ചരിത്രം കാണാനായി ആരും ഈ വ്ലോഗ് കാണരുത് .. വീഡിയോ ഫുൾ കാണാതെ ചരിത്രമില്ല എന്ന് പറഞ്ഞ കുറച്ച് നെഗറ്റീവ് കമെന്റ് കണ്ടു.. ചരിത്രവും ഓരോ രാജ്യങ്ങളുടെയും പ്രത്യേകതകളും വിവരിച്ചുള്ള വീഡിയോ പിന്നീട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.. വീഡിയോ കണ്ടതിന് ശേഷം തീർച്ചയായും നിങ്ങളുടെ കമെന്റസ് എഴുതണം 🙏❣️
You have great communication skills! എവിടെ പോയാലും അവിടുത്തെ locals ആയിട്ട് വളരെ നന്നായിട്ട് interact ചെയ്യാൻ പറ്റുന്നത് ഒരു കഴിവ് തന്നെ ആണ്! Not everyone has this quality and it magnifies your great personality! Loved this video😍
ചരിത്രം പറഞ്ഞുതരാൻ സതോഷേട്ടനും... ബൈക്കിൽ ചുറ്റി ലോകം കാണിക്കാൻ ശാകിർ ഭായും.... ഉള്ളപ്പോൾ... നടന്നു ലോകം കാണിച്ചു മലയാളികളുടെ സഞ്ചാര ചരിത്രത്തിലേക് മ്മടെ ആൽബിൻ machaanum......... 🤩😘
" ഗൂഗിൾ ചെയ്താൽ കിട്ടാത്ത വിവരങ്ങളോ ചരിത്രങ്ങളോ ഇല്ലാ, പക്ഷേ നമ്മുടെ യാത്ര എന്ന് പറഞ്ഞാൽ ഗൂഗിൾ ചെയ്താൽ കിട്ടാത്ത അവിടത്തെ മനുഷ്യരുടെ ജീവിതം നേരിട്ട് കാണാൻ വേണ്ടിയാണ് , അത് Experience ചെയ്ത കാഴ്ചകളാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ എത്തിക്കുന്നത് " 🔥 ആൽബിച്ചായൻ 🥰💓
Today marks one year of beginning of a dream journey of a boy from Mavelikara. He travels to seek other places, other lives & other souls. We are fortunate to experiences his feeling of travellings here. Yes he is our Sanchari😍 Let's all ur dream comes true & have a great future Albicha😘😘❤️
Albinteyum one day aayrn bro ithu dream it work for it..one day these world will bring u what u dream ....enu alle paulocoeloo paranchath oke set aakum
Hey Albin,, with what ease you are able to interact with the locals of any nationality ❤️❤️,, amazing skill,, which many other vloggers are not able to.. True one to one interaction even when language stands as a barrier... keep up 👍 And that Appachan sitting on the chair was so energetic and full of enthusiasm ❤️❤️❤️👌👌👌 The true experience for any traveler lies in his ability to mingle and socialise with the locals,,, and I admire you for that ❤️❤️❤️❤️💪💪👍👍👌👌👏👏👏
എല്ലാ വ്യൂവേഴ്‌സും ആൽബിൻ ബ്രോയുടെ ചാനലിന്റെ വളർച്ചക്ക് വേണ്ടി എല്ലാ ട്രാവെല്ലിങ് ചാനലിലും (mallu traveler) ഈ ചാനലിനെ കുറിച് കമന്റ് ചെയ്യൂ 100k അക്കുവിൻ Jay albin onthe road Oru mallu travalere കൂടി ജനിപ്പിക്കാം
യാദ്യശികമായാണ് താങ്കളുടെ ചാനൽ ശ്രദ്ധിച്ചത്.. ഇറാൻ വീഡിയോകൾ 20 എണ്ണം ഒറ്റയിരുപ്പിൽ കണ്ടു തീർത്തു.. എത്ര നല്ല ആളുകളാണ് ഇറാനികൾ..? മല്ലു ട്രാവലറും, സന്തോഷ് ജോർജ് കുളങ്ങര സാറും Itchy Boots ഉം, Mark wiens ഉം ഒക്കെ കാണിച്ചു തന്ന ഇറാൻ തന്നെയാണോ ഇത്,.. താങ്കളുടെ വീഡിയോകൾ അതുക്കും മേലെ... അഭിനന്ദനങ്ങൾ..🏵️🏵️🏵️🏵️💚💚💚💚💚💚💚💚
Mughal rulers began from.this samarkhand (timur).വിത്ത് മുളപ്പൊട്ടിയത് ഇവിടെ നിന്നാണ് .നമ്മുടെ നാടിന്‍റെ സമ്പത്ത് ഒക്കെ ഇങ്ങോട് നല്ല രീതിക്ക് കടത്തിയിട്ടുണ്ട്
Bro യുടെ ഈ 3 രാജ്യങ്ങളിലൂടെ ഉള്ള എപ്പിസോഡ് കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത്. Shahrukh Khan, Salman Khan ഒക്കെ ഈ വഴി ഇങ്ങനെ യാത്ര ചെയ്താൽ എന്ത് സംഭവിക്കും. 🤪 എല്ലാവർക്കും ഇന്ത്യയെക്കാൾ കൂടുതൽ അവരെ അറിയാം 😛
ചരിത്രം കാണാനായി ആരും ഈ വ്ലോഗ് കാണരുത് ..
വീഡിയോ ഫുൾ കാണാതെ ചരിത്രമില്ല എന്ന് പറഞ്ഞ കുറച്ച് നെഗറ്റീവ് കമെന്റ് കണ്ടു..
ചരിത്രവും ഓരോ രാജ്യങ്ങളുടെയും പ്രത്യേകതകളും വിവരിച്ചുള്ള വീഡിയോ പിന്നീട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്..
വീഡിയോ കണ്ടതിന് ശേഷം തീർച്ചയായും നിങ്ങളുടെ കമെന്റസ് എഴുതണം 🙏❣️
നെഗറ്റീവോളി കളോട് പോവാൻ പറ ആൽബിൻ ബ്രോ... നമ്മൾ നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി waiting ലാണ്
ohhh bro its ok
നെഗറ്റീവിനെ മൈൻഡ് ചെയ്യാൻ ഇരുന്നാൽ അതിനെ ടൈം കാണു ബ്രോ ,ഇങ്ങള് പോളിക്ക് ഞമ്മക്ക് യാത്രാ വീഡിയോ ആണ് കാണേണ്ടത് 😍✌️✌️✌️
Waiting for the next history video 😍😍😒😜❤️👍
please take all comment as positive
You have great communication skills! എവിടെ പോയാലും അവിടുത്തെ locals ആയിട്ട് വളരെ നന്നായിട്ട് interact ചെയ്യാൻ പറ്റുന്നത് ഒരു കഴിവ് തന്നെ ആണ്! Not everyone has this quality and it magnifies your great personality! Loved this video😍
Thanks a lot Christy 😍😍 adutha Canadian vlog waiting..
ചരിത്രം പറഞ്ഞുതരാൻ സതോഷേട്ടനും...
ബൈക്കിൽ ചുറ്റി ലോകം കാണിക്കാൻ ശാകിർ ഭായും....
ഉള്ളപ്പോൾ... നടന്നു ലോകം കാണിച്ചു മലയാളികളുടെ സഞ്ചാര ചരിത്രത്തിലേക് മ്മടെ ആൽബിൻ machaanum......... 🤩😘
Cycle aaytt njn ipo adth irangum ttaa
@@trippinghead ഇറങ്ങിക്കോ മച്ചാനെ ഫുൾ support
" ഗൂഗിൾ ചെയ്താൽ കിട്ടാത്ത വിവരങ്ങളോ ചരിത്രങ്ങളോ ഇല്ലാ, പക്ഷേ നമ്മുടെ യാത്ര എന്ന് പറഞ്ഞാൽ ഗൂഗിൾ ചെയ്താൽ കിട്ടാത്ത അവിടത്തെ മനുഷ്യരുടെ ജീവിതം നേരിട്ട് കാണാൻ വേണ്ടിയാണ് , അത് Experience ചെയ്ത കാഴ്ചകളാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ എത്തിക്കുന്നത് " 🔥
ആൽബിച്ചായൻ 🥰💓
🥰
പൊളി
Today marks one year of beginning of a dream journey of a boy from Mavelikara. He travels to seek other places, other lives & other souls. We are fortunate to experiences his feeling of travellings here. Yes he is our Sanchari😍
Let's all ur dream comes true & have a great future Albicha😘😘❤️
കഴിഞ്ഞ വര്ഷം ഇതേ ദിവസമാണ് ഈ യാത്ര തുടങ്ങിയതെന്ന് എത്ര പേർക് അറിയാം
ആൽബിച്ചായൻ😍❤️
Ippazhum video itt kazhinjilla 🤪
ആൽബിൻ നിങ്ങടെയൊക്കെ ലൈഫ് കാണുമ്പോഴാണ് നമ്മളൊയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്😊
Albinteyum one day aayrn bro ithu dream it work for it..one day these world will bring u what u dream ....enu alle paulocoeloo paranchath oke set aakum
Kinattil chaadalle.. vlog venel nirtham 🤪
ALBIN ON THE ROAD chadikootee athu oru video aaki channelil idaam nee 👻👻
@@Albinontheroad nee thakarkku muthe..😀❤️
ചാടിക്കോ
ചരിത്രം Albin ലുടെ..😀👌
ഹഹ..
Thank you so much for showing the Local life in Uzbeks
Interaction with the locals really awesome..!!
എന്തോരെ നല്ല മനുഷ്യരാ ലോകം മുഴുവൻ അല്ലെ .... നല്ല വീഡിയോസ് ബ്രോ
Thanks Linu bro.. Orupad nalla manushyare kaanan pattii
Thanku Machane.....nice time and nice mood to watch...... Vibr😎💯😎💯😎💯😎💯
ഏതൊരു രാജ്യത്ത് പോകുമ്പോഴും അവിടെയൊക്കെ വ്യത്യസ്തമായ പാർക്ക് കളിസ്ഥലം എന്നിവ ധാരാളം കാണുന്നു നാം ഈ കാര്യത്തിൽ ഇനിയും എത്രയോ പിറകിലാണ്
Such pleasant heart to heart conversations with total strangers evn when language is a barrier!😍 What more can any man ask for!!♥️ Best feeling!♥️
റഹ് മാത്ത് , വളരെ റഹ്മാത്ത്
താങ്ക്സ് ആൽബിൻ... !
Pwoli vibe ❤️ നാട്ടുകാരോക്കെ ഒരേ പൊളി ❤️👍
ചരിത്രം അറിയാൻ വേണ്ടി alla, bro yude video k yenthokeyo +ve vibe feel cheyyunund, full support und bro🧭🧭🧭
Sathyam ❤️😍
വെറുതെ വായെനോക്കാൻ സമർഖന്ദിൽ പോയാലും നഷ്ടമാവില്ലല്ലോ albine 😘😘❤️🦋✨....inu kurach neram vazhkii video kaanan 🦋❤️✨ helo from tripping head 🦋❤️✨
Ishtappettu 🙂
Machana videos poliyatto I like the way of your presentation and the language you are speaking
Thanks Abin broo
എവിടെ ആയിരുന്നു
Powli😍😍
Waiting for you new videos😍😍 I like your vloging style 🤩
സൂപ്പർ വീഡിയോ
Ushaaraayittund
Rahmath for the nice visuals😍😍
വന്നലോ വനമാല.... ഇന്നും ലേറ്റ് ആയി
Energetic persons
Nammuku kanendathu..jangalude jeevithamanu..athu ningal ningakku pattunna reethiyil kanikundu...kooduthal charithram ariyendvar safari chanal koodi kanukaaa..😀
അടിപൊളി
Oru 30 mint oke undayrunenkil enn thoni poi.. Bcz you are awesome man!! Waiting for next episode
Awesome videos bro👍
Iran എപ്പിസോഡുകൾക്ക് ശേഷം ഇപ്പോഴാണ് ശരിക്കും ഒന്ന് വീഡിയോ ആക്റ്റീവ് ആയി തോന്നിയത് 👏👏
Hey Albin,, with what ease you are able to interact with the locals of any nationality ❤️❤️,, amazing skill,, which many other vloggers are not able to.. True one to one interaction even when language stands as a barrier... keep up 👍
And that Appachan sitting on the chair was so energetic and full of enthusiasm ❤️❤️❤️👌👌👌
The true experience for any traveler lies in his ability to mingle and socialise with the locals,,, and I admire you for that ❤️❤️❤️❤️💪💪👍👍👌👌👏👏👏
Uzbekistanil prayam koodumthorum energy koodumenn thonnunnu 💙
Haha sathyam..
Endhu kondaan kooduthal viewers kittathath enn alojich tention adikunna le njaaan video powliyaaan oru rakshayum illaaa
🥰 views varum..
Really interesting videos ... amazing experience
❤️🚗🧭🇶🇦
PWOLI....
Super bro
Bestaayi ബായി
RAHMAT ALBIN for video's
Albin chettan Ishtam ❤❤🔥
😍
Oru logo ondaak bro chanelin... 🤩🤩🤩
Kidu feeling 🔥
Good presentation 👍
Thank you 🙂
15:52
Rahmath for watching(Thanks for watching )enik vayya.. malayalavum english um oke vitt vere lvl ai albin bro ipl😘😘😍😍💓💓😍😍😍😍😍😍😍😍💓💓
🤪
Super aakunnund
സാൻഡ്രോ എവിടെ
പൊളിച്ചു 👌👌👌
Your videos are great bro 👌👌
പൊളി
ഇതു തന്നെയാണ് ചരിത്രം .
👏
എല്ലാ വ്യൂവേഴ്‌സും ആൽബിൻ ബ്രോയുടെ ചാനലിന്റെ വളർച്ചക്ക് വേണ്ടി എല്ലാ ട്രാവെല്ലിങ് ചാനലിലും (mallu traveler) ഈ ചാനലിനെ കുറിച് കമന്റ് ചെയ്യൂ 100k അക്കുവിൻ
Jay albin onthe road
Oru mallu travalere കൂടി ജനിപ്പിക്കാം
Thanks Faris bro.. namade Subscribers ellam share cheyunund..
13:59 Romancham🔥🔥🔥 Messi Good Messi Good 💪💪💪
Sandro eppol evideya
Super vedio bro❤️
Very nice...
Pwoli mann💯💯
യാദ്യശികമായാണ് താങ്കളുടെ ചാനൽ
ശ്രദ്ധിച്ചത്.. ഇറാൻ വീഡിയോകൾ
20 എണ്ണം ഒറ്റയിരുപ്പിൽ കണ്ടു തീർത്തു.. എത്ര നല്ല ആളുകളാണ്
ഇറാനികൾ..? മല്ലു ട്രാവലറും, സന്തോഷ് ജോർജ് കുളങ്ങര സാറും
Itchy Boots ഉം, Mark wiens ഉം
ഒക്കെ കാണിച്ചു തന്ന ഇറാൻ തന്നെയാണോ ഇത്,..
താങ്കളുടെ വീഡിയോകൾ അതുക്കും മേലെ... അഭിനന്ദനങ്ങൾ..🏵️🏵️🏵️🏵️💚💚💚💚💚💚💚💚
Jobins bro.. thanks for the comment 🥰🥰 46 days undaayirunath kond.. manushyarude jeevithathilekk irangi chellam kazhinju ❤
Albin srilanka onnu explore cheyyanae
♥ tnx dear
Nice video
Albin bro ❤❤
Pwoli
Super vedio
Very good &nice
Ravile muthal wtg aarunnu brooo late aayi
Rahmath❤️
Albin good vlog.
താങ്ക്സ് 😍
14:45 🥰🥰🥰
🥰
Nice people
Mughal rulers began from.this samarkhand (timur).വിത്ത് മുളപ്പൊട്ടിയത് ഇവിടെ നിന്നാണ് .നമ്മുടെ നാടിന്‍റെ സമ്പത്ത് ഒക്കെ ഇങ്ങോട് നല്ല രീതിക്ക് കടത്തിയിട്ടുണ്ട്
😀😍😍
Super man
Bro 😍😍😍
👏👏👏👏
Bro teshkant poya videos undo 😊
Poyilla..
Bro daily video edanam ketto 😌😌😌
2 days il oru video.. at 8PM
Rahmat💙💓
😍
👌👌👍
Bro യുടെ ഈ 3 രാജ്യങ്ങളിലൂടെ ഉള്ള എപ്പിസോഡ് കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത്. Shahrukh Khan, Salman Khan ഒക്കെ ഈ വഴി ഇങ്ങനെ യാത്ര ചെയ്താൽ എന്ത് സംഭവിക്കും. 🤪 എല്ലാവർക്കും ഇന്ത്യയെക്കാൾ കൂടുതൽ അവരെ അറിയാം 😛
Avare aarelum kandal ivar snehich kollum..
👍
65 episode ale🤔
താങ്ക്സ് ബ്രോ.. മാറ്റി
Poli
nice
1fist.ootty.guys😍😍😍
👌👍
സപ്പോർട്ട് 😍👍
👍👍👍👍👍
ഹൈവ ❤🏏🏏🏏🏏🏏
Nice bro❤️😍
Albin bro profile Pic മാറ്റിയേ .........
Kand pidichallee
. Rahmath Albin
😍😘
Super video 👌👏👌😂😂😂😂
❤️❤️❤️❤️
Brooo
Hai
👍👍👍
Upload cheyune time mattiyo
8 pm
ഇവരിൽ മിക്കവർക്കും ഒരു മംഗോളിയൻ ഫേസ്‌കട്ട് ഉണ്ട്. അതോ എനിക്കുമാത്രം തോന്നിയതാണോ
Mongols kore naal bharicha naad aan.. GENGHIS KHAN
avide mangolian bharichittund. chainayil ninnu valiya dooramilla uzbekistanilekk