ith ac elle

  • @sanojsanu500
    @sanojsanu500 4 ปีที่แล้ว +1

    2N. 7000. ഇത് കടകളിൽ ചോദിച്ചിട്ട് കിട്ടുന്നില്ല അതിന് പകരം വേറെ വെക്കാൻ പറ്റുമോ

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Ella bro, Match avunnath vere nokkiyit kanunnilla, eth ella kadakalilum kittarullathanallo

  • @Bavasworld
    @Bavasworld 6 ปีที่แล้ว

    ഇത് വാഹനങ്ങളിൽ ഉപയോഗിക്കുന്ന autronic eye അല്ലേ

  • @musthafaak
    @musthafaak 5 ปีที่แล้ว +1

    LED ബൾബ് ഉപയോഗിച്ചാൽ ഫ്ലിക്കർറിങ് വരുമോ?

  • @rajeshkollath1133
    @rajeshkollath1133 3 ปีที่แล้ว

    Thanks

  • @ananthu_-fx3co
    @ananthu_-fx3co ปีที่แล้ว

    Bro battery one day kond tirnuu ath enthaa

  • @shanbaith2271
    @shanbaith2271 5 ปีที่แล้ว +1

    Eee experiment chytu nokhi but flickering koodutalanu ... Adhu solve chyunnat eganaya ..?

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      Ldr ഡയറക്റ്റ് ലൈറ്റുമായി കോൺടാക്ട് വരരുത്

  • @sliceofspices2310
    @sliceofspices2310 5 ปีที่แล้ว +1

    Super ....

  • @beenacp643
    @beenacp643 4 ปีที่แล้ว +1

    Ee battery charge cheyyan pattumo

  • @ShivaKumar-of8mi
    @ShivaKumar-of8mi 4 ปีที่แล้ว +1

    ഇത് നല്ല ഒരു സര്കട്ട് ആ ണ്

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 5 ปีที่แล้ว +1

    Assembled your circuit but not working. Is this due to faulty component like transistor?
    Please help me
    Thanks

  • @jithusajith8763
    @jithusajith8763 6 ปีที่แล้ว +1

    ഞാൻ എടുത്ത Transistar - N 7000 76 FD ആണ് ഇത് വർക്കാകുമോ? പറയുക

  • @SubairPattekkal
    @SubairPattekkal 5 ปีที่แล้ว +1

    Good video

  • @masmedia7206
    @masmedia7206 5 ปีที่แล้ว +1

    Led bulb pattumo

  • @tj1368
    @tj1368 4 ปีที่แล้ว +1

    ഓൺലൈനിൽ വാങ്ങി ഇത് എങ്ങനെ ഫിറ്റ് ചെയ്യണം എന്ന് പറഞ്ഞു തരുമോ.

  • @TamilcultYT
    @TamilcultYT 5 ปีที่แล้ว +2

    Bro make a box and keep it inside otherwise I will shock

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Of course bro...thank you for your valuable suggestion

  • @sangeethks7586
    @sangeethks7586 6 ปีที่แล้ว

    Kidu😍

  • @beenacp643
    @beenacp643 4 ปีที่แล้ว +1

    Ith 2n2222 transistor vech cheyyamo

  • @mohammedashraf9127
    @mohammedashraf9127 5 ปีที่แล้ว +1

    ഈ കറണ്ട് ഉബയോഗിക്കുന്നടുത്തു ബാറ്ററി ഉബയോഗിക്കാമോ

  • @vishnumohan7268
    @vishnumohan7268 5 ปีที่แล้ว +1

    ബാറ്ററി തീരുമ്പോൾ ഇരുട്ടിലാകുമോ ബ്രോ...

  • @merinmariajohn5089
    @merinmariajohn5089 6 ปีที่แล้ว

    Kidilan work 👌👌👌

  • @kurishinkealhactherivellan147
    @kurishinkealhactherivellan147 4 ปีที่แล้ว +2

    Bro ഒരു LDR കണക്ഷനിൽ 9 വാൾട്ടിന്റെ എത്ര ബൾബുകൾ കൊടുക്കാം

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      റീലെ ആംപിയർ അനുസരിച്ചു എത്ര വേണമെങ്കിക്കും കൊടുക്കാം

    • @kurishinkealhactherivellan147
      @kurishinkealhactherivellan147 4 ปีที่แล้ว

      റിലേ അപിയർ എന്ന് പറയുമ്പോ ഈ കാണിച്ച വീഡിയോയിൽ ഉള്ള റിലേയിൽ എത്ര വാൾട്ട് വരെ കൊടുക്കാം

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      വാൾട്ട് എന്ന് ബ്രോ ഉദ്ദേശിക്കുന്നത് വാട്സ് ആണോ വോൾട് ആണോ?

    • @kurishinkealhactherivellan147
      @kurishinkealhactherivellan147 4 ปีที่แล้ว +1

      വാട്സ് നമ്മുടെ 9 വാട്സ് LED Bulb അണ് എത്ര കൊടുക്കാം

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      10 bulbilke enthayalum vekkam bro

  • @gafooragk1148
    @gafooragk1148 4 ปีที่แล้ว +1

    ഇതിൽ നമ്മൾക്ക് പുറത്തുള്ള ഷോ ലൈറ്റിന് കൊടുക്കാൻ പറ്റുമോ

  • @anees.vattayalanees78
    @anees.vattayalanees78 4 ปีที่แล้ว +1

    AC 230V Kodukkuvan pattumo?

  • @babythomas2902
    @babythomas2902 4 หลายเดือนก่อน

    BC 547 ഉപയോഗിക്കാമോ?

  • @shnmhd4326
    @shnmhd4326 5 ปีที่แล้ว +1

    12 v Riley kond cheyyan pattumoo

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว

      തീർച്ചയായും സാധിക്കും

  • @rahulr4uc
    @rahulr4uc 5 ปีที่แล้ว +1

    9v battery ethra nal last chyum?

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Battery Voltage kurayumbol relay activate akilla angane circuit work avathe varum...

  • @Minhajpmna
    @Minhajpmna 6 ปีที่แล้ว

    എന്റെയും Malayali Zone ന്റെയും കട്ട സപ്പോർട്ട് ഉണ്ടാവും

  • @JobyVithayathilVlogs
    @JobyVithayathilVlogs 5 ปีที่แล้ว +1

    Upakarapratham

  • @TamilcultYT
    @TamilcultYT 5 ปีที่แล้ว +1

    Bro battery la power illa na enna pannura thu

  • @sintodevassy9862
    @sintodevassy9862 6 ปีที่แล้ว +1

    എത്ര watts bulb വരെ ഇതിൽ worke ആകും കൂട്ടുകാരാ

  • @magicframes4098
    @magicframes4098 5 ปีที่แล้ว +1

    Sooper

  • @ananthakrishnanar9187
    @ananthakrishnanar9187 3 ปีที่แล้ว +1

    ഇതിൽ രണ്ട് ബൾബ് കൊടുത്ത കുഴപ്പം ഉണ്ടോ

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +1

      ഇല്ല

    • @ananthakrishnanar9187
      @ananthakrishnanar9187 3 ปีที่แล้ว +1

      @@allinmediachannel12 Relayil ( 5 v ) charger kodutha work cheyyuvo

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +1

      ഇല്ല ബ്രോ മിനിമം 9-10 വോൾട്ട് എങ്കിക്കും ഉണ്ടെങ്കിൽ മാത്രമേ റിലേ എൻഗേജ് ആകു

    • @ananthakrishnanar9187
      @ananthakrishnanar9187 3 ปีที่แล้ว

      @@allinmediachannel ok thanks

  • @jaisonserco1729
    @jaisonserco1729 5 ปีที่แล้ว +1

    30 rs നു നടക്കോ bro, LDR നു തന്നെ 90 rs ആണല്ലോ ആമസോണിൽ..... ആമസോണിൽ photo സെല്ലിന്റെ vila 280 ഉള്ളോല്ലോ water proof

    • @allinmediachannel
      @allinmediachannel  5 ปีที่แล้ว +2

      Bro, enthina amazon nokkunne, ella electonics kadakalilum 5 rupa muthal LDR labhikkum, pinne Amazonil kanunna 90 rupa orennamalla. 10 ennathinte set anu, 10 ennam 50 rupak okke kittum

  • @endtimeskahlam.6291
    @endtimeskahlam.6291 5 ปีที่แล้ว +1

    Hi good