ജഡ്ജസ് മാർക്ക് കൊടുത്തില്ലെങ്കിൽ വാക്കുട്ടിയുടെ കയ്യിൽ നിന്ന് ഇടി ഉറപ്പാണ്..😅

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 226

  • @saburaj7697
    @saburaj7697 ปีที่แล้ว +20

    അതി മനോഹരമായി പാടുന്ന കുഞ്ഞുങ്ങളും; അതുപോലെ പിന്നണി രംഗത്ത് തങ്ങൾക്കുള്ള സ്ഥാനം തന്നെ മറന്ന് അവരോടൊപ്പം അവരുടെ പ്രായത്തിലെക്കു എത്തുന്ന ജഡ്ജസ് സന്തോഷ കാഴ്ച...
    അതിലും രസകരവും സന്തോഷവും കാഴ്ച കോറസ്സ് ആണ് . അവർ അനുജത്തിമാരുടെയും അനിയന്മാരുടെയും ചേച്ചി ചേട്ടന്മാരായി നിന്ന് ആസ്വദിച്ച് പാടുന്ന കാഴ്ച അതി മനോഹരം ...
    എല്ലാവർക്കും അഭിനന്ദനം...

  • @musthafaa7731
    @musthafaa7731 2 ปีที่แล้ว +18

    ചുന്നരി വാവേ
    അടിപൊളി സോങ് കേൾക്കാൻ നല്ല രസമുണ്ട് മോളെയും അച്ഛനും അമ്മയും പടച്ചോൻ അനുഗ്രഹിക്കുമാറാവട്ടെ ❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @SajeeshKumar-yl1yb
    @SajeeshKumar-yl1yb ปีที่แล้ว +4

    Very nice.... Vaakkutty.. Chellamuthe.. Ee uncle nteOru Ummaa.....No-1......

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว +3

    Ente Sreeyetta kuttikal illenkilum angayude ullile pithruvalsalyathinu oru kodi pranamam. Devine artistinu mathram kittunna sweet heart. Really ivar ellam angayude makkal thanneyano Ennu thonni pokunuu. God bless you and Lekha chechi.

  • @amdifferent1144
    @amdifferent1144 2 ปีที่แล้ว +9

    പാട്ടിന്റെ ഒരു ലൈൻ പോലും മൂളാൻ അറിയാത്ത ഞാൻ.... Love you ചക്കര മുത്തേ 😘😘😘

  • @hamsakoya2162
    @hamsakoya2162 2 ปีที่แล้ว +3

    . ഈ സുന്ദരി വാവ. ടോപ്പ് സിംഗർ . ത്രിയുടെ . തുടിപ്പാണ്. എന്റെ മുത്തുമോളാണ്... സിംഗർ . 2-ൽ മിയ മോളാണ് നയിച്ചെതെങ്കിൽ .. 3 ൽ വാവുട്ടിയും . ബാബു മോനും കൂടി ഹൈ ലെവലിൽ ടോപ്പ് സിംഗറിനെ . ആർക്കും എത്തിപിഠിക്കാൻ പറ്റാത്ത ഉയത്തിൽ എത്തിക്കും. കഴിഞ്ഞ സീസണിലെന്നപ്പോലെ കുടികൾ എല്ലാവരും ഒന്നിനൊന്ന് മിച്ചമുള്ള മക്കളാണ്. എല്ലാവർക്കും👨‍👩‍👦‍👦🙋 ഹായ്🌹💕💕💕👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🎂

  • @alim1704
    @alim1704 2 ปีที่แล้ว +11

    മുത്തേ സൂപ്പർ എന്തു രസായിരുന്നു മോളൂട്ടീടെ പാട്ട്..!

  • @tvssanthosh642
    @tvssanthosh642 ปีที่แล้ว +8

    മാമാട്ടി.. കുട്ടി 👍👌🙏

  • @kunjappanmk6168
    @kunjappanmk6168 ปีที่แล้ว +6

    വാക്കുട്ടിക്ക് ഒരായിരം ചക്കരയുമ്മ. എന്നെ മോളുട്ടി ശരിക്കും കരയിച്ചു. മോളൂട്ടിക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ.

  • @sujadavis3258
    @sujadavis3258 ปีที่แล้ว +2

    Vaakuttyyyy onnum parayanilla😘😘😘😘😘😘Godbless you🙏

  • @seemadhini5209
    @seemadhini5209 2 ปีที่แล้ว +6

    സൂപ്പർ സൂപ്പർ മോളു വേദിക കുട്ടി ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰

  • @madhurimadhu7689
    @madhurimadhu7689 ปีที่แล้ว +9

    ജഡ്ജസ് സൂപ്പർ ഈ പ്രായത്തിൽ ഉള്ള കുട്ടികളെ മുന്നോട്ടു കൊണ്ടു പോകാൻ

  • @Sreekkuti
    @Sreekkuti 2 ปีที่แล้ว +21

    ജഡ്ജസ് പൊളി 😍😍കുഞ്ഞുങ്ങളെ താലോലിച്ചു കൊണ്ട് നടന്നു പാടിക്കാൻ ഇവർക്കേ പറ്റൂ 😍😍😍

  • @akbarca2956
    @akbarca2956 2 ปีที่แล้ว +2

    Medika mole nalla rasamaayi paadi ponnu mole Abhinandanangal

  • @rejureju8671
    @rejureju8671 2 ปีที่แล้ว +7

    Chakkara molu😘😘😘😘😘😘😘

  • @hazvascrafttales4091
    @hazvascrafttales4091 2 ปีที่แล้ว +3

    Chundarii vaveee super aayi paadi Daivathinte Ella Anugrahagalum undavatte

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 ปีที่แล้ว +2

    Vaakkutti...l love YOU.

  • @fayisfayis9334
    @fayisfayis9334 2 ปีที่แล้ว +13

    നമ്മുടെ സ്കൂളിലെ കുട്ടിയാണ് 👍 പാട്ട്

  • @Sreekkuti
    @Sreekkuti 2 ปีที่แล้ว +7

    ചുന്ദരി വാവ 😘😘😘😘

  • @shynim2180
    @shynim2180 ปีที่แล้ว +3

    Chundari vava love you molu❤❤❤

  • @armygirl4068
    @armygirl4068 2 ปีที่แล้ว +26

    Cuteness overload😘😘😘😘😘😘😘😘😘😘നന്നായി പാടി ❤❤❤❤❤

  • @teresa29810
    @teresa29810 ปีที่แล้ว +2

    So excited to hear mol singing .❤ U. umma

  • @pumohan1796
    @pumohan1796 ปีที่แล้ว +2

    Kunji molu first is the best impresion 😊

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +9

    മുത്തേ സൂപ്പർ പാടിയത് 😘😘😘😘😘😘♥️♥️♥️❤️♥️❤️👍

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 ปีที่แล้ว +69

    ചുന്നരിക്കുട്ടി.. അത്ഭുതം! എന്തു രസായിരുന്നു മോളൂട്ടീടെ പാട്ട്..!? ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുമോ..? 😘😘😘😘😘❤

    • @sheelavs1925
      @sheelavs1925 2 ปีที่แล้ว +1

      എന്റെ വാ കുട്ടി പു കുട്ടി 💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍ഉമ്മ

    • @vasanthisurendran7431
      @vasanthisurendran7431 2 ปีที่แล้ว +1

      ok

    • @hamsakoya2162
      @hamsakoya2162 2 ปีที่แล้ว +1

      സുന്ദരിവാവേ.👌 സൂപ്പർ. സൂപ്പർ സൂപ്പർ.👌💏💏💏💏💕👍

    • @nazeemabeevi3846
      @nazeemabeevi3846 2 ปีที่แล้ว +1

      @@hamsakoya2162 but hu
      Vi

    • @nazeemabeevi3846
      @nazeemabeevi3846 2 ปีที่แล้ว

      @@hamsakoya2162 .

  • @shibhashiba3468
    @shibhashiba3468 ปีที่แล้ว +3

    Molutti. Supper.

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +6

    നല്ല പോലെ പാടി. കുഞ്ഞ് വാവേ

  • @SHEENAMOLPOULOSE-lq8li
    @SHEENAMOLPOULOSE-lq8li ปีที่แล้ว +2

    Super mole

  • @shyamalaappu319
    @shyamalaappu319 8 หลายเดือนก่อน +1

    വാക്കുട്ടി മോളൂട്ടി മോനു ശ്രീ ശാരദാംബികയുടെയും ശ്രീ നാരായണ പരമ ഗുരുവിന്റെ യു എല്ലാവിധത്തിലും ഉള്ള അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.മുത്തെ..
    ❤❤❤❤❤❤❤❤

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 2 ปีที่แล้ว +3

    സുന്ദരി വാവയ പാട്ട് സൂപ്പർ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 ปีที่แล้ว +29

    മിയ കുട്ടിയും മേഘന മോളും ആണ് ഇവരെയൊക്കെ ഇളക്കി യത് 😂😂😂😂😂😂😂🥰🥰🥰

    • @begunkodar5842
      @begunkodar5842 2 ปีที่แล้ว +2

      മേഘനകുട്ടി ഒക്കെ വേറെ level...

    • @nidhinidhya7022
      @nidhinidhya7022 2 ปีที่แล้ว +3

      Miya😍

    • @nidhinidhya7022
      @nidhinidhya7022 2 ปีที่แล้ว +1

      @@maninikandanpillai790 🤣🤣🤣🤣🤣

    • @loudthinker9618
      @loudthinker9618 2 ปีที่แล้ว

      ശരിക്കും 👍

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 ปีที่แล้ว +1

      @@maninikandanpillai790 💯✅️💯✅️🙏സത്യം, മേഘടു ഒരു ആറ്റം ബോംബ് ആണ്, 😂ഈ എപ്പിസോട് കഴിഞ്ഞാൽ മിക്കവാറും വരും ❤️🥰ഇപ്പോൾ തിരക്കിലാണ്, ഞാൻ സിനിമയോ പാട്ടോ ആസ്വദിക്കാൻ അല്ല വരുന്നത് ഈ കുഞ്ഞുങ്ങളുടെ സംസാരം കേൾക്കാൻ ആണ്

  • @user-me2ts6mj5v
    @user-me2ts6mj5v 2 ปีที่แล้ว +4

    Makkalee superb 👌

  • @jokgamingyt1852
    @jokgamingyt1852 4 หลายเดือนก่อน +1

    Umma muthe😘

  • @sreekumarpr6990
    @sreekumarpr6990 2 ปีที่แล้ว +7

    Unbelievable performance molooo

  • @shahanaarafth
    @shahanaarafth ปีที่แล้ว +1

    ജഡ്ജസ് പൊളി 😁😁👌👌👏👏 ശ്രീയേട്ടൻ അതിൽ അലിഞ്ഞുചേരുന്നു👌 ഈ മഞ്ചാടിക്ക് എത്ര വയസ്സുണ്ട്

  • @ponnammasomashekharan171
    @ponnammasomashekharan171 2 ปีที่แล้ว +47

    10 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ഒരു ഗ്രൂപ്പാക്കുക.10 ഉം അതിനു മുകളിലും പ്രായമുള്ള കുഞ്ഞുങ്ങളെ മറ്റൊരു ഗ്രൂപ്പാക്കുക.

    • @sheelabvattoth
      @sheelabvattoth 2 ปีที่แล้ว +3

      Angel group ഉണ്ട് ഇപ്പോൾ

    • @HamzaKadeeja-u4w
      @HamzaKadeeja-u4w 23 วันที่ผ่านมา

      🥰💋

  • @chackoep2980
    @chackoep2980 10 หลายเดือนก่อน +1

    Very very good vakutty

  • @gracymathew2090
    @gracymathew2090 2 ปีที่แล้ว +13

    Super വാക്കുട്ടി സുന്ദരി❤️❤️🥰🥰

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +33

    ഈജഡ്ജസിനെസമ്മതിക്കണം. ഈകുഞ്ഞുങ്ങളുടെ താളംഅനുസരിച്ചു ഇടപെടാൻകഴിയുന്നത്.

  • @funmixmalayalam
    @funmixmalayalam 2 ปีที่แล้ว +3

    സുന്ദരി 😘❤️

  • @shibhashiba3468
    @shibhashiba3468 ปีที่แล้ว +1

    God. Bless. You.

  • @shantapk1861
    @shantapk1861 2 ปีที่แล้ว +2

    അനിർവചനീയം
    എന്നല്ലെ പറയേണ്ടി
    യിരുന്നത്?
    👌

  • @typesonquotes5092
    @typesonquotes5092 ปีที่แล้ว +1

    Su😘😘😘😘😘😘

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 ปีที่แล้ว +3

    Masha allah🥰

  • @chandrikapn349
    @chandrikapn349 2 ปีที่แล้ว +14

    Miss you Meghnakutty❤❤❤❤❤🥰🥰🥰🥰🥰

  • @subaidhasidheek5575
    @subaidhasidheek5575 2 ปีที่แล้ว +2

    നല്ല പാട്

  • @sushmagopinathan145
    @sushmagopinathan145 2 ปีที่แล้ว +2

    Ove u all the little children God bless you all🙏❤❤❤🌹

  • @valsalapvalsala.p4682
    @valsalapvalsala.p4682 2 ปีที่แล้ว +4

    ഇത്രേം വലിയ ജഡ്ജ് മാർ ഇങ്ങനെ യുള്ള കുട്ടികളെ ജഡ്ജ് ചെയ്യാൻ. 🙆‍♂️🙆‍♂️🙆‍♂️

  • @santhukyn
    @santhukyn 2 ปีที่แล้ว +38

    കരിവെള്ളൂരിന്റെ..... അല്ല കണ്ണൂരിന്റെ തന്നെ അഭിമാനം.... വാക്കുട്ടി 😍😍😍😍😍😍😍😍💪💪💪💪💪💪💪💪💪💪💪💪💪

  • @arunkumar.b.s4259
    @arunkumar.b.s4259 2 ปีที่แล้ว +8

    ചുന്ദരിക്കുട്ടി ഉമ്മ ❤️❤️❤️

  • @mohananpk6462
    @mohananpk6462 2 ปีที่แล้ว +4

    Very Very nice.
    May God bless the beautiful singer.

  • @fabifasihayru8983
    @fabifasihayru8983 2 ปีที่แล้ว +2

    Swthukutti super

  • @subaidhasidheek5575
    @subaidhasidheek5575 2 ปีที่แล้ว +2

    നല്ല പാട്ട് മോളെ ചാകര ഉമ്മ

  • @rijorapheal3566
    @rijorapheal3566 2 ปีที่แล้ว +2

    Mollu.god blessu

  • @kumarramanath4854
    @kumarramanath4854 2 ปีที่แล้ว +19

    It's not easy to sing with the music without stage fear
    Very cute

  • @saidalavik8213
    @saidalavik8213 2 ปีที่แล้ว +8

    വ കുട്ടി 👏👏സൂപ്പർ കൊള്ളാം ❣️❣️

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว +3

    Mega Song nu 100 kankinu Congrats🥰🥰🥰🥰🥰🥰🥰

  • @beenapillai7490
    @beenapillai7490 2 ปีที่แล้ว +3

    Wonderful 😊

  • @ashapillai5690
    @ashapillai5690 2 ปีที่แล้ว +7

    Yes Koch kuttikalude oru show (Star singer) venamiyirinnu Very nice Vava Kutty 😘😘😘👍

  • @sareenafathu8078
    @sareenafathu8078 ปีที่แล้ว +2

    എനിക്ക് ശ്രേയ മോളുടെ ചെറുപ്പം തോന്നുന്നു വാച്ചിനെ കണ്ടാൽ

  • @jessyjessy4193
    @jessyjessy4193 2 ปีที่แล้ว +19

    ഓരോ പാട്ടു വിതം ഇടാതെ മുഴുവൻ എപ്പിസോഡ് ഇടണം 🙏🙏🙏🙏🙏

    • @excelgroup3902
      @excelgroup3902 2 ปีที่แล้ว

      അത് ഒരു മണിക്കൂർ മുന്നേ വന്നല്ലോ😂

    • @rejisd8811
      @rejisd8811 2 ปีที่แล้ว

      It is there

  • @Jose-qv7rw
    @Jose-qv7rw 2 ปีที่แล้ว +2

    Very nice👍👍

  • @sainabat7035
    @sainabat7035 2 ปีที่แล้ว +5

    Supper moolu

  • @vilasinitarol6578
    @vilasinitarol6578 2 ปีที่แล้ว +2

    Super molooos

  • @sheelavs1925
    @sheelavs1925 2 ปีที่แล้ว +3

    വാക്കുട്ടി പുക്കുട്ടി 💕💕💕💕💕💕💕🌹🌹🌹🌹🌹🌹👍👍👍👍ഉമ്മ

  • @oommenkuruvilla7582
    @oommenkuruvilla7582 ปีที่แล้ว +2

    Angelic performance by l'll Vakutty.

  • @theviolingirl5169
    @theviolingirl5169 2 ปีที่แล้ว +5

    Super 🥰🥰🥰❤️😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +7

    ഇത് ഞങ്ങളുടെ ചക്കരക്കുട്ടീ.

  • @selmasema5022
    @selmasema5022 2 ปีที่แล้ว +4

    enikkundoru,vakutty,So,cute

  • @meenakrishnan1468
    @meenakrishnan1468 2 ปีที่แล้ว +3

    So cute and talented

  • @shishiras329
    @shishiras329 2 ปีที่แล้ว +2

    🥰😍😘❤️❤️❤️❤️

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว +2

    Wow beautiful molu ummma

  • @shymamanoj505
    @shymamanoj505 2 ปีที่แล้ว +3

    Super moluzzz vakutty

  • @balankrishnan2321
    @balankrishnan2321 2 ปีที่แล้ว +1

    അടി പൊളി

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +4

    amazing vave💚💙💖🍡

    • @riyashob7127
      @riyashob7127 2 ปีที่แล้ว

      അടിപൊളി

  • @kanakaharidas7875
    @kanakaharidas7875 2 ปีที่แล้ว +2

    Su su super....

  • @sushmagopinathan145
    @sushmagopinathan145 2 ปีที่แล้ว +3

    Love u cute medha superb👌👌 God bless you❤🙏

  • @sethuprabhakaran4398
    @sethuprabhakaran4398 2 ปีที่แล้ว +2

    Maalutty.. ❤

  • @ajitakunnummal228
    @ajitakunnummal228 2 ปีที่แล้ว +13

    മോള് പാട്ടിന്റെ രസം അവസാന വരി വരെ നിലനിർത്തി.. ആസ്വദിച്ചു കേട്ടു

  • @user-me2ts6mj5v
    @user-me2ts6mj5v 2 ปีที่แล้ว

    MG anna annante sound istamaa

  • @fidhaparvin2235
    @fidhaparvin2235 2 ปีที่แล้ว +1

    Masha allah

  • @marychakkalackal6076
    @marychakkalackal6076 2 ปีที่แล้ว +4

    so cute .

  • @haisaljohny8158
    @haisaljohny8158 2 ปีที่แล้ว +10

    hopefully in season 4 we can see babies in 'thottil' also singing , Albutham top singer babies

    • @anilajoy7530
      @anilajoy7530 7 หลายเดือนก่อน

      True. See kallus nest . How that baby kallu sing.

  • @ashavinod2224
    @ashavinod2224 2 ปีที่แล้ว +1

    Chundarivave nannayittundu chakkare

  • @PrabhaChullikara
    @PrabhaChullikara 2 หลายเดือนก่อน

    Njan oru photo eduthutto kasaragod kanhangad ente eleppante molude veettil muthappan theyyo kanan vannappo love you chakkare 🫂💋💋

  • @ashlythomas862
    @ashlythomas862 2 ปีที่แล้ว +2

    വാക്കുട്ടീ അസ്സൽ

  • @safeerap8213
    @safeerap8213 2 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @indiramohan3969
    @indiramohan3969 2 ปีที่แล้ว +1

    🌹Very nice molu

  • @nikhil.s5913
    @nikhil.s5913 2 ปีที่แล้ว +2

    😘😘

  • @shanojpk452
    @shanojpk452 2 ปีที่แล้ว +2

    Super 😍

  • @akbarca2956
    @akbarca2956 2 ปีที่แล้ว

    Molu assalaayipaadi Abhinandanangal

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 ปีที่แล้ว +1

    ഇതൊകെയാണ് നാം പഠികേണ്ടത് ABCD മറന്ന കുട്ടിയാണ് പക്ഷേ പാട്ട് നന്നായി പാടി. കുട്ടികക്ക് ദെെവം കൊടുക്കുന്ന കഴിവാണത്. എടുത്താ പൊങ്ങാത്ത സിലബസ് ചെറുപ്പത്തി എടുത്ത് കൊടുത്ത് പഠികണില്ല പറയരുത്. എന്നതുകൂടി ഈ കാഴ്ച്ചയിലൂടെ മനസിലാകാം.കുട്ടിക്ക് ഇഷ്ടമുള്ളത് പഠികട്ടെ....

  • @rajaninv863
    @rajaninv863 2 ปีที่แล้ว +39

    വളരെ ചെറിയ മക്കൾ ക്ക്. Standing മൈക്ക്. കൊടുത്തൂടെ ......മൈക്കിൻറെ ഭാരം പ്രശ്നമാവില്ലേ..കൈകൾക്ക്

    • @rejisd8811
      @rejisd8811 2 ปีที่แล้ว +3

      True

    • @praveenkumarb6677
      @praveenkumarb6677 2 ปีที่แล้ว +1

      ശരിയാ

    • @naseemvlog773
      @naseemvlog773 2 ปีที่แล้ว

      ഡാൻസ് ചെയ്തു പാടാൻ കഴിയില്ല അപ്പോൾ കുട്ടികൾക്കു

    • @mariammamvarghese6351
      @mariammamvarghese6351 2 ปีที่แล้ว

      @@praveenkumarb6677 fsskrwñകെഎം. ഫഹ്മ്. Fkvmg.. ര്പഫ്‌എംജെസംമ്പൾഡക്ക്ള്ളത്തെന്ഗ്. Cn. Vb. വൻ. വിബിഎം. ഡി,,, ൽ. ന്ചാൻ. നീ മദ്ക് çc നസിമ. Ç, ഡിസി cclcmccçmccc

    • @devaprasad7377
      @devaprasad7377 2 ปีที่แล้ว

      വളരെ ഭാരം കുറവാണ് bro.

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +1

    കോടി ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

  • @ushathomas7035
    @ushathomas7035 2 ปีที่แล้ว +85

    ഈ age കാരെ എല്ലാംകൂടി വേറെ ഒരു ഷോ വേണ്ടതായിരുന്നു ❤❤❤ഇവരൊക്കെയാ ഈ ഷോ വിജയിപ്പിക്കുന്നത്, കഴിഞ്ഞ പ്രാവശ്യം മേഘനകുട്ടി, മിയക്കുട്ടി ❤❤🙏

  • @suseelarajan2650
    @suseelarajan2650 2 ปีที่แล้ว

    Sundarikkutti, enthu resamund pattinum molkum.

  • @jessyshaji9019
    @jessyshaji9019 2 ปีที่แล้ว +4

    ❤️😘

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว

    അച്ചോടാ എന്തൊരു ക്യൂട്ട് ചുന്ദരി കുട്ടി

  • @sarithasuresh193
    @sarithasuresh193 2 ปีที่แล้ว +13

    Cheriya kuttikal nannayi padunnundengilum ith oru competition aya sthithikk oru age group mathram consider cheyyuka. 7-12 . 7 yrs il thazheyulla kuttikale enthinu pariganikkunnu. 12 yrs kazhiyumpolekkum boys il voice change avunna time aanu. Apol 7-12 age group mathram consider cheythal pore.

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 ปีที่แล้ว

      അത് ശെരിയാ 👌👌💯

    • @profullab5290
      @profullab5290 2 ปีที่แล้ว +1

      @@rajeev4458 This is show of talents of little children singing songs and acts .Good show than moron actors doing comedy shows with dinosaurs laugh made by them for their sub standard jokes .
      Just entertainment by good little angels.

    • @jayarajnampoothiri8802
      @jayarajnampoothiri8802 2 ปีที่แล้ว

      .

    • @abhishekr8625
      @abhishekr8625 2 ปีที่แล้ว

      L

    • @jenwinjenish7237
      @jenwinjenish7237 2 ปีที่แล้ว

      Aaaappppppppppppppppppppppppppppppppppppppllllllllll

  • @ratheeshek7589
    @ratheeshek7589 2 ปีที่แล้ว +1

    👌🙏🙏🙏🙌