റോഡിൽ കണ്ടു പരിചയപ്പെട്ട ഒരാളെ വീട്ടിലേക്ക് ക്ഷണിക്കാൻ സ്നേഹം മാത്രം മനസ്സിൽ ഉണ്ടായാൽ പോരാ ...ഒരു നല്ല മനുഷ്യൻ കൂടി ആകണം ..ഇവരെ ഒക്കെ കാണുമ്പോൾ , ആളുകളെ ഒക്കെ ജഡ്ജ് ചെയ്യുന്ന കാര്യത്തിൽ നമ്മളൊക്കെ ഇനിയും മാറേണ്ടി ഇരിക്കുന്നു - lets spread love :)
ഒരു രാജ്യത്തിന്റെ സംസ്കാരം ഏറ്റവും ഉന്നതിയിൽ കാണാൻ കഴിയുക അവിടത്തെ നിർമാണപ്രർത്തനങ്ങ ളിൽ , വികസനത്തിലും അല്ല....ഒരു അധി തിക്കു ആതിഥേയത്വം നൽകുന്നതിലെ മികവിലാണ്....... bestaayi ബായി
ഇന്നലെ വീഡിയോ തപ്പി നോക്കി കണ്ടില്ല , സാധാരണ ആളുകൾക്ക് (സാഹസികത) സ്വപ്നം പോലും കാണാൻ പറ്റാത്ത അനുഭവങ്ങൾ. വീഡിയോ സൂപ്പർ, അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു
Respect and love for the Uzbek people who helped you,, such innocent down to earth people,, we should learn from them... True love and care for fellow beings ❤️❤️❤️❤️🙏🙏🙏🙏
@@Albinontheroad നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി യാത്ര വീഡിയോകൾ ചെയ്യുന്ന ഒരുപാട് യൂട്യൂബ് ഉണ്ടല്ലോ അവരുടെ വീഡിയോ അടിയിൽ പോയി എൻറെ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറഞ്ഞ് ഒരു കമൻറ് ഇട്ടാൽ മതി തീർച്ചയായും സബ്സ്ക്രൈബ് കൂടും
First Comment 😇😝
റോഡിൽ കണ്ടു പരിചയപ്പെട്ട ഒരാളെ വീട്ടിലേക്ക് ക്ഷണിക്കാൻ സ്നേഹം മാത്രം മനസ്സിൽ ഉണ്ടായാൽ പോരാ ...ഒരു നല്ല മനുഷ്യൻ കൂടി ആകണം ..ഇവരെ ഒക്കെ കാണുമ്പോൾ , ആളുകളെ ഒക്കെ ജഡ്ജ് ചെയ്യുന്ന കാര്യത്തിൽ നമ്മളൊക്കെ ഇനിയും മാറേണ്ടി ഇരിക്കുന്നു - lets spread love :)
Sathyam.. ellavarkum snehavum samadhanavum ulla adipoli life undaavatte ❤😉✌
REALLY....
ശരിയാണ്.
safari chanel kandane ee channel subscribe cheytha
ഈയൊരു ഹൃദ്യ ആതിഥ്യം മദ്ധ്യ പൗരസ്ത്യ ദേശത്തിൻ്റെ സാംസ്കാരിക നന്മയാണ് .....
ഒരു രാജ്യത്തിന്റെ സംസ്കാരം ഏറ്റവും ഉന്നതിയിൽ കാണാൻ കഴിയുക അവിടത്തെ നിർമാണപ്രർത്തനങ്ങ ളിൽ , വികസനത്തിലും അല്ല....ഒരു അധി തിക്കു ആതിഥേയത്വം നൽകുന്നതിലെ മികവിലാണ്....... bestaayi ബായി
ഒരു പൂവ് ചോദിച്ചപ്പോൾ ഒരായിരം പൂക്കളുടെ സുഗന്ധം നിറയ്ക്കുന്ന കൂട്ടുകാരെ കിട്ടിയല്ലോ Albichaa😍 pwoli episode👌💕
Orupad adipoli kootukare kittiya oru divasam ❤
ഞാൻ എപ്പോ കമന്റ്സ് നോക്കിയാലും നിങ്ങൾ ഇണ്ടാവും
7:51 ആൽബിന്റെ കൂടെ സഞ്ചരിക്കുമ്പോൾ നമുക്കും അതിയായ സന്തോഷം❤️❤️🥰🥰🥰👍
Chelsea fan uzbekisthan bro😍💙
🥰 katta faan aa.. adutha video il parayam
@@Albinontheroad enikkum avide orupad chelsea frnds und💙
Intro അടിപൊളി ആയിട്ടുണ്ട്!🤓😎😎
🕺🕺🥰🥰
@@Albinontheroad intro onumkoodim set ak
കിടു ആൽബിൻ bro,നല്ല അടിപൊളി ആൾകാർ
ഇതുപോലെ അനുഭങ്ങൾ മറ്റൊരു യാത്രക്കും കിട്ടില്ല ..ഒരു ലക്ഷ്യ്ം ഉണ്ട് ബട്ട് ടൈം fix അല്ല .. എനിക്കും ഒരു യാത്ര പോവണം ഇതുപോലെ .
മൈബൈൽ ഫോൺ ഓഫ് ചെയ്തു ..
Chelsea 💙💙💙
Njan ella videos um kaanarund, adipoli❣️💕
Ippo u tube il chettan aanu ente thaaram...
Through the wonderful hearts.... Awesome 💖
How lucky you are to meet lovely people wherever you go!!
I am the most luckiest to meet all these wonderful souls throughout my journey ❤
ലോകത്തിലെ 99%ആളുകളും നല്ലവരും സ്നേഹം ഉള്ളവരും ആണ് പ്രത്യേകിച്ച് സാധാരണക്കാർ അല്ലെ ആൽബിൻ ബ്രോ
Valiya sathyam 🥰
ശരിയാണ്.
പക്ഷെ ലോകം നിയന്ത്രിക്കുന്നത് 1%മാത്രം വരുന്ന വില്ലന്മാർ ആണ്. 😪
Only 2% bad...
@@shihab6930 sharikkum
കല്യാണത്തിന് എല്ലാ ആശംസകളും.
Ippazhe onnum illa 🏃♂️🏃♂️🤪
😉😉😉
Each frame santro fills energy through his smile
Next video katta waiting😍😋
ഇന്നലെ വീഡിയോ തപ്പി നോക്കി കണ്ടില്ല ,
സാധാരണ ആളുകൾക്ക് (സാഹസികത) സ്വപ്നം പോലും കാണാൻ പറ്റാത്ത അനുഭവങ്ങൾ.
വീഡിയോ സൂപ്പർ, അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു
🥰🥰
Albin machane.Nice video.Keep walking with High Spirits.😍🥰
Aha poli machane
Albin do video on daily basis, time lag would be reduce views and well as skip the video too, nowadays it downy as compared to early videos
Intro vere marii albin achayan die hard fan ❤️
Respect and love for the Uzbek people who helped you,, such innocent down to earth people,, we should learn from them...
True love and care for fellow beings ❤️❤️❤️❤️🙏🙏🙏🙏
Nalla avatharanam. Sound kurachu parayunnathu kelkaan aannu oru sugam
please Post a video every day🙏
Love from Pathanamthitta 💖💖💖💖
കല്യാണത്തിന് പൊളിക്കണം 😍😍
Chelsea 😁💪
Uzbekistan keriya day thott ee story le incident kanana katth erikuvayerunu finally 💕❤️❤️❤️
🥰
Albin..👍
Super bro ❤️👌
Polikk polikkk❤️❤️❤️
I am very fond of ur videos I find a genuine person in u God bless
❤
അടിപൊളി ട്രിപ്പ്
ഇന്നലെ പ്രതീക്ഷിച്ചു
all is well🤙
Poli food....
Albin broooo...... ❤️🙏🏻
Good night paranchann avasanipichad but Good morningil kanda nan😁😁😉😀🤗
Haha 🤪 innale night idan pattiyilla
Hai albin 😍😍😍❤❤❤
പൊളി മുത്തേ
Far east
Njangaleyum kalyannathinu villikannam😊
Ningal elavareyum kannalo😊
This guy deserves more attention
ആൽബിൻ കല്യാണത്തിന് ഞങ്ങളെ വിളിക്കുന്നിലെ, കല്യാണം കഴിഞ്ഞോ, നമ്മൾ ഏകദെശം അടുത്തുള്ളവരാണ്, ഞാൻ ചങ്ങനാശേരി, നല്ല ചെറുപ്പക്കാർ അവരെ ഒത്തിരി ഇഷ്ടപ്പെട്ടു
Eyy kazhinjitila.. ellareyum ariyikkum ❤
Aaazaaan... Bro..💚
Malayathil aanu bank..
കൊള്ളാം ഇഷ്ട്ടം
Your Lucky!
ഇത്രയും നല്ലൊരു ചാനൽ എന്തുകൊണ്ടാണ് സബ്സ്ക്രൈബ് കൂടാത്തത്
Enthaano 😜 koodikolum bro ✌😉
@@Albinontheroad നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി യാത്ര വീഡിയോകൾ ചെയ്യുന്ന ഒരുപാട് യൂട്യൂബ് ഉണ്ടല്ലോ അവരുടെ വീഡിയോ അടിയിൽ പോയി എൻറെ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറഞ്ഞ് ഒരു കമൻറ് ഇട്ടാൽ മതി തീർച്ചയായും സബ്സ്ക്രൈബ് കൂടും
Chunke❤️🔥❤️
Adipoli😍
കേരളത്തിൽ ഇതുപോലത്തെ മനുഷ്യരുണ്ടോ?? കാണുമായിരിക്കുമല്ലെ ?? Uzbekistan ❣️
BARCELONA ❤️❤️❤️
കല്യാണം പൊളിക്കണം 🌟🌟🌟
🕺🕺
Engane meet akyenulle pinem pinem paranjondirikalle
Ohhh yeehhh... Powli
Soooper bro
അസോമിനെക്കണ്ടിട്ട് ഒരു സൈക്കോയെപ്പോലെയുണ്ട്😂
Super🥰🥰
സൂപ്പർ 👏
Total money.... trip
These people r soo good, I heard different,,, where do you work ? In Oman? Which car co? Do u know DTC
I used to work in Oman. In Mazda.
Desert Trading Company??
Pwoliye💥♥️
good
Supper bro
Super
Malayalathinte Eva Zu beck 😊
Ootty.guys
Muslim countries have very lovely persons
Macha dubaikk vaa nammalkorumichu oru russian trip pokam
അടിപൊളി
Bro super 😘❤️
Salaaaam....😍
Video length ichiri koodi poyi..😉
Kuraykaam 😉🤪
നല്ല സഞ്ചാരി
1st😌
Nice👍👍
ഭാഗ്യവാൻ
Mood ❤️
Why, most guys outfit colour was black ? What does the reason?
I think most jackets are in black colour
ALBIN ON THE ROAD haha
Dark is good for cold season
banana price cheaper than dubai price , in dubai we need to pay 12..14 aed that is mean 250 rupe
Cant compare with GCC price 🤪
@@Albinontheroad then cant compare india price and uzbak price lol :P
@@habeebka2328 haha athum sheriyaan 😁 but GCC ellam rich countries alle
@@Albinontheroad pakshe daily flight direct undallo..
@@Albinontheroad vedio adipoli anutta , eppo nattil ano ?
ബാഴ്‌സിലോന ഫാൻസിന് ഇരിക്കട്ടെ 👍ലൈക്
Bro ഇപ്പോൾ നാട്ടിൽ അല്ലെ ഉള്ളത്
Athe
Wedding എന്ന ഞങ്ങളെ വിളിക്കുമോ?
Love you bro 🤗
Repeat cheyallle seta, pleaaaassss
Poli 💞
Ikka the kattanchaaayaaa of my life!
Fahimikka Uyir //
60 fps poli 🔥🔥
അവിടെ സിറ്റിസൺ കിട്ടുവോ ജീവിത ചെലവ് എങ്ങന
@Keralite-Malayali ഇല്ല സുഹൃത്തേ,,
ആൽബി മോൻ കാസക്കിൽ പോകുന്നുണ്ടോ
Chelsea's fanolikal undo ivide💕💕
Poli,🥰🥰🥰😍😍❤️❤️❤️
its not hazom hasom 😃
Asom 😉
❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️🔥❣️
💥👍❣️
Repeat repeat
💙
Just 213 likes? WTH 😓😓
laksham subscribers oke aakane munne kettikou! allel aake scene aakum! :D :D
Hahhaa covid style kalyanam with 17k subscribers 🤪🤪