തണ്ണീർമുക്കം ബണ്ടിൽ നിന്ന് കിട്ടിയ പടുകൂറ്റൻ ചെമ്പല്ലി...| mangrovejack fishing kerala | chempalli |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 167

  • @lurebox6011
    @lurebox6011 ปีที่แล้ว +39

    Fresh wateril വളർന്ന ചെമ്പല്ലി ആയതുകൊണ്ടാണ് ബ്ലാക്ക്, ഉപ്പുവെള്ളത്തിൽ ഉള്ളത് നന്നായിട്ട് ചുകന്നിരിക്കും

    • @fishingcutzz4126
      @fishingcutzz4126  ปีที่แล้ว +3

      Oooo.. Athu sheri. 😍

    • @opgameing4888
      @opgameing4888 ปีที่แล้ว

      ജീവൻ ഉള്ള ചെമ്മിൻ തന്നെ വേണ

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 ปีที่แล้ว

      Anganeyonnumilla..ivide Chalakudy puzha yil okke Full red chemballi kittarund..

    • @anandhusiby873
      @anandhusiby873 ปีที่แล้ว +1

      Aaa fish pidikkanente thottappurathu uppu vellamaanu..😂😂

  • @lost76H
    @lost76H ปีที่แล้ว +11

    വീഡിയോ quality ഒക്കെ കൊള്ളാം ഒരു ഭാഗം പോലും skip അടിക്കാൻ തോന്നിയില്ല.. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰🖤🖤🔥

  • @Aromalcutzz
    @Aromalcutzz ปีที่แล้ว +11

    Ente sthalam തണ്ണീർമുക്കം ane 😍

  • @Shad711
    @Shad711 ปีที่แล้ว +2

    ഇങ്ങനെ ഉള്ള വീഡിയോ കണ്ടിരിക്കാൻ ഒരു സുഖവാണ്..❣️

  • @TechieUploads
    @TechieUploads ปีที่แล้ว +3

    ബ്രോ പൊളിക്കുവാണല്ലോ 😍😍😍

    • @TechieUploads
      @TechieUploads ปีที่แล้ว +1

      നമുക്കു ഒന്നൂടി കൂടണ്ടേ

    • @altro77
      @altro77 ปีที่แล้ว +1

      Fishing freak akan nokna pile ond👀

  • @MEENKOTHIYAN
    @MEENKOTHIYAN ปีที่แล้ว +11

    Poli 👌Numma Place 😍✌️

  • @achoiestackles
    @achoiestackles ปีที่แล้ว +2

    Poli video.. Kidu sport

  • @kkochi
    @kkochi ปีที่แล้ว

    പൊളിച്ചു 😍👌

  • @abhijith_cr7
    @abhijith_cr7 ปีที่แล้ว +1

    Bro ithine varathu thinnunna video kude orumichu edannu enkil adipoliyayene🤤🤤🤤🤤

  • @shaukthmk5224
    @shaukthmk5224 ปีที่แล้ว +1

    ❤❤❤❤👌👌👌👌💖💖💖💖💖 super polich 👍

  • @A4Anglers
    @A4Anglers ปีที่แล้ว +1

    Kidu...!!😍🥰👍

  • @streptomycin777
    @streptomycin777 ปีที่แล้ว +6

    Startersnu vendi oru basic tutorial for selecting rod ,reel ,lure okke cheyy broo...nammal ee sidil ninnu oru choonda ittotte

  • @akbarakhu2673
    @akbarakhu2673 ปีที่แล้ว +1

    എന്റെ പൊന്നെടാ ഉവ്വേ, ❤️❤️

  • @azeelkerala
    @azeelkerala ปีที่แล้ว +1

    Same rod ഉം
    ടame reel ഉം
    എന്റെ കയ്യിൽ ഉണ്ട് .

  • @Salauddin_Ib
    @Salauddin_Ib ปีที่แล้ว +2

    nice bro 👌😃

  • @psychoangler
    @psychoangler ปีที่แล้ว +3

    Super😍👍🏻🎣

  • @junaidjunni1347
    @junaidjunni1347 ปีที่แล้ว +1

    Addipoli🔥 rocks

  • @shanivlogs5420
    @shanivlogs5420 ปีที่แล้ว +2

    പവർ 😍

  • @arshadahmedsabasvk9701
    @arshadahmedsabasvk9701 ปีที่แล้ว +2

    Powli work 🔥🔥

  • @gamingwithazardo6130
    @gamingwithazardo6130 ปีที่แล้ว +1

    Pwoli

  • @aswathyprasannan4451
    @aswathyprasannan4451 ปีที่แล้ว +2

    പ്വോളി 🔥🔥

  • @KENZO_YT_620
    @KENZO_YT_620 ปีที่แล้ว +2

    Poli bro

  • @meenpiduthakkarans9579
    @meenpiduthakkarans9579 ปีที่แล้ว +1

    POLI POLI....

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 ปีที่แล้ว +3

    കിടു 😍

  • @arjunkrishna2582
    @arjunkrishna2582 ปีที่แล้ว +2

    Ettayi 🔥🔥

  • @abhisheksony8507
    @abhisheksony8507 ปีที่แล้ว +1

    Adipwoli bro😍

  • @shemeerp828
    @shemeerp828 ปีที่แล้ว

    Fishing oru vallatha ..haram tanne aan😻😻😻

  • @jijin5895
    @jijin5895 3 หลายเดือนก่อน

    E lure use cheyunnavar indo ....? Plz.... reply me ... deapth compare cheyumpol hawas terminater ano or rappala deep down husky ano athigam

  • @sujithsujith9450
    @sujithsujith9450 ปีที่แล้ว +1

    Vedio dea headline tannea stalatintea name aa.annu vedio il parauva place intea peru paraunillannu🤣🤣.
    Nice vedio bro

  • @marvalboy2872
    @marvalboy2872 ปีที่แล้ว +3

    My Place ❤️
    ✨️

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 ปีที่แล้ว

    Hi super
    I am from Lakshadweep

  • @binubinu9341
    @binubinu9341 ปีที่แล้ว +1

    അടിപൊളി 👍👍🌹👌

  • @AkshayAkshay-yg1is
    @AkshayAkshay-yg1is ปีที่แล้ว +2

    Njagade stalam ❤️

  • @Althu2024
    @Althu2024 ปีที่แล้ว

    Bro ഞങ്ങളുടെ നാട്ടിൽ തൃക്കുന്നപ്പുഴ ഒരു ചീപ്പുണ്ട് അത് തുറക്കുന്ന സമയത്ത് രാവിലെ ഞങ്ങൾ പോകും 2kg+ ചെമ്പല്ലി കാളാഞ്ചി ഹമൂർ എന്നിവ ദിവസവും കിട്ടാറുണ്ട് നല്ല റിസൾട്ട് ഉള്ള ഒരു ലൂർ ബാരാ മാജിക് എന്ന നൂറിലാണ് കിട്ടാറുള്ളത് പിന്നെ Gillies classic barra

  • @shibinjoseph9740
    @shibinjoseph9740 ปีที่แล้ว +1

    Ambo poli

  • @lurecasterkl2985
    @lurecasterkl2985 ปีที่แล้ว +1

    Poliiiii🥰🥰🎣🎣🎣🔥🔥🔥🔥🔥🔥

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 ปีที่แล้ว +2

    നമ്മുടെ നാട്❤️

  • @TWORINGS
    @TWORINGS ปีที่แล้ว +1

    Nalla polappan video 👍🏻

  • @prasadpuliyadan5397
    @prasadpuliyadan5397 ปีที่แล้ว +2

    അടിപൊളി 🥰🥰

  • @rupeshgarate3778
    @rupeshgarate3778 11 หลายเดือนก่อน

    Braid line kaunsi which

  • @bijusukumaran8267
    @bijusukumaran8267 ปีที่แล้ว +1

    Appuppan chempalli ayirikkum....😀😀

  • @artolmation1592
    @artolmation1592 ปีที่แล้ว +1

    🔥🤩

  • @thelocalrider6559
    @thelocalrider6559 ปีที่แล้ว +2

    അമ്പോ പ്രൊ കളികൾ 🎉

  • @Masterfrog5131
    @Masterfrog5131 ปีที่แล้ว +1

    Pwolich

  • @aneeshsulochana8845
    @aneeshsulochana8845 ปีที่แล้ว +1

    Suprb

  • @anilen9428
    @anilen9428 ปีที่แล้ว +1

    Fishing on...

  • @luckystarfishing9782
    @luckystarfishing9782 ปีที่แล้ว +1

    Super ❤️💕😚

  • @VinodVinod-xk4br
    @VinodVinod-xk4br ปีที่แล้ว +1

    Super bro

  • @imshooter.
    @imshooter. ปีที่แล้ว +1

    💕

  • @bijukc150
    @bijukc150 ปีที่แล้ว +2

    എന്റെ അപ്പൂപ്പൻ തണ്ണീർമുക്കം ബണ്ടിനു കരിങ്കല്ല് ഇറക്കിയതാ... 😄വലിയ വള്ളത്തിൽ ♥️

  • @boygaming6497
    @boygaming6497 ปีที่แล้ว +1

    Lure evidunna mediche

  • @vishakvijayan1850
    @vishakvijayan1850 ปีที่แล้ว +1

    Lure eathaa bro

  • @Hookandcook11
    @Hookandcook11 ปีที่แล้ว +2

    Nice catch bro❤

  • @shyamkumar-gu5qj
    @shyamkumar-gu5qj ปีที่แล้ว +2

    എന്റെ ഒരു തോന്നൽ ആയിരിക്കാം അല്ലെങ്കിൽ ക്യാമറ ആംഗിൾ വ്യത്യാസം ആയതു കൊണ്ടാകാം.. ചെമ്പല്ലി, ഹമൂർ തുടങ്ങിയ മീനുകൾ അടിച്ചാൽ അത് ആദ്യം ചെയ്യുക പാറയുടെ ഇടയിൽ കയറുക എന്നാണ്..ബ്രോ റീൽ tight ആക്കി but weight മൊത്തം റീലിൽ കൊടുക്കുന്ന പോലെ തോന്നുന്നു മീൻ അടിച്ചാൽ weight ഒരു 80% റോഡിൽ കൊടുക്കണം വീഡിയോ കാണുമ്പോൾ റീലിൽ കൊടുക്കുന്നതായാണ് തോന്നുന്നത്.. തിരുത്തലല്ല മൊത്തം skip ചെയ്യാതെ കണ്ട ഒരു പ്രേക്ഷകന്റെ നിങ്ങളുടെ അധ്വാനത്തെ മാനിക്കുന്ന ഒരു സബ്സ്ക്രൈബ്ർ..., keep going broii

  • @majinvlogs1901
    @majinvlogs1901 ปีที่แล้ว +1

    super

  • @mallufarmexplo4969
    @mallufarmexplo4969 ปีที่แล้ว

    Bro oru giveaway cheyuo

  • @TACKLE_STORIES
    @TACKLE_STORIES ปีที่แล้ว +1

    👌

  • @degoz3956
    @degoz3956 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @arunsreelesh7244
    @arunsreelesh7244 ปีที่แล้ว +1

    Kaattuthorappan shibin 😎😎😎😎

  • @TDAPorota5983
    @TDAPorota5983 ปีที่แล้ว +2

    Bro ente veedu Taneermukkom aa

  • @ARFishingTricks
    @ARFishingTricks ปีที่แล้ว +1

    😍🥰

  • @waytombbsabroad1409
    @waytombbsabroad1409 ปีที่แล้ว +1

    Poli

  • @boygaming6497
    @boygaming6497 ปีที่แล้ว +1

    Lure evidunna
    Kittua

  • @lifetimefishing4755
    @lifetimefishing4755 ปีที่แล้ว +1

    💥🤝❤️

  • @mytubechannel2564
    @mytubechannel2564 ปีที่แล้ว +1

    Bro Braid ethanum use cheyyunne

  • @antojoseph6798
    @antojoseph6798 ปีที่แล้ว +1

    Nice 😊😊

  • @ratheeshrnair7971
    @ratheeshrnair7971 ปีที่แล้ว +1

    😀😀😀

  • @fullonfishing1520
    @fullonfishing1520 ปีที่แล้ว +1

    Namma idam

  • @riverhookers5590
    @riverhookers5590 ปีที่แล้ว +1

    🤗🤗🤪

  • @jordano4399
    @jordano4399 ปีที่แล้ว +1

    👍. Rapala husky evidelum kittan undo

  • @sanilmona.s6269
    @sanilmona.s6269 ปีที่แล้ว +4

    Nice catch broo..ravile ano chemballik cast cheyyan pokunnath

  • @snfishingnetsandtackles5504
    @snfishingnetsandtackles5504 ปีที่แล้ว +1

    👍👍

  • @prithivirj6234
    @prithivirj6234 5 หลายเดือนก่อน

    Okuma reel costs around 7k and the rod cost 11k

  • @yadhukrishnan1413
    @yadhukrishnan1413 ปีที่แล้ว

    തന്നിർമുക്കം 😂 മനസിലായി

  • @vijeeshkk6684
    @vijeeshkk6684 ปีที่แล้ว +1

    Leader line ethra lb aanu?

  • @darkfaiziich1571
    @darkfaiziich1571 ปีที่แล้ว +1

    Chemballi pidikkan Nalla lure etha bro

  • @snapperfishingdb
    @snapperfishingdb ปีที่แล้ว +1

    Reel etha

  • @fishhunter9650
    @fishhunter9650 ปีที่แล้ว +1

    Bro split ring and hook size number?

  • @kl27youtuber15
    @kl27youtuber15 ปีที่แล้ว +1

    Bro reel evidunnanu eduthe rate

  • @azeelkerala
    @azeelkerala ปีที่แล้ว

    Lure എന്നാ വില.
    Braid ഏതാ . എത്ര M M

  • @fishingwithmeshibinraj
    @fishingwithmeshibinraj ปีที่แล้ว +2

    👌😍

  • @sunnyprasadsunnyprasad3306
    @sunnyprasadsunnyprasad3306 ปีที่แล้ว +1

    ബ്രോ ബ്രൈഡ എത്ര lb ആണ്. ബ്രൈഡൽ ലൈൻ പേരെന്താ

  • @vishnum2221
    @vishnum2221 ปีที่แล้ว +1

    ലൂർ ഏതാണ് ബ്രോ

  • @opgameing4888
    @opgameing4888 ปีที่แล้ว

    ചെമീൻ നു ജീവൻ വേണോ?

  • @rahulpv5453
    @rahulpv5453 ปีที่แล้ว +1

    ആ ചെറുതിനയൊക്കെ റിലീസ് ചെയ്യാമായിരുന്നു

    • @fishingcutzz4126
      @fishingcutzz4126  ปีที่แล้ว

      എനിക്ക് തോന്നിയിരുന്നെങ്കിൽ ഞാൻ ആ വലുതിനെയും റിലീസ് ചെയ്തേനെ. പക്ഷേ എനിക്ക് തോന്നിയില്ല...

  • @sadiquepa3142
    @sadiquepa3142 ปีที่แล้ว

    ചേട്ടാ ഇത് തണ്ണീർമുക്കം ബണ്ടല്ലേ

  • @naznim3911
    @naznim3911 ปีที่แล้ว

    Wgt nde kaaryam maathram ithiri kooti parayunnu

  • @Paul-u4r9r
    @Paul-u4r9r ปีที่แล้ว +1

    കറൂപ്പ് അല്ലെങ്കിൽ കല്ലേമുട്ടി എന്നു പറയുന്ന മീനല്ലേ ചെമ്പല്ലി?

  • @sajeshc7591
    @sajeshc7591 11 หลายเดือนก่อน

    ചെറുതിനെയൊക്കെ വിട് ബ്രോ

  • @abhishekpr-vy8jy
    @abhishekpr-vy8jy ปีที่แล้ว

    bund road❤❤

  • @user-qc3mj4tu9t
    @user-qc3mj4tu9t ปีที่แล้ว +1

    Thanermukkam bunde

  • @aneeshbabu924
    @aneeshbabu924 ปีที่แล้ว

    Dey നിനക്ക് സ്കൂളിൽ പോകണ്ടേ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 ปีที่แล้ว +1

    എനിക്ക് ചൂണ്ട ഇടുന്നത് പ്രാന്താണ് 😍

  • @vdworld7011
    @vdworld7011 ปีที่แล้ว

    Bro rapala down deep husky evide kittum pls give me contact number

  • @vishakvijayan1850
    @vishakvijayan1850 ปีที่แล้ว +1

    Bro Contact number onn tharumo broyude

  • @marvalboy2872
    @marvalboy2872 ปีที่แล้ว +1

    ❤️

  • @Ammu_anand
    @Ammu_anand ปีที่แล้ว

    ❤️

  • @shaibu.s
    @shaibu.s ปีที่แล้ว

    ❤❤❤❤