എനിക്ക് വേദനിക്കും എന്നു പറഞ്ഞു എന്റെ അപ്പ കാത് കുത്താൻ സമ്മതിച്ചില്ല എന്നിട്ട് 5 ക്ലാസ്സിൽ പഠിക്കുമ്പോൾ കാത് കുത്തി 😢ഇന്ന് എന്റെ സങ്കടം വേദന കാണാൻ എന്റെ അപ്പ ഇല്ല 😢
അയ്യോടി കുഞ്ഞ് വാവേ സുന്ദരി ആകാനല്ലേ കാത് കുത്തിയത് 😍 അച്ഛന് സങ്കടം ആയി മോള് കരഞ്ഞപ്പോൾ 😢 കുഞ്ഞിന് കാത് കുത്തുന്ന സമയത്ത് ഞാൻ ഇവിടിരുന്നു മൊബൈൽ നോക്കി കാതിലോട്ട് ഊതി കൊടുക്കുവാ 😬😜😜 മോളുടെ സങ്കടം കണ്ടപ്പോൾ ചെയ്തു പോയതാ 😔 😘😍❤
I found my eyes wet at the end of video. Soo.. loving dad and lovely princess. Really we should stop hurting kids. I too opposed putting eyeliner (kanmashi) to my son when he was just 28 days old. Now he is 18.
വൈറൽ ആ കുട്ടിനെ വേദനിപ്പിച്ചു കരയിപ്പിച്ചു കാതുകുത്തി പാവം മോള് 1:18 എന്റെ മോൾക്ക് ആറുവയസ്സു കഴിഞ്ഞു. ഇതുവരെ ഞാൻ കാത്തു കുത്തിയിട്ടില്ല എനിക്ക് പേടിയാണ്😅😢😢😂❤
6മാസം ആയപ്പോൾ ഞാനും husband ഉം കൂടി മോളെ ഇതുപോലെ കാതു കുത്തി. ഇപ്പോ മോൾക്ക് 10മാസം കമ്പ്ലീറ്റ് ആവാറായി. ഇന്നലെ ഞാനും എൻ്റെ സിസ്റ്ററും കൂടി സെക്കൻ്റ് സ്റ്റെഡ് കുത്തി. കുത്തി കഴിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു. എനിക്ക് വേദനിച്ചിട്ട് അല്ല. അന്ന് മോൾക്ക് ഇത്രയും വേദന ഉണ്ടയിട്ടുണ്ടല്ലോ എന്ന് ആലോചിച്ച്. 😢
എന്റെ മോൾടെ കാത് കുത്താൻ അവളുടെ അപ്പ സമ്മതിക്കിലാരുന്നു. ഞാനും പുള്ളിടെ അമ്മയും ചേർന്ന് പുള്ളിയോട് പറയാതെ കൊണ്ട് പോയി കാത് കുത്തി. Hospital വെച്ചായിരുന്നു. കുഞ്ഞിനെ നഴ്സ്മാർ കൊണ്ട് പോയി കാത് കുത്തിട്ട് തന്നു ❤️❤️😃
Ente molde Kath kuthitt illa karanam Kath kuthanam enn oru niyamathilum paranjitt illa Kath kuthiyale sundari aavu ennum illa .swantham sarirathil. Ath pole cheyyumbozhe vedana ariyu
ഹായ് അക്ഷര cheachy ❤️. എല്ലാവർക്കും സുഖമാണോ. വാവേടെ കാതുകുത്തൽ വീഡിയോ നന്നായിട്ട് ഉണ്ട് 🥰 ഇടയിലൂടെ ചേട്ടന്റെ വിഷമം കണ്ടപ്പോ വല്ലാണ്ട് ആയി 🥲. കുഞ്ഞു വാവേടെ കരച്ചിൽ കണ്ടപ്പോഴും. കാത് കുത്തി സുന്ദരി ആയല്ലോ. സന്തോഷത്തോടെ ഇരിക്കണേ 😊❤️. ഇനിയും നല്ല videos ഒക്കെ ചെയ്യണേ. Best of luck cheachy ❤️
കാതു കുത്തിയത് മോൾ വേദന അച്ഛന് 💞💞💞സങ്കടം മാറുന്നില്ല 🥰🥰💞💞
അച്ഛന്റെ സങ്കടം ഇനിയും മാറിയില്ല... മോൾ ചിരിച്ചു തുടങ്ങി.. അതാണ് അച്ഛൻ..❤❤
C
5
പെണ്മക്കളെ സ്നേഹിക്കുന്ന അച്ഛൻ എന്നും ഒരു വികാരമാണ്
Eppol besty anu achanu oru vilayum ella
എന്റെ മോനു० ഇതുപോലെയാ മോളെ ജീവനാ നിങ്ങളുടെ കുടു०ബത്തിന് എന്നു० നന്മമാത്ര० ഉണ്ടാകട്ടെ🙏🙏🧡
❤️❤️🥰🥰
അച്ഛൻ സങ്കടപെട്ടപ്പോൾകണ്ണ് നിറഞ്ഞു 🥰സുന്ദരി മോൾ ❤️❤️❤️
അച്ഛൻ എന്നൊരു വെക്തി 😡
Yes true God bless you 🙏
Satyam
@@AnithaV-y5p😢😢😢😢
Then Why did you do it?
അച്ഛൻ ❤ അത് പറഞ്ഞറിയിക്കാനാകാത്ത കരുതലും സ്നേഹവും ആണ്.❤ ചുന്ദരിവാവ❤
Enikkathanubhavikkanda bhagyamundayilla😢
അച്ഛനെപോലെ തന്നെ മകളും നിഷ്കളങ്ക...❤
🥰 thank you
അച്ഛന്റെ സങ്കടം.. പാവം കണ്ണൊക്കെ നിറഞ്ഞു. മോളുടെ സങ്കടം മാറി 😊
എന്റെ മുത്തിന്റെ കാത് കുത്തിയപ്പോൾ ആ അച്ചന്റെ സങ്കടം കണ്ടപ്പോൾ എന്റ കണ്ണൂ നിറഞ്ഞു പോയി . ചക്കര മുത്ത് ......❤
എനിക്ക് വേദനിക്കും എന്നു പറഞ്ഞു എന്റെ അപ്പ കാത് കുത്താൻ സമ്മതിച്ചില്ല എന്നിട്ട് 5 ക്ലാസ്സിൽ പഠിക്കുമ്പോൾ കാത് കുത്തി 😢ഇന്ന് എന്റെ സങ്കടം വേദന കാണാൻ എന്റെ അപ്പ ഇല്ല 😢
😢
ath thankalude abhiprayam @@Cyp-iu7rg
😢😢
😢😢😢
😢
കുഞ്ഞുങ്ങളുടെ വേദന കണ്ട് സന്തോഷിക്കുന്നവർ ഇന്ത്യയിലാ കൂടുതൽ😢😢😢😢😢
സതൃം 😔
Afgan gasa siriya lebenon smaliya bangladesh evideyulla kunjungalude avastha yenthanu ethinu karanam india ano
ചുന്ദരി വാവ 😘😘😘😘😘😘
എനിക്ക് ഭയങ്കര ഇഷ്ടം 😘
കാത്തു കുത്തുന്നത് വരെയും കരയാതെ നോക്കി ഇരുന്നല്ലോ0:18 . നല്ല power full മോളാണ് 😘😘💓💓💓💓
🥰😘
കുഞ്ഞുമോളുടെ ചെവി വേദനിച്ചപ്പോൾ, അതിനേക്കാൾ വേദനിച്ച മനസ്സുമായി അച്ഛൻ.
ആ മുഖ ഭാവത്തിൽ അത് കൃത്യമായി കാണാം.
Oru penkunj venamennayirunnu agraham but daivam thannath moonnanmakkale. Chundari mole kandapol kothiyayi. Ella nanmakalum undakatte. Achante ponnumol... 😘😘😘❤❤
ആ ആദ്യത്തെ സന്തോഷം കണ്ടപ്പോ കുഞ്ഞാവയുടെ കാത് കുത്തി വാവയെ വേദനിപ്പിക്കുന്നത് എന്തിനാണ് എന്ന് തോന്നി, കാത് കുത്തി കഴിഞ്ഞപ്പോൾ❤❤
🥰എന്നോമൽ നിധിയല്ലേ..... കൺപീലി നനയല്ലേ..... ഈ ഗാനമാണ് എനിക്ക് ഓർമ വന്നത്. ചുമ്മിണികുഞ്ഞിന് 🥰🥰🥰🥰
അച്ചോടാ മുത്തേ നിന്റെ കാതു കുത്തിയപ്പോ എനിക്ക് വേദനിച്ചു എനിക്ക് ഒരു മകളില്ലാഞ്ഞിട്ടാവും god blessyou molu❤️🥰
സുന്ദരി മോളും സുന്ദരൻ അച്ഛനും
🥰🥰
Achante sagadam kandoo....sundhari molutty...chiri kandapol cutness....karanjapol orupad sagadam thoni moluse❤❤😘😘😘😘
സുന്ദരി മോളും അച്ഛനും ❤️❤️❤️👍👍👍
വേദനയില്ലാതെ കാത് കുത്താനുള്ള സൗകര്യങ്ങൾ ഉണ്ടല്ലോ. കാണുന്ന ഞങ്ങൾക്കും വേദനിക്കുന്നു.
0.45 മകളെകാൾ വേദനിച്ചത് അച്ഛനാണ്..❤
അച്ഛന്റെ ഒരു വിഷമ൦ നോക്കിയേ ...,, ❤❤❤❤ ....❤❤❤ ..... ഭാഗ്യ൦ ചെയ്ത മകളാണ് ...❤❤❤🙏🙏🙏
അച്ഛൻ 😡
അച്ഛൻ 😡
@@AnithaV-y5p🤔
♥️♥️♥️
Achoda ponnine kareyicho chakkara muthinu umma ❤❤🥰🥰
അയ്യോടി കുഞ്ഞ് വാവേ സുന്ദരി ആകാനല്ലേ കാത് കുത്തിയത് 😍 അച്ഛന് സങ്കടം ആയി മോള് കരഞ്ഞപ്പോൾ 😢 കുഞ്ഞിന് കാത് കുത്തുന്ന സമയത്ത് ഞാൻ ഇവിടിരുന്നു മൊബൈൽ നോക്കി കാതിലോട്ട് ഊതി കൊടുക്കുവാ 😬😜😜 മോളുടെ സങ്കടം കണ്ടപ്പോൾ ചെയ്തു പോയതാ 😔 😘😍❤
Hahahaha 😘😘😄
@@AksharaRahul 😂😂😍
ഇത് കണ്ടപ്പോൾ 14 വർഷം മുൻപ് എന്റെ മോൾടെ കാതുകുത്തിയത് ഓർത്തു പോയി 😍
I found my eyes wet at the end of video. Soo.. loving dad and lovely princess. Really we should stop hurting kids. I too opposed putting eyeliner (kanmashi) to my son when he was just 28 days old. Now he is 18.
Cute baby and very cute smile 😊
കണ്ട് കണ്ണേറുരുതേ ...❤❤❤
🥰
Sundari vava🥰🤗. May God bless you with all the happiness and good health ❤️
Nthoru cute aan mol chakara mol 🥰🥰♥️♥️
👍വയറൽ വീഡിയോ 👌vayaral veedio 👏ക്യൂട്ട് മോൾ
Viral 😊
Video 📹
അച്ഛന്റെ രാജകുമാരി 🥰
Allelum Ithrem Pain il Kunju Karayumpo Aark Aanelum Sangadavum🥺Cute Baby😘🫂💕
വൈറൽ ആ കുട്ടിനെ വേദനിപ്പിച്ചു കരയിപ്പിച്ചു കാതുകുത്തി പാവം മോള് 1:18 എന്റെ മോൾക്ക് ആറുവയസ്സു കഴിഞ്ഞു. ഇതുവരെ ഞാൻ കാത്തു കുത്തിയിട്ടില്ല എനിക്ക് പേടിയാണ്😅😢😢😂❤
Njanum
Sathyam..
കുഞ്ഞാവ ചുന്ദരി കുട്ടി,അച്ഛന്‍ പാവം.
Achanaya enikkum ithupole pidich nikkan pattiyilla.pakarm ammayude kaikalil koduthu.sarikkum kuttikku novumbol vallatha feel aanu
Acha vedanikandatto sundari avanalle mol ❤️❤️
😊 achanum molum karanju. ❤❤
സുന്ദരി മോളാണ് 🥰🥰🥰🥰
Ee video kandapoll ente molude kathukkuth orma vannu aval ottum karanjilla nalla chiriyayirunnu eppol avalkk fifteen years aayi pinne kunjuvavayude name enthannu molu colour thanne aayirunnuente molkkum
So cute baby girl ❤😊
That's father's love. What ever the age of daughter is, father has a special love and care for them❤
6മാസം ആയപ്പോൾ ഞാനും husband ഉം കൂടി മോളെ ഇതുപോലെ കാതു കുത്തി. ഇപ്പോ മോൾക്ക് 10മാസം കമ്പ്ലീറ്റ് ആവാറായി. ഇന്നലെ ഞാനും എൻ്റെ സിസ്റ്ററും കൂടി സെക്കൻ്റ് സ്റ്റെഡ് കുത്തി. കുത്തി കഴിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു. എനിക്ക് വേദനിച്ചിട്ട് അല്ല. അന്ന് മോൾക്ക് ഇത്രയും വേദന ഉണ്ടയിട്ടുണ്ടല്ലോ എന്ന് ആലോചിച്ച്. 😢
Aaa achante sangadam kandappol ariyathe kannu niranju poyi ❤
Ente molkku kathu kuthiyathu oru thattananu .mol arijathu polumilla. Urangumbo ennayittu kammal pathukke thirichu kodukkanum paranju. Illengil unangi pidichu pain avumennu. Athu pole cheithu..oru problem um.undayilla.enikku athishayamayirunnu..
Ayyodaa🥰nte kunjumm ethe poleyaa bt boy aanu😍😘😘😘
Chundari vava enthoruu sweet aanu
Mashallah 🥰 sundhariii aannu tto
Thank u🥰🥰❣️
endhin kunjine vedanipikne shoot cheydude pavam moluss😍😊
Chakarakutty❤🔥❤🔥
എന്റെ മോൾടെ കാത് കുത്താൻ അവളുടെ അപ്പ സമ്മതിക്കിലാരുന്നു. ഞാനും പുള്ളിടെ അമ്മയും ചേർന്ന് പുള്ളിയോട് പറയാതെ കൊണ്ട് പോയി കാത് കുത്തി. Hospital വെച്ചായിരുന്നു. കുഞ്ഞിനെ നഴ്സ്മാർ കൊണ്ട് പോയി കാത് കുത്തിട്ട് തന്നു ❤️❤️😃
Chanku പൊട്ടി 🥰🥰🥰🥰 സത്യം....
അറിയാതെ like അടിച്ച് പോയി.❤❤❤🥰🥰
Ente molde Kath kuthitt illa karanam Kath kuthanam enn oru niyamathilum paranjitt illa Kath kuthiyale sundari aavu ennum illa .swantham sarirathil. Ath pole cheyyumbozhe vedana ariyu
ചുന്ദരി ആയി എന്റെ മുത്ത് 😘😘😘😘😘
അച്ഛന്റെ കണ്മണി ആണ്.. അതാണ് അച്ഛന്റെ കണ്ണ് നിറഞ്ഞത് ❤❤😊😊
അച്ചോടാ...... വേദനിച്ചോടാ കുഞ്ഞാ... ❤🥰🥰
Nakshatra jewellery ano,ente moldem kathu kuthi..kazhinja Saturday
Athe! Vyttila Nakshathra jewellery
Gun aano chythy molk
ചക്കരേ വേദന ച്ചോ ❤❤❤❤
🌹❤️🌠😔
Dad and daughter looking soo cute 🥰
Ayyo ambottye vedanippicho saramilla kto🥰🥰🥰🥰🥰😘😘😘😘
ചക്കരമുത്തിനെ ഒന്നെടുക്കാ൯ തോന്നി❤❤❤❤
സുന്ദരി വാവ ❤️❤️❤️👌
Ithra cheruppathile cheyyano,avarude vishamam sahikkan pattunnilla😢❤
Vedaniyilla the tharipp kaath kuthanulla option undallo ❤
If he was genuinely worried, he wouldn't have made his kid suffer that unnecessary pain! 😢
ഹൊ ആ അച്ഛനും കൂടെ വേദനിച്ചു💛
ചുന്ദരി മുത്തിന് 😘😘😘😘❤️
❤🎉🎉🎉🎉🎉❤❤❤
All subscribed Super.All super 🎉🎉
Thank you 🥰🥰🥰🥰🥰❣️❣️
Enik tharuo... Cute😘❤️
😍🥰🥰🥰🥰
❤❤achoda ponnumanee vedanicho chundarikku❤❤
ഹായ് മോളൂട്ടി കുഞ്ഞിനു നൊന്തോ 😮. ചക്കരയുമ്മ ❤❤
Cute kunjava ❤❤❤❤❤❤❤❤❤❤❤❤❤
Umma da chakare❤...nalla achan you are lucky molu
എന്താ പറയുക.....❤❤❤❤❤💓💓💓💓💓💓💓
കുഞ്ഞു മാലാഖ. മുഖം കാണുമ്പോൾ.സകല ടെൻഷനും പോകും. 🙏🙏
അച്ഛന്റെ ചുന്ദരി വാവ ❤❤❤
God bless u all കുഞ്ഞുമോൾക്ക് ചക്കരയുമ്മ
Thank you ❣️
Achodaa... aa vavade chiri...❤❤
അച്ഛൻ്റെ സങ്കടം😢 അച്ഛനും മോളും❤❤
God bless your family 🙏🙏🙏🙏🙏
So cute ❤❤
❤❤❤❤muthumani❤️❤️❤️❤️
Kunju makkalude sangadavum santhoshavum.
മോളുകുട്ടി ❤❤
സുന്ദരി മക്കൾ
Achhan'te pidachil... ❤❤❤ 🙌
❤🎉
ചുന്ദരി വാവ 🥰
Ponnu molekku Chakkara Umma ❤❤❤
പാവം. മുത്തേ..... 🥰🥰
Tripunithura il aano veedu chakkara kunju vava
athe.SN junction 🥰
Insta യിൽ കാത് കുത്ത് വീഡിയോ ഇടുന്ന മുതുക്കികൾ കാണട്ടെ. ഇതിന് ഇത്രെയേ വേദന ഉള്ളു എന്ന്.
നല്ല സുന്ദരിമോൾ ♥️♥️♥️
അച്ഛനും മോളും.... 🥰
pavakutty pole unde
പാവം കൊച്ചിനെ കുത്തി നോവിച്ചു. ദുഷ്ടന്മാര്.
Madha, pitha, guru ,deivam 🙏 god bless you and your family 👪 🙏 ❤️ 🙌 ♥️
ഹായ് അക്ഷര cheachy ❤️. എല്ലാവർക്കും സുഖമാണോ.
വാവേടെ കാതുകുത്തൽ വീഡിയോ നന്നായിട്ട് ഉണ്ട് 🥰 ഇടയിലൂടെ ചേട്ടന്റെ വിഷമം കണ്ടപ്പോ വല്ലാണ്ട് ആയി 🥲. കുഞ്ഞു വാവേടെ കരച്ചിൽ കണ്ടപ്പോഴും. കാത് കുത്തി സുന്ദരി ആയല്ലോ.
സന്തോഷത്തോടെ ഇരിക്കണേ 😊❤️. ഇനിയും നല്ല videos ഒക്കെ ചെയ്യണേ.
Best of luck cheachy ❤️
Cheyyam mone.Thank u so much🥰❣️