സ്ത്രീകൾക്ക് പെട്ടെന്ന് സ്കൂട്ടി പഠിച്ചെടുക്കാം ♥️ ലക്ഷ്യം അതാണ് പ്രധാനം!!!Scootty driving tips ##

แชร์
ฝัง

ความคิดเห็น • 80

  • @AbduAreekkandiyil
    @AbduAreekkandiyil 3 หลายเดือนก่อน +3

    Njn ere kkure vdeo kandtt nd bt ithanu enikk eetavm help full aayath.Thanks safinnn❤️

  • @amminivs
    @amminivs 3 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് മേടം 🙏

  • @farsanashafeeq3723
    @farsanashafeeq3723 3 หลายเดือนก่อน +1

    യൂസ് ഫുൾ വീഡിയോ 👍🏻👍🏻❤️🥰🥰

  • @vileshkumar2345
    @vileshkumar2345 3 หลายเดือนก่อน

    Video adipoli too

  • @Haseena1990
    @Haseena1990 3 หลายเดือนก่อน

    Padikkanam insha allah😊 use full vdo😊 family aakkumo nanum varam pls😊

  • @ainooskuttyworld8733
    @ainooskuttyworld8733 3 หลายเดือนก่อน

    Useful video ❤

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 2 หลายเดือนก่อน

    Masha allha👍👍👍👍

  • @ranjiniajikumar1670
    @ranjiniajikumar1670 3 หลายเดือนก่อน

    Itha enne ormaundo renjini from Delhi ippol natil settle aayi schoolil joli aayi ippol scooty padikkunnu pakshe accelerator koodi pokunnu

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      Hi dear♥️♥️♥️job aayalloo 😍😍Iam happy 🥰🥰

  • @Homestylecoking
    @Homestylecoking 3 หลายเดือนก่อน

    Super video 💞💞💞💞

  • @lulum1550
    @lulum1550 3 หลายเดือนก่อน +1

    Itha njan ippm padichi kondirikunnu bashe kal eduth vekumbam vandi as ngottum ingottum cheriyunnu

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน +1

      Balnce rdy aavanjitta straight aayittu irikkuu ♥️♥️doorekku focus cheyyu ♥️😍

  • @carloff8446
    @carloff8446 3 หลายเดือนก่อน +7

    ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു scooty പഠിക്കാ എന്നുള്ളത്... വീട്ടിൽ scooty ഉണ്ടെങ്കിലും പഠിപ്പിച്ചു തരാൻ ആരും ഇല്ലായിരുന്നു... അങ്ങനെ ഞാൻ തന്നെ ഉന്ദി തള്ളി പഠിച്ചു... സ്വയം പടിച്ചെടുത്തു...പുറത്തേക്ക് എല്ലാം പോവും....അതിന് ശേഷം ഡ്രൈവിംഗ് സ്കൂളിൽ പോയി 8 clear ചെയ്യാനും ലൈസെൻസ് എടുക്കാനും... ഈ ഏപ്രിൽ 12 ന് ആയിരുന്നു test... പക്ഷെ എനിക്ക് test പാസാവാൻ കഴിഞ്ഞില്ല 😔😔ആകെ ടെൻഷൻ ആയി...സ്വന്തം ഇഷ്ടത്തോടെയാണ് ഞാൻ test ഗ്രൗണ്ടിൽ വരെ എത്തിയത്... ലൈസെൻസ് എടുക്കാൻ എനിക്ക് ഒരു വാശി ആയിരുന്നു... പക്ഷെ അത് കിട്ടാതെ വന്നപ്പോൾ ആകെ മനസ്സ് മടുത്തു.. ഇനി ഇന്ഷാ അല്ലാഹ് അടുത്ത ഡേറ്റ് ജൂൺ 3 ന്.... പാസാവണം... 👍👍👍😊

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      Welldone👏🏻👏🏻

    • @user-pv4yd5cu6n
      @user-pv4yd5cu6n 2 หลายเดือนก่อน +1

      വേഗം പാസാവട്ടെ 🥰

    • @shahidvp6977
      @shahidvp6977 2 หลายเดือนก่อน +1

      👍🏻ആത്മവിശോസം കൈ വിടരുത്

    • @carloff8446
      @carloff8446 หลายเดือนก่อน

      പാസ്സായി 😊😊ഇന്ന്

    • @safinvlogs9388
      @safinvlogs9388  หลายเดือนก่อน

      അല്ഹമ്ദുലില്ല

  • @sarithas1936
    @sarithas1936 2 หลายเดือนก่อน

    Njanum try cheyunu chechi

  • @mumbaimalayali
    @mumbaimalayali 3 หลายเดือนก่อน

    Very useful video for learners 😊❤🎉

  • @JamsiJamseera
    @JamsiJamseera 3 หลายเดือนก่อน +1

    👌👌

  • @honeya8204
    @honeya8204 3 หลายเดือนก่อน

  • @ajmalm.a4195
    @ajmalm.a4195 3 หลายเดือนก่อน

    Thanks

  • @sulublog
    @sulublog 3 หลายเดือนก่อน

    ❤️❤️❤️👍👍👍❤️

  • @MuhammedJalal-tm3iw
    @MuhammedJalal-tm3iw 3 หลายเดือนก่อน

    ❤❤

  • @Azaas123
    @Azaas123 3 หลายเดือนก่อน

    Driving schoolil 6days poyi
    Kaal kayativekkaan pattiyittilla
    Ithuvare 😢

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      Driving schoolil time limit illee athanu. Try ♥️♥️♥️

    • @tilbyshibu181
      @tilbyshibu181 3 หลายเดือนก่อน

      Anikum pdikanam

  • @safaashraf603
    @safaashraf603 3 หลายเดือนก่อน

    24 classayi 2 kal vech odikkumbol thenni veeezhan 10/5/24 testtan tenshan und endh cheyyum

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน

      Pedikondaanu. Dharryamaayirikkuu. Iiyaalu endaayalum testil paas aavum😍😍vandi oodikkumbol kurachu doorekku focus cheyyuuu ♥️♥️♥️♥️

  • @user-hb2gm9fq8j
    @user-hb2gm9fq8j 3 หลายเดือนก่อน

    Padikkanam insha allah.. Aagraham und.. Byt nadakkunnilla 😒😒

    • @safinvlogs9388
      @safinvlogs9388  2 หลายเดือนก่อน

      Agraham undengil padichirikkum 🥰

  • @user-uz3gf6gf9t
    @user-uz3gf6gf9t 3 หลายเดือนก่อน +1

    8 ഇടുന്ന വീഡിയോ ചെയ്യുമോ

  • @sreejasunil46
    @sreejasunil46 25 วันที่ผ่านมา

    എനിക്കും പഠിക്കണം

  • @tastemeetssoul
    @tastemeetssoul 3 หลายเดือนก่อน +1

    Turn eadukkan pediya, pinne traffic ulla sthalathum pediya enthu cheyyum😊

    • @safinvlogs9388
      @safinvlogs9388  2 หลายเดือนก่อน

      Turn savadhanam rdy aayikkolum♥️traficum anganathanny 😍

  • @user-xp7so3hk7d
    @user-xp7so3hk7d 3 หลายเดือนก่อน +2

    കാല് കേറ്റി വെക്കുബോൾ ചെരിഞ്ഞു പോകുന്നു അത് എന്ത് കൊണ്ടാണ് എനിക്ക് 12ക്ലാസ്സ്‌ ayi😢

    • @safinvlogs9388
      @safinvlogs9388  3 หลายเดือนก่อน +2

      Balance റെഡി ആവാഞ്ഞിട്ടാണ്. Hip ഇളക്കാതെ straight aayittu ഇരുന്നു നൊക്കൂ ♥️♥️👍🏻👍🏻

  • @HashimH-dn6kh
    @HashimH-dn6kh หลายเดือนก่อน

    ഇത്താ നിങ്ങളുടെ കറക്റ്റ് place എ വിടെ

  • @faiha-xb6gm
    @faiha-xb6gm 3 หลายเดือนก่อน

    ഇറക്കം ഇറങ്ങുന്ന വീഡിയോ ചെയ്യുമോ

  • @raheeb.rabeeh.
    @raheeb.rabeeh. 3 หลายเดือนก่อน

    Hi it evideyaann. Sthalam

  • @sreelathamn721
    @sreelathamn721 หลายเดือนก่อน +1

    Confidence kitti agraham unde pediyane

    • @safinvlogs9388
      @safinvlogs9388  25 วันที่ผ่านมา

      Try 👍🏻👍🏻👍🏻♥️♥️♥️

  • @shahid____129
    @shahid____129 3 หลายเดือนก่อน

    ഉപകാരം

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 หลายเดือนก่อน

    🙏👌👌

  • @kadarkadarasma2492
    @kadarkadarasma2492 หลายเดือนก่อน +1

    ഓടിക്കുമ്പോൾ ചെരിയുന്ന ത് എന്ത്കൊണ്ടാണ്

    • @safinvlogs9388
      @safinvlogs9388  25 วันที่ผ่านมา

      Balance rdy aavanjittanu. Shariyayikkolum♥️

  • @Nadasha-i8y
    @Nadasha-i8y 3 หลายเดือนก่อน

    Churidhar Rate pls

  • @shifununuvallikkad9291
    @shifununuvallikkad9291 2 หลายเดือนก่อน

    എന്നെ പഠിപ്പിക്കുമോ

  • @poovibasheerm6261
    @poovibasheerm6261 2 หลายเดือนก่อน

    Place Eviddeyaa number undo

  • @jesusismyhero8706
    @jesusismyhero8706 2 หลายเดือนก่อน +6

    എനിക്ക് നേരെ ഓടിക്കാൻ പറ്റുന്നുണ്ട്, വളക്കുവാൻ പറ്റുന്നില്ല എന്നെ sahayikumo

    • @nadeenashafeer9820
      @nadeenashafeer9820 2 หลายเดือนก่อน

      Same avasthaa🥴

    • @shahidvp6977
      @shahidvp6977 2 หลายเดือนก่อน +1

      വളവ് ഇല്ലാത്ത റോഡിൽ കൂടെ മാത്രം പോയാൽ മതി

    • @safinvlogs9388
      @safinvlogs9388  2 หลายเดือนก่อน

      വളക്കുന്നിടത്തു നിന്നും കാൽ കുത്തി സാവധാനം വളക്കുക. റെഡി ആവുന്ന വരെ എൽ ബോഡ് വെക്കുക ♥️♥️സാവധാനം റെഡി ആയിക്കോളും 😍don't worry. Ok