കരിമീനെ കൊതിപ്പിച്ചു ചൂണ്ടയിൽ കുടുക്കാൻ ഇതാ ഒരു അടിപൊളി തീറ്റ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • KARIMEEN CHOONDAIL PIDIKKAN ITHA ORU ADIPOLY THEETA#kuttanadvillagefishing#vattakkayal fishingഏക്കറിൽ ഒറ്റാൽ ഉം വലയും കൊണ്ടൊരു പൊളി മീൻ പിടുത്തം..
    നാട്ടു തോട്ടിൽ കുത്തു വല വയ്ക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയത് / Traditional black pearl net fishing
    #kuttanadvillagefishing
    #kuttanad #fishingfishingvlogs
    Phone no - 6282610796
    8921783485
    7510968094
    Channel Owners - Salesh
    Bineesh
    Sanal
    Keep Supporting Friends❤🙏
    Thanks🙏 #karimeen #karimeenpollichathu #Alappuzha
    #meenpolichathu #kuttanad #alappuzha #fishing # #kuttanadvillagefishing THEETA#kuttanadvillagefishing#vattakkayal fishing

ความคิดเห็น • 262

  • @Jobyjobs
    @Jobyjobs 2 ปีที่แล้ว +10

    പൊളിച്ചു tta

  • @manzoor7080
    @manzoor7080 ปีที่แล้ว +3

    വീഡിയോ കൊള്ളാം.ചൂണ്ട 18.19 നമ്പർ ആണ് കരീമിനിനു നല്ലത്

  • @suryasanivlogz3610
    @suryasanivlogz3610 2 ปีที่แล้ว +3

    കരിമീൻ പിടിക്കാൻ ഇങ്ങനെ ഒരു തീറ്റ ആദ്യമായി കാണുകയാ ഒന്ന് ട്രൈ ചെയ്യണം

  • @jabirkodur
    @jabirkodur ปีที่แล้ว +2

    സൂപ്പർ മച്ചാ..... Fishing kings.. 🥳🥳🥳

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd ปีที่แล้ว +2

    കരിമീൻ പിടിക്കുമ്പോൾ സംസാരം കുറക്കുക മറഞ്ഞിരിക്കുക കൂട്ടമായി വരുന്ന മീനാണ് കരിമീൻ 👍❤️

  • @sunilkk9459
    @sunilkk9459 2 ปีที่แล้ว +4

    അടിപൊളിമീൻ പിടുത്തം ആയിരുന്നു സൂപ്പർ 👍👍👍

  • @abindasarun340
    @abindasarun340 2 ปีที่แล้ว +1

    കിടിലൻ മീൻ പിടിത്തം : super..... Super

  • @kkochi
    @kkochi ปีที่แล้ว +2

    പൊളിച്ചു 🔥🔥😊👌

  • @__devil_vampire__582
    @__devil_vampire__582 2 ปีที่แล้ว +2

    പൊളിച്ചു bro......subscribe ചെയ്തിട്ട് ഉണ്ട്.....keep going bro 😘😘😘

  • @aneshanesh5691
    @aneshanesh5691 2 ปีที่แล้ว +3

    സൂപ്പർ നാട്ടിൽ വരുമ്പോൾ ഈ തീറ്റ ഒന്ന് ട്രൈ ചെയ്യണം അടിപൊളി വീഡിയോ👍

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว

      👍👍👍👍🥰🥰🥰🥰

    • @nixonmx7026
      @nixonmx7026 2 ปีที่แล้ว

      കൈയിൽനല്ലഅപ്പിമണം ആയിരിക്കും 😀✌️

  • @krishnaraj4985
    @krishnaraj4985 2 ปีที่แล้ว +2

    പൊളിച്ചു ചേട്ടൻ ❤️🥰🥰🥰❤️👍👍👍

  • @RatheeshA-f9w
    @RatheeshA-f9w ปีที่แล้ว +2

    പൊളിച്ചാലോ ചേട്ടന്മാരെ

  • @sajibhai09
    @sajibhai09 2 ปีที่แล้ว +1

    കൊള്ളാം
    ഇഷ്ട്ടപെട്ടു
    സൂപ്പർ

  • @_rinu_0
    @_rinu_0 2 ปีที่แล้ว +3

    Adh sherikkum vaanghumbo thanne manam undo allengil vellathil idano

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว +1

      വാങ്ങുമ്പോൾ തന്നെ മണം ഉണ്ടാകും

  • @sanusarmy
    @sanusarmy 2 ปีที่แล้ว +2

    കപ്പ തിന്ന് കാണിച്ചത് അടിപൊളി 😀👍👍

  • @RejuuRejuu
    @RejuuRejuu 2 หลายเดือนก่อน +1

    Chetta adipowli fishing .athinte perentha

  • @rajukuruvilla9722
    @rajukuruvilla9722 2 ปีที่แล้ว +1

    Polichu machaane...thank u 4 d new device...I don't believe in whistling while fishing...

  • @saneeshsunny417
    @saneeshsunny417 2 ปีที่แล้ว +3

    അടിപൊളി ഒന്ന് ട്രൈ ചെയ്യണം

  • @kannannair4603
    @kannannair4603 2 ปีที่แล้ว +1

    Supper @ചേട്ടന്മാരെ അടിപൊളി ❤👍

  • @RealLifeAnglers
    @RealLifeAnglers 2 ปีที่แล้ว +1

    സൂപ്പര്‍ കരിമീന്‍ ഫീഡ്

  • @bijeshrkonni507
    @bijeshrkonni507 2 ปีที่แล้ว +10

    ചേട്ടൻ മരെ time കുറച്ച് കൂടി കുറക്കാനാം

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว +2

      Time മാക്സിമം കുറച്ചതാണ് ഇനിയും കുറച്ചാൽ പ്രധാന ഭാഗങ്ങൾ കുറെ മിസ് ആകും അതുകൊണ്ടാ പ്ലീസ് സഹകരിക്കണം 🙏🙏

    • @sudhiarackal
      @sudhiarackal ปีที่แล้ว

      2× ഇട്ടു കാണണം

    • @HussainarPeediyakkal
      @HussainarPeediyakkal 4 หลายเดือนก่อน

      😅😅😅​@@sudhiarackal

  • @SATHEERTHYAARTS
    @SATHEERTHYAARTS 2 ปีที่แล้ว +1

    ഇങ്ങനെ ഓരോന്ന് പോരട്ടെ.. ബ്രോസ്..

  • @vijeshsoman6273
    @vijeshsoman6273 2 ปีที่แล้ว +1

    Chatta anjangadikku adthano vedu polichutto

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว

      പുളിങ്കുന്നു. കായൽപ്പുറം

    • @vijeshsoman6273
      @vijeshsoman6273 2 ปีที่แล้ว +1

      @@kuttanadvillagefishing1587 aa palli yeanikku ariyeam atha njan chothichathu

  • @vinodsj2341
    @vinodsj2341 2 ปีที่แล้ว +2

    വീഡിയോ സൂപ്പർ

  • @thusharrs4771
    @thusharrs4771 2 หลายเดือนก่อน +1

    സൂപ്പർ bro

  • @johnlx4u
    @johnlx4u 2 ปีที่แล้ว +3

    Kappa etra neram puzunganam , thank you for sharing with us

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว

      കപ്പ നല്ലരീതിയിൽ ഞെക്കുകൊള്ളുന്ന വരെ പുഴുങ്ങണം കപ്പ ഉടയുന്ന പരുവം വരെ കപ്പയിൽ ഉപ്പ് ഇടരുത് ok

  • @VinodKumar-l4k4v
    @VinodKumar-l4k4v ปีที่แล้ว +1

    പൊളിച്ചു 😊😊

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 หลายเดือนก่อน +1

    സൂപ്പർ 👍👍

  • @pushpakumarkumar4016
    @pushpakumarkumar4016 2 ปีที่แล้ว +2

    അടിപൊളി ♥️

  • @dakshadeepu3342
    @dakshadeepu3342 ปีที่แล้ว +1

    ചേട്ടൻമാരെ 👍❤️

  • @anson6939
    @anson6939 ปีที่แล้ว +1

    സൂപ്പർ 👍 മീനിനെ ചുണ്ടിൽ കൊളുത്തി ഇട്ടു പിടിച്ചത് മനസ്സിൽ ആയത് ക്യാമറ മാന് ചിരി അടക്കാൻ പറ്റുന്നില്ല 🤣

  • @BoniesVlog
    @BoniesVlog 2 ปีที่แล้ว +2

    Addipolie bro..nallla place..pattumengal aa side onnu varraranmmm 😊😊

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว +1

      അതിനെന്താ ഇങ്ങു പോര് ഞങ്ങളുണ്ട് 😍🙏❤

    • @BoniesVlog
      @BoniesVlog 2 ปีที่แล้ว +1

      @@kuttanadvillagefishing1587 thanks bro

  • @krishnaraj4985
    @krishnaraj4985 2 ปีที่แล้ว +1

    സൂപ്പർ ❤️🥰❤️🥰❤️🥰👍👍👍

  • @sajusaju7109
    @sajusaju7109 ปีที่แล้ว +1

    ❤പൊളി 😊

  • @amirkodinhi8707
    @amirkodinhi8707 ปีที่แล้ว +2

    Place poli 😊

  • @VinodKumar-l4k4v
    @VinodKumar-l4k4v ปีที่แล้ว +1

    പൊളിച്ചു..😂

  • @Akshaya-s6s
    @Akshaya-s6s 4 หลายเดือนก่อน +1

    Adipoli

  • @revthomasjohn4112
    @revthomasjohn4112 2 หลายเดือนก่อน +1

    Super

  • @sunilkj8173
    @sunilkj8173 2 ปีที่แล้ว +2

    വീടിയോഇഷ്ടപ്പെട്ടു സ്ഥലംകൂടിപറഞ്ഞാൽകൊള്ളാം

  • @statzzworld7670
    @statzzworld7670 2 ปีที่แล้ว +1

    പൊളിച്ചു

  • @shaharali6133
    @shaharali6133 4 หลายเดือนก่อน +1

    Super ❤

  • @jacobpjoseph72
    @jacobpjoseph72 2 ปีที่แล้ว +1

    Kayalpurom powli

  • @appuskitchen7998
    @appuskitchen7998 2 ปีที่แล้ว +2

    സൂപ്പർ വിഡിയോ. കുട്ടനാട്ടിൽ എവിടെയാണ് വീട്

  • @arunkuttu4684
    @arunkuttu4684 2 ปีที่แล้ว +1

    Ith maidayil mix cheyyamo?

  • @Shababthahir7
    @Shababthahir7 11 หลายเดือนก่อน +1

    Kappayude koode ittathinte peru enthuva

  • @kurianjmaloor
    @kurianjmaloor 2 ปีที่แล้ว +1

    We Proud of You 👍😍👍

  • @rajappansk8450
    @rajappansk8450 2 ปีที่แล้ว +1

    Suupper👌

  • @AdarshLaiju
    @AdarshLaiju 2 ปีที่แล้ว +1

    Poli

  • @shahulshaji5667
    @shahulshaji5667 2 ปีที่แล้ว +1

    Super👌

  • @sunilgopi4077
    @sunilgopi4077 2 ปีที่แล้ว +1

    കൊള്ളാം അവിടെ വന്നാൽ മീൻ തരുമോ

  • @statzzworld7670
    @statzzworld7670 2 ปีที่แล้ว +1

    മച്ചാനെ ഞാൻ നാട്ടിൽ വരുമ്പോൾ 2മീൻ തരണം

  • @_rinu_0
    @_rinu_0 2 ปีที่แล้ว +2

    Pinaari ivide anghenanu parayunnedhalle adh aa marakashnam enikku ariyaam pakshe oru doubt chodhikkatte adh njan vaanghichappo manamilla

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว +1

      പൂതി ഉണർത്തി എന്നാണ് ഇവിടങ്ങളിലൊക്ക് പറയുന്നത്

  • @jayankannady6395
    @jayankannady6395 2 ปีที่แล้ว +1

    Da ജിജോ നാട്ടിൽ വരുമ്പോൾ എന്നെയും കുട്ടണം

  • @saidhalavikoya9516
    @saidhalavikoya9516 3 หลายเดือนก่อน +1

    21:12

  • @bibinjhon4983
    @bibinjhon4983 2 ปีที่แล้ว +2

    തലയിലെ തോർത്ത് എവിടെ❤️

  • @MohammedKunhiD
    @MohammedKunhiD 3 หลายเดือนก่อน +1

    . പിനാരി എന്നാണ് കാസർകോട് പറയുന്നത്.

  • @sebinpk4573
    @sebinpk4573 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @UnniUnni-dn4gv
    @UnniUnni-dn4gv ปีที่แล้ว +1

    Ellayedathum pidekkathilla bro

  • @cangler2979
    @cangler2979 2 ปีที่แล้ว +1

    👍

  • @sandeshmm8280
    @sandeshmm8280 2 ปีที่แล้ว +1

    👌👌👌👌

  • @nithinrajkattathara9462
    @nithinrajkattathara9462 2 ปีที่แล้ว +1

    Spr

  • @mansoorponnani988
    @mansoorponnani988 2 ปีที่แล้ว +1

    👌❤️❤️❤️🤝

  • @vinodsj2341
    @vinodsj2341 2 ปีที่แล้ว +1

    ചേട്ടാ അതിന്റെ പേരെന്താ

  • @prasanthgnair5955
    @prasanthgnair5955 2 ปีที่แล้ว +1

    എവിടെ ആണ് കുട്ടനാട്ടിൽ

  • @mikhilmp2288
    @mikhilmp2288 2 ปีที่แล้ว +2

    😇🥳

  • @vishnuprasads369
    @vishnuprasads369 2 ปีที่แล้ว +1

    Bro location evideyaa

  • @sajeevankunnathattile2790
    @sajeevankunnathattile2790 2 ปีที่แล้ว +2

    Peenari

  • @sanusarmy
    @sanusarmy 2 ปีที่แล้ว +1

    👍👏👏👏👏👏

  • @unnikongad3776
    @unnikongad3776 ปีที่แล้ว +1

    തിന്നു തീർക്കല്ലേ കരിമീനിനുള്ളതാ 😄

  • @machambi1753
    @machambi1753 2 ปีที่แล้ว +1

    Ithu etha sthalam... Kottayam Or alappuzha

  • @sijoraj909
    @sijoraj909 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suryajithks8402
    @suryajithks8402 2 ปีที่แล้ว +1

    Malathinta nta smellannu parayan Oru nanam polea broo

  • @alansuresh5246
    @alansuresh5246 4 หลายเดือนก่อน +1

    Ath Enth oushadam ahn

  • @ameenmon9663
    @ameenmon9663 2 ปีที่แล้ว +1

    Hi

  • @travellingpigeons
    @travellingpigeons 2 ปีที่แล้ว +1

    Hai✌️♥️

  • @muhammedmuneernp772
    @muhammedmuneernp772 6 หลายเดือนก่อน +1

    Adaa.kallam.parayarudhe.adhonday payre.peenari kanhjiram

  • @MaheshKumar-tg1rk
    @MaheshKumar-tg1rk ปีที่แล้ว +1

    പുതി ഉണർത്തി

  • @saidhalavikoya9516
    @saidhalavikoya9516 3 หลายเดือนก่อน +1

    ഈ ദുർഗന്ധമുള്ള മരുന്നിന്റെ പേര് മണ്ണാർക്കാട് ഭാഗത്ത് പീനാറി എന്നാണ്. ഷർട്ടിൽ നനവ് സഹിതം പുരണ്ടാൽ ആ ഷർട്ട് അലക്കിയാലും ദുർഗന്ധം ഉണ്ടാവാറുണ്ട്. മീൻ പിടിക്കാൻ ഉള്ള ഈ ഐഡിയ ഉഗ്രൻ. സാധാരണ മൈദ മാവ് ഉരുട്ടി ഇര കോർക്കുന്നതിന്റെ കൂടെ ഈ അറിവും ഉപകാരം. കൊയ്ത്ത, പരൽ, ഞാഞ്ഞൂൽ ഒക്കെ ആണ് മുമ്പ് ഉപയോഗിച്ചിരുന്നത്. അത് പിടിക്കുന്ന നേരം കൊണ്ട് ഈ പുതിയ വിദ്യ ഇനി നോക്കാം. 👍🏿👍🏿👍🏿💙❤️💛

  • @remesanpilla8599
    @remesanpilla8599 2 ปีที่แล้ว +2

    ഔസേപി നോട് പറഞ്ഞാൽ ഇരയുടെയും കൊളത്തിന്റെയും ആവശ്യമില്ല നേരെ ചട്ടിയിൽ വീഴും. എന്തിന് പെടാപാടുപെടണം. സഹോ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว +1

      സഹോ നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയുകതന്നെ വേണം ബാക്കി എല്ലാം പിതാവിന്റെ അനുഗ്രഹം പോലെ 🙏🙏🙏😍

  • @sunileffect2255
    @sunileffect2255 2 ปีที่แล้ว +1

    പണ്ട് അപ്പി ഇട്ടു കാരിമ്മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഈ പൂതിയുണർത്തിക്കു അപ്പിടെ സ്മെൽ ആണ് 🤣

  • @akhilgopalan196
    @akhilgopalan196 2 ปีที่แล้ว +1

    പുതി ഉണർത്തിയാണോ 😄

  • @jijumadhavan7550
    @jijumadhavan7550 2 ปีที่แล้ว +1

    പൂതനോടത്തി. പെടച്ചല്ല... ഇവിടെത്ത ഭാഗത്ത് വളരെ കുറവണ് കരിമീൻ

  • @renjithkn6146
    @renjithkn6146 ปีที่แล้ว +1

    പൂതിയുണർത്തി.

  • @bineshvivekanandan7953
    @bineshvivekanandan7953 2 ปีที่แล้ว +1

    Video time kuraku bro

  • @dhaneshramia1902
    @dhaneshramia1902 2 ปีที่แล้ว +1

    ഉടച്ചു ഉരുട്ടി ചൂടായിൽ ഇടാൻ പറ്റില്ലേ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 ปีที่แล้ว

      അത് ഒരു മരത്തിന്റെ കഷ്ണം ആണ് അത്

  • @manojkondotty3581
    @manojkondotty3581 2 ปีที่แล้ว +1

    അല്പം സ്പീഡ് കുറച്ച് സ്പുടമായി പറഞ്ഞാൽ നന്നായിരുന്നു. ചിലതൊന്നും മനസ്സിലാവുന്നില്ല

  • @antonypm911
    @antonypm911 5 หลายเดือนก่อน +1

    😂പൂതിയുണർത്തി

  • @Unni-nn9ep
    @Unni-nn9ep 5 หลายเดือนก่อน +1

    Ittu oranam polum kittunilla

  • @antonypm911
    @antonypm911 5 หลายเดือนก่อน +1

    😀 എന്തിന്റെ മണം ആണെന്ന് പറയേണ്ട. അത് ഉണ്ടാകുമ്പോൾ ഒരു ഗ്ലോവസ് ഇട്ട് ചെയിതാൽ ശരീരത്തിൽ അതിന്റെ മണം വരില്ല 😂😂😎

  • @chinnankc162
    @chinnankc162 2 ปีที่แล้ว +1

    Itrayneettendillayirnnu

  • @manu5023
    @manu5023 2 ปีที่แล้ว +1

    Lag aakunnund.Edit correct aakkanam. Video length kurakkanam. Camera focus correct cheyyanam. all the best

  • @NathabNathab
    @NathabNathab 2 หลายเดือนก่อน +1

    ρσℓι❤

  • @sylajav.p306
    @sylajav.p306 11 หลายเดือนก่อน +1

    Verygoodfishing.iamproudofyou

  • @prasanthvn6676
    @prasanthvn6676 2 ปีที่แล้ว +1

    ഇതിന്റെ പൊടി കിട്ടും

  • @deepumpnsyriac
    @deepumpnsyriac 2 ปีที่แล้ว +1

    👍👍🇨🇦🇨🇦👍👍👍

  • @SreekanthEdapatta
    @SreekanthEdapatta ปีที่แล้ว +1

    Kop😂😂😂😂😂😂

  • @arathiarunarun1677
    @arathiarunarun1677 ปีที่แล้ว +1

    Ithokke nalu kure ayi

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 3 หลายเดือนก่อน +1

    പണ്ട് കപ്പ ചുട്ട് എടുത്തു നന്നായി ഞെരടി കുഴച്ച് മാവ് മാതിരി നൈസാക്കി ചെറിയ ഉരുളകളാക്കി ചൂണ്ടയിൽ കോർത്ത് കരിമീൻ കുറുവാ പിടിച്ചിരുന്നു

  • @nizams.k81
    @nizams.k81 7 หลายเดือนก่อน +1

    ഇത് വിൽക്കാൻ വേണ്ടി ആൾക്കാര് ഇത് ഇട്ട് പിടിക്കുന്നത് ഇത് ത്തിന്നുന്ന മീനും ഇതിൻ്റെ നാറ്റം ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് കറി വെച്ചാലും

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  7 หลายเดือนก่อน +1

      അത് വെറും തെറ്റുധാരണയാണ് ഈ മരുന്ന് ഒരു ഔഷധം ആണെന്നാണ് ഞാൻ കെട്ടിരിക്കുന്നത് ❤

    • @nizams.k81
      @nizams.k81 7 หลายเดือนก่อน

      @@kuttanadvillagefishing1587 ഇനി നാട്ടിൽ പോകുംമ്പോൾ ഒന്ന് പരീക്ഷിക്കാം

  • @ameenaammi45
    @ameenaammi45 4 หลายเดือนก่อน +1

    Ndhvaade idh maha boaring