ഏകദേശം 15 lack ന് പൂർത്തിയാക്കാൻ പറ്റുന്ന വീടിനു ഇവർ 25 lack ആണ് പറയുന്നത്... അതിൽ.60% തുടക്കത്തിൽ. കൊടുക്കേണ്ടി വരും. ബാക്കി 40 % 50 മാസം കൊണ്ട് അടച്ചു തീർക്കണം.... ഇവിടെ ആർക്കാ ലാഭം.... ഇവർ പലിശയും. കൂട്ടുപലിശയും മൊത്തം ആദ്യം തന്നെ എടുക്കും... ഇതിൽ. ഒന്നും. ആരും. പോയി. തല വെക്കാതെ ഇരിക്കുക.. ഉള്ള. ക്യാഷ് ന് പതുക്കെ വീട് ഉണ്ടാകുന്നത് ആണ്. ഏറ്റവും. നല്ലത്..
🙏🙏 എനിക്കും ഒരു വീടില്ല എനിക്കും ഒരു വീട് വയ്ക്കണം അതിനെന്താ ഒരു മാർഗ്ഗം ഇത് എങ്ങനെയാണ് ഇതിന്റെ ഇതിനെക്കുറിച്ച് അറിയാൻ എന്ത് ചെയ്യാൻ എങ്ങനെയാ ബന്ധപ്പെടുന്നത്
ഹലോ ഞങ്ങൾക്കും ഞങ്ങളെപ്പോലെ ഒരുപാട് ജനങ്ങൾക്കും ഇതേ അറിവാണ് കിട്ടേണ്ടത് കാരണം ഒരു വീട് എന്ന് സ്വപ്നം സ്വപ്നമാണ് എന്നാണ് അത് അല്ലാഹു തരിക ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എനിക്കും വേണം വീട് എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
നിലവിൽ വീടെടുത്ത് പലിശ കയറിയും അടവിനു കാശില്ലാതെ ദുരിതമനുഭവിക്കുന്ന വർക്ക് പലിശയില്ലാതെ ഓരോ വ്യക്തികളുടെ സംഖ്യകൾക്കനുസരിച്ച് കടമായി മാത്രം കൊടുക്കുന്നതാണ് ഉത്തമവും വലിയ പുണ്ണ്യവും ആത്മാർത സ്നേഹവും
ഇപ്പൊ ബാങ്കിൽ നിന്നും വീട് വെക്കാൻ 20,30 ലക്ഷം കൊടുക്കുന്നുണ്ട്, സാലറി സർട്ടിഫിക്കറ്റ് നിർബന്ധം ആണെന്നേയുള്ളു, ഞങ്ങൾക്ക് കിട്ടി 20ലക്ഷം, മാസം 16600രൂപാ അടവ് എല്ലാ ബാങ്കിലുമുണ്ട്,
എനിക്കു സ്വന്തമായി വസ്തു വോ, വീടോ, ഇല്ല... എനിക്ക് 2പെൺകുട്ടികൾ ആണ്... സ്വന്തമായി gov. ജോലി ഉള്ളവർക്കോ, സ്ഥലം ഉള്ളവർക്കേ ബാങ്ക് ലോൺ കൊടുക്കുകയും ചൈയ്യു,ഞാൻ എല്ലാ ബാങ്കിലും കയറി ഇറങ്ങി... കുറച്ചു പേരോട് സഹായം ചോദിച്ചു.. ആരുമില്ല സഹായിക്കാൻ... ലൈഫിൽ ഉണ്ട്. പക്ഷേ പെട്ടെന്ന് കിട്ടില്ല... വാടകക്ക് ആണ് താമസിക്കുന്നത്.
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എന്തായാലും തട്ടിപ് ഉണ്ടാകും. ആരും നാട്ടുകാരെ നന്നാക്കാൻ ഇത്രയും ത്യാഗം സഹിച്ചു മുന്നോട്ടു വരില്ല. ആവശ്യം ഉള്ളവർ ഇതിൽ വല്ല ചതിയും ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് മാത്രം മുന്നോട്ട് പോവുക.
I am RA M AKRISHNAN FROM COIMBATORE I WANT TO REPAIR MY OLD MUDWALL HOUSE IN KILLIMANGALAM NEAR CHELAKARA,TRICHUR SOMETIME IN DEC 2023 OR LATER AFTER DOING POKKUVARvu to the lands in Kerala.can you help.I am a pensioner aged 77
സ്വപ്ന വീട് നിർമിച്ച് തരുമ്പോൾ വളരെ ശ്രദ്ധിക്കണം..... അല്ലെങ്കിൽ പണി കിട്ടുമേ.... വല്ല സ്വർണക്കടത്തോ.. മറ്റോ കൊണ്ടുള്ള പണം ആയിരിക്കും 🤪🤪🤪 ഓടിക്കോ 🏃♂️🏃♂️🏃♂️🏃♂️
നിങ്ങൾ പറഞ്ഞ നമ്പറിൽ വിളിച്ചു ഒരു റിംഗ് മാത്രം അടിയുന്നു കിട്ടുന്നില്ല വേറെ നമ്പർ ഉണ്ടോ .....?കോഴിക്കോട് അവരുടെ ഓഫീസ് എവിടെയാണ്. നിങ്ങളുടെ ഈ വീഡീയോ ഉപകാരമായി.
അതായത് 10 ലക്ഷം രൂപയുടെ വീട് പണിയുകയാണെങ്കിൽ 6 ലക്ഷം രൂപ ക യ്യിൽ കരുതിയാൽ മതി ബാക്കി വരുന്ന 4 ലക്ഷം രൂപ 50 മാസ തവണകളായിട്ട് തിരിച്ചടച്ചാൽ മതിയെന്ന് 😀😀 കൊള്ളാം
എന്നെ പോലെ സ്വന്തം വീട് ഇല്ലാത്തവർ ആരൊക്കെ 🥺
എനിക്ക് ഇല്ല
ഈ വീഡിയോ ഫുള്ളായി എന്നെ പോലെ കാണുന്നവർ
Enikkum illa😢
എനിക്ക് ഇല്ല വിട്
Me
എല്ലാവർക്കും ഒരു വീട് ഉണ്ടാവട്ടെ🤲🤲🤲
Ameen
ഞങ്ങൾക്കും ഒരു വിട് വേണം
പടച്ചവൻ ആണ് വലിയവൻ
തീർച്ചയായും അവൻ ചോദിക്കുന്നത് നൽകുന്നതാണ്
എനിക്കും ഒരു വീട് ഉണ്ടാവണം
@@manjumaheswari9059 🤲
ഇദ് എല്ലാം കേൾക്കുമ്പോൾ വളരെ എളുപ്പമാണ് അടുത്ത് നോക്കമ്പോൾ ഇ ദിനൊക്കെ എന്തെല്ലാം നൂലാമാലകൾ ഉണ്ടാവും പറഞ്ഞാൽ തീരാത്ത ദാണ്
നിങ്ങള് അവരെ വിളിച്ചു അന്വേഷിച്ചു കഴിഞ്ഞോ ?
Vilikan number evde
@@nazarn8803അയാൾ പറഞ്ഞത് നിങ്ങൾ െക്കട്ടിൽ ലെ
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
ഞാൻ എന്നും ഒരു വീട് എന്ന് ആഗ്രഹം ഓർത്തുപോകാറുണ്ട് വീടും ഇല്ല സ്ഥലം ഇല്ല വാടക കൊടുത്ത് മടുത്തു
ഹലോ
Same
@@nasmiansal5268 🥰🙏🏻
@@gearwar5491enthe!?
Same
ജനസേവനം നാടിന്റെ നന്മ അതാണ് കിഴക്കമ്പലം ട്വന്റി 20, മാതൃക പഞ്ചായത്ത്,
ഏകദേശം 15 lack ന് പൂർത്തിയാക്കാൻ പറ്റുന്ന വീടിനു ഇവർ 25 lack ആണ് പറയുന്നത്... അതിൽ.60% തുടക്കത്തിൽ. കൊടുക്കേണ്ടി വരും. ബാക്കി 40 % 50 മാസം കൊണ്ട് അടച്ചു തീർക്കണം.... ഇവിടെ ആർക്കാ ലാഭം.... ഇവർ പലിശയും. കൂട്ടുപലിശയും മൊത്തം ആദ്യം തന്നെ എടുക്കും... ഇതിൽ. ഒന്നും. ആരും. പോയി. തല വെക്കാതെ ഇരിക്കുക.. ഉള്ള. ക്യാഷ് ന് പതുക്കെ വീട് ഉണ്ടാകുന്നത് ആണ്. ഏറ്റവും. നല്ലത്..
ശെരിയാണ്... ആരും നമ്മളെ നന്നാക്കാൻ നോക്കുകയില്ലല്ലോ..
Correct അവസാനം ജപതിയാവും അത്ര തന്നെ
താങ്കളുടെ അനുഭവം ആണോ പറയുന്നത്
ഞാൻ മുഴുവൻ കേൾക്കാതെ പോകുന്നു bro ❤
ഇതു പുതിയ തട്ടിപ്പാ
എന്റേയും സ്വപ്നമാണ് സ്വന്തമായൊരു വീട് . കണ്ണൂർ
വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ കര്യങ്ങൾ അവർ പറഞ്ഞു തരും
വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ കര്യങ്ങൾ അവർ പറഞ്ഞു തരും
🙏🙏 എനിക്കും ഒരു വീടില്ല എനിക്കും ഒരു വീട് വയ്ക്കണം അതിനെന്താ ഒരു മാർഗ്ഗം ഇത് എങ്ങനെയാണ് ഇതിന്റെ ഇതിനെക്കുറിച്ച് അറിയാൻ എന്ത് ചെയ്യാൻ എങ്ങനെയാ ബന്ധപ്പെടുന്നത്
മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ,,, വിളിച്ച്, നോക്കാം 👍
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു അവർ കര്യങ്ങൾ പറഞ്ഞു തരും
Ni tw plan adiam oru enngiyere kanikku enittu acarodu xhodikku appol rate ariyam
തീർച്ചയായിട്ടും വിശദവിവരം അറിയാൻ വളരെ താൽപര്യമുണ്ട്
ഇത് സത്യം ആണെങ്കിൽ എത്രയോ പേർക്ക് ആശ്വാസവും അനുഗ്രഹവും ആകും. ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ടാകും
ഉള്ളതാണ്.
Yes
Veedu paniyan thalparyam unde
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ എത്ര ആളുകൾക്കു വീട് aakumayirunnu
പലിശയില്ലാത്ത വാപ്പയെ കുറിച്ചറിഞ്ഞു സന്തോഷമായി എനിക്കും തത്കാലം maintensu വർക്കിന് ഒരു ഹെല്പും വേണം
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
ഹലോ ഞങ്ങൾക്കും ഞങ്ങളെപ്പോലെ ഒരുപാട് ജനങ്ങൾക്കും ഇതേ അറിവാണ് കിട്ടേണ്ടത് കാരണം ഒരു വീട് എന്ന് സ്വപ്നം സ്വപ്നമാണ് എന്നാണ് അത് അല്ലാഹു തരിക ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എനിക്കും വേണം വീട് എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചു നോക്ക്
ങ്ങങ്ങൾക്ക് ഇതുപോലെ ഒരു വീടുവേണം സ്ഥലം വാങ്ങി വീടുപണി ചെയ്തുതരുന്നവർ ഉണ്ടെങ്കിൽ അറിയുവാൻ താത്പര്യമുണ്ട്
ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മണിക്കൂറുകൾ ഇല്ല
ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ
സത്യം 18കൊല്ലമായി വാടക വീടുകളിൽ 😔😔
ദൈവം കൈ വിടില്ല ബ്രോ 🤲🤲
fake ആണ്
താൽപര്യമുണ്ട്.. എന്തു ചെയ്യണം.. ആരെ ബന്ധപ്പെടണം..?
വീഡിയോയിൽ ഒരു ഫോൺ നമ്പർ പറഞ്ഞിട്ടുണ്ട് അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
നിലവിൽ വീടെടുത്ത് പലിശ കയറിയും അടവിനു കാശില്ലാതെ ദുരിതമനുഭവിക്കുന്ന വർക്ക് പലിശയില്ലാതെ ഓരോ വ്യക്തികളുടെ സംഖ്യകൾക്കനുസരിച്ച് കടമായി മാത്രം കൊടുക്കുന്നതാണ് ഉത്തമവും വലിയ പുണ്ണ്യവും ആത്മാർത സ്നേഹവും
👍😍
അതുകൊണ്ട് ഇവർക്കു എന്ത് നേട്ടം അവർ ലാഭം എടുകാം മിതമായ നിരക്കിൽ അപ്പോൾ അവർക്കും നന്നാകും കസ്റ്റമേഴ്‌സിനും ഗുണകരമാകും 🤔
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
എനിക്കും.. വേണമായിരുന്നു.. സ്വന്തമായിട്ട്.. ഒന്ന്... സഹായി ക്കാമോ 🙏🙏
വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി
എനിക്കും ഒരു കൊച്ചു വീട് വെക്കാൻ ആഗ്രഹിക്കുന്നു ലൈഫ് കിട്ടുന്ന തുംക്കാത്ത്. ഇരിക്കുകയാണ്
എല്ലാം ശരിയാകും
Enikkum oru veedu vechu tharanam .gayathri
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
ഞങ്ങൾക്കും ഒരു വീട് വേണം 😊
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
എനിക്ക് സ്ഥലം വീട് വേണം ഒരു ലോൺ എനിക്കും തരുമേ സാർ കർത്താവ് സാറിനെ അനുഗ്രഹിക്കട്ടെ😢😢😢🙏🙏🙏😢
ഞങ്ങൾക്കും ഒരു വീട് വേണം 🙁
സഹായിക്കുകയാണെങ്കിൽ
എനിക്കും ഒരു വീടുണ്ടാവും
വീഡിയോയിൽ നമ്പർ പറയുന്നുണ്ട്. അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
തമിഴ് മാര് പണ്ട് വീട്ടു ഉപകരണങ്ങൾ ഇങ്ങനെ കൊടുത്തിരുന്നു പലിശയില്ലാതെ സാധനത്തിന് വില ഇരട്ടിയിലധികമാണ് പക്ഷേ സാധാരണക്കാർക്ക് അറിയില്ലല്ലോ യഥാർത്ഥ വില 😊
ഇപ്പോഴത്തെ ആളുകൾ അങ്ങിനെ അല്ല.
എനിക്കും വീടില്ല. ആരുമില്ല ഞങ്ങളെ സഹായിക്കാൻ....
പാവങ്ങളണേ...
ആരുമില്ലെന്ന് പറയരുത് അള്ളാഹു ഉണ്ട്
😮
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
ഞകൾക്കും വേണം ഒരു വീട് 😢😢😢സാധിച്ചു tharumoo
എന്റെ സ്ഥലം കാസറഗോടാണ് ഇത് പോലെ പലിശ രഹിത വായ്പയിൽ digibiz എന്ന കൺസ്ട്രക്ഷൻ കമ്പനി എന്റെ വീടിന്റെ വർക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
Good
Bankil ninnum loan edukkunnatanu entu kondum nallatu.
സർ, ഞാനും വീട് വെക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് സഹായിക്കാമോ
ഇതിൽ ഒളിഞ്ഞിരിക്കുന്ന വൻ ചതിയുണ്ടാവും, അതായത് ഹിഡൻ ചാർജ്കളുടെ രൂപത്തിൽ, കോൺട്രാക്റ്റുകളുടെ രൂപത്തിൽ, എടുത്തു ചാടും മുമ്പ് 100 വട്ടം ആലോചിക്കുവിൻ...
സത്യം ബുക്കിങ്ങിനെ വേണം ആദ്യം 15000 അടച്ചു ബുക്ക് ചെയ്യണം ചിലപ്പോൾ ആ പൈസ മൂഞ്ചും
വിഷമിക്കേണ്ട നിങ്ങൾക്കും വീട് വെക്കാം ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ
Stalam vangan waypa tarumo? Veedu paniyan ayalkootatil( kudumbasree) ninnu cash tarum ( 4 lakh) tirichadavilla)
Kottayam dist il veedu vechu kodukumo.?
എനിക്ക് ഇതിനെക്കുറിച്ച് അറിയണം എന്നുണ്ട് സഹായിക്കാമോ
വീഡിയോയിൽ അവരുടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ മതി
One lakh ഒരു വീട് വേണം സ്വന്തമായി വീട് ഒണ്ടെങ്കിൽ ആരും അവിടെന്ന് അടിചെറക്കില്ല
എനിക്ക് വിടില്ല. ഇത് സത്യമാണെങ്കിൽ എന്ന ക്കും വേണം
Enikkuveedum.boomium.illa.njan.enthu.cheyyanam
Allahu anugarhikkata anikum oru veedu sonthamaaye vannam 🤲👍❤️❤️
Vilichit kittya
വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി
Sir eniku vedu work chayanam sit
ശരി ആന്നോ എനിക്കും veed പണി ആണ് പൈസ ക്ക് ബുദ്ധി മുട്ട് ആണ് 😔
യെസ്... കിട്ടിയാൽ കൊള്ളാം.
വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചാൽ അവർ സഹായിക്കും
തിരുവനന്തപുരത്ത് പകുതി പണി കഴിഞ്ഞ വീട് ആണ് ബാക്കി പണിയുമോ
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
Enikku lon അത്യാവശ്യം ആണ് വീട് വെക്കാൻ വേണ്ടിയാണു
അവരുടെ നമ്പർ വീഡിയോയിൽ ഉണ്ട്. ഒന്ന് വിളി
സ്വന്തമായി വസ്തു ഉള്ളവർക്കല്ലെ ഇതിന് സാധിക്കൂ😟😟അതില്ലാത്തവർക്ക് എന്ത് ചെയ്യാൻ
😥
സത്യം ആണ്. സ്ഥലം അന്വേഷിച്ചു നടന്നു മടുത്തു
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
എറണാകുളം ജില്ലയിൽ ഇലഞ്ഞിയിൽ സ്ഥലം ഉണ്ട് നോക്കുന്നോ
@@DixonGeorge-m7b ........ എനിക്കൊരു വീടു വെയ്ക്കാനുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് തര്യോ ...? വാടകയ്ക് കിടന്നു മടുത്തു ..... 😥
Sathyam aneakil upakaram ayirikum
Vasthu vagiyittu 9 years ayii, ithuvare veed vekkn pattunnillaa,kunjumakkalumai vadakkakkannu,oru divasam polumm karayatha divasagalillaaaa ,veed enna valiya swopnathinu vendiii,pls help .
അവരുടെ നമ്പർ വീഡിയോയിൽ ഉണ്ട്. അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
ഇപ്പൊ ബാങ്കിൽ നിന്നും വീട് വെക്കാൻ 20,30 ലക്ഷം കൊടുക്കുന്നുണ്ട്, സാലറി സർട്ടിഫിക്കറ്റ് നിർബന്ധം ആണെന്നേയുള്ളു, ഞങ്ങൾക്ക് കിട്ടി 20ലക്ഷം, മാസം 16600രൂപാ അടവ് എല്ലാ ബാങ്കിലുമുണ്ട്,
Njangal thara kettiyittund baakki veed pani muzhuvanaakkan ningal sahaayikkumoo
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
വയനാട്ടിൽ ചെയ്യുമോ
ചെയ്യും. ആ നമ്പറിൽ വിളിക്ക്
SirAnik veedund pakshay 400000rskadamkidakunnuThanghalKadamtheerth palishayilninnuRakshapedthumo
അവരുടെ നമ്പർ വീഡിയോയിൽ പറയുന്നുണ്ട് അതിൽ വിളിച്ചു കര്യങ്ങൾ അന്വേഷിക്കൂ
സത്യം ഞങ്ങൾക്കും ഒരു വീടിന് ഭയങ്കര ആഗ്രഹം ആണ്.
ഇടുക്കി ജില്ലയിൽ ചെയ്യേമാ സാർ എത്രയാണ് പലശ എന്ന് പറയമേ
എനിക്കും ഒരു വിട് ഇല്ല ഇങ്ങനെ ഓക്കേ കാണുമ്പോൾ ഒരു സാറ്റോഷം ഉണ്ട് 😊
Hii
ഹലോ
Attappadiyil cheyithu kodukkumo rate enganeyanu
അവരുടെ നമ്പർ വീഡിയോയിൽ പറയുന്നുണ്ട് അതിൽ വിളിച്ചു കര്യങ്ങൾ അന്വേഷിക്കൂ
ഞാൻ 16കൊല്ലം ആയി വാടക വീട്ടിൽ ആണ് താമസം.. കഴിഞ്ഞകൊല്ലം 3സെന്റ് സ്ഥലം ഭാഗം കിട്ടി. ഒരു വീട് വെക്കാൻ ലോൺ കിട്ടുമോ. എന്റെ hus കൂലിപ്പണി ആണ്
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
പഞ്ചായത്തിൽ or മുനിഷിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കൂ 400sqar ഫീറിനുള്ള പൈസ കിട്ടും ഫ്രീ ആയിട്ട് കിട്ടും
കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
Very..Good..News..👌👌👌👌👌
Thanks
ഫേക്ക്
വീട് വേണം.
പക്ഷെ 32സെന്റ് സ്ഥലം വിളിക്കണം placeVilangad
എനിക്കും ഒരു വീട് 🙏🙏🙏
ഈ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വ്യക്തമായി പറഞ്ഞു തരും.
കിട്ടിയാൽ അൽഹംദുലില്ലാഹ്
കിട്ടണമെങ്കിൽ വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചാൽ മതി
എനിക്കു സ്വന്തമായി വസ്തു വോ, വീടോ, ഇല്ല... എനിക്ക് 2പെൺകുട്ടികൾ ആണ്... സ്വന്തമായി gov. ജോലി ഉള്ളവർക്കോ, സ്ഥലം ഉള്ളവർക്കേ ബാങ്ക് ലോൺ കൊടുക്കുകയും ചൈയ്യു,ഞാൻ എല്ലാ ബാങ്കിലും കയറി ഇറങ്ങി... കുറച്ചു പേരോട് സഹായം ചോദിച്ചു.. ആരുമില്ല സഹായിക്കാൻ... ലൈഫിൽ ഉണ്ട്. പക്ഷേ പെട്ടെന്ന് കിട്ടില്ല... വാടകക്ക് ആണ് താമസിക്കുന്നത്.
Business cheyyu.. Cash undakkuu.. Oru 3 yearinullil sthalam vangikkaan ulla cash businessil ninnum undakkam.... Chappal business aavam... Dress items aavam.. Cheriya vilayil delhi, thirupur nnu okke kittum... Dress nde main place thirupur aanu.. Chappals oke delhi.. Enthayalum thangalk vijayikkan pattum..
Good 👍
,2lakh, ലോൺ, തരുമോ
ഈ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വ്യക്തമായി പറഞ്ഞു തരും.
എത്രയും പെട്ടന്ന് ഉണ്ടാവട്ടെ 🤲
Angane kittinel velya upakaram😚
വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു
Njan 10luck loan yduthittaa veed vechath. Epo adav thettiyttaa ullath .... Bank loan close cheyyaan loan tharumo??
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
Yes enik thalpryam und
വീഡിയോയിൽ പറഞ്ഞ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എന്തായാലും തട്ടിപ് ഉണ്ടാകും. ആരും നാട്ടുകാരെ നന്നാക്കാൻ ഇത്രയും ത്യാഗം സഹിച്ചു മുന്നോട്ടു വരില്ല. ആവശ്യം ഉള്ളവർ ഇതിൽ വല്ല ചതിയും ഉണ്ടോ എന്നൊക്കെ നോക്കിയിട്ട് മാത്രം മുന്നോട്ട് പോവുക.
Ath sathya
M aaya poointe😅
AthU
Enthenkilum thattipp undakum.
Anweshichitt കൊടുത്താൽ പോരെ അവർക്ക്
Fon nabbar undo enikkum oru veed venam
Njan tavanakal ayi. Adchuteram ❤
ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരിച്ചടച്ചു സഹായിക്കാൻ പറ്റുന്ന സഹായം എന്തെങ്കിലും കാണുമോ
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
അൽഹംദുലില്ലാഹ്
എനിക്കും വേണം സത്യമാണെങ്കിൽ
സത്യമാണ്
Good 😍
Ee samrambam vijayikkaattea. Kettappol kollaam
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
എനിക്കും വേണം ഒരു വീട്
വീഡിയോയിൽ പറയുന്ന നമ്പറിൽ vilikku അവർ സഹായിക്കും
Oru Kochu Veedanu (650Sq. ft)entay aagraham , enikku palisha illatha vvaayppa labhikkumo
വീട് പണി പകുതിയാക്കി വെച്ചിട്ട് ഒരു വർഷമായ്. നിലവിൽ ലോൺ ഉണ്ട്. എനിക്ക് ലോൺ കിട്ടുമോ ? വീലിയ ഉപകാരമാണ്.
ലാന്റില്ലാത്തവർകു ലാന്റ് അടക്കം വീട് പണിതുകൊടുക്കുമോ??? (എറണാകുളം വയ്പ്പിൻ
Very good news
Thanks 👍🙏
Radhakrishnan Arimbankulangara House Manner Palakkad D T
I am RA M AKRISHNAN FROM COIMBATORE I WANT TO REPAIR MY OLD MUDWALL HOUSE IN KILLIMANGALAM NEAR CHELAKARA,TRICHUR SOMETIME IN DEC 2023 OR LATER AFTER DOING POKKUVARvu to the lands in Kerala.can you help.I am a pensioner aged 77
എനിക്കും ഒരു വീട് വെക്കണം 5 സെന്റ് സ്ഥലം വാങ്ങണം ഞങ്ങൾക്ക് ആകെ ഉള്ളത് 2 സെന്റ് സ്ഥലം ആണ് ഉള്ളത് അതും കൂട്ട് സ്വത്താണ് 😢😢😢
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
Yes. ലോൺ വേണമായിരുന്നു
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
Good 👍
❤️
Ulla വീട് വിറ്റ് കടം വീട്ടിയാൽ endakum അവസ്ഥ എന്നാണ് aalojikkunnad
അവസാനം വീടും പോകും സ്ഥലവും പോകും
Kollam.district.pakuthipani.kazhinja.veedu.loan.tharumo
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
Lone vennamayirunu
ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ
Njanum loan edukan vendi kure aayi nokunnu. Eethe sathyamano etta
സത്യം ആണ്. അവരെ വിളിക്ക്
Supr
ഞാൻ കണ്ടു
Kerakathilollavarkum mathramano atho keralathinu veliyil ullavarku kittumo
വീഡിയോയിൽ അവരുണ്ടെ നമ്പർ പറയുന്നുണ്ട് അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
സ്വപ്ന വീട് നിർമിച്ച് തരുമ്പോൾ വളരെ ശ്രദ്ധിക്കണം..... അല്ലെങ്കിൽ പണി കിട്ടുമേ....
വല്ല സ്വർണക്കടത്തോ.. മറ്റോ കൊണ്ടുള്ള പണം ആയിരിക്കും 🤪🤪🤪
ഓടിക്കോ 🏃♂️🏃♂️🏃♂️🏃♂️
Yes100%
നിങ്ങൾ പറഞ്ഞ നമ്പറിൽ വിളിച്ചു ഒരു റിംഗ് മാത്രം അടിയുന്നു കിട്ടുന്നില്ല വേറെ നമ്പർ ഉണ്ടോ .....?കോഴിക്കോട് അവരുടെ ഓഫീസ് എവിടെയാണ്. നിങ്ങളുടെ ഈ വീഡീയോ ഉപകാരമായി.
അവരുടെ web സൈറ്റ് വഴി ബന്ധപ്പെടാം
Thank you
ലോൺ takeover ചെയ്യുന്ന ആരെങ്കിലുമുണ്ടോ
th-cam.com/video/6OfywMqRb7Y/w-d-xo.html
താൽപര്യം ഉണ്ട് ആരെ ബന്ധപ്പെടുക
Yes
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
Alla bhro 3 sen sthalam medikkal yavidenn angilum oru lone kittumo
എനിക്കു. ലൈഫ് മിഷൻ വഴി വീട്ടിനുണ്ട്. ഫണ്ട് കിട്ടി. തുടങ്ങിയാൽ . ബാക്കി . തുക. അതായത് ഒരു . 2 ലക്ഷം ലോൺ തന്നു . സഹായിക്കാമോ
അവരുടെ nambr വീഡിയോയിൽ ഉണ്ട് അതിൽ വിളിച്ചാൽ അവർ പറഞ്ഞു തരും
👍🏻
Enne pole veed illathavarkk ith upakarappedatte
അതായത് 10 ലക്ഷം രൂപയുടെ വീട് പണിയുകയാണെങ്കിൽ 6 ലക്ഷം രൂപ ക യ്യിൽ കരുതിയാൽ മതി ബാക്കി വരുന്ന 4 ലക്ഷം രൂപ 50 മാസ തവണകളായിട്ട് തിരിച്ചടച്ചാൽ മതിയെന്ന് 😀😀 കൊള്ളാം
അതെ
ഓരോ ബിസിനെസ്സ് തന്ത്രങ്ങൾ 😄😄😄😄
അങ്ങനെ പറയരുത് ഒരു പാട് ആളുകളെ രക്ഷിച്ച ആളാണ്..അങ്ങോട്ട് ചെന്നാൽ അപ്പോഴേക്കും ഇയാൾ loan എടുത് തരും 😆
എനിക്ക് 4 ലക്ഷം മതി,,,,,,😂🧐
അതായത് മാസം 8000 രൂപ വച്ച് അടക്കണം അല്ലേ
varshangalaayi vadaka vetil an ...sthalam und ...veed veykknam
I need this scheme
ലോൺ വേണമെങ്കിൽ വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി. അവർ പറഞ്ഞു തരും കര്യങ്ങൾ
പ്ലമ്പിങ്ങും വയറിങ്ങും ഫ്ളോറിങ്ങും ബാക്കി ഉണ്ട് ഹെൽപ് ചെയ്യാൻ പറ്റുമോ mpm
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ കര്യങ്ങൾ പറഞ്ഞു തരും
60% പൈസ കയ്യിൽ നിന്നെടുക്കണമെങ്കിൽ ആ കയ്യിലുള്ള പൈസയ്ക്ക് പറ്റുമ്പോലെ വീട് പണിയെടുത്താൽ പോരെ 😀 ചുമ്മാ ഓരോ വട്ട് കേസ്
9 varsamayi vadaka Venetian jangalkum venamayirunnu
@@fayizfayizmk3674
പകുതി പൈസയെ അവർ മുടക്കുള്ളൂ ബാക്കി നമ്മൾ കയ്യിൽ നിന്നും എടുക്കണം, അതാണ് കുഴപ്പം 🤔
വീടുപണിയാൻ കാശ് ഇല്ലാതെ ബുദ്ധിമുട്ടുവാ, സഹായിക്കുമോ
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ വിശദമായി പറഞ്ഞു തരും
വീട് പണി കഴിഞ്ഞതാണ്, ബാങ്കിൽ ഫുൾ കടമാണ്, അത് തീർക്കാൻ പലിശയില്ലാതെ വായ്പ തരുമോ
അത് അവർ തരാൻ സാധ്യത ഇല്ല
എനിക്കും വീടില്ല 25വർഷം മായി വാടകക്ക് താമസിക്കുന്നു
സ്ഥലവും വീടും കിട്ടാനുണ്ട് കാശില്ല എന്തുചെയ്യണം 3ഒരുഭാഗം ആണോ അദ്ദ്യത്തെ അഡൗൻസ്
ഒന്ന് വീഡിയോയിൽ പറഞ്ഞ നമ്പറിൽ വിളിച്ചു നോക്കാമോ
Enikum oru veed venam🙏🏻🙏🏻🙏🏻
വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ച് അവരോട് സംസാരിക്കു അവർ കര്യങ്ങൾ പറഞ്ഞു തരും