suzuki avenis 125 - ശരിക്കും കോപ്പിയല്ലാ ട്ടാ ❤👌

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 476

  • @VICTOR-fk8jj
    @VICTOR-fk8jj 3 ปีที่แล้ว +55

    അതിമനോഹരം വിട്ട് ഒരു കളിയില്ല 😹🔥

    • @aZiiekah
      @aZiiekah 3 ปีที่แล้ว +1

      😂

    • @VICTOR-fk8jj
      @VICTOR-fk8jj 3 ปีที่แล้ว +2

      @@aZiiekah 😂😂

  • @shajis5901
    @shajis5901 ปีที่แล้ว +6

    വണ്ടി കൊള്ളാം കാണാൻ സ്പോർട്ടി ലുക്ക്‌ ഉണ്ട് എന്റെ സുഹൃത്തിനു വേണ്ടി ആദ്യം ടിവിഎസ് ന്റെ n tork ഉം ജൂപിറ്ററും പിന്നെ യമഹയുടെ ray z ഉം നോക്കി അങ്ങനെ യമഹ വാങ്ങാൻ ആയിട്ട് തീരുമാനിച്ചിരിക്കുമ്പോൾ ആണ് സുസുക്കിയുടെ അവനീസ് എന്ന മോഡൽ ഞാൻ കണ്ടത് എനിക്കത് ഇഷ്ടപ്പെട്ടു സുഹൃത്തിനും ഇഷ്ടപ്പെട്ടു അത് വാങ്ങാൻ തീരുമാനിച്ചു കളർ കിളിപ്പച്ചയും ചാര കളറും മിക്സ് ആയിട്ടുള്ളതാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് 👌

    • @shihabshihab2326
      @shihabshihab2326 ปีที่แล้ว

      ബ്രൊ zr ആണോ അവനിസ് ആണോ ബെറ്റർ

    • @albesterkf5233
      @albesterkf5233 3 หลายเดือนก่อน

      എടുത്തോ

    • @vincyjohnson3062
      @vincyjohnson3062 หลายเดือนก่อน

      Ipo enganund vandi

    • @albesterkf5233
      @albesterkf5233 หลายเดือนก่อน

      @@vincyjohnson3062 കംപ്ലയിന്റ് ഉണ്ട് എടുക്കണ്ട

  • @rideaddict5643
    @rideaddict5643 3 ปีที่แล้ว +52

    ട്രോൾസ് ഉൾപ്പെടുത്തുന്നുണ്ടല്ലോ... പൊളിച്ചു 😁😁😁

    • @aZiiekah
      @aZiiekah 3 ปีที่แล้ว +1

      😅

  • @Rithin46.
    @Rithin46. 3 ปีที่แล้ว +15

    Ntorq it's an Era. ⚡

  • @praseethaprasy383
    @praseethaprasy383 3 ปีที่แล้ว +3

    Videokke vendi waiting aayirunnu❤❤correct samayathe notification vannu😍😍poli video🔥🔥

  • @offroad_runner_8343
    @offroad_runner_8343 3 ปีที่แล้ว +18

    Adipowli Vandi 😍❤🔥

  • @mrben2667
    @mrben2667 3 ปีที่แล้ว +87

    കുറച്ച് TVS+കുറച്ച് yamaha =Avenues 😍👍🏻

    • @athulkrishnan1356
      @athulkrishnan1356 3 ปีที่แล้ว +7

      Korach dio

    • @mrben2667
      @mrben2667 3 ปีที่แล้ว +8

      @@athulkrishnan1356 ആവിശ്യത്തിന് dio 😂

    • @karunattingal
      @karunattingal 2 ปีที่แล้ว +2

      Ee design onnu petant eduthathu alla. So. Alkarku ishtapedunna reethiyil design cheyyam.

    • @MinatoNamikazeHokage141
      @MinatoNamikazeHokage141 ปีที่แล้ว +1

      പിന്നെ പേര് വായിക്കുമ്പോ പെട്ടെന്ന് Avengers എന്ന് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ.

    • @sreenivasan2810
      @sreenivasan2810 ปีที่แล้ว

      മൈരേജ് ഉണ്ടോ 😂

  • @shefiac316
    @shefiac316 3 ปีที่แล้ว +29

    Design കണ്ട് പിടിക്കാൻ Suzuki ഇച്ചിരി കഷ്ടപ്പെട്ടെന്ന് തോന്നുന്നു 😌

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

    • @Userhd3576
      @Userhd3576 6 หลายเดือนก่อน

      Philippines,Thailand, indonasia, Singapore എല്ലാം ഉള്ളാ suzuki വണ്ടികളുടെ design onnu nokkinokku

  • @rakeshmuthu9809
    @rakeshmuthu9809 3 ปีที่แล้ว +7

    7:36 Suzuki Easy Start System (SESS)

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @KichuSudhi-hx8jd
    @KichuSudhi-hx8jd 2 หลายเดือนก่อน

    ഞാനും വാങ്ങിച്ചു. ഇതേ സെയിം കളർ നീലയും കറുപ്പും... അടിപൊളി ❤❤❤❤

  • @eldhovarghese4738
    @eldhovarghese4738 3 ปีที่แล้ว +31

    ഈ വണ്ടി ആൺകുട്ടികളെ ഉദ്ദേശിച്ച ഉണ്ടാക്കിയത് ആണെങ്കിൽ ബാക്ക് ടയർ ഇത്ര ചെറുതായി നിർമ്മിക്കരുത് വലിപ്പം വീതിയും ഉള്ള ടയർ ആണ് വണ്ടിക്ക് എപ്പോഴും ലുക്ക്

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @Fuggaming18024
    @Fuggaming18024 3 ปีที่แล้ว +28

    did test drive. excellent scooter. felt good comfort and balance. engine sounds to be super fine. let this scooter succeed!! looks stunning too, especially in certain colours!
    mileage is extremely needed in coming days...

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +31

    സുസുകിയുടെ വണ്ടികൾ എല്ലാം പൊളി 👌ആണ് പവറിലും മൈലേജ് യലും 😍😍👌♥️♥️

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

    • @Sharon-xu1xb
      @Sharon-xu1xb หลายเดือนก่อน

      Kopanu power

  • @anandakrishnanpunnackal
    @anandakrishnanpunnackal 3 ปีที่แล้ว +6

    2:45 Ecstar is the lubricant brand of Suzuki. It's like the Repsol of Honda

    • @KiranGz
      @KiranGz 8 หลายเดือนก่อน

      Repsol Honda ❤

  • @jithureji5499
    @jithureji5499 3 ปีที่แล้ว +23

    മൊത്തത്തിൽ അതിമനോഹരം...😌💞

  • @AJ-vr7zd
    @AJ-vr7zd 3 ปีที่แล้ว +3

    അങ്ങ് ദൂരെ ഇരിക്കുന്ന DIO❤️

  • @sunilkumarsunilkumar5665
    @sunilkumarsunilkumar5665 3 ปีที่แล้ว +20

    There is no differences in engine between access 125 and avenis.only price and body shape is differ.

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +1

    Njan vangikanirikkayayirunnu. Enikku valare uparapradhamayi. Thanks for vedeo

  • @vivekvenugopal3575
    @vivekvenugopal3575 10 หลายเดือนก่อน +1

    1.5 years ai use cheyyunnu. 60 thanne mileage kitunnund. Nalla comfort

  • @mishal827
    @mishal827 3 ปีที่แล้ว

    Broo njan oru 4 years Thrissur indaarnn but aanaa kannan pattiyatilaa may be arunsmoki enn ariyannd kand kannanam athann enta oru ormaa and the way u vlog is just perfect

  • @Basiltpaul7
    @Basiltpaul7 3 ปีที่แล้ว +8

    Dioku Ntorq il indaya santhathiyepolund... Ntorq 3 valve attooo....

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +20

    Back tyre ചെറുതായിപ്പോയി 😔
    Extrenal fuel cap control back ൽ കൊടുത്തത് വളരെ മോശം ആയി 😔

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว +1

      🤧😒😒

    • @ibniqbal
      @ibniqbal 2 ปีที่แล้ว +2

      Dio , Activa 6g എല്ലാം ഇതേ tyre size തന്നെ.

  • @inaramaryam1399
    @inaramaryam1399 3 ปีที่แล้ว +9

    NTORQ Mass🌹❤️....

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

    • @Humen248
      @Humen248 2 ปีที่แล้ว

      Avanies Milage super..

  • @arunps6921
    @arunps6921 ปีที่แล้ว

    അപ്പോൾ അതിമനോഹരം ആണ് 😮

  • @aZiiekah
    @aZiiekah 3 ปีที่แล้ว +121

    ഇതു ഞങ്ങൾ ഉദ്ദേശിച്ച വണ്ടി തന്നെ 🤪😄

    • @Heyyy_Prabhu.
      @Heyyy_Prabhu. 3 ปีที่แล้ว +7

      N torque num angane paranju kanum le

    • @aZiiekah
      @aZiiekah 3 ปีที่แล้ว +2

      @@Heyyy_Prabhu. 😂😂

    • @ananthuvijayan2654
      @ananthuvijayan2654 3 ปีที่แล้ว +5

      Katta koppy n torque,,

    • @aZiiekah
      @aZiiekah 3 ปีที่แล้ว

      @@ananthuvijayan2654 😄💯

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @abhiabhijith3008
    @abhiabhijith3008 3 ปีที่แล้ว +2

    അതിമനോഹരമായ വണ്ടി

  • @sambthomas735
    @sambthomas735 3 ปีที่แล้ว +7

    Honda Dio matte axis grey metallic std onnu review chaiyuu arun smoki bro 😍🥰❤️🔥🛵

  • @ananthukrishna9027
    @ananthukrishna9027 3 ปีที่แล้ว +12

    Vandi oodichu nokathe review cheyunnath kaanan bor aanu broo.. Riding Experience koodi kaanikan try cheyyu

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @hhahhahha8620
    @hhahhahha8620 2 ปีที่แล้ว +1

    ഏതായാലും സുസുക്കി പോലെ ഒരു ജപ്പാൻ compony ഇന്ത്യൻ വണ്ടി ആയ Ntorq നെ നോക്കി വണ്ടി ഇറക്കുന്നു 👌👌👌👌

    • @asisht.k3337
      @asisht.k3337 7 หลายเดือนก่อน

      Athe😊

  • @AbstainAndChill
    @AbstainAndChill 2 ปีที่แล้ว

    Here for the "അതിമനോഹരം"...
    Vandi njan vangan ponila...!

  • @sadikalivallikkunnu1809
    @sadikalivallikkunnu1809 3 ปีที่แล้ว +2

    ഞാനെടുത്തു. Adipoli.

    • @ansilaansi7643
      @ansilaansi7643 ปีที่แล้ว

      Family usen ok anno

    • @Itsakp03
      @Itsakp03 หลายเดือนก่อน

      Bro ipo.enganund

  • @sarahfathima2135
    @sarahfathima2135 3 ปีที่แล้ว +1

    Ntorq nu pakarom ennu oru channel il Kandu.... Ntorq nte 4 ayalath Barilla ith.
    Pinne petrol lid back il key itt open akkanengil entu gunam. Vandi il ninnum irangande...... Baki vandikalil front il key il tanner anu

  • @adnanirshadmangattil
    @adnanirshadmangattil 3 ปีที่แล้ว +1

    Ithentha ee channelil upload cheythee

  • @shibup5300
    @shibup5300 ปีที่แล้ว

    ബാക്കിൽ ഓട്ടോറിക്ഷയുടെ ടയർ കൊടുക്കാമായിരുന്നു എന്നാ പൊളി ചേനെ

  • @mohammedashir8710
    @mohammedashir8710 3 ปีที่แล้ว +1

    Arun cheta Suzuki burgaman 125 scooter video edo please

  • @calculatingrider1527
    @calculatingrider1527 3 ปีที่แล้ว +2

    Gas cylinder kondupokan pattumo?

  • @babinnedumbaan383
    @babinnedumbaan383 3 ปีที่แล้ว +1

    Aprilia de new Vdo cheyyo bro???

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +3

    ആരോ വാ തുറന്നു ചിരിക്കുന്ന പോലെ head light 😅.

  • @amruth5946
    @amruth5946 3 ปีที่แล้ว

    HMmm sensor ഒക്കെ ണ്ടോ കൊള്ളാല്ലോ.

  • @induindu164
    @induindu164 2 ปีที่แล้ว +1

    Same വണ്ടിയാണ് എന്റെ SUZUKI AVENIS SUPPER

    • @Ansal090
      @Ansal090 ปีที่แล้ว

      Bro vandy eganund jpoo..?

    • @ajmalputhucode5584
      @ajmalputhucode5584 14 วันที่ผ่านมา

      Maintanance എങ്ങനുണ്ട്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Smoki bro 🔥🔥👍😎💜

  • @Athulappus51
    @Athulappus51 3 ปีที่แล้ว

    Waitingarnn❤️

  • @jasneerjasni520
    @jasneerjasni520 3 ปีที่แล้ว +2

    Ntorq race xp റിവ്യൂ ചെയ്യാമോ

  • @minhajmampaden6260
    @minhajmampaden6260 3 ปีที่แล้ว +5

    Ntorq race xp review cheyyanam please

  • @tamilpaiyan4129
    @tamilpaiyan4129 3 ปีที่แล้ว +2

    Burgman il ntorq body cherthu grazia lights fit cheythathu pole und

  • @adhilshamether3771
    @adhilshamether3771 3 ปีที่แล้ว

    First 😎

  • @kannethmanneth3643
    @kannethmanneth3643 2 ปีที่แล้ว +1

    I test drive this scooter is okay for average uses , I feel more power less than access , ntorq,Activa
    But features wise it okay

  • @Sreehari03-f9b
    @Sreehari03-f9b 3 ปีที่แล้ว +1

    400k loading ⚡

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    Poli💙💙♥️♥️♥️😍

  • @akshaymukund5064
    @akshaymukund5064 3 ปีที่แล้ว

    Thumb nail kurachum koodi nilavaram aakku bro

  • @hhahhahha8620
    @hhahhahha8620 2 ปีที่แล้ว +1

    ആ ബാക് ടയർ കോമഡി ആയിട്ടൊണ്ടല്ലൂ😄😄😃😃

  • @akshaykumarachu1433
    @akshaykumarachu1433 3 ปีที่แล้ว +110

    NTORQUE, DIO, YAMAHA RAY ZR, HONDA GRAZIA, ഇത്രയും വണ്ടികളുടെ കോപ്പി എനിക്ക് ഈ വണ്ടി കണ്ടപ്പോൾ മനസ്സിലായിട്ടുണ്ട്. വേറെ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ പറയു.. 😂😂😂😜

    • @rinshana1512
      @rinshana1512 3 ปีที่แล้ว +5

      Burgman

    • @dinkanthelord8562
      @dinkanthelord8562 3 ปีที่แล้ว +2

      Ather 450

    • @ajpsycho4561
      @ajpsycho4561 3 ปีที่แล้ว

      C400 gt

    • @sreenath9912
      @sreenath9912 3 ปีที่แล้ว

      😂😂😂😂

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @abhishekh2649
    @abhishekh2649 3 ปีที่แล้ว +5

    Best scooter.....

  • @alkeshpr7424
    @alkeshpr7424 3 ปีที่แล้ว +7

    കാര്യങ്ങൾ ഒക്കെ കാണാം ; അരുൺ പ്രദീപ് says hi😂

  • @hazardff4756
    @hazardff4756 3 ปีที่แล้ว +3

    സലിം കുമാർ മമ്മൂട്ടിക്ക് മറുഗ് വച്ചത് പോലെയുണ്ട് 😂

  • @antonyjojo3523
    @antonyjojo3523 2 ปีที่แล้ว +2

    Hi bro..nice review :) .... Oru long ride (around 110km) pokan pattiye scooter suggest cheyemo

  • @vineethvjam
    @vineethvjam 3 ปีที่แล้ว +7

    ബാക് ടയർ ഭാഗം കണ്ടാൽ പോളിയോ പിടിച്ച പോലെയുണ്ട് എന്തായാലും എന്ടർക്കിന്റെ തട്ട് താണിരിക്കും

  • @Mhd_shifan_z9
    @Mhd_shifan_z9 3 ปีที่แล้ว +8

    TVs ntorq ന്റെ വീടിയോ ചെയുമൊ?

  • @abhijithanilkumar1973
    @abhijithanilkumar1973 3 ปีที่แล้ว

    Sushich nokkanda unni eth najnallah🤣✌️✌️😁😁😁😁💓💓💕

  • @shekkeershekkie4630
    @shekkeershekkie4630 3 ปีที่แล้ว +3

    Back section disign ntorq aanenne parayu ntorq nte tail light 💯tnte side design il light set qqkkiya polund

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว

    ഹെഡ് ലൈറ്റ് ബോഡിയിൽ തന്നെ ആണെകിൽരാത്രിയിൽ വളവുകളിൽ വെളിച്ചം കാണുമോ.

  • @amaleldhoreji6674
    @amaleldhoreji6674 3 ปีที่แล้ว +31

    Quality, engine ഇതിനൊന്നും suzuki ക്ക് പകരം വണ്ടി ഇല്ലാ.. പക്ഷെ പ്രശ്നം graphics, service, spare parts ആണ്..

    • @rocky821
      @rocky821 3 ปีที่แล้ว

      Tvs und

    • @amaleldhoreji6674
      @amaleldhoreji6674 3 ปีที่แล้ว +6

      @@rocky821 അവിടെ അന്നേരം വണ്ടിക്ക് quality ഇല്ലാ..30K, 40K ഓടിയ വണ്ടികളുടെ അവസ്ഥ കണ്ടാൽ സങ്കടം വരും

    • @rizwanrinu6815
      @rizwanrinu6815 3 ปีที่แล้ว +5

      Olakka ..bs6 access edth 1 month aayappo thanne vandi self idkoola pinne full complint😁

    • @amaleldhoreji6674
      @amaleldhoreji6674 3 ปีที่แล้ว +9

      @@rizwanrinu6815 ഒറ്റപെട്ട കംപ്ലൈന്റ്സ് ഇല്ലാത്ത വണ്ടി ഈ ലോകത്ത് ഇല്ലാ.. ഞാൻ suzuki ഷോറൂമിൽ ജോലി ചെയ്തിരുന്നതാണ്.. ആ അനുഭവം വച്ചാണ് പറയുന്നത്. നിസ്സാര കാര്യങ്ങൾ അല്ലാതെ engine, quality related ആയിട്ടുള്ള ഒരു പ്രശ്നങ്ങളും വണ്ടിക്ക് വന്നിട്ടില്ല.

    • @shamseerzins2013
      @shamseerzins2013 3 ปีที่แล้ว +5

      @@amaleldhoreji6674 adhe bro 8 mnth ayi use cheyynun bs6 version anu. Pakka scooty anu access. Daily morning kick startcheyym Pinne 2 bar petrol eppozhum keep cheyum. Edhu vere no issue

  • @muhammedsinana7243
    @muhammedsinana7243 3 ปีที่แล้ว +4

    Adipoli ❤❤

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว

    2:34 ath ntorq ne pole kodkaan nokyatha but avar sherikkum nokeetilla😂ntorqn ath backlaan ith mumbil vech poi🥲🥲

  • @amalshaj232
    @amalshaj232 3 ปีที่แล้ว +1

    Susuki access Bluetooth edition
    Vedio chayumo plzzz

  • @babithlal1887
    @babithlal1887 3 ปีที่แล้ว +6

    കാര്യങ്ങളൊക്കെ കാണാം 😂😂😂

  • @bibinbabu8649
    @bibinbabu8649 3 ปีที่แล้ว +2

    Enta ponne bro ellam okya e Suzukide karem matrem chaiyalle pls evarude scooter adukkucanel kudubam vikendi varum

  • @harikrishnans6070
    @harikrishnans6070 3 ปีที่แล้ว +1

    ആരൊക്കെ റൈഡിങ് റിവ്യൂ മിസ്സ്‌ ചെയ്യുന്നു 💙

  • @thetechraiser465
    @thetechraiser465 3 ปีที่แล้ว

    SEC Enn vayikkan ellarkum pattum ath enth aan enn vykthamaakamo?? #arun

  • @manojkichu366
    @manojkichu366 ปีที่แล้ว

    Ethinte vila athreya

  • @vandiprandhannvloggs
    @vandiprandhannvloggs 3 ปีที่แล้ว

    Entorq ntta aduthu koodi povan polum pattoola entorq anuu poli😍

  • @techrider8838
    @techrider8838 3 ปีที่แล้ว +2

    Expecting yamaha aerox 155 review

  • @yrcreationyahya3307
    @yrcreationyahya3307 3 ปีที่แล้ว +3

    Back tyre size 10 inch
    No comfort .better entorq

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว

      th-cam.com/video/A6hadxuXuJc/w-d-xo.html
      Watch this video for the user review after 2000 km riding of suzuki avenis 😱

  • @ManuManu-we4eh
    @ManuManu-we4eh 3 ปีที่แล้ว +2

    Yamaha Ray ZR ഇതുവരെ റിവ്യൂ ചെയ്തില്ല ഇല്ല

  • @anuragks9555
    @anuragks9555 3 ปีที่แล้ว +4

    അതിമനോഹരം 😹.

  • @thetravlog06
    @thetravlog06 3 ปีที่แล้ว

    അതിമനോഹരം വിട്ട് ഒരു കളിയില്ല🤣

  • @Premjithdp
    @Premjithdp 3 ปีที่แล้ว +2

    Burgman 👑👑👑👑

  • @ManuManu-we4eh
    @ManuManu-we4eh 3 ปีที่แล้ว

    Yamaha Ray ZR review ചെയ്യുമോ മോ

  • @shan889
    @shan889 3 ปีที่แล้ว +1

    Nrorq review cheyu bro

  • @dicroosgaming34
    @dicroosgaming34 3 ปีที่แล้ว

    Ntorq review chyo bro

  • @my-te-ch-cruise4733
    @my-te-ch-cruise4733 3 ปีที่แล้ว +9

    Enna design adda uveee uffff unique one 🤣

  • @irenetheresaanoop6453
    @irenetheresaanoop6453 ปีที่แล้ว

    Is it good for ladies?

  • @Sharon-xu1xb
    @Sharon-xu1xb 10 หลายเดือนก่อน

    Avenis athra pora.comfort illa.pinne valichond povunna power onnum enik thonneella.entorque vere level anu

  • @entertainyt407
    @entertainyt407 3 ปีที่แล้ว

    Bro yuda vedio adukkan phone name

  • @adhithyanms5248
    @adhithyanms5248 2 ปีที่แล้ว

    Ntorq review edukko

  • @mrben2667
    @mrben2667 3 ปีที่แล้ว

    Road to 400k😍

  • @gamingjappuzz5806
    @gamingjappuzz5806 3 ปีที่แล้ว +1

    Ola സ്കൂട്ടർ video ചെയോ

  • @wellhellotherefellowhuman4535
    @wellhellotherefellowhuman4535 ปีที่แล้ว

    Njan ithu adukan vendi poyath anuu pakshey rear wheel kandappol atra nallathayitt thoniyilla cheruthayi poyathu poley thonni athukond ntorq book cheythu 😅

  • @shijuzamb8118
    @shijuzamb8118 3 ปีที่แล้ว +1

    NTork design cheytha aaaal thannneyaa ith design cheythath thooonnunnu,😌😌

  • @binnyautomobileS
    @binnyautomobileS 3 ปีที่แล้ว

    പുറകുവശം എന്തോ പോലെ... ബറോ Ntorq ന്റെ വീഡിയോ ചെയ്തിട്ടുണ്ടോ?

  • @munawar0184
    @munawar0184 3 ปีที่แล้ว

    Hi
    Chatta oru നല്ല ബൈക്ക് para❓️
    Nan udhachichath odikan sugm ulla ബൈക്ക് pra puthiya model നല്ല

  • @rahulpillai5144
    @rahulpillai5144 2 ปีที่แล้ว +1

    Back tyre size kootti edan pattumo

  • @muruganmadasamy273
    @muruganmadasamy273 2 ปีที่แล้ว

    Yelarkum suggest panuga 50 + milage 54

  • @midhunmohanm6425
    @midhunmohanm6425 2 ปีที่แล้ว

    Bro long ride comfortable ano

  • @mohammedalthafb.a1019
    @mohammedalthafb.a1019 3 ปีที่แล้ว +3

    അടുത്തതായി നമ്മുടെ Bajaj ഇറക്കുന്നു.. Bajaj അവിനാശ്125....

  • @albinthadevoos5835
    @albinthadevoos5835 2 ปีที่แล้ว

    Frontil Gas Kutti Vekkaan Pattumo Vro 🥺🥺🥴

  • @munawar0184
    @munawar0184 3 ปีที่แล้ว

    Hi
    Chatta oru നല്ല ബൈക്ക് para❓️

  • @psychosofficial6168
    @psychosofficial6168 3 ปีที่แล้ว

    bro nalla weight unddo

  • @40bhp57
    @40bhp57 3 ปีที่แล้ว

    ആ വണിസ്😌

  • @jomonpallachery2566
    @jomonpallachery2566 3 ปีที่แล้ว

    Ntorq xp video cheyy