Arapaima hunting.. ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തിനെ പിടിച്ച്‌ കൊണ്ടുവന്നു. രണ്ട്‌ അരാപൈമ കൂടി വന്നു.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2023
  • Hi friends,
    Hope you all are doing fine. I am very happy to show you two new gaint Arapaima’s to PetStation. This is a gaint one than the last pairs.
    Our tank was built for this particular purpose and now it looks astonishing with these huge monsters.
    We always thank you all for the immense support and care that you’ve showed upon us.
    Thanking you all once again.
    Instagram page: - / petstationkannu. .
    Facebook page:- / petstationkannur
    Check out VETBAE at vetbae?igshid=Y...

ความคิดเห็น • 423

  • @shajahanshams4853
    @shajahanshams4853 ปีที่แล้ว +75

    Intro scenill phoninte glass thudachavar arokee😂😂

    • @Petstationkannur
      @Petstationkannur  ปีที่แล้ว +30

      Haha… അത്‌ വീഡിയോ അപ്ലോഡ്‌ ചെയ്യുന്നതിന്‌ മുന്നേ മുനീർ കാണുംബോ തുടച്ചിരുന്നു... എന്നിട്ട്‌ നമ്മൾ പറഞ്ഞിരുന്നു ഈ കമന്റ്‌ വരും എന്ന് 😃

    • @anvaralik5429
      @anvaralik5429 ปีที่แล้ว

      th-cam.com/video/j5H8Tyis4sw/w-d-xo.html

    • @zzyyccoo
      @zzyyccoo ปีที่แล้ว +2

      Seen time plz Bro

    • @bannahhasan8793
      @bannahhasan8793 ปีที่แล้ว

      ഞാൻ

  • @rinshadkgm4227
    @rinshadkgm4227 ปีที่แล้ว +415

    500 രൂപയുടെ purchase ചെയ്താൽ അതൊരു 30 മിനിറ്റുള്ള content വീഡിയോ ആകുന്ന വ്ലോഗർമാരുടെ ഇടയിൽ നിന്ന് zabir ഭായി വ്യത്യസ്തൻ ആവുന്നത് ഇത് കൊണ്ട് തന്നെയാണ്❤

    • @malabarpicnicgate6232
      @malabarpicnicgate6232 ปีที่แล้ว +47

      ആ വ്ലോഗ്ർ മാർ vdo വിട്ട് പൈസ ഉണ്ടാക്കുന്നവർ ആണ് ഇദ്ദേഹം പെറ്റി നേ ഇഷ്ട പെടുന്നവർ കാണാൻ വേണ്ടിയും vdo ഇടുന്നു അത്ര ഒള്ളു

    • @Petstationkannur
      @Petstationkannur  ปีที่แล้ว +57

      ബ്രോ❤️❤️

    • @bumblebee8313
      @bumblebee8313 ปีที่แล้ว +16

      500 rupakku sadhanam vanggiyittum kanan aal undel athu avatharipikunnavarude Vijayam thanne aanu😂

    • @imbruz
      @imbruz ปีที่แล้ว +11

      500 രൂപയുടെ മീൻ വാങ്ങി അത് വീഡിയോ ആക്കി അത് കാണാൻ ആളുണ്ടെൽ. അത് അവരുടെ വിജയം ആണ്.. എത്രയോ പേര് വീഡിയോ ഇട്ട് കാണാൻ ആളില്ലാതെ ഇണ്ട്.. ആരെയും കുറച്ച് കാണരുത്..

    • @Petstationkannur
      @Petstationkannur  ปีที่แล้ว +20

      @@bumblebee8313 സത്യം ആണ്‌... കഴിവുകൾ എപ്പോഴും അംഗീകരിക്കണം..

  • @sumeshkadayath7837
    @sumeshkadayath7837 ปีที่แล้ว +18

    വീണ്ടും ഞങ്ങളുടെ ശനിയാഴ്ചകളിൽ സന്തോഷത്തിന്റെ മാറ്റൊലി കൂട്ടാൻ സാബി ഇക്ക, tnx ഇക്ക.

  • @AsifAli-uq8vk
    @AsifAli-uq8vk ปีที่แล้ว +4

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാൻ ഒന്ന് രണ്ടു കാരണങ്ങൾ ഉണ്ട്. :
    ഒന്ന്, (main) പണത്തിനു വേണ്ടിയല്ല ഈ വീഡിയോകൾ ക്രീയേറ്റ് ചെയ്ത് ഇടുന്നത്. അതുകൊണ്ട് തന്നെ അഭിനയവും ഇല്ല. So നമ്മൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപെടുന്നു.
    ഇതിലെ കമന്റുകൾക്ക് താങ്കൾ ഒരു വില നൽകുന്നുണ്ട്. അതിനനുസരിച്ചു ഓരോന്ന് നമ്മുക്ക് വേണ്ടി ചെയ്യുന്നുമുണ്ട്.
    പിന്നെ..
    ഇതുപോലെ മുന്നോട്ട് പോകുകയാണെങ്കിൽ നാളെ ഒരുപക്ഷെ petstation എന്ന സ്ഥാപനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തേക്കാൾ കുറെ ഇരട്ടി നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ നിന്നും കിട്ടിയേക്കാം. കിട്ടും.!
    All the very best. Keep going.
    It's all my personal opinion. ❤️

  • @muhammadershad8505
    @muhammadershad8505 ปีที่แล้ว +25

    ഇനിയും എല്ലാ ശനിയാഴ്ചയും വീഡിയോ വേണം🥰

  • @muhammadthani5483
    @muhammadthani5483 ปีที่แล้ว +54

    Pet station updates കാണുന്നത് pet lovers നേ സംബന്ധിച്ച് എന്നും സന്തോഷം തന്നെയാണ് ! അലങ്കാര മത്സ്യങ്ങളുടെ വരവോടെ pet station കൂടുതൽ colourful ആയി !!!

  • @abdulsaleem3572
    @abdulsaleem3572 ปีที่แล้ว +48

    എല്ലാ ആഴ്ചയിലും വിഡിയോ വരാൻ തുടങ്ങിയാലോ ❤

  • @its_aneeshmohanan
    @its_aneeshmohanan ปีที่แล้ว +3

    പ്രകൃതി അവയുടെ ജീവജാലകങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണോ അതിലും മാറ്റോടെ അവരുടെ സംരക്ഷണം ഉറപ്പാക്കി ഇത്രയും പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ സാധിച്ചതിൽ ബ്രോ നിങ്ങൾ വലിയ മനുഷ്യൻ ആണ്.. Passion അതു ജീവിതം ആക്കിയ മനുഷ്യൻ... ഉയർച്ചകൾ ഒരുപാടു ഉണ്ടാകും.... നേട്ടങ്ങൾ കൈവരിക്കാനും PETSTATION ഈ ലോകത്തുള്ള എല്ലാ ജനങ്ങളുടെ മുന്നിൽ എത്തിച്ചതും നിങ്ങളുടെ കഠിന പ്രയത്നം....... ബ്രാഞ്ചുകൾ ഇനിയും വളർന്നു പരക്കട്ടെ ലോകം മുഴുവനും..... ✨️✨️

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว +5

    ആ കളർഫിഷ് ഒരുമിച്ചുവിടുന്ന സീൻ പൊളിച്ചു 🥰🥰🥰🥰👍🏻👍🏻

  • @asnabanu2535
    @asnabanu2535 ปีที่แล้ว +13

    ഈ ആഴ്ചയിലും വന്നതിൽ വളരെ സന്തോഷം ❤

  • @mankadajafar3060
    @mankadajafar3060 ปีที่แล้ว +5

    ആരാപൈമ അടിപൊളി....
    ബാക്കി എല്ലാതും... 👍👍

  • @shamilshamil1138
    @shamilshamil1138 ปีที่แล้ว +3

    Saabikka ❤❤🥰 adi poli video 🔥 inshaallah varanam 🚌keriyengilum 😝

  • @kabeermattulkm2369
    @kabeermattulkm2369 ปีที่แล้ว +2

    സാബിർക്കന്റെ വീഡിയോ ഒരു എന്റർ ടൈൻമെന്റാണ്....

  • @robin468
    @robin468 ปีที่แล้ว +5

    ഇപ്പോൾ ഞങ്ങൾ subscribers ഹാപ്പി ആണ്..... You are uploding viedos regularly....🎉🎉🎉😊😊❤❤

  • @ginugeorgethomas7980
    @ginugeorgethomas7980 ปีที่แล้ว +11

    Arapaima 4 no’s was seen in background of last episode 😁 of new bird enclosures . As always pleasant to see you zabir and petstation updates ❤️

  • @thomasantony114
    @thomasantony114 ปีที่แล้ว +3

    കാത്തിരിപ്പിന് ശേഷം പുതിയ വീഡിയോ വന്നു❤❤

  • @amazingfootballmix
    @amazingfootballmix ปีที่แล้ว +17

    Dedication Level 100%... Superb❤🎉

  • @gauthams2827
    @gauthams2827 ปีที่แล้ว +1

    Adutha sheni🤩😍
    🥳🥳🥳🥳
    Ini ella Saturdaysum videos prathekshikkamo😃

  • @32xkmuhammedsinan63
    @32xkmuhammedsinan63 ปีที่แล้ว

    petstation video kanumbol our vre level feel aahn💥❤️

  • @shifababuu
    @shifababuu ปีที่แล้ว

    Nighalude vedios kaanumbol oru relaxation aan😊

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว +2

    കാത്തിരിന്നത് വെറുതെ ആയില്ല ചങ്ക്ന്റെ വീഡിയോ വന്നു 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fr9744
    @fr9744 ปีที่แล้ว +14

    Back to the power, ikka hat's off🙌🏻

  • @anilsworld2162
    @anilsworld2162 ปีที่แล้ว

    Adipoli. 🔥waiting ayirunnu ❤

  • @shebilayin
    @shebilayin ปีที่แล้ว +10

    അടിപൊളി അടിപൊളിയായി വരുന്നുണ്ട് ❤മാഷാഅല്ലാഹ്‌ 😍😍

    • @redline4184
      @redline4184 ปีที่แล้ว

      ഏതു സ്കൂളിലെയാ ?

  • @aabrothers162
    @aabrothers162 ปีที่แล้ว +1

    ❤❤❤❤ iyal vere level aan stafine polum nalla mariyadayodeyum bhumanathodeyum kanunna oru mahan love you ikka

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว

    ആരാപൈമ👌👍പൊളിച്ചു👏👏
    ചെറിയ മീനുകളും അടിപൊളി 👍👍എല്ലാ ആഴ്ചയിലും വീഡിയോ പ്രതീക്ഷിക്കുന്നു

  • @ack.ajoo__2405
    @ack.ajoo__2405 ปีที่แล้ว +1

    വളരെ കളർഫുൾ വീഡിയോ ❤🔥

  • @subisvlog4441
    @subisvlog4441 ปีที่แล้ว +2

    Vedio അടിപൊളി സൂപ്പർ 👏🏻👏🏻👏🏻

  • @ashlyjosie
    @ashlyjosie ปีที่แล้ว +12

    Please take care of your kid safely while driving ❤

  • @k.ududes9792
    @k.ududes9792 ปีที่แล้ว +1

    Ennalla petstation illa vanna njan
    Eppam cheyytha updates super ann
    Fishes kudi ayyapoo color ayy ❤️🔥🔥🔥

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว

    Super👍നല്ലരസമുള്ളമീനുകൾ. Poli👌

  • @faisala7858
    @faisala7858 ปีที่แล้ว

    Ante mone poli adipoli 💕💕

  • @Naaz--r
    @Naaz--r ปีที่แล้ว +1

    Video ക്ക് വേണ്ടി waiting ആയിരുന്നു വന്നപ്പോൾ സന്തോഷം ആയി time കുറഞ്ഞു പോയി

  • @ansarianu9586
    @ansarianu9586 ปีที่แล้ว +1

    മച്ചാനെ അടിപൊളി... 😍😍😍

  • @ziyadmuhammed306
    @ziyadmuhammed306 ปีที่แล้ว +1

    Pet lovers ന് ഒരു ഹരമാണ് pet station ❤

  • @habeebrahman5639
    @habeebrahman5639 ปีที่แล้ว

    അടിപൊളി ഒരുപാട്സന്തോഷായി ട്ടോ താങ്ക്യൂ താങ്ക്യൂ

  • @dilshadkalathingal5536
    @dilshadkalathingal5536 ปีที่แล้ว +2

    ചെറിയ മീനിന്റെ അക്കോറിയം കാണാൻ രസമുണ്ട് പലവക മീനുകൾ ഉള്ളതുകൊണ്ട് നല്ല രസമുണ്ട് കാണാൻ 😍😍😍

  • @nazarinak2195
    @nazarinak2195 ปีที่แล้ว

    MashaAllaha cheriya fish എന്തൊരു ഭംഗി ❤️❤️❤️❤️❤️ആരാപൈമ അടിപൊളി 😍😍😍😍❤️❤️❤️❤️

  • @sumeshkrishnan8088
    @sumeshkrishnan8088 ปีที่แล้ว +1

    ആാാഹ വന്നല്ലോ ❤️പെറ്റ്സ്റ്റേഷൻ ❤️

  • @niyasmohammedp7043
    @niyasmohammedp7043 ปีที่แล้ว

    Veendum thirike vannathil orupad santhosham malsyangale kandaal thanne manassinu vallatha oru santhoshamanu.ella videosilum ethenkilum oru fish ne enkilum kanikkane

  • @club-cb6cp
    @club-cb6cp ปีที่แล้ว +6

    Pets എന്നും നമ്മടെ weaknes anu ❤️🤩 zabir bhai നമ്മടെ മുത്ത് anu 💖😍നമ്മളെയ്കൊണ്ടു വാങ്ങാൻ പറ്റാത്ത എലാം വാങ്ങി namku സന്തോഷം പകർന്നു നൽകുന്നു 😍🖤

  • @sirajrinshana2810
    @sirajrinshana2810 ปีที่แล้ว

    Kattha waiting ayirunnu

  • @bashasayed1757
    @bashasayed1757 ปีที่แล้ว

    Pet station ishtm❤️❤️ love u sabika

  • @kukkukuriakose2842
    @kukkukuriakose2842 ปีที่แล้ว

    Br. ഫിഷുകൾ മനോഹരമായിരിക്കുന്നു. ആദം കുട്ടാ💐💐

  • @AshikMp-sd6zs
    @AshikMp-sd6zs ปีที่แล้ว +2

    Arapaima🥺❤️
    വീഡിയോയിലൂടെ കാണാമല്ലോ...!😊👍🏻

  • @shahinshans6359
    @shahinshans6359 ปีที่แล้ว

    Always happy to see the videos of petstation 😊colourfull ayetund😊😊😊😊😊😊😊lots of love 😊😊❤keep growing petstation 😊petstation uyire 😊zaaby ikka uyire 😊😊

  • @shafeeqvlog9064
    @shafeeqvlog9064 ปีที่แล้ว +1

    in sha allaha അടുത്ത വെക്കേഷനിൽ 1st ട്രിപ്പ് പെറ്സ്റ്റേഷനിലേക്ക് ❤❤

  • @ashiftirur3666
    @ashiftirur3666 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ പോളി മനസ്സിന് കുളിർമ കിട്ടി ❤

  • @ansianasy8666
    @ansianasy8666 ปีที่แล้ว +1

    സൂപ്പർ മാഷാഅല്ലാഹ്‌

  • @noufalkareem984
    @noufalkareem984 ปีที่แล้ว +7

    Great effort, great results.god bless you. ❤

  • @philipcherian2708
    @philipcherian2708 ปีที่แล้ว +1

    Saber bai super❤

  • @diamondrozariyodr533
    @diamondrozariyodr533 ปีที่แล้ว +1

    അവിടെയുള്ള ജോലിക്കാരെ വെച്ച് oru വീഡിയോ ചെയ്യണം. അവരുടെ വിശേഷങ്ങളും pet സ്റ്റേഷനിലെ അവരുടെ അനുഭവവും വെച്ച് ഉള്ള ഒരു വീഡിയോ

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 ปีที่แล้ว +1

    അടിപൊളി 👌🏻👍🏻🎉

  • @fasalck6353
    @fasalck6353 ปีที่แล้ว +1

    Polli ❤❤❤ masha allah

  • @mramalu1026
    @mramalu1026 ปีที่แล้ว +1

    Back to videos sabikka uyirr😍

  • @simpletricks2569
    @simpletricks2569 ปีที่แล้ว +1

    Zaaby ikka uyir❤❤❤❤❤❤❤

  • @mohammediqbal7116
    @mohammediqbal7116 ปีที่แล้ว

    Polich machaane❤❤❤

  • @tuktuk4433
    @tuktuk4433 ปีที่แล้ว

    അടുത്ത വീഡിയോ അടുത്ത ശേനിയായ്ച്ച എന്ന് കേട്ടപ്പോ ഉള്ള ഒരു സന്തോഷം😊
    മുടങ്ങാതെ എല്ലാ വീഡിയോയും കാണുന്ന ഏറ്റവും പ്രിയപ്പെട്ട രണ്ട് channel
    Pet station kannur❤
    Karthik surya❤
    Ee രണ്ട് പേരും വീഡിയോ നിർത്തിയതും ഒന്നിച്ച്😢 അതൊരു dark time ആയിരുന്നു.യൂട്യൂബിൽ ഒന്നും കാണാൻ ഇല്ല എന്ന തോന്നൽ വന്ന സമയം🥺.
    ഇപ്പൊൾ രണ്ടുപേരും തിരിച്ചെത്തി😁double happy.

  • @Riya-nm3ld
    @Riya-nm3ld ปีที่แล้ว +1

    സൂപ്പർ 😍
    അരാപൈമ പോലെ ഉള്ള വലിയ മീനിനെ പിടിക്കുമ്പോൾ വലിയ ഒരു പിവിസി പൈപ്പ് use ചെയ്യുന്നത് നന്നാവും
    സ്‌ട്രെസ് ഇല്ലാതെ കയറ്റി എടുക്കാൻ ഒക്കും

  • @sathydevi7282
    @sathydevi7282 ปีที่แล้ว

    Very beautiful, awesome 👍

  • @wildlifesanctuary4639
    @wildlifesanctuary4639 ปีที่แล้ว +1

    King is back ❤

  • @ajmalaju9813
    @ajmalaju9813 ปีที่แล้ว +2

    Manass niranju ❤❤❤

  • @sonujohnson6032
    @sonujohnson6032 ปีที่แล้ว

    Waiting for next video ❤️

  • @fahirufas3633
    @fahirufas3633 ปีที่แล้ว

    സാബി 👍👌👌.. ഒരു പാട് ആൾകാർക് ജോലി... നമ്മുടെ നാട്ടിലെ ഒരു സംരംഭം 👌👌👌മാഷാ അല്ലഹാ 👍👌
    ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ ആമീൻ യാ അല്ലഹാ 😊❤

  • @OtherfollowMe
    @OtherfollowMe 8 หลายเดือนก่อน +1

    Masha allha ഉനൈസ്ക്ക .പിന്നെ അയാളുടെ ഒരു ബ്രോ യും ഉണ്ട് നൗഫൽക്ക 😍😍😍മാഷാ അള്ളാഹ് നല്ല രണ്ട് വെക്തികളണ് 💕💕മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്ന് അവരെ കണ്ട് പഠിക്കണം 🔥🔥🔥Qatar king 👑 s❤

  • @shibiny4170
    @shibiny4170 ปีที่แล้ว +1

    Super♥️♥️... ഡോഗ്സിന്റ vdo സെറ്റ് ആക്ക് ബ്രോ കൊറേ ആയി കണ്ടിട്ട് 😍😍

  • @elizabethphilip7673
    @elizabethphilip7673 ปีที่แล้ว +1

    അടിപൊളി ❤👍

  • @Mr.zorohere
    @Mr.zorohere ปีที่แล้ว +1

    Bro vitil ethokke pets ind.....🤩🤩

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว

    Super vedio : Best wishes

  • @Phoenix_01881
    @Phoenix_01881 ปีที่แล้ว +4

    Watching your videos makes me very happy and positive. Please continue the good work!

  • @TORQUE241
    @TORQUE241 ปีที่แล้ว

    Ithrem length venam video👌

  • @alangeorge9011
    @alangeorge9011 2 หลายเดือนก่อน

    അടിപോളി ആണ്

  • @shihabmodern.2670
    @shihabmodern.2670 ปีที่แล้ว +2

    സൂപ്പർ ❤❤❤👍❤👍

  • @sibinsibi3990
    @sibinsibi3990 ปีที่แล้ว +1

    പൊളിച്ചുട്ടോ

  • @mjthetravelguy422
    @mjthetravelguy422 ปีที่แล้ว

    Petstation vannath kond kurach perkenkilum oru cheriya business purath thudangan help ayi🤗

  • @unmeshug2534
    @unmeshug2534 ปีที่แล้ว +2

    Love from Mumbai ❤

  • @butterfly-ct4zv
    @butterfly-ct4zv ปีที่แล้ว

    ഈ ആഴ്ച നിരാശപെടുത്തിയില്ല thanks bro

  • @shanu222yt6
    @shanu222yt6 ปีที่แล้ว

    Video ittathin tnx

  • @jackymachan5727
    @jackymachan5727 ปีที่แล้ว

    Jijo his smile👍👍

  • @abhishek___abhilash
    @abhishek___abhilash ปีที่แล้ว

    Bro neon tetra de aquariathil blue light koduthal adipoli ayirikum

  • @alangeorge9011
    @alangeorge9011 2 หลายเดือนก่อน

    ഇത് പൊളിച്ചു

  • @asiftc
    @asiftc ปีที่แล้ว +1

    big fan ❤❤

  • @RajaKumar-zi9wq
    @RajaKumar-zi9wq ปีที่แล้ว +1

    I expect your videos weekly bro

  • @PastorSijuAttingal.
    @PastorSijuAttingal. ปีที่แล้ว

    Internationaly നിങ്ങൾ അറിയപ്പെടും vidham നിങ്ങൾ വളരട്ടെ.☺️👍

  • @joeljosephsantosh6096
    @joeljosephsantosh6096 ปีที่แล้ว +1

    Super Fish 👌👌👌👌👌😍😍😍😍😍

  • @muthunajeeb3648
    @muthunajeeb3648 ปีที่แล้ว +1

    Blue laight vecha nannayirikkum 👍

  • @SushithaSajinesh-tq6js
    @SushithaSajinesh-tq6js 10 หลายเดือนก่อน

    സൂപ്പർ 🎉🎉

  • @shahanacm4498
    @shahanacm4498 ปีที่แล้ว

    പൊളിച്ച്

  • @MrAbcdshah
    @MrAbcdshah ปีที่แล้ว

    Super saabeeeeeeeeeee❤

  • @muhammedsalihvc5073
    @muhammedsalihvc5073 ปีที่แล้ว

    Masha allah 👍🏻👌🏻

  • @abuzeba9548
    @abuzeba9548 ปีที่แล้ว

    Ente naattil aanallo,unais 🥰

  • @pramithkuttu8013
    @pramithkuttu8013 ปีที่แล้ว

    Pwoli pwoli❤❤❤

  • @primeff4793
    @primeff4793 ปีที่แล้ว +1

    Polli ❤️

  • @sirajmukkammk2734
    @sirajmukkammk2734 ปีที่แล้ว +1

    Lovely ❤️

  • @laughorthink3999
    @laughorthink3999 ปีที่แล้ว +1

    അങ്ങനെ പോരട്ടെ വീഡിയോസ് ❤🎉

  • @nasreenanajeeb2939
    @nasreenanajeeb2939 ปีที่แล้ว

    Adipoli🤩❣️

  • @sreekalaroopesh551
    @sreekalaroopesh551 ปีที่แล้ว +1

    Macavo AtoZ breeding kanikuvo? Vere vedios kandilla. New subsriber .vedios ellam adipoli

  • @shamsadraheem3048
    @shamsadraheem3048 ปีที่แล้ว +2

    എജ്ജാതി ഫീൽ😍😍😍

  • @vegworldkochi7295
    @vegworldkochi7295 ปีที่แล้ว +1

    സൂപ്പർ

  • @mohammedriswanep4074
    @mohammedriswanep4074 ปีที่แล้ว

    Pravine videos vanam ikka❤