ഇപ്പൊ തിരികെ പോകുമ്പോൾ സോഫിയും എന്റൊപ്പമുണ്ട് ❤ | Namukku Parkkan Munthirithoppukal | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2023
  • Namukku Parkkan Munthirithoppukal (transl. Vineyards for us to dwell in) is a 1986 Indian Malayalam-language romance drama film written and directed by Padmarajan based on the 1986 novel Nammukku Gramangalil Chennu Rapparkkam by K. K. Sudhakaran. The film stars Mohanlal, Shari, Thilakan, Vineeth, and Kaviyoor Ponnamma.
    👉Subscribe to watch more movies: bitly.ws/dwUj
    Check out our other channels and subscribe:
    👉Tamil: tiny.cc/iwohuz
    👉Malayalam: tiny.cc/jwohuz
    👉Telugu: tiny.cc/kwohuz
    👉Kannada: tiny.cc/lwohuz
    Join Whats app Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 18

  • @usmank6890
    @usmank6890 5 หลายเดือนก่อน +12

    ഇതുപോലെ മനോഹരമായ ഒരു പ്രണയ കഥ ഈന്നേവരെ മലയാള സിനിമയിൽ വന്നിട്ടില്ല , എന്റെ ഏറ്റവും ഇഷ്ട ചിത്രം അന്നും ഇന്നുമെന്നും ❤❤

  • @Rambaan601
    @Rambaan601 6 หลายเดือนก่อน +9

    Lalettan plus papettan ❤️🥰😘👍👍👑

  • @shajiabraham8371
    @shajiabraham8371 5 หลายเดือนก่อน +3

    Ithu kaanumbol mattetho lokatheykku koottikondupokum manoharamaaya super cinema

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 3 หลายเดือนก่อน +1

    എന്തു മനോഹരമായ സീൻ മറക്കാൻ പറ്റത്തില്ല എത്ര കണ്ടാലും മതി വരത്തില്ല ഈ സിനിമ അവിടെവെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും എന്ത് ഫീലാണ് ആ ഒരു സീൻ കാണാൻ ഭയങ്കര സിറ്റുവേഷൻ സൂപ്പർ ഫിലിം

  • @udayakumarayoor9150
    @udayakumarayoor9150 7 หลายเดือนก่อน +4

    😂A heart touching love story ❤❤❤❤❤

  • @baijunatarajan
    @baijunatarajan 7 หลายเดือนก่อน +8

    One and only padmarajan... Moahanklal and Thilakan oru rekshyaum illatha acting.... kandirunnu pokunna sscenes

  • @user-tt5ei8em8o
    @user-tt5ei8em8o 6 หลายเดือนก่อน +1

    സ്നേഹം ആത്മാറാതെ സ്‌നേഹം ഇതാണ്

  • @suneshsahadevan7919
    @suneshsahadevan7919 3 หลายเดือนก่อน

    Legendary works👏👏👏💪

  • @SBKVLOGZ
    @SBKVLOGZ 7 หลายเดือนก่อน +4

    പമ്മൻ്റെ ക്ലാസ് സിനിമ

    • @RajMohan-wo9gr
      @RajMohan-wo9gr 6 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത്

    • @jainjohn3723
      @jainjohn3723 26 วันที่ผ่านมา

      പദ്മരാജൻ

  • @Sheelapillai-xw3nv
    @Sheelapillai-xw3nv 24 วันที่ผ่านมา

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 6 หลายเดือนก่อน +6

    ഹൊ.. ഓരോരോ സിമ്പോളിക്ക് ആശയങ്ങളേ.... എവിടന്ന് കിട്ടുന്നോ എന്തോ ഇമ്മാതിരി ചങ്കിൽ തറയ്ക്കുന്ന ഓരോ ഇനം...? ടാങ്കർ ലോറിയേ....
    ആർക്ക് ചിന്തിക്കാൻ കഴിയും.... ഇതു പോലെയുള്ള ത്... നായകൻ്റെ വീര പൗരുഷം... നായികയുടെ അരക്ഷിതാവസ്ഥയുടെ നിസ്സഹായാവസ്ഥയിൽ.... പ്രേമം മൂത്ത് വേറെ എന്തെങ്കിലും പ്രവർത്തിച്ചു പോവും... ഈ... ഇങ്ങനെ ഒരു സന്ദർഭത്തി ൽ... ജീവിതത്തിലാണെങ്കിൽ...
    പദ്മരാജൻ... സാക്ഷാൽ ശ്രീകൃഷ്ണൻ്റെ പുനർജന്മം തന്നെ..

    • @smithashaiju
      @smithashaiju 5 หลายเดือนก่อน

      ❤️❤️

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 4 หลายเดือนก่อน

    S❤n

  • @user-tt5ei8em8o
    @user-tt5ei8em8o 6 หลายเดือนก่อน +1

    വൃത്തിയുള്ള സിനിമ