ഇതാണ് സമാധി വിവാദത്തിനിടെ മനം കീഴടക്കിയ ആ ചുള്ളൻ സബ് കലക്ടർ | ഇന്ന് ആരാധികമാർ സെർച്ചുചെയ്ത സുന്ദരൻ | ALFRED OV IAS | th-cam.com/video/H1j0JHo5cko/w-d-xo.html
സ്വർഗത്തിൽ അവർ ദൈവത്തോടൊത്തു നിത്യമായി ജീവിക്കും. നിത്യ സന്തോഷം അനുഭവിക്കും. 🙌🙏അവർ. ഭൗതീകമായി മരിച്ചെങ്കിലും ആത്മീയരായി നിത്യ ജീവൻ പ്രാപിച്ചു കർത്താവിനോടൊത്തു നിത്യതയിൽ ജീവിക്കും 🙌🙏
ഇവരുടെ പ്രണയം മരണത്തെപോലും തോൽപിച്ചു കളഞ്ഞു. 8വർഷത്തെ പ്രണയം. എപ്പോഴും ഒന്നിച്ചായിരുന്നു ഒടുവിൽ അവർ മരണത്തിലും അവർ ഒന്നിച്ചു യാത്രയായി. ഇവരുടെ പ്രണയമാണ് യഥാർത്ഥ പ്രണയം 😢❤
എത്ര പ്രാർത്ഥയോടെ ആണ് മിന്ന് കെട്ടുന്ന സമയം അനുകുട്ടി നിന്നത്, സന്തോഷം കൊണ്ട് കരഞ്ഞു പോയി പാവം മോൾ. ബിജു എത്ര കരുതലോടെ ആണ് തന്റെ ജീവനായ മോളെ പള്ളിയിൽ എത്തിച്ചത്. ദൈവമേ നീ എന്തിനിത്ര ക്രൂരത ചെയ്തു. അനുമോളും ബിജുവും മറ്റുള്ളവരും ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അവർക്ക് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
ഒരു പെൺകുട്ടിയെ കെട്ടിച്ചു വിടുമ്പോൾ മാതാപിതാക്കൾ അറിയാതെ karanjupokum. പിന്നെ മിന്നു കേട്ടുമ്പോൾ കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കും. അത് വീഡിയോ കാർ എടുത്ത് കാണിക്കും. അല്ലാതെ കല്യാണത്തിന് ഇഷ്ടം അല്ലാഞ്ഞിട്ട് ഒന്നുമല്ല കരയുന്നത് 🙏🏾🙏🏾. എന്ത് സന്തോഷം ഉള്ള ഫാമിലി ആയിരുന്നു രണ്ടും
ഈ ഒരനുഭവം ഉണ്ടായതിനു ശേഷം ഇത് കണ്ടതുകൊണ്ടല്ല, വീഡിയോ കാണുമ്പോൾ മനസ്സിലാകും, സന്തോഷകരമായ ആ മുഹൂർത്തം എന്തോ ഒരു മൂകത തളം കെട്ടിനിൽക്കുന്ന പോലെ തോന്നിയിരുന്നു. 😢 ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🙏
@@JacobMatewparents കാറിൽ പെണ്ണിന്റെ ഒപ്പം വരും. സാധാരണ പെൺകുട്ടികൾ അപ്പന്റെ കയ്യിൽ പിടിച്ചാണ് churchnte അകത്തോട്ടു വരുന്നത്.. തൊട്ടുപിറകെ അമ്മയും സഹോദരങ്ങളും ഉണ്ടാകും.. ഇതു ഇപ്പോൾ കാറിൽ അമ്മയെ കാണുന്നില്ല 😪
ദിവസങ്ങൾ മാത്രമേ ആയുസ്സുള്ളു എന്നാരെങ്കിലും അപ്പോൾ അറിഞ്ഞിരുന്നോ😢😢😢😢😢 ദൈവമേ അപകട സമയങ്ങളിൽ നിൻ്റെ രക്ഷ എവിടെ മറയുന്നു🙏😪😪😪😪 ഒരു മക്കൾക്കും ഈ വിധി കൊടുക്കരുതേ🙏🙏🙏
എല്ലാവരും ഉറങ്ങുകയായിരുന്നു. അവർ പോലും അറിഞ്ഞിട്ട് ഇല്ല മരിച്ചത്. എല്ലാവരും ശ്രദിച്ചു ഇരിക്കേണ്ടത് ആയിരുന്നു. പ്രതേകിച്ചു പ്രാർത്ഥനയിൽ ആയിരിക്കേണ്ടർത് ayirunnu
എന്തായാലും ആ അച്ഛൻമാർ ഭാഗ്യം ചെയ്തവർ ആണ് ജീവനു തുല്യം സ്‌നേഹിച്ച മക്കളുടെ കൂടേ മരണത്തിലും കൂട്ടായി പോവാൻ കഴിഞ്ഞു ല്ലോ നമ്മൾ ജീവനോടെ ഇരിക്കയുമ്പോൾ മക്കൾ നഷ്ട്ടപെടുന്നത് മരണത്തേക്കാൾ ഭയാനകം ആണ് 😢😢
ഇത് ദൈവം ചെയ്തതല്ല മനുഷ്യന് വിവേകം വിവരം ദൈവം കൊടുത്തിട്ടുണ്ട് അത് സെരിയായി ഉപയോഗികതത്തിന് ദൈവം എന്ത് പിഴച്ചു 9 മണി മുതൽ ഡ്രൈവിംഗ് ഉറങ്ങേണ്ട സമയം ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കണം എന്നാണ് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത്
താലി കെട്ടുന്ന ഉടനെ എല്ലാവരും ചിരിക്കേണ്ടതിനു പകരം കരയുന്നു. എന്ത് വൃത്തി കെട്ട ഏർപ്പാട് ആണ് ഇത്. യാത്ര കേട്ട് പോകുമ്പോൾ മിക്കവാറും പേർക്കും കരച്ചിൽ വരും ഇത് എന്താ ഇങ്ങനെ?🤦♀️🤦♀️😢😢
Why is there so much sadness in a wedding? Rest in peace dear departed souls, can't imagine such a tragedy can happen in anyone's life. May God give strength to the bereaved families to carry on their lives 🙏👏
Dear chechi, i hope that i would be able to convey what it means... When we pray, in any religion we communicate with God, like we communicate to our parents. And normally when we are in pain, or when we are hurt or when we tend to have something happy, we do tend to express that. Similarly every prayer also has some or the other emotional connection. As far as I know them, they got married after 8 years of relationship, which in this Era, is like something quite unusual. So, everyone who are in tears in this video are crying out of thankfulness to all mercies from Almighty that brought them together.
TRULY PAINFUL TO SEE THIS😢 THERE ARE SOME THINGS THAT WE CANNOT UNDERSTAND IN THIS WORLD - EARLY AND UNTIMELY DEATH IS ONE OF THEM . MAY GOD COMFORT THIS FAMILY & GIVE THEM PEACE . Heartfelt Condolences . Our sincere prayers for all the family members 🙏
വിവാഹം പോലും ശോക മൂകമായി തോന്നുന്നു. പലർക്കും ചിരി പോലും ഇല്ല. പാവങ്ങൾ ജീവിതം തുടങ്ങും മുൻപേ വിധി അത് തട്ടി പറിച്ചു. ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല കാലമേ 🙏.
ഇതാണ് സമാധി വിവാദത്തിനിടെ മനം കീഴടക്കിയ ആ ചുള്ളൻ സബ് കലക്ടർ | ഇന്ന് ആരാധികമാർ സെർച്ചുചെയ്ത സുന്ദരൻ | ALFRED OV IAS | th-cam.com/video/H1j0JHo5cko/w-d-xo.html
സ്വർഗത്തിൽ അവർ ദൈവത്തോടൊത്തു നിത്യമായി ജീവിക്കും. നിത്യ സന്തോഷം അനുഭവിക്കും. 🙌🙏അവർ. ഭൗതീകമായി മരിച്ചെങ്കിലും ആത്മീയരായി നിത്യ ജീവൻ പ്രാപിച്ചു കർത്താവിനോടൊത്തു നിത്യതയിൽ ജീവിക്കും 🙌🙏
ഇവരുടെ പ്രണയം മരണത്തെപോലും തോൽപിച്ചു കളഞ്ഞു. 8വർഷത്തെ പ്രണയം. എപ്പോഴും ഒന്നിച്ചായിരുന്നു ഒടുവിൽ അവർ മരണത്തിലും അവർ ഒന്നിച്ചു യാത്രയായി. ഇവരുടെ പ്രണയമാണ് യഥാർത്ഥ പ്രണയം 😢❤
നല്ല പക്വതയുള്ള മക്കൾ.എട്ടു വർഷം പ്രണയിച്ച അവരെ ഒന്നിപ്പിച്ച ദൈവം എന്തേ ഇങ്ങനൊരു വിധി നല്കി.ആ അച്ഛൻ മകളെ അത്രകണ്ടു സ്നേഹിച്ചിരുന്നു .😢
എത്ര പ്രാർത്ഥയോടെ ആണ് മിന്ന് കെട്ടുന്ന സമയം അനുകുട്ടി നിന്നത്, സന്തോഷം കൊണ്ട് കരഞ്ഞു പോയി പാവം മോൾ. ബിജു എത്ര കരുതലോടെ ആണ് തന്റെ ജീവനായ മോളെ പള്ളിയിൽ എത്തിച്ചത്. ദൈവമേ നീ എന്തിനിത്ര ക്രൂരത ചെയ്തു. അനുമോളും ബിജുവും മറ്റുള്ളവരും ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അവർക്ക് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
ഒരു പെൺകുട്ടിയെ കെട്ടിച്ചു വിടുമ്പോൾ മാതാപിതാക്കൾ അറിയാതെ karanjupokum. പിന്നെ മിന്നു കേട്ടുമ്പോൾ കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കും. അത് വീഡിയോ കാർ എടുത്ത് കാണിക്കും. അല്ലാതെ കല്യാണത്തിന് ഇഷ്ടം അല്ലാഞ്ഞിട്ട് ഒന്നുമല്ല കരയുന്നത് 🙏🏾🙏🏾. എന്ത് സന്തോഷം ഉള്ള ഫാമിലി ആയിരുന്നു രണ്ടും
ഇവർ രണ്ടു പേരും ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത നവദമ്പതികൾ 😥ഒരു പാട് നാളത്തെ പ്രണയം വിവാഹം, ഇപ്പോൾ ഒരുമിച്ചു മരണവും 😥🌹🌹🌹പ്രണാമം
വിവരക്കേട് കാണിച്ചു..... അച്ഛൻ.... അതിന്റെ ഫലമോ....ഒരു കുടുംബം നാമാവശേഷമായി......., ദൈവമേ......🙏
ഉറക്കം നിന്ന് ഡ്രൈവ് ചെയ്യാതിരിക്കുക......👍👍
It's a beautiful warning for all of us to be ready and prepared at all times. 🎉🎉🎉🎉🎉🎉🎉
Very good👍😊
ചില കാര്യങ്ങൾ നടക്കുമ്പോൾ കാലത്തിനുപോലും അസൂയ തോന്നും 😢 ഹൃദയങ്ങൾ ഒന്നായ് തീരുമ്പോൾ കദനങ്ങൾ പിറകെ വിരുന്നുവരും 😢😢😢
1:41 ഒരു വിവാഹത്തിൻ്റെ സന്തോഷമേ കാണുന്നില്ല
എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ ദൈവം മ്യൂസിക്കും ഇട്ടുകൊടുത്തു
🌹🙏🌹🙏
ഇന്നലത്തെ ഡേറ്റിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. അപ്പൊ ആക്‌സിഡന്റ് നു ശേഷം എഡിറ്റ് ചെയ്തു അപ്‌ലോഡ് ആക്കിയതാണ്.
Kashttom enthoke kamant devalayathil prarthanayoda nilkunnath alathe anadhathil aaradilla koodathe apakadom nadanna sesham bgm etharathil ettu
എവിടെ ആയാലും ദൈവം അവരെ ഒരുമിച്ചില്ലെ 😢 അതാണ് ആത്മാർത്ഥ സ്നേഹം 😔
ഈ ഒരനുഭവം ഉണ്ടായതിനു ശേഷം ഇത് കണ്ടതുകൊണ്ടല്ല, വീഡിയോ കാണുമ്പോൾ മനസ്സിലാകും, സന്തോഷകരമായ ആ മുഹൂർത്തം എന്തോ ഒരു മൂകത തളം കെട്ടിനിൽക്കുന്ന പോലെ തോന്നിയിരുന്നു. 😢 ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🙏
അത് അവസാനിച്ചു. എല്ലാത്തിന്റെയും കണ്ണ് നീര്..
അനുവും നിഖിലും 8 വർഷത്തെ പ്രണയം; രണ്ടാഴ്ചത്തെ ദാമ്പത്യം; നാളെ അനുവിൻ്റെ ജന്മദിനം | നോവായി ഒന്നിച്ച് മടക്കം |
കളിചിരികൾ ഉയരേണ്ട വീട്ടിലേക്കെത്തുക ചേതനയറ്റ ശരീരങ്ങൾ |
th-cam.com/video/zfa7JlxP5lo/w-d-xo.html
ഞാൻ കമന്റിടുന്നില്ല. എന്കിലും അനുവീനമ്മയില്ലേ? അപ്പനാണല്ലോ സാരിത്തുമ്പ് പിടിച്ച് പള്ളിയിലേക്ച് കൊണ്ടുവന്നത്.....
Appan thanneyalle kondu vare ndathu@@JacobMatew
എന്തിനാണ് എല്ലാവരും കല്യാണത്തിന്റെ അന്നു കരയുന്നത്
അമ്മയില്ലേ അനുവിന് 🙏
@@JacobMatewparents കാറിൽ പെണ്ണിന്റെ ഒപ്പം വരും. സാധാരണ പെൺകുട്ടികൾ അപ്പന്റെ കയ്യിൽ പിടിച്ചാണ് churchnte അകത്തോട്ടു വരുന്നത്.. തൊട്ടുപിറകെ അമ്മയും സഹോദരങ്ങളും ഉണ്ടാകും.. ഇതു ഇപ്പോൾ കാറിൽ അമ്മയെ കാണുന്നില്ല 😪
ഈശോക് നിങ്ങളെ വളരെ അധികം ഇഷ്ടമായി, നിങ്ങൾ ഇനി ഈശോയുടെ കൂടെ മധുവിധു ആഘോഷിച്ചു നിത്യ ജീവനിൽ പ്രവേശിക്കൂ, എല്ലാവിധ നന്മകളും നേരുന്നു മക്കളേ 😅😅
ദിവസങ്ങൾ മാത്രമേ ആയുസ്സുള്ളു എന്നാരെങ്കിലും അപ്പോൾ അറിഞ്ഞിരുന്നോ😢😢😢😢😢 ദൈവമേ അപകട സമയങ്ങളിൽ നിൻ്റെ രക്ഷ എവിടെ മറയുന്നു🙏😪😪😪😪
ഒരു മക്കൾക്കും ഈ വിധി കൊടുക്കരുതേ🙏🙏🙏
താലി കെട്ടാന്നേരം അനുവും അമ്മയും കരഞ്ഞത് കണ്ടോ കഷ്ട്ടം സന്തോഷ കണ്ണീരു ആയിരിക്കും എന്തൊരു വിധിയാണ് ദൈവമേ
They all are in Gods Hand. God pls give peace to this 2 mothers who lost everything. 😢😢
We can't say where the went actually...veruthe paranju aswasikam....bhakthante maranam yahovakku vilappettathu...ee reethiyile maranam daivam agrahichathalla....entho oru satanic activity aanu ithil ullathu...ivarku daivathinte samrakshana apakada time illathe poyi... something mysterious 😢...Let God console their family members 😢😢😢...daivathinte abhishekam niranja oralenkilum undarunnenkil marana doothan varillarunnu...psalms.40 .1...Psalms 91.1 to 10...ithu vayichal pidikittum...in old testament there is a word of God..njan ninaku pakaram jaathikale kodukkum...... Catholics il daiva vachanam athu pole padippikkunnilla..Kure Hindus nte pole rituals...God never likes it....sathyathilum aathmaavakunna daivathe aathmavilum naam aradhikkuka...athupole daiva makkalku accident or death okke varum ennundenkil nerathe daivam thante bhakthariloode velipeduthum athu... Thante bhakathante veetil enthundavumenkilum daivam nerathe ariyikum...athokke ariyanam enkil kurbana koodiyittu karyamilla...daivathe ariyendunna vidhathil anubhavichu ariyanam.pappa ente kalyaathinu 10 days munpu kalyanam vilichu povumbo nadakkunna neram cheruthayi thenni veenu ..hip joint fracture ayi.2018 il 2019 il eniku oru kunju janichu ..ente pappa(69 yrs )marikkunnathinu 6 masam munpu daivam njangalku velipeduthi thannu pappaye daivam vegam vilikumennu...angane ariyiikunnathu enthinanennu vachal daivathodu nirappu prapikan time kittum namuk..jeevitham chittayakanum ...6 months ayapo pappaku ithiri serious ayi hospital poyi...daivam paranjathu adhyayam madakki ennanu ....athinu sesham 10 days koodi pappa nalla ormayil happy ayi jeevichu hospital il...next day Doctor discharge paranjathanu...but pappa previous. Night ennodu paranju adheham nale marikumennu....ente amma rappakal vachanam dhyanikkunna prarthikkunna aalanu...njangalku daivam ariyicha pole pappa daivam sannidhiyil cherkkappettu...markkunnathinu 2hrs munpu pappayodu video call il njangal samsarichu...prathyasaude vaakku aanu pappa paranjathu..happy ayanu samsarichathu..pappaku urapparunnu marikum ennu athavum..aa vili avasanathe ennu daivam ente ullil apo velipeduthi....pappa athinu sesham pattu padi njangalku 3 makkalkum vendi prarthichu(chechi arunnu koode hospital il)...kayil watch kettikodukan paranju..shirt idanam ennu paranju..but hospital dress ayondu chechi ku athinu pattiyilla...paise kayil vakan chodichu..12 30 am 06 10 2020 nu pappa prarthicha sesham thaane 2 kannum adachu ..pakshe Chechi ku onnum pidikittiyillarunnu..last call il eniku manasilayi pappa daivathodu chernnuvennu....ente pappa thikanja oru nishkalanka mansan aarunnu ...pappede kayyil ninnu sahayam vangathavar valare kuravarunnu..pappa worked in police department..ennamillatha aalukale service il arunnapolum marikkunna masavum sahayichu....anekar sakshyapeuthiyathanathu.....ninaku thinma cheyyunnavanu nanma cheyyan padippicha aalanu ente pappa..athupole cheythirunnu...daivam vasthavamayi njangalude kudumbathe anugrahichu...daivahitham nadakkan amma daivathinu samarppichu ....ente pappa verum 10 days hospital kidannu .....innum ee late night ilum pappaude maranam oru athisayam aanu eniku...njangalodu 6 masam munpu paranjapole oru pravachanam koode daivam nivarthichu...itra snehamulla daivathe aarku labhikum.....maranam vare oru lifestyle disease (diabetes, blood pressure etc)polum pappa ku undayirunnilla....daivam vagdathangalil viswasthan....Jesus is our King of Kings
Oru vivahalochana varumbo etra per ithu daivam hitham aano ennu anweshikkunnu?...illa ..first family decide cheyunnu ..last aanu daivathe ariyikunnathu....avide aanu kuzhappam😢😢..daivathodu chodichirunnu enkil itra karayendi varillarunnu😢😢
പാവം..ഈ പെൺകുട്ടി താലി കെട്ടുമ്പോഴും,മന്ത്രകോടി തലയിൽ ഏറ്റപ്പോഴും അവള് എത്ര ഭക്തിയോടെ പ്രാർഥിച്ചാണ് നിൽക്കുന്നത്!!😢
ഒരു വിവാഹം എന്ന നല്ലൊരു മുഹൂർത്തത്തിൽ എല്ലാരും കരയുന്നത് ഞാൻ ആദ്യം കാണുന്നു 😢
It is tears of happiness
Bgm ittu rating kuttananu...kashtam..ith ready akkiyorde veettil inghane varumbol ithinnum nalla bgm iduka.. married photos lokke avar chirikkunnund..minnu samayathokke kure prarthanayamu avark..athokke kett chirichondorikkumo..
Atlst they left the world together... Together forever❤️
എന്റെ ദൈവമേ എത്ര സന്തോഷം ആരുന്നു അവർക്കെല്ലാം 😢 ഇങ്ങനെ ആരേം പരീക്ഷിക്കല്ലേ ദൈവമേ
രണ്ടാഴ്ച ക്ക് മാത്രം ഉള്ളത് ആണെന്ന് നമുക്കറിയില്ലല്ലോ 😢മനുഷ്യൻ എത്ര നിസ്സാരൻ 😮
എല്ലാവരെയും അള്ളാഹു കാക്കട്ടെ
Prayers 🙏കർത്താവു തമ്പുരാൻറെ വലതു വശം നിങ്ങൾ കാണുമെന്നു പ്രാർത്ഥിക്കുന്നു 🙏ഒപ്പം കുടുംബത്തിന് ആശ്വസം നൽകണമേ എന്നും 🙏
HEART BREAKING. MUSIC MAKES US CRY😢😢
ഒന്നിച്ചു മരിച്ചു.. ആരും ആരെയും ഓർത്തു കരയണ്ട.
എല്ലാവരും ഉറങ്ങുകയായിരുന്നു. അവർ പോലും അറിഞ്ഞിട്ട് ഇല്ല മരിച്ചത്. എല്ലാവരും ശ്രദിച്ചു ഇരിക്കേണ്ടത് ആയിരുന്നു. പ്രതേകിച്ചു പ്രാർത്ഥനയിൽ ആയിരിക്കേണ്ടർത് ayirunnu
എന്തായാലും ആ അച്ഛൻമാർ ഭാഗ്യം ചെയ്തവർ ആണ് ജീവനു തുല്യം സ്‌നേഹിച്ച മക്കളുടെ കൂടേ മരണത്തിലും കൂട്ടായി പോവാൻ കഴിഞ്ഞു ല്ലോ നമ്മൾ ജീവനോടെ ഇരിക്കയുമ്പോൾ മക്കൾ നഷ്ട്ടപെടുന്നത് മരണത്തേക്കാൾ ഭയാനകം ആണ് 😢😢
ആദരാഞ്ജലികൾ
No one becomes sad because they are living with God in heaven very happy
Yes❤❤
With prayers 🙏 and tears. 😢
എന്തോ ശോക മുഖമായ വിവാഹം 🙏
നമുക്ക് ഒന്നും പറയുവാൻ ഇല്ല ഇത് ആയിരുന്നു ദൈവ നിശ്ചയം
രാത്രിയിൽ ആ യാത്ര ഒഴിവാക്കാമായിരുന്നു 🙏
ദൈവത്തിന്റെ വിധി തടുക്കാൻ കഴിയില്ലല്ലോ അവിടെ എത്തിപ്പെടുംആർക്കും ഇങ്ങനെയുള്ള വേദന കൊടുക്കാതിരിക്കട്ടെ
Fate
കല്യാണം ആണെന്ന് തോന്നുന്നില്ല ആരുടേയും മുഖത്ത് ചിരിയും സന്തോഷവും ഒന്നും കാണുന്നില്ല മരണവീട് പോലെ തന്നെ ഉണ്ട്
ഇത് പള്ളിയാണ്.. എന്തായാലും അടക്കം ഒതുക്കം നിശബ്ദത അവിടെ ഉണ്ടാകും.. ഉണ്ടാകണം
ഒരു പള്ളിയിൽ എങ്ങനെ ദൈവമുമ്പാകെ സമാധാനത്തോടും അച്ചടക്കത്തോടും നില്ക്കണം എന്ന് അവർ മറ്റുളളവർക്ക് കാണിച്ച് കൊടുത്ത കല്ലൃണം.
ദൈവമേ angana സഹിക്കും.🙏🙏🙏
അപ്പന് മോളോടുള്ള സ്നേഹം ഈ videoyil കണ്ട് കരഞ്ഞു പോയി...
ഇവരെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല.. ആ അമ്മമാരുടെ അവസ്ഥ എന്തായിരിക്കും 😭makkaleഎങ്കിലും ദൈവത്തിനു ബാക്കി വെയിക്കാരുന്നു 😔
Yee .vedeo..nalla.vekthamayi..yellam.kanichu..👍👍👍👍⭐👍👍👍⭐⭐⭐⭐💯💯💯🙏🙏🙏🙏💪
പാവം ആദരാഞ്ജലികൾ 😭😭😭😭🙏🙏🙏🙏🙏
കല്യാണത്തിനും santhoshamilla, മുൻകൂട്ടി അറിയാവുന്ന പോലെ ഉണ്ട് 😢
Sahikkan പറ്റുന്നില്ല.Oh my God .Prayers to 4 of them. Heartfelt condolences 😢
പാവങ്ങൾ😪 ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏾✝️
ഇതെന്തിനാ എല്ലാവരും കരയുന്നത്... കല്യാണ സമയം സന്തോഷിക്കുകയല്ലേ വേണ്ടത്
നീണ്ട കാത്തിരിപ്പ് പൂവണിഞ്ഞ സന്തോഷ കണ്ണീരാവാം. പക്ഷേ അറം പറ്റിയതുപോലെ😢
Njanum ente marriage nu karanju
ഈ കല്യാണത്തിന് എന്താ എല്ലാരും കരയുന്ന പോലെ 😥😥
Avar karanju prarthikkukanu
Hearty breaking
എന്തൊരു പാവങ്ങൾ ഇപ്പോഴത്തെ കല്യാണം പെണ്ണും ചെക്കനും തുള്ളിചാട്ടമാണ്. പാവങ്ങൾ എന്തൊരു അച്ചടക്കമായിട്ടാണ് നിൽക്കുന്നത്
Aa kuttikal ethra bhakthiyode anu nilkkunnathu.
Pray whenever we go out..and when we return thank God for protecting us .... every one should keep in mind...read revelation....
Revelation which chapter and verse ?
Psalms 121.. ninte gamanatheyum agamanatheyum innu muthal ennekkum paripalikkum@@girijababu
@@girijababuathini chila conditions koode undu ...chumma daivam nammale samrakshikkilla.....daivathil ayirikanam naam epolum... Psalms 91..verses 1st anusarichale baaki verses ile pole namuku lahikoo..pinne Psalms 23...yahova idayan avanam ennum eppolum...churuki paranjal yesuvinte raktham kondu veendeduthavare matrame daivam parpalikooo...
Ella anugravum bhagyavum kittiya janmam ayusu kuravu athra thanne pranamam enoyoru janmam undenkil Ivar veendum onnavatte🙏🙏🙏🌹🌹🌹🌹
അടുത്ത നിമിഷം എന്ത് സംഭവിക്കാൻ pokunu എന്ന് പോലും അറിയാത്ത നമ്മൾ എത്ര നിസാരർ ആണ്.. ദൈവമേ എന്തിനാണ് ഇവരോട് ഇത് ചെയ്തത് 😥😥😥😥
ഇത് ദൈവം ചെയ്തതല്ല മനുഷ്യന് വിവേകം വിവരം ദൈവം കൊടുത്തിട്ടുണ്ട് അത് സെരിയായി ഉപയോഗികതത്തിന് ദൈവം എന്ത് പിഴച്ചു 9 മണി മുതൽ ഡ്രൈവിംഗ് ഉറങ്ങേണ്ട സമയം ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കണം എന്നാണ് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത്
Well said.
@@jollythomas3797
@@jollythomas3797എന്നാലും😢😢😢😢😢
ഒരു മരണ വീട് പോലെ തന്നെ എല്ലാവരും കല്യാണ സമയം
2 alum poyathe nanayi...Rest In Peace
താലി കെട്ടുന്ന ഉടനെ എല്ലാവരും ചിരിക്കേണ്ടതിനു പകരം കരയുന്നു. എന്ത് വൃത്തി കെട്ട ഏർപ്പാട് ആണ് ഇത്. യാത്ര കേട്ട് പോകുമ്പോൾ മിക്കവാറും പേർക്കും കരച്ചിൽ വരും ഇത് എന്താ ഇങ്ങനെ?🤦♀️🤦♀️😢😢
തെറ്റിധരിച്ചു.കരയുന്നത് ആണല്ലോ...
Currect ighene eghum kandattila
Every parents dream to see daughter marriage
Yes eanthina ellavarum karayunnathu
Athu thanne nallathalla
🙏🙏🙏🙏🙏🙏🙏🙏
ഇതെന്താ കല്യാണം സമയത്ത് ആർക്കും സന്തോഷം ഇല്ലാത്തത്. ആരെല്ലാമോ കരയുന്നുമുണ്ട്.
8 YEARS LOVE BIRDS GONE AWAY 😢😢
Why is there so much sadness in a wedding? Rest in peace dear departed souls, can't imagine such a tragedy can happen in anyone's life. May God give strength to the bereaved families to carry on their lives 🙏👏
മരണത്തിലും ദൈവം അവരെ വേർ പെടുത്തിയില്ല
സഹിക്കാൻ pattunillallo😭😭😭😭
വീഡിയോ കണ്ടു കരഞ്ഞുപോയി.....😢 ജീവിച്ചു കൊതിത്തീരും മുൻപേ വിധി തട്ടിയെടുത്ത ദമ്പതികൾ😪
Marriage function num oru sad look
ജീവിതത്തിൽ ഈ അവസ്ഥ ഒരാൾക്കും വരാതിരിക്കാൻ നമ്മൾ പ്രാത്ഥിക്കുക
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ... ആ കുടുംബത്തിനു സഹിക്കാൻ ക്ഷമ നൽകണേ
Aameen 😢
Two innocent children not yet started living but who can change the time and fate.
പാവം മക്കൾ,,, എന്തിനാണ് ദൈവമേ,, ഇത്രയും വലിയ പരീക്ഷണങ്ങൾ,,,😢
Prayers 😍
Music ippol ഇട്ടതായിരിക്കം, എന്നാലും ചെറുക്ക്നും പെണ്ണിനും ഒരു സന്തോഷം ഇല്ലാത്ത പോലെ
ഇതെന്താ ആർക്കും ഒരു സന്തോഷം ഇല്ലാത്തത്. എല്ലാരും കരയുന്നോ. എന്തോ ഒരു Sad എല്ലാർക്കും feel ചെയ്യുന്നു. ഇത് കാണുന്ന നമ്മൾക്കും ....
Dear chechi, i hope that i would be able to convey what it means...
When we pray, in any religion we communicate with God, like we communicate to our parents. And normally when we are in pain, or when we are hurt or when we tend to have something happy, we do tend to express that. Similarly every prayer also has some or the other emotional connection. As far as I know them, they got married after 8 years of relationship, which in this Era, is like something quite unusual. So, everyone who are in tears in this video are crying out of thankfulness to all mercies from Almighty that brought them together.
എന്ത് പറയണം എന്ന് അറിയില്ല രണ്ട് കുടുംബങ്ങളുടെ വിളക്ക് അണഞ്ഞു.
Prayers 🙏 🙏 🙏
TRULY PAINFUL TO SEE THIS😢
THERE ARE SOME THINGS THAT WE CANNOT UNDERSTAND IN THIS WORLD - EARLY AND UNTIMELY DEATH IS ONE OF THEM .
MAY GOD COMFORT THIS FAMILY & GIVE THEM PEACE .
Heartfelt Condolences . Our sincere prayers for all the family members 🙏
പാവം ആ വീടുകർ ഇതു ഇനി കാണുമ്പോൾ ചങ്ക് പൊട്ടി പോകും.... അവരുടെ വീട്ടുകാർക്ക് ഇതു സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ കർത്താവെ 🙏🥹🥹
I hope both were in grace . May your souls rest in peace
കല്യാണത്തിനും എല്ലാവരും കരയുക ആണല്ലോ.
കാണാൻ വയ്യ 😢😢😢😢
Prayers
Prenamam🌹🌹🌹
എന്തിനാണ് എല്ലാവരും കരയുന്നത്...? വർഷങ്ങളായി പ്രണയിച്ച വർ...തമ്മിൽ അറിയുന്ന ഫാമിലി...പിന്നെന്തിനാണ്....😢😢
Avar marichupoille, athalle
Ath santhosham kond aanu
Prayers..
വിവാഹം പോലും ശോക മൂകമായി തോന്നുന്നു. പലർക്കും ചിരി പോലും ഇല്ല. പാവങ്ങൾ ജീവിതം തുടങ്ങും മുൻപേ വിധി അത് തട്ടി പറിച്ചു. ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല കാലമേ 🙏.
ഈ കേൾക്കുന്ന ട്യൂൺ കല്യാണ ദിവസത്തേദ് ആണോ അതോ ഇപ്പോൾ ഇതിനു വേണ്ടി ഉണ്ടാക്കിയത് ആണോ
ഉണ്ടാക്കിയത്
ഇഷ്ടം ഇല്ലാത്ത കല്യാണം ആയതുകൊണ്ടായിരിക്കും എല്ലാവരും കരയുന്നത്.
സന്ദോഷിക്കുന്നതിനു പകരം എല്ലാവരും കണ്ണീർ oppukayaanallo😢
Tearfull
Prayers
നല്ല മക്കള്
അള്ളാഹു കുടുംബംങ്ങൾക്ക് ക്ഷമ നൽകട്ടെ
🤲
Rest in peace 🙏
ചെറുക്കനൊരു ചിരി പോലുമില്ല.
Father. Mother. Allarum. Karayunnu. Happyakandathallaa. Athoo munkuttey kandapola thonnunnu
How saaaaad😢😢😢😢
കല്യാണമായിട്ടും മരണ വീടുപോലെ...
സഹിക്കാൻ വയ്യ വല്ലാത്ത വിധി
കല്യാണത്തിനും എല്ലാവരും കരയുന്നു 😭😭😭😭😭ഒന്നും കാണാൻ വയ്യ 😭😭😭😭😭കരഞ്ഞത് പോലെ വീണ്ടും കരയേണ്ടി vannu 😭😭😭😭
ശെരിയാണല്ലോ... എല്ലാരും കരയുന്നോ
Is back round music is not needed...
പ്രണയം തുടങ്ങിയിട്ട് ഒരു പാട് വർഷം ആയല്ലോ... മിക്കവാറും അതുകൊണ്ട് മാത്രം നടന്ന വിവാഹം പോലെ ഉണ്ട്. ആർക്കും താല്പര്യം ഇല്ല എന്ന് കണ്ടാൽ അറിയാം
നല്ല മക്കൾ
മരിച്ചുന്നറിഞ്ഞു കാണുന്ന ഞാൻ 😪
പാവം ☺️