കൊന്നു തള്ളാൻവേണ്ടി മാത്രമൊരു പ്രദേശം ..... ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രം.

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.li...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 1K

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +2150

    💛 ഇത്രയും നാൾ അനൂപേട്ടനെ വളരെ നന്നായി മിസ്സ് ചെയ്തവർ ഇവിടെ ഹാജർ ഇട്ടോളീ!....💖💎

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +638

    💛 ആശുപത്രിയിലെ കൊതുകുകടിയും ബണ്ണും ചായയും ആസ്വദിച്ച് എത്തിയപ്പോഴും അനൂപേട്ടന്റെ ശബ്ദ ഗംഭീര്യത്തിനു ഒരു മാറ്റവുമില്ല 💯🙌🔥......

    • @gopikagopu1134
      @gopikagopu1134 ปีที่แล้ว +5

      That's right brother 😇

    • @ruturaj31csk
      @ruturaj31csk ปีที่แล้ว +1

      @@gopikagopu1134 😁

    • @mallu2966
      @mallu2966 ปีที่แล้ว +1

      @@gopikagopu1134 🥳

  • @nandanaev5961
    @nandanaev5961 ปีที่แล้ว +221

    എത്ര നാളായി അനൂപെട്ട കണ്ടിട്ട് ഇന്നെയ്ക് 13 ദിവസം ആയില്ലേ .സ്വത്തു കുട്ടികൾക്കു വിഷമം ആയി 😔😔എങ്കിലും പതിവിലും പൊളി ആയി പുതിയ മൂവി യും ആയി എത്തി ❤️❤️❤️

    • @mrznk8452
      @mrznk8452 ปีที่แล้ว +1

      Swothu kuttty ponnu vaaavee

  • @Ponnu1
    @Ponnu1 ปีที่แล้ว +205

    നീണ്ട കാല കാത്തിരിപ്പിനോടുവിൽ സ്വത്തുകുട്ടി വീണ്ടും വന്നിരിക്കുന്നു,, സുഹൃത്തുക്കളെ ആഹ്ലാതിപ്പീൻ 😜😜അനൂപേട്ടാ 😍😍😍😍

    • @riyasj.m5917
      @riyasj.m5917 ปีที่แล้ว +1

      😍😍

    • @mrznk8452
      @mrznk8452 ปีที่แล้ว

      Swothukutty ponnuseee

    • @Ponnu1
      @Ponnu1 ปีที่แล้ว +1

      @@mrznk8452 😳😳😳

  • @anuani9291
    @anuani9291 ปีที่แล้ว +76

    അനൂപേട്ടനെ നോക്കി നോക്കി ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയാമോ. Finally chettan is back🥰

  • @10_X_FOOTBALLER
    @10_X_FOOTBALLER ปีที่แล้ว +68

    മൈ ഡിയർ സ്വതുകുട്ടികളെ കുറെ നാളുകൾക്ക് ശേഷം കേട്ടപ്പോൾ എന്താ സന്തോഷം.......

  • @bluegirl7190
    @bluegirl7190 ปีที่แล้ว +61

    Aradhakareee shandharakuvinnn .Anoop ettan is back🔥

  • @arshi__naz
    @arshi__naz ปีที่แล้ว +74

    പഴയതിലെ കാളും കാംഭീരിയ ശബ്ദവുമായി വന്നല്ലോ സ്വത്തുക്കുട്ടി 😌❤❤❤

  • @anchuviiay2313
    @anchuviiay2313 ปีที่แล้ว +18

    Oru kadha sollattuma 2.0 kanditt iriykkuvaayirunnu.....Anoopettene miss cheyth irunnappozha...... unexpected varavu....🥰🥰🥰👍

  • @btsforeverfriends7466
    @btsforeverfriends7466 ปีที่แล้ว +43

    കുറെ കാലം ആയല്ലോ കണ്ടിട്ട് കുറച്ച് ദേഷ്യത്തിലാണ് എന്നാലും ഒരു നല്ല കഥയുമായി എല്ലാം സുഖമായി കേട്ടതിൽ സന്തോഷ്

  • @gowri6013
    @gowri6013 ปีที่แล้ว +26

    ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ച് എത്തി😀.ശരിക്കും miss ചെയ്തു.

    • @Shortoozz
      @Shortoozz ปีที่แล้ว

      എയ് സോറി ട്ടാ

    • @gowri6013
      @gowri6013 ปีที่แล้ว +3

      @@Shortoozz for what????

  • @snehasuresh2772
    @snehasuresh2772 ปีที่แล้ว +24

    ചേട്ടൻ പനിയൊക്കെ മാറിയോ ❤ പനി മാറിയെങ്കിൽ ചേട്ടന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു😊😊ചേട്ടന്റ ശബ്ദം നന്നായിട്ട് miss ചെയ്തു 😊

  • @ardhra8568
    @ardhra8568 ปีที่แล้ว +25

    Happy for your comeback..... missed your art a lot

  • @short_stories._
    @short_stories._ ปีที่แล้ว +7

    അനൂപേട്ട...... ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു നിങ്ങളുടെ ശബ്ദം 😻😻

  • @alluallus8755
    @alluallus8755 ปีที่แล้ว +6

    ഓരോ ദിവസവും പുതിയ ഫിലിം ഇട്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു😊💥

  • @ananthikanandhu2428
    @ananthikanandhu2428 ปีที่แล้ว

    താങ്കളുടെ വോയ്സിൽ കഥ കേൾക്കാൻ ഒരു സുഖം ഒരു വീക്കിൽ താങ്കളുടെ എല്ലാ വീഡിയോ മുഴുവൻ തിരഞ്ഞു ഞാൻ കണ്ട്. വല്ലാത്തൊരു ഫീൽ ആണത് .

  • @NO__NAME3
    @NO__NAME3 ปีที่แล้ว +93

    Avatar - Jake Sully
    TWD - Negan Smith

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +16

      Evide nokkiyalum ipol negane kanu... Walking dead kanda shesham

    • @callmepopybhai6160
      @callmepopybhai6160 ปีที่แล้ว +5

      Rick grimes 🥵🥵 mone heavy item loading in twd world

    • @blackkido9637
      @blackkido9637 ปีที่แล้ว +2

      💥💥

    • @cgmurderyt9766
      @cgmurderyt9766 ปีที่แล้ว +5

      Negan uyir🔥❤️

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +1

      @@callmepopybhai6160 varuvo season 11il

  • @sayanasayana2567
    @sayanasayana2567 ปีที่แล้ว +2

    1)വയ്യാഴികയൊക്കെ മാറി സുഖമായെന്നുവിശ്വസിക്കുന്നു.....
    2)ഞങ്ങടെ സൊത്തുകുട്ടിക്ക് അസുഖവൊന്നുംവരാതിരിക്കട്ടെ 🤗
    3)ഒത്തിരി മിസ്സ്‌ചെയ്തു 🙌
    4)Lub youuuuu
    5) mutheeeeeeee😚💜💜

  • @anupamam5898
    @anupamam5898 ปีที่แล้ว +13

    എന്റെ പൊന്നോ ഇത് എവിടാരുന്നു... സുഖം ആയോ?സ്വത്തുക്കുട്ടികൾ എല്ലാരും അനൂപേട്ടനെ മിസ്സ്‌ ചെയ്തു... കാത്തിരിക്കുവാരുന്നു 🫂🫂🫂🫂

  • @archanakm1529
    @archanakm1529 ปีที่แล้ว +5

    0:14 😳😳 ജനുവരിയിൽ texus ഇൽ പോകാനിരിക്കുന്ന ഞാൻ 🙄🙄

  • @soumyasoumya4567
    @soumyasoumya4567 ปีที่แล้ว +7

    അനൂപേട്ടാ... welcome back ....glad to see you...

  • @a.j.g.sgaming5380
    @a.j.g.sgaming5380 ปีที่แล้ว +20

    അനൂപേട്ടനെ മിസ്സ്‌ ചെയ്ത സ്വത്തുക്കുട്ടികൾ ഇവിടെ ലൈക്കടിക്കിങ് 👍😂😂😂😂😪

  • @seethal2867
    @seethal2867 ปีที่แล้ว +5

    നീണ്ട ഇടവേളയ്ക്ക് ശേഷം Anoop cettan വന്നല്ലോ ❤️ഒത്തിരി miss ചെയ്തുട്ടൊ💖

  • @rudhreshr4054
    @rudhreshr4054 ปีที่แล้ว +1

    ഒരു കഥ സൊള്ളട്ടുമ സാർ ......നമ്മടെ കരളിന്റെ കഥ കേൾക്കാൻ ഓടി വന്നതാ..ആന എൻ കരളിന്റെ കരളിൽ ഒരു കാതൽ ഇറുക്ക്‌ അന്ത കാതൽ കാതിൽ കേൾക്കവച്ച വോയിസ്‌ ക്കും അനൂപ് സേട്ടന്ക്കും കൊടുക്കിറെ....😍

  • @rathiarjun7713
    @rathiarjun7713 ปีที่แล้ว +34

    House of dragon episode 3 വേഗം ചെയ്യണേ ❤️

  • @swathyfrijilsagar5279
    @swathyfrijilsagar5279 ปีที่แล้ว

    ശബ്‌ദം കേട്ടാൽ വയ്യായ്ക ഉള്ള പോലെ തോന്നുന്നേ ഇല്ല... വോയിസ്‌ കൊറച്ചു കൂടെ പേവർ 🥰ആയിട്ടുണ്ട്...

  • @binoyk6020
    @binoyk6020 ปีที่แล้ว +3

    കൊള്ളാം സൂപ്പർ സിനിമ 👌👌👌അടിപൊളി നന്നായിട്ടുണ്ട്

  • @aleenaeliza4427
    @aleenaeliza4427 ปีที่แล้ว +9

    Anoop chetta ....miss u 🤩..ee sound orupad miss cheyithu...☺️😊

  • @farsanasalman4908
    @farsanasalman4908 ปีที่แล้ว +8

    Santhoshm..... Samathnam........ Athma samthripthi..... 🔥🔥🔥🔥🔥😍😍😍😍😍orupad miss cheidu💞💞💞💞💞

  • @ZEHA2003
    @ZEHA2003 ปีที่แล้ว +1

    ചേട്ടൻറെ പ്രേക്ഷകരായ ഞങ്ങളെപ്പോലുള്ള ആളുകൾ . ചേട്ടൻ വീഡിയോയിൽ കഥകൾ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ തന്നെ മനസ്സിലാകും കുക്കു എഫ്ഇന്റെ പ്രമോഷൻ ആണെന്ന് 😂😂😂

  • @noorjahan7246
    @noorjahan7246 ปีที่แล้ว +4

    ഇതുപോലെ വീഡിയോസ് വേഗം ചെയ്യണം ലെങ്ത് കുറവാണ് ❤️

  • @jasmineshan3156
    @jasmineshan3156 ปีที่แล้ว +2

    Njan anoopettante pazhaya videos veendum veendum kanennu. Enikk orupad ishttamanu kelkkan. Thanku anoopetta 😊. Ee movie supper aayitundu 🙂.

  • @adithyankjayan5913
    @adithyankjayan5913 ปีที่แล้ว +4

    Anoopetta house of dragon explanation iduooo chetan parayanathe kekumbol episode kandathinekka feel aane... Waiting

  • @salmaishaqq21
    @salmaishaqq21 ปีที่แล้ว +4

    Ethra naalaay chettaa waiting....
    Ingane onnum parayathe pokallee taa...
    Orupaadu veshamichu...
    House of dragon 🐉 ethrem vegam cheyyanam taa...

  • @sunilkada3899
    @sunilkada3899 ปีที่แล้ว +3

    Starting :- 2:30 അനൂപേട്ടാ 🥰🥰🥰🥰😘😘😘😘❤❤❤👍👍👍

  • @mariya4328
    @mariya4328 ปีที่แล้ว +1

    Super...voice... Pwoli explaination ....chettaa...

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +38

    *Long Time No See😹💕*
    *Anoopettan is Back🔥💗*

  • @helnaprakash7939
    @helnaprakash7939 ปีที่แล้ว +1

    kuree nallukallkku shesham nammude anoop ettan vanne....🤩🥳

  • @Safaizy582
    @Safaizy582 ปีที่แล้ว +4

    Missing aayirunnuuu anoop sirrrrr 😞😥 yethaayaalum vannallooo👏👏👏👍

  • @aryanandha1822
    @aryanandha1822 ปีที่แล้ว +1

    എത്ര നാളായി കണ്ടിട്ട്,
    സുഖമായോ?
    ഒത്തിരി miss ചെയ്തു ട്ടോ... 😒
    വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഞാൻ ഇടക്ക് ഇടക്ക് വന്നു നോക്കാറുണ്ട് ☺️☺️
    ഇപ്പൊ വീഡിയോ ഇട്ടല്ലോ 😘
    Tnq 😘

  • @inferno_20
    @inferno_20 ปีที่แล้ว +19

    🤗Hello Everyone.... Welcome Back To.... ORU KADHA SOLLATTUMA SIRrrrr.... My dear sothukuttikale....💕

  • @swathyfrijilsagar5279
    @swathyfrijilsagar5279 ปีที่แล้ว +2

    സിനിമ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി..😞. കഥ യൊക്കെ കൊള്ളാം.... അടുത്ത വെറൈറ്റി മൂവി ആയിട്ട് വേഗം വരണേ...😌 അനൂപേട്ടന്റെ സ്വന്തം സ്വത്ത്‌ ക്കുട്ടി 😊😊😊😊

  • @artolx3359
    @artolx3359 ปีที่แล้ว +6

    Korean thriller movies venam anoop chettan
    Korean movies miss cheyarundo

  • @rajeeshachinnuchinnu167
    @rajeeshachinnuchinnu167 ปีที่แล้ว

    Kure aayi wait cheyyunu anoopettaa ❤️. Subscriberition ll poyi daily nokkaarund.. Eppol aan happy aayath 😇

  • @vaishakhgk9811
    @vaishakhgk9811 ปีที่แล้ว +51

    Waiting for House of the Dragons episode 3

  • @aleeshaantony871
    @aleeshaantony871 ปีที่แล้ว

    Katta waiting ayirunnu annopetta. Ningale kandapol vallatha santhosham. Oro divasam nokkum puthiya video vannoennu. Inni daily video ittonne...

  • @sreelakshmik.s9284
    @sreelakshmik.s9284 ปีที่แล้ว +4

    Anna poliyanu ningalude presentation 👌

  • @syvlogs3.o261
    @syvlogs3.o261 ปีที่แล้ว +1

    Ente chetto ettante video kanathe.. Sangadam ayirunnu.. TH-cam notification varumbo ingane nokki irikka... Ettanu sugam anoo.. 😘🥰🥰

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 ปีที่แล้ว +19

    എന്തൊക്കെയായാലും ശബ്ദത്തിൽ യാതൊരു മാറ്റവുമില്ല 😄😄😄👍🥰😍

  • @short-way
    @short-way ปีที่แล้ว

    എവിടെ അർന്നു ഇത്രെയും നാള് .ആാാ... ഫസ്റ്റ് പറഞ്ഞത് നന്നായി അലെഗിൽ മരണ തെറി നീ കേൾക്കേണ്ട വന്നേനെ.... 🙏😄🥰🥰🥰🥰

  • @JustClip202.
    @JustClip202. ปีที่แล้ว +4

    ചേട്ടൻ ഇല്ലാത്ത ഒരു youtud ഹോ ഓർക്കാൻ പറ്റുല ❤️🥰🥰🥰

  • @Your_Public_figure
    @Your_Public_figure ปีที่แล้ว +1

    *അങ്ങനെ അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ എല്ലാവരും വന്നു കെട്ടോ 😌✌🏻️*

  • @abhinavob5475
    @abhinavob5475 ปีที่แล้ว +3

    Ithrayum nal waiting ആയിരുന്നു enthayalum thirichvannalo sukayille🥰🥰🥰

  • @sunilkada3899
    @sunilkada3899 ปีที่แล้ว +1

    "ആ തത്ത തടിയാ" എന്നുള്ള പ്രയോഗം 🤣🤣🤣👍👍👍

  • @MalankaraMedia
    @MalankaraMedia ปีที่แล้ว +30

    Second hero is actually a star in supernatural series... Reminded of that series and his character John winchester

    • @JINNMasZ7853
      @JINNMasZ7853 ปีที่แล้ว +4

      And he s in the walking dead also NEGAN

    • @ArakkalAbu_
      @ArakkalAbu_ ปีที่แล้ว

      negan🤟

  • @chrisevans3691
    @chrisevans3691 ปีที่แล้ว +2

    taken cinemayude 2, 3 part cheythillallo

  • @fiya5186
    @fiya5186 ปีที่แล้ว +5

    After a long time the king is back💕katta waiting aayirunnu anoopetta❤️

  • @josephdev2371
    @josephdev2371 ปีที่แล้ว +2

    🤔എന്നും അനൂപ് ചേട്ടന്റെ കഥ കേൾക്കുന്ന എന്റെ സംശയം ഇതാണ്..... എന്തു കൊണ്ട് അനൂപ്ചേട്ടനെ സിനിമയിൽ എടുത്തില്ല 🥺🥺🥺

  • @safna.a.harshahashim7441
    @safna.a.harshahashim7441 ปีที่แล้ว +4

    ho enta ponn chettay evidayrunnu ithrayum divasam ,anoopetta orupad miss cheythu chettaynte
    "HELLO EVERYONE WELCOME BACK 2 ORU KADHA SOLLATUMMA SIRRRRRRR"😁😁😁

  • @aishusvlog16
    @aishusvlog16 ปีที่แล้ว +2

    വല്ലാണ്ട് വല്ലാണ്ട് മിസ്സ്‌ ചെയ്തു chettane❤️❤️

  • @jonsnow7341
    @jonsnow7341 ปีที่แล้ว +10

    Bro "the body 2012" (Spanish) cheyoo adipoli aanu plzz... 🙂🔥

  • @tojuthomas793
    @tojuthomas793 ปีที่แล้ว

    ആ സൈഡ് മ്യൂസിക് വേണം എന്നാലേ കാണാനൊരു രസമുള്ള.....

  • @anusrees.j1315
    @anusrees.j1315 ปีที่แล้ว +3

    Anoopetta house of dragons next episode vegam upload cheyyu, waiting aannu

  • @salykuriakose4302
    @salykuriakose4302 ปีที่แล้ว +7

    Second hero is Negan🔥❤️❤️❤️

  • @faisalusmanmvk
    @faisalusmanmvk ปีที่แล้ว +4

    Korean film cheyyo🤗
    Love your Explanation 🦋

  • @s-a-mxa-l-13s
    @s-a-mxa-l-13s ปีที่แล้ว +1

    Advance 700 congratulation

  • @fayiz4342
    @fayiz4342 ปีที่แล้ว +4

    Bro മറ്റേ BGM ഇടു documantary thriller.അതുണ്ടെങ്കിലെ ബ്രോയുടെ video കേൾക്കാൻ ഒരു ത്രില്ലുള്ളു 😅

  • @Adhiadhu871
    @Adhiadhu871 ปีที่แล้ว +2

    Etryum day old videos kndu..... Enn new video vnthil happy😍

  • @shyamvt8100
    @shyamvt8100 ปีที่แล้ว +3

    "The Sixth sense"
    Director : അമേരിക്കൻ മലയാളി M night Shyamalan.
    Thriller/horror movie
    "Teacher's Diary"
    Romance/Drama

  • @sonug8649
    @sonug8649 ปีที่แล้ว +1

    Oru poli horar moviku vendi katta veyitting ❤️❤️❤️❤️

  • @avengers5437
    @avengers5437 ปีที่แล้ว +4

    House of the dragons episode 3 evide 🥀 vegam cheyyanm tto😓😍😍😍

  • @Cutie_piex
    @Cutie_piex ปีที่แล้ว +2

    Waiting ayrnnu anoop ettan vendi😊

  • @mohammedfouzan903
    @mohammedfouzan903 ปีที่แล้ว +7

    House of dragons nxt episode katta waiting 💗🙂

  • @mohammedzain1606
    @mohammedzain1606 ปีที่แล้ว

    Evide ayirunnu ettaaay,,, sharikum miss cheythooto,,, notification nokkatha oru divasavum illarnnuuu😰😰😰

  • @soulmate5598
    @soulmate5598 ปีที่แล้ว +4

    @Oru Kadha Sollattuma Sir Series Bakki eppola varunne ?

  • @sokupikachu3691
    @sokupikachu3691 ปีที่แล้ว +2

    ✨Rayan thanneyanu hero ✨🔥✨
    Movie suggestions: the midnight Korean movie, the saw , the grudge part 2, 407 horror flight, Satan's slaves, raw 19.

  • @Skgvlogs696
    @Skgvlogs696 ปีที่แล้ว +3

    House of the dragon... Ep 3 pettnn.. chyooo... Anoop sir

  • @gopikagopu1134
    @gopikagopu1134 ปีที่แล้ว +2

    Anoopettaaaa sugayilleee.... orupadu miss cheythu.... chettan nallapole rest eduthittu videos cheythamathi.... njagal Waite cheyyam...🥰🥰

  • @ashishsimonvarkey113
    @ashishsimonvarkey113 ปีที่แล้ว +4

    Really missing
    Please continue ur series of house of dragon

  • @shilpasurendran7694
    @shilpasurendran7694 ปีที่แล้ว +1

    തിരുമ്പി വന്തിട്ടേന്ന് സൊല്ല് 😎😎😎

  • @keralablasterstime3073
    @keralablasterstime3073 ปีที่แล้ว +4

    ഞാൻ ഇപ്പോൾ ആശുപത്രിയിൽ ആണ് സുഖം ജീവിതം 😂😂

  • @libinvarghese6146
    @libinvarghese6146 ปีที่แล้ว +1

    ആളപായമില്ലാത്ത മൃതശരീരം ഉള്ള സ്ഥലം അത് പൊളിച്ചു 😜

  • @neethurajangeorge7872
    @neethurajangeorge7872 ปีที่แล้ว +3

    കട്ട waiting aayirunnu ❤️

  • @user-mr3me7pp3r
    @user-mr3me7pp3r ปีที่แล้ว +2

    Second hero my favourite actor❤️❤️❤️😍😍😍😍

  • @cooltimeswithme
    @cooltimeswithme ปีที่แล้ว +3

    💖💖വന്നതിൽ സന്തോഷം 💖💖

    • @SANUSFOODCOURT
      @SANUSFOODCOURT ปีที่แล้ว +1

      ഇങ്ങള് ഇവരേ ആളാണ്ല്ലേ കഥകൾ കേൾക്കാൻ ഇഷ്ട്ടാലേ ...😂😂😂🥰🥰

    • @cooltimeswithme
      @cooltimeswithme ปีที่แล้ว +2

      @@SANUSFOODCOURT haa.. Athe

  • @vishnulal8843
    @vishnulal8843 ปีที่แล้ว

    Hai adipoli interested aayittulla our adaar padama cheythu "I SAW THE DEVIL"👌👌👌👌🔥🔥🔥🔥🔥

  • @rickyjoseph2579
    @rickyjoseph2579 ปีที่แล้ว +6

    Chettah maigret sets a trap 2nd part Maigret night at the crossroads movie explanation cheyamo...

  • @shafnas5167
    @shafnas5167 ปีที่แล้ว +1

    Kathirunn maduthuu.. vere or chanalileyum house of dragons inte series explanation kanathe kathirikkuvayirunnu.. ini enkilum ath upload cheyyanam🙂💔

  • @fathimanajiya4753
    @fathimanajiya4753 ปีที่แล้ว +5

    House of the dragon idaan marakkalle tto waiting for it

  • @jasnamusthafa4091
    @jasnamusthafa4091 ปีที่แล้ว +1

    Evide aayirunnu Anoopetta orupaad miss cheythu 🙁 ippo happy 😁🤗

  • @sarahs.k9656
    @sarahs.k9656 ปีที่แล้ว +3

    Can you please suggest few Korean dramas to watch like ghost doctor

  • @beeviniya247
    @beeviniya247 ปีที่แล้ว +2

    Miss you somuch anoop etta💜

  • @gopankumar8723
    @gopankumar8723 ปีที่แล้ว +3

    Second hero walking dead seriesile negan alle❤️😍

  • @joshisebastian1754
    @joshisebastian1754 ปีที่แล้ว +1

    Sir....ഒരു ഹിന്ദി ഫിലിം ചെയ്യുവോ... Gangs of Waseypur....

  • @ameena.m1143
    @ameena.m1143 ปีที่แล้ว +3

    Waiting for House of dragoon epi 3,4,&5

  • @anishkumara9575
    @anishkumara9575 ปีที่แล้ว +2

    Welcome back my brother ❤❤❤

  • @appuappu5489
    @appuappu5489 ปีที่แล้ว +3

    Ink heart movie cheyyumo please, nalla oru fantasy movie aanu please 🥺🥺.

  • @rajumanuelp8253
    @rajumanuelp8253 ปีที่แล้ว +2

    Avideyarnu anoopetta😑nagal oke athra miss cheythano ❤️

  • @Rybalka253
    @Rybalka253 ปีที่แล้ว +6

    the human centipede movie comedy ayitt explain cheyio 🙂

  • @momentofart9191
    @momentofart9191 ปีที่แล้ว +1

    Ship wrecked sailor explain cheyyumo