ഇതിനെന്താ കുഴപ്പം ഞാൻ നോക്കിയിട്ട് ഒരു കുഴപ്പവും കാണുന്നില്ല കയറിക്കിടക്കാൻ ഒരു വീട് ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് ഈ വീട് എൻറെ അഭിപ്രായത്തിൽ നല്ല വീടാണ് നിങ്ങളുടെ വീട് ഈ വീഡിയോയിൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി എനിക്കിഷ്ടപ്പെട്ടു ഈ വീട് ❤❤❤❤❤❤❤❤❤
പഴയ കാലഘട്ടത്തിൽ രോഗങ്ങൾ കുറഞ്ഞിരുന്നു ഇപ്പോൾ രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു നമ്മുടെ കുഞ്ഞുമക്കൾ പോലെ സ്കൂളിൽ പോയാൽ കാല് കടയും എന്ന് പറയുന്നു നമ്മളൊക്കെ സ്കൂളിൽ പോകാൻ കിലോമീറ്ററോളം നടക്കേണ്ട ഇരുന്നു അപ്പോൾ ഞമ്മക്ക് കാൽ വേദനകൾ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ കുട്ടികൾക്ക് കാൽ വേദന കൂടിക്കൊണ്ടിരിക്കുന്നു
ആദ്യകാലത്ത് എൻ്റെ കുട്ടികാലത്ത് ഇതുപോലുള്ള വീട്ടിലായിരുന്നു താമസിച്ചത് , അന്ന് അ വീട്ടിൽ കറൻ്റുണ്ടായിരുന്നില്ല അന്നത്തെ ജീവിതം ഒരു രസകരമായ ഒന്നായിരുന്നു . ഷംലയുടെ വിഡീയോ പഴമയിലേക്കുള്ള മടങ്ങി പോക്കാണ് ..
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്ന ഞാൻ
🥰
❤❤❤
@@mubashirasheaven6583 😆
Njanum😊
ഞാനും
ഈ വീട്ടിലുള്ളവർക്കു നല്ല മന :സമാധാനം ഉണ്ടാവും.. ഉപ്പയെയും ഉമ്മയെയും നോക്കാൻ എപ്പോഴും വരണം
❤️❤️❤️
പടച്ച റബിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ആമീ൯
Ameen🤲
@@hifsurahmanmaliyekal6534 ameen
@@hifsurahmanmaliyekal6534 🤲
ഈ വീട്ടിൽ മനസമാധാനം കൂടുതൽ ആണ്. അള്ളാഹു ഹൈർ ആക്കട്ടെ. ഷംല ❤
Ameen🤲
ഇതിനെന്താ കുഴപ്പം ഞാൻ നോക്കിയിട്ട് ഒരു കുഴപ്പവും കാണുന്നില്ല കയറിക്കിടക്കാൻ ഒരു വീട് ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് ഈ വീട് എൻറെ അഭിപ്രായത്തിൽ നല്ല വീടാണ് നിങ്ങളുടെ വീട് ഈ വീഡിയോയിൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി എനിക്കിഷ്ടപ്പെട്ടു ഈ വീട് ❤❤❤❤❤❤❤❤❤
Thank u🥰
മാഷാ അല്ലാഹ് തബാറക്കല്ലാഹ്
മാഷാ അല്ലാഹ് നല്ല സന്തോഷം അല്ലാഹ് അനുഗ്രഹിക്കട്ടെ
Ameen
ഇൻഷാ അള്ളാ കുറച്ച് സുരക്ഷിതമായ ഒരു വീടിന് ഉണ്ടാകട്ടെ❤
🤲🥰
❤❤❤very simple video❤❤❤
thank u🥰
First time subscribe ചെയ്തുട്ടോ എല്ലാ നന്മകളും ഉണ്ടാവട്ടെ
Thank you
@@ShamlaVlogsthank you ട്ടോ 🤝
Masha allah ❤yenik ishta aayi ningalude manass allahu pettann nalla veed kettanulla bhagyam etthikkatte ❤️
Ameen🤲
പഴയ കാലഘട്ടത്തിൽ രോഗങ്ങൾ കുറഞ്ഞിരുന്നു ഇപ്പോൾ രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു നമ്മുടെ കുഞ്ഞുമക്കൾ പോലെ സ്കൂളിൽ പോയാൽ കാല് കടയും എന്ന് പറയുന്നു നമ്മളൊക്കെ സ്കൂളിൽ പോകാൻ കിലോമീറ്ററോളം നടക്കേണ്ട ഇരുന്നു അപ്പോൾ ഞമ്മക്ക് കാൽ വേദനകൾ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ കുട്ടികൾക്ക് കാൽ വേദന കൂടിക്കൊണ്ടിരിക്കുന്നു
ആദ്യകാലത്ത് എൻ്റെ കുട്ടികാലത്ത് ഇതുപോലുള്ള വീട്ടിലായിരുന്നു താമസിച്ചത് , അന്ന് അ വീട്ടിൽ കറൻ്റുണ്ടായിരുന്നില്ല അന്നത്തെ ജീവിതം ഒരു രസകരമായ ഒന്നായിരുന്നു . ഷംലയുടെ വിഡീയോ പഴമയിലേക്കുള്ള മടങ്ങി പോക്കാണ് ..
Thanku❤️
മോളെ.... 🥰🥰🥰
❤️❤️❤️
Nannayi varetteee .pettenn veed vaykkn bhagyam kittattee .nalla veed❤
🤲
👌🏼👌🏼സൂപ്പർ
എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് മാറാൻ കഴിയട്ടെ ❤️പുതിയ വീടിന്റെ home tour കാണാൻ കാത്തിരിക്കുന്നു 🥰❤️
Thanku❤️❤️
🤲🤲
മാഷ് അള്ളാ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി മോളെ നല്ല വിട് 🥰🥰🥰🥰🥰❤️❤️❤️
Thanku❤️❤️❤️
Ethupoluru veedu sowpanam kanunna njan
@@RaheemC-bo3lu 🥰
❤️❤️❤️ പഴയകാല കുറെ ഓർമ്മകൾ മനസ്സിൽ വന്നു☺️☺️
Thanks❤️❤️❤️
Beautiful vlog ❤❤❤your new subscriber
Thank you🥰
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
Ameen🤲
സൂപ്പർ 👍👍👍🌹
ആദ്യമായി വീഡിയോ കാണുന്നു 👍
Thank u🥰
So good. The young girl who talked about her house is so sweet. And the house though very small is full of love. God bless her.
thank u🥰
വലിയ ഭാഗ്യങ്ങൾ വന്നു ചേരട്ടെ - ചാനൽ വേഗം moniteshion ആക്കു -video tags എല്ലാം സ്ട്രോങ് ആയിക്കോട്ടെ 👍
Thanku🥰
*വല്ല്യ വീടിനെക്കാൾ സ്വർഗം ചെറിയ വീടാണ് ഇത്താ✌️🤩💖*
❤️
ഇന്ന് ആദ്യമായിട്ടാണ് നിന്റെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു സബ്ചെയ്തു എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാവട്ടെ🤲
Ameen🤲
നിഷ്കളങ്ക 👍
Ammen ❤❤❤❤ YOosaf KSA good morning ❤❤
Super 👍👍👍
❤️❤️❤️
ആദ്യം kanunu
Njan first time Anu ningalude video kanunnathu ❤
Thank u❤️❤️❤️
Your husband job
സൂപ്പർ അടിപൊളി വീഡിയോ
Thanku🥰
ഇൻശാഅല്ലഹ് വീടുപണി എത്രയും പെട്ടെന്ന് ഭംഗിയായി കഴിയട്ടെ ആ വീട്ടിൽ ഒരു സുഗജീവിതം റബ്ബ് തരട്ടെ. ആമീൻ
Ameen🤲
First time❤
Mashaallah ❤️👍❤️
❤️❤️
New fri.. 👍👍👍♥️♥️
❤️
Nice❤
ഇന്നാണ് ഈ വീഡിയോ kanth sub ചെയ്തു 👍
Thank you🥰
നൊസ്റ്റാൾജിയ 🕺🏻🕺🏻🕺🏻😘😘😘thanks
❤️❤️❤️
@ShamlaVlogs വീഡിയോസ് സൂപ്പർ 🕺🏻🕺🏻
മനോഹരം 🎉
🥰
Supper
കൂടെ കൂടി ട്ടോ എത്രേം പെട്ടന്ന് വീട് പണി കഴിയട്ടെ 🫶🏻🫶🏻🫶🏻🫶🏻♥️♥️🥰🥰
Thank U❤️❤️❤️
ഹായ് ഷംല വീഡിയോ ആദ്യമായിട്ട് കാണുകയാണ്. സുബ്ക്രൈബ് ചെയ്തു കൂടെ കൂടിട്ടോ.❤ ഞാൻ കൊണ്ടോട്ടി.
Thank u🥰
👍👍🥰
God bless always u...
🥰
മാഷാ allah
🥰🥰🥰
Wellcome
❤️❤️
Nice vlog
Thanku🥰
Dear Shamla, ellavarum puthiya veedukal kaanikumbol enthe pazhaya veedu kaanikunnath...variety kku vendi aano ..atho manassil vishamam kondanno ..enthayalum eniku bodhichu....ithinekal nalla griham elupathil undakatte ....
പുതിയ veed എല്ലാവർക്കു മുൻ മ്പിലും പെട്ടെന്ന് കാണിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ🤲 ഇൻഷാ അള്ളാ
Super❤
❤️
ഇഷ്ടായിട്ടോ 😂. ആ ട്ടോ ഒന്ന് kurakkanotto😂
അടിപൊളി vlog 🥰
Thanku❤️❤️
@ShamlaVlogs വെൽക്കം 🥰
Hai👍👍👍
Hi🥰
കൂട്ടായി ട്ടോ 🥰🥰🥰
👍🏻👍🏻
Hi shamla , video super aayi tto.thirichum koottaakaney🙏🙏
🥰
🎉🎉🎉
വീട് ന്റെ വലിപ്പത്തിലൊന്നും കാര്യം ഇല്ലെടോ, സന്തോഷം സമാധാനം ഉണ്ടായ മതി, അൽഹംദുലില്ലാഹ്
🥰
Nice vlog 👍
Thanku🥰
👍
👍🏼🤍
എന്തിനാ പെങ്ങളെ വലിയ വീട് ബംഗ്ലാവ് ഒക്കെ ഇത്രയും തന്ന പടച്ചവനോട് നന്ദി പറയണം
❤
Super veed
Thank u🥰
ഞാനും ഇത് പോലെത്തെ വീട്ടിൽ താമസിച്ചിട്ടുണ്ട് കല്യാണം കഴിഞ്ഞു ഇപ്പഴും വീടില്ല
എല്ലാം ശരിയാകും🤲
Njanum. Thamasichitund
Njanum ith polatha veettil thamasichittund.alhamdulillah eppol veedayi
@febinshamnad1811 അൽഹംദുലില്ലാ
മാഷ് അള്ളാ
അൽഹംദുലില്ലാ നല്ല വീടാണ് ഇതും ഇല്ലാത്ത എത്രയോ മനുഷ്യന്മാർ ഈ ദുനിയാവിൽ ഉണ്ട്
🥰
*വീട് എവിടെ🤩💖*
edakkara
Ith evide place
Malappurm, edakkara
ഞാനു ഇത് പോലത്തെ വിട്ടിൽ താമസിച്ചിരുന്നു ഇപ്പോൾ വാടക വീട്ടിൽ താമാസം ആ
എത്രയും പെട്ടെന്ന് സ്വന്തമായി നല്ലൊരു വീടുണ്ടാവട്ടെ🤲
@@ShamlaVlogs ആമീൻ
ആമീൻ പറഞ്ഞു പറഞ്ഞു തളർന്നോ 😁❤️
അതൊരിക്കലുമില്ല, ഒരുപാടു പേരുടെ പ്രാർത്ഥന ഉണ്ടല്ലൊ, അത് വലിയ ഭാഗ്യമാ🥰
സ്ഥലം എവിടെ ഇന്നാണ് vidio കാണുന്നത്
Edakkara
എനിക്ക് അതും ഇല്ല വാടക വീട്ടില
എല്ലാം ശരിയാകും🤲
Manasamadanamulla veed....
❤️
MASHA ALLAH ❤
NJANUM INGANE OKKE AANE ❤
🥰🥰🥰
🌹🌹🌹🌹🌹🥰🥰🥰🥰
❤️❤️❤️
ഇപ്പൊ എല്ലാ താത്തമാരും യൂട്യൂബിൽ aahn😄
😄
Home evida
edakkara
എടക്കര എവിടെ നിങ്ങൾ @@ShamlaVlogs
വീടിന്റെ വലിപ്പത്തിൽ കാര്യമില്ല മനഃസമാദാനം അതാണ് വേണ്ടത്
🥰👍
ഇൻഷ അള്ള
എല്ല ശരിയാക്കും
🤲
എവിടെ ഇയാളെ സ്ഥലം
Edakkara
ഇതൊക്കെ കുഞ്ഞു വീടാണോ എന്റെയും അയൽപക്കത്തെ വീടൊക്കെ കണ്ടാൽ നിങ്ങൾ തന്നെ പറയും നിങ്ങളുടെ വീട് കൊട്ടാരമാണെന്ന്
എല്ലാവർക്കും നല്ല വീടുണ്ടാകട്ടെ
Suppar
Thank U🥰
Suppara
Thank u❤️
Hai
Hi
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അടച്ചുറപ്പുള്ള ഒരു വീട്ടിലേക്കു മാറാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
NB : നല്ല അവതരണം 👍 ട്ടോ കുറക്കാം ട്ടോ 😍
ok, Thank you🥰
മൊള കീറിയോ. പൊളിക്കല്ലേ
അത് ഒരു പാട് വർഷം മുൻ മ്പ് ആയിരുന്നു. ഇപ്പൊ അതൊന്നുമില്ല
ആദ്യമായി ആണ് നിങ്ങളെ വീഡിയോ കാണുന്നത്, ഇന്ഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എത്തട്ടെ 🤝🤝🤝
🤲🥰
Hi
❤
Hi
Hai shamla teacher njan midihlaj nta umma
Thank u❤️❤️❤️
പടച്ചവന്റെ പരീക്ഷണത്തെ നിഹമത്തും സതോഷവുമായി കാണുന്നവൾ
❤️🥰
ഇങ്ങനെയുള്ള വീടുകൾ കാണിക്കാതിരിക്കുന്നതാണ് നല്ലത് ഇഷ്ടം കൊണ്ട് പറഞ്ഞതാണ്
അതെന്താ 😮
Athenda ninak pathile pavagal jeevichote
Veedavatye
Inshallah
എവിടെയാ വീട്
malappurem
@@ShamlaVlogsmalappuram evide
Halo
Hi
hey
Hi🥰
❤❤❤
❤️🥰
അള്ളാഹു അനുഗ്രഹിക്കട്ടെ!
ameen🤲
tto tto vlogs😅
😂❤❤
മോളെ സമാധാനമുണ്ടെങ്കിൽ ഇത് തന്നെയാണ് സ്വർഗം. റോഡ്സൈഡിലെല്ലാം അന്തിയുറങ്ങുന്ന വരില്ലേ
❤️