ഞങ്ങൾക്ക് ഒരു ലക്ഷ്മി ഗണപതി ക്ഷേത്രം ഉണ്ട്.ഭയങ്കര ശക്തിയുള്ള ഒരു ഗണപതി ആണ്. ഒരു സെൻ്റ് സ്ഥലത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.10 സെൻ്റ് സ്ഥലം വാങ്ങിക്കാൻ വളരെ ബുദ്ധി മുട്ടുകയാണ്. ഗണപതി ഭക്തന്മാരായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ സഹായിക്കണേ.
ഇത്രയും നക്ഷത്രങ്ങൾ പറഞ്ഞ സ്ഥിതിക്ക് മറ്റുള്ള നാളുകൂടി പറയാമായിരുന്നു. ആരെയും വിഷമിപ്പിക്കുന്നത് നല്ലതല്ല എല്ലാ നക്ഷത്രങ്ങളും പറഞ്ഞെന്നും പറഞ്ഞു ആരും വന്നു തല്ലിയൊന്നുമില്ല 😅 മടി പിടിച്ചാൽ പൊടി പിടിക്കും പണിയെടുത്താൽ തിന്നാം😀
ഇത്തരം പ്രവചനങ്ങളിൽ വിശ്വസിച്ചാൽ സർക്കാറിൻ്റെ ലോട്ടറി കച്ചവടം പൂട്ടേണ്ടി വരും കാരണം പ്രവാചനത്തിൽ ഉൾപ്പെടാത്ത ആരും ലോട്ടറി എടുക്കാൻ വിമുഖത കാണിക്കും എന്നത് ഒരു വസ്തുതയാണ്. ഏതിനും എല്ലാ ഭാഗ്യന്നീഷികളും അത്തരം വിശ്വാസി കളാണെന്നു കരുതുന്നില്ല. ജ്യോതിഷ പ്രവചനം ഒരു തരം തമാശ മാത്രമായി കാണുന്നതാണ് നല്ലത്. അവരും ജീവിച്ചു പോകട്ടെ. ചന്ദ്രശേഖരൻ.
അച്ഛന്റെ നാൾ ഭരണി ആണ് ഓണം ബമ്പർ അടിച്ചാൽ ഉറപ്പായും പറയും ഇടക്കൊക്കെ ചെറിയ തുക കിട്ടാറുണ്ട് കട ബാധ്യത യിൽ കുടുംബം വരെ ജ്യാപ്തിയിൽ ആണ് ഒന്ന് പ്രാർത്ഥിക്കണമേ
ഇതിപ്പോ 11 നക്ഷത്രക്കാർക്കും ഓണം ബംബർ കിട്ടുമെന്ന് തീർത്ത് പറയുമ്പോ മറ്റുള്ളവർക്ക് ഒരു വിഷമം വരില്ലെ.അതിനാൽ മൊത്തം നാളുകാർക്കും ഓണം ബംബർ അടിക്കാൻ സാധ്യതയുണ്ടെന്ന് പറയാമായിരുന്നു.😂😂😂 എന്തായാലും കേരള ലോട്ടറിയിൽ 11 ഒന്നാം സമ്മാനം ഉണ്ടെന്ന് കേട്ടപ്പോൾ പെരുത്ത് സന്തോഷം.😊 ആളുകളെ ഇങ്ങനെയും അപഹസിക്കരുത്.
ആ കിട്ടും കിട്ടും ആർക്കെങ്കിലും ഒരാൾക്ക് കിട്ടും നിങ്ങൾ ഇങ്ങനെ സുഖിപ്പിച്ച സുഖിപ്പിച്ച് ഒരെണ്ണം എടുത്ത ഞാൻ ലോട്ടറി 10 എണ്ണം വരെ എടുത്തു. നിങ്ങൾക്ക് ആ സുഖിപ്പീനു വലിയ നന്ദി രേഖപ്പെടുത്തുന്നു എന്ന് സ്വന്തം പ്രദീപ്😂😂😂😂
സർ ചാനൽ ആരെയും ലോട്ടറി എടുക്കുന്നതിനോ എടുക്കാതിരിക്കുന്നതിനോ നിർബന്ധിക്കുന്നില്ല. ഇവിടെ ജ്യോതിഷപരമായി ലോട്ടറി അടിക്കാൻ ഏറ്റവും സാധ്യതയുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയുന്നത്. അതുകൊണ്ടുതന്നെ അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ചാനൽ ഉത്തരവാദി ആയിരിക്കുന്നതല്ല.
എന്റെ നാള് രേവതി ആണ്. എനിക്ക് ഒരു ജോലി കിട്ടാൻ സാധ്യത ഉണ്ടോ 52 വയസ്സ് ഉണ്ട് എംപ്ലോയ്മെന്റ് കാർഡിൽ ലിസ്റ്റിൽ ഉണ്ട് പക്ഷേ ഒന്നും വന്നില്ല ഒന്ന് സഹായിക്കാൻ കഴിയുമോ
യാതൊരു വിശ്വാസം ഇല്ല എങ്കിലും പറയാം നക്ഷത്രം തൃകേട്ട ആണ് ലോട്ടറി പലപോയും ചെറിയ പ്രൈസ് അടിക്കാറുണ്ട് എന്നാൽ 2 ഓ 3 ഓ പ്രാവശ്യം ആണ് ബാംബർ എടുത്തത് അതിൽ 500 രുവ ഒരു പ്രാവശ്യം കിട്ടി ഇന്ന് ഇ വർഷതേ 2024 ല്ലേ ഒരു ടിക്കറ്റ് എടുത്തിട്ടുണ്ട് ഫസ്റ്റ് സെക്കന്റ് ഒന്നും വേണം എന്ന് ഇല്ല പക്ഷേ അതിൽ തന്നെ 5 ലക്ഷം എല്ലാ ഇല്ലേ അതിലെ ഏതെങ്കിലും ലക്ഷം കിട്ടണം കുറച്ചു കടം ഉണ്ട് അത് ഒന്നു തീർക്കാൻ മാത്രം
സർ ഭാരതീയ ജ്യോതിഷം ഹിന്ദു മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായിട്ടുള്ളത്. ജ്യോതിഷവും പരിഹാരങ്ങളും ഋഷിമാർ നിർമ്മിച്ചവയാണ്. ഹിന്ദുമതത്തിലെ ഇത്തരം ദേവതയ്ക്ക് സമാനരായി മറ്റു മതങ്ങളിലെ ദേവതകൾ ഏതെന്ന് എഴുതിയിട്ടുള്ള ഋഷിപ്രോക്തമായ അടിസ്ഥാനഗ്രന്ഥങ്ങൾ ഒന്നും തന്നെ നിലവിലില്ലാത്തതിനാൽ മറ്റ് നിവൃത്തികൾ ഒന്നും ഇല്ല.
@@pramodt5058 പരിചയ സമ്പന്നനായ ജ്യോതിഷിക്ക് മാത്രമേ ഇത്തരം Content നിർമ്മിക്കാൻ സാധിക്കൂ.പറയുന്നതിനെല്ലാം ആധികാരികത വേണ്ടേ ? അച്ഛൻ ജ്യോതിഷിയാണ്. (അനിൽകുമാർ) അദ്ദേഹമാണ് തയ്യാറാക്കുന്നത്. ഞാൻ ശബ്ദം കൊടുക്കുന്നു എന്നേ ഉള്ളൂ.
മനസ്സിന് വിഷമം വരുമ്പോൾ ഇത് പോലുള്ള ചാനൽ കണ്ടാൽ, അറിയാതെ ചിരിച്ചു പോകുന്നു. ലോട്ടറി കിട്ടുകയില്ലെങ്കിലും ചിരിച്ചു ചിരിച്ചു പിരിമുറുക്കം മാറി. നന്ദി!!
Ninte lottery kada evidadi.
🤣🤣🤣🤣🤣🤣🤣🤣🤣🤣
ഈ പറയുന്നതൊക്കെ വെറുതെയാണ് പക്ഷേ കേൾക്കാൻ ഒരു സുഖം....
😂😂😂😂
😊@@mohanancr9943
ഈ മാസം മുഴുവൻ ലോട്ടറി എടുക്കുന്ന തുക മാറ്റിവെക്കുക. മാസം അവസാനം ലോട്ടറി അടിച്ചപോലെ ആ കാശ് എടുക്കാം
കേൾക്കുമ്പോൾ ഒരു സമാധാനം ഹരേ കൃഷ്ണാ 🙏🙏🙏
ഭാഗ്യം എൻ്റെ നാള് പറഞ്ഞിട്ടില്ല. 500 രൂപ ലാഭം, താങ്ക്യൂ മാം.
എന്റെ നാള് പൂയം ഇനിമുതൽ എനിക്ക് ഉറക്കംവരില്ല കാരണം ഞാൻ ഓണ ബബ്ബർ എടുത്തു അടിച്ചാൽ നിങ്ങളെ നെരിൽ വന്ന് കാണും 👍👏പ്രാർത്ഥിക്കുക 🙏🏾🙏🏾🙏🏾🙏🏾
Ticket eduthina.. 😅😅
നുണയാണെങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് 😂😂😂
ഞങ്ങൾക്ക് ഒരു ലക്ഷ്മി ഗണപതി ക്ഷേത്രം ഉണ്ട്.ഭയങ്കര ശക്തിയുള്ള ഒരു ഗണപതി ആണ്. ഒരു സെൻ്റ് സ്ഥലത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.10 സെൻ്റ് സ്ഥലം വാങ്ങിക്കാൻ വളരെ ബുദ്ധി മുട്ടുകയാണ്. ഗണപതി ഭക്തന്മാരായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ സഹായിക്കണേ.
ഓണം ബംബർ എനിക്ക് അടിക്കാൻ ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ. നമുക്ക് 10 സെൻ്റെ വാങ്ങാം❤
ഇത്രയും നക്ഷത്രങ്ങൾ പറഞ്ഞ സ്ഥിതിക്ക് മറ്റുള്ള നാളുകൂടി പറയാമായിരുന്നു. ആരെയും വിഷമിപ്പിക്കുന്നത് നല്ലതല്ല എല്ലാ നക്ഷത്രങ്ങളും പറഞ്ഞെന്നും പറഞ്ഞു ആരും വന്നു തല്ലിയൊന്നുമില്ല 😅 മടി പിടിച്ചാൽ പൊടി പിടിക്കും പണിയെടുത്താൽ തിന്നാം😀
1200 മണ്ട് തുടങ്ങിയ നാൾ മുതൽ ഒരുത്തൻ എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു ബമ്പർ അടിച്ചാൽ രക്ഷപെട്ടു അഹ് ചതിയന്റെ ചതി വല്ലാത്ത മാനസിക നില തെറ്റിക്കുന്നു
സതീഷ് എം എ, പുണർതം, സമ്പൽ സമ്രുതി കൈവരിക്കുവാൻ സർവശക്തനായ ഭഗവാൻ അനുഗ്രഹിക്കണേ.. 🙏🙏🙏🙏🌹🌹🌹🌹
ആദ്യം ടിക്കറ്റ് എടുക്കൂ....🎉
ഞാൻ ചിരിക്കണം എന്നു തോന്നുമ്പോൾ ഇങ്ങനെ 'യുള്ള ചാനൽ കാണും . ഹ ഹ
ഫസ്റ്റ് പ്രൈസ് അടിക്കുന്ന നമ്പർ ഒന്ന് എനിക്ക് പറഞ്ഞു തരുമോ
ആ ടിക്കറ്റ് എടുത്താൽ മതിയല്ലോ
ഇത്തരം പ്രവചനങ്ങളിൽ വിശ്വസിച്ചാൽ സർക്കാറിൻ്റെ ലോട്ടറി കച്ചവടം പൂട്ടേണ്ടി വരും കാരണം പ്രവാചനത്തിൽ ഉൾപ്പെടാത്ത ആരും ലോട്ടറി എടുക്കാൻ വിമുഖത കാണിക്കും എന്നത് ഒരു വസ്തുതയാണ്. ഏതിനും എല്ലാ ഭാഗ്യന്നീഷികളും അത്തരം വിശ്വാസി കളാണെന്നു കരുതുന്നില്ല. ജ്യോതിഷ പ്രവചനം ഒരു തരം തമാശ മാത്രമായി കാണുന്നതാണ് നല്ലത്. അവരും ജീവിച്ചു പോകട്ടെ. ചന്ദ്രശേഖരൻ.
ഇത് വിശ്വസിച്ചു ലോട്ടറി എടുക്കുന്നവർ ഗോവിന്ദ
Ñamaskarm. Thirumani
Thanks. Nanni 🙏🙏🙏
Shyama S. Uthram
Prathikanm
എന്റെ കുടുംബത്തിൽ അത്തം, പുണർതം, പൂയം, ഭരണി, കാർത്തിക എല്ലാ നക്ഷത്രം ഉണ്ട്, എനിക്കു ലോട്ടറി അടിക്കാതിരുന്നാൽ ബാക്കി ഞാൻ പറയുന്നില്ല
Thankou യൂണിവേഴ്സ് നന്ദി 🙏👍♥️
എന്റെ അച്ഛൻ എന്നും ലോട്ടറി എടുക്കും ഇത്തവണ എന്റെ അച്ഛൻ അടിക്കണേ അമ്മ
😊😊
. ഇന്ദിര ആയില്യം നക്ഷത്രമാണ് ഭഗവാനെ പ്രാർത്ഥിക്കുന്നു ഒരുപാട് പാഠങ്ങളും ദുഃഖങ്ങളുമായി മുന്നോട്ടുപോകുന്ന വ്യക്തിയാണ്
പൂയം അത്തം 2000 ലോട്ടറി കിട്ടി 👌👌👌♥️
ആകെ ഒരു ഓണംബംബാർ 11നക്ഷത്രം ക്കാർ. ലക്ഷ ങൾ എന്തരോ എന്ത്. ഇനിയും കേരളത്തിലെ ജനങ്ങളെ പറ്റിക്കല്ലേ
ബാക്കി നക്ഷത്രക്കാർ ആരും ടിക്കറ്റെടുക്കല്ലേ ...😂
പിണറായിയുടെ നാൾ ഏതാ എന്ന് അറിയുമോ😅
ചതയം
എന്നാണ് ഓണം ബമ്പർ നറുക്കെടുപ്പ് ? നിങ്ങളുടെ ലോട്ടറിക്കട എവിടെ യാണ്?
😂😂😂😂
ഭാഗ്യസംഖ്യ എങ്ങനെയാണ് കണ്ടു കൂടുന്നത്
ഭാഗ്യ സംഖ്യ എങ്ങനെയാണ് കാണുന്നതെന്ന് പറഞ്ഞു തരാമോ?
9.10.24
😂😂😂😂
ഞാൻ രക്ഷപ്പെട്ടു. എന്റെ നാൾ ഇല്ലാത്തതാണ് . ഇതു കേട്ട് ടിക്കറ്റെടുത്താൽ ഞാൻ കൂടുതൽ പറയുന്നില്ല.🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഭരണി നക്ഷത്രം
അനൂപ് കുമാർ
😊 നാളെ എടുക്കണം ബംബർ
അച്ഛന്റെ നാൾ ഭരണി ആണ്
ഓണം ബമ്പർ അടിച്ചാൽ ഉറപ്പായും പറയും ഇടക്കൊക്കെ ചെറിയ തുക കിട്ടാറുണ്ട്
കട ബാധ്യത യിൽ കുടുംബം വരെ ജ്യാപ്തിയിൽ ആണ്
ഒന്ന് പ്രാർത്ഥിക്കണമേ
5 ഇന്ദിര,,, ആയില്യം എനിക്ക് വോണ്ടി പ്രത്ഥിക്കാണം🙏👏👏
@@indravelyadhan3878 തീർച്ചയായും
മഹാദേവ കാത്തുരക്ഷിക്കണേ 🙏ശ്രീജ അത്തം ഓം വിഗ്നേശ്വരായ നമഃ 🙏🙏🙏ഓം സോം സോമായ നമഃ
ഇതിപ്പോ 11 നക്ഷത്രക്കാർക്കും ഓണം ബംബർ കിട്ടുമെന്ന് തീർത്ത് പറയുമ്പോ മറ്റുള്ളവർക്ക് ഒരു വിഷമം വരില്ലെ.അതിനാൽ മൊത്തം നാളുകാർക്കും ഓണം ബംബർ അടിക്കാൻ സാധ്യതയുണ്ടെന്ന് പറയാമായിരുന്നു.😂😂😂
എന്തായാലും കേരള ലോട്ടറിയിൽ 11 ഒന്നാം സമ്മാനം ഉണ്ടെന്ന് കേട്ടപ്പോൾ പെരുത്ത് സന്തോഷം.😊
ആളുകളെ ഇങ്ങനെയും അപഹസിക്കരുത്.
Pooram അടിക്കും ❤
പൂരം അടിക്കില്ല 😂 മറിച്ചു മൂലം...... ഓക്കേ 😂😂
ഇതൊന്നും വിശ്വസിച്ച് ലോട്ടറി എടുക്കരുത്. ഞാൻ രണ്ടു വർഷം എത്ര കാശ് കളഞ്ഞെന്നറിയാമോ ഈ വർഷം എടുത്തില്ല
🙏🙏🙏
. ഇന്ത്യൻ മകന്റെ പേര് ശ്രീജേഷ് ഭരണിയാണ് നാളെ .
രാജലക്ഷ്മി - തൃക്കേട്ട ആഗ്രഹ സാഫല്യത്തിന് വേണ്ടി പ്രാർത്ഥിക്കണം ❤
ആ കിട്ടും കിട്ടും ആർക്കെങ്കിലും ഒരാൾക്ക് കിട്ടും നിങ്ങൾ ഇങ്ങനെ സുഖിപ്പിച്ച സുഖിപ്പിച്ച് ഒരെണ്ണം എടുത്ത ഞാൻ ലോട്ടറി 10 എണ്ണം വരെ എടുത്തു. നിങ്ങൾക്ക് ആ സുഖിപ്പീനു വലിയ നന്ദി രേഖപ്പെടുത്തുന്നു
എന്ന് സ്വന്തം പ്രദീപ്😂😂😂😂
ഇതിൽ പറയാത്ത നക്ഷത്രക്കാർക്ക് ആണ്അടിക്കുന്നതെങ്കിൽഈവീഡിയോകൊണ്ട്ഒരുപ്രയോജനമില്ലല്ലോ.😂😂😂😂😂😂😂😂😂
തിരുവാതിര ക്കാർ ഏത് നമ്പർ എടുക്കണം..?
ഓണം ബമ്പർ 25 കോടി ഒരു ടിക്കറ്റ് ഉള്ളു. പിന്നെ അങ്ങനെ 11 naksatakarku അങ്ങനെ കിട്ടും
പകലുമുഴുവൻ ജോലി ചെയ്തു സർക്കാരിന്നുകൊടുക്കാൻ നാണമില്ലേ
ഞാൻ ഭരണി.... ഞാൻ നാളെ തൊട്ടു 30 ഡെയ്സിലേക്ക് ലോട്ടറി എടുക്കും. മുപ്പത്തൊന്നാം ഡേ വിവരം പറയാം
സർ ചാനൽ ആരെയും ലോട്ടറി എടുക്കുന്നതിനോ എടുക്കാതിരിക്കുന്നതിനോ നിർബന്ധിക്കുന്നില്ല. ഇവിടെ ജ്യോതിഷപരമായി ലോട്ടറി അടിക്കാൻ ഏറ്റവും സാധ്യതയുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയുന്നത്. അതുകൊണ്ടുതന്നെ അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ചാനൽ ഉത്തരവാദി ആയിരിക്കുന്നതല്ല.
@@AyurJyothish😅😊😅😊😅0jnnjunpujk0jpo0lnj7jph0j0uh0jnhp😊hp😊😊
@@AyurJyothish ഇരട്ടതാപ്പു 😅
അതു... എന്നാ പണിയാ ഉവ്വേ
എന്റെ നക്ഷത്രം മൂലം ലെക്ഷ്മി... മേം മൂല ലെക്ഷ്മി ഹൂം,.. 🌹🌹🎉🎉❤❤🙏👍
God bless you ❤❤❤
ഇങ്ങനെ കള്ളം പറയാമോ സഹോദരി ഒന്നും കൊടുത്തില്ല എങ്കിലും അവർക്ക് ആശകൊടുക്കാതിരിക്കുക
മേൽ പറഞ്ഞതെല്ലാം തെറ്റ് ഈ എഴുതുന്നത് സേവ് ചെയ്ത് വച്ചോളു
ഭാഗ്യവാൻ്റെ പേര് ആര്യൻ ചതയം നക്ഷത്രം
സ്ഥലം ഗുരുവായൂർ
Namaste nalla arivukal Ushakumari Uthram ❤🙏🙏🙏🎉🎉
ശുദ്ധ നുണകൾ, കേൾക്കാൻ ഒരു രസം അത്രതന്നെ.
❤🎉😅 അടിച്ചാൽ ഒരുപാട് സംഭവങ്ങൾ കാണാൻ കഴിയും പക്ഷെ അറിവ് ഇല്ലാത്തവന് എന്തൊക്കെ?
അടിച്ചാൽ നിങ്ങളുടെ അരികിൽ ഞാൻ വരാം
30 july 2019 , kollam dist. , 6.55pm, punartham
എല്ലാർക്കും ഭാഗ്യമുണ്ട്😂
വളരെ ഇഷ്ടമായി എല്ലാവർക്കും എങ്ങിനെയാ ഓണം ബംബർ അടിച്ചുക?
Onam Bumber Lottery 🎫🎰Eduthu Cash prize kittan yogamillatha Makayiram Nakshatrathil janicha njan 😢
ബംപർഎനിക്ക്അടിച്ചില്ലെങ്കിൽതാങ്കളെഅടിക്കും😂😂😂
😂
സീരീസ് അടക്കം ബംപർ ഒന്നാം സമ്മാനം നമ്പർ കണ്ടെത്തി.👍👍👍👍👍👍👍👍🙏🙏🙏🙏 ടിക്കററ് എവിടെയാണോ ആവോ???
😂😂
വെറുതെ കൊതിപ്പിക്കല്ലേ?
ലോട്ടറി അടിച്ചില്ലെങ്കിൽ അയാളെ കൈയും കാലും തല്ലിയൊടിച്ചു ഇട്ടാൽ മതി 😂😂😂
Ente all anizham enthayalum orennam njanum eduthu adichal pakuthi chechikkum tharam
ലളിത utharmana🙏
എന്താണ്. ഇതക്കെ സത്യമാണോ കള്ളം പറയുന്നതിനും ഒരു പരിതിയില്ലെ
🎉lotery print cheythillenkil enthu cheyum
ലോട്ടറി കമ്പനി
എത്ര തന്നു
പരസ്യത്തിന്
ഹാവൂ ഞാനില്ല രക്ഷപെട്ടു
😂😂😂
Very nice 👍👍👍👍
എത്ര ലോട്ടറി കടയുണ്ട്...?
എന്റെ നാള് രേവതി ആണ്. എനിക്ക് ഒരു ജോലി കിട്ടാൻ സാധ്യത ഉണ്ടോ 52 വയസ്സ് ഉണ്ട് എംപ്ലോയ്മെന്റ് കാർഡിൽ ലിസ്റ്റിൽ ഉണ്ട് പക്ഷേ ഒന്നും വന്നില്ല ഒന്ന് സഹായിക്കാൻ കഴിയുമോ
😮😮
TQ
പൊട്ടത്തരം പറയുന്നതിന് ഒരു പരിധി ഇല്ലേ 😂 എന്തിനാ ഇങ്ങനെ വെറുതെ ഓരോന്ന് വിളിച്ചു പറയുന്ന
എല്ലാം ദൈവത്തിന്❤
Nnaadaf
😂😂😂😂
ഓം നമശിവായ നമഃ സുരേന്ദ്രൻ അനിഴം
Rachana pooyam pushparajan chothi abhindevpooram 🙏🙏🙏♥️♥️♥️
പൂയം 🙏
യാതൊരു വിശ്വാസം ഇല്ല എങ്കിലും പറയാം നക്ഷത്രം തൃകേട്ട ആണ് ലോട്ടറി പലപോയും ചെറിയ പ്രൈസ് അടിക്കാറുണ്ട് എന്നാൽ 2 ഓ 3 ഓ പ്രാവശ്യം ആണ് ബാംബർ എടുത്തത് അതിൽ 500 രുവ ഒരു പ്രാവശ്യം കിട്ടി ഇന്ന് ഇ വർഷതേ 2024 ല്ലേ ഒരു ടിക്കറ്റ് എടുത്തിട്ടുണ്ട് ഫസ്റ്റ് സെക്കന്റ് ഒന്നും വേണം എന്ന് ഇല്ല പക്ഷേ അതിൽ തന്നെ 5 ലക്ഷം എല്ലാ ഇല്ലേ അതിലെ ഏതെങ്കിലും ലക്ഷം കിട്ടണം കുറച്ചു കടം ഉണ്ട് അത് ഒന്നു തീർക്കാൻ മാത്രം
ഹരേ കൃഷ്ണ
Thanks, mam
ക്രിസ്ത്യാനികൾ ഏത് കാളിനെ ആണ് പ്രാർത്ഥിക്കേണ്ടത്
സർ ഭാരതീയ ജ്യോതിഷം ഹിന്ദു മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടായിട്ടുള്ളത്. ജ്യോതിഷവും പരിഹാരങ്ങളും ഋഷിമാർ നിർമ്മിച്ചവയാണ്. ഹിന്ദുമതത്തിലെ ഇത്തരം ദേവതയ്ക്ക് സമാനരായി മറ്റു മതങ്ങളിലെ ദേവതകൾ ഏതെന്ന് എഴുതിയിട്ടുള്ള ഋഷിപ്രോക്തമായ അടിസ്ഥാനഗ്രന്ഥങ്ങൾ ഒന്നും തന്നെ നിലവിലില്ലാത്തതിനാൽ മറ്റ് നിവൃത്തികൾ ഒന്നും ഇല്ല.
ബാക്കി ഉള്ള നക്ഷത്രക്കാർ ഓണം ബംബർ എടുക്കേണ്ട 😂😂😂
എൻ്റെമക്കൾ രണ്ടു പേരുടെയും നാൾ അത്തം പിന്നെ എൻ്റെ നാൾ വിശാഖം ലോട്ടറി അടിക്കുമോ
നിങ്ങളുടെ ഈ കമെന്റ് കണ്ടു ഈ vesiyi❤ഇട്ട ആൾ ചിരിക്കുന്നുണ്ടാകും ഇതൊക്കെ തട്ടിപ്പാല്ലേ 😳😳😳
Utram. Bank loan adakamennu thonnunnu. Managerode lottery kazhiyunnathu vare jepthi notice ayakathirikan parayam. Ithupole 2video koodi cheyyamo?ente kadamoke onnu theernu kittumairunnu. Lalsalam sakathi
സർക്കാർ ഒരാൾക്കേ കൊടുക്കൂ ബാക്കി 11 പേർ എന്തു ചെയ്യും
😂
Onam bumber edukkan erangiyathanu ennu, Appol ethu kandathu,athil Ente Nakshathram ellathathinal edukkenda ennu vechu. Thakka samayamthu edapedttu Rs.500/- enikku laabhikkan edyakkiyathil Abhinandanangal 😂😂😂😂
@@jeevanandane2802 😂😂
മറ്റു നക്ഷത്രക്കാർ എടുക്കണ്ടായിരുന്നു
ഇതിന് ഒറ്റമറുപടി. നിങ്ങൾക്ക് ഈ നക്ഷത്രക്കാർ ഉണ്ടങ്കിൽ പിന്നെപണി മതിയാക്കാം
Anitha punartham karkkidakakoor, enikku orupad kashtapadu, veedintea loan onnu adchu theerekkan enthenkilumoru vazhi kanichu tharanea, monu oru nalla job kittan prathikkanea, athinidayil entea Achan Amma Sister ellam pettannu e logam vittu poi, onnum sahikkanu pattunnilla, chilappol marikkan thonnum, oru paadu Sanghadom, aarodum onnum parayan pattillaa prathikkanea ammea🙏🙏🙏
maam നിങ്ങളുടെ ജനനത്തിയതിയും ജനനസമയവും സ്ഥലവും ഒന്നു കമെന്റ് ചെയ്യാമോ?
ആരാണ് ധർമ്മദേവത പറയാമോ.
എൻ്റെ നക്ഷത്രം ഇല്ല ഞാൻ ലോട്ടറി എടുക്കുന്നില്ല
ആകെ ഒരു ബം ബർ ഉള്ളു പിന്നെ എങ്ങനെ കിട്ടും
Is it true
ഇതും വിജയന്റ്റെ അടവ്
ചേച്ചി ഇങ്ങനെയൊക്കെ എഴുതി തയ്യാറാക്കാൻ എത്ര ദിവസം എടുത്തു ആരെങ്കിലും സഹായത്തിനുണ്ടായിരുന്നോ
@@pramodt5058 പരിചയ സമ്പന്നനായ ജ്യോതിഷിക്ക് മാത്രമേ ഇത്തരം Content നിർമ്മിക്കാൻ സാധിക്കൂ.പറയുന്നതിനെല്ലാം ആധികാരികത വേണ്ടേ ? അച്ഛൻ ജ്യോതിഷിയാണ്. (അനിൽകുമാർ) അദ്ദേഹമാണ് തയ്യാറാക്കുന്നത്. ഞാൻ ശബ്ദം കൊടുക്കുന്നു എന്നേ ഉള്ളൂ.
❤
ആയുർ ജ്യേതഷം ഈ പറയുന്ന ആളുടെ യോഗ്യത ഒന്ന് പറഞ്ഞാൽ കൊള്ളാം
0
Mini അനിഴം പറഞ്ഞതെല്ലാം സംഭവിക്കുമോ
thank you Mam
ആകെ ഒരു ഇരുപത്തഞ്ചു കോടി മാത്രെയുളൂ... 🤔 11 പേർക്ക് 🤭
Lottery adikkumannu vijarikkunn
Rangan. 🙏🙏🙏🙏🙏🙏🙏
നിങ്ങൾ പറഞ്ഞ ആൾക് തന്നെ അടിച്ചു കമ്മീഷൻ വാങ്ങിച്ചോളൂ
15 10 സൺഡേ ലോട്ടറി ഇല്ല അത് കാരണം ആരും ഒന്നും പറയുന്നില്ല
9/10/24 ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്
😂
ആജ് തമാശ ഹെ, ഹോ, ഹയും. 😂😂🥹🤣🤣
ഓണക്കാലത്ത എല്ലാവരും ലോട്ടറി ഉറ്റുനോക്കാറില്ലമാഡം
വിശാഖത്തിന് ഭാഗ്യനമ്പർ ഇല്ലേ
LotsryadikkumoRohiniNadshathremSivasankarall
പ്ലൂട്ടോ പത്താം ഭാവത്തിൽ വന്നാൽ എന്ത് സംഭവിക്കും
ജോലി ചെയ്യ്ത് ജീവിച്ചു ടോം