5 വർഷങ്ങൾക്കുമുന്നേ കൽക്കരിയിൽനിന്നും കണ്ടെടുക്കപ്പെട്ട ശരീരഭാഗങ്ങൾ.ആരുംപ്രതീക്ഷിക്കാത്ത ട്വിസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 588

  • @crazyarmy3004
    @crazyarmy3004 2 ปีที่แล้ว +243

    മലയാളത്തിൽ ഒരു വിധം explanation channels ഓക്കേ കണ്ടിട്ടുണ്ട്. ഏറ്റവും നല്ല voice അനൂപ് ചെട്ടൻ്റെയാണ്.

  • @Ponnu1
    @Ponnu1 2 ปีที่แล้ว +81

    വീണ്ടും നല്ലൊരു സിനിമയുമായി എത്തിയതിൽ സന്തോഷം 🥰,

  • @sathanuyir7109
    @sathanuyir7109 2 ปีที่แล้ว +1387

    Anoop ഏട്ടൻ സൗണ്ടിനെ ഇഷ്ടമുള്ളവർ ഉണ്ടോ ❤️😘

    • @عائشة-غ6ض
      @عائشة-غ6ض 2 ปีที่แล้ว +8

      Und....

    • @chinnuchinnu5772
      @chinnuchinnu5772 2 ปีที่แล้ว +4

      Und❤️❤️❤️

    • @rudrapriya152
      @rudrapriya152 2 ปีที่แล้ว +19

      അതിപ്പോ ആർക്കാ അനൂപേട്ടന്റെ വോയിസ്‌ ഇഷ്ടപെടാത്തെ ❤️❤️

    • @abbaspy6022
      @abbaspy6022 2 ปีที่แล้ว +5

      🥰🥰❤️❤️😘😘

    • @azegod8584
      @azegod8584 2 ปีที่แล้ว +1

      Da kannan kundaa

  • @seeco3829
    @seeco3829 ปีที่แล้ว +2

    ഇതുപോലൊരു വിവരണം ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല, നന്നായി ആസ്വദിച്ചു

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +496

    💛 ഇവിടത്തെ സ്ഥിരം അനൂപേട്ടൻ പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളീ......! 💎👑 Crime Thrillers Uyir 💖

    • @rijithariju6130
      @rijithariju6130 2 ปีที่แล้ว +4

      🖐️

    • @AkCreations201
      @AkCreations201 2 ปีที่แล้ว +12

      Ee oru account inte owner aaraayalum...enikk onne parayaan ullu...Love u lot's bro...Njan ippo oru big fan aayi...ellaa videos ilum kaanaarund

    • @kunjamisworld2952
      @kunjamisworld2952 2 ปีที่แล้ว

      @@AkCreations201
      Hi ദാമു 😇😇😇

    • @lathamurali5838
      @lathamurali5838 2 ปีที่แล้ว

      @@rijithariju6130,

    • @Maimumai.9324
      @Maimumai.9324 ปีที่แล้ว

  • @asnah.____
    @asnah.____ 2 ปีที่แล้ว +30

    1:06 Chettan kukku vaayichatt explain chythalum mathi nynglk🌚💗

  • @VDESIGNSBYVinciyaViniston123
    @VDESIGNSBYVinciyaViniston123 2 ปีที่แล้ว +51

    ചേട്ടാ.. ആ house of dragons ബാക്കി episodes കൂടി ഒന്നു ഇടണേ.... ഒരുപാട് നാളായി കാത്തു കാത്തു ഇരിക്കുന്നത്...

    • @adarshmohan4149
      @adarshmohan4149 2 ปีที่แล้ว +2

      അത് ന്യായം 😪.. കുറേയായി കാത്തിരിപ്പ് തുടങ്ങിട്ട്.. അനൂപേട്ടാ pleechhh..

  • @Aizhaa__.
    @Aizhaa__. 2 ปีที่แล้ว +14

    മലയാളത്തിൽ ഇനിപ്പോ എത്ര explanation channel vannalum ee തട്ടു താന്നു തന്നേ nilkkum... Anupettn voice fns ithar aaoo😌💓🏃‍♀️

  • @_______rizwan
    @_______rizwan 2 ปีที่แล้ว +313

    അടുത്തത് അണ്ണൻ്റെ
    സ്വന്തം സ്വത്ത് കുട്ടിയുടെ കൂടെ
    കഥ പറയണം എന്നുള്ളവർ
    വന്നിവിടെ കറുപ്പ് കുത്തിക്കോ.!😌✨

  • @BONOBONOYA_JK_
    @BONOBONOYA_JK_ 2 ปีที่แล้ว +13

    Anoopetta daily videos okke idanee..... Best explanation channel ithan...💓......... 🙄kettooo

  • @ancyjaxon8478
    @ancyjaxon8478 2 ปีที่แล้ว +48

    Hw is your friend's health
    Is he okay nu
    Our prayers with your friend

  • @jithinraj3131
    @jithinraj3131 2 ปีที่แล้ว +22

    House of Dragon episode ഇറക്ക് അനൂപ് ചേട്ടാ❤️❤️

  • @عائشة-غ6ض
    @عائشة-غ6ض 2 ปีที่แล้ว +85

    കൊറിയൻ സിനിമകൾ വെണ്ണം ചേട്ടാ....✨🌈
    From a Korean fan

  • @smshilpa4338
    @smshilpa4338 2 ปีที่แล้ว +24

    Waiting aarunn , for this voice ❤️ addicted ❤️

  • @soumyacn8659
    @soumyacn8659 2 ปีที่แล้ว +14

    😍😍😍 അനൂപ് ഏട്ടൻ

  • @babubuchu
    @babubuchu 2 ปีที่แล้ว +13

    Beliver, Jack reacher 2 , kings man 2 cheyyo plz plz bro

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 2 ปีที่แล้ว +17

    നമ്മുടെ സുകുമാരക്കുറുപ്പിനെ 27 അവാർഡ് കൊടുക്കണം😍👍

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +4

    *വരൂ കുട്ടുകാരെ നമ്മളെ അനുപ് ഏട്ടനും ഞാനും വന്നിട്ടുണ്ട് വന്നു ഇരുന്നു കാണു സുഹൃത്തുക്കളെ 😌🥳*

  • @kl24queenrsha38
    @kl24queenrsha38 2 ปีที่แล้ว +22

    Wow ghilli തൊപ്പി... അനൂപേട്ടൻ Thalapathy reference 😉👌....

  • @the-black_panther-hub6785
    @the-black_panther-hub6785 2 ปีที่แล้ว +10

    House of dragon series full upload cheyy kathirunn maduthu please🙏🙏🙏

  • @alin1337
    @alin1337 2 ปีที่แล้ว +1

    Ad skip ചെയ്യുന്ന ഞാൻ kuku fm എടുത്തു നല്ല അവതരണം

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 ปีที่แล้ว +13

    എവിടെയായിരുന്നു അനുപേട്ടാ....... എന്തായാലും വന്നല്ലോ 😍😍😍

    • @asnah.____
      @asnah.____ 2 ปีที่แล้ว

      1 week ayitt pulli ivde indallo🙄

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 ปีที่แล้ว +9

    💖✨ amazing aantta sound.kelkkumbo time ponathu ariyunnilla💖✨

  • @sindhumolunnikrishnan117
    @sindhumolunnikrishnan117 2 ปีที่แล้ว +30

    For the king of movie explainer s 😍😍😍your voice is amazing yar😘😘😘and for the queen and princes 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @binoyk6020
    @binoyk6020 2 ปีที่แล้ว +2

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ

  • @chinnuchinnu5772
    @chinnuchinnu5772 2 ปีที่แล้ว +14

    സൂപ്പർ വോയിസ് 🥰💞💞💞💞

  • @my_art_world_04
    @my_art_world_04 2 ปีที่แล้ว +6

    Forgotten picture explain cheyyu please 🙏🙏🙏🙏🙏

  • @Marthajac
    @Marthajac 2 ปีที่แล้ว +5

    My opinion:എനിക് തോന്നുന്നത് ലാസ്റ്റ് പടക്കം പൊട്ടിച്ചത് അവളുടെ husband ആണ് എന്നാണ്

  • @ig_drogon
    @ig_drogon 2 ปีที่แล้ว +34

    Bro House of the dragons 9,10 episode kooda explain

  • @navya5169
    @navya5169 2 ปีที่แล้ว +28

    💜VOICE KING 🥰✨️

  • @artofdying7069
    @artofdying7069 ปีที่แล้ว +1

    ഇതിലെ നായകനെ എനിക്കിഷ്ടായില്ല 😏നായികയേയും ഇഷ്ടായില്ല 😏explanation മാത്രം ഇഷ്ടായി 😊👍🏻

  • @crazyarmy3004
    @crazyarmy3004 2 ปีที่แล้ว +10

    Truth or dare (2018) movie ചെയ്യൂ

  • @dreamrunner7922
    @dreamrunner7922 11 หลายเดือนก่อน

    The life of david gale (2003) ചെയ്യാമോ? 🤔അതിന്റെ തമിഴ് എക്സ്പ്ലനേഷൻ ഉണ്ട്‌😊. പക്ഷേ, അത് മനസ്സിലാവുന്നില്ല 😢

  • @nizarudeennizarudeen9077
    @nizarudeennizarudeen9077 2 ปีที่แล้ว +14

    ഹൗസ് ഓഫ് ഡ്രാഗൺ എപ്പിസോഡ് മറന്നോ 😭😭

  • @she____470
    @she____470 2 ปีที่แล้ว +6

    Your sound and the way you explain it is outstanding ❤🤜🤛

  • @athirarajan4119
    @athirarajan4119 2 ปีที่แล้ว +3

    Crime movies chettante soundil kelkkan adipoliyaa so film ishttayii 🥰

  • @sudheeshkk1988
    @sudheeshkk1988 2 ปีที่แล้ว

    സിനിമയുടെ കൂടെ കഥ പറയുന്നത് കുറെ കേട്ടിട്ടുണ്ട് ഒന്നും മുഴുവൻ കാണാറില്ല, ഇത് കിടു

  • @anamikababuraj257
    @anamikababuraj257 2 ปีที่แล้ว +8

    Chettanta sound oru rakshyum ella😍😍❤❤❤

  • @NO__NAME3
    @NO__NAME3 2 ปีที่แล้ว +22

    Anoop Etta Ee Movies Onnu 🙌
    1) "The Grudge"
    2) "Our House"

  • @shahinashahina9147
    @shahinashahina9147 2 ปีที่แล้ว +6

    House of dragen next episod എവടെ anoop sir

  • @adithyscorner4465
    @adithyscorner4465 2 ปีที่แล้ว +8

    നിങ്ങള് കു കു ല് പോയി കഥ പറഞ്ഞാ ഞാൻ ഇപ്പോ തന്നെ subscribe ചെയാം ❤നല്ല സ്നേഹം ❤കാത്തിരിക്കുന്നു ❤❤❤ലച്ചുനോട്‌ വല്യ സ്നേഹം ❤❤

    • @aruntp7265
      @aruntp7265 2 ปีที่แล้ว +2

      🤣🤣🤣

  • @najiyanp7613
    @najiyanp7613 2 ปีที่แล้ว +6

    House of dragon nxt episode idumo pliss

  • @aneesapn5837
    @aneesapn5837 2 ปีที่แล้ว +5

    ആക്സിഡന്റ് കഴിഞ്ഞു ഏറെ ഇടവേള ക്ക് ശേഷം പ്രിയപ്പെട്ട ചാനലിലേക്ക് ❤😘

  • @pratheeshraj3784
    @pratheeshraj3784 2 ปีที่แล้ว +4

    ഹോസ്പിറ്റൽ ക്ക് കൊണ്ടുപോയ frnd നു എങ്ങനുണ്ട്?

  • @asli5172
    @asli5172 2 ปีที่แล้ว +13

    Aah vanalo 🥰🔥💥

  • @thfqas1
    @thfqas1 2 ปีที่แล้ว +4

    എല്ലാ ദിവസവും ഓഫീസിൽ രാവിലെ വന്നു സിസ്റ്റം ഓൺ ആക്കി യൂട്യൂബിൽ നോക്കുന്നത് നിങ്ങടെ ചാനലിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ എന്നാണ്.🙂

  • @athulyaappu4985
    @athulyaappu4985 2 ปีที่แล้ว +2

    Anoopattan ippo thamasichanallo video idunnna.. 🥰Adipoli thriller movie ayirunnn... Waiting for next movie🍿🎥⏳⏳🎥🍿

  • @diya5249
    @diya5249 2 ปีที่แล้ว +5

    Don lee Mamante movie vendavar arokke 🙋🏻‍♀️💜

  • @sanyforever90
    @sanyforever90 2 ปีที่แล้ว +2

    Katta waiting aayirunnu chetta...🌝

  • @achuff3938
    @achuff3938 2 ปีที่แล้ว +4

    Divine move polathe quality thriller cheyyo pls..... 😁

  • @anjanaratheesh5385
    @anjanaratheesh5385 2 ปีที่แล้ว +6

    സൗണ്ട് 🥰🥰🥰🥰

  • @ramdhasc1998
    @ramdhasc1998 2 ปีที่แล้ว

    1:40 ഇവിടം മുതൽ കാണാൻ ശ്രമിക്കുക . ഇത് വരെ ഉള്ള ഭാഗം പരസ്യം ആണ്

  • @സംമോഹിനിമഹാദേവൻ
    @സംമോഹിനിമഹാദേവൻ 2 ปีที่แล้ว

    കമന്റ്‌ kanditt കഥ കേൾക്കുന്നതിലും കൂടുതൽ അനൂപ് ഏട്ടന്റെ voice നെ കുറിച്ച് ആണ്.. ആദ്യം ആയി ഈ ചാനൽ കാണുന്ന ഞാൻ... ആരാ ഈ അനൂപ് 🙄

  • @rkoansar9083
    @rkoansar9083 2 ปีที่แล้ว +2

    Nolan's movies on cheythal orupad upagaramayirikkum

  • @fouzaxispersonalloan169
    @fouzaxispersonalloan169 2 ปีที่แล้ว +2

    Hospital case enthayi bro changayinte Thrissur kondupoyathu

  • @ansarvv9424
    @ansarvv9424 2 ปีที่แล้ว +3

    Project wolf hunting film review cheyyuo chetta...plz...njan ithinu munne terrifier movie 1 and 2 cheyyan comment cheythirnnu athum onnu pariganikkane...vere explanation illanjittalla...but anoopettante explanation il Veenu poyi atha...plz explain cheyyane

  • @btsforeverfriends7466
    @btsforeverfriends7466 2 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഒരു കട്ടൻ ചായ കുടിച്ചിരിക്കുമ്പോൾ ആണ് വീഡിയോ വന്നത്

  • @saraswathyswathy9469
    @saraswathyswathy9469 2 ปีที่แล้ว +1

    Good explanation bro.. all the best..👍👍👍👍

  • @kl74malayali52
    @kl74malayali52 2 ปีที่แล้ว +9

    House of dragon episode ide bro 😌

  • @fidha4309
    @fidha4309 2 ปีที่แล้ว +2

    Voyager movie explain cheyyu

  • @SnehrajNixon
    @SnehrajNixon 2 ปีที่แล้ว +14

    ഹൗസ് ഓഫ് ഡ്രാഗൺ S - 1 E-9
    -ന് എന്നേ പോലേ വേയിറ്റ് ചെയ്യുന്നവരുണ്ടാേ ?
    അനൂപ് അണ്ണൻ പറഞ്ഞാലേ കേൾക്കാൻ ഒരു രസമുള്ളൂ
    Still on wait.....😅🤩

  • @yasarmon9739
    @yasarmon9739 2 ปีที่แล้ว +1

    Anoop ata ningale crime thriller kandu anikk orupad ishtamaayi
    Dictattiv china town irangiyo

  • @anshidff6618
    @anshidff6618 2 ปีที่แล้ว +3

    Anoop etten 🔥🔥

  • @devapriyadev5800
    @devapriyadev5800 2 ปีที่แล้ว +1

    Nte anoop etta ningal aa house of dragon onn chadappikkathea iduvo

  • @achu789
    @achu789 2 ปีที่แล้ว +3

    കമലാ സുരയ്യ 🤲🤲🤲🤲

  • @deepa9005
    @deepa9005 2 ปีที่แล้ว +1

    Jeevitham oru circular paatha aan😇😇

  • @rolexsir1867
    @rolexsir1867 2 ปีที่แล้ว +10

    പടം കാണുന്നതിന് മുന്നേ ലൈക്ക് അടിക്കുന്ന ഞാൻ🖇️♥️

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഹോസ്പിറ്റലിൽ കേസ് എന്തായി അതിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @abhiappu3642
    @abhiappu3642 2 ปีที่แล้ว +2

    House of the dragon ഇനി ഉണ്ടാവുമോ ഉണ്ടാവില്ലെങ്കിൽ ഒന്ന് പറയണം plzzzzz 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +2

    Superb.always supports the channel ❤️

  • @tomlaji2424
    @tomlaji2424 2 ปีที่แล้ว +5

    House of dragons 9 & 10 episode eppolla eddunne?

  • @user-dead20
    @user-dead20 2 ปีที่แล้ว +1

    the hunt Korean movie explain cheyyumo etta😍

  • @jubybabyjoseph7488
    @jubybabyjoseph7488 2 ปีที่แล้ว +5

    എല്ലാവരും ഇങ്ങേരുടെ സൗണ്ട് തന്നെ പറയുന്നുള്ളു.. സിനിമയെ പറ്റി ആരും ഒന്നും പറയുന്നില്ല

    • @jojivarghese502
      @jojivarghese502 2 ปีที่แล้ว +2

      Correct

    • @anjuvc3384
      @anjuvc3384 ปีที่แล้ว +1

      Njan ithe ippol orthathae ullu 😂😂..... Film nallathanoo allayo enn parayunnilla

    • @Thufeeeyeager
      @Thufeeeyeager 3 หลายเดือนก่อน

      😂

  • @shidafijasshidafijas3956
    @shidafijasshidafijas3956 2 ปีที่แล้ว +2

    House of tha dragon explain cheyyo

  • @arunkrishna36108
    @arunkrishna36108 2 ปีที่แล้ว +2

    Oru chinees padam cheyyum detective Chinatown it's new part vanno

  • @Just_Adarsh.
    @Just_Adarsh. 2 ปีที่แล้ว +1

    Donleede padam cheyyuo

  • @bloomingflower9659
    @bloomingflower9659 2 ปีที่แล้ว +1

    Maigret sets a trap second part idumo plizzzz

  • @reshmareshu9890
    @reshmareshu9890 2 ปีที่แล้ว

    Anoop etta kathara movie idumo pls nigalude voice kelkkan anu esttam

  • @cooltimeswithme
    @cooltimeswithme 2 ปีที่แล้ว +2

    💖💖

  • @storydefinition
    @storydefinition 2 ปีที่แล้ว +4

    Adipwoli explanation 🔥👌

  • @abhxxiiii
    @abhxxiiii 2 ปีที่แล้ว +1

    Chettan House of dragon onn idavo🙂🚶‍♀️ 4weeks ayi 🙏🏻🙂🖖🏻

  • @kalarikkalsreejusreejukala5711
    @kalarikkalsreejusreejukala5711 2 ปีที่แล้ว +2

    അനൂപ് ഏട്ടാ BIG STAN (2007)
    ഒന്ന് ചെയ്യുമോ അനൂപ് ഏട്ടൻ ശബ്ദത്തില് കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്

  • @robinvarghese1546
    @robinvarghese1546 2 ปีที่แล้ว +1

    Nice aliyaaa🥰🥰🥰

  • @Rinurinu123
    @Rinurinu123 2 ปีที่แล้ว

    Anoopettan uyir🤗🥰🥰

  • @basim5394
    @basim5394 2 ปีที่แล้ว

    Anoop sir sound ushar👍👍

  • @Akzlizo
    @Akzlizo 2 ปีที่แล้ว +1

    Anoop chetta gaming channelil Live stream undo reply using

  • @panther4756
    @panther4756 2 ปีที่แล้ว +4

    House of dragon waiting❤️

  • @rakhikrishna1875
    @rakhikrishna1875 2 หลายเดือนก่อน

    കളിയും ചിരിയും തൊട്ടാപിടിത്തവും 🤣🤣🤣🤣🤣.. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...😂🎉🎉

  • @Smithks
    @Smithks 2 ปีที่แล้ว

    റൂറാണി കോൺഷിൻ എന്ന ജപ്പാനീസ് ചിത്രം എക്സ്plane cheyyo

  • @armwrestling1049
    @armwrestling1049 2 ปีที่แล้ว +2

    Rosemary's baby .... explain pls

  • @soorajas1095
    @soorajas1095 ปีที่แล้ว

    ഹായ് എട്ടോ കുറച്ച് ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും പുതിയ പുതിയ കഥകൾ ഇടുന്നു പക്ഷേ അതെല്ലാം മുൻപ് ഇട്ടിരുന്നതുപോലെ ബാഗ്രൗണ്ട് മ്യൂസിക് സെക്കൻഡ് പാർട്ട് തുടങ്ങുന്നതിനു മുമ്പുള്ള music തുടങ്ങിയവ ഒന്നും ഇപ്പോൾ കാണുന്നില്ല the invisible guardian എന്ന സിനിമ ചെയ്യുമ്പോൾ ഉള്ള പോലെ ബാഗ്രൗണ്ട് മ്യൂസിക് എന്നിവ ഒന്നും ഇപ്പോൾ ചെയ്യുന്ന വീഡിയോകൾക്കു ഇല്ല അത് പഴയ പോലെ ആക്കണം എന്ന ഒരു അഭിപ്രായം ഇണ്ട്

  • @zahraayaan7506
    @zahraayaan7506 2 ปีที่แล้ว +1

    House of dragonte Baki evidey

  • @snowy5317
    @snowy5317 2 ปีที่แล้ว

    Anoop etta ningal oru sambhvam anu 😊

  • @itsmesafamol9282
    @itsmesafamol9282 2 ปีที่แล้ว

    Chetta avatar cheyyoo pls

  • @Drsteffy
    @Drsteffy 2 ปีที่แล้ว +3

    Thankyou Anoop bro🔥

  • @arret
    @arret 2 ปีที่แล้ว +2

    Link undo anoop chetaii

  • @AestheticGirl8327
    @AestheticGirl8327 2 ปีที่แล้ว

    Nalla rasaund kelkkan storiyum adipoli

  • @aswathichuzzz
    @aswathichuzzz 2 ปีที่แล้ว +1

    Schoolil ninnu vannu kanunna arelum ondo

  • @siddiquebabu1933
    @siddiquebabu1933 2 ปีที่แล้ว

    Super story' thanks 👍

  • @anasa3858
    @anasa3858 2 ปีที่แล้ว +2

    Money heist അടുത്ത സീസൺ തുടങ്ങിയോ